കാണാൻ കഴിയില്ലെന്ന് കരുതിയതാണ് . നേരിൽ കണ്ട അനുഭവം. എല്ലാവിധ ആശംസകളും .
@devotional_editz6174 Жыл бұрын
എന്റെ ദൈവമേ , 🙏🙏എനിക്ക് വള്ളം ക്കളി ഭയങ്കര ഇഷ്ടമാണ് . 👍👍 ഞാൻ ഒരു തവണ ഈ കളി കണ്ടു . എന്റെ ഭർത്താവ് എന്നെ വള്ളം കളി കാണാൻ കൊണ്ടുപോയി .. പക്ഷേ തിരക്ക് കാരണം ശെരി ക്ക് ഒന്ന് കാണാൻ പറ്റിയില്ല . 👍👍👍🌹🌹🌹 ഇപ്പോൾ ഇതിന്റെ ആദി മുതൽ ഉള്ള കാര്യങ്ങൾ കാണാൻ കഴിഞ്ഞു . 🌹🌹🌹👍👍👍👍👍👍😄😄😄😄മോനെ . സൂപ്പർ മോൻ ഈ വിഡിയോ ഫുൾ ആയി കാണിച്ചു തന്നതിന് നന്ദി പറയുന്നു 👍👍👍👍 ഗോഡ് ബ്ലെസ് . യൂ . 👌👌👌👌👌👌👌
@Earthloversmedia Жыл бұрын
Tq chechi
@sajeesh46882 жыл бұрын
ഒരുതവണ മത്സരം നേരിൽ കാണണം എന്നുണ്ട്..... പൊളിച്ചു ബ്രോ
@keralachunkzzz54682 жыл бұрын
Neril kanunnathinekal nallath tv yil kanan an 😂😂😂
@AllInOne-dp8hn2 жыл бұрын
@@keralachunkzzz5468 സത്യം, 😂
@sheelarajan29702 жыл бұрын
Wow.. suprr jinu Boat race neril kanda anubhavm Jinu thanks
@sinuhassi1482 жыл бұрын
കുട്ടനാട്ട്കാർക്ക് പറയാൻ ആഘോഷിക്കാൻ ഒരുപാട് ഉണ്ട് 💞💞💞🔥🔥🔥🔥🔥നന്മ നിറഞ്ഞവർ
അനിയാ, ചുണ്ടൻ വള്ളം , ഇപ്പോൾ ഉള്ള നമ്മുടെ പട കപ്പൽ പോലെ ആണ് ❤❤❤👍👍
@pradeepv.a23092 жыл бұрын
ജിനു 🙏തികച്ചും ഭക്തി നിർബരമായ ചടങ്ങുകൾ പിന്നെ ജയവും തോൽവി യും സാധാരണ മല്ലേ വെള്ളത്തിലുള്ള കളിയാണല്ലോ കുഴപ്പമില്ലതോൽവി വിജയത്തിന്റ മുന്നോടിയാണ് നമ്മുക്ക് അടുത്തതിൽ തിരിച്ചു പിടിക്ക്യം പിന്നെ ജിനു ഒരു വള്ളത്തിൽ എത്ര തുഴച്ചിൽ കാർ ഉണ്ടാവും👍👍
@Earthloversmedia2 жыл бұрын
80-90
@keralachunkzzz54682 жыл бұрын
അത് വള്ളം ഏതാണോ അതുപോലെ ഇരിക്കും ചെമ്പകുളം, കാരിച്ചാൽ എല്ലാം ആണെങ്കിൽ 90 to 110 വരെ ok വരും B ഗ്രേഡ് വള്ളം ആണെങ്കിൽ കുറയും 60 to 80 വരും അതൊക്കെ trail എടുക്കുമ്പോൾ അറിയാം 💞
@Focus-rq5bk2 жыл бұрын
പോലീസ് ടീം 😘😘
@vrvngaming11722 жыл бұрын
🕉️✝️☪️ വളരെ അതികം സന്തോഷം തോന്നി
@aniyanp.varghese18272 жыл бұрын
Cup kittiyillengilum kuzhappamilla next nokkam. Njan live kandu. Very very Happy. God bless you and brother 🙏 ❤
@__love._.birds__ Жыл бұрын
❤️❤️ആലപ്പുഴ 😍
@shadowmirror91302 жыл бұрын
Last suni sir oru scean und athil yellam olijiruppund jinu chetta
@Earthloversmedia2 жыл бұрын
Und
@pamshareefvlogs48292 жыл бұрын
കമാന്ഡറി പറയുമ്പോൾ പൊളിറ്റിക്സ് പാടില്ല
@abhijithm52252 жыл бұрын
തുഴച്ചിൽ കഴിഞ്ഞു വന്ന്.. ഈ ഫുഡ് കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ........ Miss
@Earthloversmedia2 жыл бұрын
❤️
@KK-iv5wb2 жыл бұрын
അടിപൊളി ജിനു 👍❤️
@surajlal83912 жыл бұрын
Never mind...... 👍👍... Well try..... അടുത്ത മാസം ഞാനും വരുന്നുണ്ട്....
@princea.d68602 жыл бұрын
Nan kure wait cheythu video kaanan nan tv il kandayirunu nehru nama kondu varum
@bijukc1502 жыл бұрын
ലീനച്ചൻ ❤️
@manumuhamma62022 жыл бұрын
Poli video bro ...hats off
@mathewzacharia40352 жыл бұрын
Pwoli?? Nehru trophy kku thakarkkam
@thomaskoshy75912 жыл бұрын
എന്താണ് തുടക്കത്തിലെ ഒത്തുകളി
@phjh262 жыл бұрын
Ethavana nehrutrophy ennanu
@fusion_x_shadow2 жыл бұрын
Karichal🔥❤️
@Abhiimon2 жыл бұрын
Pbc alle broo💥
@abytom37922 жыл бұрын
Our confidence is God...
@kammisvlogs43292 жыл бұрын
സാരമില്ല മത്സരം ആവുമ്പോൾ ജയവും തോൽവിയും ഉണ്ടാകും തളരരുത് അടുത്ത തവണ നമുക്ക് തന്നേ കോണ്ട് പോവണം സ്റ്റാർട്ടിങ് pizach പോയി എല്ലാവരും ഒന്നിച്ച് thuzayukayanenghil നമുക്ക് കിട്ടിയേനെ
@jayakrishnanjayaprakash41642 жыл бұрын
Ajieesh chettan club maariyo🙄🙄🙄
@Earthloversmedia2 жыл бұрын
Illa
@lijeeshlijeeshkp70982 жыл бұрын
Super Bro ✌️
@nidhingopirajthiruvalla40662 жыл бұрын
ഞാനും ലൈവ് കണ്ടിരുന്നു Starting point live ൽ കാണാ൯ പറ്റില്ലായിരുന്നു.... ഫൈനൽ സ്റ്റാർട്ട് ചെയ്തിട്ടു പുറകിൽ വന്നാൽ മതിയായിരുന്നു...
@rejimolsijo92702 жыл бұрын
സാരമില്ല നമുക്ക് അടുത്ത പ്രാവശ്യം നേടിയെടുക്കാം.🙏🙏🙏🙏
@renjithrehs2 жыл бұрын
അജീഷ്.. 🔥
@spirinspirin18622 жыл бұрын
ഇത്രയും ചിലവഴിച്ച് മത്സരം നടത്തുമ്പോൾ സുതാര്യമായ സ്റ്റാർട്ടിംഗ് സംവിധാനം ഉണ്ടാക്കണം
ചമ്പക്കുളം കളിയിൽ സ്റ്റാർട്ടിങ് എന്നും ഒരു പോരായ്മആണ് ഇന്നും അതുപോലെ തന്നെ
@5vineeth2 жыл бұрын
Aa captain sunil vallatil ninne yenthonna parayunne..??
@Earthloversmedia2 жыл бұрын
Velluviliyum cheetha viliyum aanu
@fishing_vibe2 жыл бұрын
Vallam kali ❤️😍😍❤️❤️
@anuanualappy4522 жыл бұрын
PBC igu konde varum w8 ng athinu ellarum set aakki
@Earthloversmedia2 жыл бұрын
Ok kondupokko
@sunus84362 жыл бұрын
Ellam vallamkaliyuda etha pola video kittya nallathayirunu,eee clubnta
@princea.d68602 жыл бұрын
Next vallamkali date
@Earthloversmedia2 жыл бұрын
Sep 4
@bibintthulaseedaran10372 жыл бұрын
Jinu earth lover aano?
@Earthloversmedia2 жыл бұрын
Yes
@aswinb47782 жыл бұрын
Polii❤❤❤
@ahalyajilesh86412 жыл бұрын
❤️❤️❤️👍❤️❤️❤️
@arafaztricks10832 жыл бұрын
👍
@prasadkp83492 жыл бұрын
ജെയിംസ് കുട്ടി ജേക്കബ് തിരുവാർപ്പ് എന്ന് പറയാമായിരുന്നു ഞങ്ങളുടെ നാട്ടുകാരനാണ് സ്പോൺസർ
@Earthloversmedia2 жыл бұрын
Enik pulleede sthalam അറിയില്ല
@abdulsaleem9342 жыл бұрын
Jinu bro. Payipad oru team alle. Athupole athra team kaanum bro vellam kalik?
@Earthloversmedia2 жыл бұрын
Nehru trophy oru 20 team chundanil(110_120 men/team) 12 team vep A grade vallam 45_55men/team Vep B grade 6 ennam 25 tp 35 men per team Odi A grade 10 ennam men as vep Agrade B grade 6 ennam men as vep b grade Pinne thekkan odu for ladies 35 -45 ladies Ath 4 team Ithrem malsaram und
@bennycorreya44682 жыл бұрын
Enganeyulla avasarangalill drone anivaryamaanu
@ARFishingTricks2 жыл бұрын
🥰🥰🥰🥰
@ronejincy2 жыл бұрын
👌👌
@aliashkarashraf14192 жыл бұрын
First comment 😜
@teamelectro60192 жыл бұрын
❤❤❤❤❤❤
@yousmartlive17362 жыл бұрын
തല്പരകക്ഷികൾക്ക് സ്റ്റാർട്ടിംഗിന് അഡ്വാന്റേജ് ചെയ്യുന്നത് എങ്ങനെ എന്ന് വ്യക്തമായി പറയാമോ?
Traile IL Nalla prakadanamayirunnello bro pandi urappayum final& cup nedumennu karuthiyethanu.. enthyairikkum bro sambavichethu.. team & boat club mikachumayirunnu.. e tholviye bro egne vilayiruthunnu..🤔
@Earthloversmedia2 жыл бұрын
Starting pizhavu
@nivyasuresh73162 жыл бұрын
😍😍😍
@beenajohn75262 жыл бұрын
Thank you
@jerinjohns65302 жыл бұрын
കളി തുടങ്ങിയപ്പോൾ ജേഴ്സി മാറിയോ
@Earthloversmedia2 жыл бұрын
Athe
@fishing_vibe2 жыл бұрын
❤️❤️⚡️⚡️⚡️😍😍😍😍
@anuanualappy4522 жыл бұрын
😁😁😁😁
@basilbaby25812 жыл бұрын
Enthai kali......bro team jayichooo
@slingshothunter9682 жыл бұрын
Kerala police won
@cyriacalex912 жыл бұрын
Starting എപ്പോഴും നടുഭാഗത്തിന് അനുകൂലമായിട്ടാണ് daashan മ്മാർ നടത്തുന്നത്
@jishnupillai49792 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@phjh262 жыл бұрын
Starting pakka waste anu. Allel pandi vijyichene
@binuthanima49702 жыл бұрын
കൊള്ളാം , പക്ഷെ ഫുൾ നമുക്ക് കാണാൻ പറ്റാത്ത വിഷമം ഉണ്ട് മുൻപ് ദുരദർശൻ ഫുൾ കവറേജ് കാണിക്കും ആയിരിന്ന് ഇപ്രാവശ്യം ഇല്ലായിരിന്നു
@Earthloversmedia2 жыл бұрын
Athe
@justink35192 жыл бұрын
Nadubhgam 🔥🔥🔥
@sajanvaikom28932 жыл бұрын
Police teaminte പെട്ടിക്ക് ആണി അടിക്കും എന്ന് പറഞ്ഞ യൂട്യൂബർ അല്ലെ
@Earthloversmedia2 жыл бұрын
Athe
@Earthloversmedia2 жыл бұрын
Saho njan paranjath enganund Njan avarude track le kali kandit paranjatha Police team nu finishing pora start to finish ore vali last perukkam varunnilla atha adi kittum ennu paranjath
@rejigoprejigop81582 жыл бұрын
നമ്മുടെ വള്ളം ഏതാ?
@Earthloversmedia2 жыл бұрын
Ayaparambu
@sijeeshchirakkal85412 жыл бұрын
Hi കരിക്കുട്ടി 👍
@menace36812 жыл бұрын
Second 🙂
@josephvarghese14632 жыл бұрын
തല്പര കക്ഷികൾ എന്ന് പറയുന്നത് ശരിയല്ല.. ട്രാക്കിന്റെ നീളം അനുസരിച്ചാണ് സ്റ്റാർട്ട് ചെയ്യുന്നത്...
@Earthloversmedia2 жыл бұрын
Track neelam anusarich starthing pole idanam allenkil itta pole nu start idanam