No video

ഒരു വ്യക്തിയെ സ്‌നേഹിക്കുമ്പോൾ ഈ 7 ലക്ഷണങ്ങൾ കണ്ടാൽ ഒഴിഞ്ഞു മാറുക, പിന്നീട് ഉള്ള ദുഃഖം ഒഴിവാക്കുക.

  Рет қаралды 63,254

Sight seeing Media-Informative One

Sight seeing Media-Informative One

2 ай бұрын

ജീവിതത്തിൽ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, പിന്നീട് ഉള്ള ദുഃഖം ഒഴിവാക്കുക.

Пікірлер: 233
@Rk......12336
@Rk......12336 Ай бұрын
എനിക്ക് വേണ്ടി ഞാൻ ജീവിച്ചിട്ടേ ഇല്ല. സ്നേഹിച്ചവരെല്ലാം എന്നെ ഒരു പാട് വേദനിപ്പിച്ചിട്ടേ ഉള്ളൂ എല്ലാം തിരിച്ചറിഞ്ഞിട്ടും ആരേയും ഒഴിവാക്കാനും പറ്റുന്നില്ല. സാറ് പറഞ്ഞത് മുഴുവനും എൻ്റെ അനുഭവങ്ങളാണ്
@SightseeingMedia
@SightseeingMedia Ай бұрын
വിഷമിക്കണ്ട ട്ടോ, ദൈവം എല്ലാം കാണുന്നുണ്ട് , ഒരു ദിവസം സന്തോഷം ജീവിതത്തിൽ സംഭവിക്കും ട്ടോ 👍
@mathewjoseph5027
@mathewjoseph5027 2 ай бұрын
Very corect ആണ്. എന്റെ ജീവിതത്തിൽ സംഭവങ്ങൾ ആണ്. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചവരെല്ലാം എന്നെ ചതിച്ചും വഞ്ചിച്ചും കടന്നു പോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. താമസിക്കുന്നത്.
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട , 😔
@user-zw5ij8vi4v
@user-zw5ij8vi4v 2 ай бұрын
പറഞ്ഞ കാര്യം അത്രയും ശരിയാണ് 👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-fh6nr1bs7e
@user-fh6nr1bs7e 2 ай бұрын
എല്ലാം അഅറിഞ്ഞിട്ടും ഒഴിവാക്കാൻ കഴിയാത്ത ഒരവസ്ഥ അത്‌ ഭീകര മാണ് അനുഭവിവിച്ചു കൊണ്ടിരിക്കുന്നു കുറെ പൈസ സ്വാർണ്ണം ലോൺ എടുപ്പിക്കും അടക്കാൻ തരില്ല എന്നിട്ടും ആത്മ ർത്ഥത എനിക്ക് മാത്രം ഞാൻ ഉപേക്ഷിച്ചാൽ അയാൾ നശിച്ചു പോവുമോ എന്നാ ചിന്ത 😥
@SightseeingMedia
@SightseeingMedia 2 ай бұрын
അയാൾ അല്ല നശിക്കുന്നത് അവസാനം നിങ്ങളെ നശിപ്പിച്ചു അദ്ദേഹം പോകും 👍
@rajuradhakrishnan230
@rajuradhakrishnan230 2 ай бұрын
WHAT TO OUR PARTNER? CANNOT DO ANYTHING? LIKE CANCER?
@lakbaslakbas215
@lakbaslakbas215 2 ай бұрын
ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയം ആണ്
@chunk872
@chunk872 2 ай бұрын
Orikalum upekshikan sadhikunnilla, makkal avarude life ,samooham,ellam alojich jeevitham thali neekunnu,ithu pole oru padu sthreekalum kanum,swandham vyakthithwam polum marannu jeevikunnavar
@makershublekshmi9801
@makershublekshmi9801 2 ай бұрын
Ente wife enne യാതൊരു താൽപര്യവും ഇല്ലാതെ സ്നേഹിച്ചു...ഒരു കുഞ്ഞു ഉണ്ടായി കഴിഞ്ഞപ്പോൾ തുടങ്ങി അവളുടെ വീട്ടുകാരുടെ ഭരണം എത്തോട് കൂടി എല്ലാം തീർന്നു ഇപ്പൊൾ divorce വക്കിൽ ആയി കാര്യങ്ങൽ ....
@jithkannampuzha5304
@jithkannampuzha5304 2 ай бұрын
സത്യം പറഞ്ഞാൽ... ആരെയും സ്നേഹിക്കരുത് 😄👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-er3sb9sc4m
@user-er3sb9sc4m 2 ай бұрын
സ്നേഹിക്കണം സ്നേഹിച്ചു കൊണ്ടിരിക്കണം ജീവിതത്തിന്റെ അവസാനംവരെ അത് ഒരു വെക്തിയോടുള്ള നിങ്ങളോട് തന്നെ സ്നേഹിക്കുക
@georgecyril537
@georgecyril537 Ай бұрын
Ioo
@Roy123-o2o
@Roy123-o2o Ай бұрын
സത്യം ആണ് സാർ പറഞ്ഞത് കപട സ്നേഹം ആണ് പല പെണ്ണെങ്ങൾക്കും കാര്യം കണ്ടതിനു ശേഷം എടുത്ത് ഏറിയും എപ്പോൾ സംഫവിച്ചതിം അത് തന്നെ എന്നാലും മുകളിൽ ഒരു ആൾ ഉണ്ടല്ലോ പ്രതികരിക്കും ​@@SightseeingMedia
@stephenpeter4469
@stephenpeter4469 2 ай бұрын
പറഞ്ഞത് എല്ലാം വളരെ സത്യമാണ് ❤🎉ബിഗ് സല്യൂട്ട്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@velayuothanh3499
@velayuothanh3499 Ай бұрын
46 വർഷമായിഞാൻ അനുഭവിക്കു ന്നതാണ് ഇതിൽ ഒന്നും ഇല്ലാത്തതില്ല👌👌🌹
@lakbaslakbas215
@lakbaslakbas215 2 ай бұрын
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
ഒഴിഞ്ഞു മാറി രെക്ഷ പെടുക 👍
@deepasivan604
@deepasivan604 2 ай бұрын
കള്ളം പറയുന്നത് മനസിലാവണ്ടെ അഭിനയിച്ചു തകർക്കുന്നവരെ എങ്ങനെ മനസിലാക്കാൻ...😢
@SightseeingMedia
@SightseeingMedia 2 ай бұрын
വളരെ ശ്രെദ്ധിക്കുക 👍
@lissychristow8889
@lissychristow8889 Ай бұрын
Kallam.Parayunnathe.Manasilayalum.OnnumCheyyan.Sathikkunnilla😢
@prabodhanandaswami6428
@prabodhanandaswami6428 2 ай бұрын
100%correct.❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@SURESHBABU-cy6dg
@SURESHBABU-cy6dg 2 ай бұрын
വളരെ ശരിയാണ് പഠിക്കാൻ അല്പം വൈകിപ്പോയി 'സാരമില്ല. കാലം ഇനിയും ഉണ്ടല്ലൊ! എന്നാശ്വസിക്കാം❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@reenasaleemrenna
@reenasaleemrenna Ай бұрын
സത്യം 😢
@user-ce8em5db8n
@user-ce8em5db8n 2 ай бұрын
പറഞ്ഞത് സത്യം ❤️🥰
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jayasreesree8715
@jayasreesree8715 2 ай бұрын
Sir paranja karyangal ellam anubhavathil vannathanu thank you god🙏🙏🙏
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@RamakrishnanNair-fg3sl
@RamakrishnanNair-fg3sl 2 ай бұрын
Sir parenjathe100/... Sheryanu
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@PrakashKK-uu2jt
@PrakashKK-uu2jt 2 ай бұрын
വളരെ ശരിയാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ottayanottayan9783
@ottayanottayan9783 2 ай бұрын
Valaresathyamaya video ❤❤❤❤❤❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-oy7ur2ye9v
@user-oy7ur2ye9v 2 ай бұрын
സ്വന്തം ഭർത്താവ് ആണെങ്കിൽ എന്തുചെയ്യും
@SightseeingMedia
@SightseeingMedia 2 ай бұрын
കുറെ സഹിക്കുക, പിന്നെ ഒന്നും മൈൻഡ് ചെയ്യാതെ ഇരിക്കുക 👍
@lissychristow8889
@lissychristow8889 Ай бұрын
Athane.Sankadam😢
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
Pullu potte ennu veykanam, athanu dating kzhinjittu kettanam ennu parayunnathu.. ..
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
​@@SightseeingMediaenthinu sahikkanam?
@lalithakumaripk7390
@lalithakumaripk7390 2 ай бұрын
സത്യം സാർ പറഞ്ഞതിൽ മുക്കാലും സത്യം 😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻👋🏻👋🏻👋🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@makershublekshmi9801
@makershublekshmi9801 2 ай бұрын
Mmmm ശരിയാണ്
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
കറക്റ്റ് കാര്യമാ പറഞ്ഞത്.. Friends ആയിരുന്ന കൊറച്ചു അലവലാതികൾ പോയപ്പോ നല്ല സന്തോഷം തോന്നുന്നുണ്ട് 😂
@SightseeingMedia
@SightseeingMedia 2 ай бұрын
,❤️❤️😇
@SushamaSajeev
@SushamaSajeev 2 ай бұрын
സത്യം പറഞ്ഞു
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@gyalmolroy3074
@gyalmolroy3074 Ай бұрын
Absolutely right 👍👍
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@vilasinipk6328
@vilasinipk6328 2 ай бұрын
Thank you so much 👌
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-mf5fc9rs7b
@user-mf5fc9rs7b Ай бұрын
സത്യം
@SightseeingMedia
@SightseeingMedia Ай бұрын
@@user-mf5fc9rs7b ❤️❤️❤️
@DeepumonMR
@DeepumonMR 6 күн бұрын
Ok.sir
@georgemathew2486
@georgemathew2486 Ай бұрын
VALUABLE TRUTH.
@SightseeingMedia
@SightseeingMedia Ай бұрын
@@georgemathew2486 ❤️❤️❤️
@AyshaVijayan
@AyshaVijayan 2 ай бұрын
Sathyamanu sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@SreekalaKingini
@SreekalaKingini 2 ай бұрын
Thankyou ♥️♥️👌👌👌
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Achuzz860
@Achuzz860 2 ай бұрын
എന്ന ഞാൻ എന്റെ ഭർത്താവിനെ ഒഴിവാക്കുന്നു 😂
@SightseeingMedia
@SightseeingMedia 2 ай бұрын
😲😲😇
@shantanair1341
@shantanair1341 2 ай бұрын
AA vyakti jeevita pankaliyanenkil entu chaiyum.Itayum nalla arivu Tanna angayk oru Big salute.
