പോലീസ് സ്കൂളിൽ പഠിക്കുന്ന നമ്മുടെ അതെ പോലത്തെ രണ്ടു മച്ചാൻ മാര് ഒരു കേസ് കണ്ടുപിടിച്ചാൽ \MID RUNNERS

  Рет қаралды 2,602,976

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

2 жыл бұрын

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZbin channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
This is a Review about a Movie Called :
Midnight Runners (Korean: 청년경찰; Hanja: 靑年警察; RR: Cheongnyeon gyeongchal; lit. Young Cop) is a 2017 South Korean action comedy film directed by Jason Kim (Kim Ju-hwan) and starring Park Seo-joon and Kang Ha-neul. The film was released on August 9, 2017. An Indian remake was announced on September 13, 2020
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZbin or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Пікірлер: 4 200
@user-do3ol4pe8g
@user-do3ol4pe8g 3 ай бұрын
Anyone in 2024😂
@user-mb2bk7hj5m
@user-mb2bk7hj5m Ай бұрын
👋🏻
@SahadSahad-fo5dk
@SahadSahad-fo5dk Ай бұрын
Njanum
@user-ew4sx3qf9t
@user-ew4sx3qf9t 23 күн бұрын
Aa😂
@lekhalekha-qr4ee
@lekhalekha-qr4ee 9 күн бұрын
Me😂
@remyashyju6326
@remyashyju6326 7 күн бұрын
Me
@cidmoosa4759
@cidmoosa4759 2 жыл бұрын
അങ്ങനെ ഒരു വലിയ ഇടവേക് ശേഷം അനൂബ് ഏട്ടൻ ഫുൾ പവർ ഓടെ വന്നിരിക്കുന്നു...! 💥❤️ അച്ഛന്റെ ആന്മാവിന് ശാന്തി ലഭിക്കട്ടെ..! 🌹🌹
@lukumansanas3680
@lukumansanas3680 2 жыл бұрын
Achan??
@delta2297
@delta2297 2 жыл бұрын
Passed away 😢😢
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@lukumansanas3680
@lukumansanas3680 2 жыл бұрын
When? Endha pattye??
@delta2297
@delta2297 2 жыл бұрын
Ariyilla
@ambilik85
@ambilik85 2 жыл бұрын
കഥ പറയുന്ന രീതി കേട്ടാൽ സിനിമ കണ്ട അതേ feel ആണ്. Anoop bro you are really awesome💖💖💖👍👍👍
@nishaomanakuttan6481
@nishaomanakuttan6481 2 жыл бұрын
സൂപ്പർ മൂവി ആണ് ....മുടിയുണ്ടാരുന്ന ആക്ടർ park seo joon....My favorite k drama actor....
@littlemixes3879
@littlemixes3879 2 жыл бұрын
അല്ലേലും കൊറിയൻ പടം വേറെ ലെവൽ ആണ്. ചേട്ടൻ്റെ അവതരണം അതിലും പൊളി 👍🏻👍🏻
@bangtankings4486
@bangtankings4486 2 жыл бұрын
Koreans um poli Anne athond iam still Army
@aiswaryack9708
@aiswaryack9708 2 жыл бұрын
Sathyam
@davis1603
@davis1603 2 жыл бұрын
Love cinima kanditunddoo elm orupoleee
@freefiredude7704
@freefiredude7704 2 жыл бұрын
ഉള്ളിൽ വിഷമം ഉണ്ടായിട്ടും നമ്മളേ ചിരിപ്പികാൻ ഷ്രെമിക്കുന്ന അനൂപ് സാർ😭😭😭😫😫😰😰🥺🥺😥😰😥😰😥😰😰😰😰
@heyhh71
@heyhh71 2 жыл бұрын
💫
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
@BTS ARMY GIRL BTS 😍 🍼 🤮
@ajaksamariyajackson7398
@ajaksamariyajackson7398 2 жыл бұрын
@@user-ug9dr8iv6g army💜
@_Meenu_001
@_Meenu_001 2 жыл бұрын
Anoop chettane entha sherikum pattiye
@muhamadsidhiq5016
@muhamadsidhiq5016 2 жыл бұрын
ഞാൻ ഈ ഒരൊറ്റ കഥകൊണ്ട് സസ്ക്രൈബ് ചെയ്തിട്ടുണ്ട് ഈ അവസ്ഥയിലും കഥ പറയാൻ കാണിച്ച ആ മനസ്.... 👌👌👌
@salinisalini5270
@salinisalini5270 Жыл бұрын
ഞാൻ ഇന്നലെ മുതൽ ആണ് ചേട്ടന്റെ ഈ ചാനൽ കണ്ട് തുടങ്ങിയത്... ചേട്ടാ ഒരു രക്ഷയില്ല അത്രയ്ക്കും സൂപ്പർ ആണ്.... ഇതിലെ കമന്റ്സ് നോക്കിയപ്പോൾ ആണ് ചേട്ടനെ എല്ലാവർക്കും എത്രത്തോളം ഇഷ്ട്ടാണ് എന്ന് അറിയുന്നേ ☺️☺️☺️☺️☺️🥰 ഈ കഥ കണ്ടപ്പോൾ തന്നെ ഞാൻ Subscribe ചെയ്തു..... ഇനിയും ഇങ്ങനത്തെ ഒരുപാട് നല്ല നല്ല കഥകൾ ഇടണേ ചേട്ടാ.. ☺️☺️☺️😍🥰😂
@mubeena6364
@mubeena6364 2 жыл бұрын
കാണാതായപ്പോൾ എന്താ പറ്റി എന്ന് വിചാരിച്ചു ☺️ അച്ഛന്റെ ആത്മശാന്തിക്ക് ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും 🥰 thank you for coming back 🤩
@renjithrenjithd8791
@renjithrenjithd8791 2 жыл бұрын
അനൂപ് ഭാഗ്യം ചെയ്ത മകനാണ് അച്ഛന് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളെ പോലെ ഒരുപാട് ആളുകളെ സമ്പാദിച്ചിലെ അവരുടെ സ്നേഹവും അത് വല്യകാര്യമാണ്
@afrashibiafra3726
@afrashibiafra3726 2 жыл бұрын
Enthupatti achan?
@noufalaa
@noufalaa 2 жыл бұрын
@@afrashibiafra3726 marichu poyi💔
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@Akash-io1vt
@Akash-io1vt 2 жыл бұрын
@@afrashibiafra3726 I channel nt community box nokk appo manasilavan
@alokejitheesh9449
@alokejitheesh9449 2 жыл бұрын
@@noufalaa 💔💔💔
@ennuzwould9447
@ennuzwould9447 2 жыл бұрын
അടിപൊളി ഒരു കുറവുമില്ല സത്യം നല്ല അവതരണം ഞാൻ ഇങ്ങനെ ഉള്ളതൊന്നും കാണാറില്ലാരുന്നു but താൻ നന്നായി അവതരിപ്പിക്കുന്നുണ്ട് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് കാണാൻ തോന്നും 👌👌👌👌👌👌👌👌👌
@creativedreambyshaimalijo8228
@creativedreambyshaimalijo8228 2 жыл бұрын
39:27മുടിയൻ push up അടിച്ചടിച്ചു ഏകദേശം എന്റെ പകുതിയായിട്ടുണ്ട് 😂😂😂 ചേട്ടന്റെ ആ തള്ള് പൊളിച്ച്. What a Spontaneous തള്ള് 😆😆😆 Last വിഷമിപ്പിച്ചു .എന്നാലും അതൊരു msg ആണ്
@neethupramod5950
@neethupramod5950 2 жыл бұрын
വീഡിയോ കണ്ടപ്പോഴാണ് ഇത്രയും ദിവസം വരാത്തതെന്തെന്നു മനസ്സിലായത്... 😔😔അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🌹🌹
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@joambros7146
@joambros7146 2 жыл бұрын
😥
@ayaansubair7809
@ayaansubair7809 2 жыл бұрын
Aameen🤲🏻
@MIXE....
@MIXE.... 2 жыл бұрын
😭
@darsan7269
@darsan7269 2 жыл бұрын
അങ്ങനെ നമ്മുടെ അനൂപ് ഏട്ടൻ തിരിച്ചുവന്നു 😍😍🥰🥰
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@wpsamith9043
@wpsamith9043 2 жыл бұрын
@@mallucomics2887 da da mathi
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@Master Dude @ shanz da ninak nanam enda engane spam comment ett subcribers kuttan 🥴
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@tiger....84
@tiger....84 2 жыл бұрын
Chetta dubing oru rakshayumila😂😂😂😂
@niyabinoy4198
@niyabinoy4198 2 жыл бұрын
park Seo joon and Kang ha neul combination... this movie is just chef's kiss... thx chetta for amazing explanation...
@insta__cutzz
@insta__cutzz 2 жыл бұрын
ഉള്ളിൽ എത്രയോ വിഷമം ഉണ്ടായിട്ടും നമ്മളേ ചിരിപ്പിച്ച അനൂബ് sir 😢😢🙏🙏🙏🤲
@nishad6549
@nishad6549 Жыл бұрын
Adipoli
@amin5607
@amin5607 2 жыл бұрын
ചേട്ടന്റെ സംസാരം തന്നെ വേറെ ലെവലാ...!!"💯🔥❤️
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@Master Dude @ shanz ella😍😍😍😍😍
@muhammedajnasck8929
@muhammedajnasck8929 2 жыл бұрын
Hi
@afsalahmed8544
@afsalahmed8544 2 жыл бұрын
@Am!n kuttide peer entha
@muhammedajnasck8929
@muhammedajnasck8929 2 жыл бұрын
@@afsalahmed8544 you name
@swalihathfathima9271
@swalihathfathima9271 2 жыл бұрын
Poli vere level explanation 👌 👏 🥰 vere explanation channel s kandaalum oru rasam thonnulla ith kekkan thanne nalla rasaa 😍 bro 🤩
@waves1460
@waves1460 Жыл бұрын
Bro ഉഷാർ... വിവരണം സൂപ്പർ .. ഇനിയും ഉഷാറായിട്ട് തുടരാൻ ദൈവം സഹായിക്കട്ടേ
@StalinHoobba
@StalinHoobba 2 жыл бұрын
നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്യിത്തവരാണ് ചേട്ടനെ പോലെ ഒരു മകന് ജന്മം നൽകിയതിൽ ❤️❤️ അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🌹🌹
@shahidha735
@shahidha735 2 жыл бұрын
ഹദദ്ഗധ്ധ്ഡ് സ്‌ഫസിസ്യ്സ്യ്ഖ്പ് സ്ഖിസ്യുസ്യോസിപിറ്റ് ഡ്ജുദുൽടുപ്ടുങ് 🍬ഫസ്‌ഡൈടൈകടി ⭐️🙋🏻‍♀️
@gauthamkrishna8901
@gauthamkrishna8901 2 жыл бұрын
@@shahidha735 🙄
@rojaarora6728
@rojaarora6728 2 жыл бұрын
@@shahidha735 അതെന്ത് കടി
@thasleemthasleem8311
@thasleemthasleem8311 2 жыл бұрын
🙊🙊🙊
@adarshad7271
@adarshad7271 2 жыл бұрын
@@rojaarora6728 🤣🤣🤣 കടി
@verityvideos1861
@verityvideos1861 2 жыл бұрын
അങ്ങനെ കുറെ കാലത്തിൻ ശേഷം നമ്മുട സ്വന്തം അനൂപ് ചേട്ടൻ എത്തിയിരിക്കുകയാണ്
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@verityvideos1861
@verityvideos1861 2 жыл бұрын
@Master Dude @ shanz yes bro
@youtubekrepa4272
@youtubekrepa4272 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@rameespk662
@rameespk662 2 жыл бұрын
കഴിഞ്ഞ oru week aayit njan daily oro video vach download cheyth vekkum enit ratri net motham kazhiybo ee aa video eduth kaanum... Oru pretheaga feel ind kadha kelkumbo... Keep go brother..i like this movie its very friendly and comedy 🤩🤩
@shezashefeer7863
@shezashefeer7863 2 жыл бұрын
The message at the ending is really deep...thank you for making these types of videos..i really enjoy em 🤩💝
@devuarmy9122
@devuarmy9122 2 жыл бұрын
മൂവിയിലെ കോമഡിയെക്കാൾ ചേട്ടന്റെ comady ആണ് pevar
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@lsstkxv8279
@lsstkxv8279 2 жыл бұрын
Hu
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@6wheelshorts
@6wheelshorts 2 жыл бұрын
സത്യം
@betsymariya475
@betsymariya475 2 жыл бұрын
power ena
@Balu_p.r
@Balu_p.r 2 жыл бұрын
"എന്റെ പാതി ലെവൽ ആയിട്ടുണ്ട് "😂😂 ശെരി എന്ന 😂😂
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
@riyarazi8556
@riyarazi8556 2 жыл бұрын
Nhanum note cheydhurunnu.. Idaykidayk oru thug , ath super aane😀😀
@unicornangel157
@unicornangel157 Жыл бұрын
Ijjaathi😂😂❤
@rekhadeepesh8930
@rekhadeepesh8930 2 жыл бұрын
Adipwoli movie👌🏻👌🏻Anoopettante soundum koode aavumbo baki parayandallo😍
@misnamaadappally757
@misnamaadappally757 2 жыл бұрын
ഇതു പോലെ യുള്ള പോലീസുകാർ ആയിരുന്നു എല്ലാ പോലീസുകാരും എങ്കിൽ നമ്മുടെ ലോകം എന്നെ നന്നായിരുന്നു.. എന്റെ വക ഒരു big സല്യൂട്ട്
@afsalgaming2668
@afsalgaming2668 2 жыл бұрын
എവിടെ ആയിരുന്നു എത്രകാലം ആയ്യി എന്നാലും നിങ്ങൾ സംസാരം ഉയിർ ആണ് ❤❤❤😍💥🔥anoobetta
@murshidmuru2214
@murshidmuru2214 2 жыл бұрын
Anoobetante achan marichu Aathmaavin shandhi labikate
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@@murshidmuru2214 😊
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@arshi__naz
@arshi__naz 2 жыл бұрын
ഫുൾ പവറോട് കൂടി അനൂപ് sir വന്നിരിക്കുന്നു സുഹൃത്തുക്കളെ. സത്യം പറഞ്ഞാൽ കൊറിയക്കാർ അനൂപ് സാറിന് ഒരു അവാർഡ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😌. അല്ലെ guyzz❤️😍😍
@homealone9906
@homealone9906 2 жыл бұрын
അത്രയ്ക്കും വേണോ 😬
@arshi__naz
@arshi__naz 2 жыл бұрын
@@homealone9906 vnm guyzzz🥰
@jessythomas3388
@jessythomas3388 2 жыл бұрын
Venam venam😁😌
@lsstkxv8279
@lsstkxv8279 2 жыл бұрын
@@jessythomas3388hi
@lsstkxv8279
@lsstkxv8279 2 жыл бұрын
@@arshi__naz hi
@farashapalliyalil8611
@farashapalliyalil8611 2 жыл бұрын
പുഷ് up അടിച്ചു എന്റെ പാതി ലെവൽ ആയിട്ടുണ്ട്... 😁😁😁 അത് polich
@vishnupriya.g741
@vishnupriya.g741 2 жыл бұрын
ആദ്യമായാണ് channel കാണുന്നത്.. നല്ല അവതരണം, ഉള്ളിൽ വിഷമം ഉള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനും, ത്രസിപ്പിക്കാൻ ഉം കഴിയുക എന്നത് എല്ലാവർക്കും കഴിയില്ല. നിങ്ങൾക്ക് അതുണ്ട്. ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കട്ടെ.... ഇത് കേവലം ഒരു തമാശ cinema ആയി തോന്നിയില്ല. പല പാഠങ്ങളും ഇതിലുണ്ട്... അതിനും നിങ്ങൾക്ക് ഒരുപാട് നന്ദി... Tnks bro... Channel subscribed. wish you all the best
@muhammedsafeer8669
@muhammedsafeer8669 2 жыл бұрын
❤❤ ഉള്ളിൽ വിഷമം ഉണ്ടായിടും ഞങ്ങളെ ചിരിപ്പിച്ചു
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@techcircuit5825
@techcircuit5825 2 жыл бұрын
ഈ ശബ്ദത്തിലൂടെ ആ ആത്മാവ് എപ്പോഴും ജീവിക്കും ❤
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@imsocool9646
@imsocool9646 2 жыл бұрын
5% ചിരിച്ചു 😆 ബാക്കി sad കുറച്ചു ആണ്
@btsfangirl4031
@btsfangirl4031 2 жыл бұрын
ഉള്ളിൽ വിഷമം വെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാൻ എങ്ങനാ ചേട്ടാ ഇങ്ങനെ ഒക്കെ പറയാൻ പറ്റണെ 🥺 ചേട്ടന് ഇട്ട വീഡിയോക്ക് ഒരു കുറവും ഇല്ല നല്ല അടിപൊളി ആയി Explanation ചെയ്തു 🙏
@Rashida_863
@Rashida_863 2 жыл бұрын
ഞാൻ ഇത്ര കൂടുതൽ സന്തോഷിച്ചിട്ടില്ല ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവുമുണ്ട് ✨️
@lsstkxv8279
@lsstkxv8279 2 жыл бұрын
Hi
@jincyzacharia9791
@jincyzacharia9791 2 жыл бұрын
I like your voice and presentation
@lsstkxv8279
@lsstkxv8279 2 жыл бұрын
@@jincyzacharia9791 hello
@Rashida_863
@Rashida_863 2 жыл бұрын
@@lsstkxv8279 hi
@prafil
@prafil 2 жыл бұрын
അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏🏼🙏🏼. തിരിച്ചു വന്നതിൽ സന്തോഷം ❤❤
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@eeesingersthrissur8076
@eeesingersthrissur8076 2 жыл бұрын
Super chetta chetan story parayunna styleum soundum ikke poli iniyum ithupole cheyyan kazhiyyatte . Njan chettante ella explain video sum kaanarundu poli videos thudakkathile oru katha sollattuma sirkelkkumbo thanne ee story kaananonnu ellarkum thonnumm
@diya5249
@diya5249 Жыл бұрын
Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌❤️
@aneerhameed1172
@aneerhameed1172 2 жыл бұрын
അങ്ങനെ കൊറേ കാലങ്ങൾക്ക് ശേഷം "oru kadha solluttama sir ". എത്തി guyzz...... ⚡️❤
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@Zidaneeeeeeeee
@Zidaneeeeeeeee 2 жыл бұрын
Ff kalikunundo
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@taekookminebabies618
@taekookminebabies618 2 жыл бұрын
@@mallucomics2887 👍🏻
@thanhathanu9893
@thanhathanu9893 2 жыл бұрын
Nte mwne adipoli movie 🤘🏻
@sumeshchandran3290
@sumeshchandran3290 2 жыл бұрын
Bro അവസാനം പറഞ്ഞ msg.. Nice ആയിരുന്നു.. അതെനിക്ക് important ആയി തോന്നി.. ❤❤👍😊
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@ZiffMoh-jv9ru
@ZiffMoh-jv9ru Жыл бұрын
ഞാൻ കുറെ കഥ കണ്ടിട്ടുണ്ട് എന്നാലും ഇത്രയും ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും emotional ആവുന്ന ഞാൻ കണ്ടിട്ടില്ല അടി പൊളി super സിനിമ ❤️‍🔥
@jyothishms4058
@jyothishms4058 2 жыл бұрын
എന്റെ അച്ഛനും.അമ്മയും, മരിച്ചു പക്ഷെ അവർ കൂടെയുണ്ട് എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നല്ല വിഷമം വരുമ്പോൾ ഞാൻ അവരെ മാത്രമേ ഓർക്കു. അവസാനം പറഞ്ഞ മെസ്സേജ് അത് സത്യമായ കാര്യമാണ് ഞാൻ എന്റെ ഫ്രണ്ട്സിനോട് പറയും കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് 🙏🙏🙏
@verityvideos1861
@verityvideos1861 2 жыл бұрын
Money heist എപ്പോ വരും ചേട്ടൻ്റെ സൗണ്ടിനായി ഞാൻ കുറെന്നാൾ കാത്തു നിൽക്കുകയായിരുന്നു
@faizanfaizu6708
@faizanfaizu6708 2 жыл бұрын
Njanum
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
@decomaster7348
@decomaster7348 2 жыл бұрын
Anoobetta നിങ്ങടെ ah msg എനിക്ക് മനസിലാവും കാരണം ഞാൻ നിങ്ങടെ ആ അവസ്ഥയലൂടെ കടന്നു പോയതാണ് 🥰💔 എല്ലാവരും നിങ്ങളുടെ parentsine സ്നേഹിക്കുക 🥰 💯
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@alexanderxd9803
@alexanderxd9803 2 жыл бұрын
This brings full of goodness so good work bro 🤝 keep going, full support
@nishwapathu
@nishwapathu 2 жыл бұрын
ഫിലിമിന്റെ end ഉം വീഡിയോ യുടെ endum full feel cheythu...sub cheythu ....ഇനി കാണാം
@shruthip801
@shruthip801 2 жыл бұрын
അങ്ങനെ ഒരിടവേളക്ക് ശേഷം വന്നുലെ..... ഒരു കഥ സൊള്ളാട്ടുമ sirrrrr🥰😍so gyzzz enginund.... 😄🤭
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@anishkumara9575
@anishkumara9575 2 жыл бұрын
ലാസ്റ്റ് പറഞ്ഞത് 😔😔😔😔... ജീവിതം എന്തിനാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു പോകും 😔😔😔.. സാരമില്ല ബ്രദർ... ആത്മാവിന് നിത്യ ശാന്തി നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...കൂടെ നിന്ന് എല്ലാവർക്കും തുണയാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏❤️❤️..
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@anuzz7351
@anuzz7351 2 жыл бұрын
New subscriber 💖🥰 Ee movie adipoli ayirunnu chettante voiceum adipoli💖
@Ajuthv
@Ajuthv Жыл бұрын
Ufff onnum parayanilla poli movie 🥰🥰 explanation vere leaval .eniyum korean movies idane ithupole
@anshida8887
@anshida8887 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ present അറിയിക്കേണ്ടതാണ് 🤗
@Schmeichal
@Schmeichal 2 жыл бұрын
2 weeks കഴിഞ്ഞ് ഒരു അടിപൊളി film ആയി ചേട്ടൻ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😘❤
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@@mallucomics2887 ente ponu ടാവേ നിർത്ത് plz
@euphoricdramaeditz2682
@euphoricdramaeditz2682 2 жыл бұрын
@@_t.r.eeee_ 😂 Anganonnum nirthilla ethra paranjaalum manassilaavukayum illa ivide allenkil mattoridath ithupole kure ennam kaanum reach koottendath ithupole comment ittitt veno kazhivundenkil hard work cheyyaanulla manassundenkil urappaayum success undaavum.... aarod parayaan aaru kelkkaan!!! 🤦🏻‍♀️🥴
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@@euphoricdramaeditz2682 🥴
@shahlasherin90
@shahlasherin90 Жыл бұрын
Ee movie njan kanditt 3-4 varshayi....innanu kaanunnath Anoopettan ee movie explain cheythath... Ee movie ye patti onnum ariyatha pole ee video irunnu kaanunnath ingerude varthanam kelkkan vendi mathram 😁👍💖
@jomolemuth5818
@jomolemuth5818 2 жыл бұрын
ചേട്ടാ njn first time aanu chettante vdo kanunnath.. adipoli aanu too.. especially last paranja words touch cheythu ktoo
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 2 жыл бұрын
അച്ഛന്റെ ആത്മശാന്തിക്കു വേണ്ടി ഞാനും പ്രാർഥിക്കുന്നു 🙏🙏
@meenumidhunam8983
@meenumidhunam8983 2 жыл бұрын
Seo Joonaaa~~~~😘😘💜 Last പറഞ്ഞത് കേട്ടപ്പോ ശരിക്കും Feel aayi😢അച്ഛന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ 🙇‍♀️
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
@sasibasivanandan5154
@sasibasivanandan5154 8 ай бұрын
Army
@babum8977
@babum8977 2 жыл бұрын
Super explanation Ann chettaaa💝💥oru rakshayum Ella✨💥
@arpita_purple3000
@arpita_purple3000 2 жыл бұрын
Polii movie❤️ nannayi explaine cheythu thannu broi😊🥰
@ragik78
@ragik78 2 жыл бұрын
അനൂപ് സാർ അങ്ങനെ ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് സൂർത്തുക്കളെ❣️🥰😍🔥🥰❣️അനൂപ് സാർ ഓക്കെ ആയി എന്നു വിശ്വസിക്കുന്നു 🙂
@arshi__naz
@arshi__naz 2 жыл бұрын
ഇല്ലേൽ നമ്മൾ ഓക്കേ ആക്കും 🤗
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@@mallucomics2887 njan nite channel eppo unsubscribe akittund 😑
@aslah6167
@aslah6167 2 жыл бұрын
ഞാൻ വിചാരിച്ചു അനൂപ് ഏട്ടൻ എന്തേം പറ്റി കാണും എന്ന് 😌😌😹😍
@fathimadiyana768
@fathimadiyana768 2 жыл бұрын
ഈ സിനിമ അടിപൊളി എന്ന് പറഞ്ഞാ അടിപൊളി 👌👌👍 ഒരു രക്ഷയും ഇല്ല
@ayshaliyana6899
@ayshaliyana6899 2 жыл бұрын
47 minutes thirnadarinjillaaa....5 minutes video pole thonniii....suberb ❤️🔥🔥🔥🔥
@Your_Public_figure
@Your_Public_figure 2 жыл бұрын
*വിഷമം വേണ്ടാ എല്ലാം sheri ആവും ❤️*
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@hwk-998
@hwk-998 2 жыл бұрын
ഒരാഴ്ചയായി കാണാതായപ്പോൾ ഞാൻ കരുതി യൂട്യൂബ് നിർത്തിയെന്ന് വളരെയധികം സങ്കടമായി ഇപ്പോ പവർ ആയി തിരിച്ചു വന്നല്ലോ ❤
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@preethipakkuru4022
@preethipakkuru4022 2 жыл бұрын
Ithratholam enjoying aavunn njn swapnathil polum karuthilla... Oru portion polum miss aakkeella... Nannai thanne paranju... Eniyum ithepolulla kadhakalokke parayaan saadhikkatte.. God bless u chettai...
@abhiswapna239
@abhiswapna239 Жыл бұрын
Adipoli enik istappettu bro❤
@mufeedamufinoushad4383
@mufeedamufinoushad4383 2 жыл бұрын
ശരിക്കും ഇഷ്ടായി, ഒത്തിരി ഇഷ്ടാ ഇങ്ങളെ വർത്താനം കേൾക്കാൻ ❤👍, so ഞാൻ ഇങ്ങളെ ഒരു ബിഗ് big ഫാൻ ആണ്,ഇതുപോലെ ഉള്ള length ഉള്ള videos കാണാൻ ആയിട്ട് കട്ട waitting ആണ്, brother 😍👍
@pranav.k4011
@pranav.k4011 2 жыл бұрын
ചേട്ടാ അടുത്തത് ഡോൺലിയുടെ സിനിമ ഇടണം 😁 ഡോൺലി ആരാണുന്ന് കൂടി അറിയാതെ എന്നെ ഒര് ഡോൺലിയുടെ ഫാൻ ആക്കിയ ചേട്ടൻ...... 🥰
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@thomasalitta7
@thomasalitta7 2 жыл бұрын
Eternals
@neethupramod5950
@neethupramod5950 2 жыл бұрын
ഞാനും ഇതുപോലെ തന്നെയാ...
@sunrise4263
@sunrise4263 2 жыл бұрын
Enneyum 🤣🤭
@utharath9498
@utharath9498 2 жыл бұрын
@@neethupramod5950 donalide okke cinima pandetho kalathe tvyilokke varunnathalle..nnittum ariyille donliye
@guccialien2129
@guccialien2129 2 жыл бұрын
Park seo joon!!!!!!🔥
@anuragv3274
@anuragv3274 2 жыл бұрын
Machane poliii padam👍😍 Nalloru friendship movies Kandittu koree aai Pinne bro parayunn stail kollam👌 Video lenth koodiyalum kuzhapamilla Eppo aa padam kanathe thane 90% ellam manasilakkan Patti. Machan ethupole valiya video cheitho kuzhapamilla 👍👍😍🤩
@user-rk9fj1dn3l
@user-rk9fj1dn3l 2 жыл бұрын
Bro കിടു ഇത്രയും നല്ല expalane ചെരിച്ചു ഞാൻ inu ചാവും 🤣😄 പൊളി bro
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
@jainjohn6361
@jainjohn6361 2 жыл бұрын
ബ്രോ, നിങ്ങടെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു.. വിഷമിക്കാതെ വീണ്ടും പരമാവതി ഊർജത്തിൽ തിരിച്ചു വരണം... ഒരു കഥ സൊള്ളാട്ടുമ സർ
@nicebrookegeneraltrading6101
@nicebrookegeneraltrading6101 2 жыл бұрын
ഉള്ളിൽ എത്രയോ വിഷമം ഉണ്ടായിട്ടും നമ്മളേ ചിരിപ്പിച്ച അനൂബ് sir
@rabiyarabiya9965
@rabiyarabiya9965 Жыл бұрын
Pwoli explanation 👏👏😊😊🥰
@snehasreejith573
@snehasreejith573 2 жыл бұрын
അനൂപേട്ടൻ റെ വിഷമം ഓകെ മാറി എന്ന് വിചാരിക്കുന്നു. അടിപൊളി explanation. Oru ലൈക്ക് തരും എന്ന് വിചാരിക്കുന്നു.
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@Aesthetic_prince_275
@Aesthetic_prince_275 2 жыл бұрын
അടിപൊളി ചേട്ടായി.. Nxt അടിപൊളി filim aytt varane. പിന്നെ night at the museum chyymo ന്റെ fvrt മൂവി ayondaa😂
@fathimamaha9554
@fathimamaha9554 2 жыл бұрын
നല്ല അവതരണം. 👍 നന്നായ് വരട്ടെ 🙌
@JackSparrow-jf4uf
@JackSparrow-jf4uf 2 жыл бұрын
ഇത്ര നാള് എവിടെ ആയിരുന്നു കായം ഇല്ലാത്ത രസത്തിന്റ അവസ്ഥ ആയിരുന്നു ഇത്ര day 😪❣️
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-X
@ayshashenna3563
@ayshashenna3563 2 жыл бұрын
Ooh എന്റെ anuupetta ഇപ്പോഴങ്കിലും വന്നല്ലോ 🥰🥰💕💕waiting ആയിരുന്നു
@SureshSuresh-jz8ey
@SureshSuresh-jz8ey 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-V
@sanjanaanjana8296
@sanjanaanjana8296 2 жыл бұрын
Superrr👏🤝👍...... I really like this story and explanation ❤
@fouziyak8963
@fouziyak8963 2 жыл бұрын
Super onnum parayanilla adipoli inganeyulla movie eniyum konduvaranam
@m_x7487
@m_x7487 2 жыл бұрын
രാത്രിയിൽ ഇതുപോലെയുള്ള ത്രില്ലടിപ്പിക്കുന്ന കഥകൾ കേൾക്കാൻ ഒത്തിരിയിഷ്ട്ടാ...💥🖤നല്ല അവതരണമാണ്...!!"👌❤️
@hizuzzeditzz3659
@hizuzzeditzz3659 2 жыл бұрын
Aishuu 😘❤️
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@hizuzzeditzz3659
@hizuzzeditzz3659 2 жыл бұрын
@@mallucomics2887 Ok 💜
@annamolsaji5079
@annamolsaji5079 2 жыл бұрын
കണ്ട് തുടങ്ങിയപ്പോ തന്നെ ഡിലീറ്റ് ആക്കിലെ..!!😂
@sreelakshmik.p9838
@sreelakshmik.p9838 2 жыл бұрын
Ee story ishttapettavarundekkill evide like adii
@seenarahim8379
@seenarahim8379 2 жыл бұрын
Soooper. Yenikk. Othiri. Ishttamann. E. Chanalll
@soumyasoumya4567
@soumyasoumya4567 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം...
@mallucomics2887
@mallucomics2887 2 жыл бұрын
Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔
@soumyasoumya4567
@soumyasoumya4567 2 жыл бұрын
@@mallucomics2887 k
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@aneerhameed1172
@aneerhameed1172 2 жыл бұрын
കട്ട waiting ആയിരുന്നു..... 🔥 ഏട്ടന്റെ കാര്യമല്ലാം sheri ആയോ..... 😢
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-j
@Glads06
@Glads06 Жыл бұрын
Chetttoooo ഞാൻ ഇത് 2 mathey വട്ടാവാ കാണുന്നേ 🙂 2M congrats♥️
@TibinKaimaril
@TibinKaimaril 2 жыл бұрын
Very nice and good job 😊👍... Keep going bro...
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 2 жыл бұрын
Supper ഒത്തിരി ഇഷ്ട്ടായി ചേട്ടാ. ചേട്ടന്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്. ഇങ്ങനെ ഒരു മകന് ജന്മ്മം നൽകിയതിന്.😘😘🥰🥰
@Jufaina
@Jufaina 2 жыл бұрын
നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണ്, ഒരുപാട് പേരെ ശബ്ദത്തിലൂടെ സന്തോഷിപ്പിക്കുന്ന അനൂപേട്ടൻ നല്ലത് മാത്രം വരട്ടെ, അവസാനം പറഞ്ഞ മെസ്സേജ് ഞാനടക്കം ഒരുപാട് പേര് അനുഭവിച്ചതാണ്, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ക്കുള്ള നല്ലൊരു മെസ്സേജ് കൂടിയാണിത്
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq68
@vipinraj.r6806
@vipinraj.r6806 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഈ movie story...... ഇതു പോലെ ആയിരിക്കണം ഇവിടെയുള്ള കേരളപോലീസും പക്ഷെ 🤔🤔🤔🤔അത് ഉണ്ടാവില്ല......
@aswin3545
@aswin3545 2 жыл бұрын
Uff ijaathi padam anoop sir inteii commentary orurakshailla onnum parayaanilla mass athranna 🔥🔥🔥
@Emmanuel-kf2nd
@Emmanuel-kf2nd 2 жыл бұрын
ഇപ്പോൾ മലയാളത്തിൽ കഥ explain ഒത്തിരി ആളുകൾ ഉണ്ടെങ്കിലും, bro നിങ്ങളുടെത് മാത്രമാണ് മികച്ചത്. 👍👌
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
@afsina__kookiiee9536
@afsina__kookiiee9536 2 жыл бұрын
Park seo joon❤️❤️❤️💜
@anithasasi4680
@anithasasi4680 Жыл бұрын
Uff Poli padam polichu❤️❤️❤️❤️♥️♥️😍
@amnusandajuss5442
@amnusandajuss5442 2 жыл бұрын
Anupettaa... Onnum parayanillaa last voice heart touching
@DayDriveWithAnjus
@DayDriveWithAnjus 2 жыл бұрын
വീഡിയോയിക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്, mind free ആയിട്ട് സന്തോഷത്തോടെ വീഡിയോ ചെയ് താൽ മതി, എല്ലാ വിഷമങ്ങളും മാറാൻ ഈശ്വവരൻ സഹായിക്കട്ടെ ❤️
@boleavd2795
@boleavd2795 2 жыл бұрын
kzbin.info/www/bejne/Z3zclX95adqrq6-b
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 15 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 35 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 1,6 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 1,5 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 1,6 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 1,9 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 11 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 22 МЛН