ഒരു ഞായറാഴ്ച ദിവസം ഒന്നു കണ്ടാലോ.. വെറുതെ ഇരിയ്ക്കാൻ കൊതിയാവാ.. കല്യാണി വലുതായ എനിക്ക് help ആവും😍😍

  Рет қаралды 63,269

Mallu Mom By Swathy

Mallu Mom By Swathy

Күн бұрын

ഒരു sunday day in my life
#kannamon
#dayinmylife
#sunday
#kallyani
Swathy Anil
kalakkattil House
p.o.Manakkulangara
Kodakara
pin.680684
Thrissur
Instagram mallu mom by swathy
• കല്യാണി മോൾടെ birthday...
• കണ്ണനേയും കൊണ്ട് thera...
• കുറേ നാളുകൾക്ക് ശേഷം ക...
• പുതിയൊരു അതിഥി കൂടി വന...
• മക്കളുടെ സന്തോഷത്തിന് ...
• കൊച്ചു ആഘോഷങ്ങൾ മാത്രമ...
• ഇതാണ് നിങ്ങൾ ചോദിച്ച ആ...
• പരിസ്ഥിതി ദിനമായിട്ട് ...
• കുറേ ദിവസത്തിന് ശേഷം ക...
• അങ്ങനെ കണ്ണമോന്റെ കാല...
• നിങ്ങളുടെ ചോദ്യങ്ങൾക്ക...
• കണ്ണേട്ടന്റെ കല്ലു വാവ...
• ഈ കാര്യം അറിഞ്ഞില്ല എന...
• ഇനി ആരും കണ്ണനെ അങ്ങനെ...
• എത്ര ടെൻഷൻ ആണെങ്കിലും ...
• എന്തിനാ കണ്ണാ അമ്മേനെ ...
• കുറച്ച് ദിവസം കാണാതിരു...
• തളർത്താൻ ഒരുപാട് പേർ ഉ...
• ഇപ്പോഴത്തെ ഞങ്ങളുടെ ഒര...
• കണ്ണമോൻ പിന്നെയും പേടി...

Пікірлер: 170
@hridyashaji4157
@hridyashaji4157 2 жыл бұрын
അമ്മ എന്ന വാക്കിന്റെ യെതാർത്ഥ അർത്ഥം ആണ് ഈ അമ്മ 💕💕💕💕🙏🙏🙏
@sacredheart1436
@sacredheart1436 2 жыл бұрын
u are great mom
@nithindas9146
@nithindas9146 2 жыл бұрын
നിങ്ങളുടെ കയ്യിൽ അവൻ സുരക്ഷിതൻ ആവും തോന്നിയത് കൊണ്ടാവും ഈശ്വരൻ അവനെ നിങ്ങൾ ക്കു തന്നെ തന്നത് കണ്ണന് 😘
@divyasajeev7310
@divyasajeev7310 2 жыл бұрын
ഞാനും ഈ അവസ്ഥ അനുഭവിക്കുന്ന അമ്മയാണ്. പക്ഷെ അവന്റെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഭയങ്കര സന്തോഷമാണ്. അവന് ഇപ്പോൾ 13വയസ്സായി. ഇപ്പോൾ അവന് ഒരുപാട് മാറ്റമുണ്ട്. വീട്ടിൽ എല്ലാവരും നല്ല സപ്പോർട്ട് ആണ്. അതുകൊണ്ട് ഇങ്ങനെ സന്തോഷത്തോടുകൂടി പോവുന്നത് തന്നെ. കണ്ണനും അമ്മയ്ക്കും എന്റെ മനസ്സറിഞ്ഞു പ്രാർത്ഥനയും ഉണ്ടാവും 🙏🙏
@sreethaanish9263
@sreethaanish9263 2 жыл бұрын
വീഡിയോസ് ഈ അടുത്ത ഇടയാണ് കണ്ടത്. കണ്ണൻ മോനെ ഒരുപാടു ഇഷ്ട്ടായി. മോന്റെ അമ്മയുടെ മുഖത്ത് നോക്കിയുള്ള ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും ഒപ്പം സങ്കടവും. മോൻ വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു... ഈ അമ്മയേം മോനേം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏... 🙏❤️
@a_s_h_421
@a_s_h_421 2 жыл бұрын
കണ്ണന് വേണ്ടി നല്ല ശക്തമായ പ്രാർത്ഥന ഉണ്ട് ഉടനെ താനെ വല്യ ഒരു നല്ല മാറ്റം മോന് ഉണ്ടാകും
@ashislearning5723
@ashislearning5723 2 жыл бұрын
ഇക്കാലത്തു കാമുകന്മാർക്ക് വേണ്ടി സ്വന്തം മക്കളെ കൊല്ലുന്ന അമ്മമാർ ഇവരെയൊക്കെ കണ്ട് പഠിക്കണം 🙏🙏🙏🙏ഒത്തിരി ബഹുമാനിക്കുന്നു... all the best, god bless you 🥰
@sivanip7945
@sivanip7945 2 жыл бұрын
God bless you
@sreedevibkisan6771
@sreedevibkisan6771 2 жыл бұрын
Yes
@swathysojan2045
@swathysojan2045 2 жыл бұрын
Ur the best mother in the world.Lucky children's also Kannan mon &Kallu mol ❤❤❤🙏🙏🙏
@suranyaranjith199
@suranyaranjith199 2 жыл бұрын
Chechiii ur amazing mother❤️proud of you..... Salute you🙏🏼🙏🏼🙏🏼
@lijolijo6560
@lijolijo6560 2 жыл бұрын
Aa കുഞ്ഞുങ്ങളുടെ ഭാഗ്യം ആണ് ചേട്ടനെയും ചേച്ചിയെയും പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്, love you all, എല്ലാം ശരി ആകും, ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോട് കൂടെ എപ്പോഴും കാണും
@SindhuSindhulaison
@SindhuSindhulaison Жыл бұрын
Kannaഉമ്മ 🥰🥰🥰🥰🥰🥰
@simijayaraj5447
@simijayaraj5447 2 жыл бұрын
🥰🥰🥰🥰കണ്ണാ love you so much🥰🥰🥰🥰🥰വാവാച്ചിക്കും ഉമ്മ
@Shikha_zz
@Shikha_zz Жыл бұрын
സ്വാതി ഒരു നല്ല അമ്മയാണ് 🥰🥰🥰👌
@SindhuSindhulaison
@SindhuSindhulaison Жыл бұрын
നല്ല അമ്മ ആണ് ❤❤❤
@aswiniachooz619
@aswiniachooz619 2 жыл бұрын
Vallatha oru feel eantha parayendennariulla cheachine pole oramma bagyane😘😘😘😘😘
@lindhubaburaj8911
@lindhubaburaj8911 Жыл бұрын
കണ്ണ മോനെ❤❤❤❤
@sivapriyakv3701
@sivapriyakv3701 Жыл бұрын
കണ്ണന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് അമ്മ
@armaanannu8674
@armaanannu8674 Жыл бұрын
നിങ്ങൾ എടുക്കടെ ഫാമിലിയുമായി ഒരു യാത്ര ചെയ്യണം കണ്ണിൽ കാണുന്ന കാഴ്ചകൾ കൈ ചൂണ്ടിക്കാണിച്ചു ആത്മാർത്ഥമായി പറഞ്ഞു കൊടുക്കണം മനസ്സ് ഒരു കാന്തം പോലെയാണ് ഒരു മനസ്സുകൊണ്ട് പ്രത്യേകിച്ച് ഒരു അമ്മയുടെ മനസ്സ് ഓരോ അമ്മമാരുടെ മനസ്സിൽ മക്കൾക്ക് വളരെയധികം കരുത്തും വിശ്വാസം ഊർജവും ലഭിക്കും ദൈവം നിങ്ങളെ കുടുംബത്തെ കാക്കട്ടെ
@parvathysudeep5659
@parvathysudeep5659 2 жыл бұрын
Swathy really u r super mom.
@firosci4744
@firosci4744 2 жыл бұрын
കണ്ണന് വേണ്ടി ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട്
@lindhubaburaj8911
@lindhubaburaj8911 Жыл бұрын
കണ്ണ് മോന് വേണ്ടി എന്നും പ്രാർത്ഥിക്കും
@sheejarajesh9742
@sheejarajesh9742 2 жыл бұрын
കണ്ണനെ ഒരുപാട് ഇഷ്ടമാണ😘😘😘😘
@manjua.c8858
@manjua.c8858 Жыл бұрын
കണ്ണാ.... കണ്ണിനും കണ്ണായ കണ്ണാ.... എന്റെ കുഞ്ഞു നടക്കും.....❤❤❤
@gangadinesh315
@gangadinesh315 2 жыл бұрын
Kanna monu umma.anta ponnu monta uvavu vagam marum.😘😘😘😘😘😘😘
@shihabck3719
@shihabck3719 Жыл бұрын
Muth❤❤❤❤
@smokkergaming10
@smokkergaming10 2 жыл бұрын
Swathy ningal nalloru ammayane ningale dhaivam anugrahikkum kannante ellam marum molune pole avanum oodinadakkum orupaduperude prathana ningalkkunde 😘
@LittilethingsOfus
@LittilethingsOfus 2 жыл бұрын
Ennum kannane kanumbol manasinu oru sandoshaa....aaa chiri anu enik etavum manas nirayunnad ...❤️❤️❤️❤️umma kannaaa😘😘😘
@shyamaladevi8519
@shyamaladevi8519 2 жыл бұрын
God bless u കണ്ണാ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@GeethuVibin
@GeethuVibin Жыл бұрын
God bless u chechi, e Amma super aaa
@aksharasree4847
@aksharasree4847 2 жыл бұрын
Kannappiyeyum,kalluvineum orupad ishtamanu chechi
@npnairotp1077
@npnairotp1077 2 жыл бұрын
Kannankuttyde vayyaya vegam maaratte....guruvayurappan anugrahikkatte...😘😘😘😘😘😘
@agustinaj5845
@agustinaj5845 2 жыл бұрын
Ningal ane amma🥰🥰🥰
@binasuresh3739
@binasuresh3739 2 жыл бұрын
കണ്ണാ മോനേ ഒരുപാട് ഇഷ്ടം
@radhamonyv9079
@radhamonyv9079 2 жыл бұрын
എറ്റ് മോൾ കുജ്ജിന് കണ്ണൻ മോനെ എത്രനല്ല പോലെ നോക്കുന്നത് ❣️❣️❣️❣️❣️
@sonajibin9526
@sonajibin9526 2 жыл бұрын
കണ്ണാ കരയല്ലേ....... കണ്ണൻ ഇഷ്ടം 💋
@shameerbabu3210
@shameerbabu3210 2 жыл бұрын
Kannan okke sheriyakum
@narayananpadikkal8089
@narayananpadikkal8089 2 жыл бұрын
കണ്ണൻ മോനെ.....
@minijose4711
@minijose4711 Жыл бұрын
കണ്ണൻ കുട്ടാ ummmmaaaa
@irfanamkd2082
@irfanamkd2082 2 жыл бұрын
Enthe molkk prasavicha annu muthal ullath anu skin problm anu kumilakal vannu murivukal avunnu 😔😔😔😭😭karachila 1vayass ayi mattam und .... Ennalum ellarum prathikkanam. Poorna arokyam kitan
@rekharemya7933
@rekharemya7933 2 жыл бұрын
Kannapiii love you baby 😘💗😘💗😘💗😘💗😘💗
@swapnas9998
@swapnas9998 2 жыл бұрын
കണ്ണാ, God bless u വാവേ ❤️
@aparnas2233
@aparnas2233 2 жыл бұрын
Kannan kuttye
@lijolijo4784
@lijolijo4784 2 жыл бұрын
❤️❤️🔥 promise upphyumaa koodhyukhu
@ratheeshrajan5200
@ratheeshrajan5200 2 жыл бұрын
Athra ammamar undu enghane ulla kuttygal aavumbo nokkan pattathe orphanagil aakunnu nighal nallorou ammayanu😍
@kanakadevi7557
@kanakadevi7557 2 жыл бұрын
God bles your family. Happy yayi eriku. Positive vayo eriku. Yellam shariyakum. Love you so much❤❤❤
@San_xeditZ12597
@San_xeditZ12597 2 жыл бұрын
Kanna god bless you ❤️❤️❤️
@SobhaU-b8o
@SobhaU-b8o Ай бұрын
സ്വാതിമോളെ എന്റെ കണ്ണുസിന്റെ ഭാഗ്യം ❤️
@mallumombyswathy6575
@mallumombyswathy6575 Ай бұрын
🫂🫂
@reshmasubin2407
@reshmasubin2407 2 жыл бұрын
You are a super mom.kannan mone love u.kalyanikutti .
@varshapmzd1795
@varshapmzd1795 2 жыл бұрын
Ende ammayum anganethanneya swathy ravile eppolum vilikum eduthilegil Ammaku pediya❤️❤️❤️njanum anganethanneya
@HariKumar-lq3rd
@HariKumar-lq3rd 2 жыл бұрын
ജീവിതം എന്നും Happy ആയി തന്നെ പോകെ ട്ടെ.
@abcdefgh8403
@abcdefgh8403 2 жыл бұрын
ചെറിയ വിഷമങ്ങൾ പോലും അതിജീവി ക്കാൻ വയ്യാത്ത ആളുകൾക്ക് സ്വാതി ഒരു ഊർജം ആവട്ടെ. 😊
@shihabck3719
@shihabck3719 Жыл бұрын
Nigal.yathartha.amma❤❤
@ajithamohanan5195
@ajithamohanan5195 2 жыл бұрын
Yethartha.maalaakha.ente.swaathymool💓💞
@jishamadhu3948
@jishamadhu3948 2 жыл бұрын
കണ്ണാ ❤️❤️❤️❤️
@itsmeaju5132
@itsmeaju5132 2 жыл бұрын
കണ്ണന് വേഗം സുഖമാവും ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏
@shamnachakki5978
@shamnachakki5978 2 жыл бұрын
kannapiye.... bro sis combo mashallaah 😘.
@jyothirajesh-om9bk
@jyothirajesh-om9bk Жыл бұрын
കണ്ണനെ കാണാൻ
@febinashemi3252
@febinashemi3252 2 жыл бұрын
MashaAllah enik bayangara ishtaa chechiyeyum makalsineyum
@fathimamol-1615
@fathimamol-1615 2 жыл бұрын
Nalla santhosham ennum koode und ❤️❤️❤️
@sajeevansouparnika5716
@sajeevansouparnika5716 2 жыл бұрын
അമ്മ 🌾❤️❤️
@aabel429bleson3
@aabel429bleson3 2 жыл бұрын
Videos orupadu idanam full support Inde ...sahathaapam alla oru ammayodulla sneham ..
@suharariyas6615
@suharariyas6615 2 жыл бұрын
Orrupadorupadishtam🥰🥰🥰🥰
@harithakannan9229
@harithakannan9229 2 жыл бұрын
Kannan❤️❤️❤️
@Linta215
@Linta215 2 жыл бұрын
Kannan monu 🥰avan karayunnat kandapol Njanum karanju..avanu entengilum pain ayitano karayunne
@shemim.h6935
@shemim.h6935 2 жыл бұрын
Love u all🥰
@savithajiju1123
@savithajiju1123 2 жыл бұрын
💋💋💋കണ്ണാ
@Marwas49
@Marwas49 2 жыл бұрын
Kanna enthina sankadapedunath.kannan Monte chiri kananalle njangalkoke ishtam karayanda kto food kazhichu midukanaku.kallu kanna🥰😘😘
@shrikasudheesh1111
@shrikasudheesh1111 2 жыл бұрын
Njanum ithupole anubavicha oraammayanu... Innu nde kunj ee lokath illa.. ee vedio kandapo athoke orthupoyii
@rencygopurathingal6100
@rencygopurathingal6100 2 жыл бұрын
I respect swathy
@HariKumar-lq3rd
@HariKumar-lq3rd 2 жыл бұрын
നല്ല മോള് .
@aparna894
@aparna894 2 жыл бұрын
Hai dear mom trivandrum vel physiotherapy is best for children.ipreferred it .how advanced physiotherapy is available.ok all the best
@newgenerationgirls7430
@newgenerationgirls7430 2 жыл бұрын
Love u kannan vave ❤️😍
@sophiroy72
@sophiroy72 2 жыл бұрын
May God bless you all😍❤️💕
@sandeepapraveen9993
@sandeepapraveen9993 2 жыл бұрын
Unni kannanu vegam sugam avum
@jomiamanojmanoj7813
@jomiamanojmanoj7813 2 жыл бұрын
Kanna chakkaree .ummma. Avan odi nadakkum
@sruthiratheesh6278
@sruthiratheesh6278 2 жыл бұрын
🥰🥰🥰🥰ottiriishattam nigalae
@jinushiju8575
@jinushiju8575 2 жыл бұрын
Kannan mon God bless you....
@sabukummaniyi8930
@sabukummaniyi8930 2 жыл бұрын
🙏🙏🙏❤❤❤🥰🥰🥰
@kalak8638
@kalak8638 2 жыл бұрын
May God bless you kanna Love you 🥰
@nishaunninishaunni1534
@nishaunninishaunni1534 2 жыл бұрын
God bless you kannaaaa
@remyav.p
@remyav.p 2 жыл бұрын
Sunday chettan ningalude kude kurachu kuduthal time spend cheyan parayanm.bcz baaki days job nu pokalle
@Nandanapr2004
@Nandanapr2004 Жыл бұрын
Hai😊
@badhu5628
@badhu5628 2 жыл бұрын
Loveyou kanna vave
@haseebahasi8894
@haseebahasi8894 2 жыл бұрын
Nan adyamayi kanunnadaaa mone karayipikade food kodukane karayumpolpavAm thonunnu
@rajeshrajeshshankar6634
@rajeshrajeshshankar6634 2 жыл бұрын
😊😊😊kannan
@rajaninavami7584
@rajaninavami7584 2 жыл бұрын
Super mom
@shynik4537
@shynik4537 2 жыл бұрын
Love u ❤❤
@saranyasaran1593
@saranyasaran1593 2 жыл бұрын
Kannan mon❤️
@radhikamurali233
@radhikamurali233 2 жыл бұрын
ഞാനും ഇതേ അവസ്ഥ അനുഭവിക്കുന്ന അമ്മയാണ്
@anjumolshaji5798
@anjumolshaji5798 2 жыл бұрын
പ്രെഗ്നന്റ് ടൈംയിൽ വരുന്നത് ano
@sukanyashinusuku293
@sukanyashinusuku293 2 жыл бұрын
Love uuuuu kannappa $ kallyani kutty
@jizajinto3792
@jizajinto3792 2 жыл бұрын
Hats off u..
@ReenaJohny-s4p
@ReenaJohny-s4p Жыл бұрын
കണ്ണനെ കാണാതെ ഇരിക്കാൻ വയ്യ നല്ല മോൻ അവൻ സുഖപ്പെടും നിങ്ങൾ ഒന്ന് കൃപാസനത്തിൽ പോകണം ഉറപ്പായി അവൻ നടക്കും സംസാരിക്കും ഉറപ്പ്
@joos8162
@joos8162 2 жыл бұрын
Kannan karayunnadhu kaanan vayya
@chinchureji6936
@chinchureji6936 2 жыл бұрын
I respect u..😍
@Chakki920
@Chakki920 2 жыл бұрын
Njnaum ee avasthayil kaziyunna oru ammayane njn ente mole onnilum matti nirthilla ellathinum aval ente kude undakum
@thanujavv1447
@thanujavv1447 2 жыл бұрын
Chetanum kodi swathi ya sahayiku please
@sunithaarun2602
@sunithaarun2602 2 жыл бұрын
Sathyam..paavam ottak kashtapeda
@nisharajan224
@nisharajan224 2 жыл бұрын
Sunday എങ്കിലും സഹായികമാരുന്നു husbendinu
@sumashijusuma2170
@sumashijusuma2170 2 жыл бұрын
Hai swathikutti♥️♥️♥️
@ramyaaneesh2395
@ramyaaneesh2395 2 жыл бұрын
കണ്ണാ 😘നല്ല കുട്ടിയ പാപ്പം കഴിക്കണം
@nehanvlogs3058
@nehanvlogs3058 2 жыл бұрын
love you kannaaaa.kallyaniiiii
@nehanvlogs3058
@nehanvlogs3058 2 жыл бұрын
njiaggalkk oru boradiyoum ella.ellavarum eggane thanneya videos edunne.mallufamiliyil ullavar oru contentum ellatha videosa chilappol edunne.athum njiaggale polulla subscribers kanunnille.chechi ennum day in my life edanam enna njiaggade agraham
@neethuviju131
@neethuviju131 2 жыл бұрын
Hai monu 🥰🥰🥰🥰🥰
@abhinavappu8041
@abhinavappu8041 2 жыл бұрын
Kanna😘 kallu😘
@parvathyabhilash1083
@parvathyabhilash1083 2 жыл бұрын
Kanna karayallae....