ഒരു തുള്ളി കണ്ണുനീർ മക്കൾക്ക് വരണം എന്നാൽ നമ്മൾ വിജയിച്ചു എന്ന് പറയാം✌️

  Рет қаралды 5,727

Veettu Kaaryangal By Swapna

Veettu Kaaryangal By Swapna

Күн бұрын

Пікірлер: 200
@DNVlogs4u
@DNVlogs4u Күн бұрын
Salute..A big hug...Wonderful thought. Alla videos njan kanarund..1st tyme comment eduae.. e video enta parents nu share cheythu ...alla parentsum kanenda 1 video anen thonni... Njanum 1 ammayanu enta kunjugalod njan engana akanam enn ennatha generation nu tharunna nalla msgs e video yl include cheythitund... E video mathram alla aunty da alla videos lum nalla msgs und... keep continuing.....God bless you
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഒരുപാട് സന്തോഷം മോളേ💓🫂🫂🥰🥰🙏🙏God bless you കുട്ടാ 🎊🎊💓💓
@DNVlogs4u
@DNVlogs4u Күн бұрын
You are busy in ur daily schedule..thank you for ur valuable time fr gve this reply. ❤️
@sanyjos8318
@sanyjos8318 Күн бұрын
കർത്തവ്യം നിറവേറ്റാത്ത എത്രയോ മാതാപിതാക്കളെ പൊന്നു പോലെ പരിപാലിക്കുന്ന പല മക്കളും ഉണ്ട് സ്വപ്ന ഇതൊക്കെ ഓരോരുന്നരുടെ മനസ്സാണ്. ചുമതല നിറവേറ്റാത്ത മാതാവിനെയോ പിതാവിക്കെയാ സഹായിച്ചെന്നു കരുതി എന്തെങ്കിലും ദോഷം വരുമെന്ന് എനിക്ക് തോന്നുന്നില്ല. നല്ല തേ വരൂ😇🙏🙋🙌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 20 сағат бұрын
👍🥰🥰🎊🫂💓💓
@kiyara308
@kiyara308 Күн бұрын
ജന്മം കൊണ്ട് ആരും മാതാ പിതാക്കൾ ആകുന്നില്ല ചേച്ചി കർമം കൊണ്ട് മാത്രമേ അർഹത ഉള്ളു. ആയുസിന്റെ പകുതിയും toxic parenting അനുഭവിച്ച ആളാണ് ഞാൻ . ഒരിറ്റ് കാരുണ്യത്തിന് സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് കരഞ്ഞു തളർന്നു ഉറങ്ങിയ രാത്രികൾ . ഭയാനകം ഒരു കുട്ടിക്ക്
@sujageorge5140
@sujageorge5140 Күн бұрын
Pls give me ur contact number
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
സത്യമാണ് മോളെ ഒത്തിരി മക്കൾ ഇത്തരത്തിൽ വിഷമിക്കുന്നവർ ഉണ്ട്😢😢💕💕💖🥰🥰God bless you മുത്തെ 🎊🎊🎊❤️♥️🥰💖💖🙏🙏
@remarajesh8841
@remarajesh8841 3 сағат бұрын
മാതാപിതാക്കളെ ആരും കുറ്റം പറയില്ല എല്ലാം മക്കൾക്ക് മാത്രം 💞💕❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Сағат бұрын
അതെ മക്കളുടെ മനസ്സ് വേദനിക്കുന്നത് ആർക്കും പ്രേഷ്‌നമില്ല😔😔
@GodsGrace-se3kz
@GodsGrace-se3kz Күн бұрын
പറഞ്ഞത് എല്ലാം ശരിയാണ്❤ ഈ ശരികൾ തെറ്റാകുന്നത് ഓരോരുത്തരുടേയും ജീവിത സാഹചര്യമാണ്❤ ഭാര്യ പോകട്ടെ പക്ഷേ ജന്മം നൽകിയ അചഛൻ എത്ര തെറ്റുകാരനായാലും ക്ഷീണിതനാകുന്ന അച്ഛനെ ശുശ്രൂഷിക്കുന്നത് പുണ്യമാണ്❤ അതിൻ്റെ പ്രതിഫലം മക്കൾക്കു ദൈവത്തിൽ നിന്ന് ലഭിക്കും❤A Grandm ther from Tvm Mrs Jacob
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
എല്ലാവർക്കും അത് സാധിക്കില്ല😥
@SwitzerlandButterfly
@SwitzerlandButterfly Күн бұрын
വളരെ കറക്റ്റ് ആണ് പറഞ്ഞത് ... ഡിയർ.. ദൈവകൃപയാൽ എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് ചെറുപ്പത്തിലെ... അതുകൊണ്ടുതന്നെ പറ്റുമ്പോൾ എല്ലാം പൊന്നുപോലെ നോക്കുന്നു... പപ്പ ദൈവസന്നിധിയിലേക്ക് പോയി എങ്കിലും ഒരുപാട് നോക്കാനും പ്രത്യേകിച്ച് മരണസമയത്ത് കൂടിയായിരിക്കാനും സാധിച്ചു.. മക്കളെയും ദൈവകൃപയാൽ പറ്റുന്ന പോലെ ചേർത്തു പിടിക്കുന്നു.. അവരും കാണുന്നതാണ് ഞാൻ എങ്ങനെയാണ് എൻറെ പേര് നോക്കിയത് എന്ന്..
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@SwitzerlandButterfly ഭാഗ്യവതി🎊ദൈവം അനുഗ്രഹിക്കട്ടെ👍🙏🙏🫂🫂🥰🥰💓🎊🎊🎊
@sangeethasathyan8677
@sangeethasathyan8677 Күн бұрын
ചേച്ചി ❤ You told the truth👌 Big salute 🥰k
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thank you കുട്ടാ 🫂🥰🙏🎊🥰
@Inkis_Recipes.
@Inkis_Recipes. 3 сағат бұрын
Chechi Paranja Ella Kariyaggalum Correct Anu 💯.🙏🏾😢 Nalloru Topic Ayirunnu Chechi.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Сағат бұрын
മോളേ🥰🥰🎊🎊🫂🫂
@DhanyaPV-yv4js
@DhanyaPV-yv4js Күн бұрын
നല്ല topic ആണ് ചേച്ചികുട്ടി 🥰ഒരുപാട് നല്ല കാര്യങ്ങൾ ചിന്തിക്കേണ്ടതും.. എന്നെ പോലുള്ളവർക്ക് ഇങ്ങനെ പറഞ്ഞു തരാൻ ആരും ഇല്ല 🥰thank you ചേച്ചികുട്ടി 🥰😘😘😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അതെ മോളേ കുറെ ശ്രദ്ധിക്കേണ്ടതുണ്ട്💓🥰👍
@DhanyaPV-yv4js
@DhanyaPV-yv4js Күн бұрын
@@veettukaaryangalbyswapna6940 🥰😘😘😘😘
@paperclipsgaming2786
@paperclipsgaming2786 16 сағат бұрын
Ithuvare ittathil vach ettavum best video aan chechi..No.1
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 7 сағат бұрын
Thank you ഡിയർ 🥰💕🙏
@suja.n1710
@suja.n1710 Күн бұрын
ചേച്ചി ഞാൻ ഇവിടെ വീട്ടിൽ പറയുന്ന പല കാര്യങ്ങളും ചേച്ചി ഇന്ന് പറഞ്ഞു... എന്തോ കണ്ണ് നിറയുന്നു... ഞാനും ചേച്ചിയെ പോലെ ചിന്തിക്കുന്നോരാളാണ് പ്രതേകിച്ചു കുട്ടികളോട് പെരുമാറുന്ന കാര്യം. അവരുടെ അത് മായാതെ കിടക്കും. ആരെയും ചെറുതാക്കി കാണരുത്....❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 20 сағат бұрын
അതെ മോളേ കുഞ്ഞുങ്ങൾക്ക് ബെഹുമാനം കൊടുത്ത് വളർത്തുക..അവർ നമ്മളെയും ബഹുമാനിക്കും 👍🥰🎊🫂💓
@manjusebastian6502
@manjusebastian6502 Күн бұрын
വളരെ ശരിയാണ് ചേച്ചി... എല്ലാവരും പ്രായമായവരല്ലേ വിട്ടുകള എന്ന് പറയുന്നവരാണ് എല്ലാവരും.... സമൂഹത്തെ പേടിച്ചു മാതാപിതാക്കളെ പേടിച്ചു അവരുടെ ശാപം പേടിച്ചു എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി മക്കളോട് പൊട്ടിത്തെറിക്കുന്നവരാണ് മിക്ക മക്കളും...എവിടെയും പറയുന്നത് മാതാപിതാക്കളുടെ കണ്ണീരു വീണാൽ മുടിഞ്ഞുപോകും എന്നാണ്.. പക്ഷെ സത്യം എന്താണെന്നു പുറത്താക്കും അറിയില്ല....പള്ളികളിലൊക്കെ ശരിക്കും പ്രായമായവർക്കും ക്ലാസ്സ്‌ കൊടുക്കണം... അല്ലാതെ മക്കളോട് മാത്രം ഉപദേശിച്ചാൽ അവരുടെ ജീവിതം spoil ആകും
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഇതാണ് സത്യം..അവർക്കും ബോധവൽക്കരണം ആവശ്യമാണ്👍🥰💕
@manju9309
@manju9309 Күн бұрын
Hai my dear sopu ❤. Daa ജനിപ്പിച്ചാൽ മാത്രം പോരാ നന്നായി വളർത്തണം. അതിനു പറ്റാത്തവർ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. Tp മാധവനു ഇതിലും വലിയ ശിക്ഷ ആ മോൻ കൊടുക്കില്ല. കാരണം അയാൾ അതിന് അർഹിക്കുന്നു. കൊടുക്കുന്നത് ആണ് തിരിച്ചു കിട്ടുന്നത്. ഏറ്റവും വലിയ ഉദാഹരണം എന്റെ സ്വപ്ന തന്നെ. നിന്റെ കാലിൽ തൊട്ട് നമസ്ക്കരിക്കുന്നു dear 🙏🙏😍😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
എടാ മഞ്ജു 🥰🥰💕🫂🫂💖💖🙏🙏😢😢😢
@salinibiju4879
@salinibiju4879 16 сағат бұрын
Chechi paranjath currect anu njangalude familyil oru മദ്യപാനി ആയ ഒരാൾ കുടുംബം നോക്കാതെ പണിക്കുപോലും പോകാതെ നടന്ന ആൾ ആണ് അവരുടെ ഭാര്യ ആണ് കുടുംബം നോക്കിയത് പക്ഷെ അയാൾക്ക് ഭാര്യയോടും മക്കളോടും ഭയങ്കര സ്നേഹം ആണ് അയാൾക്ക് ക്യാൻസർ വന്നു കിടപ്പിലായപ്പോ അയാളുടെ മരണം വരെ മക്കൾ അയാളെ പൊന്നു പോലെ നോക്കി എന്റെ അമ്മ പറഞു അയാൾ മക്കളെ നോക്കിയിട്ടേ ഇല്ല എന്നിട്ടും അയാളെ അവർ എത്ര നന്നായി ആണ് നോക്കിയത് എന്ന്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 7 сағат бұрын
മക്കളുടെ മനസ്സ് പുള്ളി കയ്യിലെടുത്തു അതാണ് കാര്യം🥰💕
@allusworld8304
@allusworld8304 Күн бұрын
വളരെ നന്നായി സംസാരിച്ചു ചേച്ചി ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@allusworld8304 Thank you ഡിയർ 💓🎊🎊🫂
@sanyjos8318
@sanyjos8318 15 сағат бұрын
ക്ഷമിക്കുക മറക്കുക ഒരു വലിയ കാര്യം ആണ്. വെറുപ്പിനേക്കാളും നല്ല ഗുണമാണ് ക്ഷമിക്കുന്നത്.😇🙋🙌🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 15 сағат бұрын
പറയാൻ എളുപ്പവും പ്രവർത്തിയിൽ കൊണ്ടുവരുവാൻ വളരെ ബുദ്ധിമുട്ടും ഉള്ള ഒരു കാര്യം
@sanyjos8318
@sanyjos8318 6 сағат бұрын
@@veettukaaryangalbyswapna6940 no swapna... just a forgiveness,
@sujageorge5140
@sujageorge5140 Күн бұрын
Chechy..... Absolutely correct......
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🙏🥰🙏thank you കുട്ടാ
@meenaram8055
@meenaram8055 Күн бұрын
Swapna ,you 👌👌 Great analysis 👍👍 brilliant observations and well said ❤👌👍 very interesting topic you have chosen 👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@meenaram8055 സന്തോഷം മീന🥰🫂🫂🫂💓🎊🎊
@julietthomas1124
@julietthomas1124 Күн бұрын
Heart touching message thank you swapna ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ജൂലി ഡിയർ💖🥰💕
@vinojvnair1960
@vinojvnair1960 Күн бұрын
Chechi lifil njan agrahicha pala karyangalum kittiyittillaa but arodum pinakkam ellaa annuu agrahichathu anuu thettu ennu eppo manasilayiii
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
😢😢🥰🥰
@rajikp7977
@rajikp7977 Күн бұрын
താൻ ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നതുകൊണ്ട് ആണ് എനിക്ക് തന്നോട് ഇത്ര അധികം സ്നേഹം ഞാനും ഇതുപോലെ ചിന്തിക്കുന്ന ആൾ ആണ് പക്ഷെ ചിലർക്ക് നമ്മുടെ ഈ സ്വഭാവം ഇഷ്ടമാവില്ല എന്നാലും കുഴപ്പമില്ല നമ്മുടെ മനസാക്ഷിക്ക് നല്ലത് എന്നു തോന്നുന്നത് പറയുക ചെയുക അത്രതന്നെ ❤ഞാൻ തന്നെ ആണ് താൻ. താൻ തന്നെ ആണ് ഞാൻ ❤🥰😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🫂🫂🫂🫂🫂🥰🥰🥰🥰🥰💓💓
@susangeorge422
@susangeorge422 18 сағат бұрын
Sapna you have covered a very good topic. The fundamental right of a child to get love n affection from parents, when it’s denied how they become a menace for the society n insensitive to parents. Not to blame children. If you don’t have time n ability to bring up children, don’t go for them. Not only parents, society n next generation is also affected by that
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 7 сағат бұрын
ചില അനുഭവങ്ങളിലൂടെ എനിക്കും പപ്പയ്ക്കും കടന്നു പോകേണ്ടി വന്നിട്ടുണ്ട്..അതുകൊണ്ട് കുറെ നന്നായി ഞങ്ങൾക്ക് മനസ്സിലാകും അതാണ് ഞാൻ ഈ topic പറഞ്ഞത് 😔🥰🥰🥰💖💕💕🫂🫂..
@swarnamvs6040
@swarnamvs6040 Күн бұрын
It's better not to expect anything from children, pray to God always.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
നാട്ടുകാർ കേറി ഇടപെടുമല്ലോ😀😀💖💖
@belladsilva1748
@belladsilva1748 Күн бұрын
എന്റെ. സ്വപ്ന. മക്കളെ. സ്നേഹിക്കുന്ന. മാതാപിതാക്കൾക്ക്. മക്കൾ തിരിച്ച്. സ്നേഹം. കൊടുക്കും. എന്റെ. അനുഭവം. ഞാൻ. ഒരുപാട്. വിവാഹം.കഴിഞ്ഞതിന് ശേഷം. അനുഭവിച്ചുടാ. മദ്യപാനം. ഭർത്താവ്. ബോംബെയിൽ. ആയിരുന്നു. അധികവും. മദ്യപനത്തിന്. ചിലവ് ആക്കും. പൈസ. ഒന്നും കാര്യമായിതരില്ല... അന്ന്. മക്കൾക്കും. പേടി എനിക്കും. ഇപ്പോൾ. 2 വർഷമായി മദ്യപാനം. നിറുത്തിട്ട്. കുടുമ്പത്ത്. സന്തോഷവും. സമാധാനവും. ഞാൻ ഇപ്പോൾ ആണ്. അനുഭവിക്കുന്നത്. ഞാൻ. ജോലിക്ക് പോയി. മക്കളെ. നോക്കി. സ്വപ്ന. ഇപ്പോ എന്റെ. മക്കൾ പറയും. മമ്മി. അന്ന്. ഞങ്ങളെ ഇട്ട്. പോയിരുന്നെങ്കിൽ. ഞങ്ങൾ. ഇന്ന്.ഇല്ല... എനിക്ക്. അത്. കേൾക്കുമ്പോൾ സ്വപ്നാ. സങ്കടം. സഹിക്കാൻ. പറ്റുല്ല... ഇപ്പോൾ. ഡാഡിയേയും. മമ്മിയേയും. പൊന്നുപോലെയാണ്. നോക്കുന്നത്. വേർത്തിരിവില്ലാതെ... ദൈവം. എന്റെ. 3. മക്കളെയും. അനുഗ്രഹിക്കട്ടെ. സ്വപ്നാ.ആ. പ്രർത്ഥന മാത്രമേയള്ളു....🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
എനിക്ക് കുറച്ചൊക്കെ മനസ്സിലായടോ..മക്കളെ ദൈവം അനുഗ്രഹിക്കട്ടെ🎊🎊🥰🥰🙏🙏
@HappyVlogsWithGeetha
@HappyVlogsWithGeetha Күн бұрын
ഇന്ന് സ്വപ്ന പറഞ്ഞ തിനെ പറ്റി എനിക് കുറെ പറയാനുണ്ട് ഞാൻ ആ മകനെ കുറ്റം പറയില്ല അതുപോലെ കുറെ പേരെ എനിക്കറിയാം അനുഭവത്തിൽ ഉണ്ട് ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഒരു വീഡിയോ ചെയ്യ്..നന്നായിരിക്കും👍💖🥰
@HappyVlogsWithGeetha
@HappyVlogsWithGeetha Күн бұрын
@@veettukaaryangalbyswapna6940 ചെയ്യണം❤️
@HappyVlogsWithGeetha
@HappyVlogsWithGeetha Күн бұрын
@@veettukaaryangalbyswapna6940 ചെയ്യണം❤️
@omanarajan4828
@omanarajan4828 Күн бұрын
Good thought,, God bless you and your family ❤👍🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഓമന ജീ🫂💖🎊🥰
@LIFEARCHANA
@LIFEARCHANA Күн бұрын
എന്റെ പേരന്റസ് കാരണം ലൈഫിൽ എഡ്യൂക്കേഷൻ കംപ്ലീറ്റ് ചെയ്യനോ നല്ലൊരു ജോലി കിട്ടാതെയും പോയവരാണ് ഞാനും എന്റെ സഹോദരനും ഞാൻ എന്റെ മാതാപിതാക്കളെ വെറുക്കുന്നു അച്ഛൻ ഇപ്പോൾ ഇല്ല എങ്കിൽ പോലും ഇത് മനസിലാക്കാൻ ഞാൻ ഒരുപാടു വൈകിപോയി
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
സങ്കടം തോന്നുന്നു മോളെ😢🫂🫂💖🎊🎊
@sunimolp3067
@sunimolp3067 Күн бұрын
Absolutely correct❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@sunimolp3067 സുനി🎊🫂💓
@nishamitchelle2100
@nishamitchelle2100 Күн бұрын
Ee topic swapna already upload cheythu ennu samsaariche ullu...thanks for your inputs on this relevant topic😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
നിഷ 🫂🫂🥰🎊🎊
@sandhyabalan6892
@sandhyabalan6892 Күн бұрын
Yes! Swapna you are correct 💯❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🙏💓🥰🎊🎊
@mariyammaissac2628
@mariyammaissac2628 Күн бұрын
Good. after noon chechy💕💕💕💕💕💕💕🌹
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning മോളെ 👋🥰🙏🙏💚🫂
@ajitharavindran8817
@ajitharavindran8817 Күн бұрын
Hi good morning ,ഞാ൯ അനുഭവിച്ചത് എ൯െറ ചേട്ടനു൦ ,മകൾയ്ക്കു൦ അറിയാ൦, ചേട്ട൯െറ അമ്മ അത് പോലെയാണ് ചെയ്ത്,ഞാ൯ ഒരു വാക്ക് പറയില്ല,ഒരുദിവസ൦ ജോലി കഴിഞ്ഞു വരുന്നസമയത്ത് എന്നെ പറ്റി അനവശൃസ൦ വാക്ക്കൾ കേട്ട് വന്നു, ഞാ൯ പറയു൦ ഒരു വാക്ക് പറയരുത്, അങ്ങിനെ വാ൪ത്തമാന൦ പറയു൦, അത് കേട്ട് സഹിച്ച്13 വ൪ഷ൦ കുടെ ഉണ്ടായിരുന്നു ,പെൺമക്കൾ തിരിഞ്ഞു നോക്കിയില്ല,
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അയ്യോ😢😢💕💕
@kalapillay1540
@kalapillay1540 Күн бұрын
Vsliya karyam swapna paranju. My adhavan sir eniku ariyavunna veetile aanu. Adehathinde avhan peru ketta collage professor aayirunnu. Cinemayil kayariyathode adeham veetukarumayi atra sneham ayirunnilla. Oro cinema vijayikumbhol adutha cinema. Ingane aayappol family bhdhangalku theere vila kalppikkathe aayi. Sneham muzhuvan filmile artist inu koduthu varshangal kazhinju asukhangal oronnu undayi😢😢😢. Aarum nokkatnillathe palayideathum alsnju nadannu avasanam ariyunna aalkar oru templeilnium kutti konduvannu gandhi bhavanil aakki. Appozhekum maravi rogam bhadichu . Pinneyulla story nammal utubeil kandu. Swapna nammal dneham makkslku kodukkunna pole 80 shathamanam aalkkar kodukkulla.😮😮😮😮. Ethayalum makande avasana kiyayil madhavsn sirinu alma shanthi kitti kanum😢. Convey my regards to pappa & children take care . Lv u darling ❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഓഹോ ചേച്ചിക്ക് അറിയാമല്ലേ 😢😢എല്ലാവരോടും അന്വേഷണം പറയാം ചേച്ചി🥰🥰💕💕🙏🙏
@mollyjose1212
@mollyjose1212 Күн бұрын
Good morning Swapnakutty. Very meaningful thought. It's high time for the parents to think about how they bring up their children. Very good video. With lots of love ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thank you ചേച്ചി 👋🤩💕🥰💕
@priyabyju
@priyabyju Күн бұрын
Etavum kuduthal partiality anubavicha aal aanu chechi njaan. Ellavarkkum avarudey mothers veliya sambavam aayirikkkum. Pakshey enikku thirichaanu. Life innevarey enney maati nirthiyitteyullu. Foodintey karyathil, dress intey karyathil, ithilokkey enikku mathram onnum vangi thannittilla. Verum 5 churidar mathram aarunnu enikku for five years collegeil padikkumpol. Money illanjittalla, enikku vendi chilavakkan vayya avarkku. Ennal aan makkalkku ellam kodukkum. Ithum poranjittu relatives intey munnil enney thazhthi ketti samsarikkum. Seriously alochikarund njaan valla vellapokkathil olichu vannathaano ennu. Pappa mathram aarunnu oru support. But marichupoyi. But ipo onnum mind cheyyarilla. Enikku entey family aayi, chechidey videos and thoughts okkey follow cheythu jeevikkunnu happy aayittu. 😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഉണ്ട് മോളെ അമ്മയും അച്ഛനും ഉള്ളിടത്തോളം ആണ് നമ്മുടെ സ്വർഗം എന്ന് പറയുന്ന കുറെ പേരുണ്ട്..പക്ഷെ മോളെ പോലെ നേരെ തിരിച്ചുള്ള അനുഭവങ്ങൾ ഉള്ള ഒരുപാട് പേരെ ചേച്ചിക്ക് നേരിട്ടറിയാം😢😢😢🥰💕💕ദൈവം മോൾക്കൊരു കുടുംബം തന്നല്ലോ ഏതെങ്കിലും ഒന്ന് കുട്ടി അത് തന്നെ മഹാഭാഗ്യം അതും കിട്ടാത്ത ആളുകളാണ് കൂടുതലും🥰🥰💕💕
@priyabyju
@priyabyju Күн бұрын
Athey chechi entey husband and kuttikal aanu entey bagyavum santhoshavum. Ruby kku hai paranjekkaney chechi 😊
@vaheedaas8513
@vaheedaas8513 Күн бұрын
Suuper video dear♥️🥰...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thanks 🤗 വഹി 🎊💖🫂
@alicejoseph5243
@alicejoseph5243 Күн бұрын
അപ്പൻ കുടുംബത്തോട് മക്കളോട് ചെയ്യുന്ന ഉത്തരവാദിത്വം സ്നേഹം ഇവയുടെ തോത് അനുസരിച്ച് ആണോ മക്കൾ അപ്പ നേ നോക്കേണ്ടത് മാധവൻ അവസാനനിമിഷം വരെ ആരെയെല്ലാം പറഞ്ഞുവിട്ടു മക്കളുടെ അടുത്ത് അവരുടെ മുഖം ഒന്ന് കാണാൻ എത്ര കൊതിച്ചു മരിച്ചു കഴിഞ്ഞു ആരേകാനാൻ വന്നതാ എല്ലാ സ്നേഹവും കൊടുത്തു കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിച്ച് appane മക്കൾ നോക്കും എന്ന് ഉറപ്പു ഒന്നും ഇല്ലല്ലോ മാധവൻ്റെ കണ്ണുനീർ മകൻ്റെ തലയിൽ വീഴാടിരുന്നാൽ കൊള്ളാം
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
💓💓
@dineshpai6885
@dineshpai6885 Күн бұрын
Hi Swapna Good morning 🙏🌹❤️ Good Thought 👌👍🙏Nice Video Ruby ❤❤🥰🥰😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
സ്മിത👋🥰💕💕
@GodsGrace-se3kz
@GodsGrace-se3kz Күн бұрын
നിനക്ക് ദീർഘായുസ്സുണ്ടാകാൻ നിൻ്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക സ്നേഹിക്ക❤ verse from Holy Bible❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഞാൻ വിവാഹം കഴിഞ്ഞ് ഭത്താവിൻ്റെ വീട്ടിൽ വന്നപ്പോൾ സ്ഥിരം കേട്ടിരുന്ന വചനം👍🥰
@manjusebastian6502
@manjusebastian6502 Күн бұрын
ആയുസ്സല്ല നമുക്ക് importsnt എല്ലാവരോടും കൂടെ സന്തോഷത്തിൽ ഉള്ള ജീവിതം അല്ലെ.,. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി ജീവിക്കുക... അത് good or bad....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@manjusebastian6502 ആയുസ്സ് അധികം വേണ്ട എന്നാണ് എല്ലാവർക്കും ആഗ്രഹം അല്ലേ ഡിയർ👍🫂🫂🫂🫂🫂🥰🥰💓💓
@juliejoseph4258
@juliejoseph4258 Күн бұрын
Responsibility illatha orupad parents um und makkalum und 😢😢😢😢😢😢 anubavichavarkk ariyam Enthina vivaham cheythe ennu chodhicha parayunnath ente eshttathinalla vivaham nadathiyath ennu😢😢
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
👍😥🥰
@thasnipi4674
@thasnipi4674 Күн бұрын
Good message❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
@@thasnipi4674 Thank you 🫂🥰💓🎊🙏
@sarithak6760
@sarithak6760 Күн бұрын
ഗുഡ് മോണിംഗ് ചേച്ചി ❤👍👍👍👍👍👍🫶👌👌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning മോളെ 🎊🥰
@vijianil0773
@vijianil0773 Күн бұрын
Swapnayude innathe video super.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🙏💕🥰🥰
@daisydickson9298
@daisydickson9298 Күн бұрын
Good thought fr all age groups
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🙏🫂🎊🎊💖🥰
@sanifrancis3014
@sanifrancis3014 Күн бұрын
Chechi morning ❤ chechi paranjathu correct enta Joly kalanju makkalayum noku veettil erikunu monum molum chothykum eppol njangal parajo Joly kalayan😢 njan ellam cherichu kalayum😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അതേ മോളെ അങ്ങനെ പലതും മക്കൾ പറയും😢😢💖💖
@beena-ik1ig
@beena-ik1ig Күн бұрын
Good morning chechi kutty ♥️♥️🐶♥️♥️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
5th👋🥰
@MAYASATHYAN-pv4um
@MAYASATHYAN-pv4um Күн бұрын
ഇന്നത്തെ സ്റ്റോറി സൂപ്പർ ചേച്ചി. ഇന്നത്തെ വീഡിയോയിൽ ചേച്ചി പെണ്ണ് മാത്രം
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
നാളെ എല്ലാവരെയും കൊണ്ട് വരാം മുത്തെ🤩🤩💕
@belladsilva1748
@belladsilva1748 Күн бұрын
ഹായ്. സ്വപ്ന. ഗുഡ് മോണിങ്ങ്.🥰🥰🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning ബെല്ല👋🥰
@rasiyaph1741
@rasiyaph1741 Күн бұрын
Richu monu.rayan.koche.rubimole🥰🥰🥰❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
😀🤩🫂💖
@lathamenon5542
@lathamenon5542 Күн бұрын
Good morning Swapna... 🌷🥰🌷
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning dear 🥰👋🤩💚
@sophyavarghese3568
@sophyavarghese3568 Күн бұрын
Oru dhivasam polum chechyude mother veetil vannu kanditilla 10 edaku konduvannu nirthanam
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 20 сағат бұрын
🥰🥰
@Sindhu-jacob
@Sindhu-jacob Күн бұрын
Good morning chechi ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning മോളെ 💖🥰👋
@deepthysunilkumar8433
@deepthysunilkumar8433 Күн бұрын
Good thought swapna ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🥰🥰💕
@ushareji5574
@ushareji5574 Күн бұрын
Dear done a great job
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thank you ഡിയർ 🥰🤩
@reenajose7609
@reenajose7609 Күн бұрын
Inethe talk super 👌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
റീന👋💖🥰🥰
@rasiyaph1741
@rasiyaph1741 Күн бұрын
Good.morning.swapna😘😘😘😘😘❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
👋🥰💕🤩😀🫂🫂💖🎊🎊
@priyabyju
@priyabyju Күн бұрын
Good morning chechiii 😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
പ്രിയ കുട്ടി🤩👋🥰
@geethashanmughan3368
@geethashanmughan3368 3 сағат бұрын
❤❤❤❤🙏👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Сағат бұрын
ഗീത🌹🎊🥰🫂🫂
@rakhy5852
@rakhy5852 Күн бұрын
Cheachy ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
രാഘി.. മോളെ👋🥰
@jalajadevi8245
@jalajadevi8245 Күн бұрын
👍❤️😍💖
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 20 сағат бұрын
🎊🫂🫂💓💓
@basheerbasheerm4538
@basheerbasheerm4538 Күн бұрын
❤❤❤❤❤💯💯 Correct
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🥰🎊🎊
@bindupp2498
@bindupp2498 Күн бұрын
Swapna parayunnath correct aanu👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
💓🥰🎊🫂
@Elijah-kj6dw
@Elijah-kj6dw Күн бұрын
പരസ്പരം... ഷീ ക്ഷ കൾ. നൽകാൻ.. നമ്മൾ. ആര്.. 😔
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
മനുഷ്യന് വികാരങ്ങൾ ഉള്ളതല്ലേ😥😥
@AryanandaM-s7g
@AryanandaM-s7g Күн бұрын
ഹായ് സ്വപ്നേച്ചി ❤️you
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ആര്യ കുട്ടി 🫂💚💖
@richardsbenjamin419
@richardsbenjamin419 Күн бұрын
Good morning chechee❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഹലോ മോളെ👋🥰🤩
@richardsbenjamin419
@richardsbenjamin419 Күн бұрын
@@veettukaaryangalbyswapna6940 ❤️❤️❤️
@sophyavarghese3568
@sophyavarghese3568 Күн бұрын
Njan ente mammye konduvannu edaku nirthum njan nattil vannu nilkumpol
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 20 сағат бұрын
Ok
@beenajoshi9882
@beenajoshi9882 Күн бұрын
Kaviyoorponnammaykkum ithuthanneyan sambavichath.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അത് ഞാൻ മറന്ന് പോയി ചേച്ചി👍😀🤩🤩
@mariammakoshy7356
@mariammakoshy7356 Күн бұрын
Good morning Swapna ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Good morning dear 🥰👋
@reenajose7609
@reenajose7609 Күн бұрын
Good morning dear 🎉❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
4th🥰🥰
@remadevic.m1488
@remadevic.m1488 Күн бұрын
Correct 💯❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thank you ഡിയർ 💕🥰
@beenajoshi9882
@beenajoshi9882 Күн бұрын
Good morning swopna.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
👋🥰🤩
@chithravs4059
@chithravs4059 Күн бұрын
Hi Swapna good morning 👍 ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ചിത്രാ👋🤩💕💖💚🫂
@akshayacangel3511
@akshayacangel3511 Күн бұрын
Super swapna
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Thank you അക്ഷയ 👋🎊🥰
@sudanisudevan8433
@sudanisudevan8433 Күн бұрын
Hiiii swapna kuttyyyy ❤️❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
3rd🥰🤩👋
@SusanMathew-jj5fu
@SusanMathew-jj5fu Күн бұрын
Hi chechi ❤good
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Hi മോളേ 👋🥰🥰💖🥰
@SusanMathew-jj5fu
@SusanMathew-jj5fu Күн бұрын
@@veettukaaryangalbyswapna6940 thanks chechi supper
@sanyjos8318
@sanyjos8318 Күн бұрын
😇🥰💞💯👌✌👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🥰🫂💖
@gigigigimol1203
@gigigigimol1203 Күн бұрын
❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഹലോ ജിജി👋🤩
@jyothyrajaram3087
@jyothyrajaram3087 Күн бұрын
Kunji manasil kayariya karyangal orikalum marakila. Nalathayalum cheetha aaylum
