ഈ അനുഭവം തുറന്നു പറഞ്ഞ.., നിങ്ങൾ ആണ് മാതൃത്വത്തിന്റെ വില അർഹിക്കുന്ന ആൾ 🙏🙏🙏
@Jahfarv-yx1srАй бұрын
ചില ആയമാരെ കാണുമ്പോൾ തന്നെ കുഞ്ഞുങ്ങൾ ഭയന്ന് കര യുമത്രെ. എന്തൊരു ഭീകരമായ അവസ്ഥ യായിരിക്കും അവിടെ,,,ഈ പാവങ്ങൾ ആരോട് പരാതി പറയാൻ😮😮😮
@സുന്ദരിАй бұрын
മക്കളെ ഉപേക്ഷിച്ചു ആരും പോകരുതേ plz മക്കൾ ക്ക് അവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ ആവുന്നത് വരെയും ആരും മക്കളെ അനാഥമാക്കരുത് 😢😢😢 പാവം മക്കൾ 💔💔💔😞😞
@abhilashbabu887Ай бұрын
Athe eswaraa😢
@VazakkaduvlogАй бұрын
സഹിക്കാൻ വയ്യ😢
@geetharamachandran295Ай бұрын
അതെ കാണുമ്പോൾ സങ്കടം തന്നെ 😢😢
@jasminjasmin338Ай бұрын
😢
@sabu3677Ай бұрын
Sathayam..😢😢
@ansia9076Ай бұрын
ഇതൊക്കെ 2 ഡേയ്‌സ് കാണും പിന്നേം ഇതു തന്നെ അവസ്ഥ 😢പാവം മക്കൾ 😢😢
@ridhameherin2538Ай бұрын
Athee
@VINITHA.KVINITHA.KАй бұрын
കറക്റ്റ്
@Lakshmi-dn1yiАй бұрын
സത്യം
@hyderalipullisseri4555Ай бұрын
കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😢. കൊച്ചു മക്കളോട് ഇത്തരം അതിക്രമം ചെയ്തുവരുന്നവരെ കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞാൽ അതി കർശനമായ ശിക്ഷ നൽകണം.😮
@AbidaAskuАй бұрын
Ini endhu theliyaanannu
@remyapr30Ай бұрын
തകരുന്ന ദാമ്പത്യ ജീവിതത്തിൻ്റെ ദുരിതം എല്ലാം അനുഭവിക്കുന്നത് പാവം കുഞ്ഞുങ്ങൾ ,വിവാഹവും ദാമ്പത്യവും ഏറ്റെടുത്ത് നടത്താൻ കഴിവ് ഉളളവർ മാത്രം അച്ഛൻ അമ്മമാർ ആകുക,നിങ്ങളുടെ സുഖത്തിന് കുഞ്ഞുങ്ങൾ ബലിയാട് ആകരുത്😢
@shijijohnson7517Ай бұрын
സത്യം
@asokanr7683Ай бұрын
Correct.bro
@sheejasheejapa4951Ай бұрын
Sathyam athanu vendath
@sudhysudhy933Ай бұрын
🙏🙏🙏🙏🙏😭😭😭😭 ഇതു പുറത്തു പറഞ്ഞ താങ്കൾ ക്ക് നന്ദി
@ammadmk8625Ай бұрын
ഇത് പോലെ മിണ്ടാൻ പറ്റാത്ത എത്ര എത്ര സ്ഥാപങ്ങളുണ്ട്
@sheejaabduljabbarsheejaabd5803Ай бұрын
പാവം കുഞ്ഞുങ്ങൾ മാതാപിതാക്കൾ ഇല്ലാതെയായാൽ എല്ലാ മക്കളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആണ് 😭😭😭
@jyotigeorge6635Ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢
@saira8978Ай бұрын
ദത്തെടുക്കാൻ തയ്യാറുള്ള ലക്ഷക്കണക്കിന് പേരുണ്ട് ... കൊടുക്കില്ല .. അപേക്ഷിച്ച് 5 വർഷം കഴിഞ്ഞാലും കിട്ടില്ല
@shylajaunnithan4400Ай бұрын
Engane thonnunnu ithu pole cheyyan.pavam kunjungal.Ivalokke manorogikalanu
@ഉസ്തുАй бұрын
അതെ ബ്രോ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു. നാട്ടുകാർ ഇടപെട്ടു ഇടിച്ചു പൊളിക്കണം ഇത് പോലെ ഉള്ള സ്ഥാപനം ദത് എടുക്കാൻ കൊടുത്താൽ പിന്നെ ഇവർക്കു പൈസ കിട്ടില്ലല്ലോ 😪😪😪@@saira8978
@sheejaabduljabbarsheejaabd5803Ай бұрын
@saira8978 സത്യം ആണ്
@NichooooszzАй бұрын
എല്ലാ കുട്ടികളെയും വൈദ്യപരിശോധനയ്ക് വിദയമാക്കണം
@JalajaManjuАй бұрын
👍👍👍
@sharifasathar6687Ай бұрын
Correct 💯
@arunkumararun9346Ай бұрын
ദത്ത് എടുക്കാൻ വരുന്നവർക്ക് കൊടുക്കുകയും ഇല്ല. എത്രയോ പേര് തയ്യാർ ആണ്.
@sussygamer2477Ай бұрын
Adoption n chennit 100 nulamalakala. times njan renew cheydu. Ini venda emn karuthunnu
@mariajoseph3046Ай бұрын
Athe.
@VINITHA.KVINITHA.KАй бұрын
@@sussygamer2477Athe
@apsarassignature1184Ай бұрын
ദത്തു പ്രോസസ്സ് എല്ലാം കഴിഞ്ഞു waiting listil anu... Njangalku thannukoode
@Anjalianju-v2jАй бұрын
@@arunkumararun9346 yenik oru kunjina tharo sontham ayi veedu illa but molyo moneyo ponnu pole nokkum njghala marage kazhinj 1 1/2 varsham kazhinj eith kandpo manasu nokkunnu
@sreejaabhilash3516Ай бұрын
എന്ത് പറ്റിയെന്നു പറയാൻ പോലും കഴിയാത്ത കുഞ്ഞു മക്കളെ ഇങ്ങനെ ഒക്കെ ചെയ്യുന്നവളുമാർക്ക് ദൈവം നല്ല ശിക്ഷ തന്നെ കൊടുക്കട്ടെ
@saleemolsalee7159Ай бұрын
ഇത്തരം സ്ഥാപനങ്ങളിൽ കർശനമായി പരിശോധനകൾ നടത്തേണ്ടതാണ്😢😢
@InmyhobeezАй бұрын
കൃഷ്ണാ ആ പൊന്നുമക്കളെ രക്ഷിക്കണേ പൊന്നുഭഗവാനേ.....നൊന്തുപെറ്റ ഒരമ്മക്കും ഓർക്കാൻ കൂടി വയ്യ ഇതൊന്നും....ഈശ്വരാ എല്ലാ കുഞ്ഞുങ്ങൾക്കുമൊപ്പം അങ്ങ് കാവലായീടനെ 🙏🏻🙏🏻🙏🏻🙏🏻
ഇവിടെ അമ്മമാർ എന്നു വിളിക്കപ്പെടുന്നവർക്ക് സ്ഥിരം ജോലി കൊടുക്കരുത്. ജോലി മികവിൽ നീട്ടികൊടുക്കാം. നല്ല ട്രെയിനിങ്, കൗൺസിലിങ് ഒക്കെ ഇവർക്കും കൊടുക്കണം. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കണം പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എല്ലാം പരിഗണിക്കപ്പെടണം. ഏതെങ്കിലും ആളുകളെ എങ്ങനെയെങ്കിലും കൊണ്ടുവന്ന് കുഞ്ഞുങ്ങളെ നോക്കാൻ ഇടരുത്. എന്നാൽ കുഞ്ഞുങ്ങൾ പൊന്നുപോലെ വളരും
@hngogo9718Ай бұрын
ഇതൊക്കെ പാർട്ടി നിയമനമാണ്
@PonnusInzaАй бұрын
ഇതുകൊണ്ട് തന്നെ ആണ് മനസ്സ് കൈവിടുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുമ്പോൾ നമ്മുടെ മക്കളുടെ മുഖം ഓർമ്മ വരുന്നത്..... ആത്മഹത്യാ ചെയ്യുന്നവർ ഒപ്പം കുട്ടികളെയും കൂടെ കൂട്ടുന്നത് 😢😢പാവം മക്കൾ 🥹
@sreeshaks6531Ай бұрын
Sathyam😢😢😢.athmahathyak dairyam illathavar ellam sahich jeevikkum makkale orth.avar enth pizhachu.nammalayit ee bhoomiyilek konduvannavar..avare nenjodu adakkipidich jeevikkuka...Ella Ammamarodum oru request anu
@rakhy1828Ай бұрын
ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ സ്വന്തം വീട് വേണം സാമ്പത്തികം വേണം എന്തെല്ലാം നൂലാമലകൾ ആണ് പറഞ്ഞത് പക്ഷേ ഞങ്ങൾ സ്വന്തം മക്കളെ നോക്കും പോലെ തന്നെ സ്നേഹത്തോടെ അവർക്ക് ആവശ്യം ഉള്ളത് ഒക്കെ നൽകി നോക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചോദിക്കുന്നത് എന്ന് മനസിലാക്കാതെ കുറെ നിയമങ്ങൾ പറയും മക്കൾ ഇല്ലാത്തത് കൊണ്ടല്ല ഒരു കുഞ്ഞിനെ എങ്കിലും സന്തോഷം ആയി സ്നേഹവും പരിചരണവും കൊടുക്കാൻ പറ്റുമല്ലോ എന്നോർത്താണ് പക്ഷേ നടക്കില്ല എന്റെ മോൾക്ക് ഒരുപാടിഷ്ടം ആണ് ഒരു കുഞ്ഞിനെ ഏറ്റെടുക്കാൻ ഇങ്ങനെ ഉപദ്രവിക്കുന്ന അമ്മമാരെ മാറ്റി കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരെയെങ്കിലും ആ ജോലിയ്ക്കു എടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@maryadapur9979Ай бұрын
എന്തു ദുഷ്ട മനുഷ്യർ ഈ ലോകത്തു 😘😘😘. ആരും ഇല്ലേ ഈ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കാൻ 😘😘😘🤔
@mom.sgardenАй бұрын
ഈ മക്കളെ സൃഷ്ടിച്ചു വിട്ട് മാന്യമായി ഈ സമൂഹത്തിൽ ജീവിക്കുന്ന കുറെ പേർ ഉണ്ടാകും. അവരെയാണ് കണ്ടെത്തി ശിക്ഷിക്കേണ്ടത്. കൂട്ടികളെ നോക്കുന്നവർക്ക് ആത്മ സംയമനം, കരുണ, സ്നേഹം എന്നിവ അത്യാവശ്യമാണ്. ഇതൊന്നും ഇല്ലാത്ത കുറെ മൂധേവികളെ കുട്ടികളെ നോക്കാൻ വയ്ക്കും. അവർ നിന്ന് വീർത്തു പോത്തായി നടക്കും.
@SreejaPV-di3vwАй бұрын
💯
@bincyphilip5891Ай бұрын
അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾ ഉണ്ട്. പീഡിപ്പിക്കപ്പെട്ടത് അത്തരം ഒരു കുഞ്ഞാണ്
@jeevajohn9911Ай бұрын
കാണ്ടാമൃഗങ്ങളെ കണ്ടാൽ തന്നെ കുഞ്ഞുങ്ങൾ പേടിക്കും.
@SaujathBeevi-y9tАй бұрын
അതെ ഈ സാധനങ്ങളെ കണ്ടാൽ തന്നെ പേടിക്കും
@JessyBritto-zh7guАй бұрын
മക്കളില്ലാത്ത ദമ്പതികൾക്ക് ഒരു കുട്ടിയേ കൊടുക്കാൻ നൂറ് നിയമം. പീഡനത്തിനും മറ്റും കൊടുക്കാൻ കുട്ടികൾ ഉണ്ട്. എന്തിനാണ്. ഈ നിയമങ്ങൾ . കുട്ടികളെ എറിഞ്ഞു കൊല്ലാം അല്ലേ. വളർത്താൻ കൊടുക്കൂലാ... അതല്ലേ സർക്കാർ
@sussygamer2477Ай бұрын
Njan 2 times renew cheydu..ini puthukenda enn theerumanichu
@bindhumohan5811Ай бұрын
Sathyam
@RajyasnehiUmАй бұрын
സർക്കാർ ഏജൻസികളിൽപ്പെട്ട ഉദ്യോഗസ്ഥർ മൊത്തം കട്ട് തിന്നോ എന്നാലും കുഴപ്പമില്ല ഇതുപോലെ ആരാരും ചോദിക്കാനില്ലാത്ത കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ എങ്കിലും നിങ്ങൾ ഒന്നു നടപടിയെടുക്കുക പ്ലീസ് 😢😢👆
@robinjoseph4308Ай бұрын
സാറുമ്മാരെല്ലാം നല്ലവരാ 😄😄😄😄😄😄 ഷിജു ഖാൻ സാറെ നമസ്കാരം 🙏🙏🙏🙏🙏 ...കംപ്ലയിന്റ് ചെയ്തിട്ടും നോക്കിയിരുന്നതിനും....
അതാ ഞാനും ഓർത്തത് . ഇവര് പേടിച്ചിട്ടാണ് അവരെ എല്ലാം പൊതിഞ്ഞു സംസാരിക്കുന്നത് . അയാൾ ഒക്കെ tv യിൽ വന്നിരുന്ന് സംസാരിക്കുന്നത് കേട്ടാൽ എന്തൊരു മാന്യ വ്യക്തി😊
@lassymp3874Ай бұрын
ഇനിയെങ്കിലും കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ അമ്മമാർക്ക് തോന്നാതിരിക്കട്ടെ
@fathimaf9157Ай бұрын
പോന്ന് ചേച്ചി ❤️❤️❤️❤️🥰🥰🥰നിങ്ങളാണ് യഥാർത്ഥ മാതൃക അമ്മ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ ❤️
@Samuel-p4c6vАй бұрын
ഇത് പുറത്തുകൊണ്ടുവന്ന മോൾക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ.. ജോലി പോയാൽ വേറൊരു ജോലി കിട്ടും പക്ഷേ ഇത് മറച്ചു വെച്ചാൽ ദൈവം നിന്നോട്ക്ഷമിക്കില്ല...
@shamila6025Ай бұрын
ഈ കാര്യം പുറത്ത് പറഞ്ഞ ചേച്ചിക്ക് ദൈവതിറ്റ അനുഗ്രഹം ഉണ്ടാവട്ടെ പാവം മക്കൽ
@ashrafvc121Ай бұрын
ഈ വാർത്ത ഹൃദയത്തിൽ ഉണ്ടാക്കുന്ന വേദന😢😢😢
@rahmathsinansinan9327Ай бұрын
ഇത്തരം സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ടീം ഉണ്ടാകണം. കുട്ടികളെ ഓരോരുത്തരെയും കണ്ടു വാത്സല്യത്തോടെ കാര്യങ്ങൾ അന്വേഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം, കുട്ടികളെ എല്ലാ മാസവും മെഡിക്കൽ ചെക്ക് അപ്പ് നടത്തണം,കുട്ടികളെ സേഫ് ആക്കാൻ ശക്തമായ സംവിധാനങ്ങൾ കൊണ്ടുവരണം, ഇതു കുറച്ചു നാളത്തെ ചർച്ചയ്കപ്പുറം ഉള്ള തീരുമാനങ്ങൾ സർക്കാർ തന്നെ മുൻകൈയെടുത്തു ചെയ്യണം. കുഞ്ഞുമക്കൾ ഇനിയെങ്കിലും ഇതു പോലുള്ള കൊടും പീഡനങ്ങൾക് ഇരയാവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമല്ലേ
@fathimalatheef1027Ай бұрын
റബ്ബേ ഈ മക്കളെ സഹായിക്കാൻ നീ മാത്രമേയുള്ളൂ പിന്നെ ഇത് പോലെ നല്ല മനസ്സുള്ള ആയമാരും സഹോദരീ ഒരു പാട് നന്ദിയുണ്ട് ആരുമില്ലാത്ത ആ മക്കൾക്ക് പകരം ഒരു നല്ല അമ്മ അയതിൽ
@sajeenasubair6437Ай бұрын
മക്കൾ വലുതാകുന്നത് വരെ അവരെ നോക്കുവാനുള്ള ആരോഗ്യം ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. നമ്മുടെ മക്കളെ നമ്മളല്ലാത്തആരും നേരെ നോക്കില്ല കുറച്ചു കഴിഞ്ഞാൽ അവർക്കതൊരു ഭാരമാകും. എല്ലാ രക്ഷിതാക്കൾക്കും മക്കളെ നോക്കാനുള്ള ആരോഗ്യംദൈവം തരട്ടെ. ഇനിയൊരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ.
@najeemkhalid6212Ай бұрын
സർക്കാരും കോടിതികളും ഈ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കേൾക്കുന്നുണ്ടോ. ശുചിമുറിയിൽ കൊണ്ടുപോയി ജനനേന്ത്രിയത്തിൽ മുറിവുണ്ടാക്കുന്നത് ഒറ്റപ്പെട്ട സംഭമല്ലത്രേ മറിച്ചു ശിക്ഷാ രീതിയായി വർഷങ്ങായി തുടർന്നു വരുന്നു.
@joysymj4611Ай бұрын
കുഞ്ഞുങ്ങള് രക്ഷപ്പെട്ടു പോയാലും ഇവറ്റകൾ പിടിച്ചു കൊണ്ടുവന്നു പീഡിപ്പിക്കും ആരോടും പരാതിപ്പെടാൻ പറ്റാതെ നിസാഹായ അവസ്ഥയിൽ ആയിരിക്കും ആ മക്കൾ ജീവിക്കുന്നുണ്ടാവുക ഒരു തരത്തിലും രക്ഷപ്പെടാനാവില്ലാ ഈ കുഞ്ഞുങ്ങൾക്ക്. എല്ലാം ഒറ്റക്കെട്ടായിരിക്കും നീതിപീഠങ്ങളൊന്നും ഇതു കാണുന്നില്ല. എത്ര മാത്രം ഭയവും പീഢനവും അനുഭവിച്ചാണ് ആ കുഞ്ഞുങ്ങൾ ഓരോ ദിവസവും കടന്നുപോവുന്നു ത്
@SreejaPV-di3vwАй бұрын
💯💯💯💯💯
@FathialiAli-pf1hlАй бұрын
റേഷൻ കാർഡിൽ മാതാവിന് ഒപ്പം കുട്ടിയുടെ പേര് ചേർക്കാൻ അനുവദിക്കാത്ത ഗവണ്മെന്റ്. 2 വയസുള്ള കുട്ടിയുടെ ഫാവി എന്താവും. ഇതിനു എന്തു നടപടി ഉണ്ട്
@gildajohn3505Ай бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇടക്ക് പരിശോധന വേണം.സംഭവം നടക്കുപോൽമാത്രമല്ല അനേഷണം. തുറന്നുപറഞ്ഞ ആ അമ്മ 🙏🙏🙏
@AkkuhumanАй бұрын
കുട്ടികളെ ഉപേക്ഷിച്ചു കളഞ്ഞ സ്ത്രീകൾ ചിന്തിക്കുക നിങ്ങളുടെ കുഞ്ഞും ഇക്കൂട്ടത്തിൽ ഉണ്ടെന്നു. ഒന്നുകിൽ ജനിപ്പിക്കാതിരിക്കുക, ഇല്ലെങ്കിൽ ലോകത്തിനു മുൻപിൽ ധൈര്യമായി വളർത്തുക 🙏🙏🙏
@judithjudi3565Ай бұрын
എൻ്റെ ദൈവമേ എത്രയോ അമ്മമാർ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു ഈ മക്കളെ അവർക്ക് കൊടുത്തുടെ അവർ പൊന്ന് പൊലെ നോക്കില്ലേ 😢😢
@lilakv2340Ай бұрын
💔💔😢😢
@RajendranNair-wq8zbАй бұрын
പിഞ്ചു കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് നല്ല ശിക്ഷ കൊടുക്കണം.ഇനി മേലിൽ ആരും അങ്ങനെ ചെയ്യാൻ ധൈര്യപ്പെടരുത്.
@shs101Ай бұрын
കുഞ്ഞുങ്ങളോട് കരുണയില്ലാത്ത മൃഗങ്ങളെ സംരക്ഷിക്കുന്ന പോലീസ്
@radhikasunil9280Ай бұрын
കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഇവിടെ ഒരു അവസരം കൊടുക്കൂ.
@rajesh.538Ай бұрын
ഗൾഫ് നിയമം ഇവിടെയും വരണം.
@sujathapn9440Ай бұрын
പാവം കുഞ്ഞുങ്ങൾ മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞുങ്ങളുടെ അവസ്ഥ ഇതൊക്ക തന്നെയാണ് ❤️
@saira8978Ай бұрын
കുട്ടികളില്ലാത്തവർക്ക് ആയിരം പേപ്പറുകൾ തയ്യാറാക്കിയാലും വർഷങ്ങൾ കാത്തിരിയ്ക്കണം
@poll7145Ай бұрын
ഇവരെ അമ്മമാർ എന്നാണോ വിളിക്കേണ്ടത്?
@JalajaManjuАй бұрын
ഒരിക്കലും പാടില്ല. വേറെ വിളിക്കേണ്ട നല്ല വാക്കും പാടില്ല
@kochanianiyan200Ай бұрын
ഇപ്പോൾ നിലവിൽ ഉള്ള എല്ലാവരെയും പുറത്താക്കണം
@bhagyalekshmi1270Ай бұрын
Nallavarum undaville
@sunillalpadmanabhan3865Ай бұрын
ഇവിടെ മാത്രം അല്ലാ ഇത് പോലുള്ള എല്ലാ സ്ഥാപനങ്ങളിലും കർശനം മായ നിയന്ത്രണം വേണം.
@SelinmaryMathewАй бұрын
പാർട്ടി പിന്തുണ ഉണ്ടാകും. ഇവരെ വെറുതെ വിടും കപ്പിത്താൻ. അവരെ രക്ഷ പെടുത്തും
@HarippadanzАй бұрын
🌹-ലെ കപ്പിത്താൻ -
@Nikhila-y1yАй бұрын
ഇത് കേട്ടിട്ട് തന്നെ സഹിക്കുന്നില്ല ഈ കുഞ്ഞുങ്ങൾ ഇത്രയും പാപികൾ ആയിപോയല്ലോ ദൈവംമേ
@ziyavlogs97Ай бұрын
ഈ വാർത്തയിൽ എനിക്ക് മനസിലായത് ഇവർ മാത്രം അല്ല ഇനിയും ഉണ്ട് പ്രതികൾ എല്ലാത്തിനെയും ഒരു പാടം പഠിപ്പിക്കണം
@renjithm.k5970Ай бұрын
കഷ്ടം. എന്തൊക്കെ കാണണം നമ്മുടെ നാട്ടിൽ. ഇതിൽ ഉത്തരവാദികൾ ആയ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. കൂടാതെ മറ്റു സ്ഥാപനങ്ങളിലും അടിയന്തിരമായി പരിശോധന നടത്തണം. മറ്റു സ്ഥലങ്ങളിലും ഇങ്ങനെ ഉറപ്പായും നടന്നു കാണും
@sujatchacko2390Ай бұрын
പിരിയുന്ന മാതാ പിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുവാൻ താൽപ്പര്യം ഉള്ള വരെ ഏൽപ്പിക്കുക,,നിയമം കുറേകൂടി സുതാര്യം ആക്കുക
@A2zcom24Ай бұрын
ഇത് പുറം ലോകം അറിഞ്ഞതുകൊണ്ട് ആക്ഷൻ ഉണ്ടായി... ഇത് കഴിഞ്ഞാൽ ഒക്കെ പഴയ പടി തന്നെ ''. സ്ത്രീകൾക്ക് ഓവർ സ്വതന്ത്യം ലഭിച്ചതിൻ്റെ പരിണിതഫലമാണ് അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾ😢😢
@KarthikaMa-j3oАй бұрын
ദൈവത്തിൻ്റെ കോടതിയിൽ ഇവൾ മാർക്ക് കൊടുക്കും ആരും ഇല്ലാത്ത കുഞ്ഞുങ്ങളെ ആരും തുണയില്ലല്ലോ ദൈവമേ
@krupageorge432Ай бұрын
എത്ര എത്ര കുഞ്ഞുങ്ങൾ ആണ് ദിവസവും ഇങ്ങനെ ഉള്ള care taker മാരുടെ ഉപദ്രവങ്ങൾ അനുഭവിക്കുന്നത് 😢 ഇതിനു എതിരെ ഗവണ്മെന്റ് ശക്തമായ നിയമം കൊണ്ടുവരുകയും അത് പ്രാവർത്തികം ആകുകയും വേണം. വെറുതെ പേപ്പർ ഇൽ അല്ല നിയമങ്ങൾ കാണേണ്ടത് അത് നടപ്പിൽ ആക്കുന്നതിൽ ആണ്. ഈ സ്ത്രീകൾക്ക് 3പേർക്കും കഠിനമായ ശിക്ഷ കിട്ടണം. ഇവളുമ്മാരെ അതുപോലെ ചെയ്യണം apo അറിയാം ഇവളുമ്മാരെ പോലെ ഉള്ളവർക്ക് വേദന എന്താണ് എന്ന്. ദുഷ്ടകൾ ഇവളുടെ oke മക്കൾ അനുഭവിക്കട്ടെ ഇതിനുള്ള കൂലി ദൈവത്തിന്റെ കോടതിയിൽ നിന്നും 😢
@riyavb1159Ай бұрын
Pa vam makkal alla avar thanne sicksha anubhavikkanam.
@keerthiholyАй бұрын
ജീവനക്കാർ പാർട്ടി ക്ലാസ്സിൽ പങ്കെടുത്തവർ ആയിരിക്കും അതാണ് ഇത്ര ക്രൂരത
@salahudeensalahudeen3069Ай бұрын
ലോകത്തുഅനാഥകൾ ഉണ്ടാകാതിരിക്കട്ടെ
@ShyniRahul-oj4woАй бұрын
കുറച്ചു ദിവസം ചർച്ച ഉണ്ടാവും അല്ലാതെ വേറെ ഒരു നടപടി യും ഉണ്ടാവില്ല വലുതാകുന്ന വരെ ആ കുഞ്ഞുങ്ങൾ ഈ താടക മാരുടെ ക്രൂരത അനുഭവിക്കണം 😢😢പാവം കുഞ്ഞുങ്ങൾ 😢😢😢
@JalajaManjuАй бұрын
കഷ്ടം അല്ലാതെന്ത് പറയാൻ
@kannangvaidya20gАй бұрын
ആത്മാർത്ഥതയും വിശ്വാസവും ധർമ്മവും ഉള്ള നല്ല സ്ത്രീകളെ അവിടെ ജോലിക്ക് നിർത്തുക എന്നാലേ കുഞ്ഞുങ്ങളുടെ കാര്യം സേഫ്റ്റി ആകെയുള്ള സത്യസന്ധം ആയിട്ടുള്ള ആൾക്കാരെ നിർത്തുക
@zainabazainaba-gs5hfАй бұрын
സാറിനെയും പോലീസ് ഒന്ന് കുടഞ്ഞൽ എല്ലാം പുറത്ത് വരും 😂😂
@sulemanmuhammad-ze6gkАй бұрын
അമ്മമാർഎന്ന്പറയല്ലേ.ആയമാർഎന്ന്പറയൂ😢
@riyavb1159Ай бұрын
Correct
@salinipvenuАй бұрын
സഹോദരി വെറുതെ ആണെങ്കിൽ പോലും അവരൊരിക്കലും അമ്മമാർ എന്ന് വിശേഷിപ്പിക്കുന്നത് അമ്മയെന്ന യോഗ്യതയ്ക്ക് ഒരിക്കലും അർഹതയില്ലാ തവര ആണവർ
@SJ-928Ай бұрын
ഇവിടെ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ഹ്രദയം തകർന്നു പോകുന്നു..... കുഞ്ഞുങ്ങൾ എന്ത് പാപം ചെയ്തു കഷ്ടം കഷ്ടം..... ഇവരൊക്കെ മനുഷ്യ സ്ത്രീകളെ ജോലിക്ക് വെക്കല്ലേ പ്ലീസ്
@Samuel-p4c6vАй бұрын
അവതാരിക നന്നായി സംസാരിക്കുന്നു.. നിങ്ങൾ വിചാരിച്ചാൽ മാത്രമേ ഇതെല്ലാം അവസാനിക്കൂ... നന്ദിയുണ്ട്... 🙏🏻
@MiniGopi-ox4ncАй бұрын
ആ സ്ത്രീ എന്തു കൊണ്ട് സാറിനോട് പറഞ്ഞില്ല 🤔🤔ഇപ്പോൾ പറഞ്ഞിട്ടു കാര്യം ഇല്ല ഇവർ പല തവണ പറഞ്ഞു സാർ ഒന്നും അറിയുന്നില്ല പാവം ആണ് എന്ന് എല്ലം അറിയാവുന്ന ഇവർ അപ്പോൾത്തന്നെ സാറിനോട് പറയണം ആയിരുന്നു എത്ര കണ്ടാലും ആളുകൾ പടിക്കില്ല പ്രേതികരിക്കണ്ട വന്നാൽ അപ്പോൾ പ്രേതികരിക്കുക 🙏🙏
@riyavb1159Ай бұрын
Correct .njan anenkil aa nimisham complaint cheyyum.enkilum avarekkal bhedham.
@prasanna7406Ай бұрын
കുട്ടികളുടെകാര്യം ശ്രദ്ധിക്കാതെ എന്തു നല്ലവർ. ആയമാരെ നിയമിച്ചാൽ അവരുടെ ഡ്യൂട്ടി കഴിഞ്ഞോ.
സത്യം... എത്ര interview നടത്തുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല.. ഭരണപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ആരെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ ജോലി ഉറപ്പ്.. അല്ലാതെ ആത്മാർഥമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും പല field ലും ജോലി കിട്ടാറില്ല
@SeruSeru-s6tАй бұрын
ആ കുഞ്ഞി മക്കളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ.... ദൈവം പരീക്ഷിക്കല്ലേ പാവം അനാഥ കുഞ്ഞുങ്ങളെ.... 🥹🥹
@MariaTuttuАй бұрын
ഇതു പോലെ തന്നെ പല വൃദ്ധ രുടെ അനാഥ മന്ദിരങ്ങളിലും ഉണ്ട്. സിസ്റ്റർ മാർ നടത്തുന്ന ഒരു മന്ദിരത്തിലെ കാര്യം എനിക്കറിയാം. പ്രായമായവരുടെ മാനസികാവസ്ഥ മനസിലാക്കാതെ പെരുമാറുന്നു.
@tksebastian3474Ай бұрын
ഇതൊക്കെ ചെയ്യുന്നത് അമ്മമാർ ദൈവത്തിന്റെ സ്വന്തം നാട് 😘
@SajiniKanjirakodeАй бұрын
ഈ കുട്ടികൾക്ക് മാനസ്സിക പ്രശനങ്ങൾ ഉണ്ടാവില്ലേ
@FouzyabasheerАй бұрын
ഹൃദയ മുള്ള രണ്ട് അമ്മമാർ മതി..... ഈ കുഞ്ഞുങ്ങളെ നോക്കാൻ..... ഈ സ്ഥാപനത്തിൽ
@reghunp6468Ай бұрын
അവളുടെ ജനനേന്ദ്രിയത്തിൽ ഇതേ പോലെ ചില കലാപരിപാടികൾ കുഞ്ഞുങ്ങടെ പിതാക്കന്മാർ ചെയ്ത് വിട്ടാൽ മതി😢
@O50603bharathАй бұрын
ഈ പിതാക്കന്മാർ കലാപരിപാടികൾ വേണ്ടാത്തിടത്ത് ചെയ്തതുകൊണ്ടല്ലേ ഈ കുഞ്ഞുങ്ങൾ അവിടെ എത്തിപ്പെട്ടത്.
പിതാവ് ഇല്ലാത്ത ഏതോ പിതാവ് കാരണം ആണ് ഈ കുട്ടികൾ ഇവിടെ എത്താൻ കാരണം. അത് മറക്കരുത്.
@trooperchick3610Ай бұрын
pottanaa alle ?
@sathyanmenadath5752Ай бұрын
ദയവ് ചെയ്ത് തെക്കൻ ജില്ല പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം പോലുള്ള സ്ഥലത്തെ ആയമാരെ ജോലിയിൽ വെക്കാതിരിക്കുക. തൃശൂര് കോഴിക്കോട കണ്ണൂർ കാസർഗോഡ് ഉള്ളവരെ ജോലിക്ക് വെക്കുക.
@meeramanju3419Ай бұрын
ഈ നാലു ജില്ലകളിൽ നിന്ന് മാത്രമേ സ്നേഹമുള്ളവരെ കിട്ടുകയുള്ളോ? ഇതേ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്നവരും ഉണ്ട് കേട്ടോ.. കുറച്ചു പേരുടെ മാനസികനിലവാരമില്ലായ്‌മക്ക് ഈ രണ്ടു ജില്ലകളെ മൊത്തത്തിൽ അങ്ങനെ ദയവായി കാണരുത്..ഈ രണ്ട് ജില്ലകളിലെ വാർത്തകൾ പെട്ടെന്ന് എത്തുന്നതിനാൽ എല്ലാവരും അറിയുന്നു.. താങ്കൾ പറഞ്ഞ ജില്ലകളിൽ ഇതൊന്നും നടക്കുന്നില്ല എന്നുറപ്പുണ്ടോ?
@thajkappil7259Ай бұрын
കംപ്ലയിന്റ് കൊടുത്തു 😀പക്ഷെ അവർ പാവമാണ് ക്ലിയർ ആണ് പക്ഷെ അവർ അറിഞ്ഞില്ല 😀🫠🤗🫢അപ്പോൾ കംപ്ലയിന്റ് പറഞ്ഞില്ല കൊടുത്തില്ല. അല്ലെങ്കിൽ. സാറാൻമാർ ക്ലിയർ അല്ല അതല്ലേ സത്യം 😆😋😀🫠🤗🫢 പരാതി കൊടുത്തെങ്കിൽ നടപടി സ്വീഹരിച്ചില്ലെങ്കിൽ. അതിലെ സാറാൻമാർക്ക്. അവരുമായി അവിഹിതമുണ്ട് അത് കൊണ്ടാണ് നടപടി സ്വീഹരിക്കാത്തത്..
@newfalcon9394Ай бұрын
ഈ സ്ത്രീ പറയുന്നത് ശെരിയായിരിക്കാം പക്ഷെ പാർട്ടിയെ സംരക്ഷിക്കാൻ ശ്രെമിക്കുന്നു ...പരാതിപെട്ടിട്ട അന്വേഷിച്ചോ എന്ന് ചോദിക്കുമ്പോൾ മറുപടി അവരൊക്കെ നല്ലവരാണ് എന്നാണ് അത് പറയേണ്ടത് ഈ സ്ത്രീയാണോ ..അന്വേഷിച്ചു നടപടി എടുക്കേണ്ടതല്ലേ...
@beena1146Ай бұрын
Very valuable point
@SudhakumariL-m4uАй бұрын
🐶🐶🐶🐶🐶r🌹😁😁😁😇😇😇😇😇😇😇ശ്ജുക്കാൻ 😇😂😂😂😂
@riyavb1159Ай бұрын
Very correct 😢
@Chikku1993Ай бұрын
ഇപ്പോ ഉള്ളവരെ ഒക്കെ ദയവുചെയ്ത് പറഞ്ഞു വിട്, കഷ്ട്ടമല്ല്ലേ നമ്മുക്കും ഇല്ല്ലെ മക്കൾ ഈ കുഞ്ഞുങ്ങൾക്ക് ഇടയ്ക്കൊക്കെ കൗൺസിലിംഗ് പോലെ ആരേലും കുഞ്ഞുങ്ങളോട് സംസാരിക്കണം, അപ്പോൾ ഇങ്ങനെ വല്ലോം ഉണ്ടേൽ കുഞ്ഞുങ്ങൾ പറയും
@riyavb1159Ай бұрын
Correct
@AizanShihabАй бұрын
മക്കളെ വേദനിപ്പിച്ചവരെ പടച്ചവൻ വെറുതെ വിടില്ല കേട്ടിട്ട് തന്നെ സഹിക്കുന്നില്ല ക്രൂര സ്ത്രീകൾ നരകിച്ചു ചാവും 😢
@70pluscareАй бұрын
കുഞ്ഞുങ്ങളെ ദേഹപരിശോധന ഇടയ്ക്കു പോയി ചെയ്യണം. ആരും ചോദിക്കാനില്ലാത്ത പാവം കുഞ്ഞുങ്ങൾ. അവരോട് ഇങ്ങനെ ദ്രോഹം ചെയ്തവരെ മാതൃക പരമായ നല്ല ശിക്ഷ കൊടുക്കണം
@smithasbeautylordmakeoverh3197Ай бұрын
എന്റെ ദൈവമേ ഇവരൊക്കെ മനുഷ്യരാണോ 😭😭😭😭😭😭😭😭😭ഈ വേദന ഇവളുമാരും അറിയണം 🙏🙏🙏🙏സത്യം പുറം ലോകം അറിയണം 🙏
@ponnybabu1712Ай бұрын
ഈ ദുഷ്ട ജന്തുക്കൾക്കും മക്കൾ ഉണ്ടല്ലോ അല്ലേ അവരുടെ മക്കളെയും കൊച്ചു മക്കളെയൊക്കെ ഇതുപോലെ ചെയ്യണം അന്നേരമേ നോവത്തുള്ളൂ
@Abrahambaby-om5xgАй бұрын
ദിവ്യയെ സംരക്ഷിച്ചവർ' ഇവരേയും ' സംരക്ഷിക്കും.😂🎉
@maneeshagopidas9748Ай бұрын
എല്ലാ ആഴ്ചയും കുഞ്ഞുങ്ങൾക്ക് counselling പോലെ നടത്തുക. അപ്പോൾ കുട്ടികൾ എല്ലാം പറയും. പുറത്തു ഉള്ള ആളുകളെ വേണം കൗൺസിലിംഗ് നടത്താൻ അനുവദിക്കേണ്ടത്.
@AnithaSatheesh-z5mАй бұрын
കുഞ്ഞുമക്കളെ നോക്കാൻ കഴിവില്ലെങ്കിൽ അതിനു നിൽക്കരുത് pls ഞാൻ രണ്ടു മക്കളുടെ അമ്മയാണ് ഞാനും പിള്ളേരെ അടിക്കാറുണ്ട് പക്ഷെ ഇത് കേട്ടിട്ട് കേൾക്കാൻ ഉള്ള ശക്തി ഇല്ല ആരും മക്കളെ ഉപേക്ഷിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DeepaV-b2nАй бұрын
ഇത് തുറന്നു പറയാൻ കാണിച്ച നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreedevisomanathan2832Ай бұрын
എല്ലാം നന്നായി തടിച്ചു വീർത്തു ഇരിപ്പുണ്ട്. നടപ്പ് കണ്ടാൽ അറിയാം ഇതൊന്നും ഒരു പ്രശ്നം ഇല്ല. ഇതുങ്ങള് തന്നെ വീണ്ടും വരും മക്കളെ... പാവം കുഞ്ഞുങ്ങൾ
@ameenathaha3803Ай бұрын
SAT hsptlil വച്ച് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... 6 വർഷം മുമ്പ്. ആ കുഞ്ഞുങ്ങളെ ഭക്ഷണം കൊടുക്കുന്നത് തന്നേ എന്തോ ഔദാര്യം പോലെ ആണ്. ചെറിയ കുഞ്ഞുങ്ങൾക്കു വായിലേക്കു ഒരു മായമില്ലാത്ത രീതിയിൽ ഭക്ഷണം ഇടിച്ചു കേറ്റി കൊടുക്കും. എന്നിട്ട് അവർ ചുറ്റും കൂടിയിരുന്ന് സൊറ പറഞ്ഞിരിക്കും.
@OrangePrint-x3gАй бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്. ഞാനും sat ഹോസ്പിറ്റലിൽ വച്ചു കണ്ടിട്ടുണ്ട് കുഞ്ഞു കുട്ടികളെ തുണി വിരിക്കാതെ തടി കട്ടിലിൽ കിടത്തുന്നത്. അപ്പോഴാണ് ഞാൻ അവരെ ശ്രെദ്ധിച്ചത് ചോദിച്ചപ്പോൾ അവിടത്തെ കുട്ടികൾ ആണെന്ന് പറഞ്ഞു
@saleenak4326Ай бұрын
ഭിക്ഷാടന മാഫിയയും ഇങ്ങനെ ഒക്കെ അല്ലേ ചെയ്യുന്നത്... ഇവർ ശമ്പളം വാങ്ങി കുട്ടികളെ ഉപദ്രവിക്കുന്നു. അവർ ശമ്പളത്തിന് വേണ്ടി ഉപദ്രവിക്കുന്നു... പാവം കുഞ്ഞുങ്ങൾ... ആർക്കും ഈ ഗതി വരുത്തല്ലേ... നാഥാ.... 🙏🏻🙏🏻🙏🏻
@ShanuNilamburАй бұрын
ഇനി നമ്മൾ അറിയാത്തത് എത്ര ഉണ്ടാവോ?
@Pikach2Ай бұрын
Cwc യുടെ കീഴിൽ ഉള്ള എല്ലാ സ്ഥാപനങ്ങളിലും അന്വേഷിക്കണം 😢😢
@sivapramod1694Ай бұрын
എല്ലാവരെയും ഒരുമിച്ചു പിരിച്ചു വിടണം 🙏🙏🙏🙏🙏🙏
@AnanyaAvinАй бұрын
ഈ കഞ്ഞുങ്ങൾ ഉള്ളത് കൊണ്ടല്ലേ ഇവർക്ക് ഈ ജോലി കിട്ടിയത്. ആ നന്ദിയെങ്കിലും അതുങ്ങളോട് കാട്ടിക്കൂടെ😢😢😢
@anniejacob1858Ай бұрын
Jananendramennu parayunathu back sideaannennu thonnunnu.jananendramennoke parayunathu kettal nammal veruthe pedikkum.
@sylajaa6945Ай бұрын
തുറന്നു പറയണം ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🎉
@AseezA-o9sАй бұрын
അധികാരികൾക് ഇതിനെല്ലാം എവിടെ നേരം. ഈ ആയമാർക് മക്കൾ ഇല്ലേ എന്താ ഈ കേൾക്കുന്നത്. താണ് സർക്കാരിന്ട അനതമന്തിങ്ങൾ 😘
പിടിപാടുള്ളതു കൊണ്ടാണ് വീണ്ടു൦ അവരെ തിരിച്ചെടുക്കുന്നത്
@Sillver1234Ай бұрын
ഇതൊന്നും പിണറായി സർക്കാർ കാണുന്നില്ല.... കാരണം അവർ തിരക്കിലാണ് 🤔🤔🤔
@parvathikurup7540Ай бұрын
വാർത്താ ചാനെലുകാരോടും അധികാരികളോടും ഒരു കാര്യം ചോദിച്ചോട്ടെ എത്ര ദിവസത്തേക്ക് ആണ് ഈ പ്രഹസനം ഒരു കമ്മിഷനും ഇതൊന്നും കാണാൻ കണ്ണില്ലേ കഷ്ടം ആ കുഞ്ഞുങ്ങളോടും എന്തിനീ ക്രൂരത പാവങ്ങൾ
@kerala1961Ай бұрын
പ്രതികരണം നടത്തിയവരെ യാണോ... പോലീസ് പൊക്കി കൊണ്ടു പോകുന്നത്...