തിരുമേനി ഒരു സംശയും ആറ്റുകാലിൽ ഭഗവതിയാണോ ഭദ്രകാളിയാണോ
@sara.rath02 жыл бұрын
ഭദ്രകാളി എന്ന് പറയുന്നുണ്ട് ഇടയ്ക്ക്! വേതളാരൂഡ ഭദ്രകാളി മാത്രമാണ്. മുടിപ്പുര വിധാനത്തിൽ ഇരുന്ന ദേവിയെ ലിഖിതമായ തന്ത്രശാസ്ത്ര വിധി പ്രകാരം പ്രാണപ്രതിഷ്ഠ ചെയ്ത ആരധിക്കുന്നതായല്ലെ ചരിത്രം!