@SightseeingMedia
@SightseeingMedia 2 ай бұрын
ജീവിത പങ്കാളി ആണെങ്കിൽ പെട്ടു പോയത് കൊണ്ട് മാക്സിമം അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോകാൻ നോക്കുക 👍
@anugrah6994
@anugrah6994 2 ай бұрын
Valuable message thank you
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jibincs9836
@jibincs9836 2 ай бұрын
Thank you.❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@minhalminhal506
@minhalminhal506 Ай бұрын
Thanks
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@user-hx6hs2uz9t
@user-hx6hs2uz9t 2 ай бұрын
നന്ദി
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-wy6ef1zn9o
@user-wy6ef1zn9o 2 ай бұрын
Sathyava sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@sathiyammakn3800
@sathiyammakn3800 2 ай бұрын
ശരിയാണ് സതൃഠ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@vinithavs3479
@vinithavs3479 2 ай бұрын
Tanks sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-vy5ep9qf5x
@user-vy5ep9qf5x 2 ай бұрын
സത്യം 😭
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️, വിഷമിക്കണ്ട
@elsammaantonyvarghese7552
@elsammaantonyvarghese7552 Ай бұрын
Very true
@mpsahlampsahla
@mpsahlampsahla 2 ай бұрын
sathiyam
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@AshiPremnath
@AshiPremnath 2 ай бұрын
100% Correct
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ramlaop1636
@ramlaop1636 Ай бұрын
Correct
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@varghesepthomas3908
@varghesepthomas3908 2 ай бұрын
I clim it positive eanergy thanks universe❤❤❤❤❤❤❤❤❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jayasrees-my4zw
@jayasrees-my4zw 2 ай бұрын
Ellam Sathyam
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-wy6ef1zn9o
@user-wy6ef1zn9o 2 ай бұрын
Sir parangade dathyava
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@iv7fd
@iv7fd 2 ай бұрын
Sir ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ വേറെ ആരുടെയോ അടുത്ത crush തോന്നി അയാളുടെ കൂടെ പോയി അത് എന്ത് കൊണ്ട്
@SightseeingMedia
@SightseeingMedia 2 ай бұрын
റിയൽ സ്നേഹം ആയിരുന്നില്ല നിങ്ങളോട് അവൾക്ക് 👍 അവൾ പലരെയും നോട്ടം ഇട്ടിട്ടുണ്ടാകും, അവൾക്ക് നല്ലത് എന്ന് തോന്നിയ വ്യക്തിയുടെ കൂടെ പോയത് ആണ്, ഭാഗ്യം ഇല്ലെങ്കിൽ അവളുടെ ആ ലൈഫും പാളും 👍👍 അങ്ങനെ ആണ് കണ്ട് വരുന്നത് 👍
@pokkiriopgaming8740
@pokkiriopgaming8740 2 ай бұрын
സത്യം ആണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@AjithKumar-pi8gz
@AjithKumar-pi8gz 2 ай бұрын
Ellaam nooru sadhamaanam correctaanu mone
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️❤️
@maryroy5999
@maryroy5999 Ай бұрын
correct
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@sherlysasi6961
@sherlysasi6961 2 ай бұрын
Correct 🥰subscribed🥰🥰
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️❤️
@gracemaria771
@gracemaria771 2 ай бұрын
If that person is my husband and the father of my kids.....then?
@SightseeingMedia
@SightseeingMedia 2 ай бұрын
മാക്സിമം അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോകാൻ നോക്കുക, പിന്നീട് മാറ്റം വരും എന്ന് ചിന്ദിക്കുക 👍
@baijupreetha688
@baijupreetha688 2 ай бұрын
Correct anne boss
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@RJP-mu2ld
@RJP-mu2ld 2 ай бұрын
🙏 Ithil 5 kariangal ente personil undu. Njan enthu cheyyanam sir. Pls. Give me answer sir. ❤️🙏 🤔
@Jn-rk1gh
@Jn-rk1gh 2 ай бұрын
ശരിക്കും സ്നേഹം ഉണ്ടോ.
@SightseeingMedia
@SightseeingMedia 2 ай бұрын
നിങ്ങൾ വളരെ ശ്രെദ്ധിക്കുക മുന്നോട്ട് ഉള്ള കാര്യങ്ങൾ, ആത്മാർത്ഥ സ്നേഹം ഉള്ളവർ ഇങ്ങനെ ഒന്നും ചെയ്യില്ല, അതായത് നിങ്ങളെ ജീവിതത്തിൽ വേണം എന്നുള്ളവർ, ആരുടെയും ചതിയിൽ പെട്ടു സ്വയം തകരാതെ നോക്കുക, അപ്പോൾ നമ്മൾ മാത്രമേ കാണൂ വേദന തിന്നാൻ, അറിഞ്ഞിരിക്കുക, ( നമ്മളോട് സ്നേഹം ഇല്ലാത്ത ഒരാളെ അല്ലെങ്കിൽ നമ്മളെ പറ്റിച്ചു നടക്കുന്ന ഒരാളെ നമ്മൾ എന്തിനു ആണ് സ്നേഹിക്കുന്നത് എന്ന് സ്വയം ചിന്ദിക്കുക, ഇങ്ങനെ വേദനിക്കാൻ ഉള്ളത് ആണോ നമ്മുടെ ജന്മം, അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി, മനസ്സ് ഫ്രീ ആക്കാൻ നോക്കുക, പിന്നീടുള്ള വലിയ വേദന ഒഴിവാക്കുക 👍)
@makershublekshmi9801
@makershublekshmi9801 2 ай бұрын
Ente ജീവിതതിൽ ഈ പറഞ്ഞതെല്ലാം സത്യമാണ് എന്നെ നശിപ്പിക്കാനായി ഒരു വിവാഹം കഴിച്ചു അല്പം ലേറ്റ് marrage ആയിരുന്നു ഇപ്പൊൾ ഒരു കുട്ടി ഉണ്ടായി കഴിഞ്ഞപ്പോൾ അവർക്ക് എന്നെ വേണ്ടാതായി ..അവളുടെ വീട്ടുകാരും അവളും കുഞ്ഞും അങ്ങനെ ആണ് അവർക്ക് വേണ്ടൂ എന്നെയോ എൻ്റെ വീടുകാരെയോ അവ4ക്ക് യാതൊരു താത്പര്യവും ഇല്ലാ എന്താ ചെയ്‌കാ ഇപ്പൊൾ divorce വക്കിൽ എത്തി നിൽക്കുകയാണ് കാര്യങ്ങൽ...അവള് പോകുന്നേല് പോട്ടെ പക്ഷെ എൻ്റെ കുഞ്ഞിനെ അവള് കൊണ്ടുപോയി അവൻ്റെ 1st birthday പോലും ആഗോഷിക്കാൻ എനിക്ക് പറ്റിയില്ല അതിനു മുൻപേ അവള് എൻ്റെ കുഞ്ഞിനെ കൊണ്ടുപോയി ........യാതൊരു സ്നേഹമോ താൽപര്യമോ ennodilla എന്ന് എനിക്കറിയാം...അവൾക്ക് അവളുടെ വീട്ടുകാര് മതി...
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@josmipathrose9473
@josmipathrose9473 2 ай бұрын
വിഷമിക്കണ്ട
@makershublekshmi9801
@makershublekshmi9801 2 ай бұрын
@@SightseeingMedia എൻ്റെ വിഷമം അത് ഈ ജന്മം തീരില്ല എൻ്റെ കുഞ്ഞിനെ അടുത്ത് കിട്ടുന്നിടം വരെ കണ്ടിട്ടു തന്നെ 4 months aayi
@makershublekshmi9801
@makershublekshmi9801 2 ай бұрын
@@josmipathrose9473 ok ...... എന്തു ചെയ്യാൻ പെൺകുട്ടികളെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുകാണനും പക്ഷെ ആണുങ്ങൾ ആണ് ഒറ്റപ്പെട്ട് പോകുന്നെ ..ഞൻ സ്വന്തമായി വാങ്ങിയ വീട്ടിൽ ഒറ്റക്കാണ് താമസം അത് ഒരു ഭയങ്കര അനുഭവം ആണ് നേരം വെളുപ്പിക്കാൻ ഞൻ പെടുന്നപാടു
@SightseeingMedia
@SightseeingMedia 2 ай бұрын
@@makershublekshmi9801 നിങ്ങളുടെ വേദന മനസ്സിലാക്കാൻ ഉള്ള കഴിവ് അവർക്ക് ഇല്ല, അവർക്ക് അവരുടെ കാര്യം മാത്രം, എന്താ ചെയ്യുക, എപ്പോഴും അത് ഓർത്തു ഓർത്തു വിഷമിക്കണ്ട ട്ടോ 😔
@vinithavs3479
@vinithavs3479 2 ай бұрын
Aareyum snehikkenda meditation cheyyam
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️😇
@makershublekshmi9801
@makershublekshmi9801 2 ай бұрын
അതൊന്നും വേണ്ടടേയ്....
@anithathomas1015
@anithathomas1015 Ай бұрын
സത്യം 4:21
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@shani8712
@shani8712 2 ай бұрын
Yes
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@maimoonarahman1048
@maimoonarahman1048 2 ай бұрын
നിങ്ങൾ പറയുന്നത് സത്യമാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@lissychristow8889
@lissychristow8889 2 ай бұрын
Corectane.Kudumbbathile.Anubbavikkunnu
@SightseeingMedia
@SightseeingMedia 2 ай бұрын
😔😔😔
@lissymathew4778
@lissymathew4778 Ай бұрын
എല്ലാം ശരിയാ
@SightseeingMedia
@SightseeingMedia Ай бұрын
@@lissymathew4778 ❤️❤️❤️
@RajanAK-dy4nv
@RajanAK-dy4nv 2 ай бұрын
Sathyam ok o
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Syamala_Nair
@Syamala_Nair 2 ай бұрын
SUPER VEDIO🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️❤️
@sumasumapa3958
@sumasumapa3958 2 ай бұрын
🙏🙏100%👌👌
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@remamk5248
@remamk5248 Ай бұрын
👍
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@ksundaresan8766
@ksundaresan8766 Ай бұрын
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@BabuM-gs2yt
@BabuM-gs2yt 2 ай бұрын
💯
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@shibinanahas242
@shibinanahas242 2 ай бұрын
👍👍💯💯💯
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@rehanaponnu9073
@rehanaponnu9073 2 ай бұрын
സത്യം 😒എന്നും കളവു പറയും 😪
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@shaheelahammed3400
@shaheelahammed3400 2 ай бұрын
Snehikana aaalugal ind
@Muhammed-xe2up
@Muhammed-xe2up 2 ай бұрын
തിരിച്ചു അങ്ങനെ ആവണം
@user-jv8wb7zy6n
@user-jv8wb7zy6n 2 ай бұрын
🙏🏻🙏🏻🙏🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-dm8dy9kb1y
@user-dm8dy9kb1y 2 ай бұрын
👍🏻👍🏻👍🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@kamalav.s6566
@kamalav.s6566 Ай бұрын
പറഞ്ഞതൊക്കെ കറക്റ്റ് ആണ് ,
@rajendraprasad-hr4bo
@rajendraprasad-hr4bo 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@sreepreji4552
@sreepreji4552 2 ай бұрын
എന്റെ ഭർത്താവ്....
@SightseeingMedia
@SightseeingMedia 2 ай бұрын
😔😔😔
@user-kf2ui2ir1o
@user-kf2ui2ir1o 2 ай бұрын
എന്റ പരാജയത്തിന് കാരണങ്ങൾ ഇതെല്ലമാണ് അന്ധമായി സ്നേഹിച്ചും വിശസിച്ചും പോയി
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട 😔
@mpn2128
@mpn2128 2 ай бұрын
👍🏼
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@shihabva9887
@shihabva9887 2 ай бұрын
Hi sir njan snehikkuna kuttikk mattoru bandam undennu njan avaluday frnd inte frnd mukena arinju Avan paranju avalk vere alundennu ee payyane njan avaluday kooday kandirunnu edakkekke appo njan choichu etharaa appo ethentey cousin annennu panjath vere onnum paranjilla eppo ariyunnu love annennu avar orumich nikunna photos videos k njan kandu aval kooda padicha vereyum friends ayittulla photo njan kandu athpole ayirikkum ethennunkaruthi njan vicharichath cousin alley kuzhappam ellannu evar orumich palasthathum pokarund aval ennod paranjath love onnum ella eppo ennannu nerathe oraal undayirunnu aa karyam ennod share chaithathayirrunnu eppo cousin ayittulla bhandam avaludy close friend mukena ariyunnu ethintey vasthavam enthaannu njan confusionill annu siretey reply pradheeshikkunnu
@SightseeingMedia
@SightseeingMedia 2 ай бұрын
അവളെ വിശ്വസിക്കാൻ കൊള്ളില്ല, മനസ്സ് ഫ്രീ ആക്കി മാറി നിൽക്കാൻ പഠിക്കുക 👍
@shihabva9887
@shihabva9887 2 ай бұрын
Njan ee karyam avalodu choichappoo anjeyonnum ella sathyam aannu ennanu parayunnath Just close friend mathram annennu Vishvasikkamo
@ripgamer10
@ripgamer10 2 ай бұрын
Sathiyama paranjadhokay
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jayalakshmiapskp4157
@jayalakshmiapskp4157 Ай бұрын
Ithil paraja ella anubavangalum ulla aryayanu njan
@SightseeingMedia
@SightseeingMedia Ай бұрын
വിഷമിക്കണ്ട
@BasheerCm-v1j
@BasheerCm-v1j 12 күн бұрын
ഇതൊക്കെ ലാസ്റ്റ് ഘട്ടത്തിലാണ് മനസ്സിലാകുന്നത് എന്ത് ചെയ്യും
@mirashmubashir6743
@mirashmubashir6743 2 ай бұрын
❤❤❤😢😢😢
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@rameshan-z3i
@rameshan-z3i Ай бұрын
കാത്തിരിക്കൂ ശരി ആകും
@SightseeingMedia
@SightseeingMedia Ай бұрын
😇😇😇
@user-em4wj5wv6s
@user-em4wj5wv6s Ай бұрын
ചതിയൻആണ്എന്ന്ഞാൻമനസ്സിലാക്കി
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@Ajeesh-gw5zv
@Ajeesh-gw5zv 2 ай бұрын
ഞാനും ഈ പ്പോൾ അത് അനൂ ബോവിച്ചു കൊണ്ടിരി കുന്നു 😢😢😢😢
@SightseeingMedia
@SightseeingMedia 2 ай бұрын
😔😔😔
@user-rb9ed2ml8j
@user-rb9ed2ml8j 2 ай бұрын
Sariyanu ennu ent jeevitham marana thulyam akki 18 varsham
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട 😔
@user-rb9ed2ml8j
@user-rb9ed2ml8j 2 ай бұрын
@@SightseeingMedia eneet nikkan pattatha avastha yil akki oru Jolikku polum poyi jeevikkan kazhiyilla adichumedichum nattellu chavitiyum maraa rogi akki adheham mattu streekale thedi poyi ent sambadhyam motham nasippichu 19 varsham ellam sahich jeevich ennit vedhana thannit poyi
@dhanyapriyanka8299
@dhanyapriyanka8299 2 ай бұрын
നമുക്ക് വില തരാത്തത് സ്വന്തം അച്ഛൻ ആണെങ്കിലോ sir... എന്റെ മനപ്രയാസം ഇതാണ് 😢
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട , ഒരു ദിവസം മാറ്റം വരും ട്ടോ 👍
@user-ro2ix3et4y
@user-ro2ix3et4y 2 ай бұрын
Etil 7 um ante kariam aanu
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️😇
@pawelucheruvathur
@pawelucheruvathur 28 күн бұрын
എന്നിക്ക് ഇതുപോലെ പണി സ്ഥിരം കിട്ടുന്നതാണ്....അതിനാൽ ഇപ്പൊൾ ഒരു മൈറുളെയും പരിധിയിൽ കൂടുതൽ അടുപ്പിക്കാറില്ല....
@SightseeingMedia
@SightseeingMedia 28 күн бұрын
@@pawelucheruvathur ❤️❤️❤️👍
@BusharaMA-nk8dt
@BusharaMA-nk8dt 2 ай бұрын
1. വില കല്പിക്കുന്നില്ല 2 .നുണ പറയുന്നു ( വിഡ്ഡികളാക്കുന്നു) 3. കാര്യസാധ്യത്തിനു മാത്രമായി നന്നായി ഇടപെടുന്നു. 4 .സന്തോഷത്തിന്റെ അവസരമില്ല 5.പണി തരാൻ നടക്കുന്നവർ 6.കുറ്റപ്പെടുത്തുന്നവർ 7.നിങ്ങൾക്ക്താല്പര്യമില്ലാത്ത കാര്യങ്ങൾക്കായി നിർബന്ധം പിടിക്കുന്നു.
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️❤️
@ibrahimkk3004
@ibrahimkk3004 2 ай бұрын
😢😢
@SightseeingMedia
@SightseeingMedia 2 ай бұрын
😔
@FunDub935
@FunDub935 2 ай бұрын
😢😢😢😢😢
@SightseeingMedia
@SightseeingMedia 2 ай бұрын
😔😔😇
@rajendraprasad-hr4bo
@rajendraprasad-hr4bo 2 ай бұрын
O❤❤❤6
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️😇
@user-em4wj5wv6s
@user-em4wj5wv6s Ай бұрын
ഞാൻഎന്നേകളഞ്ഞുഇനിയില്ലസതൃം😅😅😅😅😅😅😅
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@hameedhamii4320
@hameedhamii4320 Ай бұрын
സ്വൊന്തം ഭാര്യ ആണെങ്കിൽ എന്ത് ചെയ്യും
@SightseeingMedia
@SightseeingMedia Ай бұрын
@@hameedhamii4320 ശ്രെദ്ധിച്ചു നിൽക്കുക 👍
@user-er3sb9sc4m
@user-er3sb9sc4m 2 ай бұрын
വെറും പ്രണയ ബന്ധങ്ങളുടെ ചതികളെ സ്നേഹത്തിന്റ വിശുദ്ധിയിൽ ചേർത്ത് വച്ച് എന്താണ് പറയുന്നതെന്ന് ആദ്യം പ്രണയത്തെയും സ്നേഹത്തേയും വിവേചിച്ചു അറിയു സ്നേഹം ദൈവം ആണെന്നും സ്നേഹം ദൈവത്തിന്റെ ആത്മാവിന്റെ അംശമാണന്ന് അതിന് അതിന്റേതായ വിശുദ്ധ ഉണ്ടെന്ന് തിരിച്ചറിയാതെ പോയോ മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ പ്രണയത്തെ സ്നേഹം എന്ന് വിളിക്കുന്നത് എന്തിനാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
😲😲😲
@jibu1863
@jibu1863 Ай бұрын
😂pani pali മോനേ
@SightseeingMedia
@SightseeingMedia Ай бұрын
@@jibu1863 😇😇😇
@miniatureworld2174
@miniatureworld2174 2 ай бұрын
പെണ്ണിനെ എങ്ങനെ വളക്കാം
@SightseeingMedia
@SightseeingMedia 2 ай бұрын
😲😲😲
@aathirabiju4221
@aathirabiju4221 2 ай бұрын
Enikk oru doubt indaayirunnu...kurach personal aann ..contact number indaavuo...face book instagram onnullaaa adhaann...public platformil parayaan pattaatha kaaryaann
@SightseeingMedia
@SightseeingMedia 2 ай бұрын
ലാസ്റ്റ് കമെന്റിൽ നമ്പർ ഇട്ടിട്ടുണ്ട് ട്ടോ 👍
@shibimvaidyar9739
@shibimvaidyar9739 2 ай бұрын
എല്ലാം അറിയാനു . എന്നിട്ടും പറ്റിയില്ലാ. സാരല്യ. 😂
@SightseeingMedia
@SightseeingMedia 2 ай бұрын
😲😲😇
@user-ou7ui3jy7o
@user-ou7ui3jy7o 2 ай бұрын
സത്യം
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@anieneethkadavil353
@anieneethkadavil353 2 ай бұрын
Correct
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@anithathomas1015
@anithathomas1015 Ай бұрын
സത്യം 4:21
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@aswaniratheesh1262
@aswaniratheesh1262 2 ай бұрын
👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 351 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН