ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

  Рет қаралды 8,100

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
ഇന്ന് വെള്ളിയാഴ്ച്ച - നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 88
@jayadavid6293
@jayadavid6293 19 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 19 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എല്ലാപേരെയും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 29 күн бұрын
എൻ്റെ ഈശോയെ മോനെ സഹായിക്കണമെ❤ എല്ലാത്തിനും ഉത്തരം പറയാൻ കഴിയണമെ❤ ധൈര്യം കൊടുക്കണമെ🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 19 күн бұрын
എന്റെ അമ്മേ ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏
@valsalavalsalacv1010
@valsalavalsalacv1010 28 күн бұрын
അമ്മേ മാതാവേ കാത്തോളണേ ശരീരത്തിനും മനസ്സിനും ശക്തി തരണേ എല്ലാം അസുഖങ്ങളും അമ്മയുടെ ത്രപ്പാദത്തിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹
@jayadavid6293
@jayadavid6293 19 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@valsalavalsalacv1010
@valsalavalsalacv1010 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ എനിക്ക് തിരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🌹❤
@Jfdftjbcdtddf
@Jfdftjbcdtddf 4 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് IISC യില് ചെയ്യാൻ കൊടുത്ത ഇൻ്റേൺഷിപ്പ് പ്രോജക്ട് മൂന്ന് ഘട്ടങ്ങളും വളരെ പെട്ടന്ന് ലഭിക്കുവാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤
@annmariyaanju9731
@annmariyaanju9731 4 ай бұрын
എന്റെ മാതാവേ പുറത്തോട്ട് പോകാൻ പഠിക്കാനും exam എഴുതാനും ആഗ്രഹിക്കുന്നു.. പക്ഷെ 10 രൂപ എടുക്കാൻ ഇല്ല. ലോൺ എടുത്തു പോകാൻ നോക്കിയിട്ട് അവിടേം തടസങ്ങൾ... എന്തേലും ഒരു വഴി തുറന്നു തരണമേ.. 🙏🙏🙏ഇനി മുട്ടാത്ത വാതിൽ ഇല്ല എന്തേലും ഒരു വഴി തുറന്നു തരണമേ മാതാവേ..... അടുത്ത മാസം 10 നു മുൻപ് 2 ലക്ഷം രൂപ ഒരാൾക്കു കൊടുക്കാൻ ഉണ്ട് എന്തേലും വഴി തുറന്നു കിട്ടണേ 🙏🙏🙏🙏
@naadanmakannaadan9681
@naadanmakannaadan9681 4 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ മോൾക്ക് മെൻസസ് ആകാനുള്ള തടസം നീക്കി എല്ലാ മാസവും മെൻസസ് ആവാൻ സഹായിക്കണമേ ആമ്മേൻ എനിക്കും എന്റെ ജീവിത പങ്കാളിക്കും ഞങ്ങളുടെ മക്കൾക്കും സന്തോഷവും സമാധാനവും ഉള്ള ജീവിതം തരണമേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കടബാദ്യ തകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jessymathew3541
@jessymathew3541 4 ай бұрын
എൻ്റെ അമ്മേ സ്കൂൾ തുറക്കുന്നു. മടികൂടാതെ പോയി പഠിക്കുവാനുള്ള ശക്തിയും അനുഗ്രഹവും എല്ലാ കുഞ്ഞുങ്ങളുടെ മേൽ എഴുന്നള്ളി അനുഗ്രഹിക്കണമെ ❤️🙏🙏🙏
@sherlychacko5537
@sherlychacko5537 4 ай бұрын
Amma Mathave njangallude kudumbathe annugrahikanname kathukollanname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsammasebastian9853
@valsammasebastian9853 4 ай бұрын
അമ്മയെ മാതാവേ ഞങ്ങളെ കൈവിടല്ലേ😭🙏
@susammaidicula9530
@susammaidicula9530 4 ай бұрын
Amme ente Kaivedana poornnamai mattitharaname amme🙏🙏🙏🙏🙏🙏🙏
@VargheseAP-ig9ld
@VargheseAP-ig9ld 4 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ വേണ്ടി പ്രവർത്യക്കണമേ
@AleyammaP.M-c5q
@AleyammaP.M-c5q 4 ай бұрын
അമ്മേ അമ്മൻ 🙏🙏🙏🙏🙏എന്റെ അമ്മേ ammn🙏🙏🙏🙏❤️🙏❤️
@PhilsyGeorge
@PhilsyGeorge 4 ай бұрын
അമ്മ മാതാവേ എന്റകുടുംബത്ത 1 കാത്തു കൊള്ളണമ എന്നെ കട സാധ്യത അമ്മയിൽ ഞാൻ സമർപ്പിക്കു🎉
@lillyjose8822
@lillyjose8822 4 ай бұрын
ഈശോയെമോളുടെവിവാഹംനടത്തിത്തരണമെ
@varshavijayanvijayan2471
@varshavijayanvijayan2471 4 ай бұрын
കൈ വിടല്ലേ മാതാവേ 🙏♥️♥️♥️♥️🙌
@merymicheal8907
@merymicheal8907 Ай бұрын
😢മാതാവേ മകനെ കൈപിടിച്ച് നടത്തണമേ ആഗ്രഹിക്കുന്നനന്മ നടക്കുവാൻ തിരുകുമാരനെ ട് പ്ര ർക്തി ക്ക ണ മേ
@jenijeni6252
@jenijeni6252 4 ай бұрын
Amme mathave entte makkale school thurakkan 1.thivasam mathramanu ollathu entte makkalkku onnum vagichu kodukkan entte kaiyil paisa onnum illa oral sahayikkamennu paranju ithuvare paisa vannilla amme mathave pavam yentte makkal oral 10.lum oral 8.lum oral 5.lum anu padikkunnathu oru book polum vagichilla amme mathave sahayikkename papiyaya entte prathana kealkaname amen
@lathakrishnan155
@lathakrishnan155 4 ай бұрын
അമ്മേ. മാതാവേ. എന്റെ മോനെ ജോലി കിട്ടാണേ. ആമ്മേൻ
@jomolsiby4443
@jomolsiby4443 4 ай бұрын
എൻ്റെ മോജവിൻ്റെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ. മാതാവ🙏🙏🙏🙏
@JesieAbraham
@JesieAbraham 4 ай бұрын
Ente mathave ente arakkuthazheulla chorichil matti tharaname Enikku 3lac kadam undu ethrayum veetanulla kripa tharaname Ammen
@midhunjoshy8c205
@midhunjoshy8c205 4 ай бұрын
Ente mathavee ente makalude thudar padanathin nee anugrahikaname
@jomolsiby4443
@jomolsiby4443 4 ай бұрын
എൻ്റെ അമ്മേ എൻ്റെ മാതാവെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏
@jessyjoseph1379
@jessyjoseph1379 4 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@sneha9563
@sneha9563 4 ай бұрын
അമ്മേ എന്റെ മകനുവേണ്ടി പ്രവർത്തിക്കേണമേ. ആമേൻ
@sijugeorge6504
@sijugeorge6504 4 ай бұрын
കർത്താവേ എൻ്റെ കുടുബത്തിലേയക്ക് വരണമേ
@prabharemanan5462
@prabharemanan5462 4 ай бұрын
Parushtha.mathave.njagade.kuduppathe.katthukollename.ente.amma.ente.asrayame.anum.eppozum.njagalude.kudeundayirikkename🕯️🕯️🕯️🙏🙏🙏❤️
@sujathaanil7903
@sujathaanil7903 4 ай бұрын
എന്റെ സ്ഥലം വിറ്റു തരണേ അമ്മേ കാ ബാധ്യത കാരണം മനസമാധാനം ഇല്ല മാതാവേ സ്ഥലം വിറ്റ് രക്ഷിക്കണേ എനിക്ക് അമ്മയല്ലാതെ വേറെയാരും ഇല്ലെന്ന് അമ്മയ്ക ഓർക്കണമേ
@rosygeorge8597
@rosygeorge8597 4 ай бұрын
Ammamathave enda jiffinmonda vivaham thadasam matte tharaname ammen anugrahikaname ❤❤❤
@ReshmaRatheesh-ej2nd
@ReshmaRatheesh-ej2nd 4 ай бұрын
Mathave ഞ്ഞങ്ങളേ പേടിപ്പെടുത്തുന്നവരിൽ നിന്നും ഞങ്ങളേ രക്ഷിക്കണമേ ശത്രുക്കളുടെ കണ്ണ് ഞ്ഞങ്ങളിൽ പതിയാതിരിക്കട്ടെ സ്ക്കൂ തുറക്കാറായി കുഞ്ഞുങ്ങൾക്ക് പഠിപ്പിക്കുന്നത് എല്ലാം മറന്നു പോകുന്നു രണ്ട് പേർക്കും ഓരോ ദിവസവും പഠിപ്പിക്കുന്നത് മാതാവ് ഓർമ്മിപ്പിച്ചു കൊടുക്കണമേ ഞങ്ങളുടെ എല്ലാവരുടെയും മറവിയും മാറ്റി ത്ത രണ മേ ആമേൻ
@anna1983
@anna1983 2 ай бұрын
Mathave jolimalilyulla thadsgal matti theryene..... Kalinu vedana matti theryene.... 🙏🙏🙏
@Noname-ot5us
@Noname-ot5us 4 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ നിയോഗങ്ങളിലും അമ്മ ഇടപെടണേ 😂🙏
@amithathomas5772
@amithathomas5772 4 ай бұрын
വിദേശത്ത് ജോലി ചെയ്യുന്ന അമ്മയെയും മക്കളെ നോക്കുന്ന അപ്പനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@julebaby6536
@julebaby6536 4 ай бұрын
Ammemathave berstine cancer ullaa makkle sugapedutthhename 🙏🙏🙏🙏🙏🙏
@JishnuBc-qp4zd
@JishnuBc-qp4zd 4 ай бұрын
അമ്മേ കാത്തോളണേ 🙏
@pushpajohn1362
@pushpajohn1362 4 ай бұрын
Ente amme ente asrayame ❤❤❤
@kajohny3400
@kajohny3400 4 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ഭവനത്തിലെക്ക് കടന്ന് വരണമോ ഞങ്ങളുടെ വിഷമതകൾക്കു പരിഹരം കാണണമേ
@SoumyaRatheesh-pt4is
@SoumyaRatheesh-pt4is 4 ай бұрын
വഴി തുറന്നു തരേണമേ ആമേൻ
@jainydavid1868
@jainydavid1868 4 ай бұрын
Ente eshoye, amma mathave ente makkale anugrahikanamee.. Examnu orugunna njagalude makale parishudhathmavinal nirachu nallavanam padikanum nalla markofu koode avale passakenamee
@sneha9563
@sneha9563 4 ай бұрын
Karthave ente prarthana kelkkename.
@bindubyju9797
@bindubyju9797 4 ай бұрын
കർത്താവേ എന്നെ അനുഗ്രഹിക്കേണമേ
@ShilpaThersya
@ShilpaThersya 4 ай бұрын
ആമേൻ എന്റെ മാതാവ്. ഈശോ ജോസഫ് 🙏✝️🌹😇⛪💐❤️
@pushpajohn1362
@pushpajohn1362 4 ай бұрын
Esoye anugrahikkane samarppikkunu rakshikkane kadabhadhytha mattitharane ❤❤❤❤
@ValsammaJoseph-p3b
@ValsammaJoseph-p3b 4 ай бұрын
mthave mole oet exaam ezhuthhuva koode ninnu vijayippikkane
@AmlsLife
@AmlsLife 4 ай бұрын
അമ്മേ മാതാവേ ഈ മഴക്കാലത്തിനു മുമ്പ് ഒരു വീട് കിട്ടി താമസം മാറാൻ സഹായിക്കണേ
@SivaparvanaSiva
@SivaparvanaSiva 4 ай бұрын
Amme mathave ente mole oparation vendi kettiyathanu avale koode undakane
@elsyk2120
@elsyk2120 4 ай бұрын
Holy Mary mother of God pray for us sinners to lead a holy life Amen 🙏🙏🙏
@mercygeorge1897
@mercygeorge1897 4 ай бұрын
Karthave ente molkku PR kittunnathinu anugrahikkane
@AniyammaClement-sn5ur
@AniyammaClement-sn5ur 4 ай бұрын
_AmmeMatha ve Kathu kollaname
@Sycily
@Sycily 4 ай бұрын
O Mother Mary have mercy on my family
@SalijajoyJoy
@SalijajoyJoy 3 ай бұрын
Amme jinoyude Canada visa. Pettenne varaname 🙏🙏🙏🙏🙏🙏🙏
@TajuDeen-mx5ks
@TajuDeen-mx5ks 4 ай бұрын
Amen Amen 🙏♥️🙏♥️♥️🙏🙏
@mollysunny7432
@mollysunny7432 4 ай бұрын
Amma prarthikkanama.
@sandhyasandhya7759
@sandhyasandhya7759 4 ай бұрын
Amen 🙏🙏🙏🌹🌹🌹
@angeljerry5563
@angeljerry5563 4 ай бұрын
Eshoyae.. bless my family
@MercyJose-eo9pt
@MercyJose-eo9pt 4 ай бұрын
Amma mathave he'd pain' marunnayhinu vendy afeshikanama heart sughappaduthanma thinmauda arupil ninna vedivikenama subothem salsofavm kj josepna nalkey anughrighanama amen
@thomasak6108
@thomasak6108 4 ай бұрын
Prarthikane....e papikai.deivam onnum thodan
@annaskanjirathingal127
@annaskanjirathingal127 4 ай бұрын
Mother Mary pray for our family
@ajigeorge9611
@ajigeorge9611 4 ай бұрын
Ente amme ethrayum pettnnu njangal 5 perude interview nadathi papper readi akki tharaname amme
@reshmareshma5338
@reshmareshma5338 4 ай бұрын
അമ്മേ 5 ലക്ഷം രൂപ ഇല്ലാതെ ഈ മാസം കടക്കാൻ പറ്റില്ല എല്ലാരും കൂടി എന്നെ കൊല്ലും അമ്മേ
@sabusuni-sl7hj
@sabusuni-sl7hj 4 ай бұрын
Amen
@maneeshmathew9655
@maneeshmathew9655 4 ай бұрын
Ameen plz pryar for my whiff health and my baby health i need any job uk plz pryar for me
@AleyammaP.M-c5q
@AleyammaP.M-c5q 4 ай бұрын
Amen🙏amme🙏🙏🙏ammn🙏❤️❤️🙏🙏
@MercyJose-eo9pt
@MercyJose-eo9pt 4 ай бұрын
Amma my vairinuswghinakenma urinery infighshn marunnathinu vendy afeshikanama heart sughappaduthanma sr Alphonse sughappaduthanma aroghim ausum sathoshem samathanm lifikunnathinu vendy afeshikunu karuna thonnanama vajenam padikan saghikenama amen
@jollyrajunagpur630
@jollyrajunagpur630 4 ай бұрын
Mathave Rajik oru job kodukkanme
@unnimenonsuresh9452
@unnimenonsuresh9452 29 күн бұрын
🙏🙏🙏
@somachacko6109
@somachacko6109 4 ай бұрын
Entay amma mathavae riyamolk bsc nursing nattil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay class thudangunna timeil kunjinum admission kittan sahayikkanay manasin samadhanam nalkanay amen 🙏
@leenavincent2857
@leenavincent2857 4 ай бұрын
makaku kunnungala nalky anugrahikanama
@subythomas7734
@subythomas7734 4 ай бұрын
Keam examil idapedane ❤
@sr.alphonsaantony
@sr.alphonsaantony 4 ай бұрын
Mother Mary, pls. give Rejoy Visa. Pray your son for this.
@neethukrishna5316
@neethukrishna5316 4 ай бұрын
Amme government medical clgil medicinu seat kittane ❤
@MercyJose-eo9pt
@MercyJose-eo9pt 4 ай бұрын
Danto tenshion marunnathinu vendy afeshikanama sabbathika kadem vedan saghikenama santhosh m varumanm varthipikenama roghswghim lafikkunnathinu vendi afeshikanama amen
@marysobha4614
@marysobha4614 4 ай бұрын
❤🙏🙏🙏🙏
@soniyalijo7767
@soniyalijo7767 4 ай бұрын
June 15 germen speaking exam pass akunathinu enne sahayikkane
@AnitaR-o1w
@AnitaR-o1w 4 ай бұрын
Innu palisa 24000 rs kodukkan sahayikkaname
@celinejoseph3506
@celinejoseph3506 4 ай бұрын
🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@lijumathew6013
@lijumathew6013 4 ай бұрын
അമ്മേ എനിക്ക് ഇന്ന് 1580dhs വേണം.pls.ഇന്ന് കുറച്ച് ബിസിനസ്സ് തരൂ, അപ്പോൾ എനിക്ക് ഈ തുക കിട്ടും.എനിക്ക് ആരുടെയും മുന്നിൽ യാചിക്കാൻ താൽപ്പര്യമില്ല.
@MercyJose-eo9pt
@MercyJose-eo9pt 4 ай бұрын
My vairinuswgm asidity gastrabl marunnayhinu vendy afeshikunnu immanuvel vairinuswghinakenma urinery infighshn asidity gastrabl marunnayhinu vendy afeshikanama phone nalky anughrighanama amen
@jessymathew3541
@jessymathew3541 4 ай бұрын
എൻ്റെ ഭർത്താവിൻ്റെ പല തരത്തിലുള്ള സ്ത്രി കളുമായുള്ള അവിഹിതം കുട്ടി കൊടുപ്പ് ബന്ധകൾ വൃത്തികെട്ട സ്ത്രകളുടെ മായുള്ള ചാറ്റിംഗ് മെസേജ് അയക്കൽ ഭാര്യ ജീവനോട് ഉണ്ട് എന്നിട്ട് മരിച്ച് പോയി എന്ന് പറഞ്ഞ് സ്ത്രീകളുമായി മെസേജ് കൊടുക്കുന്നു ദൈവത്തെ മറന്ന് ജീവിക്കുന്നു. അങ്ങയുടെ തൃപ്പാദത്തിങ്കൽ കൊണ്ടുവരണമെ ആമേൻ
@simonabraham9645
@simonabraham9645 4 ай бұрын
Amme ente kadabharam neekki samadanam tharename 🙏🙏🙏🙏🙏🌹🌷
@anilkumar-zs1yd
@anilkumar-zs1yd 4 ай бұрын
Amen
@jaimoljoichen7868
@jaimoljoichen7868 4 ай бұрын
Amen🙏🙏🙏
@Suma...5696
@Suma...5696 4 ай бұрын
Amen ❤🙏🙏🙏❤🌹
@sabusuni-sl7hj
@sabusuni-sl7hj 4 ай бұрын
Amen
Parishudhathmave
6:49
Release - Topic
Рет қаралды 1,4 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 58 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 61 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 58 МЛН