ചരുവിന്റ ടാലന്റ് കണ്ടു ഞാൻ മാത്രം ആണോ ഞെട്ടിയത്. ചാരു ഫാൻസ് ലൈക്.
@VickiesGreeny5 жыл бұрын
Chaaru fans
@githeshk99305 жыл бұрын
നീ മാത്രം ആയിരിക്കും ഞെട്ടിയത്...ഇനി
@starchanel16095 жыл бұрын
@@githeshk9930 നീയും ഒന്ന് ഞെട്ടിക്കോ.
@sushanjose50735 жыл бұрын
🤩🤩🤩😍😍😍
@THEKING-rf9rd5 жыл бұрын
Chaaru is a legend
@thanseemthensi2685 жыл бұрын
നല്ല രോഗ പ്രതിരോധ ശേഷിയും ,യജമാന ഭക്തിയും നാടന്‍ നായകള്‍ക്ക് കൂടുതലാണ്. നല്ല കാവല്‍ നായ കൂടി ആണ്.
@richuraj73805 жыл бұрын
Indian Street doginte ഒരു വിഡിയോ കാണുവാൻ കാത്തിരിക്കുകയായിരുന്നു.......ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് Thanx......ബ്രോ
@green82335 жыл бұрын
Njaanum
@green82335 жыл бұрын
Njaanum
@heznimubark555 жыл бұрын
എനിക്കും ഇഷ്ടം നാടൻ നായ ആണ്
@roshanrs67254 жыл бұрын
I love all dogs
@സത്യംജയിക്കട്ടെ-മ3ജ4 жыл бұрын
എനിക്കും..
@wellhellotherefellowhuman45353 жыл бұрын
Anikum
@bofinbabu4 жыл бұрын
ഞാനും ഒരു നടൻ നായയെ ദത്തെടുത്തു വളർത്തുന്നു. നല്ല സ്നേഹം, ബുദ്ധി ഉണ്ട്.❤️
@dubaiemirates63565 жыл бұрын
നാടൻ നായയെ പറ്റി ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് ഇത് ഭയങ്കര സംഭവം ആകാം എന്നാൽ ഞാൻ നിലമ്പൂർ കാരൻ പറഞ്ഞാൽ തീരാത്ത അത്രയും ഉണ്ട് ഞങ്ങളുടെ നാട്ടിലെ നായ കഥാ എൻറെ വീട്ടിലെ ജാക്കി എന്ന നാടൻ നായ ജീവൻ പോയിട്ട് 20 വർഷമായി എങ്കിലും ഒരുനാളും അവനെ ഓർക്കാതിരിക്കാൻ കഴിയില്ല വീട്ടിലെ ഒരംഗത്തെ പോലെ അവൻ 12 വർഷം ജീവിച്ചു എത്രയോ പ്രാവശ്യം വന്യജീവികളിൽ നിന്ന് ഞങ്ങളെ അവൻ രക്ഷപെടുത്തി ഇവളുടെ നിഷ്കളങ്ക മുഖം കണ്ടപ്പോൾ എന്റെ ജാക്കിയുടെ മുഴുവൻ കഥയും മനസ്സിൽ മിന്നി മറിയുന്നു
@green82334 жыл бұрын
Bro എന്റെ വീട്ടിൽ ഉണ്ട് ജാക്കി മോൾ
@abhijithmannazhi24044 жыл бұрын
Rip Jacki😔😔😔
@nvrlm10955 жыл бұрын
നാടന്റെ ബുദ്ധി ഒന്നും oru വിദേശിക്കും ഇല്ല... വേണ്ട ആൾക്കാരുടെ കയ്യിൽ കിട്ടിയാൽ ഉഷാറാകും
@@vinayak90417 pakshe bro kore doorennu oru pattikuttiye eduthal pore
@noufalp52725 жыл бұрын
എന്റെ അയല്പക്കത്തു ഒരു വീട്ടിൽ ഒരു നടൻ പട്ടി ഉണ്ടാർന്നു ..... വീട്ടിലെ ഗൃഹനാഥനെ മക്കൾ ഇട്ടേച്ചു പോയിട്ടും 3കൊല്ലം ആ പട്ടി ആ വൃദ്ധനെ നോക്കി ..... എപ്പോളും പിന്നാലെ ഒരു മക്കളെ പോലെ നടന്നു .... അയാൾ ആ പട്ടിക്ക് ഭക്ഷണം ഒന്നും കൊടുക്കാതിരുന്നിട്ട് പോലും ..... ഒടുവിൽ വൃദ്ധൻ മരണപെട്ടിട്ടും ദിവസവും അയാളുടെ കുഴിമാടത്തിൽ പോയി ദിവസങ്ങളോളം ഇരിന്നിട്ടുണ്ട് ആ പട്ടി .....
