Oru Yatramozhiyode | Kurukshethra|Video| Mohanlal |Major Ravi |Gireesh Puthencherry | Sidharth Vipin

  Рет қаралды 4,160,347

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Gireesh Puthencherry | MusicSiddharth Vipin | Singer:Shweta Mohan
Movie:Kurukshethra | Movie Director:Major Ravi | Producer:Santhosh Damodar
Banner:Damor Cinema
Listen Songs from the movie KURUKSHETHRA in your Favourite Audio Streaming Platforms
Spotify : open.spotify.c...
Jio Saavn: www.jiosaavn.c...
Wynk Music : wynk.in/music/...
Apple Music : / kurukshethra-original-...
Watch More songs from the movie KURUKSHETHRA
Jwalamukhi • Jwalamukhi | Kurukshet...
Oru Yatramozhiyode (Shweta Mohan) • Oru Yatramozhiyode | K...
Thathamma • Thathamma | Kuruksheth...
Oru Yatramozhiyode (M G Sreekumar) • Video
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#gireeshputhenchery #mohanlal #shwetamohan #majorravi #patrioticsong #manoramamusic #filmsongs #malayalamfilmsongs #malayalamsadsongs

Пікірлер: 2 800
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
വൈശാഖ് ഏട്ടന്റെ മുഖം ഇപ്പോഴും മനസ്സിൽ തന്നെ നിൽക്കുന്നു രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച എല്ലാ ജാവന്മാർക്കും big salute 🇮🇳🇮🇳🇮🇳🇮🇳
@nandhanan5309
@nandhanan5309 3 жыл бұрын
😭😭🥺🥺
@prajinppribi6346
@prajinppribi6346 3 жыл бұрын
Yes🥺🥺
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
@@prajinppribi6346 👍👍
@aleenas7987
@aleenas7987 3 жыл бұрын
💕💖💕💖💕💕
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
@@aleenas7987 ❤
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ്.ഒരോ പാട്ടാളക്കാരന്റേം വീട്ടുകാരെ പറ്റി ഓർക്കുമ്പോൾ.രാജ്യത്തിനു വേണ്ടി വീരമ്യത്യൂ വരിക്കുന്ന എല്ലാം പാട്ടാളക്കാർക്കും ഒരു Big Salute😥😢
@karthikar5205
@karthikar5205 3 жыл бұрын
Ys❤️
@aaliyasalam3837
@aaliyasalam3837 3 жыл бұрын
😪
@joymp7492
@joymp7492 3 жыл бұрын
@@karthikar5205 l
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Jai Hind 💚🇮🇳
@navafvichon7289
@navafvichon7289 3 жыл бұрын
Epo kettalum karanju povum..,😢😢😢😢😢
@akhilas6652
@akhilas6652 3 жыл бұрын
ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു 🇮🇳.
@resiyasulthanaktl7545
@resiyasulthanaktl7545 3 жыл бұрын
സല്യൂട്ട്. ജയ് ഹിന്ദ്
@siva.s6758
@siva.s6758 3 жыл бұрын
Salute 🇮🇳 Indian army
@ashlinalen7570
@ashlinalen7570 3 жыл бұрын
Salutee🇮🇳🇮🇳oru valya big salutee
@meenakshimohan9302
@meenakshimohan9302 3 жыл бұрын
Ente loverum Soldier annu
@sajinair6824
@sajinair6824 3 жыл бұрын
🔥🔥🔥🔥🔥🔥
@shibinashibi2463
@shibinashibi2463 3 жыл бұрын
ഇന്ത്യയെ സമാധാനമായി ഉറക്കുവാനായി കണ്ണുകൾ തുറന്ന് വച്ചിരിക്കുന്ന എല്ലാ ധീര ജവാന്മാർക്കും ഒരായിരം അഭിവാദ്യങ്ങൾ... ഭാരത് മാതാ കി ജയ്....
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
jai jawan JAI KISAN
@nishaoc1355
@nishaoc1355 3 жыл бұрын
ഞാനും ഒരു പട്ടാളക്കാരന്റെ ഭാര്യ യാണ്...അന്നും..ഇന്നും...എന്നും...അഭിമാനിക്കുന്നൂ..ഒരു പട്ടാളക്കാരന്റെ ഭാര്യയായതിൽ...
@zsadxff224
@zsadxff224 3 жыл бұрын
Namukk vendi Ann chettan pattalathile poyath
@athirakrishna4894
@athirakrishna4894 3 жыл бұрын
Salute
@sarathmohanarackal3783
@sarathmohanarackal3783 3 жыл бұрын
Big Saluut...... Jai hind
@SatheeshKumar-nb8ki
@SatheeshKumar-nb8ki 3 жыл бұрын
അതൊരു ഭാഗ്യമാണ് sis. മറ്റാർക്കും മനസിലാക്കാൻ കഴിയാത്ത ഭാഗ്യം.
@bibinka7205
@bibinka7205 3 жыл бұрын
🥰🤗
@aamihhh
@aamihhh 3 жыл бұрын
ഇന്ന് വീരമൃത്യു വരിച്ച വൈശാഖിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🥀💔🇮🇳
@zsadxff224
@zsadxff224 3 жыл бұрын
😭😭😭
@zsadxff224
@zsadxff224 3 жыл бұрын
Namukk vendiyann Aa chettan marichath alle 😭😭😭😭
@aamihhh
@aamihhh 3 жыл бұрын
@@zsadxff224 🥺💔
@zsadxff224
@zsadxff224 3 жыл бұрын
@@aamihhh 😭😭😭😭
@kesiyasebastian4810
@kesiyasebastian4810 3 жыл бұрын
Yes😓😓😓
@neharikanehu9639
@neharikanehu9639 3 жыл бұрын
ഒരു ആർമി നേഴ്സ് ആയതിൽ അതിലുപരി ഇന്ത്യ കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳
@nishageorge2231
@nishageorge2231 3 жыл бұрын
Salute
@707alpharaphel2
@707alpharaphel2 3 жыл бұрын
Big salute
@tvmfishlover5111
@tvmfishlover5111 3 жыл бұрын
Njanum Oru nezhce Anne rmy
@neharikanehu9639
@neharikanehu9639 3 жыл бұрын
@@tvmfishlover5111 evide job
@anoopmukhathala
@anoopmukhathala 3 жыл бұрын
സല്യൂട്ട്
@anjuzzmedia7450
@anjuzzmedia7450 3 жыл бұрын
എന്റെ friend പട്ടാളത്തിൽ ആണ്. അവൻ പറയാറുണ്ട് ഒരു പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. അതുപോലെ ഞാനും അഭിമാനിക്കുന്നു. ഒരു ഇന്ത്യക്കാരനായതിൽ. I love my india❤️❤️❤️
@vrindaanil8671
@vrindaanil8671 3 жыл бұрын
Ano friend ipo evdeya😀
@anjuzzmedia7450
@anjuzzmedia7450 3 жыл бұрын
@@vrindaanil8671 ippo post officeil work chayyunnu.
@nidhinkrishnan8976
@nidhinkrishnan8976 3 жыл бұрын
@@anjuzzmedia7450 😂
@vinayakan6180
@vinayakan6180 2 ай бұрын
​@anjuzzmedia7450 Yes, I love my india ❤❤❤
@luttappy233
@luttappy233 3 жыл бұрын
വൈശാഖ് എന്നാ പട്ടാളക്കാരൻ മരിച്ചതറിഞ്ഞു ഈ വീഡിയോ കൂടി കണ്ടപ്പോ സഹിക്കാൻ വയ്യ 😭😭😭😭
@pauljohn9630
@pauljohn9630 3 жыл бұрын
😢
@anoopk2894
@anoopk2894 3 жыл бұрын
😞
@user-nw6en5ye4d
@user-nw6en5ye4d 3 жыл бұрын
💯
@_aesthetic_631
@_aesthetic_631 3 жыл бұрын
Njanum
@gory6548
@gory6548 3 жыл бұрын
😔
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
ഇന്ന് ഈ പാട്ട് കേൾക്കണം എന്ന് തോന്നി.... എൻ്റെ അനുജൻ വൈശാഖ്കിന് വേണ്ടി.... ബിഗ് സല്യൂട് sir🙏🏻ജയ്‌ഹിന്ദ്‌
@sreenandanas9274
@sreenandanas9274 3 жыл бұрын
എന്റെ ചേട്ടന്മാരുടെ പെങ്ങൾ ആയി ജനിച്ചതിൽ ഞാൻ ഒരുപാടു അഭിമാനിക്കുന്നു 🙏🇮🇳🇮🇳❤miss u dear soldiers 😘
@kashinadhs9488
@kashinadhs9488 3 жыл бұрын
INDIAN ARMY 💕💕💕💕💕💕💕⚔️🛡️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕
@varshavalsan8986
@varshavalsan8986 3 жыл бұрын
My mom s family
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
❤️❤️❤️
@friendshiplover2332
@friendshiplover2332 3 жыл бұрын
❤❤❤
@adharsh___
@adharsh___ 3 жыл бұрын
Indian army 🇮🇳❤️
@annasaniya5469
@annasaniya5469 3 жыл бұрын
ജവാൻമാരെ മാത്രം ആദരിച്ചാൽ മാത്രം പോരാ അവരുടെ വീട്ടുകാരെയും പിന്നെ നമുക്കായി മരിച്ചു വീഴുന്ന ഓരോ ജവാൻ മാരുടെയും ഭാര്യ മാരെയും ആദരിക്കണം
@sakthigarage1932
@sakthigarage1932 3 жыл бұрын
Sathyam
@varshavalsan8986
@varshavalsan8986 3 жыл бұрын
Warpriseners wife ne ente kodukkanam
@meenakshimohan9302
@meenakshimohan9302 3 жыл бұрын
@@varshavalsan8986 ente loverum Soldier annu
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
Jai hind
@shibinasiyad
@shibinasiyad 3 жыл бұрын
Yes athe.bharathe madhaki jayi
@abdullatheef5261
@abdullatheef5261 3 жыл бұрын
ഈ മൂവിയിൽ ബിജുമേനോൻ മരിച്ചില്ലായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്
@azaahanna3500
@azaahanna3500 3 жыл бұрын
ഏതാ film🙄
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
@@azaahanna3500 Kurukshetra
@റിഷാദ്അറഞ്ഞിക്കൽ
@റിഷാദ്അറഞ്ഞിക്കൽ 3 жыл бұрын
ഞാനും
@achuasna7401
@achuasna7401 3 жыл бұрын
Sathyam
@mariyamhisham7033
@mariyamhisham7033 3 жыл бұрын
Njanum
@divyasuresh9877
@divyasuresh9877 3 жыл бұрын
Big Salute Vysakh Sir🇮🇳 മുഖം മനസ്സിൽ തന്നെ മായാതെ നിൽക്കുന്നു..... എല്ലാ ജവാന്മാർക്കും ബിഗ് സല്യൂട്ട്🇮🇳 മറക്കില്ല ഒരിക്കലും...🇮🇳
@SOLDIER_BOY_.
@SOLDIER_BOY_. 3 жыл бұрын
വൈശാഖ് സാബ് രാജ്യം മറക്കില്ല നിങ്ങളെ 🇮🇳
@zsadxff224
@zsadxff224 3 жыл бұрын
Namukk vendi Aa chettan poyi😭😭😭
@ammushilna9822
@ammushilna9822 3 жыл бұрын
😔
@anandsivankalayil4532
@anandsivankalayil4532 3 жыл бұрын
💔
@ajmalamayur2610
@ajmalamayur2610 3 жыл бұрын
😞😞
@laughingguy2203
@laughingguy2203 3 жыл бұрын
☹️
@abbasabbu1349
@abbasabbu1349 3 жыл бұрын
നമ്മുടെ രാജ്യത്തെ എല്ലാ ജവാൻമാർക്കും ബീഗ് സല്യൂട്ട്
@igvii
@igvii 3 жыл бұрын
A Big Salute to our Indianarmy
@sophiarobert5192
@sophiarobert5192 3 жыл бұрын
കണ്ണുനിറയാതെ ഈ പാട്ട് കേട്ട് തീർക്കാൻ ഇന്നും സാധിക്കാറില്ല..😢😢😢😢😢
@btslover1477
@btslover1477 3 жыл бұрын
sathyam😫
@farsanajvahab2571
@farsanajvahab2571 3 жыл бұрын
Sathyam🥺
@achuarsha6516
@achuarsha6516 3 жыл бұрын
Sathyam😢😢
@preethiAnil-u4s
@preethiAnil-u4s 3 жыл бұрын
🙂
@inayathismail5497
@inayathismail5497 3 жыл бұрын
😭
@remizmanjeri7925
@remizmanjeri7925 4 жыл бұрын
കീർത്തിചക്ര മലയാള സിനിമയിലെ ഏറ്റവും മികച്ച war മൂവി എന്ന് പറയാം ഇതിനെ മറികടക്കാൻ വേറൊന്ന് ഇല്ല
@vimalramachandran
@vimalramachandran 4 жыл бұрын
This is from Kurukshethra, not Keerthichakra.
@SOLDIER_BOY_.
@SOLDIER_BOY_. 3 жыл бұрын
കുരുക്ഷേത്ര, കീർത്തിചക്ര,1971ബിയോണ്ട് ബോർഡേഴ്‌സ് എല്ലാം ഒന്നിനൊന്നു മികച്ചത്
@vijeeshviji52
@vijeeshviji52 3 жыл бұрын
കുരുക്ഷേത്ര എന്ന ഈ മൂവി ഫുൾ ഒന്ന് കണ്ടുനോക്ക് അപ്പൊ അറിയാം.......
@aslampm8790
@aslampm8790 3 жыл бұрын
@@SOLDIER_BOY_. baki 2um ok but beyond borders 😂
@unni7083
@unni7083 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳💖💖💖💪💪💪💪💪💗💗💗💗💗💗💗💗
@Abhishek-gj6vx
@Abhishek-gj6vx 2 жыл бұрын
ഞാനും ഒരു പട്ടാളക്കാരനാണ് എന്റെ ജീവനും നമ്മുടെ ഇന്ത്യക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു ഞാൻ എപ്പോളും ഈ പാട്ട് കേട്ടാണ് എന്റെ ജീവിതം ഞാൻ മുമ്പോട്ട് കൊണ്ടുപോകുന്നത് നാളെ ഞാൻ മരിച്ചാലും എന്നെ ഈ പാട്ട് വെച്ച് മാത്രമേ അടക്കാവു എന്റെ ജീവൻ കളഞ്ഞിട്ട് ആണെങ്കിലും ഇന്ത്യയെ രക്ഷിക്കും 🇮🇳
@aparna_ajay8390
@aparna_ajay8390 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@gregariouspest
@gregariouspest 2 жыл бұрын
❤️❤️
@maneshmalu4402
@maneshmalu4402 2 жыл бұрын
Love you
@arjunu4152
@arjunu4152 2 жыл бұрын
Bharath mata ki jay🇮🇳🔥
@anandhuchirakkara5840
@anandhuchirakkara5840 2 жыл бұрын
India എന്ന മഹാ രാജ്യം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, ഊണും ഉറക്കം ഇല്ലാതെ നിങ്ങളുടെ സേവനം ❤❤❤. ഒരു പക്ഷേ ഞങ്ങൾക്ക് ആർക്കും കിട്ടാത്ത അസുലഭ അവസരം ❤❤❤❤
@kesiyasebastian4810
@kesiyasebastian4810 3 жыл бұрын
Condolences to VISAKH🇮🇳🇮🇳🇮🇳🇮🇳😓😓😓😓😓😓😓😓😓😓😓😓😓മറക്കില്ല സഹോദര😓😓😓,,, ഇവർ ജീവൻ കളഞ്ഞു പോരാടുന്നത് നമുക്ക് വേണ്ടി ആണെന്നു നമ്മൾ ഓർക്കണം, രാജ്യത്തെ സേവിക്കുന്ന മുഴുവൻ ധീര സൈനികർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedanees752
@muhammedanees752 3 жыл бұрын
😰😰
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
💯🥺🥺🥺🥺
@gopikadileep6547
@gopikadileep6547 3 жыл бұрын
😪😪😪
@sandhyarajp6565
@sandhyarajp6565 3 жыл бұрын
😓😭
@ageshtg4590
@ageshtg4590 3 жыл бұрын
😢😢
@nidhi_.mp4
@nidhi_.mp4 3 жыл бұрын
മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്ന് ഉരുകുന്ന പ്രണയത്തിൻ മഴവില്ല് ഞാൻ ..... FAV❤️
@phoenix8028
@phoenix8028 3 жыл бұрын
Enteyum fav part athanu🥰
@roshnirl
@roshnirl 3 жыл бұрын
മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന പ്രണയത്തിൻ മഴവില്ല് ഞാൻ
@shiljovarghese6700
@shiljovarghese6700 4 ай бұрын
❤️
@stefinchacko1823
@stefinchacko1823 3 жыл бұрын
ധീര ജവാൻ വൈശാഖിനെ മാത്രമല്ല നമ്മളുടെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാൻ വേണ്ടി അതിർത്തിയിൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച എല്ലാ പട്ടാളക്കാരേയും ഓർക്കുമ്പോൾ മനസ്സിൽ സങ്കടം അല്ല വരേണ്ടത് മറിച്ചു അവരുടെ ധീരത ഓർത്തു മനസ്സ് തിളയ്ക്കണം അഭിമാനം കൊള്ളണം അവർ ജീവൻ വെടിഞ്ഞത്‌ എനിക്കോ നിനക്കോ വേണ്ടി അല്ല നമ്മളെ എല്ലാം ഒന്നാകുന്ന ഈ ഇന്ത്യ എന്ന സുന്ദരമായ രാജ്യത്തിന് വേണ്ടി ആണ് ധീര ജവാന്മാർക്ക് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@thazithazi188
@thazithazi188 3 жыл бұрын
പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വിരഹ വേദനയേക്കാൾ ഭയാനകമാണ് തന്റെ പാതി നഷ്ടപ്പെടുമ്പോഴുള്ള വേദന .
@drishyavudya7586
@drishyavudya7586 3 жыл бұрын
ഇന്ന് ഈ സോങ് എടുത്തു നോക്കുമ്പോൾ വീണ്ടും നൊമ്പരം ആണ് വൈശാഖ് എന്ന സൈനികനെ ഓർത്തു അദ്ദേഹത്തിന്റെ ഫാമിലി ഓർക്കുമ്പോൾ ഒരുപാട് സങ്കടം ആയ 2021ബിഗ് സല്യൂട്ട് 💪💪💪💪💪💪💪💪💪💪🌹🌹🌹😭😭😭
@വജ്രജ്വാല-ണ8ഫ
@വജ്രജ്വാല-ണ8ഫ 3 жыл бұрын
Same
@fadhizjk672
@fadhizjk672 3 жыл бұрын
😖
@lekshmiz
@lekshmiz 3 жыл бұрын
🥺
@muhsinamuhsi7705
@muhsinamuhsi7705 3 жыл бұрын
🥺🥺🌹🌹
@nandhanan5309
@nandhanan5309 3 жыл бұрын
😔😔
@jazijazi8002
@jazijazi8002 3 жыл бұрын
എച്ച് വൈശാഖ് 😪😪😪 ധീരജവാന് പ്രണാമം🙏🙏
@arunmurali4276
@arunmurali4276 3 жыл бұрын
🙏🏼😔🌹
@ammuammuzzz5503
@ammuammuzzz5503 3 жыл бұрын
🙏🙏🙏
@gomez7076
@gomez7076 3 жыл бұрын
പണ്ട് 2,3ലൊക്കെ പഠിക്കുമ്പോൾ 2009,10,11കാലഘട്ടം സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും സൂര്യയിൽ കുരുക്ഷേത്രയും ഏഷ്യാനെറ്റിൽ കീർത്തിചക്രയും രണ്ടിലേയും ആ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ❤️❤️🥰
@Ibmd-j3q
@Ibmd-j3q 3 жыл бұрын
Very carrect
@shahalnm9742
@shahalnm9742 3 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഇതുവഴി പിന്നെയും വരും. ഉറപ്പാ ......❤️ !
@shajahanshahulhameed5203
@shajahanshahulhameed5203 3 жыл бұрын
😭
@DT-jy5yl
@DT-jy5yl 3 жыл бұрын
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ഒരു സ്വപ്നം. ആ ആഗ്രഹം നിറവേറ്റിയവർക്ക് ഒരു ബിഗ് സല്യൂട്ട്. I LOVE INDIAN ARMY
@francistaitus3650
@francistaitus3650 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വിങ്ങി ഒരുതുള്ളി കണ്ണു നീര് വരും, വീട്ടുകാരെ ആലോചിച്ചു...ഒരു ഇന്ത്യൻ ആർമി പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു... സല്യൂട്ട് to all ഇന്ത്യൻസ്...
@sonasonu9700
@sonasonu9700 2 жыл бұрын
🇮🇳🇮🇳🇮🇳
@shibinshiju9833
@shibinshiju9833 2 жыл бұрын
ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ (2) ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..) ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യ ജാതകം ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..) ഒരു മനസ്സിലെ മർമ്മരം തരാം തിരിയേ നീ പോരുമോ (2) ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു വേനൽ കാറ്റിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയി ഒടുവിൽ നാം ഒന്നു ചേർന്നതീ തണുവോലും തേൻ തടാകത്തിൽ ( ഒരു വേനൽ..) ഇനിയൊരു ജന ഭേരിയായ് വരാം ഈ ജന്മം മാത്രമായ് (2) ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ തണുക്കുന്ന മഴപക്ഷി ഞാൻ കാത്തിരിക്കാം കാത്തിരിക്കാം നൂറു കാതര ജന്മം ഞാൻ
@stalinajayan2653
@stalinajayan2653 3 жыл бұрын
ഒരു പട്ടാളക്കാരന്റെ മകൻ ആയി ജനിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വല്ല്യ ഭാഗ്യമാണ് miss u അച്ഛാ
@nandukumar6291
@nandukumar6291 3 жыл бұрын
കണ്ണുനിറഞ്ഞു പോകുന്നു അറിയാതെ തന്നെ ഭാരത് മാതാ കീ ജയ് 🇮🇳🇮🇳
@monichankm1635
@monichankm1635 3 жыл бұрын
ഇന്ത്യ എന്റെ രാജ്യം
@muhammedraseel7473
@muhammedraseel7473 3 жыл бұрын
ഇന്നലെ മരണപ്പെട്ട വൈശാഖ് കൊല്ലം ത്തിന്റെ വാർത്ത കേട്ടപ്പോൾ ഒരിക്കൽ ഈ song കേൾക്കണം എന്ന് തോന്നി 😓😓😓
@muhammedraseel7473
@muhammedraseel7473 3 жыл бұрын
11/ഒക്ടോബർ 2021
@soldierboy2227
@soldierboy2227 3 жыл бұрын
12/october 11:41
@VinodKumar-my8zl
@VinodKumar-my8zl 2 жыл бұрын
പ്രിയ മിത്രമേ നിങ്ങളെ പരമേശ്വരൻ അനുഗ്രഹിക്കട്ടെ ഈ മനസിന്‌ ഞാനും പ്രാത്ഥിക്കുകയാണ് ഇപ്പോഴും
@maneeshm8377
@maneeshm8377 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ വൈശാഖ് 😥😥
@miss_nameless9165
@miss_nameless9165 3 жыл бұрын
ഇത് കാണുന്ന നമ്മൾക്ക് ഇത്രയും ഫീൽ ആകുന്നുണ്ടെങ്കിൽ നമ്മുടെ രാജ്യാതിർത്തി കാക്കാൻ രാപ്പകൽ കഠിനാധ്വാനം നടത്തുന്ന ബഹുമാനപ്പെട്ട ജവാന്മാർ ഇതുപോലെ എത്ര മനം മരവിപ്പിക്കുന്ന സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകും... എല്ലാ ധീരയോദ്ധാക്കൾക്കും ഒരു വലിയ സല്യൂട്ട്🇮🇳🇮🇳🇮🇳
@punnyasreek2040
@punnyasreek2040 3 жыл бұрын
Sathyam
@anuprajeesh4072
@anuprajeesh4072 3 жыл бұрын
ദൈവമെ ഇതൊക്കെ കാണുന്ന ചിലനേരങ്ങളിൽ ആണ് നമ്മളൊക്കെ മനുഷ്യരാണെന്നു പറയാൻ തന്നെ ലേജ്ജ തോന്നുന്നു 🌹🌹🌹🙏🙏🙏🙏🌹🌹
@jijoanu170
@jijoanu170 3 жыл бұрын
സത്യം
@jessyjoseph9811
@jessyjoseph9811 3 жыл бұрын
Indian army from this സോങ് രോമാഞ്ചം 💪🙂 സ്വന്തം ജീവനെ പണപ്പെടുത്തി രാജ്യത്തിനു വേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരനും ധീരതയോടെ salute💖
@reshmaharish5591
@reshmaharish5591 3 жыл бұрын
വൈശാഖ് എന്റെ നാട്ടുകാരൻ anu 😓ആ അമ്മ എങ്ങനെ സഹിക്കും എന്നറിയില്ല. നമുക്ക് വേണ്ടി യാണ്
@userblack122
@userblack122 3 жыл бұрын
Ammayudeyum sisterndeyum aa ishtapetta kuttydeyum ippozhthey avasthaa ndhaa
@rm6538
@rm6538 3 жыл бұрын
@@userblack122 😒😟😢
@rohithr6479
@rohithr6479 6 ай бұрын
അവൻ പോയത് കോടികണക്കിന് അമ്മമാർക്ക് വേണ്ടി ആണ് ആണ്, അത് ആ അമ്മക്ക് മനസിലാകും, ഒരു രാജ്യം അവനെ ഓർമിക്കുന്നു 💯, ഇവിടെ വന്നു കഴിഞ്ഞാൽ ഞങ്ങളുടെ യൂണിഫോം ഇട്ട് കഴിഞ്ഞാൽ ഒരു അമ്മക്ക് വേണ്ടി അല്ല 140 കോടി ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ തയ്യാറാണ് പിറന്ന നാടിന് വേണ്ടി മരിക്കാൻ,ഒന്നും തിരിച്ചു ആഗ്രഹിക്കുന്നില്ല ദിവസവും പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും കൂടി ഒന്ന് പ്രാർത്ഥിക്കണം അത്ര മാത്രം 😊
@sharonvsamuel1724
@sharonvsamuel1724 3 жыл бұрын
വൈശാഖിന്റെ മരണശേഷം ഇവിടെ വന്നവർ ആരോക്കെ 🇮🇳
@hardev6167
@hardev6167 3 жыл бұрын
😔🥺🙏
@sharonvsamuel1724
@sharonvsamuel1724 3 жыл бұрын
@@hardev6167 🙏
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
😰ME
@darsanababu7881
@darsanababu7881 3 жыл бұрын
ഞാൻ പോയി
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
@@darsanababu7881 🙄എവിടക്കി
@selusalman4923
@selusalman4923 3 жыл бұрын
ഈ ഗാനം കുറച്ചു ദിവസങ്ങളായി കേട്ടുകൊണ്ടേയിരിക്കുന്നു . പ്രിയ സഹോദരൻ വൈശാഖ് 💔
@hamzak8960
@hamzak8960 3 жыл бұрын
"ഒരു തൂവൽ ചില്ല് കൊണ്ട് ഞാൻ," ആ സോങ് എനിക്ക് ഭയങ്കര ഇഷ്‌ടമാണ് .രാജ്യത്തിന് വേണ്ടി വീര മൃതു വരിച്ച എല്ലാ ജവാന്മാർക്കും big സലൂട്ട് .😭😭
@shamseera4084
@shamseera4084 3 жыл бұрын
നമ്മുടെ വൈശാകേട്ടന്റെ status കണ്ട് വന്നതാണ്🥺💔
@h2creations378
@h2creations378 3 жыл бұрын
കരഞ്ഞു പോയി. വൈശാഖ് നെ ഓർത്ത് 'പ്രിയ' അനിയത് big salute
@adnantp3010
@adnantp3010 3 жыл бұрын
കഴിഞ്ഞ ദിവസം മരണപ്പെട്ട വൈശാഖിന്റെ ഫോട്ടോ വെച്ച് itta song
@adwaithkrishna1773
@adwaithkrishna1773 10 ай бұрын
സിനിമ അഭിനേതാക്കളെയോ,കായിക താരങ്ങളെയോ അല്ല നമ്മൾ ആരാധിക്കേണ്ടത്,നമുക്ക് വേണ്ടി ജീവൻ പോലും തരുന്ന നമ്മുടെ ധീര ജവാന്മാരെ ആണ് ❤️...
@azaahanna3500
@azaahanna3500 3 жыл бұрын
ഈ പാട്ട് ഏത് ഉറക്കിത്തിൽ കേട്ടാലും ആദ്യം ഓർമ്മ ജാവന്മാരെ ആണ് 😪😪
@strangerunique1677
@strangerunique1677 4 жыл бұрын
Orupaad feelings ulla song... 🤗🤗🤗🥰🥰💯💯💯
@maluponnututtu4051
@maluponnututtu4051 4 жыл бұрын
യെസ്
@Vespa-sc9oz
@Vespa-sc9oz 3 жыл бұрын
Oru pade vethnnauday
@knzcreations6308
@knzcreations6308 3 жыл бұрын
💯
@rinas_muhd
@rinas_muhd 3 жыл бұрын
സത്യത്തിൽ ഇന്ത്യ എന്ന നമ്മുടെ രാജ്യം കോവിഡ് എതിരെ പോരാടുവാ ആ ടൈം തന്നെ കേൾക്കാൻ വേറെ ഫീൽ തന്നെയാ ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത സോങ് എത്ര കേട്ടാലും മതിയാവില്ല 2021 ലും
@RahulRaj-rx6nx
@RahulRaj-rx6nx 3 жыл бұрын
പ്രണയിക്കുന്നവർ റൊമാന്റിക് സോങ് കേൾക്കുന്നപോലെ, ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്നവർ ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫെലിങ് വേറെ തന്നെയാ
@anupriyaanvith4904
@anupriyaanvith4904 3 жыл бұрын
ഈ സൊങ്ങ് കേൾക്കുമ്പോൾ എനിക്ക് വൈശാഖ് ഏട്ടനെ ഓർമ വരുന്നു 😭😭😭😭
@anupriyaanvith4904
@anupriyaanvith4904 3 жыл бұрын
മറ്റു പട്ടാളകാരെയും
@anumol1269
@anumol1269 3 жыл бұрын
Enikkum😭😭😭
@sreeparvathyparuzz7236
@sreeparvathyparuzz7236 3 жыл бұрын
Enikkum
@girichandana4235
@girichandana4235 3 жыл бұрын
I'm proud to be an indian......a big salute for all soildersss
@kulakandambrothers410
@kulakandambrothers410 3 жыл бұрын
ഇന്ത്യൻ ആർമി ഉയിരാണ്.... ഭാരതം പ്രാണനാണ്..... ഭാരത് മാതാ കി ജയ്.... ♥️♥️♥️
@sanashidu1844
@sanashidu1844 3 жыл бұрын
ധീര ജവാൻ വൈശാഖ് വീരമൃത്യു വരിച്ച തിന്ന് ശേഷം കാണുന്ന വർ ഉണ്ടോ 🇮🇳🇮🇳🇮🇳
@johntk6686
@johntk6686 2 жыл бұрын
Yes
@psykichustatusatholokam6255
@psykichustatusatholokam6255 3 жыл бұрын
ഓരോ പട്ടാളകാരനും രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്യുന്നു 🇮🇳. Indian Army🙂
@noufalkollasheril2570
@noufalkollasheril2570 3 жыл бұрын
ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു.) ‎ ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യ ജാതകം ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ.) ഒരു മനസ്സിലെ മർമ്മരം തരാം തിരിയേ നീ പോരുമോ (2) ഒരു വേനൽ കാറ്റിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയി ‎ഒടുവിൽ നാം ഒന്നു ചേർന്നതീ തണുവോലും തേൻ തടാകത്തിൽ ‎ഇനിയൊരു ജന ഭേരിയായ് വരാം ഈ ജന്മം മാത്രമായ് (2) ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ ‎ മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ തണുക്കുന്ന മഴപക്ഷി ഞാൻ കാത്തിരിക്കാം കാത്തിരിക്കാം നൂറു കാതര ജന്മം ഞാൻ
@adhithyabinoy575
@adhithyabinoy575 3 жыл бұрын
ഞാനും ഒരിക്കാൽ ഇന്ത്യൻ ആർമി Dr ആയിരിക്കും അത് ആണ് എൻ്റെ സ്വപ്നം
@akhilas6652
@akhilas6652 3 жыл бұрын
ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നും ഇല്ല. Wish you all the best.👍
@priyak7634
@priyak7634 3 жыл бұрын
Wish you all the best
@bijoybijo2370
@bijoybijo2370 3 жыл бұрын
🥰
@nafiafarsana958
@nafiafarsana958 3 жыл бұрын
All the best dear👍
@zarazarakutty7465
@zarazarakutty7465 3 жыл бұрын
😍😍😍😍😍😍😍😍😍😍😍
@thahseenacp3587
@thahseenacp3587 3 жыл бұрын
2021 ആരെങ്കിലും ഉണ്ടോ?
@afsalasif7240
@afsalasif7240 3 жыл бұрын
പിന്നെ ഇല്ലാതെ 🙋‍♂️💚
@ashikashi4748
@ashikashi4748 3 жыл бұрын
✌️✌️✌️
@sunithsuni7529
@sunithsuni7529 3 жыл бұрын
Yes
@riyasvarikkodan8506
@riyasvarikkodan8506 3 жыл бұрын
Sorry... Njaan 2021 kazhinju 2024 il ethitund😎
@shibilamajeed7141
@shibilamajeed7141 3 жыл бұрын
@@riyasvarikkodan8506 🤣🤣😂
@_nishil._.nichuz_8514
@_nishil._.nichuz_8514 3 жыл бұрын
ഈ war മൂവിയെ കടത്താൻ വേറൊരു വാർ മൂവിക്കും കഴിയില്ല. 🔥🔥Laalettan's power 🔥🔥 A big salute to soldiers who sacrificed their lives to save us . 🖖🏼🖖🏼🖖🏼🖖🏼🖖🏼
@mohammedfasil2
@mohammedfasil2 2 жыл бұрын
ഞാൻ ഇന്നേ വരേ കേട്ടതിൽ വെച്ച് ഏറ്റവും വേദനിപ്പിച്ച സോംഗ് I PROUD IAM A INDIAN🇮🇳🇮🇳🇮🇳🇮🇳🇮🇳
@arathi4571
@arathi4571 3 жыл бұрын
രാജ്യത്തെ സേവിച്ച ഒരു പട്ടാളക്കാരന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു 😊
@sunnymathai5963
@sunnymathai5963 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ
@Bellleameeee
@Bellleameeee 3 жыл бұрын
2 വർഷം അതിനുള്ളിൽ ഞാനും ഈ യൂണിഫോം അണിയും ❤
@mediasense9975
@mediasense9975 3 жыл бұрын
Satyam njanm
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
All the best chetta 🙏🙏
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
@@mediasense9975 all the best 🙏🙏
@Zoei999
@Zoei999 3 жыл бұрын
Uf🔥
@jencyjames4670
@jencyjames4670 3 жыл бұрын
♥️♥️♥️♥️♥️
@abhijithabhi6042
@abhijithabhi6042 3 жыл бұрын
രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച എല്ലാ ജാവന്മാരുടെ ആത്മാവിനും നിത്യ ശാന്തി നേരുന്നു 🌹💔
@doordie8007
@doordie8007 3 жыл бұрын
ഓരോ പട്ടാളകാരന്റെ വേർപാട് മനസിൽ ഒരു കനൽ മഴയായി ഈ പാട്ടിലൂടെ മനസിലേക്ക് ആഴ്ന്നു ഇറങ്ങുന്നു 😢😢🥀🍂
@irshadkodakkadan2677
@irshadkodakkadan2677 Жыл бұрын
നമ്മുക്കു വേണ്ടി കാവൽ നിൽക്കുന്ന എല്ലാ ധീര ജാവന്മാർക്കും 🇮🇳🇮🇳Big Salute 🇮🇳🇮🇳 🇮🇳🇮🇳Indian army🇮🇳🇮🇳 🔥🔥🔥🔥🔥🔥🔥🔥
@Amalamal-my6vq
@Amalamal-my6vq 3 жыл бұрын
Kurukshetra എന്ന സിനിമ എനിക്ക് വളരെ ഇഷ്ടമാണ്
@adithyabaiju3760
@adithyabaiju3760 3 жыл бұрын
ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു😭❤️❤️🙏
@kesiyasebastian4810
@kesiyasebastian4810 3 жыл бұрын
JAI HIND🇮🇳🇮🇳🙏🏼🙏🏼🙏🏼
@ajmalamayur2610
@ajmalamayur2610 3 жыл бұрын
എച്ച്. വൈശാഖിന് ആദരാഞ്ജലികൾ 😞😞
@FINELEGCRICKETER
@FINELEGCRICKETER Жыл бұрын
വലിയ പദവിയിൽ ഒന്നും അല്ലേലും ഞാനും ഒരു പട്ടാളക്കാരൻ ആണ്. സ്വന്തം രാജ്യത്ത് ഉള്ളവരോട് കള്ളം പറയുന്നത് ശെരി അല്ല അതുകൊണ്ട് പറയാം രാജ്യസ്നേഹം എന്നത് വെച്ചല്ല ഞാൻ പട്ടാളത്തിൽ കയറിയത് അന്ന് വീട്ടിലെ അവസ്ഥ അങ്ങനായിരുന്നു. എന്നാൽ പലപ്പോഴും അച്ഛനും അമ്മയും എന്നെ ബുദ്ധിമുട്ട് അറിയിക്കാൻ ശ്രമിക്കാതിരിക്കുന്നത് അന്ന് എനിക്ക് തോന്നിയിരുന്നു ആ ഒറ്റ വാശിയിലാ പട്ടാളത്തിൽ കയറിയത്. ഞാൻ ചെയ്തത് ഇനി തെറ്റ് ആണേൽ പോലും എന്റെ കുടുംബം രക്ഷപെട്ടു. ഇപ്പോൾ ഞാനും അച്ഛനും അമ്മയും അനിയത്തിയും സുഖമായി കഴിയുന്നു. വീട്ടു ഭാരം കുറയുന്നതനുസരിച്ചു രാജ്യത്തെ അറിയാനും ചെയ്യുന്ന തൊഴിലിന്റെ മഹത്വം മനസിലാക്കാനും പതിയെ തുടങ്ങി അങ്ങനെ ഇപ്പോൾ തികഞ്ഞ ഒരു ദേശഭക്തി ഉണ്ടായി അത്ര തന്നെ
@ranivarghese3973
@ranivarghese3973 5 ай бұрын
Salute 🙏
@ajuthomas727
@ajuthomas727 4 ай бұрын
❤️🙏
@anusree6002
@anusree6002 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും മനസ്സിനൊരു വിങ്ങലാണ് 😢
@jobyraj007
@jobyraj007 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ തന്നെ ജയ്ഹിന്ദ് വിളിച്ചുപോവും......Sidharth Vipin , Girish & swetha mohan & MG Sreekumar- Thanks for the wonderful song....
@jijinjk9289
@jijinjk9289 3 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു ഒരു പട്ടാളക്കാരൻ ആകണം എന്ന് ഇപ്പോളും ഉണ്ട് പക്ഷെ നീളം എൻ്റെ മുന്നിൽ ഒരു പ്രതിസന്ധിആയി😥😥 മനസ്സ് കൊണ്ട് ഒരിക്കലും ഇഷ്ടപ്പെടാത്ത പ്രവാസി ആയി ജീവിക്കുന്നു ഇപ്പൊ
@kl42king19
@kl42king19 3 жыл бұрын
Enikkum bro pokkam 😔enikkum orupad aagraham und but 😭😭
@Brotheryousingle
@Brotheryousingle 3 жыл бұрын
Same അവസ്ഥ തന്നെ പൊക്കം 😔😔😔
@vinayakan6405
@vinayakan6405 3 жыл бұрын
നമ്മുടെ ആഗ്രഹം എല്ലാം നടക്കില്ലല്ലോ കിട്ടിയത് കൊണ്ട് Happy ആയി ജീവിക്കു, എനിക്കും ഒരു പാട് ആഗ്രഹമുണ്ട് ഒന്നു പോലും നടന്നില്ല😭
@revengeking75
@revengeking75 3 жыл бұрын
അവസ്ഥ 😭
@siddharthr5886
@siddharthr5886 3 жыл бұрын
Odukkathe pokkamond but ey sight scenaya njan
@ffhunding9002
@ffhunding9002 3 жыл бұрын
പാതി കേട്ടപ്പോൾ തന്നെ മുഴുവൻ ആയി കേട്ടു നിനു പോയി 😔😔😔
@saniyavlogsnowooncreations9678
@saniyavlogsnowooncreations9678 3 жыл бұрын
എത്ര ജവാന്മാർ ആണ് മരിച്ചു വീഴുന്നത് മാറി മാറി വരുന്ന ഭരണകൂടങ്ങൾ ഇവരുടെ സുരക്ഷ കുറച്ച് കൂടെ ഉറപ്പ് വരുത്തണം 😤😤😤
@sanjayvr5052
@sanjayvr5052 3 жыл бұрын
Molusene army mayer ayi oru joli മേടിച്ചു തരട്ടേ...chumma ഇരിക്കുമ്പോൾ കുറ്റം kandupidikkallo.
@sanjayvr5052
@sanjayvr5052 3 жыл бұрын
@@indiantiger8024 സഹോ indian army ennu പറയുന്നത് ഒരു planingum ഇല്ലാതെ ചുമ്മാ ചൊറിയും കുത്തി ഇരിക്കുഅല്ല എന്നാണ് ഞാൻ പറഞ്ഞത്.😁
@naseerav6306
@naseerav6306 3 жыл бұрын
I am not a scholar but I too feel deep pain in these deaths.young ,brave and lively ones...
@Marcoojnr
@Marcoojnr 3 жыл бұрын
@@indiantiger8024 ജവാന്മാർക്ക് ഇത്ര എങ്കിലും സുരക്ഷയും അവരുടെ വീരമൃത്യുവിന് പകരം ചോദിക്കാനും ഉള്ള ധൈര്യം എന്തൊക്കെ പറഞ്ഞാലും മോദി govt തന്നേ ആണ് best... അർമിക്ക് എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം കൊടുത്തതും മോദി തന്നെ...കശ്മീരിൽ പാക് വെടി നിർത്തൽ കരാർ ലംഘിച്ചത് കാരണം എത്രയോ ഇൻഡ്യൻ സൈനികര് വീരമൃത്യു വരിച്ചു. അതിന് പകരമായി കരാറിൽ നിന്ന് പിന്മാറി അർമിക്ക് ഇഷ്ടം ഉളളത് പോലെ തിരിച്ച് അടിക്കാനുള്ള സ്വാതന്ത്യം നൽകിയത് അല്ലേ മികച്ച തീരുമാനം
@ahambhramasmii
@ahambhramasmii 3 жыл бұрын
@@Marcoojnr yes We need surgical strike 3
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി ആണ് ഹീറോസ്..... ജയ്‌ഹിന്ദ്‌ 💪🏻🙏🏻❤️😍എന്റെ ഇന്ത്യ ❤️😘😘
@munnak7758
@munnak7758 3 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം... ഇന്ത്യൻ ആർമിയിൽ അംഗമാകുക..നമ്മളെ വിട്ടുപോയ വൈശാഖ് ചേട്ടന് ആദരാഞ്ജലികൾ..😭😭
@Razikrasi
@Razikrasi 3 жыл бұрын
Ippol e song kelkumpol vaishakh chettan ulpade ollavarude chithravum ormakalum mathram indiakku vendi maranamadinja ealla dhira Javan markku ente vakka big salute ❤️
@musicwarrior5569
@musicwarrior5569 3 жыл бұрын
2021 il kelkkunnavar undo
@neha5a873
@neha5a873 3 жыл бұрын
😓😓Mm
@sreenandanas9274
@sreenandanas9274 3 жыл бұрын
Njan und
@tvmfishlover5111
@tvmfishlover5111 3 жыл бұрын
Unt
@filmclubnew8283
@filmclubnew8283 3 жыл бұрын
Yes
@praseejakc9245
@praseejakc9245 3 жыл бұрын
Oru thooval chillu kondunjan... Kettal epozhum karachil varum! Manapoorvam nammal marannupokunna namalkuvendi jeevikunna chilar! 😔😔😍😍!
@crazynaughtygirl6216
@crazynaughtygirl6216 3 жыл бұрын
🇮🇳രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി; ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്🇮🇳
@fasilafasila8395
@fasilafasila8395 3 жыл бұрын
വൈശാകിന് ഒരു big salute
@Aze0001
@Aze0001 3 жыл бұрын
Proud to be an Indian🙏🙏 Indian soldiers 🥀🥀🥀
@adhilnajeeb6745
@adhilnajeeb6745 3 жыл бұрын
ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു😪 കാരണം മരണപെട്ട വൈശാഖ് ഏട്ടനെ ഓർമ്മവന്നു 🙏🌹
@varshavalsan8986
@varshavalsan8986 3 жыл бұрын
He is living our hot
@gourianil7332
@gourianil7332 3 жыл бұрын
ഇത് vare കണ്ടിട്ടില്ലാത്ത വൈശാഖ് ഏട്ടന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ശെരിക്കും കരഞ്ഞു poyi photo de കൂടെ ഈ പാട്ടും കൂടി ആയപ്പോൾ സഹിക്കാൻ പറ്റിയില്ല. ആ ammayude നെഞ്ച് പൊട്ടി ഉള്ള കരച്ചിലും കൂടി ആയപ്പോൾ ഞാൻ ശെരിക്കും കരഞ്ഞു ഈ song nte അവസാന വരി " മറക്കില്ല മനസിന്റെ മുറിവിൽ " ഒടുക്കത്തെ കരച്ചിൽ വരും
@gourianil7332
@gourianil7332 3 жыл бұрын
Chetta please come back
@nnoy2188
@nnoy2188 3 жыл бұрын
ഈ പാട്ട് ഇപ്പൊ കേൾക്കുമ്പോൾ വൈശാഖേട്ടനെയാണ് ഓർമ വരുന്നത്...... Big Salute Vaishakh ഏട്ടൻ 💔😭😭
@vishnumc7523
@vishnumc7523 3 жыл бұрын
H വൈശാഖിന്റെ വിടവാങ്ങൽന് ശേഷം കണ്ടിട്ട് സഹിക്കുന്നില്ല 🥺🥺🥺😭😭😭
@anandhuchirakkara5840
@anandhuchirakkara5840 3 жыл бұрын
എന്ത് പറയാൻ എന്ന് അറിയില്ല. ആ കുടുംബത്തിന്റെ ദുഃഖം. 😢😢😢🙏🙏🌹🌹
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഞാൻ മരിക്കുമ്പോൾ ഇതേ പാട്ട് ഓർമയിൽ വരും.
@ronycjose4809
@ronycjose4809 3 жыл бұрын
😔
@sarithakoshy5658
@sarithakoshy5658 3 жыл бұрын
Daivamkoodeyund brother
@jencyjames4670
@jencyjames4670 3 жыл бұрын
😥😓
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@munavirshaz6563
@munavirshaz6563 3 жыл бұрын
ഇന്നല്ലെങ്കിൽ നാളെ ഞാനും ഒരു പട്ടാളകാരണവും... 😍
@sandeepunnikrishnan4405
@sandeepunnikrishnan4405 Жыл бұрын
Bro edhayi after 2 year your comment
@rahulchandran2191
@rahulchandran2191 3 жыл бұрын
10th il padikkumbolaanu lalettanta ee padam irangunnathu...plus 2 kazhinju nera ingu ponnu...ippol 10 varshamaayi rajyathina sevikkunnu..ellam thannathu army aanu..nalla salary,snehicha pennina thanna kalyanam kazhikkan patti,car,bike..angana ellam...ippol kargil il athirthikaakkunnu,pakshae...ippozhum ee paattu kelkkumbol ulliloru vingalaanu..kannu niranjupokum,ethoru pattalakkaranum kothikkunna maranam,...jai hind.
@Pranav_Koliyedath
@Pranav_Koliyedath Жыл бұрын
രാജ്യത്തിനു വേണ്ടി ഉള്ള കർമത്തിനിടയിൽ വീരമൃത്യു വരിച്ച ധീര ജവാന്റെ ജ്യേഷ്ട്ടന്റെ മകൻ ആയതിൽ അഭിമാനം ❤️🇮🇳
@abdullatheef5261
@abdullatheef5261 3 жыл бұрын
ചെറുപ്പത്തിൽ ഈ പാട്ട് കേട്ട് കുറെ കരയുമായിരുന്നു വലുടായപ്പോഴും ഒരു കുറവുമില്ല
@Brotheryousingle
@Brotheryousingle 3 жыл бұрын
ഇപ്പോഴും കരയുവടോ 😘
@സുബേദാർസുധാകരൻ
@സുബേദാർസുധാകരൻ 3 жыл бұрын
ഒരു പട്ടാളക്കാരനായതിൽ അഭിമാനം കൊള്ളുന്നു ❤️
@mrssamuel0126
@mrssamuel0126 2 жыл бұрын
Salute to you ettaa
@ayshalintha1
@ayshalintha1 3 жыл бұрын
feb 14 nu kelkunnavar undoo?
@jabeerakalathingal9403
@jabeerakalathingal9403 3 жыл бұрын
Njanund💪💪
@ansiyasheri3487
@ansiyasheri3487 3 жыл бұрын
@@jabeerakalathingal9403 meee
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Sania singh Marathi actress
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
Undee
@gourianil7332
@gourianil7332 3 жыл бұрын
നമ്മക്കൊരോരുത്തർക്കും വേണ്ടി ജീവൻ ബലി അർപ്പിച്ച വൈശാഖ് ചേട്ടാ ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം ഞാൻ നിങ്ങളെ ഓർക്കും മരിക്കാതെ ഓരോ ഇന്ത്യ കാരുടെയും മനസ്സിൽ നിങ്ങൾ കാണും. നാടിനു വേണ്ടി ജീവൻ നൽകുന്ന ഓരോ പട്ടാളക്കാരും. 💥
@aniyathikuttyishtam4547
@aniyathikuttyishtam4547 3 жыл бұрын
ലോകത്തിലെ ഏറ്റവു० വലിയ ഹീറോ Indian army soliders ann. എല്ലാ indian army karkkum Big salute..🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳god bless you All indian army.....🙏സ്വന്ത० നാടിനു കാവലായി നിന്നു ജീവൻ കളഞ്ഞു സ്വന്ത० നാടിനെ രക്ഷിക്കുന്ന നിങ്ങളുടെ കൂടെ എന്നു० എപ്പോഴു० ദൈവത്തിൻെ്യു० നമ്മുടെയു० അനുഗ്രഹവു० പ്രാർത്ഥനയു० കൂടെ ഉണ്ടായിരിക്കു०......ദൈവത്തിൻെ് മാലാഖമ്മാരാണ് നിങ്ങൾ ഓരോരുത്തരു०....
@babyas2735
@babyas2735 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷
@adheenapj3439
@adheenapj3439 3 жыл бұрын
Inn Feb 14 Pulwama beekarakramanm #3yrs #The black day of India#Rememberance of the great soldiers#🙏🙏🥀🥀🌹🌹
@abhijithbm
@abhijithbm 3 жыл бұрын
ഒരു യാത്ര മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ
@maluponnututtu4051
@maluponnututtu4051 4 жыл бұрын
ഭാരത് മാതാ കി ജയ്
@geobabygep2098
@geobabygep2098 3 жыл бұрын
Love you man
@sandeeppcsandeeppc6096
@sandeeppcsandeeppc6096 3 жыл бұрын
Yes we are one
@nayana.s4671
@nayana.s4671 3 жыл бұрын
എത്ര ആവർത്തിച്ചു കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളിലൊക്കയും നമ്മൾ അത്ര പ്രിയപ്പെട്ടത് എന്തോ ഒളിപ്പിച്ചിട്ടുണ്ടാവണം
@sreelekshmilv2383
@sreelekshmilv2383 Жыл бұрын
ഈ പാട്ട് കേട്ട് കരയാത്ത ആരും കാണില്ല. Big salute for all soldiers that lose their life while protecting their mother land🇮🇳🇮🇳🇮🇳🇮🇳🇮🇳 proud to be an INDIAN