വളരെ ടേസ്റ്റി ആയിട്ടുള്ള നല്ലൊരു ചമ്മന്തി റെസിപ്പി ആണ് ഷെയർ ചെയ്തത്
@minnurs437310 ай бұрын
നല്ലൊരു ചമ്മന്തി പൊടി തയ്യാറാക്കി കാണിച്ചല്ലോ thanks for sharing
@foodbloger783810 ай бұрын
muthira kondulla chamanthi adyamayitta kanune thanks share super healthy recipe
@spv25810 ай бұрын
നല്ലൊരു ചമ്മന്തി റെസിപ്പി ആണ് ഷെയർ ചെയ്തത്
@ridwan117610 ай бұрын
അടിപൊളിയായിട്ടുണ്ട് മുതിര കൊണ്ടു നല്ലൊരു ചമ്മന്തിയാണ് കാണിച്ചുതന്നത് വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്
@livedreams33310 ай бұрын
മുതിര ചമ്മന്തി നന്നായിട്ടുണ്ട്. healthy recipe ആയിരുന്നു. ഇത് ചോറിന് മാത്രമല്ല ഇഡ്ഡലിക്കും ദോശയ്ക്കും സൂപ്പർ combination ആണ്
മുതിര കൊണ്ടു നല്ലൊരു ചമ്മന്തിയാണ് കാണിച്ചുതന്നത് തീർച്ചയായും ഉണ്ടാക്കി നോക്കും
@mydreamz175110 ай бұрын
മുതിര ചമ്മന്തി സൂപ്പർ. മുതിര കഴിക്കുന്നത് ശരീരത്തിന് വളരേ നല്ലതാണ്. അത് നമ്മുടെ ഇഷ്ട്ടമുള്ള രീതിയിൽ ഉണ്ടാക്കി കഴിക്കാം.ഇവിടെ tasty ചമ്മന്തി ആയി ഉണ്ടാക്കി. ചോറിന് സുപ്പർ side ഡിഷ്
@desiappu110 ай бұрын
Wooww boht hi zabardast😍This recipe looks very healthy n delicious...perfectly prepared...i reaally liked this recipe..definetly try soon..
@gigglest870110 ай бұрын
Oru variety anallo dear njanithu first time anu kanane nannayittundu muthirayundu nalethanne undakkanam kanumbozhe kothiyavunnu thanks
@Vijay-ls9eq10 ай бұрын
looks so delicious perfectly prepared nalla tasty ayittund .thanks for this recipe dear
@nikita-c4r9u10 ай бұрын
mudira vechulla chammanthi aadyamaayitaanu kaanunnathu...nice preparation..try cheyyunnundu..enikkishtamaanu chorinde koode varieties aayitulla chammanthi kazhikkaan..thanks for this recipe dear