ഒരു യുക്തിവാദിയുടെ ജൂക്തി വാദം .....രവിചന്ദ്രൻ ദൈവത്തിന് നോവൽ സമ്മാനം

  Рет қаралды 8,237

Junctionhack

Junctionhack

Күн бұрын

Пікірлер: 74
@shamsiniyas4562
@shamsiniyas4562 Күн бұрын
ഫിസിക്സും കെമിസ്ട്രിയുമൊക്ക അങ്ങേരു തോറ്റ വിഷയങ്ങൾ ആയിരിക്കും.
@sanuab7515
@sanuab7515 Күн бұрын
യാതൊരു യുക്തിയും ഇല്ലാത്ത യുക്തിവാദി😭
@jithesh.pparambantavida3071
@jithesh.pparambantavida3071 Күн бұрын
എടാ പൂ മോനെ നീ ഏതെങ്കിലും ഒരു പക്ഷത്തു നിക്. നീ വിശ്വാസി ഒന്നും അല്ല, പക്ഷെ
@shajim6318
@shajim6318 22 сағат бұрын
അൽഹംദുലില്ലാഹ് ❤
@safiyanazeer6202
@safiyanazeer6202 Күн бұрын
ഇവർക് വേണ്ടി ഒരു സമ്മാനപദ്ധതി തുടങ്ങാൻ അവരുടെ സംഘടനക് ഒരു നിവേദനം കൊടുക്കണം
@Bekarstreet
@Bekarstreet 23 сағат бұрын
വല്യ അറിവുള്ള ആളല്ലേ അദ്ദേഹം പറയുന്നത് എന്തായാലും ശരിയാകും, അത് നമുക്ക് മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ അത്ര ബുദ്ധി നമുക്ക് ഇല്ലാത്തത് കൊണ്ടാവും.അതോണ്ട് അണ്ണൻ പറഞ്ഞത് എന്തായാലും ശരി തന്നെ യാണ്, എന്ന് ലെ യുക്തി വാദി 😊😊
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j 14 сағат бұрын
അപ്പോൾ കഴുതയുടെ സംഭാഷണം മറ്റ് കഴുതക്ക് പിടികിട്ടി അല്ലേ
@najmudheenpanthappadan7097
@najmudheenpanthappadan7097 23 сағат бұрын
അതും പൊളിഞ്ഞു
@Volvo2946
@Volvo2946 Күн бұрын
ഇളിപ്പൻ രവിചന്ദ്രൻ പണ്ഡിതൻ ആണ് എന്ന് ഇപ്പഴാണ് മനസ്സിലായത് 😜😜😜😜
@majeedahmad5570
@majeedahmad5570 15 сағат бұрын
👍🏾❤️ദൈവത്തിന്റെ അസ്ഥിത്വം കാണുക ഫിസിക്സിലും കെമിസ്റ്റ്രിയിലും വൈദ്യശാസ്ത്രത്തിലുമൊക്കെയാൺ. എന്റെ ഒരു നെവ്യു ഉണ്ട്‌. അറിയപ്പെടുന്ന വിദഗ്ദ്ധനായ യൂറോളജിസ്റ്റാണ്‌. അദ്ദേഹം പറയുന്നത്‌ മനുഷ്യശരീരത്തെ അതിസൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുന്തോറും ദൈവത്തിന്റെ അത്യത്ഭുതകരമായ സൃഷ്ടിപ്പിൽ അന്തിച്ചുനിന്നുപോകുന്നതോടൊപ്പം‌ ദൈവവിശ്വാസത്തിന്‌ ദൃഢതയേറിക്കൊണ്ടിരിക്കയാണെന്നാണ്‌‌. ഈ ഇന്ദ്രനേക്കാൾ എത്രയോ കഴിവും ബുദ്ധിയും ജ്ഞാനവുമുള്ള ഒരു ഭിഷഗ്വരനാണ്‌ പറയുന്നതെന്നോർക്കുക!
@vinod4833
@vinod4833 14 сағат бұрын
അസുഖം വന്നാൽ ഹോസ്പിറ്റലിൽ തന്നെ പോകേണ്ടേ, ദൈവത്തെ പ്രാർത്ഥിച്ചാൽ പോരല്ലോ!!!!
