ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും|KREUPASANAM

  Рет қаралды 31,071

Living God

Living God

Күн бұрын

ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 562
@Tech-Tron
@Tech-Tron 3 ай бұрын
അമ്മ മാതാവേ കൃപാസനം മാതാവേ എൻറെ സങ്കടങ്ങളും എൻറെ നിരാശകളും കൈകൊണ്ട് സഹായിക്കണേ മാതാവേ
@LissyThankachen
@LissyThankachen 3 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ സഹായിക്കണമേ
@deepajanardhanan595
@deepajanardhanan595 3 ай бұрын
എന്റെ അമ്മേ കൈവിടല്ലേ 🙏🏼🙏🏼🙏🏼തെറ്റുകുറ്റങ്ങൾ പൊറുത്തു മാപ്പ് തരേണമേ 🙏🏼സമാധാനം നൽകേണമേ 🙏🏼🙏🏼🙏🏼❤️
@LissyThankachen
@LissyThankachen 3 ай бұрын
അമ്മേ കാത്തുപരിപാലിക്കണമേ. സഞ്ചാരി മാതാവേ ഓരോ നിമിഷവും ഞങ്ങളുടെകുടെ ഉണ്ടാകണമേ അമ്മേ
@sumavarghese205
@sumavarghese205 3 ай бұрын
Kripasanam Mathave Ante Monte Kadabhadyathayilninnu Karakyattename Amen Amen Amen Amen 🙏🙏🙏🙏
@aliceshaji9082
@aliceshaji9082 3 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് UKയ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ അമ്മേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@AjithaShaji-f7e
@AjithaShaji-f7e 3 ай бұрын
അമ്മേ മാതാവേ എൻ്റെ മോളുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം അകറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ അമ്മേ
@China-r3m
@China-r3m 3 ай бұрын
എന്റെ പ്രവാസ ജീവിതവും എന്റെ ജോലിയിൽ സംരക്ഷണം നൽക്കാണമേ എന്റെ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏
@RajeswarysandeepSandeep
@RajeswarysandeepSandeep 3 ай бұрын
അമ്മയു അങ്ങളെയു തമ്മിലുള്ള പിണക്കങ്ങൾ മാറ്റി തരണ്ണം മാതാവെ
@NiranjanaNeeraja-y7d
@NiranjanaNeeraja-y7d 3 ай бұрын
അമ്മേ മാതാവേ.. ഇന്ന് ഞാൻ വിളിച്ചു ചോദിക്കുന്ന ജോലിക്ക് എന്നെ അവിടേക്കു വിളിക്കേണമേ.. എനിക്ക് ആ ജോലിക്കു പോകാൻ സാധിക്കേണമേ അമ്മേ മാതാവേ എല്ലാ മക്കളുടെയും കൂടെ കാണേണമേ അനുഗ്രഹിക്കണേ
@FancysugathanFancysugath-lj2es
@FancysugathanFancysugath-lj2es 3 ай бұрын
മാതാവേ എൻ്റെ കടം എല്ലാം തീർത്ത് ത്തരണമേ മാതാവേ ആനുഗ്രഹിക്കണമേ മാതാവേ കൃപ ഉണ്ടാകണമേ🙏🙏🙏
@RejiRajan-u8t
@RejiRajan-u8t 3 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വിടാനും എന്റെ മോൻ ഒരു കല്യാണം ശെരിയാവനും അനുഗ്രഹിക്കേണമേ അമ്മേ
@SoniaManoj-o8g
@SoniaManoj-o8g 3 ай бұрын
അമ്മേ മാതാവേ മക്കൾ പഠിക്കുന്ന കാര്യങ്ങൾ മറന്നുപോക്കുന്നു. അമ്മേ ആ മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് അമമ അനുഗ്രഹീക്കണമേ
@SriLatha-xr5hm
@SriLatha-xr5hm 3 ай бұрын
Holy Mother thanks a lot for all the blessings so far received.Please appeal to Jesus for my son's speedy recover
@SandhyaSandhya-v5q
@SandhyaSandhya-v5q 3 ай бұрын
അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏
@minipaul6635
@minipaul6635 3 ай бұрын
എന്റെ കൃപാസനത്തെ അമ്മ മാതാവേ എന്റെ കോച്ചിനു അഡ്മിറൽ ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@apkekwt4244
@apkekwt4244 3 ай бұрын
Amme mathave ente makkale anugrahikkane amme🙏🙏🙏
@Tech-Tron
@Tech-Tron 3 ай бұрын
എൻറെ മൂത്ത മോൻ അമ്മയുടെ വിശ്വാസം പകർന്നു നൽകുവാനും ആ വിശ്വാസത്തിൽ ജീവിക്കാനും സഹായിച്ചതിന് മാതാവേ
@RajanN-ly7gu
@RajanN-ly7gu 3 ай бұрын
എന്റെ കൃപാസന പ്രസധ വര മാതാവേ എന്റെ മരുമകൾ അമ്യതയുടെ ചുമ മാറ്റി കൊടുക്കണമേ പരിശുദ്ധമാതാവേ അമ്മയുടെ കൃപ ഉണ്ടാകേണമേ ആമേൻ ആമേൻ
@SathiKumari-s2m
@SathiKumari-s2m 3 ай бұрын
എന്റെ ഈശോയെ അമ്മ മാതാവേ എന്റെ ചേച്ചിയുടെ കിണറിൽ അമ്മയുടെ ശുദ്ധജലം തളിക്കണമേ അവർക്ക് കുടിക്കുവാനുള്ള വെള്ളം കൊടുക്കണമേ മാതാവേ❤😢🌹
@vasanthavasantha511
@vasanthavasantha511 3 ай бұрын
അമ്മേ മാധവേ എന്റെ വായിൽ ഉള്ള ടെസ്റ്റ്‌ വിത്യാസം മാറ്റി തരേണമേ അടുത്തമാസം വ്സരുബോഴേക്കുo എനിക്ക് സഷ്യo പറയണം മാറാരോഗമം ആക്കല്ലേ മാതാവേ എന്റെ വലത്തേ ബ്രസ്റ്റിൽ കലിപ്പു എന്താ എന്ന് അറിയില്ല അമ്മേ എന്റെ അത്ഭുത മാധവേ അനുഗ്രഹികേണമേ മാധവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🌹🌹
@valsalan9390
@valsalan9390 3 ай бұрын
Amme ente jeevitham munnotpokuvanenne sahayiķunathinu Irkreupaundakunathinu prarthikunu amen
@RajeswarysandeepSandeep
@RajeswarysandeepSandeep 3 ай бұрын
എൻ്റെ അമ്മക്ക നല്ല ഒരു വിട്ട ജോലി കിട്ടന്നെ മാതാവെ അനുഗ്രഹിക്കണം മാതാവെ
@SijiEldhose-be8tk
@SijiEldhose-be8tk 3 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എൻ്റെ മകൻ്റെ പഠനത്തിന് ആവശ്യമായ ലോൺ ബാങ്കിൽ നിന്ന് പാസകുവാൻ വേണ്ടി കർത്താവേ അവിടെന്ന് ഞങ്ങളെ അനുഗഹിക്കണമേ ബാങ്കിലെ മനോജാർക്ക് എത്രയും പെട്ടാണ് ലോൺ പാസ്രാക്കാൻ തോന്നി ക്കണമേ ഇന്ന് ആമീൻ എൻ്റെ കർത്താവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ ആമിൻ
@laangels9774
@laangels9774 3 ай бұрын
Amen❤❤❤thank you❤❤ amma
@jessymoleka3276
@jessymoleka3276 3 ай бұрын
എന്റെ അമ്മേ എനിക്ക് അറബി പറയൂന്നത് മനസിലാകുവാനുള്ള അനുഗ്രഹും തരേണമേ പറയൂവാനും അനുഗ്രഹികണമേ
@GigiJoseph-t8o
@GigiJoseph-t8o 3 ай бұрын
അമ്മേ എന്റെ ജെറിനെ കാത്തുകൊള്ളണമേ
@rosh1646
@rosh1646 3 ай бұрын
