സെക്കന്റ് pile.....സഹോദരാ, എന്റെ life വളരെ നന്നായി കൃത്യമായി പറഞ്ഞു. ഞാൻ അനുഭവിച്ചതൊന്നും പറഞ്ഞു ഫലിപ്പിക്കാനാവില്ല. വന്യമൃഗങ്ങൾ പോലും വിശന്നാലേ വേട്ടയാടൂ.... പക്ഷെ ചില മനുഷ്യർ നമ്മെ ആക്രമിച്ചു കൊണ്ടേ ഇരിക്കും. അയാളോട് എനിക്ക് നന്ദിയുണ്ട്.. ദൈവത്തിലേക്കു കൂടുതൽ അടുക്കാനും ആത്മീയതയിലേക്കു പോകാനും അയാൾഒരു കാരണമായി 🙏
@jayasree57502 ай бұрын
3 ആണ് select ചെയ്തത്. എല്ലാം കൃത്യമായിട്ടു പറഞ്ഞു മോനേ.Thank you Universe🙏 Thank you Ashik🙏🙏
@vanajakn49962 ай бұрын
first pile വളരെ ശരിയാണ്. എന്നും വാക്കുകൾ കൊണ്ട് കുത്തിനോവിച്ചിട്ടും വീണ്ടും അങ്ങോട്ട് ചെന്ന് മിണ്ടും..ഇതിൽ നിന്ന് ഒഴിവാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rosh__nii072 ай бұрын
11:54 pile no 7🧿 thank you universe 📿
@kavithagokul52 ай бұрын
❤️❤️❤️🙏🙏🙏
@AthiraPrakash-s7s2 ай бұрын
❤❤❤
@JayasreeAnil-b3e2 ай бұрын
3 ആണ് സെലക്ട് ചെയ്തത്. എന്റെ ഭർത്താവിനെയാണ് മനസ്സിൽ വിചാരിച്ചതു. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 🙏🙏🙏
@SivadaSivada-vw4lk2 ай бұрын
7....പറഞ്ഞത് 100%. സത്യം..ആണ്......തിരികെ വരാൻ. കാത്തിരിക്കുന്നു...... എനിക്കുള്ളത് എന്നായാലും എന്നിലേക്ക് വരും.....ഭഗവാൻ. കൊണ്ടുവരും 😊. നന്ദി യൂണിവേഴ്സ് നന്ദി നന്ദി..🙏🏻🙏🏻🙏🏻
@FousiyaFousiyakv2 ай бұрын
സത്യമാണ്
@BeenaCBeenaC-v1z2 ай бұрын
ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
@meeramt42332 ай бұрын
ഓം നമഃ ശിവായ 🌹🙏 Thank you Universe🌹🙏 Thank you Jee🌹🙏 Very good reading.🙏
@nishakrishnan8601Ай бұрын
No 3.absolutely correct. 🙏🏻
@reshmabr54142 ай бұрын
Pile 1 resonated❤️❤️❤️ Number 3 aanu select cheythathu. Enganeyaa sir ithrayum correct aayi parayunnathu. Paranjathu ellaam sathyamanu💯. Past life connection aanu. But twinflame aano karmic aano ennu mathram ithuvare conform cheyyaan pattiyittilla. But soul connection undu. Sir paranjathu pole thanne ee oru rltnship karanam aanu sir ne pole orupaadu tarot card readers ente life ilekku vannathu. Tarot card reading videos polum kandu thudangiyathu ee oru relationship vannathinu sheshamanu. Yes I claim all the positive energies in this reading. Thank u sir 🙏 Thank u universe 🙏
@indigosparkle2530Ай бұрын
No 3 correct aanalo
@prameelarajan55832 ай бұрын
ന്ന അവസാനം പറഞ്ഞ കാര്യം എല്ലാം ശരിയാണ് നന്ദി
@jyothi32492 ай бұрын
7 is 100%. The things I've experienced and wished to hear🤝
@krishnakrishna5166Ай бұрын
3..true 💯🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏
@Pushpaletha-p4b2 ай бұрын
Thank you universe and thank you for your wonderful reading 🙏🙏
@NachyaruFathimaFathima2 ай бұрын
Absolutely correct Brother 💯💯💯💯💯💯💯💯💯💯
@aswathyachu-e2hАй бұрын
3💯☑️Thank u jesus🙏
@reenavs3297Күн бұрын
👍👌എന്റെ പൊന്നെ 3 വളരെ കറക്റ്റ് 🙏🙏🙏🤍
@mollyLaweranceАй бұрын
1ആണ് ഞാൻ സെലക്ട് ചെയ്ത് ത് കറക്റ്റ് ആണ് താങ്ക്യൂ താങ്ക്യൂ
@avittam19 күн бұрын
3 🙏🙏🙏വളരെ സത്യം
@sandhyasumesh62872 ай бұрын
7 anu select cheythu❤❤, Thankyu 🙏🏻🙏🏻
@sunavibalusery72012 ай бұрын
3 സത്യം ആണ് പറഞ്ഞത് 🙏🙏🙏🙏എങ്ങനെ പറയാൻ pattunnu.
@ashiksudhi2 ай бұрын
@@sunavibalusery7201 😂😂
@unnikrishnancs7292Ай бұрын
Pile 1 -- it's all' true ❤ she is toxic and selfish.. but still I can't hate or leave.. ❤ thak you 🎉
@ShijuKs-up4xe2 ай бұрын
Thankal paranjathu 100% correct . Thank you so much ❤
Pile 7 aan choose cheythee pakshe njn manasil vicharicha aahl nte crush aahn😶 and I'm manifestatingg 🙂 Pa she enik ayalinnu vedhanipikunath indayittila bt vere aahlkarinnu indayiii still healing
@alphapesmaster7388Ай бұрын
100% resonated and connected....thanky u god bless u🩷
@Miraclechild93912 ай бұрын
Pile 1 Correct aanu paranjath
@TaurasLeo2222 ай бұрын
1st pile❤️101%🙏💎
@SandyanairSekhar2 ай бұрын
ഞാൻ മനസ്സിൽ വിചാരിച്ചതു എന്റെ ഒരു ഫ്രണ്ട്നെയാണ് ഒരു ലേഡി
@_befog2 ай бұрын
Pile 7 😢 There is little chance of being right. Because his engagement is over. I don't want him to worry about that child who doesn't know anything anymore. 🫡 sir, except the first thing, the rest is correct. 🤝 I'm fine now. 😌. At first when I remember him it was positive energy but now I feel it is negative energy. So I don't remember. I pray that it will not come even in my dreams 🥺🙂
@SeenuSeenus-b5o2 ай бұрын
Jeevikanum marikanumvaya pettupoitto
@shikhap56242 ай бұрын
Thankyou . right time message
@RAM_YA27Ай бұрын
Ooo god... Pile 3... സത്യത്തിൽ ഒന്ന് പരീക്ഷിക്കാൻ അവരെ choose ചെയ്തതാണ്... ഇത്ര കൃത്യമാകും എന്ന് കരുതിയതേ ഇല്ല... അതോടെ subscribe ചെയ്തു bro.. സത്യം വിശ്വസിക്കാൻ പറ്റുന്നില്ല... 😮😮😮 അതിനെ എടുത്ത് തിരിച്ചു കൊണ്ട് പോകുമോ.. ഡിവൈയിനോട് അതാണ് ചോദിക്കാൻ ഉള്ളത്... 😂😂
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബാണ് പണ്ടേ 👍🏻 ഈ വീഡിയോയിൽ ഫസ്റ്റ് ഫയൽ പറഞ്ഞപ്പോൾ... പറഞ്ഞാൽ നീണ്ടുപോകും എന്ന് പറയരുത്. ഒരു കാര്യം പറയുമ്പോൾ കുറച്ച് സ്പീഡ് കുറച്ച് പറയുക എല്ലാവർക്കും അത് കേൾക്കേണ്ട
@ergangchennai2 ай бұрын
Nice reading. Ithu pole vyaktham aaytu ആരും paranjitilla. 2nd pile person vannathodu koodi enik spiritual connection koodi poyi. Pakshe ente partner ine kurich enik onnm അറിയില്ല. Njan enne pattiyum clear aaytu paranju koduthitnd.
@GowriGowri-de5ue2 ай бұрын
Thanku sir, 6 varsha the ആഗ്രഹമാണ് ഒന്നിച്ചുള്ള ജീവിതം സഫലമാകാൻ യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവണം thanku univers 🙏🏻💗❤️❣️💕💓👍🏻💕❣️❤️💗💕💕❣️❣️❣️
@ashiksudhi2 ай бұрын
@GowriGowri-de5ue 😍
@PrajishasandeepVavasandeep2 ай бұрын
Thanks universael 🙏🏻🙏🏻🙏🏻
@prabhanambiar1999Ай бұрын
1 pile 👌
@Sss-x8p8b2 ай бұрын
2വളരെ സത്യം ഈ റിലേഷൻ വന്നു ബ്രെക് ആയപ്പോ ആണ് ഞാൻ ഈ റീഡിങ് കാണാൻ ഇട ആയതും കാണാൻ തുടങ്ങിയതും ♥️♥️♥️♥️
@Rajeswari-n7p2 ай бұрын
Sir second pile aanu njan select cheithathu spiritual ayi njan aduthu thanne aanu but sir paranja pulliyude life experience enthanu ennu manasilayilla onnu parayumo sir