ഒരു തുളസി ചെടിയെങ്കിലും വീട്ടിലുള്ളവർ ഇതു കാണാതെ പോകരുത് ! TULSI LEAVES BENEFITS

  Рет қаралды 76,953

HINDU VISION

HINDU VISION

3 жыл бұрын

Follow :
WEBSITE :www.harichandhanamadom.com
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 116
@soumya-nair
@soumya-nair 3 жыл бұрын
Nice information തിരുമേനി... താങ്ക് you
@ROH2269
@ROH2269 3 жыл бұрын
Good information. Thank you very much 👏
@girijamaniml6296
@girijamaniml6296 3 жыл бұрын
ഇനിയും ഇതുപോലെ നല്ല അറിവുകൾ തരണം
@lechusworld3354
@lechusworld3354 3 жыл бұрын
Thank you തിരുമേനി
@anithaajil6833
@anithaajil6833 3 жыл бұрын
Thank you Thirumani 🙏🙏🙏
@bindurajan6625
@bindurajan6625 3 жыл бұрын
Good information thank you sir
@sheela212
@sheela212 2 жыл бұрын
Namaskkaram THIRUMENI 🙏valare nandi🙏Thulasichediyekurichuparanju thanthinu nandi🙏🙏🙏
@athulkrishnaathulkrishna9265
@athulkrishnaathulkrishna9265 Жыл бұрын
Than k you Thirumeni
@gomathip9705
@gomathip9705 3 жыл бұрын
Valare nallathu thane
@sreekuttysajeev4496
@sreekuttysajeev4496 3 жыл бұрын
Athentha ganapathiye poojikkan thulasi use cheyyathe?
@prajithasanu4822
@prajithasanu4822 Жыл бұрын
Sir valare nalla gunapradhamaya arivum video yum🙏🙏.. Nanni... Sir thulasi chedik jalam ozhikkunnath ravile mathre padullo.? Vaikit soorya asthmayathinu munp ozhikkamo.?
@geethasubru8082
@geethasubru8082 3 жыл бұрын
Vamakkam
@indhukp3713
@indhukp3713 3 жыл бұрын
Thirumayni entae veetil thulasi chedi thaniae podichu vannu athukonde disham undo
@winterbear729
@winterbear729 3 жыл бұрын
Hare Krishna 🙏
@indulekhasnair3576
@indulekhasnair3576 3 жыл бұрын
🙏 Tq
@sandhyamanoj7815
@sandhyamanoj7815 3 жыл бұрын
ദിവസവും രാവിലെ വിളക്ക് വയ്ക്കുമ്പോൾ ഒരു തുളസിയില കിണ്ടിയിൽ ഇട്ടുകൂടെ..
@ambikas.s.316
@ambikas.s.316 Жыл бұрын
തുളസിഹാരം ഗണപതി ഭഗവാന് സമർപ്പിക്കാറുണ്ട്
@girijaramachandran1527
@girijaramachandran1527 3 жыл бұрын
🙏🙏
@anuparayil6194
@anuparayil6194 3 жыл бұрын
Tulasi plants are grown alot in my house. There are so many croping on their own. I do have a Tulasi madam. Is it good to keep so many Tulasi plants.
@sikhashanreena4715
@sikhashanreena4715 2 жыл бұрын
തുളസില ഒരാൾ വീട്ടിൽവന്നു ഉച്ചസമയത് മിനിറ്റത്തേയ് ഉരിയാടതേയ് പിച്ചിക്കൊട്ടു പോയി കുഴപ്പമുണ്ട്ടോ തിരുമേനി
@deejadeeja2934
@deejadeeja2934 3 жыл бұрын
ഞാൻ ഫസ്റ്റ് ലൈക്ക് 👍
@raghuvasu8512
@raghuvasu8512 3 жыл бұрын
Sir njan dress stitch cheyunnundu but thaikkan aarum tharunnilla sir paranja pole charadu japichal mathiyavumo charadu swayam japikkamo
@prasannanair5597
@prasannanair5597 3 жыл бұрын
🙏🙏🙏
@dhanasreehari5681
@dhanasreehari5681 Жыл бұрын
ഞാൻ ദുബായിലാണ് താമസിക്കുന്നത് എനിക്കൊരു കറ്റാർവാഴ ഉണ്ടായിരുന്നു കറ്റാർ വാഴയോടൊപ്പം ഒരു തുളസി തന്നെ കിളിച്ചുവന്നു അതെങ്ങനെ കിളിച്ചു വന്നു എന്ന് എനിക്കറിയില്ല. ഞാൻ ആദ്യം വിചാരിച്ചത് പച്ചക്കറിയുടെ വിത്ത് വന്ന് മുളച്ചതായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീട് ഞാൻ എടുത്തു നോക്കിയപ്പോഴാണ് അത് തുളസി ആണെന്ന് എനിക്ക് മനസ്സിലായത്. ചെടികൾ കിളിക്കാൻ പ്രയാസപ്പെടുന്ന ഇവിടെ ഈ ഒരു തുളസി എങ്ങനെ വന്നു എന്ന് എനിക്ക് അത്ഭുതമായി തോന്നുന്നു..
@babykumari4861
@babykumari4861 3 жыл бұрын
ഹരി ഓം പ്രണാമം sir
@sasidharanvadakkel9308
@sasidharanvadakkel9308 3 жыл бұрын
തുളസിവീടിൻറ ഏത്ഭാകതതാണ്നടഡത്
@sudharmmakk3386
@sudharmmakk3386 10 ай бұрын
തുളസിത്തറയിൽ ശ്രീകൃഷ്ണ തുളസിയും ശ്രീരമത്തുളസിയും അതായത് പച്ച നിറ മുള്ളത് ഒരുമിച്ച് Na dan pattumo
@abhijithnambiar5494
@abhijithnambiar5494 3 жыл бұрын
👍👍👍
@ramachandranv4910
@ramachandranv4910 2 жыл бұрын
Thulasimalakettumbol thulasi yude kathir kooti kettan paadilla ennu ketittundu kathir kootiyal doshamundo
@dragonz784
@dragonz784 3 жыл бұрын
Sir, thulasi unangiyaal athu puzhuthu allengi vetti kalayaamo..athupoley thulasiyudey mukal bhaagam odikaamo..saaka undaavum ennu parayunnu and athu bhagvantey chithrathil vakukayum cheyyaam..sariyaano
@BeatSanVEVO
@BeatSanVEVO 3 жыл бұрын
Thulasiji Orikkalum Vattan Padilla.. Holy plant aayittalle nammal poojikkunnathu? Athine vettan padundo?.thulasi Unangiyal athine Pizhuthu Eduthu Onnukil nadiyil jala pravaham cheyyuka.. Allenkil mannil kuzhichiduka.. Athinte pookkal (Manjari) undayal athine pichiyeduthu Vishnu bhagwante paadathil samarppikkuka
@sujaprakash5245
@sujaprakash5245 Жыл бұрын
എന്റെ ഇഷ്ട ചെടി ആണ്
@sranyadas8824
@sranyadas8824 2 жыл бұрын
Thulasi kathir veettil ninnu parach thalayil choodaruthenn kettu? Sathyyamanoo
@openganganmstar500
@openganganmstar500 3 жыл бұрын
Thulamasathil.. ney vilak koluthi thulaside namam cholli 3 pradakshinam cheythu nokuu.. enik anubhavam vannathanu..
@openganganmstar500
@openganganmstar500 3 жыл бұрын
Thula asyathi ethi thulasi...
@kashinathansreejith7137
@kashinathansreejith7137 3 жыл бұрын
തുലാ മാസത്തിൽ എന്നും ചെയ്യണോ. ഇതാണോ തുളസി നാമം
@openganganmstar500
@openganganmstar500 3 жыл бұрын
@@kashinathansreejith7137 thulanam cheyan patathaath ..enthano athanu...thulam masathil cheyunath danam varan edayakum..thulasi devide namam cholli pradakshinam cheyanam
@vineethapradeep7192
@vineethapradeep7192 3 жыл бұрын
🙏🙏🌹🌹
@Nandhuvlogs3819
@Nandhuvlogs3819 2 жыл бұрын
Anta vittil kuduthal thulasi undu pinnayum sarikum undu❤
@beenarania6619
@beenarania6619 2 жыл бұрын
ഹരേ കൃഷ്ണ
@girijarajannair577
@girijarajannair577 Жыл бұрын
Namaskaram Thirumeni Njan Mumbail anu Njan thulassi nattil ninnu kond vannu Athu nannayittu pidichu vannu Kurre divassangam kazhinju athu kurreshe ayie unnagan thudangi Pinne athu compleettu unangi poy Pinne njan evidunnu thanne randu chedichatty thulassi vangi Randum evide kond vannu kazhinju kurre divassangall kazhinju unangi poy Njan valare shudhiyode anu nokkiyirunnathu Ennittum athu unangi poy Athu kond njan valare vishamikkunnu Enthanu athu unangi poyathu ennareella Athinu ouru parriharram parranju tharanam njan ouru guruvayuurappa phakthayanu
@saudijubail8116
@saudijubail8116 3 жыл бұрын
Om nama Siva Om nama Siva Om nama Siva
@bineethahariharan7960
@bineethahariharan7960 3 жыл бұрын
Ramathulasi poojakkedukkamo
@aswathiswetha5191
@aswathiswetha5191 2 жыл бұрын
Tulasi maala talayil vekkan pattuo???
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
🙏🙏🙏👍👍👍
@priyankatp9453
@priyankatp9453 5 ай бұрын
Padinjaru darsanamulla veedukalil thulasi thara vekkunnath doshamundoo
@sindhumaniragam8002
@sindhumaniragam8002 3 жыл бұрын
ഞാൻ വിളക്ക് കൊളുത്തുമ്പോൾ തളികയിൽ തന്നെ ചെറിയ കിണ്ടിയിൽ വെള്ളം എടുത്ത് അതിന്റെ വാൽഭാഗത് തുളസിതുമ്പ് (പൂവ് അല്ല )വെക്കാറുണ്ട്. ഇത് തെറ്റാണോ തിരുമേനി??( ഒരു തിരി മുകളിലേയ്ക്കു മാത്രം ഇട്ട് കത്തിക്കുന്ന ചെറിയവിളക്കും വിളക്ക് ഉം, ചന്ദനത്തിരിയും, കിണ്ടിയും കൂടെ ഒന്നിച്ചു തളികയിൽ ആണ് വെയ്ക്കാറുള്ളത്. )
@kannursudheer202
@kannursudheer202 9 ай бұрын
തുളസി തറ വെക്കേടുന്ന യഥാർത്ഥ സ്ഥലം പറഞ്ഞു തരാമോ
@sandhyamanoj7815
@sandhyamanoj7815 3 жыл бұрын
സർ ദിവസവും രാവിലെ തുളസി ചെടിയെ കണികാണുന്നത് നല്ലതല്ലേ. കതകു തുറന്ന ഉടനെ തുളസിയെ കാണുന്നത്.....
@suseelaraj955
@suseelaraj955 3 жыл бұрын
Thulasi evide nadanum. Padinjarotanu veedu darshanum.
@praseethapl2082
@praseethapl2082 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@jeeshmaap7086
@jeeshmaap7086 2 жыл бұрын
തുളസി മാല ശ്രീകൃഷ്ണനെ ചാർത്തിയാൽ കുഴപ്പം ഉണ്ടോ?
@pushpacheedikuzhi2862
@pushpacheedikuzhi2862 3 жыл бұрын
എന്റെ വീട്ടിൽ ഉമ്മറ ഭാഗത്തു നിറയെ തുളസി ചെടിയുണ്ട് ചീത്ത യായത് പറച്ചു കളയാൻ പറ്റുമോ
@shankarnarayan8357
@shankarnarayan8357 3 жыл бұрын
തിരുമേനി പൂജാറൂമിൽ തൂക്കുവിളക്ക് അഞ്ചു തിരിയിട്ട് ദിവസവും രണ്ടു നേരോം കത്തിക്കുന്നത് ദോഷം ഉണ്ടോ? വീട്ടിൽ കിടാവിളക്കു നെയ്യിൽ കത്തിക്കാമോ? ഒന്നിൽ കൂടുതൽ വിളക്ക് കത്തിക്കുന്നതിൽ ദോഷമുണ്ടോ അങ്ങയുടെ വിലയേറിയ അഭിപ്രായം ആഗ്രഹിക്കുന്നു
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 3 жыл бұрын
വീടിന്റെ മുറ്റത് തുളസി തറ നിർമ്മിക്കുമ്പോൾ സൃദിക്കണോ
@anilanilpm9451
@anilanilpm9451 8 ай бұрын
തുളസി ചൊവ്വാഴ്ച്ച പറിച്ച് നാടാമോ
@leenaharidas1137
@leenaharidas1137 3 жыл бұрын
Good information sir എല്ലാദിവസം വിള ക്ക് വയ്ക്കുന്നുണ്ട് Sunday തുളസി ചെടിക്ക് വിള ക്കു വൈകാൻ പാടില്ല എന്ന് ഹിന്ദി channelil പറയുന്നുണ്ട് .ശരിക്കും അങ്ങിനെ ഉണ്ടോ sir
@BeatSanVEVO
@BeatSanVEVO 3 жыл бұрын
Sunday tulasiji kku Vilakku vakkano jalam arpanam cheyyanum Padilla ennu pala pandithanmar paraju kettittund..
@smithakumaris9860
@smithakumaris9860 3 жыл бұрын
Thirumemi veetile thulasiyila mudiyil choodunnathu doshamano
@openganganmstar500
@openganganmstar500 3 жыл бұрын
Poojichath uthamam
@prajithasanu4822
@prajithasanu4822 Жыл бұрын
Padilla thulasi orikkalum nerit puricheduth mudiyil choodarutu poojichath ok.. Ath pole kulich sareera sudhi varuthathe thulasiye sprsikkunnath papamanu... Thulasi unangi povunnath dosha falathe soojippikkunnu..
@Ecstatic28
@Ecstatic28 4 ай бұрын
തുളസി കതിർ പൂജയ്ക്ക് എടുക്കുമോ
@ambikavs5536
@ambikavs5536 3 жыл бұрын
ഞായറാഴ്ച എടുക്കരുതെന്ന് ഞായറാഴ്ച അമ്പലത്തിൽ പോവാൻ ആയാലും വിളക്കിൽ വൈകിയാലും വളർത്തിയെടുത്തു
@Leaves7080
@Leaves7080 Жыл бұрын
തുളസി തറയിൽ ഉള്ള തുളസിക്ക് എന്ത് വളം ഉപയോഗിക്കാം മറുപടി തരണേ
@jyothilekshmi5208
@jyothilekshmi5208 3 жыл бұрын
തുളസി കതിർ തലയിൽ ചൂടുന്നതിൽ ദോഷം ഉണ്ടോ
@nalinip6860
@nalinip6860 Жыл бұрын
തുളസിചെടിക്കു വെള്ളം വെകുന്നേരം ആരു മണിക്ക് സെഷും ഒഴിക്കണോ.
@sunilpk3406
@sunilpk3406 3 жыл бұрын
ഞങ്ങൾ ഫ്ലാറ്റിലാണ് താമസിക്കുന്നത് ഞങ്ങളുടെ പ്രധാന വാതിൽ വടക്കു ഭാഗത്തേക്കാണ് ഞങ്ങൾ ഏതു ഭാഗത്താണ് തുളസി വയ്ക്കേണ്ടത് എങ്ങനെയുള്ള ചട്ടിയിൽ ആണ് വെക്കേണ്ടത് മൺപാത്രം പോലെയുള്ള വലിയ കൂജ കളിൽ തുളസിച്ചെടി വെക്കാൻ പറ്റുമോ തുളസിച്ചെടിയുടെ അടുത്ത മറ്റ് ചെടികൾ വെക്കാൻ കഴിയുമോ ഞങ്ങളുടെ പ്രധാനവാതിൽ വടക്ക് ഭാഗത്തേക്ക് ആണെന്ന് പറഞ്ഞല്ലോ അങ്ങനെയാണെങ്കിൽ മറ്റു ചെടികൾ എവിടെ വെക്കാം ആ ചെടികൾ ഏതൊക്കെ ആണെന്ന് പറഞ്ഞു തരുമോ
@kannursudheer202
@kannursudheer202 9 ай бұрын
തുളസി വീടിന്റെ മുൻവശത്തു പാടില്ല എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ? അങ്ങിനെ എങ്കിൽ തുളസിതറയിൽ വിളക്കു വെക്കുമ്പോൾ എങ്ങിനെയാണ് വീടിനു അഭിമുഖമായി തിരി കത്തിക്കുക?
@suneeshs4804
@suneeshs4804 3 жыл бұрын
സാധാരണ തുളസിയും കൃഷ്ണ തുളസിയും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ? ഈ പറഞ്ഞ കാര്യങ്ങൾ ഏത് തരം തുളസിയെ ബാധിക്കുന്നതാണ്?
@BeatSanVEVO
@BeatSanVEVO 3 жыл бұрын
Rama Thulasi and Krishna Thulasi ..Rama Thulasiyunde thanum ilakalum light green colour avum.. Krishna Thulasi thandum ilakalum pookkalum okke oru light purple colour aavum. Thirumeni post cheythirikkunna video yil thanne Krishna Thulasi kanikkunnundallo
@ajithkumar3803
@ajithkumar3803 2 жыл бұрын
തുളസി സ്വപ്നം കണ്ടാലോ എന്താ ഫലം
@subhaprakash9436
@subhaprakash9436 3 жыл бұрын
🙏pranamswamy
@premap3687
@premap3687 3 жыл бұрын
Thanks for your messsge
@revathys7726
@revathys7726 3 жыл бұрын
Sir Ganapathi bhagavanu thulasi mala charthamo?
@hinduvision
@hinduvision 3 жыл бұрын
പാടില്ല
@revathys7726
@revathys7726 3 жыл бұрын
@@hinduvision thank you for your reply sir...pakshe ariyathe ambalathilum veetile photoyilum charthitundu... prashnam undo sir?
@sadhikaas8866
@sadhikaas8866 3 жыл бұрын
തുളസിയില ഇട്ട് എണ്ണ കാച്ചുന്നത് ദോഷമുണ്ടോ
@Girishkumar-pi4nv
@Girishkumar-pi4nv 2 жыл бұрын
തുളസിതറയിലെ തുളസി എപ്പോഴാണ് പറിച്ചു കളയണ്ടത്. ഉണങ്ങിയാൽ മാത്രമാണോ പറിച്ചു കളയണ്ടത്.
@prajithasanu4822
@prajithasanu4822 Жыл бұрын
Ungan anuvadhikkaruth paripalikkuka unangiyal dosha falam
@manasidd6482
@manasidd6482 5 ай бұрын
Tulsi offering only for visnu not all Gods
@nishashaji1234
@nishashaji1234 Жыл бұрын
സാർ തുളസി കന്നിമൂലയിൽ ഉണ്ടായാൽ ദോഷമണോ. ഞങ്ങൾടെ വീട്ടിൽ ഒരുപാട് തുളസി ഉണ്ടായിട്ടുണ്ട് കൂടുതലും കൃഷ്‌നതുളസിയാണ് അതും കന്നിമൂലയിൽ ആണ് കൂടുതലും പിന്നെ തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറും ആണ് ഉള്ളത്. വടക്കുപടിഞ്ഞാറ് ഞങ്ങളുടെ അടുക്കള ഭാഗമാണ്. അതു പറിച്ചു കളയാൻ പറ്റുമോ
@hinduvision
@hinduvision Жыл бұрын
കന്നിമൂലയിൽ തുളസി ഉണ്ടായാൽ ദോഷമെന്ന് ആരാ പറഞ്ഞത്? ഒന്നുമില്ല
@nishashaji1234
@nishashaji1234 Жыл бұрын
യൂട്യൂബിൽ ഒരു വീഡിയോ കണ്ടതായിരുന്നൂ അത് കണ്ടപ്പോൾ മുതൽ ഒരു പേടി തോന്നി. അപ്പോ തിരുമേനി പറയുന്നത് കുഴപ്പമൊന്നും ഇല്ലന്നല്ലെ.
@sajahansajahan9441
@sajahansajahan9441 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@AS-vh6eu
@AS-vh6eu 3 жыл бұрын
എത്ര തരം തുളസി ഉണ്ട്
@akatsukinaruto657
@akatsukinaruto657 3 жыл бұрын
തുളസി എവിടെയാണ് വെയ്ക്കേണ്ടത്? തെക്കു പടിഞ്ഞാറ് പാടുണ്ടോ?
@BeatSanVEVO
@BeatSanVEVO 3 жыл бұрын
Vadakku kizhakku direction is perfect for placing tulsi plant
@anuhari4136
@anuhari4136 3 жыл бұрын
Like
@meerarani6980
@meerarani6980 3 жыл бұрын
തുളസി എവിടെ നടണം ദയവായി പറഞ്ഞു തരണം സാർ‌
@LegendaryHero16
@LegendaryHero16 2 жыл бұрын
Thulasichedithekkunadunnathudoshamano
@navaskummil6380
@navaskummil6380 3 жыл бұрын
തുളസിയില സ്ത്രീകൾ തലമുടിയിൽ ചൂടാമോ
@sanathani8031
@sanathani8031 3 жыл бұрын
യെസ്.. നല്ലത്‌ ആണ്
@prajithasanu4822
@prajithasanu4822 Жыл бұрын
Nerit parich choodaruth.. Poojich kittunnath aavam
@mylittleworldrazia2949
@mylittleworldrazia2949 2 жыл бұрын
കൃഷ്ണ തുളസിയാണോ, രാമതുളസിയാണോ വീട്ടിൽ നടേണ്ടത് ഒന്ന് പറഞ്ഞു തരുമോ plz
@prajithasanu4822
@prajithasanu4822 Жыл бұрын
Krishna thulasi
@pammooskichan6582
@pammooskichan6582 3 жыл бұрын
വീട്ടിൽ കുറെ തുളസി ഉണ്ട് തന്നെ മുളക്കുന്നത് അത് കൂടി കൂടി വരുന്നു ദോഷം ആണോ
@radhakrishnantv4587
@radhakrishnantv4587 3 жыл бұрын
തുളസി ചെടികൾ ഉണക്കം വന്നാൽ പറിച്ചുകളയാമോ?
@hinduvision
@hinduvision 3 жыл бұрын
Kalayam
@prass_dmp34
@prass_dmp34 3 жыл бұрын
Ente thulasitharayil vecha thulasi nallathu pole valarnnirunnu..niraye kambum ilakalum undayi..ippo athu unangiya pole nilkkunnu..ilakal illathe..ini athu enthu cheyyanam...parikyan sadhikunnilla..Maram unangiyittilla..
@openganganmstar500
@openganganmstar500 3 жыл бұрын
Unagumpol sampathika prathi sandi ennu lakhanam..thazhachu valarnal..varumanam undakumenum
@prajithasanu4822
@prajithasanu4822 Жыл бұрын
@@prass_dmp34 unangiyillel angane nikkatte parich kalayenda pakarsm oru thulasi thai koodi tharayil pazhaya chediyodu athinodu chernnu nattu valaryhiyal mathi..
@sunithauthaman3201
@sunithauthaman3201 3 жыл бұрын
🙏തുളസി ഉണങ്ങി പോയാൽ ദോഷം ഉണ്ടോ തിരുമേനി
@openganganmstar500
@openganganmstar500 3 жыл бұрын
Money kayil nikinundooo..epoo
@radhamohandas5558
@radhamohandas5558 3 жыл бұрын
@@openganganmstar500 money kayyil varum appol thanne pokum vannathu mathre ariyu pinne engene poyi ennuariyille athu enthukondanu
@openganganmstar500
@openganganmstar500 3 жыл бұрын
@@radhamohandas5558 thilasi unagiyapo ellayma anubavichavar und .athond a pulliyod chodichatha...
@openganganmstar500
@openganganmstar500 3 жыл бұрын
@@radhamohandas5558 e varsham vyazha graham mun varshangalil ellatha pole matangalk videyamayii.. thalphalamayi danam alkarude kayil kurayum..pothu phalam anith..nammal ethine manasilaki athijivikuka...enne ullo .arbadam kurakoo.. ulla kond tripti akoo.. e pareekshayil thotu ponavarum und kalidarathe jayichilengilum nila ninu ponarvarum und..nam epo athijivikanam
@openganganmstar500
@openganganmstar500 3 жыл бұрын
@@radhamohandas5558 pinee ethum nallathanu...e avastayum nallathu thane. kure perde ahankaram kuranju.. nalla bandangale thiricharinju.. delhi l podi koodi oxygen parlour vare thuranathanu.. eppo prakriti athinte urjam kond vanu..nadiyile waste vellapokam kond kadalil ethi nadi sudhi akum pole .sarvathum nallathinu
@radhasudhakaran8577
@radhasudhakaran8577 11 ай бұрын
ഒരു തുളസി ഗേറ്റിന്റെ അടുത്തായിട്ടു സിമന്റ് തറയിൽ വളർന്നു വരുന്നു എന്തെങ്കിലും ദോഷം ഉണ്ടോ 0:46
@hinduvision
@hinduvision 11 ай бұрын
Ella
@sushamaprasannan4393
@sushamaprasannan4393 2 жыл бұрын
🙏🙏🙏
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏
@learnfrombasics5575
@learnfrombasics5575 11 ай бұрын
Thulasi thai oralkk konduthal dosham annan sheri ano?
@renjusathyan6004
@renjusathyan6004 2 жыл бұрын
🙏🙏🙏👍👍👍
@sreedasdevadas1128
@sreedasdevadas1128 3 жыл бұрын
🙏🙏🙏
@sushasubramanian6520
@sushasubramanian6520 2 жыл бұрын
🙏🙏🙏
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 49 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 1,7 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,5 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 36 МЛН