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
💕💕💕🙏
@margretrenjith1853
@margretrenjith1853 Күн бұрын
❤️🏵️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Hi dear🥰👋💚🫂💖
@jyothyrajaram3087
@jyothyrajaram3087 Күн бұрын
Suraj paranjathu ketapol kannu niranju😢😢
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഞാനും കരഞ്ഞു പോയി ജ്യോതി
@sheebasajan1046
@sheebasajan1046 Күн бұрын
Good morning Swapan ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
ഷീബ 👋🥰
@sajithasatheesh2921
@sajithasatheesh2921 Күн бұрын
Innathe videokku orupad thanks. Enikku control cheyyan pattatha onnanu deshyam. Kurachu nalayittu anganeyanu. Athu ente molu eppozhum parayum. Ente mon nalla vikrithiyanu. Ethra kodukkanda ennu karuthiyalum avante vikritho kabumbol kosuthu pokum. Athu mathramalla ochathil njan vazhakjum parayum. Kurachu kazhiyumbol mon vannu ennodu parayun amma adichathu nanbayi vedanichu amma paranhatgu enikku viahamamayi ennokke. Kelkkumbol valkatha vishamam thonnum. Chechi paranhathu seriyanu bammal parayun avarude manassil athu vallatha murivanu. Ini cheyyilla ennu karuthum. Pakshe avastha pazhayathu thanne. Chechiyude video kandappol valkathe vishamavum thonni.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
സൂക്ഷിച്ചു കൈകാര്യം ചെയ്യണം മോളെ..എനിക്കും റിച്ചാർഡിനോടെ കുഞ്ഞ് കാലത്ത് ഇതുപോലെ ദേഷ്യം കണിക്കേണ്ടി വന്നിട്ടുണ്ട് ..ഇന്നും എന്നെ അത് വേദനിപ്പിക്കുന്നു😢😢🥰💕💕
@sajithasatheesh2921
@sajithasatheesh2921 Күн бұрын
@@veettukaaryangalbyswapna6940 appo bhaviyil njan vishamikkendi varumo chechi
@sumirobin2842
@sumirobin2842 Күн бұрын
Ellarum kaneda video ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
💓🥰🥰🫂🫂🎊🎊
@BabuPs-du2uz
@BabuPs-du2uz Күн бұрын
Madhavan sir.... 😞
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
💖💖🎊🎊
@jithinmohan2092
@jithinmohan2092 Күн бұрын
Hi Hi Hi ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🥰🥰ഹലോ
@manjurj3128
@manjurj3128 Күн бұрын
Swapna evide aenge husbandnte achan ammayumayi pinangi makkale polum nokkathe vatshangalolam kazhinja aalayirunnu .vayyathe aayapol sahakarikukayum njangal nallapole nokkukayum cheythu .appol engane aayalum achanalle nokkenda kadama makalkund .
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അങ്ങനെയും നല്ല മക്കൾ കുറച്ചുണ്ട്🎊🎊🫂💓🥰🥰👍👍
@jetcyjibu1628
@jetcyjibu1628 Күн бұрын
Good morning
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
2nd 👋🥰🤩
@sheebata8553
@sheebata8553 Күн бұрын
ചേച്ചി പറഞ്ഞത് 100%correct ചെറിയ കുഞ്ഞാണെങ്കിലും അതിനെ സ്ഥിരമായി വഴക്ക് പറയുന്ന ആളുകളോട് കുട്ടി അടുക്കാറില്ലല്ലോ..
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
അതേ മോളെ👍😥😥
@manjusebastian6502
@manjusebastian6502 Күн бұрын
ചേച്ചിയോടൊന് സംസാരിക്കാൻ പറ്റുമോ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
🥰🥰💕💕
@AnuAnu-yx5kg
@AnuAnu-yx5kg Күн бұрын
Checheeer❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
എന്തോ💓🥰🎊🫂🫂
@bindhukunjumon8462
@bindhukunjumon8462 Күн бұрын
Hai Good morning swopna ❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
Hi ബിന്ദു👋🥰👋
@lishathomas212
@lishathomas212 Күн бұрын
❤❤❤🎉🎉🎉
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
👋🎊🥰💖
@prameelagvarma4385
@prameelagvarma4385 Күн бұрын
Good morning chechi ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Күн бұрын
1st 🥰🥰🙏
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН