ധ്യാനിനെ കുറ്റം പറയുന്നവരോട്.... എന്റെ അഭിപ്രായത്തിൽ ധ്യാൻ മികച്ചു തന്നെ അഭിനയിച്ചു. പിന്നേ കുറ്റം പറയുന്നവർ ഈ സിനിമയിലെ ഒരുഭാഗം ധ്യാനി നേക്കാൾ അഭിനയിച്ച വീഡിയോകൾ ഇവിടെ പോസ്റ്റുകൾ ഇടുക. ഒരു ഗൺ മാൻ പിന്നേ ജീൻസും കോട്ടും സൂട്ടും ഇട്ടു പാട്ടൊക്കെ പാടി അഭിനയിക്കാം. ഒരു പോലീസ് കാരന്റെ, ഏറ്റവും പിരിമുറുക്കം ഉള്ള ഗൺ മാന്റെ റോൾ വളരെ മികവുറ്റ രീതിയിൽ തന്നെ ധ്യാൻ കൈകാര്യം ചെയ്തു.
സഖാവ് സഖാവാവുന്നത് ഇന്ന് അസ്സലായി കൊള്ളയടുക്കാൻ പഠിക്കുമ്പോയാണ്
@mychoice-vk76972 ай бұрын
Ath ninne polulla vaanangal parayum
@jayadevanmv92342 ай бұрын
ധ്യാൻ ഒഴിച്ച് ബാക്കി എല്ലാവരും തരക്കേടില്ല . He has no expression on his face. Total waste.
@dileepbalakrishnan33622 ай бұрын
Jayadevan mv.dyaan ജീവിച്ച് പോകട്ടെ മനുഷ്യൻ അല്ലെ
@jayadevanmv92342 ай бұрын
@@dileepbalakrishnan3362 സമ്മതിച്ചു!
@Abdulsdigit2 ай бұрын
😅gun man aanu അല്ലാതെ കോമാളി അല്ല
@jayadevanmv92342 ай бұрын
@@Abdulsdigit sorry
@jayadevanmv92342 ай бұрын
@@Abdulsdigit Sorry Abdul
@sureshkalyany2 ай бұрын
❤❤❤❤
@MalluPeedika2 ай бұрын
❤❤❤❤
@santhoshpr1648Ай бұрын
പടം പേര് എന്താ
@devajithpa45592 ай бұрын
MOVIE NAME entha?
@riyasmuhammed31322 ай бұрын
Higuita
@AneeshpattaliАй бұрын
ധ്യാനിന്റെ റോൾ ആസിഫ് അലി& വിനായകൻ ആണെങ്കിൽ പൊളിച്ചേനെ ഈ റോൾ....
@MalluPeedikaАй бұрын
❤
@alabbcn5501Ай бұрын
End of the day who lost
@saneeshms8290Ай бұрын
Ethu etha padam
@jessonjoy3342Ай бұрын
Higuita
@rajeevrajeev88852 ай бұрын
ഇതിലും മോശമാണ് കണ്ണൂർ cpm
@gopalmech39802 ай бұрын
💚💚💚💚💚💚💚💚💚💚💚
@vasilbm85432 ай бұрын
ധ്യാനിന്റെ അഭിനയം കാണുമ്പോൾ എനിക്കും സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് ഒരു ആഗ്രഹം..ധ്യാനിനെക്കാളും നന്നായി അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്..😂അത്രക്കും മോശം പെർഫോമൻസാണ് ധ്യാൻ കാണിച്ചത്😢
@sheebaranirosevilla22202 ай бұрын
ശ്രീനിവാസൻ എന്ന വൻമരത്തിൻ്റെ തണലില്ലെങ്കിൽ ധ്യാൻ വെറും സീറോ ആയി പോകുമായിരുന്നു