@Siyad.a.k.9855
@Siyad.a.k.9855 14 сағат бұрын
​@@vinod4833ഹോസ്പിറ്റലിൽ പോകണ്ട എന്ന് ഏത് ദൈവം പറഞ്ഞു
@kndknd2869
@kndknd2869 Күн бұрын
Litrature ഒരു ഇമേജിനാണ് മാഷേ എന്താ രവി സാറേ... എന്റെ ഒരു ബന്ധു ലിറ്ററാചർ ആണ്... അവൻപറയാറുണ്ട് ഇതെല്ലാം ഒരു ഇതമാത്രം എന്ന് 🤣😂😄...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Күн бұрын
ഒരു എത്തിസ്റ്റിനു മാത്രമേ ദൈവത്തെ മാറ്റി നിർത്തി പ്രകൃതിയെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളു അതാണ് അന്താരാഷ്ട്ര നിയമം എഴുതാൻ ഒരു നിരീശ്വരവാദി വേണ്ടിവന്നു അതാണ് ഇസ്ലാം ഒഴികെ ലോകത്തുള്ള സർവരും ദൈവ നിയമം മാറ്റി വെച്ചു അന്താരാഷ്ട്ര നിയമംഅംഗീകരിച്ചു ഇസ്ലാം നിരീശ്വരവാദി ഇണ്ടാക്കിയ നിയമം സികാര്യമല്ല ലോകത്തു ഇനിയൊരു മഹാ യുദ്ധം വരിക അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നവരും അംഗീകരിക്കാത്ത തീവ്രവാദികളെന്നു മുദ്രകുത്തിയവരും തമ്മിലായിരിക്കും
@salmanulfarisfaris2690
@salmanulfarisfaris2690 2 сағат бұрын
പ്രകൃതിതനെ ദൈവത്തിന് കീഴടങ്ങിയാണ് നില നില്‍ക്കുന്നത് അപ്പോഴാണ് ദൈവത്തെ മാറ്റി😂 പ്രകൃതിയെ കുറിച്ച് പഠികുംതോറും ദൈവത്തിന്റെ അസ്തിത്വം മനസ്സിലാകും
@moidunnigulam6706
@moidunnigulam6706 23 сағат бұрын
എന്താ പൊട്ടൻ പറഞ്ഞത് ? Physics എന്ന് പറഞ്ഞാൽ Nature-നെക്കുറിച്ച് പഠിക്കുന്നതിനെയാണ്. അതാണ് ശരിയായ സയർസ് . സാഹിത്യത്തിൽ ആകെയുള്ളത് ഭാവനയാണ്..... ഭാവാക്ക് എന്ത് യുക്തിയാണുള്ളത് . സ്വതന്ത്രതാവാദം ആമൂലാഗ്രം lnfatuations അഥവാ കണ്ണടച്ച് സ്വപ്നം കണ്ട് അതിൽ അഭിരമിച്ച് കിറുങ്ങി പിച്ചും പേയും വിളിച്ചു പറയുന്ന അവസ്ഥയാണെന്നതിന് തെളിവ് രവിചദ്രൻ തന്നെയാണ്. പേപ്പട്ടിക്ക് ബോധം നഷ്ടപ്പെട്ട് ഓടി നടക്കുന്ന പോലെ.... എവിടെ എപ്പൊഴാ കടിക്കുകയെന്ന് ഒരു നിശ്ചയവുമില്ല .
@safiyabeevi8417
@safiyabeevi8417 22 сағат бұрын
രവിചാന്ദ്രനെ എന്തിനാണ് ദൈവം എന്നുവിളിക്കുന്നത്, ജനങ്ങളെ വഴിതെറ്റിക്കാൻ നടക്കുന്നവനെ ഇബ് ലീസ് എന്നല്ലേ വിളിക്കേണ്ടത്
@shahulhameedhameed9308
@shahulhameedhameed9308 Күн бұрын
😂😂😂👍
@JUNAID.MA786
@JUNAID.MA786 20 сағат бұрын
അയാൾ അയാളുടെ ബുദ്ദിയിൽ അയാൾക്ക് തോന്നുന്നത് എന്തൊക്കെയോ വിളിച്ച് പറയുന്നു 😅 അതിനെ കൂട്ടുപിടിക്കാൻ ഓരോരോ ജന്മങ്ങൾ!
@Milano-mecca
@Milano-mecca 23 сағат бұрын
സാർ ഡയപേഴ്സ് ഇതുവരെ ഇറനെ തിരിച്ചടിച്ചില്ല. പേടിച്ചു ഇരിക്കുകയാണ്. സാറ് എന്താ വീഡിയോ ഇടാത്തെ
@salihkt4298
@salihkt4298 23 сағат бұрын
Companion of selected people,
@bijuzion1
@bijuzion1 3 сағат бұрын
പിന്നെയും തേഞ്ഞൊട്ടാൻ കവല വീണ്ടും😂😂😂😂
@shr1293
@shr1293 Күн бұрын
ഞാൻ അഞ്ച് നേരം നിസ്ക്കരിക്കുന്ന ആളാണ് പക്ഷേ ഇപ്പോ യുക്തിവാദികളെ കേട്ട് ഞാൻ കയ്യാലപ്പുറത്തേ തേങ്ങാ പോലെ ആയി എൻ്റെ വിശ്വാസം അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയില്ല . നമ്മുടെ കുടുംബാംഗങ്ങളെ കൂടുതൽ ശ്രദ്ധിക്കണം പ്രത്യേകിച്ച് യുവാക്കളെ അവർ ഫോണിൽ എന്താണ് കാണുന്നത് എന്ന് Wach ചെയ്യണം . എൻ്റെ ജീവിതാനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ
@shahbasiqbal2795
@shahbasiqbal2795 23 сағат бұрын
ഞാൻ വിശ്വാസി അല്ലാതിരുന്ന ആളാണ് നിരീശ്വരാറുടെ അടിസ്ഥാനമില്ലാത്ത ഇസ്ലാം വിമർശനമാണ് എന്നെ വിശ്വാസിയാക്കിയത് ... സത്യസന്ധമെങ്കിൽ നിങ്ങൾ ഒരു ഖുർആൻ ആയത്തു വായിക്കു എന്നിട്ട് അതിന്റ അർദ്ധം തിരയു ഖുർആൻ നിങ്ങളോട് സംസാരിക്കും.....
@haseebahusain9120
@haseebahusain9120 23 сағат бұрын
നിങ്ങൾ ഇസ്‌ലാമിനെ പറ്റി നല്ല പണ്ഡിതരുടെ വാക്കുകൾ കേൾക്കുക പഠിക്കുക ഒരു നിരീശ്വരവാദത്തിലേക്കും പോകില്ല റബ്ബിനോട് പ്രാർത്ഥിക്കുക നിരീശ്വരവാദികൾക്ക് മാന്യമായി മറുപടി കൊടുക്കുന്നത് കേട്ട് എനിക്ക് വിശ്വാസം വർദ്ദിച്ചിട്ടുണ്ട്
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Сағат бұрын
പ്രവാചകൻ പറഞ്ഞു: ജനങ്ങളുടെ ഹൃദയം തുളച്ചു നോക്കാനും വയർ പിളർന്നു നോക്കാനും ഞാൻ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. നബി (സ) ഏറ്റവും അവസാനമായി സമുദായത്തെ ഉപദേശിച്ചത് നമസ്ക്കാരത്തെ സംബന്ധിച്ചായിരുന്നു. അവിടുന്ന് അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കെ ഇങ്ങനെ പറഞ്ഞു: നമസ്കാരം , നമസ്കാരം! നിങ്ങളുടെ അധീനത്തിലുള്ള ഭൃത്യജനങ്ങളും ! അതായത് എന്തു സംഭവിച്ചാലും ആ രണ്ടു കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധ കാണിക്കരുതെന്നർഥം. ദീനിൽ എറ്റവും ഒടുവിൽ നഷ്ടപ്പെടുന്നതും നമസ്കാരം തന്നെയായിരിക്കും, അപ്പോൾ നമസ്കാരം പോയിക്കഴിഞ്ഞാൽ ദീൻ മുഴുവൻ നഷ്ടമായി കഴിഞ്ഞു. നബി (സ) അരുൾ ചെയ്യുന്നു: ഇസ്ലാമിൻ്റെ പിരികൾ ഓരോന്നോയി അഴിക്കപ്പെടും. ഓരോ പിരിയും അഴിക്കപ്പെടുമ്പോൾ ജനങ്ങൾ അടുത്ത പിരിയിൽ പിടിച്ചു തൂങ്ങും. എന്നാൽ അവയിൽ ആദ്യമായി അഴിയുന്ന പിരി ഭരണാധികാരവും അവസാനമായി പിരിയുന്നത് നമസ്കാരവുമായിരിക്കും. " ഹദീസ്. നമസ്കാരം നീചകൃത്യത്തേയും നിഷിദ്ധ കർമ്മത്തെയും തടയുന്നു. ദൈവസമരണയാണ് ഏറ്റവും വലുത് അറിവ് സംമ്പാദിക്കാൻ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കണമെന്ന് പ്രവാചകൻ പറയുന്നു. തങ്ങൾക്കറിവില്ലെങ്കിൽ അവർക്ക് അന്വേഷിക്കരുതോ? അന്വേഷണമാണ് അജ്ഞതക്കുള്ള മരുന്ന്. അവർക്കറിവില്ലെങ്കിൽ ചോദിക്കരുതോ? ചോദ്യം മാത്രമാണ് അജ്ഞതക്ക് നിവാരണം. പ്രവാചകൻ അരുൾ ചെയ്യുന്നു: പത്തു കൊല്ലം വെള്ളം കിട്ടിയില്ലെങ്കിലും മണ്ണ് മുസ്ലിമിൻ്റെ ശുദ്ധീകരണവസ്തുവാകുന്നു. വെള്ളം കിട്ടിയാൽ അവൻ അതു കൊണ്ട് ശുദ്ധീകരിച്ചുകൊള്ളട്ടെ, അതാണുത്തമം. സഹോദര, 'ലോകത്ത് ഇത്രയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു മതമില്ല. ഇത്രയധികം അധിക്ഷേപിക്കപ്പെടുന്ന ഒരു വ്യക്തി ജീവിതമില്ല. ദർശനമില്ല. താങ്കൾ നിക് പക്ഷമായി ഒന്ന് ചിന്തിച്ചു നോക്കുക. അതെന്തുകൊണ്ടായിരിക്കാം എന്ന്. പ്രവാചകനാണോ ഇവർ പറയുന്നത് പ്രകാരം ഈ ലോകത്തെ ഏറ്റവും മോശം വ്യക്തി' എന്താണ് അത്ര മോശമായി പ്രവാചകർ ഈ ലോകത്ത് പഠിപ്പിച്ചത്. ആദ്യമായി താങ്കൾ ചെയ്യേണ്ടത് യുക്തിവാദികളായി വന്ന് സംസാരിക്കുന്നവരുടെ പിന്നാമ്പുറ ശക്തികൾ ആരാണ് എന്നാണ് ' എന്തുകൊണ്ടാണ് ഇവരൊതെ ഒരൊറ്റ മതത്തെയും അതിൻ്റെ പ്രവാചകനേയും മാത്രം ലക്ഷ്യം വെക്കുന്നത്? താങ്കൾ ഖുർആൻ്റെ ഒരു നല്ല പരിഭാഷ വായിക്കണം. അല്ലാതെ മതത്തെപ്പറ്റി തെറ്റുദ്ധാരണ പരത്തുന്ന വിദ്വേഷക്കാരിൽ നിന്നാ വരുത് മതം പഠിക്കേണ്ടത്
@MajeedK-r4h
@MajeedK-r4h 16 сағат бұрын
യാതൊരു യുക്തിയും ഇല്ലാത്ത ബുദ്ധിരഹിതൻ എന്നു പറയുന്നതാ ഇതിലും ഭേദം പാവം😅😅😅
@sreesanthV-e6y
@sreesanthV-e6y Күн бұрын
രവി ഏട്ടൻ...😊
@shihabshanu2976
@shihabshanu2976 Күн бұрын
രഭി ഡൈബത്തിന് ആയുശ് കിട്ടട്ടെ...
@shujahbv4015
@shujahbv4015 Күн бұрын
​@@shihabshanu2976😂അടിപൊളി എഴുതി ഉള്ള കമന്റ്‌ അയാൾക് കിട്ടേണ്ട അംഗീകരിച്ചുള്ള കമന്റ്‌ 😂
@sreesanthV-e6y
@sreesanthV-e6y Күн бұрын
@@shihabshanu2976 😃
@varghesepalakkal4327
@varghesepalakkal4327 21 сағат бұрын
Ravichandran Nation Imagination
@tottygar375
@tottygar375 18 сағат бұрын
Ma in english and a scientist 😂😂
@bestmolu716
@bestmolu716 21 сағат бұрын
Ravichandran god you are big Zeroooo😂😂😂
@samsajama1385
@samsajama1385 Күн бұрын
Yentho oru thakaraarulla polay😂
@YesIamOutspoken
@YesIamOutspoken 23 сағат бұрын
ഇസ്ലാമിന് എന്ത് യുക്തി, എന്ത് ശാസ്ത്രം 🤣?.. ജംഗ്ഷൻ കാക്ക നല്ല ഒന്നാംതരം മതമൗലികവാദി..
@behumanf1rst
@behumanf1rst 13 сағат бұрын
An intelligent fool
@Dazz29
@Dazz29 21 сағат бұрын
Ravi Sir❤
@jacob4114
@jacob4114 18 сағат бұрын
അനിൽ മൊഹമ്മദിന്റെ ചിരി കാണുമ്പോൾ മൊഹമ്മദ്(പി) സഹ്‌ലയുടെ മുല കുടി ഓർത്തു ചിരിച്ച വളിച്ച ചിരി ആണ് ഓർമ്മ വരുന്നത് muslim : 1453a Sahla bint Suhail came to Allah's Apostle and said: I see on the face of Abu Hudhaifa (signs of disgust) on entering of Salim (who is an ally) into (our house). Allah's Apostle (p) said to Sahla bint Suhail: Suckle Salim. She said: How can I suckle him as he is a grown-up man? Allah's Messenger(p) smiled (വളിച്ച ചിരി) and said: I already know that he is a young man 'Amr has made this addition in his narration that he participated in the Battle of Badr and in the narration of Ibn 'Umar (the words are): Allah's Messenger (p) laughed(വളിച്ച ചിരി).
@Milano-mecca
@Milano-mecca 23 сағат бұрын
മനഃഫിനു അർജുനൻറെ വിധവയെ സംരക്ഷിക്കണം എന്നുണ്ട്. പക്ഷെ ആ വിധവ മനഃഫിനെ കാലുവാരി നിലത്തടിച്ചു. മേലാൽ എന്റെ കാര്യം നോക്കാൻ ഈ വഴി വന്നേക്കരുതെന്നു പറഞ്ഞു
@abdulrafeek8082
@abdulrafeek8082 22 сағат бұрын
എന്നാ പിന്നെ താൻ ഒരു കാര്യം ചെയ് ഏതെങ്കിലും മഠത്തിൽ ചെന്ന് പാതിരിമാരാൽ കന്യാചർമം പൊട്ടിയ കന്യാസ്ത്രീകളെ മനാഫിന് കെട്ടിച്ച് കൊട്
@fawazkhan531
@fawazkhan531 3 сағат бұрын
😂
@IsmailTencity
@IsmailTencity Күн бұрын
രവിചന്ദ്രൻ്റെ ഒരു പ്രഭാഷണത്തിൻ്റെ അവസാനം ഒരാൾ ഒരു ചോദ്യം ചോദിക്കുന്നുണ്ട് കൂടോത്രം യഥാർത്തിമാണെന്ന് ആൽബർട്ട് ഹൈസ്റ്റീൻ പറഞ്ഞിട്ടുണല്ലോ എന്ന് അതിന് രവിചന്ദ്രൻ മറുപടി പറഞ്ഞത് ഹൈസ്റ്റിൻ്റെ വ്യക്തിപരമായ അനുഭവമാണ് എന്നാണ് വ്യക്തിപരമായ അനുഭവമാണെങ്കിലും അത് ഒരു യഥാർത്തി മാണെല്ലെ ഭിതീകം പോലെ തന്നൊ അഭൗതീക കാര്യങ്ങളും ഉണ്ട് എന്നല്ലെ ഹൈസ്റ്റീൻ പറഞ്ഞത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Күн бұрын
എല്ലാമതങ്ങളെ കുറിച്ചുമുള്ള അറിവ് വെച്ച് കൊണ്ട് വിമർശിക്കുന്ന ഏക വെക്തി
@moideenkutty1966
@moideenkutty1966 Күн бұрын
മോഹനൻ വൈദ്യരും മോഡേൺ മെഡിസിനും പോലെ 😂
@moideenkutty1966
@moideenkutty1966 Күн бұрын
മോഹനൻ വൈദ്യരും മോഡേൺ മെഡിസിനും പോലെ 😂
@Nisar-g7i
@Nisar-g7i 21 сағат бұрын
ഈ സുടാപ്പിയോ😂😂
@Rajesh.Ranjan
@Rajesh.Ranjan 23 сағат бұрын
You're jealous to many people like Jabbar Ravichandran and Adv Jayashankar.First you should make up your mind rather than humiliate others...🤔🤔
@SreeSreekumar-wr7rg
@SreeSreekumar-wr7rg 23 сағат бұрын
അസ്സുര നോവൽ സമ്മാനം ആയിരിക്കും.. 🤣😜. കൊടുക്കുന്നത് അസ്സുരർ 🤣😜😅
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН