No video

ഒരു യമണ്ടൻ ഗൗരാമി || Gaint Gourami Fishing

  Рет қаралды 40,604

Fishing Bolts

Fishing Bolts

Күн бұрын

Supper Gaint Gourami fishing by Gonglie after floodwater in Kerala.
"Music: www.bensound.c..."

Пікірлер: 102
@m4gaming40
@m4gaming40 4 жыл бұрын
Njan like adichatta baki kannulu
@FishingBolts
@FishingBolts 4 жыл бұрын
മതി ഫ്രീ ആയിട്ട് ഇരിക്കുക ആണല്ലേ friday.✌️. Next 2 part kude und ready akkam
@m4gaming40
@m4gaming40 4 жыл бұрын
@@FishingBolts ഓക്കേ അടിപൊളി.. കണ്ടുകളയാം ✌️✌️😜
@fishingdiarybyirshad1928
@fishingdiarybyirshad1928 4 жыл бұрын
ഉഴുന്ന് വs ഫിഷിങ്ങ് അടിപൊളി മാരകം😘😘
@FishingBolts
@FishingBolts 4 жыл бұрын
ഉഴന്ന് വട കൊള്ളില്ല.സവാള വട ആണ് ബെസ്റ്റ്. ഉഴിന്ന് വട താഴ്ന്നു പോകും
@Folks_channel
@Folks_channel 4 жыл бұрын
Super 👍🏻👍🏻👍🏻
@FishingBolts
@FishingBolts 4 жыл бұрын
👍👍👍
@bikeonfishon6529
@bikeonfishon6529 4 жыл бұрын
"മൊറം" രാകേഷ് ഭായി ഇങ്ങനെ പറഞ്ഞ് അതിശയിക്കണമെങ്കിൽ ആ മീനിൻ്റെ സൈസ് എത്രയുണ്ടാവുമെന്ന് മനസിലാക്കാം. മീനുമായിട്ട് വടംവലി നടത്തുമ്പോഴുളള ആ ഫീലുണ്ടല്ലോ അതാണ് ഫിഷിംഗ്.... എന്തായാലും ഇരിക്കട്ടെ ഒരു "Binod" 🤗🤗🤗🤗👌👍❤️❤️👏👏👏
@FishingBolts
@FishingBolts 4 жыл бұрын
അതാണ് പഴയ സിനമയിൽ സ്റ്റണ്ട് സീൻ വരുമ്പോൾ അടുത്ത് ഇരിക്കുന്നവനെ പിടിച്ച് ഇടിക്കുന്ന ഫീൽ ആണ്.കാരണം second baby cariying ayathu കൊണ്ട് ഇതിനെ പിടിക്കാൻ മുതിർന്നില്ല maximum enjoy കണ്ട്..പക്ഷേ ഒരെണ്ണം എന്റെ പേരിലും കിടക്കട്ടെ എന്നു കരുതി only one.
@ajimajim2671
@ajimajim2671 2 жыл бұрын
👍👍
@its_aravind
@its_aravind 4 жыл бұрын
ഞാൻ വളർത്തുന്നുണ്ട്..,5വർഷം ആകുന്നു.... 15എണ്ണം ഉണ്ടായിരുന്നു.. ഇപ്പൊ 9എണ്ണം..,, ബാക്കി ഒക്കെ പിടിച്ചു.., എന്തായാലും നല്ല ആയുർ ദൈർഘ്യം ഉള്ള മീൻ ആണ്..., പതുക്കെ പാറമടയിൽ കൂടി നടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്..... 😍😍
@FishingBolts
@FishingBolts 4 жыл бұрын
ഇതും അരോ വളർത്തിയത് ആണ്..2018le Vella പൊക്കത്തിൽ പോന്നത് ആണ് ഇവിടെ. New video 1.5 hour kazhinju വിടാം
@bikeonfishon6529
@bikeonfishon6529 4 жыл бұрын
I am first like always❤️❤️❤️❤️
@FishingBolts
@FishingBolts 4 жыл бұрын
Yes you are!
@alvifsingalvi7123
@alvifsingalvi7123 4 жыл бұрын
Super video Bhai ji
@petsworldglobal
@petsworldglobal 4 жыл бұрын
കൊള്ളാം നല്ല വീഡിയോ നിങ്ങള്‍ ഗൌരാമിയെ പിടിച്ചു തിന്നുമ്പോള്‍ ഞങ്ങള്‍ അതിനെ വളര്‍ത്തുന്ന വീഡിയോ ഇടും
@FishingBolts
@FishingBolts 4 жыл бұрын
Ithum kananam kzbin.info/www/bejne/pZPPmpqkeqyLbNE
@LegendaryFins
@LegendaryFins 3 жыл бұрын
❣️
@steephenp.m4767
@steephenp.m4767 4 жыл бұрын
Supereb ! Good video, Thanks
@dumanigozzzfishing3318
@dumanigozzzfishing3318 4 жыл бұрын
Video polichu 👌👌👌
@FishingBolts
@FishingBolts 4 жыл бұрын
Pm for spot 😉
@captain8834
@captain8834 4 жыл бұрын
Pondil വളർത്താൻ സൂപ്പറ. ഒരു show piece ആണ്.
@FishingBolts
@FishingBolts 4 жыл бұрын
രണ്ടെണ്ണം ഉണ്ട് കുഞ്ഞു റിങ്ങിൽ...
@captain8834
@captain8834 4 жыл бұрын
@@FishingBolts Superb 👍👍👍
@user-vj1gh2jk4v
@user-vj1gh2jk4v 3 жыл бұрын
എവിടെ ആണ് സ്ഥലം
@FishingBolts
@FishingBolts 4 жыл бұрын
2019 ൽ പിടിച്ച മീൻ ആണ് ,വിഡിയോയിൽ അതികം ഒന്നും കട്ട് ചെയ്തിട്ടില്ല മീൻ പിടുത്തം, മാക്സിമം മൈൻഡ് ഫ്രീ ആകുന്ന ഗെയിം ആണ് ഞങ്ങളെ സംബന്ധിച്ചു. ഈ വിഡിയോയിൽ അന്ന് സംസാരിച്ച അത് പോലെ തെന്നെ ഉണ്ട് ഒന്നും കട്ട് ചെയ്തിട്ടില്ല. പിന്നെ ഈ വീഡിയോ ഉണ്ടായിരുന്ന മെമ്മറി കാർഡ് error ആയി പോയതിനാൽ വീഡിയോ മിസ് ആയിരുന്നു ഈ ആഴ്ച ആണ് വീഡിയോ റിക്കവർ ചെയ്യാൻ ശ്രെമിച്ചത് ഒന്നര വര്ഷം കഴിഞ്ഞു 2019 ആത്യം പിടിച്ച മീനിന്റെ വീഡിയോ ആണ് ഇതു.
@m4gaming40
@m4gaming40 4 жыл бұрын
👏👏👏
@sajinjoshi4412
@sajinjoshi4412 4 жыл бұрын
GOOD INTERESTING
@mrreleaser106
@mrreleaser106 4 жыл бұрын
Niceeee giant one
@mrreleaser106
@mrreleaser106 4 жыл бұрын
Kollam adipolyyyyy meen kuduthal miss ayalum meen kittillo good enjoy cheyth pidikkkam karp fishing pole pinne alppam waiting akki vidiokke😍😍😍😍
@FishingBolts
@FishingBolts 4 жыл бұрын
@Rexan Next one Sunday morning
@songkids5509
@songkids5509 4 жыл бұрын
Adipoli
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍👌
@FishingBolts
@FishingBolts 4 жыл бұрын
Thank you so much **
@youtubedreams3677
@youtubedreams3677 4 жыл бұрын
അടിപൊളി
@sirajajekar9937
@sirajajekar9937 3 жыл бұрын
Bait kaunsa
@indianfishing4358
@indianfishing4358 4 жыл бұрын
Rakeshettan thakarthutto ❤
@FishingBolts
@FishingBolts 4 жыл бұрын
ജിത്തു 😍😍😍
@abhijithsaji3841
@abhijithsaji3841 4 жыл бұрын
Bro use cheyane reel etha
@akashnath3250
@akashnath3250 4 жыл бұрын
Ith kollalo evda salam
@akhilv.d1927
@akhilv.d1927 4 жыл бұрын
Different food ayillo savalavada
@FishingBolts
@FishingBolts 4 жыл бұрын
Yes
@Vishnumavelikara
@Vishnumavelikara 4 жыл бұрын
🎈
@vinumani5146
@vinumani5146 4 жыл бұрын
ഹായ് മച്ചാൻസ് കലക്കി
@FishingBolts
@FishingBolts 4 жыл бұрын
☕☕🥮
@jamshiauh7787
@jamshiauh7787 4 жыл бұрын
👍👍👍👍
@speedcastingvlog9062
@speedcastingvlog9062 4 жыл бұрын
Nala hooks vagichuday
@FishingBolts
@FishingBolts 4 жыл бұрын
കടക്കരു ചതിച്ചതാ ആശാനെ....
@fishingtakle5256
@fishingtakle5256 4 жыл бұрын
Emi fans like ☝️
@manutm3776
@manutm3776 3 жыл бұрын
എവിടെയാണ്... ഭായി... സ്ഥലം...
@FishingBolts
@FishingBolts 3 жыл бұрын
Meene 2 ennam.kodukkan und.sthalam Paravoor manjali
@manutm3776
@manutm3776 3 жыл бұрын
ഭായി... എറണാകുളം... വടക്കൻ പറവൂർ... ആണോ...
@dumanigozzzfishing3318
@dumanigozzzfishing3318 4 жыл бұрын
Spot evida bro
@subinraju4897
@subinraju4897 4 жыл бұрын
3 kg kannum ketto 😁😁😁vaaha nammalum pidichittundu ketto bro
@FishingBolts
@FishingBolts 4 жыл бұрын
Pakshe nammude camerail size kuravayitta kanunne ellam entha techniques ennu ariyilla orginal size kanikkan.distence focus ayirikkum size difference kanunne.
@malayalimaman4329
@malayalimaman4329 4 жыл бұрын
full comedy anallo
@FishingBolts
@FishingBolts 4 жыл бұрын
Haaha.
@fasilmusthafa4430
@fasilmusthafa4430 4 жыл бұрын
Ith evideya
@NICHOLAS-jb1on
@NICHOLAS-jb1on 3 жыл бұрын
ഈ സ്ഥലം എവിടെയാണ്...?
@rahulmdas4948
@rahulmdas4948 4 жыл бұрын
Ethu valarthunna stalamano
@FishingBolts
@FishingBolts 4 жыл бұрын
No പ്രളയത്തിന് വന്നു കയറിയത് ആണ്
@romaanmulla3102
@romaanmulla3102 4 жыл бұрын
What is the name of that fish
@FishingBolts
@FishingBolts 4 жыл бұрын
Gourami fish.did you see the full video ?
@romaanmulla3102
@romaanmulla3102 4 жыл бұрын
@@FishingBolts yes I had seen . But this fish looks like tilapia fish 🐟
@FishingBolts
@FishingBolts 4 жыл бұрын
@@romaanmulla3102 did you see the rest of the 3 remaining video of the same fish, we got around 20 number.but only few we recorded
@sajezleomax2036
@sajezleomax2036 4 жыл бұрын
Bgm oyivakkitt cheythal korachude nannavule nn an ente oru ith
@abhilashashok4408
@abhilashashok4408 4 жыл бұрын
ചേമ്പില ഇട്ടാണ് ഞങ്ങൾ പിടിച്ചത്
@FishingBolts
@FishingBolts 4 жыл бұрын
Pakshe area kuduthal ulla sthalath work avilla. Chembila first videoil parayunnund
@shamirlatheef
@shamirlatheef 4 жыл бұрын
ഗൗരമി ഇത്രേ okke valuthakumo
@francisabraham7039
@francisabraham7039 4 жыл бұрын
Ee മ്യൂസിക് ഒന്ന് ഒഴിവാക്കിക്കൂടെ അല്ലെങ്കിൽ അതിന്റെ volume നിങ്ങളുടെ effort ne ഒന്നുമില്ലാതെ ആക്കുന്നു..
@FishingBolts
@FishingBolts 4 жыл бұрын
Video onnukude kandu nokkatte entha ennu
@francisabraham7039
@francisabraham7039 4 жыл бұрын
@@FishingBolts video okke aanu dr.ningal explain ചെയ്യ്യുന്നത് മ്യൂസിക് കാരണം കേൾക്കാൻ പറ്റുന്നില്ല..
@rahulrajesh8606
@rahulrajesh8606 4 жыл бұрын
ഈ മീൻ ഭക്ഷ്യ യോഗ്യം ആണോ? /
@FishingBolts
@FishingBolts 4 жыл бұрын
കഴിക്കാൻ നല്ലതാണ് എന്നൊക്കെ ആണ് പറയുന്നേ ഞങ്ങൾ ആരും അതിനെ കഴിച്ചില്ല.ഒരു നിഷ്കളങ്ങ മുഖം ആണ് ഇതിന്റെ. കൂട്ടുകാരന്റെ വീട്ടിലെ ഒരു functionu സംഭാവന ചെയ്തു ഒരു ദിവസം കിട്ടിയത് മൊത്തം.അവര് തട്ടി തിരുതയുടെ കുട്ടത്തിൽ ഇട്ടു..
@FishingBolts
@FishingBolts 4 жыл бұрын
പിന്നെ ഇത് വളർന്നു ഇത്രയും ആകാൻ വർഷങ്ങൾ എടുക്കും എന്നാണ് കേള്ക്കുന്നെ കൊല്ലൽ ഒരു നല്ല തീരുമാനം അല്ല. കുളത്തു ഉള്ളിൽ ഇറങ്ങി പോയത് മാത്രം ആണ് സംഭാവന ചെയ്യ പെട്ടത്
@rahulrajesh8606
@rahulrajesh8606 4 жыл бұрын
@@FishingBolts ഇപ്പോഴും വളർത്തുന്നുണ്ടോ ബാക്കി...
@FishingBolts
@FishingBolts 4 жыл бұрын
2 എണ്ണം. ഇതുങ്ങളെ ഇട്ടെച്ച് എങ്ങും പോകുവാൻ പറ്റാറില്ല..
@Subin_Chirakkadavu
@Subin_Chirakkadavu 4 жыл бұрын
ചേട്ടൻ ചൂണ്ട ഇട് എന്നിട്ട് അവനെ കൊണ്ട് വീഡിയോ എടുപ്പിക്കുക. ആൾക്ക് അത്ര വശം ഇല്ലാന്ന് തോന്നുന്നു
@m4gaming40
@m4gaming40 4 жыл бұрын
തലയിൽ മുഴ ഉള്ളത് male ആണ്‌..
@FishingBolts
@FishingBolts 4 жыл бұрын
ഇതിനെ ആന്നാണ് ഞങൾ first time kanunne ഇത്ര അടുത്ത്..മൊത്തം പിടിച്ച് ആ വീഡിയോയിൽ പറയുന്നത് kettitundkaum പിരാന എന്നൊക്കെ പേര് കിട്ടുന്നു പോലും ഉണ്ടായില്ല. പിന്നെ മനസ്സിലായി horn ഉള്ളത് ആണും.. എനോക്കെ. Comments replay പറ്റുന്നില്ല net slow ആയി ♥️🥰🥰
@m4gaming40
@m4gaming40 4 жыл бұрын
@@FishingBolts okk.... വീഡിയോ അടിപൊളി ആകുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു.. നാട്ടിൽ വരുമ്പോൾ കാണണം... ഞാൻ കുവൈറ്റിൽ ആണ്.. 3യർ ആയി. നാട്ടിൽ വന്നിട്ട്. ഇതൊക്കെ കാണുബോൾ ആണ് വളരെ ഹാപ്പി ആകുന്നത്.. 👏👏
@iqbalikku8505
@iqbalikku8505 4 жыл бұрын
🙆‍♂️
@FishingBolts
@FishingBolts 4 жыл бұрын
*poli Sanam*
@rejiththeethoosrejithjcb6850
@rejiththeethoosrejithjcb6850 4 жыл бұрын
വിഡിയോ ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കണ്ടു. പക്ഷെ അപ്പൊ കമന്റ്‌ ചെയ്യാൻ പറ്റിയില.എന്തായാലും വീഡിയോ പൊളി. ഈ ഉള്ളി വട (സവാള വട )bait ആക്കാം എന്ന് എങ്ങനെ മനസിലായി
@FishingBolts
@FishingBolts 4 жыл бұрын
നമ്മുടെ കറി വെപ്പ് നടത്തുന്ന ജയ്സൻ ഇല്ലേ അവൻ അവന്റെ വീട്ടിലെ പൂച്ചക്ക് സവളവട വാങ്ങി കൊണ്ട് പോകുന്ന വഴിക്കു ഞങ്ങളെ കണ്ടു കൂടെ കുടി ... ചെമ്പല ഇട്ടിട്ടു പിടിക്കാതെ ആയപ്പോൾ അവനോടു അതൊന്നു ഇട്ടു നോക്കാൻ പറഞ്ഞു അതികം നേരം വേണ്ടി വന്നില്ല സംഭവം പൊളിച്ചു..അവനു അതിന് പേറ്റന്റ് വേണം എന്നാ ഇപോഴു പറയുന്നേ ബൈറ് കണ്ടെത്തിയതിൽ
@mumthasabdulla143
@mumthasabdulla143 4 жыл бұрын
Nthayalum chack westaylla
@FishingBolts
@FishingBolts 4 жыл бұрын
chak edukathe poyale meene kittar ennum... pakshe 🤟
@rahulmdas4948
@rahulmdas4948 4 жыл бұрын
Ethine konna
@FishingBolts
@FishingBolts 4 жыл бұрын
ഇൗ കിട്ടിയതിനെ 1600 രൂപക്ക് ഒരു breeder വന്ന് കൊണ്ട് പോയി . രണ്ടെണ്ണം മാത്രമേ ഇപ്പൊൾ കൈൽ ഒള്ളു. ബാക്കി ഒക്കെ ചത്തു പോയി . കൂട്ടുകാരൻ കൊണ്ടു പോയി കറിവച്ച്
@rahulmdas4948
@rahulmdas4948 4 жыл бұрын
@@FishingBolts oh
@rafeekpkd9775
@rafeekpkd9775 4 жыл бұрын
Super
@FishingBolts
@FishingBolts 4 жыл бұрын
Thanks Dear
@abhijithsaji3841
@abhijithsaji3841 4 жыл бұрын
Bro use cheyane reel etha
@FishingBolts
@FishingBolts 4 жыл бұрын
Full video kanu machane clear ayi koduthittund.skip cheythu കാണുന്നത് കൊണ്ടാ question akke chothikkunne...full kandu nokku
@abhijithsaji3841
@abhijithsaji3841 4 жыл бұрын
@@FishingBolts full black colour reel
@FishingBolts
@FishingBolts 4 жыл бұрын
Okuma
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН