Aaa kuttu shock aayathukondan.. Allathe dairyam undayittalla... Eee aalum bahalom okke kazhinjal aanu aa kuttykk entha sambavivh enn manassilavukaa😢
@mariyam8040Күн бұрын
Dhairyam kittatte aa molk allenkkil manasika nilla thettum..😢
@HusainPt-rf4jdКүн бұрын
Tala nannayi marakkande
@Ashnavarghese-1234Күн бұрын
ഒന്ന് പോടോ വർഗീയ വാദി
@Ashnavarghese-1234Күн бұрын
ഈ സമയം ഇങ്ങനെ പറയുന്ന നിന്നെ യൊക്കെ സമ്മതിച്ചു
@jokergamingb8847Күн бұрын
Annk onnu poyee chatudee
@ratheeshkrishna7028Күн бұрын
തല മറയ്ക്കാൻ ശ്രദ്ധിക്കുന്ന ദൈവം ആ കുട്ടികളെ രക്ഷിച്ചില്ല
@thasliyathm1874Күн бұрын
താനൊക്കെ ഒരു മനുഷ്യൻ തന്നെയാണോ?? മാനസികമായി ഈ കുട്ടി എത്രത്തോളം തകർന്നു എന്ന് പറയാൻ കഴിയില്ല.. അപ്പോഴേക്കും വന്നു തട്ടം മറക്കാൻ ആയി.. തട്ടം മറച്ചു നടന്ന മക്കളും മരിച്ചു.. പടച്ചോൻ കൊടുത്ത ആയുസ്സ് അത്രേ ഉള്ളു.. എന്തുവാടോ 😶