@nvrlm10954 жыл бұрын
അതിനു മനുഷ്യനേക്കാൾ ബേധമാണല്ലോ നായ.. നായ എത്രയോ മുകളിൽ aan2
@salinisaraswathi81204 жыл бұрын
Same incident ente nattilum undayirunnu.. വൃദ്ധന് പകരം വൃദ്ധയായിരുന്നു എന്ന ഒറ്റ വ്യത്യാസമേയുള്ളൂ
നന്ദിയും സ്നേഹവും നാടൻനായ്ക്കൾക്കു തന്നെ... പക്ഷെ അവരെ ആർക്കും വേണ്ട...😢😢😢😢
@nandhuzz19273 жыл бұрын
Enik venam ❤️
@സത്യംജയിക്കട്ടെ-മ3ജ3 жыл бұрын
@@nandhuzz1927🥰🥰🥰🥰🥰🥰🥰🥰
@godislove23325 жыл бұрын
ചാരു ഇതൊക്കെ സ്വയം enjoy ചെയ്യുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ചാരുവിന് എപ്പോഴും നല്ല ഭക്ഷണവും പരിഗണനയും കൊടുക്കാൻ ശ്രദ്ധിക്കണം.
@rtvc615 жыл бұрын
👌👌 അച്ചോടാ പാവം...😍😍😍..കയറിൽ കൂടി നടക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു.എന്തായാലും അടിപൊളി..സൂപ്പർ...
@TesseractDIY4 жыл бұрын
Bro നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട്... but ഈ video കാണുമ്പോൾ ഒരു പ്രത്യേക feel ആയിരുന്നു... പലരുടെയും ചിന്താഗതി മാറ്റുന്ന ഒരു video... ❤️✌️
@aravindrajappan9655 жыл бұрын
ഞാൻ ഞാൻ നാടൻ പട്ടി യെ വളർത്തി യിട്ടുണ്ട്.. അവൻ 2വർഷം മുൻപ് പോയി... നല്ല അനുസരണ യായിരുന്നു.. ഇത് കലക്കി.ചേട്ടാ. ഇവൾ അടിപൊളി പട്ടി.. ഇത് പോലെ യുള്ള വീഡിയോ സ് പോരട്ടെ
Jessy Mariya മോളു. റോമിക്ക് കുറച്ച് തേങ്ങ യും ശർക്കര യും കൊടുത്തു നോക്ക് അവൻ പിന്നെ റോമി അല്ല റോമിയോ
@goodlifegl83655 жыл бұрын
ചാരുവിനെ കണ്ടപ്പോൾ യോദ്ധയിലെ ജഗദിയുടെ കഥാപാത്രത്തെ ഓർമ്മ വന്നു
@Arunrajabraham4 жыл бұрын
😁😁
@Pradeep.E5 жыл бұрын
ഞാനും കണ്ടു, പക്ഷെ ഞെട്ടിയില്ല! നാടൻ നായ്ക്കൾ മറ്റു വിദേശ ഇനങ്ങളേ പോലെയോ അതിലും കൂടുടലൊ talent ഉള്ളവയാണെന്നു മുമ്പേ മനസ്സിലാക്കിയിരുന്നു. ചാരുവിന്റെ അത്രേം വരില്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്ന പല നാടൻ നായ്ക്കളെയും ഞാൻ കണ്ടിട്ടുണ്ട്.
@VickiesGreeny5 жыл бұрын
Great brother..nammal palarum ath kanan late aayee
@hector10945 жыл бұрын
Not street dog, native breed.
@VickiesGreeny5 жыл бұрын
Ok machane got the point
@athirakthankappan61615 жыл бұрын
right
@thanseemthensi2685 жыл бұрын
Stray dog
@capvlogger92834 жыл бұрын
Ccrt
@thescarynature44794 жыл бұрын
@@thanseemthensi268 🤦🤦
@kanmanianu39364 жыл бұрын
Chettah EE video pwolichu . aah Dogine samathikkanam
@anitharani36795 жыл бұрын
തെരുവ് നായ എന്ന് അല്ല നാടൻ നായ് എന്ന് പറയുന്നതാണ് കുറച്ചു കൂടി നല്ലത്
Ellarum Brandine kanikkumbo Nadane kond mass kanicha chettanirikkatte oru like...
@josephdominic25375 жыл бұрын
ആദ്യം നിങ്ങള്‍ അതിനെ തെരുവ് നായ് എന്നാ വിളി ഒഴിവാക്കു ,പകരം നാടന്‍ പട്ടി,നായാ ,എന്ന് വിളിക്ക് ,എന്‍റെ വീട്ടില്‍ 1988,കാല ഘട്ടത്തില്‍ ഒരു നാടന്‍ നായ ഉണ്ടാരുന്നു,അത് ഞങ്ങള്‍ റബര്‍ വെട്ടാന്‍ പോകുപ്പോള്‍ ടാപ്പിംഗ് കത്തി അവന്‍ ആണ് കൊണ്ട് വരുന്നത് അത് കടിച്ചു പിടിച്ചു ആദ്യ മരത്തിന്‍റെ ചുവട്ടില്‍ പോയി നില്‍ക്കും ,എന്നിട്ട് നമ്മുടെ കൂടെ നടക്കും വെട്ടു കഴിഞ്ഞാല്‍ കത്തി തിരിച്ചു കൊണ്ടുപോകും,പത്രം കൊണ്ട് വരിക,പാല്‍ കൊണ്ട് വരിക,ഞങ്ങള്‍ കുളിക്കാന്‍ പോകുപ്പോള്‍ സോപ്പ് പെട്ടി കൊണ്ട് വരിക ,സന്ധ്യാ സമയത്ത് അമ്മയുടെ കാവല്‍ക്കാരന്‍ ആവുകയും,അങ്ങനെ ഒരു പാട് കാര്യങ്ങള്‍ അവന്‍ ചെയ്യുമായിരുന്നു ,അവന്‍റെ പേര് ജെവാന്‍ എന്നായിരുന്നു,,,ഒരു ദിവസം ഒരു മൂര്‍ക്കന്‍ പാമ്പിനെ പിടിക്കാന്‍ ചാടിയത് ആണ് പാമ്പിന്റെ കടി കിട്ടി അവന്‍ പോയി,,,,അതിന്‍റെ സങ്കടം ഇന്നും ഉണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും,,,,, ,ഇപ്പോഴും ഉണ്ട് കടിച്ചാല്‍ പിടി വിടാത്ത നല്ല നാടന്‍ സൈസ് ,വീട്ടില്‍ ..
@VickiesGreeny5 жыл бұрын
Great..Thanks for reply joseph
@Abhindas-s5 жыл бұрын
Indian periah😍
@green82335 жыл бұрын
Bro enikkum undu bro
@shamrasheed7905 жыл бұрын
👍👍
@anooptm10005 жыл бұрын
Joseph dominic ചാരുവിനെ കിട്ടിയ പ്പോൾ അതൊരു തെരുവ് നായ ആയി കഴിഞ്ഞിരുന്നല്ലോ.അതായിരിക്കാം അങ്ങനെ പരാമർശിച്ചത്
@rajeshmanu31235 жыл бұрын
Shaji chettanum chaaruvum kidukki.ingane ulla Oru video thannathinu big thanks.
@divyalakshmi90134 жыл бұрын
Chaaru ... super and the trainer also.... God bless you..
നടന്റെ മുൻപിൽ ഒരുത്തനും നിൽക്കത്തില്ല.. അതിഞ്ഞി ഏത് rott ആയാലും ഏതു വരുത്താൻ ayalum
@vishnus85364 жыл бұрын
വെറൈറ്റി ബ്രോ 👌👍
@kanishkanr8595 жыл бұрын
Pariya dogs are the best!! Cute ,smart,less maintenance,high immunity!! And typical watch dog and a wonderful pet
@abhilashgopi58484 жыл бұрын
സ്ട്രീറ്റ് ഡോഗ് എന്നാൽ തെരുവ് നായ എന്നല്ലേ അർത്ഥം,, എന്നാൽ നാടൻ നായകൾക്ക് പേരുണ്ട് ..ഇന്ത്യൻ പരിയാ ഡോഗ്..
@praveenp58295 жыл бұрын
അഭിമാനിക്കുന്നു ഒരു പാലക്കാട്ടുകാരൻ ആയതിനാൽ, ചിറ്റൂർനടുത്തു ആയതിനാൽ ജന്തുകളെ സ്നേഹിക്കുന്നതിനാൽ
@RanjithKumar-lq6ue5 жыл бұрын
ചാരു സൂപ്പർ ആയിട്ടുണ്ട് 👌👌👌😍😍😍
@josephvthomas43855 жыл бұрын
Keep going bro...expecting more videos like this
@SureshBabu-mz4xd5 жыл бұрын
എക്സ്ട്രാ ടാലെന്റ്👏👏👏👍
@subinms80825 жыл бұрын
സൂപ്പർ ഡോഗ്....... trainer സൂപ്പർ സൂപ്പർ............
@Agasthyar2 жыл бұрын
Thanks for promoting native breeds of Bharath. Most of them are on the edge of extinction. Because have ignored them and went after foreign breeds.
@pratheeshkannan27414 жыл бұрын
ചാരു poliya athanu നടൻ.. cute
@hmjg1825 жыл бұрын
Thanks for featuring an Indie dog
@akshayvk14655 жыл бұрын
Kalaki bro💚🧡❤️
@aswinsushil43775 жыл бұрын
Variety video different from other vloggers
@RanjithKumar-lq6ue5 жыл бұрын
ഇന്ത്യൻ പട്ടികുട്ടികൾക്ക് നല്ല ബുദ്ധി ഉണ്ട് ട്രെയിനിങ് കിട്ടാത്തത് കൊണ്ടാണ് കൊടുത്താൽ വിദേശ പട്ടികുട്ടികളെ പോലെ തന്നെ ഇവരും ചെയ്യും 👍👍👍👍👍
@s.sambath22024 жыл бұрын
wonderful dear charu
@Pishkoo4 жыл бұрын
Naaaadan naaya😘
@akhiljith19865 жыл бұрын
എജ്ജാതി 😍🔥
@ankmedia33293 жыл бұрын
നാടൻ 🔥
@brunobruno38735 жыл бұрын
Very good charru
@ansageorge98145 жыл бұрын
woow super daa
@divyalakshmi90134 жыл бұрын
Njangal rescue loode oru pen dogine valrthendivannu...aval pregnant aanennu ariyillarunnu... deliveryil 2 kunjungal undayi...onnu dead aayi...onnu und...Avan midukkan aanu...avane nammal athyavasyam training okke koduthu...anusarana und...very sweet... baby
@bhaskarvillas78075 жыл бұрын
Kidilan aaayalllo
@Karma-kv1tp5 жыл бұрын
വീട്ടിൽ രണ്ടെണ്ണം ഉണ്ട് ഒരെണ്ണം നാടൻ, പിന്നെ ഗോൾഡൻ റിട്രീവർ. വീട് നോക്കാനും സംരക്ഷിക്കാനും നാടനെ കഴിഞ്ഞേ ഉള്ളൂ. ഗോൾഡൻ വീടിന്റെ ഉള്ളിൽ തന്നെ. അനുസരണയുണ്ട് സ്നേഹവും ഉണ്ട് .
@jibinjoseph62085 жыл бұрын
Thanks bro powli
@kannanmanju8515 жыл бұрын
Super charu
@starkgaming90835 жыл бұрын
Good dog and supper training
@SanjayRam-cr2bq3 жыл бұрын
Naaya pothuve kealviyeayum manathinem aanallo depend cheyune..., apo e kannunketiyulla training sharikum enthinanenu paranjuntharamo...
@brunobruno38735 жыл бұрын
Kidilan charru
@vishnusatheesna9624 жыл бұрын
ORU Rakshayumilla charu
@mrseriouskid15324 жыл бұрын
ഇങ്ങനെ athine kashttappetutharuth
@rijojosrijo34583 жыл бұрын
Oru theruvu nayakku ❤️ palathum cheyyan pattum snehikanam
@ehilamudeensulaimanehilamu71045 жыл бұрын
സൂപ്പർ bro
@rajahdoha5 жыл бұрын
ചാരു, ബ്ലൈൻഡ് റോപ്പ് വാക്, Superb Training & Born Talented. വീഡിയോ നും നന്ദി. സായിപ്പ് പട്ടികളെ കണ്ട് കണ്ട് ഉള്ള ബോറടി മാറിക്കിട്ടി. Best wishes for Charu, Trainer, Video channel full work Team members.
@beenashajahan46305 жыл бұрын
Polichu😘
@cipher53745 жыл бұрын
Chaaru Ni Nammada mutha Muthu
@saheershapa5 жыл бұрын
ചാരു പൊളിച്ചു....
@dr.dianaalexander40094 жыл бұрын
Super video 👍
@sannisworld95974 жыл бұрын
നാടൻ നായ 😍
@anandhusaji94954 жыл бұрын
ചാരു ഉയിർ 😘😘😘😘
@ambilias34522 жыл бұрын
Very good 👍👍👍👍👍👍👍🥰🥰🥰🥰🥰
@anandhakrishnan66325 жыл бұрын
Bro എനിക്കൊരു request ഉണ്ട് എപ്പെഴെങ്കിലും BULLYKUTTA കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please...
@VickiesGreeny5 жыл бұрын
Varunnund brother
@anandhakrishnan66325 жыл бұрын
@@VickiesGreeny 😍
@ARAVINDPSASD4 жыл бұрын
സുഹൃത്തേ ദയവായി നാടൻ പട്ടി അഥവാ നാടൻ നായ എന്ന് പറയു തെരുവ് നായ എന്നുള്ള വിളി ഒഴിവാക്കു ഇത് എന്റെ ഒരു അഭ്യർത്ഥനയാണ്. പിന്നെ നാടൻ നായ്ക്കൾ എന്ന് പറഞ്ഞാൽ നാടൻ അതുങ്ങളെ കടത്തിവെട്ടാൻ ഒരെണ്ണമില്ല അത് കഴിവിലായാലും കടിയിലായാലും കാര്യം വലിയ പൊക്കവും വണ്ണവുമൊന്നുമില്ല പക്ഷെ അവറ്റകളുടെ ബുദ്ധിസാമർത്തിയതിന് നമ്മൾ മനുഷ്യർ പോലും ഒന്നുമല്ല. ഇപ്പോഴും എന്റെ പക്കൽ ഉണ്ട് ഒരു നാടനും ഒരു ഷെപ്പേർഡും. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
സൂപ്പർ ബ്രോ... content നല്ലതാണ് ഇനി ഡോഗ് അല്ലാത്ത വേറെ petsine കൂടി പരിഗണിക്കണം
@adarshkc23215 жыл бұрын
St weiler ഇഷ്ടായി ....
@Jupesh-d9m4 жыл бұрын
പാമ്പിനെ നേരിടാൻ നായ്ക്കള് അത്ര പോര, but പൂച്ചകള്‍ അതിൽ best ആണ് വീട്ടില്‍ ഒരു പൂച്ച കൂടി ഉള്ളതു പാമ്പുകളില് നിന്ന് വീട് സംരക്ഷിക്കാൻ നല്ലത് ആണ്..
@renjurajan47475 жыл бұрын
ഏതു നായ്ക്കുട്ടികൾ ആണെങ്കിലും മിടുക്കന്മ്മാർ ആണ് ഇവരെല്ലാം ബുദ്ധി യുടെ കാര്യത്തിൽ
@meacherygroup68265 жыл бұрын
Cross.breed pwoliyanu machane.. vere level ..
@imjisan92624 жыл бұрын
Njn orru dog premi aannu enikk nallorru dog vennam kuranja pricil normal veetil undaakuna food okke kazhikunna dog anganneyum ulpeduthiya orru video add cheyyo
@salyvee25663 жыл бұрын
charu super.my favorite naddan dog.i have 2 nadan.less care needs eats our food
@jeyendranbalaji42484 жыл бұрын
Superb sir. Very well training. I like street dogs. Because they are all so brilliants.
@VickiesGreeny4 жыл бұрын
😀😀😀🔥🔥
@thescarynature44794 жыл бұрын
Please don't call them street dogs dude
@brunobruno38735 жыл бұрын
Very nice😄 dog🐶
@akhilvino81674 жыл бұрын
Aah kannadi pwoli
@visalvis6695 жыл бұрын
സജി ചേട്ടാ ഒരു ബിഗ് സല്യൂട്ട് .. നമ്മുടെ നാടൻ പട്ടികൾക്ക് ഇത്രയും കഴിവുണ്ടെന്ന് കാണിച്ചതിന് .. സത്യം പറഞാൽ ഞെട്ടിപ്പോയി.. ഹോ...
@rajasreesarojini71125 жыл бұрын
തെരുവ് നായ അല്ല. നമ്മുടെ നാടൻ നായ
@anirudhey5 жыл бұрын
Ente veetil 4 patikale valarthitullu , nyan janich shesham oninaye kanditullu, paranyu ketitund, they have the least maintenance , but the same love and abilities
@AnuAnu-bn5lr3 жыл бұрын
Sambavam trine cheyyikkane nalla th okke thanne but anikk anth pet aayaalum avar ath cheyyane kanumbol. Sad antha poole...paavangal
@AnilKumar-jc6fl5 жыл бұрын
സൂപ്പർ
@seenaantony95285 жыл бұрын
Ente aduth 5 nadan Naya kuttikal undu roadilulla nayayudey kunjanu amma chathupoyi njan eduthu nokukayanu arengilum undangil kodukam
@prasee8573 жыл бұрын
Place evideya...
@farmstationmalappuramshorts5 жыл бұрын
Wooow.....Superb 😎
@warthog_34335 жыл бұрын
Ellapattikalum equal aanu
@Dhanya11115 жыл бұрын
First comment
@VickiesGreeny5 жыл бұрын
Tnx for the support
@jijojohn84714 жыл бұрын
Athe
@madhavdas25365 жыл бұрын
Njanum palakkad ane
@Rewardk95 жыл бұрын
Good job
@sonujose11464 жыл бұрын
തെരുവ് നായ എന്ന് ആവർത്തിച്ചു പറയുന്നത് കേട്ടു നാടൻ നായ എന്ന് പറയുന്നതായിരിക്കും അഭികാമ്യം. ഒരു ജർമൻഷെപ്പേർഡിനെ തെരുവിൽ നിന്ന് കിട്ടിയാൽ തെരുവ് നായ എന്ന് വിളിക്കുമോ അതുകൊണ്ട് "നാടൻ നായ "👍