സത്യം പറഞ്ഞ ഒരു mbsg player പോലും ഈ season ഇത്രയും നല്ല assist Jammie കൊടുത്തിട്ടില്ലാ 😂
@WITCHER20069 күн бұрын
Jesus this man 🥺💎
@shahilaaflah18539 күн бұрын
Pavam 😥😥 9 goal🥵🥵
@aiseemo23019 күн бұрын
Vere Vella teamilum ayirunnel pulli ippo golden boot simple ayi adichond poyi cupum adichene😢
@Chakkaviplavam9 күн бұрын
Mikkavarum ee season kayiyunnathinu munmb thanne jesus blastersil ninnu iranghi pokam mathiyavum. 😢😂
@MuhammedSinan-u7f9 күн бұрын
Jesus jiminez best player so far thus season for this club
@Pessi-e7m9 күн бұрын
Noacha
@Akshayraj-zo3jj9 күн бұрын
Sachin Suresh what a assist 👏🏻👏🏻🥴
@vismay8929 күн бұрын
sachin waste 🤡🤡🤡
@rahul_hash109 күн бұрын
2-1 ന് ലീഡ് കിട്ടിയപാടെ ക്ലിയർ അടിച്ച് രക്ഷപ്പെടാൻ നോക്കി അത് പണികിട്ടി. Lead കിട്ടിയപ്പോൾ പൊസിഷൻ വച്ച് കളിക്കുന്നതിനു പകരം ക്ലിയർ അടിച്ചു ഒഴിവാക്കാൻ നോക്കി അതുതന്നെയാണ് ഈ കളിയിൽ പണി കിട്ടിയത്
@Ashraf-ut7pw9 күн бұрын
My opinion appol pepra coef >>
@britebritebrite9 күн бұрын
ഒന്നും അല്ല സെല്ഫിഷ് liston full ടൈം കളിച്ചു ആഷിഖ് വരാതെ ഇരുന്നെങ്കിൽ 3 പോയിന്റ് കിട്ടിയേനെ😂😢💛😢😢
@vivekvivi86659 күн бұрын
Ippo Oru draw enghilum aakan nokkiyatha avasanam onnum illande aayi 🥴.But nalla match aayirunnu both sides
@shamnad_official9 күн бұрын
Yes thats better or pepraye erakkumbo noah ye aan valikkendath pakaram valichath jimenezine... Ithe same mandatharam ithin munbum ee coach kanichittond@@Ashraf-ut7pw
@amarnath18i419 күн бұрын
@@britebritebriteNalla player aan pakshe 2008 Cristiano aanena vijaram.
@rahoofabdulrahoof9 күн бұрын
നന്നായി കളിച്ചു പക്ഷെ തോറ്റു... ഇനി ഈ വാക്ക് മിണ്ടിപ്പോകരുത്... 😡... 🥰😀...
@SreeragC-w9t9 күн бұрын
നന്നായി കളിച്ചാൽ സീസൺ അവസാനിക്കുമ്പോൾ 30 പോയിന്റ് isl free തരും 💯🙌
@LalithaLalithasasidharan9 күн бұрын
Kalikanatha njn🙂
@AnanthuM-nl5vg9 күн бұрын
@@LalithaLalithasasidharankaanattaya nalladhee😂
@Vazquez-A779 күн бұрын
noah bayagara selfish ayi kalikunath
@tonyjvallomkunnel15689 күн бұрын
കുറച്ചു നേരം ആർക്കോ വേണ്ടി കളിക്കും. കുറച്ചു നേരം ബോധത്തോടെ കളിക്കും. അവസാനം തോൽക്കും. സ്ഥിരം കാഴ്ച്ച
@amalkrishnas16969 күн бұрын
💯
@Lion_of_Yahuda9 күн бұрын
സത്യം 😂😂😂
@vmziconic94439 күн бұрын
Le jesus : goal adichalum tholkkum goal adichillelum tholkumm😢
@jodmodyt59809 күн бұрын
Crt 😂😂😢😢😢😢
@Kritik_raj9 күн бұрын
Jesus mikavrum next season Mumbai, banglore pokkum🥺
@rahulkk48409 күн бұрын
സീസൺ എന്തായാലും ജീസസ് എല്ലാം ടീമിന്റെയും നോട്ടപുള്ളി ആവും അടുത്ത സീസണിൽ
@AnoopKumar-qj2nw9 күн бұрын
Top class player ane but with unlucky team 🥹
@Tojo_jzf9 күн бұрын
Goakk patiya playeraa😊
@shino_villainsm9 күн бұрын
💛 Ennalum Last aa Albertoo yde Bullet Ranger 😳☠️🚀🔥
@AmbadiV.S9 күн бұрын
Da mythandi ne yann video itto annu thott tholkan thodagiyathann Adutha kali vallom video ittal njn ninte channel report cheyyam🤡
Eee charctr enk ishtapettu.. Ithanu vndath.. Nallapole kalichu kuzhapulla ee mind maranm ellvrudyum💀👍🏼
@JosephAnto-oq7zv9 күн бұрын
Absolutely true we need f**king win and those 3 points not only a good play
@noizygaming26669 күн бұрын
Well said
@kittusanvlogx73089 күн бұрын
sathyam...💯
@MehabinPK9 күн бұрын
Ashique kuruniyan is really underrated 🫠
@MhdNafihh9 күн бұрын
Le jesus: ithenth myr goal Adichalum thokkum goal Adichilelum thokkum😂😂
@hiranDev.L62779 күн бұрын
3 പോയിൻ്റ് ദാനം കൊടുത്ത പോലെ ഉണ്ട്. അവരുടെ കോച്ച് മോളിന കളി കഴിഞ്ഞു പറഞ്ഞത് ഇത് അവരുടെ ഈ സീസണിലെ ഏറ്റവും മോശം കളി ആയിരുന്നു. എന്നിട്ടും 3 പോയിൻ്റ് നേടി. ഇവിടെ നമ്മൾ ഒരു സമനില പോയിൻ്റ് പോലും നേടാൻ സാധിക്കുന്നില്ല
@mohammedanoosbasheer51509 күн бұрын
Avara mosham Kali aaayadhe athinulla pressing undayondaanu... But last 15 minutes kbfc alambakki allengil jayikkan chance undarunnu bro
@soul-vt6qq9 күн бұрын
avrde kali mosham aakan kaaranm blasters alle..athrem nalla kali ahnu blasters kaliche...💛😊ee kali kalichal simple ayit matula teamsine pottikham...💯💯
@sreekeshpv42229 күн бұрын
@@mohammedanoosbasheer5150 Jayichitt enthina e season qualify akan chance illa 😅
@@soul-vt6qq e bench strength illatha teaminem vech enth chance?
@vidhyarajl43639 күн бұрын
എപ്പോ വേണമെങ്കിലും goal concede ചെയ്യുന്ന ഒരു back line ഉള്ളപ്പോ കിട്ടുന്ന 3 chance ൽ ഒരെണ്ണം എങ്കിലും goal ആക്കണം .. Noah ക്ക് ഒരുപാട് miss പറ്റുന്നുണ്ടായിരുന്നു .. എങ്കിലും പുള്ളി ചത്ത് കളിച്ചു പിന്നെ പുള്ളിയെ എങ്ങനെ കുറ്റം പറയും.. ഞാൻ prepared ആയിരുന്നു. അതുകൊണ്ട് ഒട്ടും വിഷമം തോന്നുന്നില്ല...
@Crywithpendu9 күн бұрын
ഞാനും prepared ayirnn lead edthappo cheriya oru hope vann athum thulach 🤡
@@ajajv8439 athe bro.. Defence innale athyavasyam decent aayirunnu. Njn backline enn paranjath including goal keeper aanu
@praveeng36279 күн бұрын
Noah bakki ulla kaliyekkal far better arunu. Nalla on target shorts assist try ellam ondarnn. But vishal kaith🔥🔥🔥
@rbkoffical86599 күн бұрын
നല്ലൊരു ഗോളി ഇല്ല..2 പെനാൽറ്റി തട്ടി എന്ന് പറഞ്ഞു ആരും നല്ലൊരു ഗോളി ആകുന്നില്ല... ഗോളിയുയെ മിസ്റ്റേക്ക് കൊണ്ട് തോറ്റത് 4 കളി ആണ്...... പിന്നെ pepra യെ ഒരു 75 min ആകുമ്പോൾ എലും ഇറക്കണം ആയിരിന്നു....
@Highlight6179 күн бұрын
ആ ആൽബർട്ടോയുടെ ആ മി െ െസൽ ചങ്ക് തകർന്നു പോയി അളിയാ😢😢😮
@prajeshmpPrajesh9 күн бұрын
സച്ചിൻ അടുത്ത കളിക്ക് വാട്ടർ ബോട്ടിൽ & ടവൽ ന്റെ കൂടെ സൂപ്പർ ഗ്ലൂ or ഫെവിക്കോൾ കരുതുക 😌
@nzl8899 күн бұрын
Sachin suresh what a keeper brother kurach passion kanichoode 😑🙌
@vismay8929 күн бұрын
verum waste 🤡
@Abhiramabhi5669 күн бұрын
@@vismay892 experience illa
@abhilashbabu36129 күн бұрын
അവസാനം മിനിറ്റുകൾ എന്താ കാണിക്കുന്നത് മോഹൻ ബഹാൻ അവരുടെ കളിയുടെ സ്പീഡും പാസിംഗ് കോളിറ്റി ജയിക്കണം എന്നുള്ള താല്പര്യമുണ്ട്
@alex_johne9 күн бұрын
Sheriya oru real madrid play mode🔥
@3hviewsmalayalam9 күн бұрын
നോഹ അടുത്ത തവണ മറ്റൊരു ക്ലബ്ബിൽ കാണാം
@Estherlonadenny9 күн бұрын
Difference was the bench strength. Now days failure are a normal thing so nothing to worry 😂 about
@SreeragC-w9t9 күн бұрын
അടുത്ത ഹോം മാച്ച് കാണാൻ പോകരുത്. അല്ലാതെ പ്രതിഷേധം എന്നൊക്കെ പറഞ്ഞു സ്റ്റേഡിയത്തിൽ പോയാൽ അവിടെ ജയിക്കുന്നത് management anu💯. അവർക്ക് വേണ്ടത് പൈസയാണ്. നമ്മൾ ടിക്കറ്റ് എടുത്ത് കളി കാണുമ്പോൾ അവന്മാർ പൈസ ഉണ്ടാക്കുന്നു. പിന്നെന്ത് പ്രതിഷേധം.
@alex_johne9 күн бұрын
Njn pokunu und bro. Next kali mohmmadns koodeya chilapol jayikum😢🤭
@m.krishnanunni9 күн бұрын
@@alex_johne nan protest cheyyum until they make a champion team
@fifu_089 күн бұрын
Look at their keeper and ours , comfort them 🙏
@dintusamuel4099 күн бұрын
കഴിഞ്ഞ സീസൺ ഇവിടെ കൊറേ വക്തികൾ പറഞ്ഞു സച്ചിൻ സുരേഷ് എന്തോ വലിയ സംഭവം ആണ് എന്നൊക്കെ പറഞ്ഞു
@mathstipskerala76849 күн бұрын
ഇവനെ വെറുതെ കൊടുത്താലും ആരും വാങ്ങില്ല
@suhailmuhmed60749 күн бұрын
വെറും പാഴ് 💯🤡
@Abhiramabhi5669 күн бұрын
@@suhailmuhmed6074 avnu experience illa young ahn
@KiranKumar90729 күн бұрын
ബ്ലാസ്റ്റേഴ്സ് ഫാൻ എന്ന നിലയിൽ മതിയായ്😢 ഒന്നു സന്തോഷിക്കാൻ പോലും അവസരം താടേയ്😢😢😢
@dude4droid9 күн бұрын
Lets wait and see
@alex_johne9 күн бұрын
Next kali mohmmadnsa ayita. Nammal jayikum
@Dgakcreation9 күн бұрын
Last മിസൈൽ ഗോൾ😢...വിശ്വസിക്കാൻ പറ്റിയില്ല
@junaidnarikkunnan24029 күн бұрын
നമ്മൾ രണ്ടേ ഒന്നിന് നിൽക്കുമ്പോൾ പന്ത് തട്ടുന്നത് കാണാൻ നല്ല രസമായിരുന്നു അങ്ങനെ ഡിഫൻസ് ചെയ്യുന്നത് കണ്ടം കളിയിൽ നല്ലപോലെ കണ്ടിട്ടുണ്ട് പന്ത് കാലിൽ വന്നാൽ നമ്മുടെ പോസ്റ്റിൽ വരെ അടിച്ചു കയറ്റും അങ്ങനത്തെ ഡിഫൻസ് നമ്മുടെ ഗോളിൻ്റെ കൈ ഗ്രീസിൽ മുക്കിയത് കൊണ്ട് പന്ത് പിന്നെ പറയേണ്ടല്ലോ😂😂😂😂😂😂 ഇന്ന് മിലോസ് കുറച്ച് നന്നായി കളിച്ചു ലാസ്റ്റ് ഷോട്ട് മീലൊസിൻ്റെ ൻ്റെ കാലിൽ തട്ടി ഇല്ലെങ്കിൽ നമ്മളെ സച്ചിൻ സ്റ്റിക്കർ ആയേനെ😂😂😂😂😂
@Rodroller48959 күн бұрын
നോഹ സാദോയി മികച്ച കളിക്കാരൻ ആണെങ്കിലും ഫിനിഷിങ് മികവ് തീരെ ഇല്ല. അയ്യാളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇന്ന് മൂന്ന് ഗോളെങ്കിലും അടിച്ചേനെ. അതേപോലെ നോഹയെ പിൻവലിച്ച് പെപ്രയെ ഇറക്കേണ്ടതായിരുന്നു. പെപ്രയെ ഇറക്കിയത് തന്നെ ഒരുപാട് വൈകിയാണ്. അനാവശ്യമായി ഹോൾഡ് ചെയ്തതും ബാക്ക് പാസ്സ് കൂടുതൽ കളിക്കുന്നതും പാസിങിലെ കൃത്യത ഇല്ലായ്മയും വീണ്ടും തോൽവി ചോദിച്ചുവാങ്ങാൻ ഇടയാക്കി. അവസാനം ലൂണ എതിർ കളിക്കാരനെ വട്ടം കെട്ടിപ്പിടിച്ചു നിർത്തുന്ന അയ്യാളുടെ ഗതികേട് കണ്ടപ്പോൾ സങ്കടം തോന്നി. സ്റ്റാറെയുടെ ശൈലി ലൂണക്ക് തീരെ ഇണങ്ങുന്നില്ല.
@AMINAR-je6lt9 күн бұрын
Yes
@ralkrishna88149 күн бұрын
പേപ്രയെ രണ്ട് പേർ വലിച്ചിട്ടപ്പോ റഫ്രി ഒന്നും പറഞ്ഞില്ല അതിനെതീരെ ആണ് ലൂണ ആ പിടിച്ചു വെച്ചേ... കാർഡ് കൊടുക്കുമ്പോ റീഫ്രിയോട് ചോദിക്കുന്നുണ്ട് അവര് ചെയ്തേ അല്ലെ ഞാനും എന്ന്
@haslinclement6199 күн бұрын
Noah oru team player alla , blind fans always support a player performed well in past games.he is not combining with other forwad player
@Fear.aayoda9 күн бұрын
@@haslinclement619 stahrede plan atha. Pass to noah and pray. Combain cheyth attack cheyyan okke coach aanu plan cheyth teamine combain cheyyande. Veruthe oru playera blame cheyth negative akkalle. Ningalodu maathralla orupaadu per ee kaaryam parayunnu .
@haslinclement6199 күн бұрын
@Fear.aayoda athu sheriya kali kaanumbo Ayam,selfish alla ennu edakku aakaam but always. Ennale 2nd own target shot just onnu cross aayirunekkil jesus 2nd goal adichene agine onnala orupadu
@shino_villainsm9 күн бұрын
💛 Match kand kilipoyirikkunnavar indo 😢😖>>>>
@alex_johne9 күн бұрын
Ella already banglore koode thottu killi poyatha🥴...
@midhunrajpb58489 күн бұрын
Indian real madrid ❤️💚
@EdwinThomas-nx3le9 күн бұрын
😎🫶🔥💪
@roy_mr77629 күн бұрын
❤️💚💪🏻
@NikhilKannur-c9 күн бұрын
❤
@amwking99429 күн бұрын
Ee team realmadridumaayi compare cheyyellea😂
@midhunrajpb58489 күн бұрын
@@amwking9942 indian real madrid enna paranje athyam ath ntann manasilakk ennitt kona adikkan va
@sunojlasik719 күн бұрын
തോറ്റു തോറ്റു ഉളുപ്പില്ലാതായ ടീം ആയി മാറി KBFC. അതോണ്ട് വീണ്ടും തോൽവി ഒരു പുത്തരിയല്ല. 😂😂😂
@Tojo_jzf9 күн бұрын
Ippo manasilayo siree why ashique kuruniyan is most important in Indian national team 😊❤
@Estherlonadenny9 күн бұрын
Two years back Jonny Kavcho scored late minute screamer similar to the goal
@SreeragC-w9t9 күн бұрын
@@Estherlonadenny 2-2 draw ആയിരുന്നു
@mten76869 күн бұрын
S enikkum kerala lead vannappo thanne athe kaliya oorma vanne. Pakshe jeykumn vicharichilla😹
@Aditya_653189 күн бұрын
Kore pottanmar ondu bro, saying kbfc lost but played well na paryan🤡, this type of fan's are biggest curse of this club, enganthe fan's olla konda aa ee mangement jevicha povune
@LuqmanulHakimcv9 күн бұрын
💯sathyam bro
@YPRBlasters9 күн бұрын
As a BFC fan expecting more from Team KBFC
@mohammedyounas17059 күн бұрын
Adh epo evide parayann karanam ❓
@YPRBlasters9 күн бұрын
@ BFC vs KBFC varumbola against avua ad kazinjal KBFC aan support, BFC islil varunad vare KBFC fan ayirunu..
@4Nihal9 күн бұрын
സച്ചിന്റെ മിസ്റ്റേക്കിൽ നിന്നും mohun began സ്കോർ ചെയ്തു., Vishal kaithinte മിസ്റ്റേക്കിൽ നിന്നും ബ്ലാസ്റ്റേഴ്‌സും ഗോൾ അടിച്ചു 😊. Player of the match two goal keepers
@AbelSunu9 күн бұрын
😂... പക്ഷെ vishal kaith ആദ്യ 10min തന്നെ 2 save നടത്തി 2nd half അത് പോലെ 2 save നടത്തി... 🔥
Bfc ആയിട്ടുള്ള കളി പോലെ തന്നെയായിരുന്നു ഇതും....Mbsg ആദ്യ ഗോൾ നേടിയപ്പോൾ പിന്നിട് അവർ കളി slow ആക്കി... Defensive കളിച് കൊണ്ടിരുന്നു.. അത് കൊണ്ട് kbfc attacking ചെയുന്നതായി തോന്നി..നമ്മൾ അടിച്ച 2 goal ഉം vishal,boss ന്റെ മിസ്റ്റേക് ആണ്...പിന്നിട് kbfc lead വന്നപ്പോൾ mbsg ന്റെ തനി കളി പുറത്ത് എടുത്തു 🙂.. അതാണ് ഉണ്ടായത് 💯💯💯
@shamnad_official9 күн бұрын
Enkil avr adicha 1st goal nammade mistake alle😂... Second goalm nammale mistake thanne 3rd goalm nammle mistake thanne... Pinna nammala adicha 1st goal ath vishal thirich post ethiyrnnu ath jesusnte brilliance aan.. Avde noah aayrnnel athum vishal pidichene...
@alex_johne9 күн бұрын
Sheriya. But e seasonil msbg worst match ayirunu. Coachum paranju. Enitum avr jayichu🔥
@dailycatloop9 күн бұрын
@@shamnad_official avarde 3rd goal engane mistake aavum ath individual player de kazhiv kond vanna goal aa emmathiri adi aarnnu
@AbelSunu9 күн бұрын
@@shamnad_officialmbsg ന്റെ 2nd goal എങ്ങനെ mistake ആവും
@Shonin53039 күн бұрын
@@shamnad_officialadaa full mistake 2nd goalin ashiq assist koduthittillaa sachin irutti itt koduthaa enitt Cummings goal adich 😂 3 goal sachin vellam kudikayirunu ath kond ball kandillaa illenkkil enthayalum save chwythanne 🤣
@roshinr3jo9 күн бұрын
ഫുട്ബോള്ളിൽ 80% ഗോൾസും ഒരു ആളുടെ അല്ലെങ്കിൽ ഒരു ടീമിന്റെ മിസ്റ്റേക്ക് മൂലം വരുന്നത് ആണ്. അതാണ് ഫുട്ബോൾ
@e_football_base_camp9 күн бұрын
Sachin uff game changer 😈
@Swareads9 күн бұрын
What you said in the beginning is absolutely correct!
@rayvin62359 күн бұрын
Next season foreighn player jesus mathrom contract kodkkanam what a player ❤ but oru twist und managemnt jesus ine sale chythatu bhaki ellavarem nila nirthum 😂😂😂
@ChalilChalil-k4y9 күн бұрын
സത്യം പറഞ്ഞാൽ മോഹൻ ബഗാൻ ഇന്ന് നല്ല കളി കളിചില്ല,കളിചിരുന്നെങ്കില് 🤣😁
player's quality matters.visil അടിക്കുന്ന വരെ കളിക്കണം. അല്ലാണ്ട് referee,Mistake,bad luck ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. Mbsg നല്ല signing നടത്തി. അവർ quality കാണിച്ചു. അല്ലാണ്ട് bad luck അല്ല😡. Feel sad for stahre(ivan small resources ആയി നല്ല result ഇണ്ടാക്കിയിരുന്നു. Balanced gameplay ഇണ്ടായിരുന്നു.)ബ്ലാസ്റ്റർസിന്റെ പോലെ mid table mentality ടീമിന് ivan ആയിരിക്കും നല്ലത്. 🙃
@footballclubyt80229 күн бұрын
Stahre veendum oru tholvi aayikondirikkuvan Nammal 2-1 lead edutha time ill thanne defence strong aakunathodoppam Attacking fresh leg konduvaranam aayrnu mbsg de defence ellam attackil concentrate cheyth nikkuvayrnu Peprah nne 75 minute ill kke irakkanam 87 minute kazhinjit ground ill irakkit enth kaanikkan aan
@sureshperfect72119 күн бұрын
2 - 1 ലീഡ് എടുത്തിരുന്ന സമയത്ത് Luna യെ മാറ്റി Coeff നെ ഇറക്കാമായിരുന്നു. MBSG യുടെ Solid defence ന് എതിരെ 2 ഗോൾ നേടാൻ കഴിഞ്ഞു. Noah ന് ഗോളടിക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നു. MBSG യെ പോലെ KBFC യുടെ Sub ഇറക്കുന്ന Players നും നല്ല Quality വേണം..... പുതിയ additions വരണം.....😊
@Ds-back9 күн бұрын
What about MBSGs management statement after game Free ticket for all fans next game What a management
@EdwinThomas-nx3le9 күн бұрын
🔥🔥
@alex_johne9 күн бұрын
Athoke ann management🔥🔥
@Lion_of_Yahuda9 күн бұрын
സത്യം😢😢
@ADITHYAN_29 күн бұрын
Difference is MBSG love Football and their fans than Business. Meanwhile KBFC love business more than Football and their fans
@amith12249 күн бұрын
Goenka ane ipl il mathram moonji irikunne kaanam ivide paisa erakki cup adikalo😂
@ajslllk-ft4wg9 күн бұрын
Stàhre യെ മാറ്റി പുതിയ കോച്ചിനെ നിയമിക്കണം🌪️🫴🏻 ഞൻ ഇപ്പോഴും പറയുന്നു കോച്ചിംഗ് സ്റ്റാഫ് തന്നെയാണ് പ്രശ്നം Pitch ൽ ഒരു player ടെ പെർഫോമൻസ് അവരെ പരിശീലിപ്പിക്കുന്ന കോച്ചിന്റെ മികവ് പോലെ ഇരിക്കും example punjab fc നിഹാൽ ഒക്കെ അവിടെ പോയി അവരുടെ പുതിയ കോച്ച് ന്റെ കീഴിലാണ് നല്ല പ്രകടനം കാഴ്‌ചവെക്കുന്നത് 🪖
@AlifShamnad9 күн бұрын
അതെ ബ്രോ വളരെ ശെരിയാണ് പറഞ്ഞത്
@messiha17209 күн бұрын
Expected ❤️🚶
@AnoopKumar-qj2nw9 күн бұрын
ഇവന്മാരെ കൊണ്ടൊന്നും പറ്റില്ല ഭായ് 😼
@pimoykpaul1239 күн бұрын
Jayikathirunnath nannayi, jayichirunel e team thannne vechu e season avasanipikkan management nokkiyene,lose ayakondu chilapol new plyers varumarikkum, daivathinariyam,cup obseesion illathakondu, plyersne sell cheythu cash undakuka,pinne kurachu chips okke kazhichu season anasanipikkam, Next season start cheyan akukbol ethelum local plyers konduvannitt ..... charithram avrthikkam... shubam. Eni epozhano gokulam isl kalikuka....
@vishnuprasadkg84619 күн бұрын
how about Sthraes defensive structure and plans
@akshay48489 күн бұрын
സന്ദീപ്ന്റെ സൈഡിൽ സെക്കന്റ് ഹാൾഫിൽ സ്മൂത്ത് ആയിട്ട് ആണ് ബോൾ പോകുന്നത് സെക്കന്റ് ഹാഫ് 80 മിനുട്ട് ഒക്കെ ആകുമ്പോ സന്ദീപ്നെ ഒക്കെ മറ്റേണ്ടത് ആയിരുന്നു അയാൾ തളരുന്നിരുന്നു. പിന്നെ saheef എന്ന് പ്ലയെർ നല്ല deffence ഓപ്പോസിറ്റ് ഉള്ള പ്ലയെറെ കൺഫ്യൂഷൻ ആകാൻ പറ്റുന്ന ഹോർമിയെ പോലെ പിടിപ്പൻ കളി ഇല്ലാതെ സിമ്പിൾ ആയിട്ട് ഡിഫെൻസ് ചെയ്തു കളിക്കുന്ന പ്ലയെർ ആണ് അവനെ എടുത്തു പുറത്തു ആക്കിയപ്പോ തന്നെ ഞാൻ വിചാരിച്ചു കളി കൈയിൽ നിന്ന് പോയിൻ. സെക്കന്റ് ഹാഫിൽ 80ആം മിനുട്ടിൽ തന്നെ ഡെഫൻസിൽ സബ് ഇറക്കി സന്ദീപ് പോലുള്ള വയ്യാതെ പ്ലയെർസിനെ പുറത്തു ആക്കേണ്ടത് ആണെന്ന് ബോധം കോച്ചിൻ ഇല്ല. പിന്നെങ്കനെ ജയിക്കാൻ ആണ്. Saheef കിടിലൻ പ്ലയെർ ആണ് ashar aiman ഒക്കെ ഇറാക്കാതെ ഡാനിഷ് പോലുള്ള തൊലിഞ്ഞ കളി കളിക്കുന്ന പ്ലയെർസിനെ ഇറക്കിയാൽ ഇങ്കനെ ഇരിക്കും
@jibinjosek48379 күн бұрын
Azhar aiman okke injured aanu bro. Azhar innu squad il vannind. Innu danish onnum allaarnnu bro issue. Everyone played heart out today.but sachin mistake again And hormi replace aayi vannappo thanne sandeep nte oppam RW idaanaarnnu
@akgamingway74179 күн бұрын
Danish utter flop aayinu@@jibinjosek4837
@muhammedyasirc.s41929 күн бұрын
Oru kbfc fan allaatha oru mbsg fan allaatha oru pure football faanaaya oraalke ee match is thisss☠️☠️☠️ 🔥🔥🔥🔥
@britebritebrite9 күн бұрын
ആ selfish liston colaco ഫുൾ ടൈം ഉണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചേനെ...അവൻ ഉള്ളത് വരെ ബ്ലാസ്റ്റേഴ്‌സ് 2 -1 ന് മുന്നിൽ🔥🔥💛💛💛💛💛💛🔥
@shyamjithk50989 күн бұрын
Athe athe aashiqu kalicha Ela kali jaychinalo😂 ..Liston undel goal adikan indkil adikum pina mohan bagan last minut Nala pressing and wing mentality avrk uletha athil enth ayalum goal veeyum
@britebritebrite9 күн бұрын
@@shyamjithk5098 karanjo karanjo liston kidu kali aayirunnu uff 😂😂
സത്യം aa കരിവണ്ട് ഉള്ളപ്പോൾ ബ്ലാസ്റെസിന് ജയിക്കാം ആയിരുന്നു paas പോലും blasters ന് കൊടുത്ത ഒരുത്തൻ 🤣 അവൻ ഇനി നമ്മുടെ 12th man ആയിരുന്നോ എന്തോ 🤣🤣
@mten76869 күн бұрын
@@Vadayinsmaximum karanja listonte pakuthi kali ulla oru indian player ninteyokke teamil ondo😹?
@ShibilK-x9t9 күн бұрын
Goal keeeping.. 🤡 sachin എടുത്ത് കളയണം 🤡
@pranavv-bc3gt9 күн бұрын
Bro last paranja karyam oru maravicha feel😢😢
@J_score9 күн бұрын
Bro.. Quality olle indian players ine sign cheyanam 💯 ....
@Cvmubashir9 күн бұрын
പ്രീതം നന്നായി കളിച്ചു 💪🔥🔥
@Amaljose10959 күн бұрын
സച്ചിന്റെ കയ്യിൽ ഫ്ലെക്സ് ക്വിക്ക് തേച്ചു വിട്ടാൽ പോലും പന്ത് കയ്യിൽ നിക്കുമെന്ന് തോന്നുന്നില്ല 🙌🙌.എല്ലാ കളിയും ഇത് തന്നെ അവസ്ഥ റിപീറ്റ് 😂
@ambdz9 күн бұрын
ഈ കളി തോറ്റത് നന്നായി...അല്ലേൽ എല്ലാ മഞ്ഞപ്പട ഫാൻസും പണ്ടത്തെ പോലെ വീണ്ടും താങ്ങാൻ പോയേനെ 🥲💔
@arjun_8055__9 күн бұрын
milos 🔥🔥🔥🔥🔥🔥(cheetah) i league ill ninn engilum oru nalla g.k ye team ill kond varanam 😥😥
@jodmodyt59809 күн бұрын
Nee pottan ano I league le gk okke pottan mara nn
@one6449 күн бұрын
00:15 💯💯💯
@siljojacob9 күн бұрын
കൂടെ കളിക്കുന്ന എല്ലാം ടീമിനും 3 പോയിന്റ് കൊടുക്കുന്ന ഒരേ ഒരു ISL സ്ഥാപനം... കേരള ബ്ലാസ്റ്റേഴ്‌സ്
@AnoopKumar-qj2nw9 күн бұрын
Nammuk pattavunna vitham allarkum point kodukar unde 😂
@vishnunandagopalenfilder42589 күн бұрын
വിചാരിച്ച തോല്‍വി തന്നെ. 2 goal അടിച്ചു... bro പറഞ്ഞ പോലെ 3 points തന്നെ ആണ് വേണ്ടത്. 😢
@krishnaonlineshoppe86809 күн бұрын
ഈ സീസണില്‍ 4 കളി എങ്കിലും തോൽക്കാന്‍ കാരണം സച്ചിന്‍ തന്നെ ആണ് മലയാളി എന്ന പരിഗണന കൊടുത്തു വിമര്‍ശിക്കാതെ വിടാൻ ആവില്ല ഇത്തവണത്തെ ബ്ലാസ്റ്റേർസിന്റെ ഏറ്റവും വേസ്റ്റ് പ്ലെയര്‍ അവാര്‍ഡ് കൊടുക്കാം
@Kids__Planet9 күн бұрын
Our palyers don't know how to organise team and defend collectively while the ball is with the opponents🙂
@وايفاي-ف2ص9 күн бұрын
ഇങ്ങനെയുണ്ടോ തോൽവി 🙂
@Adhee1839 күн бұрын
My point coach substitutions😒🥴, bench, Goalkeeper 🥴🥴,chances no utilised,after all as usual standard refeering😒🙏 etc ..change coach and management is the last thing we can do😢 can't do anything about d refeering 🙈
@ADITHYAN_29 күн бұрын
Mbsgkk nalla winning mentality ind. Avarrkk champion Avum enna orr mentality ann avarkk. Pakshe nammade team annengil arko vendi kalikkunath pole ann. Nammade players annenkil maximum bottom table ill finish cheyannam ennoru mentality ann😂. Nammude playersill ake jesus and noah mathrame atleast jaykkan try cheyanollu. Aa sachin okke mattunna samayam kazhinju. Nora deserves one chace
@jathinp.v17479 күн бұрын
It's ok man... Played well... Amm not disappointed 😊 last minute disaster 😢 but played well ❤
@kannapan94289 күн бұрын
അഭിപ്രായം പറഞ്ഞു പറഞ്ഞു മതിയായി തല്ലിയ വഴി പോയില്ലെങ്കിൽ പോയ വഴി തല്ലാം 🎉
@Anurag.u-z7g9 күн бұрын
തോൽവി ഞമ്മൾക് ഒരു പ്രശ്നമില്ല കാര്യം അലാ 🤣🤣🤣🤣🤣
@Muhammednuhmannuhman9 күн бұрын
വല്ലാത്ത സന്തോഷം...😂😂 ഇനിയെങ്കിലും menegement ഒന്ന് നോക്കുമായിരിക്കും... 🙏🏽🙏🏽🙏🏽
@anvarkoorimannilparapurath79399 күн бұрын
ആഷിക്, cummins വന്നപ്പോൾ കളിയുടെ ഗതി മാറി
@openlovestory32729 күн бұрын
Best goal keeper award goes to sachin suresh
@libinlibin13429 күн бұрын
മോഹൻ ബഗാൻ last അടിക്കുമെന്നു ഉറപ്പായിരുന്നു
@JudeThomas-k8f9 күн бұрын
Somebody help me understand i agree nammde domestic defencinte signinonnum workoutayilla its the mngment issue but nammude momentum poovanulla kaaranam sherilkum coach alle nammal correct parayanel hyderabad kalli kayinjappa thanne defensil 2 foreigners defense vech uru decent eleven erakkathath ntha i mean ee 22 goals concede cheythath sherikkum uru tactical error alle
@Cybetech12679 күн бұрын
Oru nalla keeper veenam,pne defence pritam and Milos nalla combo avare trust aaknam...pne right back kalikkaan ariyne oru player.2 foreign cb kalippikkaanee Luna ne drop aakanam,pne namak mid illaathe Poole kalikkande verum,attackun defence um maathraavum...signings veranam...
@JudeThomas-k8f9 күн бұрын
luna can still play right? 2 cb foreigners and one more jesus or noah lw indian players vere indalle any way i think the tactics of this coach is easily exploited allathe 22 goals conceded is honestly not acceptable
@Cybetech12679 күн бұрын
@@JudeThomas-k8f 22 goalil keeper mistake kaaranam 7 goal ind athorikalm coachine parayaan pattlaa,pne ithokke kaaranam concede cheyyande vanne korach goals ind,bfc aayulle cocheele matchilum ippo last kainjya matchilum last adiche goals eee mistakes kaaranoon...pne nalla quality wingers illaa..nihal ne panjabeek kodth pne aaraa Indian wingers nannaayi kalikne ollee...
@JudeThomas-k8f9 күн бұрын
oke bro paranjath corect ahnn but ennik ntho last 6 lose was almost like a same pattern kind of a loop gk mosham ahneen already predictable ahnengil athu anusarich structure cheyathe pole thonni starting from formations to on pitch substitutions but this is again not a major issue but i m just trying to say the reason for only last 6 games
@akshay48489 күн бұрын
സച്ചിൻ ബോൾ എങ്കനെ പിടിക്കണം എന്ന് അറിയില്ല ആദ്യം അത് പഠിച്ചിട്ട് മതി ഗോളി ആകലൊക്കെ സിമ്പിൾ ബോൾ അടക്കം അവൻ തട്ടി എതിരാളിയുടെ കാലിൽ പാകത്തിന് ഇട്ട് കൊടുക്കുന്നു ഇവൻ എന്ത് ഗോളി ആണ് പോലും ഇവനെ എടുത്തു കളഞ്ഞാൽ പകുതി പ്രശ്നം തീരും. പുറത്തെക്ക് പോകേണ്ട ബോൾ അടക്കം അവൻ കാലിൽ ഇട്ട് കൊടുക്കും വേറെ നല്ല ഗോളി ആണെങ്കിൽ ടീമിൽ ഇല്ല worst management
@arshadappu30709 күн бұрын
മോഹൻ ബാഗനെ അങ്ങനെ തളികളയണ്ട അവർ മികച്ച ടീം ആണ്
@akshaysajay24589 күн бұрын
Well siad 💯
@Girish_Paleri9 күн бұрын
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ വന്നു പോയ ഒരു കോച്ചിനെയൂം കുറ്റം പറയാൻ പറ്റില്ല. കോച്ച് അവരുടെ സ്റ്റാറ്റിസ്റ്റിക്സിന് പറ്റിയ കളിക്കാരെ ആവശ്യപ്പെടും പക്ഷേ മാനേജ്മെൻ്റ് ഒരു ടീമിനെ നൽകും.അത് വെച്ച് റിസൾട്ട് ഉണ്ടാക്കാൻ പറയും.അതെങ്ങനെ വിജയിക്കും. മറ്റ് ടീമുകളിൽ കോച്ച് ആവശ്യപ്പെടുന്ന കളിക്കാരെ കൊടുക്കുന്നത്കൊണ്ടാണ് അവർ ബെറ്റർ റിസൾട്ട് ഉണ്ടാക്കുന്നത്..മാനേജ്മെൻ്റ് മാറണം അല്ലെങ്കിൽ അവരുടെ മനോഭാവം മാറണം
@jibinjosek48379 күн бұрын
Ashique vannathinu shesham onnu 2 nalla attack aa side il vannappo thanne hormi ne aa side lott switch cheyyanaarnnu. Saheef evade enthaano cheythathu athu sandeep and hormi koode cheyyaarnnu. Sandeep nalla tired um aayirunnu. And it costed us the game
@anoopop73009 күн бұрын
സച്ചിന്റെ അസ്സിസ്റ്റ് ഇല്ലെങ്കി മോഹൻ bagan ജയിക്കിലായിരുന്നു. Well played 😄
@spran89 күн бұрын
4:57 : അതങ്ങനെയേ വരൂ... നമ്മൾ വഴങ്ങുന്ന ഏത് ഗോളുകളും അവസാനം സച്ചിൻറെ കയ്യിൽ തട്ടും.. ഇനി സോങ് കുമാർ ആണെങ്കിൽ അദ്ദേഹത്തിൻറെ കയ്യിലും തട്ടും.. ഇതൊക്കെയാണ് ഈ ടീമിൻറെ പ്രത്യേകതകൾ😅😅
@alentom37509 күн бұрын
Nalla reach ulla channel alle... Kurach time eduth emotions onnu cool aayitt kurachoodi analytical points parayunnath nallathayrkum. Vishamam ella fansinum und. Aa kalikaarkum kaanumallo ithee vishamam. So ningal emotions kaaranam positives kaanaathe pokaruth. Stahre deserves a stronger indian squad.
@Cybetech12679 күн бұрын
Yes nk thoonyeernn aaa second goal sherikm avoid aakkaarnn,ashiq avade angane free aavoolaa pritoom sandeepum 2 aalum orumich nikkaarnn oru dutyeem illaand....inn Luna right il marich kalichoond aanu..illee neerathee aaa right iloode goal veneene
@Akkosuttoo9 күн бұрын
Coachum preshnam aan. First goal ellarum sachine mathram aan blame cheyyunnath. Pritam also part. Defence line evdeyo nikkunnu, pritam vera evdeyo nikunnu. Ayhkond thanne maclaren ball aayitt olla distance koranju. Vera team ethengilum aayirunnengil ath oru offside aayene even gk miss aakiyalum. Coach is only coaching attacking. No plan for defending even sometimes in attacking. 👍🏻
@FreestyleFreestyle-e3b9 күн бұрын
Now I'm Goa fan😊
@sureshperfect72119 күн бұрын
MBSG പോലെയുള്ള ടീമിനോട് നന്നായി കളിച്ചു. ഇന്നലെ highline കളിച്ചല്ല തോറ്റത്. Formation 4 - 3 - 3 ആയിരുന്നുവെങ്കിലും 5 - 2 - 3 / 5 - 4 - 1 വെച്ചായിരുന്നു defend ചെയ്തിരുന്നത്. അവസാനത്തെ ഗോൾ MBSG യുടെ ഭാഗ്യത്തിന് KBFC യുടെ വലയിൽ കയറി. നമ്മുടെ വലതു വിംഗിലൂടെയാണ് ആഷിഖ് attack ചെയ്തതത്. Coach Mikael ന് കുറച്ചു കൂടി നല്ല Players നെ ലഭിക്കണം. Noah ന് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ചില സമയത്ത് Selfish ആകുന്നു. KBFC ഒരു സമനില അർഹിച്ചിരുന്നു. കോച്ചിന് അദ്ദേഹത്തിന് ആവശ്യമായ Players നെ കൊടുക്കണം.....😊
@malayalamgamertech35519 күн бұрын
💯💯💯💯 0:07
@mohammedarzam36589 күн бұрын
Ashiq entha kali💥
@ZigZaag019 күн бұрын
Kibu vicunayude timil nammal atkmb kkethire 2-0 lead edthitt 3-2 nu thotta oru match undayirunnu. Athe feeling aan ee match kandappol thonniyath
@netbuster64359 күн бұрын
Pepra is better than jesus. He can create a thread to defence using his physical strength and hard work. And again we need a good goalkeeper.
@burny37938 күн бұрын
Nop.. Not better than jesus.. Maybe he can replace noah or luna... But jesus is top class. His technique is to notch.. But the teammates are not upto his level
@netbuster64358 күн бұрын
@burny3793 he cannot dribble like pepra. He is too weak in pressing. Defenders can easily handle him. He wasted a simple chance in last match.
@burny37937 күн бұрын
@@netbuster6435 lol😂.. Speed and pressing is the only neg he has... Ok then does peprah has technique, passing, clinical finishing Peprah made an impact because he played most of the match as a sub when oppo def has weakened and his speed can make an impact!!.. And talking about chances miss bangaluru match alone peprah missed mire chances than jesus whole..!! Only a fool would think peprah is better than jiminez!!!... Imo jesus is the only top class player in our squad!!,... Football isn't only about aggression!!!
@netbuster64357 күн бұрын
@@burny3793 modern football il finishing mtram pora
@burny37936 күн бұрын
@@netbuster6435 so you think jesus only have finishing 😓🙏🏻.. Nice analysis 💥 Bro you peprah should come as early sub.. Or paired to jesus But replacing jesus or saying he is better is a stupid thinking!!.. Jesus is better at finishijg, passing, technique, heading, can play physically etc.. While peprah only has aggression and speed compared to jesus I would say jesus is one of the best or the best so far striker.. Just pair him with another class striker like alvaro diaz combo.. He would make wonders💥
@Terzaxx9 күн бұрын
Jesus 🥺🙃
@Chefunaisv9 күн бұрын
Last goal💥
@Arg-klm9 күн бұрын
Lunaye 90 min കളിപ്പിച്ചോളാം എന്ന് വല്ല എഗ്രിമെന്റ് ഉണ്ടോ? ഒരു impact ഉം ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിലും ചുമ്മാ ഗ്രൗണ്ടിലൂടെ ഇട്ടു ഓടിക്കുന്നു.. 🙃😇