Kannan chettante batting power kaananel ee parayunnavanmar poyi bowl cheythu nokku ....appo ariyam.. I'm also from poovar 😍😍
@sandeeplogan76093 жыл бұрын
ടെന്നീസ് കോർട്ടിന് ഇതിനെക്കാളും വലിപ്പം ഉണ്ടല്ലോ.....പിന്നെ ബൗളറിനെപ്പറ്റി പറയാൻ വാക്കുകളില്ല
@sandheepsandhu1422 жыл бұрын
Bowlerinte munnil poy nilkku bat kondu, thooku katta erinju pottikum cherukkan
@mashhoodumerumer61523 жыл бұрын
കണ്ണൻ ഒരു കില്ലാടി തന്നെ 😄
@akhilraj23883 жыл бұрын
ഏറെക്കുറെ 😂😂😂😂
@manuc12183 жыл бұрын
ഷട്ടിൽ കോർട്ടിൽ കളിച്ചിരുന്നെങ്കിൽ കൂടെ ഇതിനെക്കാളും അന്തസ് ഉണ്ടായിരുന്നു 😆
@ajithrajendran80663 жыл бұрын
No.1 tennis cricket batsman in kerala
@rolex990i3 жыл бұрын
*ഇത് ഒരുമാതിരി ഫോണിലെ game പോലെ ഉണ്ടല്ലോ* 🤦♂️
@jithanc2622 жыл бұрын
Mass player🔥🔥🔥🔥
@മലയാളി-ണ1ഗ3 жыл бұрын
Mr kp kunnan😍😍
@rajeshp..34783 жыл бұрын
എന്റെ ബെസ്റ്റ് കൂടുകാരൻ കണ്ണ് ന്
@kiranjose70513 жыл бұрын
Entoru valiya ground...
@സുകു-ധ9റ3 жыл бұрын
Indoor anada vaname
@kiranjose70513 жыл бұрын
@@സുകു-ധ9റ sorry aniya
@rbtrolls9393 жыл бұрын
Bro ഇത് turf ആണ്
@rafibmnply59713 жыл бұрын
Ith enna groundaaa bat onn neetti pidichal four linil muttumallo
@dathuj.s5473 жыл бұрын
Poovar kannan uyIr
@petrel44303 жыл бұрын
Eth evidaya sthalam
@navasnavasek13542 жыл бұрын
Webstreeaming🥰👍
@irshadclt3 жыл бұрын
എന്തുവാടെ... ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങി കളിക് എന്നിട്ട് വെടി പൊട്ടിക് 6ബളിൽ 6 സിക്സ് ഇതൊരുമാതിരി 😡 പറയിപ്പിക്കാൻ 🤭
@paattholic3 жыл бұрын
ഇതൊക്കെ ഇത്രയും പൊക്കി പിടിച്ചു കാണിക്കാൻ എന്താ ഉള്ളത്... ഫാസ്റ്റ് ബോളിങ്ങും രണ്ടടി നടന്നാൽ എത്തുന്ന ബൗണ്ടറി ലൈനും... അവിടെ ഒരാൾ ബൗൾഡ് ആയാൽ തന്നെ സ്റ്റമ്പിൽ തട്ടി six ആയിരിക്കും...
@nikhilkallamkonam90823 жыл бұрын
ഇതിൽ കൂടുതൽ നീളമുള്ള കണ്ടം നമ്മുടെ നാട്ടിൽ ഉണ്ട് കേട്ടോ...