അമ്മ മാതാവേ മൃഗമായ ജോഷിയെ രഞ്ജിനിയോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@Sarakutty-Carolsong
@Sarakutty-Carolsong 3 ай бұрын
കർത്താവായ യേശുവേ അങ്ങയുടെ ദിവ്യ സ്നേഹ ഞങ്ങളുടെ ഹൃദയത്തിൽ പുനർ ജീവിപ്പിക്കണമേ അത് ഞങ്ങളിൽ കത്തിയെരിയണമെന്ന് ആണല്ലോ അങ്ങയുടെ ആഗ്രഹം ജോസഫ് അച്ഛന്റെ കരങ്ങളെ വിശദീകരിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് അച്ഛനെ നിറയ്ക്കണമേ അച്ഛന്റെ കാര്യങ്ങൾ വഴിയെല്ലാം മക്കളും രോഗവിമുക്തരാകട്ടെ ജോസഫ് അച്ഛന്റെ എല്ലാ രോഗങ്ങളും സൗഖ്യപ്പെടുത്തി കൊടുക്കണം 🙏🙏🙏
@SanuKunjava-ym7oe
@SanuKunjava-ym7oe 3 ай бұрын
അമ്മ മാതാവേ ഇനി ദുബൈക് തിരിച്ചു പോവാതെ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@AngelSubhash
@AngelSubhash 3 ай бұрын
അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ തടസങ്ങൾ നീക്കി വേഗം ഗൾഫിൽ ജോലി ശരിയാവണേ
@marybiju2122
@marybiju2122 3 ай бұрын
Amea mathave ebine Ella dushilangallum eduth mattaname esoye edapedaname amen
@bincyjoegy4797
@bincyjoegy4797 3 ай бұрын
മക്കളുടെ യും എന്റെ യുംഭർത്താവിന്റെ യും അല്ലെർജി സംബന്ധമായ പ്രേശ്നങ്ങളിൽ സൗഖ്യഅം തരണമേ
@bindujohn6217
@bindujohn6217 3 ай бұрын
എന്റെ മാതാവേ ബ്ലസിയുടെ വയറിലുള്ള hard mass മാറ്റിതരണേ 🙏🙏
@ChippyJoice-nd5zz
@ChippyJoice-nd5zz 3 ай бұрын
അമ്മേ ഞങ്ങൾ വാടക വീട്ടിൽ കഴിയുന്നു ഞങ്ങൾക്ക് സ്വന്തം മായി വീട് തരണമെ എന്റെ ഭാർത്തവിന് മദ്യാപനം നിർത്തിതരണംമെ✝️✝️✝️🙏🌹🌹🌹
@lucymathew7570
@lucymathew7570 3 ай бұрын
എന്റെ അമ്മേ എൻറ മോൻ എബിന് അവിടുത്തേക്ക് സമർപിക്കുന്നു അനുഗ്രഹിക്കണമേ അവന്റെ ജോലി ചെയ്യാൻ അവന് സഹായിക്കണമേ സഹപ്രവർത്തകരെ അനുഗ്രഹിക്കണമെ ട്രെയിനർ മാരഅനുഗ്രഹിക്കണമേ എൻറ അമ്മേ അവനോട് കരുണയായിരിക്കണമേ ആമ്മേൻ
@varghesemanjaly158
@varghesemanjaly158 3 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia 👏👏👏👏👏👏
@anniethomas8073
@anniethomas8073 3 ай бұрын
അമ്മേ എല്ലാവരുടെയും നിയോഗങ്ങൾക്കുമേൽ കരുണയുണ്ടവനെ
@lissygeorge5633
@lissygeorge5633 3 ай бұрын
Ente aavasyagalil anugrahamakaname.....amma....kuravukal niravukalakaname🙏
@ArchithV-tb3ih
@ArchithV-tb3ih 3 ай бұрын
കൃപാസന മാതാവ് എന്റെ ആ വിശം നിർവ ത്തിച്ചു തരണം അമ്മേ എന്റെ മകൾ തുടർന്ന പഠിക്കാൻ മനസ് തോന്നിക്കാൻ അമ്മഇടപൊടണമേ മാറ്റുയുള്ള എല്ലാം വിട്ട് അഛ്ഛന്റെയു അമ്മയുടെ അടുത്ത വരുവൻ കറിയണമേ എന്റെ വീട്ന്റെപണി തീർക്കാൻ വേണ്ടി പാർത്ഥക്കു വേണ്ടിവഴി തുറക്കണമേഅമ്മ ഈ മകൾക്ക് വഴി തുറക്കണമേ എന്റെ മകൻ പഠിക്കാൻ അവനെ ബുധിതി കൊടുക്കണമേ എന്റെ മകൾക്ക് വേണ്ടി ഇടമ്പടി എടു അതിനു മറുവടി തരണമേ വർത്ഥനക്കു തടസ്റ്റ o മാറ്റിതര ണമേ മാതാവ് എത്ര വേഗം എനിക്ക് കൃപാസനത്തിൽ വന്നു സംക്ഷ്യം പറയൻ കഴിയണം അമ്മ മാതാവ്ഇതിനുഉത്തരം തരണമേ അമ്മ മാതാവ്ഈശോയ എന്നെയു എന്റെ കുടുംബത്തിനു അനുഗ്രഹം തന്നതിനു നന്ദി പറയുന്ന് മാതാവ് ആവ ആവ ആവ മാരിയ❤❤❤❤❤❤❤
@KannanNandhu-gx5cs
@KannanNandhu-gx5cs 3 ай бұрын
Mathave Josef macshane appozhum healthy ayi Erickson ante ammayode apashkickunnu amen❤
@minivarghese6815
@minivarghese6815 3 ай бұрын
അമ്മേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധി കൊടുക്കണെ അമ്മേ അവനെ തോൽവി ആക്കല്ലേ 😭😭😭😭 അമ്മേ എന്റെ കടം മാറ്റി തരണേ 😭😭😭😭അമ്മേ സഹായിക്കാൻ വേഗം വരണേ 🙏🙏🙏🙏🙏🙏
@brigitbosco7999
@brigitbosco7999 3 ай бұрын
Yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve sthawthram Alleluia yesuve aaradhana yesuve aaradhana
@mayak8524
@mayak8524 3 ай бұрын
Amme ente mandhatha poornamayum matti tharaname🙏🏼🙏🏼🙏🏼
@brigitbosco7999
@brigitbosco7999 3 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana
@pushpamathew8815
@pushpamathew8815 3 ай бұрын
Mathave exam result noki erikane makkale anugrahikane. Ellareyum passakkane. Nalla result kodukane❤
@brigitbosco7999
@brigitbosco7999 3 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana
@brigitbosco7999
@brigitbosco7999 3 ай бұрын
Alleluia Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve nanni
@silvidavis7184
@silvidavis7184 3 ай бұрын
Ente sahidgari enne sosayikunu ente nishkalankatha manasekaki kodukeneme Amen
@KunjuMol-q2v
@KunjuMol-q2v 3 ай бұрын
മാതാവേ കാത്തു രക്ഷിക്കണമേ മേ എന്റെ കടങ്ങൾ തീർത്തു തരണമേ എനിക്ക് ആഴ്ചയിൽ ചിട്ടി അടിക്കേണമേ
@aleyammashaji6933
@aleyammashaji6933 3 ай бұрын
Ammey Saumya Snehayey parisudhathmaval nirakkenamey
@beenaak4501
@beenaak4501 3 ай бұрын
മാതാവെ അടുത്ത ആഴ്ച പുതിയ വീട്ടിലേക്ക് മാറണം ഞങ്ങളെ അനുഗ്രഹിക്കണെ തടസങ്ങൾ ഒന്നു വരുത്തരുതെ അമ്മ മാത വെഉപേക്ഷിക്കരുതെ❤❤❤
@lucythomas5519
@lucythomas5519 3 ай бұрын
Please pray for good faith to my childern
@AliceShijo
@AliceShijo 3 ай бұрын
മാതാവേ ശനിയാഴ്ചത്തെ സ്കാൻ Normal ആക്കി തരണമേ🙏🙏🙏
@rachelthomas2712
@rachelthomas2712 3 ай бұрын
Amma mathavesherinmone shebinmone kathukolane shebinmone joli kedane ente kadom vetuvan markam therane✝️✝️✝️amen
@brigitbosco7999
@brigitbosco7999 3 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana
@JaganKichu-kr7il
@JaganKichu-kr7il 3 ай бұрын
Yenta amma mathave ishoye avidathe aashrayam allathe aarumilla kai vidalle appa 🥰🥰🥰🥰🙏🙏🙏🙏🙏🙏❤❤❤❤
@pushkalapushpa9482
@pushkalapushpa9482 3 ай бұрын
Matdave.ente.vethana.allammattitharaname.entekochumakalkujolikittane.makalakadamtheertutharaname.🙏🙏🙏🙏❤
@adhithid1940
@adhithid1940 3 ай бұрын
മാറ്റിത്തമാതാവേ എന്റെ വേദനകൾ മാറ്റി താ എനിക്കൊരു ജോലിക്ക്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@salyjohn398
@salyjohn398 3 ай бұрын
Ente krupasana Amme kathukolename ❤❤❤❤
@ManjuPillai-k6u
@ManjuPillai-k6u 3 ай бұрын
അമ്മേ എന്റെ സിയാ യെ ഇന്നു വിളിക്കാൻ സംസാരിക്കാൻ കഴിയേണമേ 🙏🙏🙏
@navyarose6880
@navyarose6880 3 ай бұрын
ഈശോയെ ഗ്രേസിയുടെ കുടുബത്തിന്റമേൽ കരുണ കാണിക്കണേ.
@SijiEldhose-be8tk
@SijiEldhose-be8tk 3 ай бұрын
എൻ്റെ അമ്മേ ദൈവമാതാവേ ഇന്ന് എൻ്റെ മകൻ ബാങ്കിൽ ചെല്ലുമ്പോൾ അവിടെത്ത സാർ എല്ലാ പേവർറുകളും വാങ്ങി ലോൺ എത്രയും വെട്ടണ് പാസാക്കി തരണമേ എൻ്റെ കർത്താവേ എൻ്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമിൽ
@silvidavis7184
@silvidavis7184 3 ай бұрын
Amme njagale anugrahikeneme
@SanthaKk-m9c
@SanthaKk-m9c 3 ай бұрын
അമ്മേ എൻറ്റെശരിരംമുഴുവനുംരോഗമാണു അമ്മേരക്ഷിക്കണെ
@brigitbosco7999
@brigitbosco7999 3 ай бұрын
Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey sanjari mathave jhangalil kaniyaname krupasana mathave jhangalil kaniyaname
@SreesreeSree-x3q
@SreesreeSree-x3q 3 ай бұрын
Ave Mariya 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼
@Sarakutty-Carolsong
@Sarakutty-Carolsong 3 ай бұрын
എന്റെ കൃപാസനം അമ്മേ ഞങ്ങൾ ആറുമാസമായി ഇംഗ്ലീഷ് മരുന്ന് ഞങ്ങളുടെ പത്തു വയസ്സായ ജോഹൻ മോന് കൊടുക്കുകയാണ് അത് ഞങ്ങൾ നിർത്തിയിട്ട് ഇപ്പോൾ നാടൻ മരുന്ന് കൊടുക്കാൻ പോവാണ് ആയുർവേദം അമ്മേ അമ്മ അമ്മ എന്റെ ജോഹൻ മോനെ തൊടണം എന്നാലേ എനിക്ക് എല്ലാവരോടും പറയാൻ പറ്റുള്ളൂ ഞാൻ എന്റെ കൃപാസന അമ്മേനോട് പ്രാർത്ഥിച്ചിട്ട് ആണ് എന്റെ കുഞ്ഞിന് സൗഖ്യം കിട്ടിയത് എന്ന് ഞാൻ ഒത്തിരി മെസ്സേജ് അയച്ചു കൊടുത്തിരുന്നു അതുകൊണ്ട് അച്ഛൻ പ്രാർത്ഥിച്ചത് മൂലമാണ് എന്റെ കുഞ്ഞിന് സൗഖ്യം കിട്ടിയതെന്ന് എനിക്കൊരു കുറച്ചു പേരോട് എങ്കിലും പറയണം കുറെ പേരോട് പറയണം അമ്മയെ സൗഖ്യം കൊടുക്കണം എന്റെ കുഞ്ഞ് ആയുർവേദം കഴിക്കുമ്പോൾ🙏🙏🙏
@SiniSaji-ss8tv
@SiniSaji-ss8tv 3 ай бұрын
🙏🙏
@KuriakosePunnamkuzhy
@KuriakosePunnamkuzhy 3 ай бұрын
Amme.anta.nithinu.nivinu.parishyil.vejayame.nalgi.jollinalgiyume.nithina.anugrahekka.amme.kRoopa.nalginate.60thu.sendu.vetoou.kadaggal.amma.therkkaname.eshould.
@shinysebastian2684
@shinysebastian2684 3 ай бұрын
Amme mathave achan paranja date thanne prarthichu kathirikkunnu veedu thannanugrahikkanam... Sakshyam parayuvan anugrahikkaname..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinysebastian2684
@shinysebastian2684 3 ай бұрын
Amme nisahaya avaztha matti tharanam . kunju galude vizwasam dhaivasneham nashttapedan anuvathikkaruthe...... Idapedaname...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thresyamathew5068
@thresyamathew5068 3 ай бұрын
Thressiyamm
@shireenthomas4621
@shireenthomas4621 3 ай бұрын
Mother Mary pls forgive all my sins and grant me a peaceful life amen
@jijinajijina2633
@jijinajijina2633 3 ай бұрын
Amme enne ammayude saakshiyaayi uyarthename
@josmigeorge204
@josmigeorge204 3 ай бұрын
Amma mathave chettayikku driving test passakki kodukkane..amen
@AnnammaJoseph-g5l
@AnnammaJoseph-g5l 3 ай бұрын
Ente Esoye ente Amme ente molude cheviku kelvi nalki avale anugrahikene
@AnnElviya
@AnnElviya 3 ай бұрын
അമ്മേ മാതാവേ ആരോടെങ്കിലും കടം ചോദിച്ചാൽ അവർക്കു അമ്മയുടെ അനുഗ്രഹത്താൽ തരാൻ മനസ് തോന്നണമേ 🙏🙏🙏അമ്മേ ആരുമില്ല അമ്മേ സഹായത്തിനു എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹🌹💕💗💞♥️
@SeenaFrancis
@SeenaFrancis 3 ай бұрын
എൻ്റെ അമ്മ മാതാവേ ഇപ്പോഴുള്ള ഡ്യൂട്ടി ഈ മാസംകൂടി തന്ന് അനുഗ്രഹിക്കണമെ ഞാൻ നാട്ടിൽ വരുമ്പോൾ സാക്ഷ്യം പറയാം അമ്മേ ....കൈവിടല്ലെ
@lisybalu4914
@lisybalu4914 3 ай бұрын
Amme mathave njan udambadiyil avasyapettittulla six avasyangalum ammayude kripayal njnagalkku sadhichu thraname amen
@rosilyantokorattikaran8867
@rosilyantokorattikaran8867 3 ай бұрын
Amme ente kayyude odive sughyamkki poorvasththyilakkaname.amen ❤❤❤❤ elline athinte position. Thanne akkaname karunayundkaname. Kaividalle amen😢😢😢😢
@senusenu830
@senusenu830 3 ай бұрын
അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@SeethaBharathan
@SeethaBharathan 3 ай бұрын
Molku arogyamulla kunjine nalki anugrahikkane mathave
@RajiSaji-wp7er
@RajiSaji-wp7er 3 ай бұрын
Amme anugrhikename
@brigitbosco7999
@brigitbosco7999 3 ай бұрын
Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave jhangalil kaniyaname
@salomyjoshy6404
@salomyjoshy6404 3 ай бұрын
എന്റെ മോൻ അയച്ച അപ്ലിക്കേഷൻ അമ്മ തന്നെ നോക്കണേ ആ ജോലി അവന് കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
@LalithaT-km1ir
@LalithaT-km1ir 3 ай бұрын
എൻറെ അമ്മയെ എൻറെ മകളുടെ ജോലി പോയി തിരിച്ചെടുക്കാൻ തിരിച്ചെടുക്കാൻ അനിയനെ അമ്മയെ കാത്തു രക്ഷിക്കണമേ എത്രയും വേഗം ജോലി കെട്ടണം
@silvyseju9820
@silvyseju9820 3 ай бұрын
August 3 CTscan അമ്മയുടെ സാക്ഷികളാക്കി മാറ്റണെ 🙏🏻🙏🏻🙏🏻അമ്മേ..
@Pathsoffuture
@Pathsoffuture 3 ай бұрын
അമ്മേ എന്റെ മക്കളെ ദൈവീക ജ്ഞാനത്തിലും മാനുഷിക ജ്ഞാനത്തിലും വളർത്തണമേ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തണമേ അവരിൽ നിന്നും ദൈവവിളിക്കായി വിളിക്കണം. എന്റെ ഡാഡിയുടെ ഭവനത്തിലെ ഭിന്നതയും കലഹവും മാറ്റി സമാധാനത്തിലും ഐക്യത്തിലും നിറയ്ക്കണമേ. എന്റെ ബ്രദറിന്റെ വിവാഹത്തിനുള്ള മാർഗങ്ങൾ തെളിക്കണമേ ആമേൻ
@TRUERESEARCHER
@TRUERESEARCHER 3 ай бұрын
മാതാവ് എന്റെ കുടുബത്തിൽ വരണേ 🙏കനവിൽ കുറവ് പരിഹരിക്കാൻ മകനോട് പറഞ്ഞു അതുപോലെ എന്റെ കുടുബത്തിലെ കുറവ് പരിഹരിക്കണേ അമ്മ മകനോട് പറയണേ 🙏🙏🙏
@sisilypaulose1754
@sisilypaulose1754 3 ай бұрын
Amen ❤
@jesicaannamathews637
@jesicaannamathews637 3 ай бұрын
Amen
@AlphonsaIype
@AlphonsaIype 3 ай бұрын
Amen 🙏
@PranavPoulose
@PranavPoulose 3 ай бұрын
mathave kathakolne ❤❤❤❤❤❤
@damykurusappan3723
@damykurusappan3723 3 ай бұрын
O kreupasana mathave please pray and intercede to Jesus Christ to bless us and grant winning judgement on civil case 29 of 99 and IA 3 of 22 and befitting jobs to Jose and Jimson and Jebino Amen
@lizyjacob4050
@lizyjacob4050 3 ай бұрын
Amme ente makalkke kudumba jeevitham kodukkaname
@minijoseph2070
@minijoseph2070 3 ай бұрын
Amme ente bharthvitne Kay vedane Matti viswsm nalki anugrahikane
@minipaul6635
@minipaul6635 3 ай бұрын
എന്റെ അമ്മ മാതാവേ സായോ എ൬െ ഒ൬ു വിളിക്കണെ
@jaimolshaji
@jaimolshaji 3 ай бұрын
അമ്മ ജോകാൻ കുട്ടനെ സുഖ പേട് തു മാതാവ് രക്ഷിക്കണം
@Manju-b8q2t
@Manju-b8q2t 3 ай бұрын
എന്റെ റിസൾട്ട്‌ നോർമൽ ആക്കി തരണേ മാതാവേ 🙏🙏🙏🙏
@RosammaTharakan
@RosammaTharakan 3 ай бұрын
Esoye ente achumoneyem anumoneyem anugragikaname anumonte oralparisha ammachi passaki kodukaname
@philominavarghese3250
@philominavarghese3250 3 ай бұрын
Amme krupasanam mathave ente benoy ne kathukollaname
@SheejaJohn-s1y
@SheejaJohn-s1y 3 ай бұрын
Mathave end makalek job koduthe anugrhikanme
@kuttanadugreenery
@kuttanadugreenery 3 ай бұрын
Yesuve yende amme monde exam yhudangumnu avani nalla markodukoodi exam complete cheyanum udan thanne nalloru job kittanumayi prarthikunnu parishu dthalmavinde dangal nlki anugrahikename amen
@brigitbosco7999
@brigitbosco7999 3 ай бұрын
Ammey sanjari mathave jghangalude kudumbhathileku kadannu varaname Anugrahikane Anghayude thrupathathil samarpikumnu kanivinte Ammey karunya nadhey krupasana mathave jhangalil kaniyaname
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН