പണ്ട് എപ്പളോ വെറുതെ ചേട്ടന്റെ ചാനൽ കണ്ടതാ but ഇപ്പൊ ഓരോ ദിവസവും വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.... ❤
@gigimolgeorge81702 жыл бұрын
Sathyam
@Daily_beats232 жыл бұрын
Athe .... 🥰🥰🥰🥰
@jasnanj62892 жыл бұрын
Nanum😎
@aleenasusanbinu13372 жыл бұрын
Same pitch
@adithyanunni76262 жыл бұрын
Crt🤣
@sumeshchandran32902 жыл бұрын
ചെറുപ്പത്തിൽ കണ്ടതാ ഈ പടം... പഴയ കാലത്തിലേക്ക് പിന്നെയും എന്റെ ഓർമകളെ കൊണ്ടുപോയതിനു മച്ചാന് ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്.. Broo ❤❤🥰
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@KARMA-WORLD7572 жыл бұрын
@@mallucomics2887 cheyithu bro🥰poli poli🥰
@Anas-wn5ht2 жыл бұрын
Njnum e movie 2014 kandthani. same 😌❤️
@homegarden232 жыл бұрын
Satymm njnum ee movie pand kandatha..
@fathimathesni16522 жыл бұрын
ഞാനും.ketto
@asnah.____2 жыл бұрын
ഇതുപോലെ വേഗം വേഗം movie പോന്നോട്ടെ 😂❤️
@shadashadam59392 жыл бұрын
Yewp yewp 😂✌️
@aakarsh56112 жыл бұрын
Athe
@SREENANDH-c3w2 жыл бұрын
🙉💞
@usmankannanthodi70722 жыл бұрын
ഈ സിനിമ വളരെ പണ്ട് കണ്ടതാണ്! പക്ഷെ കഥ ശരിക്ക് മനസ്സിലായിരുന്നില്ല ! ഇപ്പോൾ കഥ ശരിക്ക് പിടികിട്ടി - നന്ദി !! All the best.
@shu-haib19-132 жыл бұрын
രാത്രി പ്രേത സിനിമ നല്ല രസം ഉണ്ടാകും സ്ഥിരം കക്ഷികൾ ഹാജർ ഇട്ടോളൂ 🥰😜😍❤🔥
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@mufeedamufinoushad43832 жыл бұрын
കണ്ടതാ ഈ മൂവി, പക്ഷെ ഇങ്ങളെ സൗണ്ടിൽ ഈ film കേൾക്കൽ നമുക്കൊരു ഹരമാണ് ❤അത് ഏതു മൂവി ആയാലും കുഴപ്പം ഇല്ല, അത്രയ്ക്ക് രസാണ് ഇങ്ങളെ explanation 😍❤👍👍👍👍👍👍👍👍👍👍👍👍👍
@sananthsajeev66772 жыл бұрын
ഈ സിനിമ പണ്ട് കൊച്ചു ടീവിയിൽ കണ്ടപ്പോലെ ഒരു ഓർമ.
@harithaajesh37862 жыл бұрын
Aa kandittund
@sos66262 жыл бұрын
HBO
@jonsnow9902 жыл бұрын
💯
@benedict70872 жыл бұрын
kiran tv il vanattendu
@sitha55612 жыл бұрын
Same
@nasrin49562 жыл бұрын
പോത്തുപോലെ വളർന്നിട്ടും ഇപ്പോഴും പ്രേതത്തിനെ പേടിയുള്ളത് എനിക്ക് മാത്രം ആണോ 🤭
@shamseercx72 жыл бұрын
മൂത്ത് നരച്ചു ചവർ ആയാലും പേടിയുണ്ടാകും 😌
@unnikuttang59312 жыл бұрын
എവിടെയായിരുന്നു ഇത്രയും സമയം കട്ട വെയിറ്റിംഗ് ആയിരുന്നു😍😍😍
@pranayroy81982 жыл бұрын
Movie kndupidikande bro kurach time kod
@ashmilashmil99152 жыл бұрын
അല്ലെങ്കിലും ചേട്ടൻ ചെയുന്ന സിനിമ യെതാ രസമില്ലാത്തദ് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@snehasuresh27722 жыл бұрын
ചേട്ടന്റെ ഒരു വീഡിയോയ്ക്ക് രാവിലെ തൊട്ട് കാത്തിരിക്കുകയാണ് ❤❤ ചേട്ടന്റെ ശബ്ദം കേൾക്കാതെ ഒരു സമാധാനം ഇല്ല 😁🥰
@sisira.ksisira14562 жыл бұрын
Sathyam
@rukiyabawa7352 жыл бұрын
Ss
@skreditz55842 жыл бұрын
appo pani onnum illa alle 🤣
@snehasuresh27722 жыл бұрын
@@skreditz5584 illa😁
@kunjuhhhh2 жыл бұрын
Sathyam😌💘
@thomaskc80642 жыл бұрын
Exam ആണല്ലേലും korappam ഇല anoop ഇന്റെ video കാണാതെ ഒരാകാവേരുള്ള. ....😌💞
@albatrozlover86982 жыл бұрын
കണ്ട സിനിമകളുടെ narration ഞാൻ കാണാറില്ല, വോയിസ് powli ആയോണ്ട് നോക്കിയതാ.. Simply sooprb.. Powlichu❤
@soumyasoumya45672 жыл бұрын
ഈ നല്ല മനസിന് നന്മ മാത്രം ഉണ്ടാകട്ടെ. Second part ന് വേണ്ടി കാത്തിരിക്കുവാരുന്നു. ഇനിയിപ്പോ ഏത് പടമോ ആയിക്കോട്ടെ. പേടിച്ചാ മതി ....
@NXSATHAN2 жыл бұрын
😂
@stranger.22972 жыл бұрын
😂😂
@harithaarun39772 жыл бұрын
😂😂😂😂
@BTS-yw7en2 жыл бұрын
😂
@muhseenapm30952 жыл бұрын
😂😂😂
@swami-prahalanandhaa-vanayaha2 жыл бұрын
ഞാൻ പണ്ട് ഈ സിനിമ കണ്ടപ്പോ നായിക ലാസ്റ്റ് ആ ആംബുലൻസിൽ കിടന്നു നോ എന്നും പറഞ്ഞു വിളിച്ച് കൂവുന്നത് എന്ത് കൊണ്ടാന്ന് മനസ്സിലായില്ലായിരുന്നു 😁.. ഇപ്പോ ഒക്കെയായി... 👍👍👏👏👌👌
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@swami-prahalanandhaa-vanayaha2 жыл бұрын
@@mallucomics2887 സുബ്ക്രൈബ് ചെയ്തട്ടുണ്ട്.. 👍👍
@manu-mn8zr2 жыл бұрын
Sathyam enikum
@comadystatus15452 жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ. എന്റെ സാറെ ❤❤❤
@vargheesvarghees50432 жыл бұрын
ചേട്ടൻ വേറെ ലെവലാ ഞങ്ങൾ എല്ലാരും ചേട്ടന്റെ കട്ട ഫാനാ ഏതൊപറയാനാ ചേട്ടാ 😂 നാളെത്തെ എക്സാമിന്റെ കാര്യം ഓർ തട്ട ഒരു ബെഷമം 🙃😜😜😆😆❤️❤️❤️❤️❤️❤️❤️❤️ അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ⚡️⚡️⚡️⚡️
@vargheesvarghees50432 жыл бұрын
ഞാൻ ഒരു പെണ്ണ് കുട്ടിയാ ട്ടോ.........
@vyshnaviravi31032 жыл бұрын
@@vargheesvarghees5043 ayin 🤨🤨🧐🧐
@meenurajesh54272 жыл бұрын
കുറച്ച് താമസിച്ച് പോയി.....ഇപ്പോഴാ കാണാൻ പറ്റിയത്. Congratulations for 500k സ്വത്തുകുട്ടികൾ😊
@BONOBONOYA_JK_2 жыл бұрын
Anoopettante voice n ettavum prefect investigation thriller movies........ Bakki ullathonnum mosham allaa ttooo❤️✨️ but investigation explain cheyyumbooo enthoo vere feel aan... Awesome 💕🧚
@muhammedrizvan18632 жыл бұрын
500 k അടിക്കാൻ ആയല്ലോ എത്രയുംപെട്ടെന്ന് അടിക്കട്ടെ അനൂപ് ചേട്ടൻ ഫാൻസ് ഉണ്ടോ 😁❤
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@mubiabidmubiabid14482 жыл бұрын
Filim ഞാൻ കണ്ടതാണ് കൊച്ചു tv യിൽ but explanation കേൾകാൻവേണ്ടി വന്നതാണ്. 🤩
@nivedyabijoy6e6892 жыл бұрын
ചേട്ടൻ വേറെ ലെവൽ അല്ലേ ഏത് മൂവി ചെയ്താലും super അല്ലേ 😊😊🥰
@Irfanairfu882 жыл бұрын
അനൂപ് ഇത്രയും പെട്ടെന്ന് വീഡിയോ ഇടുമെന്നു ഒട്ടും വിചാരിച്ചില്ല . നല്ല കുട്ടി ആയി ഇനിയും വീഡിയോ ഇടണേ
@soumyavinod94572 жыл бұрын
7'o clock muthal wait cheyyukayayirunnu pinne eppozho notification missayi ippozha kandath.... love your voice, presentation and dedication dear Anoopetta 😊😊😊😊
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@muhammedaslam63412 жыл бұрын
@@mallucomics2887 poo m****
@soumyavinod94572 жыл бұрын
@@mallucomics2887 nokkam
@jijigeorgevarghese95742 жыл бұрын
പണ്ട് ഈ സിനിമ വായും പൊളിച്ചിരുന്നു കണ്ടു..... 🙄ഒന്നും മനസിലായില്ല.... 🤔ഇപ്പഴാ സംഭവം പിടികിട്ടിയത് 😆
@zanhazenha73542 жыл бұрын
Ea channal orikkalum ninn pokaruth ith ullath konda full happy aaytt ponnath oro videos kanumbolum mind onn relax avum aa sound um ellam poliyan katta support aaytt njangal ndavum ath urappa💯❤🖇️
@neethums16542 жыл бұрын
എത്രയും പെട്ടെന്ന് അടുത്തത് വന്നലെ കണ്ട് പേടിക്കാൻ പറ്റൂ 🥰🥰
@ragik782 жыл бұрын
നാട്ടുകാരെ ഓടി വരണേ എന്റെ അനൂപ് സാറിന് എന്തോ പറ്റിയേ ദിവസവും വിഡിയോ ഇടുന്നേ.😀😀😀😀🥰😍😍😘🤩😍😍😘😘💖💓💓😘 Edit: ഈ മൂവി സൂര്യ ടി വി യിൽ കണ്ടവർ ഉണ്ടോ
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@swathyfrijilsagar52792 жыл бұрын
😂😂
@kookie-Manasa0697bts2 жыл бұрын
@@mallucomics2887 nokaam
@SAHAYATRIKN2 жыл бұрын
വാടാ കുട്ടാ പിറകെ വാടാ 😂😂😂motta അണ്ണന് പണി കിട്ടി 😂😂poli story 🌸🌺
@margaretmarym2 жыл бұрын
പഴയ സുത്തുകുട്ടികൾക്ക് കഥ ഇഷ്ടായി..
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@sindhusivansindhusivan59212 жыл бұрын
@@mallucomics2887 nokam 😍
@vivekandrews11 Жыл бұрын
"So guys" isttapettu cinema യെ കൾ ഇഷ്ടപെട്ടത് ഈ വാക്കാണ് "so guys"🥰🥰😍
@reddot57612 жыл бұрын
നന്മ മാത്രം ഉള്ള കഥ മാത്രം പറയാനറിയുന്ന ഞങ്ങളുടെ അ👑നൂപ് ബ്രോ ഇനി ഏത് കഥ പറഞ്ഞാലും സ്നേഹം മാത്രമേ ഞങ്ങൾക്ക് തിരിച്ചുള്ളൂ ഈ കഥയും അടിപൊളി 🥰😍🙌
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@reddot57612 жыл бұрын
@@mallucomics2887 ഞാൻ നോകാം ബ്രോ 🙌
@sumayasumaya14712 жыл бұрын
😁😍😍😍😘😘😘
@diya_1002 жыл бұрын
E channelnde notifications varan vednyy kath nillkunathaan njan 😍😍😍nalle oru kathe kond vannuh 🥰
@Ponnu12 жыл бұрын
അനൂപ് സാർ ന്റെ വീഡിയോ ഒരിക്കൽ ബോറടിച്ചപ്പോ കണ്ടതാ,, അന്ന് മുതൽ ഇന്നുവരെ ഒരു വീഡിയോ വിടാതെ കാണാറുണ്ട്, അത്രക്കും addicted ആയി എട്ടായിടെ ശബ്ദത്തിൽ ❤️❤️❤️😓സൊത്തുകുട്ടി ഉയിർ
@alimk28182 жыл бұрын
ഈ പടം ഞാൻ ചെറുപ്പത്തിൽ കണ്ടതാ..... 👍 അടിപൊളി movie ഇത് വീണ്ടും കാണാൻ കൊറേ തപ്പി but കിട്ടിയില്ല, ഇപ്പോ കിട്ടിയതിൽ ഒരുപാട് സന്തോഷം 😃
@nishadbagala43582 жыл бұрын
ഏതിൽ നിന്നാണ് കിട്ടിയത് ലിങ്ക് അയച്ചു തരുമോ
@najmaalikka43072 жыл бұрын
ഈ ഫിലിം ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ബട്ട് ഇപ്പോഴാണ് ശരിക്കും ഈ കഥ എന്താണെന്ന് മനസിലായത്... Tnqqq anooopetaaa🥰
@muhammedshamsad22062 жыл бұрын
Adipoli padam.. Actually ith njan kore munp kandarnnu. Ennalum broyude voice il kelkkan oru prethyega feel aan.. Waiting 4 next video Lub u bro 💞
@sreejmps11412 жыл бұрын
വളെരെ നന്നായി കഥ അവതരിപ്പിക്കുകയും അതിനോടൊപ്പം ഉള്ള ആ ഉപമയും ആണ് മാസ്സ് 😀😀👌👌👌👌😍😍
@shazafathima96142 жыл бұрын
Uff❤️🤩 നിങ്ങളുടെ സൗണ്ടിൽ കഥ കേൾക്കാൻ ഭയങ്കര രസമാണ് ❤️❤️❤️💥💥💥💯💯wtng ആയിരുന്നു💥✨ത്രില്ലിംഗ് മൂവി ❤️
@mdevasurya11412 жыл бұрын
Ee cinema kochu tv il kanda arenkilum undo?
@vishnuk31669 ай бұрын
Und❤
@rbanik97498 ай бұрын
Und ath kandaaan njn veendum kanaaan vannath
@Orange-wn9xl7 ай бұрын
മലയാളത്തിൽ കിട്ടാൻ വഴിയുണ്ടോ
@Its._shifana._077 күн бұрын
Yes❤
@Its._shifana._077 күн бұрын
Ann kand ishtappettadhan
@ямвву2 жыл бұрын
Exam ഉള്ള ഞാൻ ആണ് ഇരുന്ന് Movie കാണുന്നത്😁
@hashidakv352 жыл бұрын
Best 👍👍
@winterqueen48942 жыл бұрын
Njanum😁😜
@sitha55612 жыл бұрын
Plus two ano
@hashidakv352 жыл бұрын
+1
@nashcookworld85592 жыл бұрын
Eyy njnum😂😂😂💃💃
@anjutharun77292 жыл бұрын
സത്യം ചേട്ടാ എനിക്ക് ക്ഷമ കുറവായതിനാൽ ഞാൻ 2 മം ഭാഗം ഞാൻ കണ്ടു ഒന്നിനും കോളില ചേട്ടൻ പറഞ്ഞത് ശരിയാ 😉😉
@vismayamanojcmvismayamanoj16602 жыл бұрын
Anoopettaaa....., chettante voice njn orupad miss cheythu🤩🥰❤😘
@dreamtraveller-c6i2 жыл бұрын
അനൂപേട്ടന്റെ സ്വത്തുകൂട്ടികളുടെ എണ്ണം 5ലക്ഷത്തിൽ എത്തിയല്ലോ 💞💞💞🌹❣️❣️👏🏻👏🏻👏🏻 Congrats ഏട്ടാ.. സുഹൃത്തുക്കളെ അങ്ങനെ അനൂപ്സറിന്റെ ഒരു കഥ സൊള്ളാട്ടുമ സർ മലയാളം expalanation ചാനൽ 5lakh സബ്സ്ക്രൈബ്ർസ് ആയി... 👏🏻👏🏻👏🏻🤩വെയ്റ്റിംഗ് ഫോർ 10.. 😍
@mursheethamursheetha87662 жыл бұрын
ഇത് ഒരുപാട് തവണ കണ്ട movie ആണ് but ഈ voice ൽ ഒരു വെറൈറ്റി experience 🤩
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@anuvindanuvind95752 жыл бұрын
പണ്ട് സൂര്യ ടീവിയിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് വരാറുണ്ടായിരുന്നു ഈ സിനിമ... Memories
@_._Sabynah_._2 жыл бұрын
*അങ്ങനെ ഒരു പ്രേത സിനിമന്റെ കഥയും ആയി അനൂപേട്ടൻ വന്നു...! 😌*
@unstableff87772 жыл бұрын
Ala sthalathum undalo😌🤭
@malukunju78852 жыл бұрын
Chettantte notification vannal evidenenkilum ethu time ilum appo thanne vannu video kanditte bakki enthum ullu....... ❤️🔥❤️🔥❤️🔥❤️🔥❤️🔥💝💝💝💝💝
@zannusworld95682 жыл бұрын
ഇങ്ങനത്തെ മൂവി ഒക്കെ Nightil തന്നെ വരണം💖🤩അതാണ് മൂവിയുടെ Pewerr⚡️⚡️
@jasna49322 жыл бұрын
ചെറുപ്പത്തിൽ കണ്ടതാ ഈ മൂവി. പല scene ഉം മറന്നു പോയി. ഇപ്പോ exclamation കേട്ടപ്പോ വീണ്ടും ഓർമ വന്നു
@githu_df2 жыл бұрын
Njn ee movie kandatha ennalum ettante explanation pole ulla feeling kittula💞
@adithyscorner44652 жыл бұрын
ഞങ്ങടെ സ്വത്ത്‌കുട്ടി അനൂപേട്ടന് നല്ല സ്നേഹം ❤നന്ദി ❤ഞാൻ ഈ മൂവി കണ്ടിട്ടുണ്ട് എന്നാലും കഥ പറയുന്ന കേൾക്കാൻ ഇഷ്ടം ❤
@Nandhuz36002 жыл бұрын
ഈ സിനിമ ഞാൻ കണ്ടതാ ഇപ്പോഴാ സ്റ്റോറി കുറെ കൂടി മനസിലായത് 👍👍
@athirats43152 жыл бұрын
Anoop ചേട്ടന്റെ storys കേൾക്കാൻ വലിയ ഇഷ്ട്ടാണ്, ❤️ Money heists next season വേഗം ഇടോ ഇതിനായി waiting ആണ് 🥰🥰
@dzyt44542 жыл бұрын
Game of thrones മുതൽ നിങ്ങളുടെ video കാണാൻ തുടങ്ങിയതാ, ഇപ്പോഴും എല്ലാ videoyum മുടങ്ങാതെ കാണും. 💞❤Love you❤💞
@yasmineshah64062 жыл бұрын
Mee too✌️✌️
@muhammedmuhsin46822 жыл бұрын
Kidilan set 🔥 ith polathe thrill adipikkunna item varatt💥 ennale oru mass ullu 🙈
@adhi46262 жыл бұрын
Advance congragulaion 500K💓
@sidhuap24902 жыл бұрын
Goblin series ചെയ്യുമൊ. പൊളി ആണ് നിങ്ങളുടെ വോയ്സിൽ കേൾക്കാൻ ആണ് 🤗
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@anoofanu7832 жыл бұрын
@SIDHU AP നല്ല series ആണോ. എല്ലാവരും പറഞ്ഞു കേട്ടു atha
@sidhuap24902 жыл бұрын
@@anoofanu783. yes kidu
@sidhuap24902 жыл бұрын
@@anoofanu783 ഇങ്ങേരുടെ സൗണ്ട് കൂടെ ആണേൽ feel ya mone 😍
@zanhazenha73542 жыл бұрын
Next video katta waiting ann🙌 Thirilling movie kananam set aayrikkum
@aazifs48752 жыл бұрын
Congratulations bro for 500 k 😘love you mutheaii enna orma ind nigada 13 k muthal nan koode und
@Cooking-x6p2 жыл бұрын
The divine part 3 k vendi waiting ആണ് 💕💕
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@Faazzzz102 жыл бұрын
നമ്മക്ക് ചേട്ടന്റെ വീഡിയോ തന്നെ നടക്കോള്ളു.... എനിക്ക് എന്റവും ഇഷ്ട്ടം ഉള്ള ചാനൽ അന്ന് ഇത് 🥰❤️
@PaperMator2 жыл бұрын
Advanced happy to 500k family members 💙
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@PaperMator2 жыл бұрын
@@mallucomics2887 👍💙💙sure bro
@sinugmr52442 жыл бұрын
Njn kochu tv kandirunna parayathil kandadhanu ee Film pinneyum kandappo oru nostu ❤️❤️❤️❤️
@raistar33222 жыл бұрын
Njanum 🥺🥺💔
@ямвву2 жыл бұрын
Chettant Voice poli poli poli ആണ്✨️😘
@freebird55582 жыл бұрын
എന്റമ്മോ ഒരു രക്ഷയുമില്ല.... 👍👍👍
@shleofx2 жыл бұрын
500k congratulations in advance 😼✨😘😘
@arshi__naz2 жыл бұрын
എന്തോ ഈ കുയിൽ നാദം കെട്ടിലെങ്ങി ഒരു ഉറക്കും വരുന്നില്ല ഇപ്പോ 😌😌🥰🥰😍😍
@Linsonmathews2 жыл бұрын
വീണ്ടും ഒരു അടിപൊളി മൂവി 😍 Thrilling മൂവി, explanation 👌👌👌
@vijilavidyadharan56262 жыл бұрын
Ishtaayi ishtaayi... Film um athinekkal chetan explain cheyunnathum... 👍👍
@sidhu____1902 жыл бұрын
500k👍 all the best love you bro❤️
@sigma85962 жыл бұрын
സാധാരണ ഞാനാ ആദ്യം ചേട്ടൻ്റെ വീഡിയോ കാണുന്നത് ഈ പ്രാവശ്യം പറ്റില്ല exam thundangii😢😢
Ok ആശ്വാസമായി 😘 അടുത്ത സിനിമയ്ക്ക് വേണ്ടി waiting🥳
@veenalekshmilekshmi60942 жыл бұрын
വേഗം movie ഇടുന്ന anoop ചേട്ടൻ uyir ❤
@BANGTANPopz2 жыл бұрын
Anoopetta 500 k aayallooo🤩🤩party party yyeahh✨️✨️✨️🤩🤩
@akshajasajesh2 жыл бұрын
Chettan poli ahn 7 min tanne 1k likes ❤️
@thugschannel65332 жыл бұрын
Ha ഇതു ഞാൻ പണ്ട് കൊച്ചു ടീവിയിൽ കണ്ടതാണെല്ലോ 😍😍 nosta🥺🥺🥺
@ReshmaKrishnan982 жыл бұрын
"വാടാ കുട്ടാ വാടാ കുട്ടാ..." 😂😂😂 കഥ പെട്ടെന്ന് തീ൪ന്നപോലെ തോന്നി... 😐 ആ Money Heist ന്റെ ബാല൯സ് എപ്പൊഴാന്ന് നിങ്ങള് ഇടുന്നേ.. വേഗ൦ ഇടീന്ന്... എന്നിട്ട് അടുത്ത സിരീസ് തുടങ്ങൂ... ഇവിടെ ഒരുപാടുപേ൪ വെയ്റ്റിങ്ങിലാണ്... Edit: "Thanks for the likes..." 😁😁
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@ReshmaKrishnan982 жыл бұрын
@@mallucomics2887 Ente ponnu changaayi.. Iyaal ethra thavana request cheyyum.....
@ManuRavanan972 жыл бұрын
അനൂപ് ഏട്ടൻ വീഡിയോ പതിയെ ചെയ്‌താൽമതി കാത്തിരുന്നു കാണുന്നതിന ഒരുസുഗം
@nidhinkrishnan49752 жыл бұрын
10 years before kanda movie. nosttu 🤩
@xxxtentacionfangirl25722 жыл бұрын
Oru divasam polum chettande voice kelkate erikan vaya🙈💞
@nazim07.__2 жыл бұрын
Happy 499k ആശംസകൾ 🤝
@swathyfrijilsagar52792 жыл бұрын
So.. ഗയ്‌സ്.... എങ്ങനിണ്ട്....🥰അനൂപേട്ടൻ ഏത് കഥ പറഞ്ഞാലും ഞങ്ങൾ കേക്ക
@Abhi_ff_-sc7wb2 жыл бұрын
Congratulations 500k adikarayi love you muthe❤️
@sinesh3632 жыл бұрын
ഇത് ഞാൻ കണ്ടതാണ്. But ചേട്ടൻ ഇട്ടതല്ലേ.... ഞാൻ കണ്ടിരിക്കും 💜
@mummushfworldfoodcrafts58182 жыл бұрын
പണ്ട് 8th ഇൽ പഠിക്കുമ്പോ സ്റ്റാർ movies channel ഇൽ ഈ film ഒരു അന്തവും കുന്തവുമില്ലാതെ കണ്ടിട്ടുണ്ട് ഞാൻ... 😂അവർ ആ food ആസ്വദിച്ചു കഴിച്ച് പിന്നീട് അത് പുഴു ആവുന്നത് വരെ ,..... പിന്നീട് അത് ഓർത്തു ഓർത്തു ഛർദിച്ചിട്ടും ഉണ്ട് 😂😂😂😂ഇപ്പോഴാ കഥ മനസ്സിലായത് 😂😂😂
@aleenasusanbinu13372 жыл бұрын
Ith njan vere atho oru channel kandath but your voice is super ayathkond mathram kannunu.. Chettata fan anne🥰🥰
@surjithsomaraj67482 жыл бұрын
രണ്ടു തവണ കണ്ടതാണ് ഈ പടം എന്നാലും നിങ്ങള് പറയുന്നത് കേൾക്കാൻ ഒരു സുഖം...
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@Chuppu4102 жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ.... ഞാൻ ചായ കുടിക്കുന്നു 😜... അനൂപേട്ടന്റെ സ്വത്തുകൂട്ടികൾ എല്ലാരും ചായ കുടിച്ചോ
@Aseeb-ir6dk2 жыл бұрын
നമ്മുടെ മുത്തിന് ഒരു like adi അനൂപ് ✌🏻❤️❤️
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@user-dv5eo4zs3c2 жыл бұрын
Popoolich eshttapettu muthe eniyum enam 😍😍🥰🥰🥰🥰🥰🥰 oru kadha solluttummooo sirrrrr
@rukiyabawa7352 жыл бұрын
Sir your voice is sooooooo 🔥🔥🔥🔥
@vinulalkumar58542 жыл бұрын
കഥയൊക്കെ എനിക്കിഷ്ടം ചേട്ടൻറെ വോയിസ്വേറെ ലെവൽ ബ്രോ
@swishswash30852 жыл бұрын
This movie withstands the cliche horror movies. I watched this yesterday after watching the review and its a fantastic movie. Fantastic in every way even the twist is mind blowing...😊 A must watch
@MyCutties-f6h2 жыл бұрын
😘😘😘😘അനൂപ് ചേട്ടൻ powli🥰
@mariyam122862 жыл бұрын
Xm preparationilanu bro.... But oru kadhasollattuma sir notification vannal pinne enthu exam.... Ningalde sabdam athreyum വീര്യം ഉള്ളതാണ് 🥰🥰
@mallucomics28872 жыл бұрын
Enteethum oru movie explaination channel aanu onnu pooyi nokkoo plzz😔
@jeebuba2 жыл бұрын
Bro ഞാൻ ഈ സിനിമ കണ്ടിരുന്നു. കഥ പൊളിയാ
@arshaashokan86942 жыл бұрын
Chettaayeeeeeee❤️✨
@anamika77912 жыл бұрын
പണ്ട് ചെറുതിലെ എങ്ങോ കണ്ടതാ ഈ പടം. അന്ന് ഒന്നും മനസിലായില്ല 😁. മനസിലായത് ഒന്നും ഇന്ന് ഓർമയും ഇല്ല😌. Thank u for reminding