മിഡിൽ ക്ലാസ് ഫാമിലിയിൽ ജോലി നിർത്തി പഠിക്കാനിരിക്കുന്ന ഒരാളുടെ അവസ്ഥ ഭീകരമാണ് ... കഞ്ചാവും മദ്യവും പെണ്ണ് കേസും ഇല്ലാതെ പഠനം കൊണ്ട് മാത്രം എല്ലാവരാലും വെറുക്കപ്പെട്ടു പോകുന്ന ഒരാൾ...
@bappikkuttanumailadikalum Жыл бұрын
എന്തിനാ വെറുതെ ജോലി നിർത്തുന്നത്... ജോലി ചെയ്ത് പഠിക്കുന്നവരുണ്ടല്ലോ... ഞാനും അങ്ങനെയുള്ള ഒരാളായിരുന്നു....
@chandnipaleri7244 Жыл бұрын
Sathyam😂
@vipinvipin-ff6rw Жыл бұрын
Pakshe bro innathe kalathe psc kk athrem effort eduth padikkanam so jobin poi padikkumbo nammukk kurach bhudimuttukal ind.njan chef aayi job cheyyan ennittum padikkunnund ...kittumo ennnonnum ariyillla try cheyyunnu❤❤
@AkshayThrishivaperoor Жыл бұрын
@@bappikkuttanumailadikalum ഈ വീഡിയോ എടുത്ത ആളും ജോലി നിർത്തിയ കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ പലരും ചെയ്യുന്നുണ്ട്. ഞാൻ അവരുടെ ഭാഗം പറഞ്ഞെന്ന് മാത്രം. ചിലർക്ക് എല്ലാം കൂടി കൊണ്ട് പോകാൻ പറ്റിയെന്ന് വരില്ല. അല്ലാതെ വെറുതെ ജോലി നിർത്തി ചടഞ്ഞു കൂടുന്നവരല്ല ആരും
@KkmaneshKk Жыл бұрын
Joli nirthan pattatha avasthayi ipplum padikkunnu
@rafnap4040 Жыл бұрын
ഇത് വല്ലാത്തൊരു അവസ്ഥ തന്നെയാണ്... Bro പറഞ്ഞതെല്ലാം ശരിയാണ്... വീട്ടിലുള്ളവർ തന്നെ നമുക്കെതിരെ തിരിയുമ്പോൾ കണ്ണ് നിറയും... ഇനിയെങ്കിലും അവരെ കൊണ്ട് മാറ്റി പറയിപ്പിക്കണം....
@Anaghasudha Жыл бұрын
ഇതിൽ പറഞ്ഞത് സത്യം ഒരു റാങ്ക് ഫയൽ മേടിക്കണം എന്ന് വെച്ചിട്ട് മാസങ്ങൾ ആയി ഓരോ മാസം ഓരോ ആവശ്യങ്ങൾ
@sarithavavas4306 Жыл бұрын
Chakrapani classes 2.0 kaannu
@divyapraveendeepu6752 Жыл бұрын
Talent rank file unde bro njan tharam adress tharu
@dhyanvk1d63 Жыл бұрын
Aastha academy kaanoo.
@Anaghasudha Жыл бұрын
@@divyapraveendeepu6752 കാര്യം ആയിട്ട് ആണോ
@Anaghasudha Жыл бұрын
@@divyapraveendeepu6752 കാര്യം ആയിട്ട് പറഞ്ഞത് ആണോ
@SreejuSreeS Жыл бұрын
ഉച്ച കഴിഞ്ഞ് പഠിക്കാൻ മടി ആയിരുന്നു.. കഴിക്കുമ്പോൾ ഇങ്ങള വീഡിയോ കാണും.. വീണ്ടും പഠിക്കാൻ തോന്നും 😊
@JoSi-ic2zc Жыл бұрын
റാങ്ക് ഫയൽ വാങ്ങുന്ന കാര്യം പറഞ്ഞത് സത്യം ആണ്
@krishnamoorthyr9786 Жыл бұрын
Psc പഠിക്കുന്നവർക്ക് ഇതിലും നല്ല മോട്ടിവേഷൻ കിട്ടാനില്ല. Great bro..
@susammageorge2503 Жыл бұрын
സാറിന്റെ ക്ലാസ്സ് ഞാൻ മിക്കവാറും കാണാറുണ്ട്. ശരിക്കും റിയൽ കാര്യങ്ങൾ ആണ് പറയുന്നത്. ഞാനും വര്ഷങ്ങളായി പഠിക്കുന്ന ആളാണ്. Husband rankfile ഒക്കെ വാങ്ങി തന്നിട്ടുണ്ട്. ബാക്കി എല്ലാ പ്രശ്നങ്ങളും കൂടെയുണ്ട്. Last ചാൻസ്. ഇത്തവണ യെങ്കിലും കിട്ടിയില്ലേൽ ഓർക്കാൻ കൂടി വയ്യ...😢
@appu2205 Жыл бұрын
Padikku kittum entaeyum last chance annu
@hijusajukv9297 Жыл бұрын
Oru sahodarane pole,thoni tto , Kandu kazhinjappo kannuniranjupoyi, psc padikkunnavarude vishamam vere arode paranjalum ariyilla ,athanubavichavark mathrame ariyu Nattukarude chodyamalla,swanthakaraya veetukatude perumattamanu ere.. vishamippikkunnathu😢 Ingane oru video jangalkoru strength aanu❤
@velayudahan433 Жыл бұрын
Bro സത്യം ഞാനും ജോലിയൊക്കെ നിർത്തി പഠിക്കുകയാണ്, എന്റെ ഹമ്മോ പഠിക്കാൻ വീട്ടിൽ ഇരുന്നപ്പോൾ ആണ് അന്ന് വരെ ഉണ്ടാകാത്ത പ്രശ്നങ്ങൾ തലക്ക് ചുറ്റും വരുക, ഒരു ദിവസം നന്നായി ഒന്നു കിട്ടിയാൽ അടുത്ത ദിവസം അങ്ങനെ ആകും എന്ന് കരുതും, ഹോ അങ്ങനെ ആകില്ല പിന്നെ ഒരാഴ്ച എടുക്കും mind set ആക്കി ഇരിക്കുമ്പോൾ, പോരാത്തതിന് ജോലി കിട്ടിയില്ലേ? ഇപ്പോഴും പഠിക്കേ അങ്ങനെ അങ്ങനെ ഓരോന്നും, ഇപ്പോ ഒരു വർഷം ആയി, കുടുംബപ്രശ്നങ്ങൾ നന്നായി തകർത്തി കളയും, ജോലി ഉള്ള സമയത്തു ഒരു വിലയൊക്കെ ഉണ്ടായിരുന്നു, പ്രായമായ അച്ഛനും അമ്മയും മാത്രം ഉള്ളു, അവരെ നന്നായി നോക്കൻ എനിക്ക് ഒരു gov ജോലി നേടിയെ തീരു.
@bappikkuttanumailadikalum Жыл бұрын
പരിഹാരമുണ്ട്... ആരോടും പറയാതെ രഹസ്യമായി പഠിക്കൂ...
@nishahemalatha Жыл бұрын
അതെ നമ്മുടെ വീട്ടിൽ നിന്ന് കട്ട സപ്പോർട്ട് വേണം
@soumyanikesh1988 Жыл бұрын
Paranja karyangal 100% sathyam... Rank file vedikkan polum pattatha oru avastha...micro finance problems... I'm facing these types of problems.... Ur words are so motivated 🙏
@user-xn2cv7sr3c11 ай бұрын
Njn ജോലിക്ക് പോയി വീട്ടിലെ പണി പിന്നെ nght പഠനം. Ldc യ്ക്ക് lgs text book വെച്ച് പഠിക്കുന്നു. ലെഡ് rank making Txt book മേടിക്കാൻ സാലറി കൂട്ടിവെക്കുന്നു🌝 2023 try cheythu കിട്ടിയില്ല. But 2024 success My Dream 💗 Tnku Sir ഗുഡ് മോട്ടിവേഷൻ.
@jaisu778911 ай бұрын
Super bro..same as me.2019 il joli rajivech padich tudangy.orupad budhimutt anubavich padichu.2023 june mudal secretariat assistant ai joli cheyyunnu..aar nd paragalm namal confidentod kodi padichal namuk nedanavum.ella kootukarkum joli kittatte.
@mssudheeshmssudheesh864111 ай бұрын
ലക്ഷ്യം കാണുന്നത് വരെ വിശ്രമം ഇല്ല... മുന്നോട്ട്
@remithpk1765 Жыл бұрын
കൂലി പണിക്ക് പോയി ,വീട്ടിലെ ഏക വരുമാന മാർഗമായിരുന്ന ഞാൻ , Last Grade കിട്ടാൻ വേണ്ടി , 2020, 2021 വർഷം ഫുൾ ലീവ് എടുത്ത് , ദിവസവും , 12 , 15 മണിക്കൂർ പഠിച്ചു - പക്ഷേ ലിസ്റ്റിൽ വന്നില്ല - 2 year വെയ്സ്റ്റ് ആയി -- എനിക്ക് ബുക്ക് വായിച്ച് പഠിക്കാനാണിഷ്ടം - LGS നേടാൻ എതൊക്കെ പുസ്തകങ്ങളാണ് പഠിക്കേണ്ടത് -
@jithumonjithu717211 ай бұрын
Vellatha manushyan ....❤
@PrabhaVipin Жыл бұрын
Correct ഞാനും ആ ഒരു അവസ്ഥയിൽ കൂടി ആണ് പോകുന്നത്
@manhazainabkp1622 Жыл бұрын
സത്യം thanku sir ഇടക് onn ഇങ്ങനെ vdo ചെയ്യണേ
@sujithasundaran6792 Жыл бұрын
Sir parayunath ellam correct aanu 100%..
@pscknowledge3739 Жыл бұрын
സത്യം ഞാനിപ്പോ irhilude കടന്നു pokunnu😢😢😢😢
@devu733 Жыл бұрын
Sir last chance anu oro exam just markkinu pokunnu.oru coachinginu poi padikkan ulla sahacharyam illa.general anu.sambathikam illa.ellarum prardhikkane e oru job kittan 36 ayi ippol.sir paranja Ella karyngalum ente jeevithathil undu.
@positivevibes1118 Жыл бұрын
Keep going
@ansariporuvazhy7431 Жыл бұрын
Jobe kittum never give up
@divyab5157 Жыл бұрын
Sathyam...veettujoli ...private joli....kadam ..vadak veettile thamasam....athinte koode psc study ....but... i will win one day...
@snehithavigneshsunu3332 Жыл бұрын
എന്റെ അതെ അവസ്‌ഥ 😢😢😢
@shinitha9164 Жыл бұрын
റാങ്ക് ഫയൽ പോയിട്ട് ഒരു നോട്ട് ബുക്ക് വാങ്ങാൻ ഞാൻ കാശ് ഇല്ലാതെ വിഷമിച്ചിട്ടുണ്ട്
Bro...❤❤ഞാൻ ഇപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ ആയിരുന്നു. ഇപ്പോൾ വീണ്ടും പഠനം തുടങ്ങി. അടുത്ത LPUp ആണ് ലക്ഷ്യം 🥰🥰
@shadil158911 ай бұрын
Move on you can do it
@merryjerry5343 Жыл бұрын
Well said!!❤❤ from the core of heart
@varshavasudevan91594 ай бұрын
3:36 💯🙂
@shameenaanjukandan9074 Жыл бұрын
Ningal paranja rank file vangan cash illathavaril petta aalanu njan. ഇപ്പൊ ഒരു ഫ്രണ്ടിന്റെ കയ്യിൽ നിന്ന് 2000 കടം വാങ്ങി prepscale appil lp up ജോയിൻ ചെയ്തിട്ടുണ്ട്
@DevasuryaNair11 ай бұрын
Number tannal oru group il add cheyyam notes m taram
@sreejadev486111 ай бұрын
Well said.... thank you ❤
@akhilkm864811 ай бұрын
Oru boost up kitti thank uu❤
@aswathyk7667 Жыл бұрын
Thank you brother . Vallatha oru avasthayilude ayirunnu poyath ippol mind alpam relax ayi.
Sir, namukkuchuttum orupad per und ethupole zero yil ninnum , hero aayaver, so sramichal nadakkathathayi onnumolla, padanathe aathmarthamayi pranayikuka
@aneeshav572011 ай бұрын
True story of most psc aspirants 😢
@najra2012 Жыл бұрын
Sir parayunad kelkumbo ee videoyl paraja ella karyangalm ende life umayi relate cheyan pattunadanu
@r_a_b_z2276 Жыл бұрын
U r my gd brtr👍 thanks broi
@anishagireesh4040 Жыл бұрын
Thank you dear brother❤
@shaijubeena3489 Жыл бұрын
Thank you Sir👍🙏
@ammusreekumar6752 Жыл бұрын
Joli k onum pakathe irunu padikunu..😊idak kelkum joli illalo enoke... Sramicha oru pvt joli kitum but thonujilla... Ithil stick on ayit nilkan anu thonue..... Emthalum patuna athrem padikum.... 👍🏻
@Ishuzworld-vw9vd Жыл бұрын
Thank u brother❤
@akhildas86711 ай бұрын
ജോലി നിർത്തി പഠിച്ചു... എങ്ങനെയോ പഠനത്തിന്റെ ട്രാക്കിൽ വീണു... പിടിച്ചു നില്കാൻ ഒരു ജോലി കിട്ടി.... ഇപ്പോഴും ഫ്രീ ടൈം ഓൺലൈൻ ക്ലാസ്സസ് കണ്ട് ഇരിക്ക... ഒന്നും കൂടി പഠിക്കണം
@Arjun-f9t11 ай бұрын
Enth joliyaa bro
@akhildas86711 ай бұрын
@@Arjun-f9t secotriate oa
@sarithavavas4306 Жыл бұрын
Thank you sir 🙏
@navyarahulraj Жыл бұрын
Thanku
@ramyapr1672 Жыл бұрын
കറക്റ്റ് പറഞ്ഞതെല്ലാം 👍🏼👍🏼
@VaishSan-pn1fx Жыл бұрын
Thanks bro❤
@KTXambady123 Жыл бұрын
Sathyam
@SusmithaSinor Жыл бұрын
Thanks ❤️
@shaluvinesh7074 Жыл бұрын
❤❤❤👍🏻👍🏻👍🏻🙏🏽🙏🏽🙏🏽
@Vidhyachandran88 Жыл бұрын
Same situation
@sreeharip6653 Жыл бұрын
Your words are my relief brother ❤️
@PSCSTUDYTABLE Жыл бұрын
Well said bro 🙌🙌👏👏
@Nikhilaa604 Жыл бұрын
❤️❤️❤️🙏🏻
@neemamohandas1614 Жыл бұрын
Relatable 😊
@chandranathp3755 Жыл бұрын
Etra snehamullavaraanekilum nammal panikk povathe padikkumbol parayum anneram oru vishamam
@najra2012 Жыл бұрын
Financial support enk veetnu kittunla.. Pakshe njn psc study nirthoola
@kaketaku423 Жыл бұрын
Tu bro❤️
@harithat714 Жыл бұрын
Good video sir
@miyasvlog6762 Жыл бұрын
Sathyam aanu bro
@aparnarajeej4534 Жыл бұрын
Same here
@Inventionoffarming Жыл бұрын
❤❤❤
@deepthijayan9244 Жыл бұрын
Sheryanu rankfile polum vangan pata tha avastha
@shafnarafeek1545 Жыл бұрын
True words
@josemathewpalakaran9397 Жыл бұрын
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟❣️❣️❣️❣️❣️❣️
@akhilkm864811 ай бұрын
bro coaching center nu povaan nokkeettundo
@meghatp1776 Жыл бұрын
Blessings from ❤️
@neethu9129 Жыл бұрын
സത്യം
@UshaKumari-xf6st Жыл бұрын
Enikum e avastha anu
@lakshmiamaldev180 Жыл бұрын
100% correct ah Bro
@arifudheenkunnath6682 Жыл бұрын
👍
@lajishap.k1621 Жыл бұрын
💯
@joonak9568 Жыл бұрын
Edakku vachu padanam nirthiyavarku enthelum tip undo.. Short list okke undayirunnu..