നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന പെൺകുട്ടി ഭാഗ്യവധി ആണ്. ആരാണാവോ അത്. നല്ല ഒരു പെൺകുട്ടി വരട്ടെ ❤️🙏🙏
@shahulrajendran1702 жыл бұрын
@nanditha Thankalkk pokn intrest indo😌😝
@lekhars54492 жыл бұрын
നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ഫാമിലി. ഒരുപാടു കാര്യങ്ങൾ എല്ലാരും പഠിക്കാനുണ്ട് ഇവരിൽ നിന്ന്. പലവീടുകളിലും ഈ സ്നേഹം ഇല്ല ഷിനോ.. 😭😭😭😭🙏🙏🙏
@thcgghjh11282 жыл бұрын
സ്‌നേഹ മോൾ N SS ക്യാമ്പ് കഴിഞ് വന്നട്ട് കഥകൾ കേൾക്കാൻ നല്ല രസം : മച്ചാൻ പൊളി സുനു അമ്മച്ചി . നല്ല സ്നേഹം ഉള്ള കുടുബം❤️❤️❤️❤️🥰🥰🥰🥰🥰🥰
@hadhizzvlog48642 жыл бұрын
എന്തൊരു നല്ല സ്നേഹമുള്ള കുടുംബം എന്നും ഈ സ്നേഹം നിലനിർത്തട്ടെ
@jeminjose83482 жыл бұрын
അപ്പച്ഛനൊരു സെറ്റ് പല്ല് വാങ്ങി കൊടുക്കണം അപ്പച്ചൻ ആസ്വദിച്ചു ബീഫ്ഒക്കെ കഴിക്കട്ടെ
@subichathanat30742 жыл бұрын
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നാവിനെ കടിഞ്ഞാൺ ഇടുക എന്ന സവിശേഷത ഒരു വലിയ കോളിറ്റിയാണ് അത് കുടുംബത്തായാലും സമൂഹത്തിലായാലും ഇനി തുടർന്നുള്ള ജീവിതത്തിൽ ആയാലും. വിമർശിക്കാൻ അനുവാദം തന്നതുകൊണ്ട് പറഞ്ഞത് എന്നു മാത്രം താല്പര്യമുണ്ടെങ്കിൽ താങ്കൾക്ക് മനസ്സിലാക്കാം. കാരണം അമിതമായാൽ അമൃതും വിഷം. നിങ്ങളുടെ കുടുംബത്തിൽ ഞാൻ നിങ്ങളുടെ അപ്പച്ചനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു. ഹായ് അപ്പച്ചാ❣️🙋❣️
@sreyapr1052 жыл бұрын
പാവം tto അമ്മ പേടിച്ചു പോയി നല്ലൊരു ചേട്ടൻ നല്ല ഫാമിലി god bless you😍😍🥰🥰
@RMFAI2 жыл бұрын
അപ്പച്ചനും അമ്മച്ചിക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ 🤲
@sharonbabu66042 жыл бұрын
രേഖ മിസ്സിന് ബിഗ് സല്യൂട്ട് ഇങ്ങനെ വേണം ടീച്ചർമാർ ആയാൽ 🙏🙏🙏👌👌👌👍👍❤️❤️❤️
@vishakv61892 жыл бұрын
Adoorkaaran🥰
@sheebasunilnath2282 жыл бұрын
E family oru adar family thanne oru positive Energy❤❤😍😍
Location ഒന്ന് പറയുവാണേൽ, നിർബന്ധിക്കുവാണേൽ അടുത്ത വെക്കേഷന് വരുമ്പോൾ അങ്ങോട്ട് ഒന്ന് വരാം 😂😊❤
@shajanjohn92832 жыл бұрын
Mannar pavukara Alappuzha
@obyrenjith35772 жыл бұрын
@@shajanjohn9283 pavukara വീട്ടുപേർ ആണോ
@faseelabather60162 жыл бұрын
Super family 🥰🥰🥰❤️❤️❤️👍🏻👍🏻👍🏻
@girijamd64962 жыл бұрын
ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ടീച്ചർ ടെ മുഖത്ത് നോക്കുന്നത് തന്നെ പേടിയായിരുന്നു സംസാരിക്കാൻ തന്നെ പേടിയാണ് ഇപ്പോഴത്തെ അധ്യാപകരെ സ്തുതിക്കണം ഹ ഹ ഹ👍👌✌️♥️
Paavam appachan .veppu pallu vechoode appacha.😢😢 Ente achachane kaanaan ee appachane pole thanneyaa.njaan screen short eduthitu ilayammayude mol ente chechikku ayachu koduthu.achachane polathe oru appachane kando ennu paranju.🤣🤣🙏🙏🙏🤝🤝
@sujozztravelandeat40182 жыл бұрын
ഞങ്ങളുടെ രേഖടീച്ചറിന് ബിഗ് സല്യൂട്ട്
@lissythomas73452 жыл бұрын
Sunu te mughate padu kuranjallo alle ellareyum kanumbol santosham love you all
@Kumaran9902 жыл бұрын
sheno mone ur great ആണ് മോനെ 👍
@pvm47602 жыл бұрын
നിങ്ങൾ സൂപ്പർ ആണ് കേട്ടോ
@Vyshak2122 жыл бұрын
Sneha chechi vannappol vediyok entho oru unmesham vannapole und 💕💕💕 ennalum pawam sunu amma oru nimishathekk sherikkum pedichu pawam😄
Mone,Oro divasavum nammal better avanam.You may give reaaons.Always give reasons for doing good and not for wrong doings or sayings and then say thats your family style.Others things you say r ok.But not like Bloody fool etc.I am you Father's age.So i can advise you. Take it nicely Mon.God bless you.You have a great responsibility towards young children who watch these and will follow it Be an good example always.
@ambadifoodworld45782 жыл бұрын
Appacha love uuuu🙏🙏🙏
@Chimbu-o4z2 жыл бұрын
Nss ക്യാമ്പ് അതു വേറെ ഒരു ലെവൽ മെമ്മറി ആണ്....ബെസ്റ്റ് time in കോളേജ്/ സ്കൂൾ days.... നാഷണൽ സർവീസ് സ്കീം ക്യാമ്പ് ...
@aadilshaji1822 жыл бұрын
anthu rasava ningalude veettil. kaliyum chiriyum kalippum vazhakkum allakoodi oru melama. amma eppolchargilayi. sunu full power🤣🤣🤣🤣🤣
അമ്മച്ചിടെ ദൈവ വിശുവസത്തെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@accammamathew48032 жыл бұрын
Ethara snehamundankilum orikalum respect cheyaan marakaruthu. Velliyappanum velliyamnayum orikalum chilappol parayathilla. But u have to respect ur parents and grandparents even person older than you. Ur Ammachi is a godly one..think about it... not everyone but people who watching ur videos have always have different opinion..this is the way they respect u too. Try to be better or change ur attitude...and u guys have so lavish...think about not all of them can do it...there is a lot of poor people outside for not even for one meal..think about ur blessings from God...
@jessythankachan30792 жыл бұрын
Shinoye ninte shu kanikunna kanunnathu enthu santhoshamanu
@ottyangaming2 жыл бұрын
Appchan uyireesh 💖
@sajithasrhythmoflife77082 жыл бұрын
Ente achanum mixiyil podicha kazhichernath.appachanepole ayirunnu.companies ayirunnu. All marichupoyi