ഒരു ട്യൂഷൻ വീട് കാഴ്ചകൾ 😂

  Рет қаралды 97,459

Babithababi

Babithababi

Күн бұрын

Пікірлер: 252
@azlan-zayd
@azlan-zayd 3 күн бұрын
Chechi inte channel ഒന്ന് എല്ലാര്ക്കും പരിചയപെടുത്തി kodukkuo 😢 please
@babithababi07
@babithababi07 3 күн бұрын
Ellavarum onn keri nokkane❤️
@azlan-zayd
@azlan-zayd 3 күн бұрын
@babithababi07 thnx😘😘😘
@88.shreeshma
@88.shreeshma 3 күн бұрын
🥰 ​@@babithababi07
@sojithomas7866
@sojithomas7866 3 күн бұрын
ട്യൂഷന് ഇരുന്നാലും അടുക്കളയിൽ നിന്ന് വരുന്ന മണം വേറെ ലെവൽ 🤣🤣❤️‍🩹❤️‍🩹❤️‍🩹
@juliebiju7759
@juliebiju7759 2 күн бұрын
Teacher enna Summaavaa. Aa പ്രതികരണം pwolichu.. Best Tuition teacher award goes to Sindhu Teacher
@AnurajSivagiri
@AnurajSivagiri 3 күн бұрын
ടീച്ചർ ഒരു രക്ഷയും ഇല്ല 😅 super 👏🏻👏🏻👏🏻
@babithababi07
@babithababi07 3 күн бұрын
❤️
@twinklestarkj2704
@twinklestarkj2704 3 күн бұрын
മൊട്ടത്തലയൻ ചെറുക്കന്റെ ആർത്തിയോട് കൂടിയുള്ള മണം പിടിക്കൽ പൊളിച്ചു... പിന്നെ ആ പഠിപ്പി ആണ് കൊച്ചിനെ കാണാൻ നല്ല രസമുണ്ട്..ശരിക്കും ട്യൂഷൻ ക്ലാസ്സിൽ നടക്കുന്ന പോലുണ്ട്.. പിന്നെ ടീച്ചറിനും പിള്ളാർക്കും ടീച്ചറുടെ അമ്മ യ്ക്കും രക്ഷതാവിനും എല്ലാം ഒരേ മുഖ ഛായ 😄😄
@babithababi07
@babithababi07 3 күн бұрын
😌
@Alainagaby-sy6rd
@Alainagaby-sy6rd 3 күн бұрын
ഇതാണ്. ഇതാണ് ഒരു ടീച്ചർ 🙏🙏🥰 ഇങ്ങനെ ആകണം ടീച്ചേഴ്‌സ് ❤❤❤
@haripriyajayan81
@haripriyajayan81 3 күн бұрын
😂😂😂ട്യൂഷൻ ടീച്ചർ ആള് കൊള്ളാം ❤❤❤❤ ലക്ഷാധിപതി ആകുമല്ലോ 😂😂 ടീച്ചറൊരു ആർത്തിപ്പണ്ടാരം ആണെങ്കിലും അവസാനം അടിപൊളി ആയി 🎉🎉🎉
@babithababi07
@babithababi07 3 күн бұрын
😂
@vijeeshvijeesh3104
@vijeeshvijeesh3104 3 күн бұрын
Just പാസ്സ് ആവാൻ പെടുന്ന പാട്... ഈശ്വര ഓർക്കുമ്പോൾ തന്നെ.. അതൊക്കെ ഒരു കാലം.. ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലത്തെ ട്യൂഷൻ ടീച്ചർ. നല്ല മാർക്കുള്ളത് ആദ്യം കാണിക്കും.
@babithababi07
@babithababi07 3 күн бұрын
❤️
@KichuAnandhan
@KichuAnandhan 2 күн бұрын
സൂപ്പർ ചേച്ചി ഇങ്ങനെ ആകണം ടിച്ചർ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു♥️♥️♥️♥️
@aswinkrishna3941
@aswinkrishna3941 3 күн бұрын
എന്നെപോലെ ട്യൂഷൻ ടീച്ചേഴ്സ് ഉണ്ടോ 🙋🏼‍♂️
@Drawingdenworld
@Drawingdenworld 3 күн бұрын
Njn😂
@Raneez_yousuf
@Raneez_yousuf 3 күн бұрын
Oru ex tution sir 🙋‍♂️
@vijinak4044
@vijinak4044 2 күн бұрын
സിന്ധു ടീച്ചർ വേറെ ലെവലാ 💐💐❤️
@Aryasankar-l8h
@Aryasankar-l8h 3 күн бұрын
ഒന്നും പറയാനില്ല. സൂപ്പർ da.....😅❤❤❤❤
@DAnNYvj3007
@DAnNYvj3007 Күн бұрын
9:1വിളിച്ചോണ്ട് വാ കേട്ടോ. പോയിരിക്കടാ😮😂😸👍
@aneeshakjayakumar5958
@aneeshakjayakumar5958 3 күн бұрын
അടിപൊളി. സിന്ധു ടീച്ചർ ഇങ്ങനെ ഫീസ് വാങ്ങിയാൽ പെട്ടന്ന് കോടിപതിയാകുമല്ലോ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babithababi07
@babithababi07 3 күн бұрын
😂😂
@abdullaansary882
@abdullaansary882 Күн бұрын
മൊട്ട ബബി ചേച്ചി പൊളിച്ചു 😁😂👍🏻
@avanthisree
@avanthisree 3 күн бұрын
അവന്തികയോ ഞാനോ 😅 ആ ഞാനാ ഫസ്റ്റ് 👀😁
@abithakrishna3474
@abithakrishna3474 2 күн бұрын
തുടക്കം തന്നെ ചിരിച്ചു ചത്തുപല്ലി മറ്റേ കുട്ടിയുടെ തോളിൽ വീണപ്പോൾ മൊട്ടയുടെ ഒരു എക്സ്പ്രഷൻ 😂
@suneerathahir4630
@suneerathahir4630 2 күн бұрын
എവടെ ട്യൂഷൻ പോണത് എന്ന് ടീച്ചർ ചോയ്‌ചോന്ന്...😂😂
@abdullaansary882
@abdullaansary882 Күн бұрын
അങ്ങേര തോക്ക് എടുത്തു സ്വന്തവായിട്ട് ചാകാൻ പറ 😁😂🤣
@nishapv2718
@nishapv2718 3 күн бұрын
സിന്ധു ടീച്ചർ കണ്ണു നനയിച്ചു ❤🥰😘
@babithababi07
@babithababi07 3 күн бұрын
🥰
@Flowers589s
@Flowers589s Күн бұрын
എന്റെ പൊന്നു ബബി.....തന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ ഞാൻ വേറൊന്നും നോക്കില്ല ആസ്വദിച്ച കാണും അറിയാം എനിക്ക്. തെറ്റൊന്നും ഉണ്ടാവില്ല ബോർ അടിക്കില്ല ചിരിക്കാനുണ്ടാവും എന്ന്. 👍🏽👍🏽👍🏽👍🏽 ട്യൂഷൻ ടീച്ചർക്ക് ഇത്തിരി പൊങ്ങചം ഉണ്ടെന്നേയുള്ളൂ ഇതുപോലെ ആവണം ട്യൂഷൻ ടീച്ചർ.അരവിന്ദ് കരയുന്നധ് കണ്ടപ്പോ സങ്കടം തോന്നി പാവം അച്ഛനില്ലാത്ത കുട്ടിയ... ☹️😢
@babithababi07
@babithababi07 Күн бұрын
🥰🥰
@dreamgirl5841
@dreamgirl5841 3 күн бұрын
സിന്ധു ടീച്ചർ പൊളിച്ചു 👍🥰❤️
@shamnanazeer366
@shamnanazeer366 3 күн бұрын
പൊളിച്ച് ട്യൂഷൻ chechi പിള്ളേരും 😂😂😂🥰🥰🥰🥰🥰👌🏻👌🏻
@anjuarunkumar5379
@anjuarunkumar5379 Күн бұрын
സിന്ധു ടീച്ചർ ലക്ഷാ ദിപതി ആകുമല്ലോ watsapp നമ്പറും കൊടുത്തോ❤❤❤❤❤❤❤❤❤❤❤ സൂപ്പർ
@akkuscraftcorner
@akkuscraftcorner 3 күн бұрын
11:52 പിന്നല്ല.. എനിക്കും ഉണ്ട് tuition പിള്ളേർ... അവർ കിട്ടിയത് സന്തോഷത്തോടെ വാങ്ങി കൊടുത്തിട്ട് happy ആയിട്ട് കേക്ക് മുറിച്ചിട്ട് പോയി.❤❤
@babithababi07
@babithababi07 3 күн бұрын
❤️
@aswinkrishna3941
@aswinkrishna3941 3 күн бұрын
@@akkuscraftcorner എന്റെയും ❤️
@SaranyaRahul-fb6xq
@SaranyaRahul-fb6xq 3 күн бұрын
Sindhu teacher polichu👌👌👌👌❤️❤️ chechi super annu Vedios ellam👌👌👌👌👌👌👌👌
@jinsureji2776
@jinsureji2776 2 күн бұрын
Nte sindhu teachere❤❤❤... congrats
@Amrithaditicreations
@Amrithaditicreations 3 күн бұрын
😂😂chechi chechiyude video's okke poliya enikk chechiye kananamennund vallya eshttama chechiyude kutti vesham enikkum oru channel und support cheyyane chechi kollath evida njan kottarakkara kulakkada part two vene🥰🥰
@babithababi07
@babithababi07 3 күн бұрын
🥰
@jayachandrant2827
@jayachandrant2827 2 күн бұрын
Lastile aa expressions kollam
@AathiraAjithkumar-ry4td
@AathiraAjithkumar-ry4td 3 күн бұрын
സിന്ധു teacher കലക്കി 👍
@Rosy12376
@Rosy12376 3 күн бұрын
Idhnte secret onnu enikku parnju tarumo , itra creative aytu ulla thoughts… athum relatable 😅❤
@aswathyrejiv3048
@aswathyrejiv3048 3 күн бұрын
സിന്ധു teacher polichu✨❤️😂
@ChinjuManju
@ChinjuManju 3 күн бұрын
Chechi video super ayittund othiri eshtapettu ❤️❤️
@babithababiworld1338
@babithababiworld1338 Күн бұрын
😂😂😂സൂപ്പർ 😂
@Sreejun_vibezz
@Sreejun_vibezz 3 күн бұрын
Part 2 ചെയ്യുവോ. പൊളി ആ കണ്ടോണ്ടു ഇരിക്കാൻ
@Lekshmirajaneesh-d2m
@Lekshmirajaneesh-d2m 3 күн бұрын
Chechisuper annu ketto vedios ellam🔥🔥🔥
@babithababi07
@babithababi07 3 күн бұрын
🥰
@SobhasFoodCourt
@SobhasFoodCourt 3 күн бұрын
ബബിത നല്ലൊരു മെസ്സേജ് ആണ് എല്ലാവർക്കും 🙏
@Ayshajumana-q4z
@Ayshajumana-q4z Күн бұрын
last diolog powlichuuu😂😂😂chirichu maduth🤣
@JosephVarghese-op7mm
@JosephVarghese-op7mm 3 күн бұрын
ടീച്ചർ ഒരു രക്ഷയും ഇല്ല
@MeghanaK-n3q
@MeghanaK-n3q 3 күн бұрын
Ighanathe tution teacher mathi eannik🤣 super vedio♥️
@anjanak5946
@anjanak5946 3 күн бұрын
സിന്ധു ടീച്ചറെ ഒരേ മാർക്കറ്റിംഗ് ആണല്ലോ. 😂
@babithababi07
@babithababi07 3 күн бұрын
😂
@revathytr6348
@revathytr6348 3 күн бұрын
Palli scene super😂😂😂😂
@sangeetha7596
@sangeetha7596 3 күн бұрын
Kollam avasanathe climax powlichu. 😂❤
@babithababi07
@babithababi07 3 күн бұрын
🥰
@renjup.r6210
@renjup.r6210 3 күн бұрын
Teacher പൊളി 😀
@Sabeenaameen
@Sabeenaameen 3 күн бұрын
ഫീസിന്റെ കാര്യം മാറ്റി നിർത്തിയാൽ ഈ teacher ഞാൻ തന്നെ 😂😂
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 күн бұрын
സൂപ്പർ വീഡിയോ, ടീച്ചർ കലക്കി, ഞാൻ ഒരു ടീച്ചറാണ്, ഞാൻ നല്ലപോലെ കുട്ടികളെ വഴക്കു പറയും എന്നാൽ അവർക്കു ഒരു പ്രശ്നം ഉണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല, കുട്ടികളെ എല്ലാരേയും ishtapetu🙌🏻കേട്ടോ ❤❤
@babithababi07
@babithababi07 3 күн бұрын
🥰
@JOJOPranksters-o6p
@JOJOPranksters-o6p 3 күн бұрын
*no one can replace babitha🔥*
@babithababi07
@babithababi07 3 күн бұрын
🥰
@AamiAmi-i3l
@AamiAmi-i3l 3 күн бұрын
Najan government schooling aa padikkunne pakshe ellathinu a undu nalla care aa❤
@AnushaJamesJohn-t1x
@AnushaJamesJohn-t1x 3 күн бұрын
സിന്ധു ടീച്ചർ 👍👍👍👍👍❤️❤️❤️❤️❤️
@vinukambli5377
@vinukambli5377 3 күн бұрын
ടീച്ചറെ എന്റെ മോനെ കൂടെ ട്യൂഷൻ എടുക്കുമോ ഇച്ചിരി വികൃതിയുമാണ് ഹിന്ദിയും മലയാളവും ആണ് മാർക്ക്‌ കുറവ് ബാക്കി എല്ലാം ഫുൾ ആണ് പ്ലീസ് teacher 😂😂😂
@babithababi07
@babithababi07 3 күн бұрын
😂😂😂
@mumthasnisar6355
@mumthasnisar6355 3 күн бұрын
Nammude kanatharkunnum schoolum, thevalakkara schoolum,pazhaya churunda mudiyulla babithayum 😂
@babithababi07
@babithababi07 3 күн бұрын
😌🥰
@reshmiparu4306
@reshmiparu4306 3 күн бұрын
Babikuttaa adipoli❤🎉
@sunithagp3049
@sunithagp3049 3 күн бұрын
Adipolii Sinduteachereeee🎉
@Raneez_yousuf
@Raneez_yousuf 3 күн бұрын
Satyam paray munpu home tution eduthittundo ? Perfect 😂
@Hyun-ju34
@Hyun-ju34 2 күн бұрын
Babitha chechi ente naattil nadanna oru sambavam ingane video aayitt cheyyo. Neyyattinkara aralummoodu sthalatth gopan sowamiyude cheyyo please 😂
@babithababi07
@babithababi07 2 күн бұрын
Cheyym😬
@nishaasanthosh1923
@nishaasanthosh1923 2 күн бұрын
ക്ലൈമാക്സ്‌ ഒരേ പൊളി ❤❤❤❤
@Ardra_mohan
@Ardra_mohan 3 күн бұрын
എല്ലാ നാട്ടിലും കാണും ഇതുപോലെ ഒരു ട്യൂഷൻ വീട് 😂
@babithababi07
@babithababi07 3 күн бұрын
😂
@Sabeenaameen
@Sabeenaameen 3 күн бұрын
എന്റെ നാട്ടിലെ ആ വീട് എന്റെയാണ്
@Ardra_mohan
@Ardra_mohan 3 күн бұрын
@@Sabeenaameen 😂😂
@AthulyaKeerthy-vk8po
@AthulyaKeerthy-vk8po 2 күн бұрын
Romanjam sindu tr keerthande amme fire cheyan thudngypm❤😅
@AlvinMazin
@AlvinMazin 3 күн бұрын
പല്ലി സീൻ പൊളിച്ചു 🤣👍🤗
@babithababi07
@babithababi07 3 күн бұрын
🥰
@neenu1989
@neenu1989 3 күн бұрын
Babi, oru request parayatte Nalla ammayi amma marumakal series kondu varuo. Marumakal , kurumbi ammayi ammaye shariyakkunnath.. Please
@babithababi07
@babithababi07 3 күн бұрын
Ok😬
@Raneez_yousuf
@Raneez_yousuf 3 күн бұрын
Ammayi ammayudeyum marumakaludeyum pala versionsum babitha channelil undallo .
@neenu1989
@neenu1989 2 күн бұрын
@@Raneez_yousuf ineem venam
@bilalmuhammed7750
@bilalmuhammed7750 3 күн бұрын
Oru സംശയം 😊 ഇത് നടന്ന സംഭവം vedio ആക്കിയതാണോ 😅 babitha?എന്തായാലും poli 👌
@babithababi07
@babithababi07 3 күн бұрын
No❤️
@bilalmuhammed7750
@bilalmuhammed7750 3 күн бұрын
അങ്ങനെ എങ്കിൽ താങ്കളെ പാത്യേകം appreciate cheyyunnu. originality thonnikkunnu . super di❤​@@babithababi07
@sarithak6760
@sarithak6760 3 күн бұрын
ടീച്ചറെ 👌👍❤️🥰😂🥰
@adwaitha1355
@adwaitha1355 3 күн бұрын
Sooperrrr babi ❤️❤️... Sandhya
@nishaasanthosh1923
@nishaasanthosh1923 2 күн бұрын
സിന്ധു ടീച്ചർ ഭയങ്കര ആത്മാർത്ഥത..... പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന teacher 🌹🌹🌹🌹🌹🌹🌹
@babithababi07
@babithababi07 2 күн бұрын
🥰
@princyprasad5362
@princyprasad5362 3 күн бұрын
Teacher Polichu ❤❤❤
@saliniajith9065
@saliniajith9065 3 күн бұрын
സിന്ധു ടീച്ചർ അടിപൊളി 👌
@salihk2060
@salihk2060 3 күн бұрын
Polichu chechi❤🎉
@nishaadtk6718
@nishaadtk6718 3 күн бұрын
കണക്ക് ന് 34 മാർക്ക് ഞങ്ങൾ ക്ക് വല്യ മാർക്ക് ആയിരുന്നു 😀
@rekhasuresh7609
@rekhasuresh7609 3 күн бұрын
Part:2 venam🎉❤❤❤❤
@SameeraSameera-t6v
@SameeraSameera-t6v 2 күн бұрын
നമിച്ചു 🙏 babithechi അടിപൊളി 🥰
@Just_random461
@Just_random461 3 күн бұрын
അടിപൊളി ചേച്ചി 😂
@pavithavp9548
@pavithavp9548 3 күн бұрын
Tuition teacher power❤️
@abrahamkscaria
@abrahamkscaria 3 күн бұрын
Sindhu teacher polichu
@jincysebinsebinck
@jincysebinsebinck 3 күн бұрын
Adipoli teacher
@abhimanyua.r1855
@abhimanyua.r1855 3 күн бұрын
Chechide big fan aani
@mullaneppi5164
@mullaneppi5164 3 күн бұрын
അതാണ് 😘😘😘🎉🎉🎉🎉
@lekshmilekshmi4247
@lekshmilekshmi4247 3 күн бұрын
ബബിതെ സൂപ്പർ ❤
@ThamseerThamseernk
@ThamseerThamseernk 3 күн бұрын
സൂപ്പർ ചേച്ചി കുറെ ചിരിച്ചു
@shynaashraf9164
@shynaashraf9164 3 күн бұрын
Sooper😂
@fathimafathi7038
@fathimafathi7038 3 күн бұрын
8.32 😂🤣🤣🤣
@shafnashafi2328
@shafnashafi2328 7 сағат бұрын
Chechi super👍
@geethathulasidas1174
@geethathulasidas1174 3 күн бұрын
Motte Kaanan Enthu Bhangi Babee kollam
@AnilKumar-mt9jc
@AnilKumar-mt9jc 3 күн бұрын
Super Chechi ❤
@JayalekshmiBabu
@JayalekshmiBabu 3 күн бұрын
Super 😂👍😍
@SrEe93-k5
@SrEe93-k5 3 күн бұрын
Njjn 7 yr tution edutu but egane allarunu njj pavam arunu 😂
@SruthyCl
@SruthyCl 3 күн бұрын
Part 2 venam❤
@chinjusilson6307
@chinjusilson6307 2 күн бұрын
പല്ലി 😂😂😂😂
@aswathyachu7337
@aswathyachu7337 3 күн бұрын
Parta 2❤❤❤❤
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx 3 күн бұрын
ഞങ്ങടെ ടീച്ചറെ പോലെ 🥰🥰
@babithababi07
@babithababi07 3 күн бұрын
🥰
@Kumbu-l1h
@Kumbu-l1h 3 күн бұрын
Hi chechi checheede vedio ❤❤❤❤
@habeebaadhil3713
@habeebaadhil3713 3 күн бұрын
തോമസിന്റെ തോരൻ കലക്കി 😄😄👍👍
@babithababi07
@babithababi07 3 күн бұрын
😂
@tibijoseph2502
@tibijoseph2502 3 күн бұрын
Super chaechy❤❤
@PrajeenaV.C
@PrajeenaV.C 3 күн бұрын
സൂപ്പർ 👍👍❤❤
@abdullaansary882
@abdullaansary882 Күн бұрын
പുതിയ ടേബിൾ അല്ലെ വ്ലോഗിൽ സെറ്റ് ചെയ്തത് ✨
@SaiLakshmi-v3l
@SaiLakshmi-v3l 3 күн бұрын
ഹയ് ചേച്ചി സൂപ്പർ ❤️❤️
@NizamSameera-f4e
@NizamSameera-f4e 3 күн бұрын
Hey ala hay
@stephymartin-g1o
@stephymartin-g1o 3 күн бұрын
Adipoli ❤
@Bosslady7S
@Bosslady7S 3 күн бұрын
ഒരു rakshayulla ട്ടോ 🤩 പല്ലി സീൻ അടിപൊളി ആയിട്ടുണ്ട് ചേച്ചി
@babithababi07
@babithababi07 3 күн бұрын
🥰
@nishachacko8811
@nishachacko8811 3 күн бұрын
🤣🤣🤣😂😂🤣😂
@AswathyAnil-yq4de
@AswathyAnil-yq4de 3 күн бұрын
Superrrrr❤
@devarajanss678
@devarajanss678 3 күн бұрын
♥️♥️♥️✨👌
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ചിഞ്ചുറാണി പ്രേമരോഗി 😄
9:07
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.