ഷെമി ഡിവോസ് ആയിട്ട് കല്യാണം കഴിക്കാതെ കുറെ പിടിച്ചു നിന്ന്. പിന്നെ എങ്ങനെയാണ് ഷെഫിയിൽ എത്തിയത് എന്നറിയാൻ ആഗ്രഹമുള്ളവർ ലൈക്കടിക്കു ക ...... 🤩🤩🤩👍👍👍
@Shahabas._tАй бұрын
👍👍
@SuhailaMuneer-313Ай бұрын
Athokke video ittuttudallo
@naseemaanu1615Ай бұрын
അത് അവർ പറയില്ല
@SuhailaMuneer-313Ай бұрын
@@naseemaanu1615 അതൊക്കെ paranjitud
@ajayshaji4207Ай бұрын
Ad avar pettupooyadalle
@ITZMEKUNJAVA10Ай бұрын
ഷെ മിത്ത പറഞ്ഞത് കറക്റ്റ് ആണ്. ഞാനും ഒരു ഡിവോഴ്സി ആണ്.. ഷെ മിത്താനെ പോലെയല്ല ഞാൻ അന്ന് തൊട്ട് ജോലിക്ക് പോകുന്നുണ്ട്.. എവിടെപ്പോയാലും മോശം അനുഭവങ്ങൾ തന്നെയാണ്. വീട്ടിനുള്ളിൽ ആണെങ്കിലും ഉമ്മയുടെ അനിയത്തിയുടെ ഭർത്താവ് അനിയത്തിയുടെ മക്കൾ.... അത്രയും അടുത്ത ബന്ധത്തിൽ നിന്നും തന്നെ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്... എല്ലാം തരണം ചെയ്തു ഇതുവരെ എത്തി.. അന്ന് എനിക്ക് ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ മക്കളെ നല്ല നിലയിൽ പഠിപ്പിച്ച എത്തിക്കണം... ഇന്ന് മോൾ ഡിഗ്രി പഠിക്കുന്നു മോൻ ഏഴാം ക്ലാസിലും... 23 വയസ്സിൽ ആണ് ഞാൻ ഡിവോഴ്സ് ആയത്. എട്ടുവർഷം ഒറ്റക്ക് ജീവിച്ചു... കുറച്ചു വയസ്സാകുന്നത് വരെയല്ലേ ബുദ്ധിമുട്ടുണ്ടാവുള്ളൂ എന്നൊക്കെ ഞാൻ ചിന്തിച്ചു.. പക്ഷേ കുറച്ച് സൗന്ദര്യമുള്ള ഒരു പെണ്ണാണെങ്കിൽ പുറത്തിറങ്ങി നടക്കാൻ എത്ര വയസ്സായാലും ബുദ്ധിമുട്ടാവും എന്ന് എനിക്ക് മനസ്സിലായി... എന്നെ അറിഞ്ഞ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നൊരാൾ പറഞ്ഞു വന്നപ്പോൾ ഞാൻ കല്യാണം കഴിച്ചു.... ഇപ്പൊ ഹാപ്പി ലൈഫ്... ഇപ്പോൾ ഞാൻ പുറത്തിറങ്ങിയാലും എനിക്ക് ഒരു പ്രശ്നവും ഉണ്ടാവാറില്ല ഞാൻ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്.. M ഭർത്താവ് ഉള്ളതും ഭർത്താവില്ലാത്തതും ഒരുപാട് ഡിഫറൻസ് ഉണ്ട്.. ഭർത്താവില്ലാതെ നിൽക്കുമ്പോൾ നമ്മൾ എന്തോ ഒന്നിന് കൊതിച്ചു നിൽക്കുകയാണെന്നാണ് ആൾക്കാരുടെ വിചാരം.. ഷെമിത്ത പറഞ്ഞത് പോലെ നമ്മൾക്ക് അങ്ങനത്തെ വേറെ ചിന്തകൾ ഒന്നും അപ്പോൾ വരില്ല മക്കളെ കുറിച്ചുള്ള ചിന്തകൾ മാത്രമേ വരികയുള്ളൂ...എന്റെ അനുഭവം എന്നെ ഒരു കാര്യം പഠിപ്പിച്ചു. ആണായി പിറന്ന ഒരൊറ്റ ഒന്നിനെ പോലും വിശ്വസിക്കരുത്.. അത് എത്ര ബന്ധുക്കളായാലും... എത്ര ചെറിയ കുട്ടികളാണെങ്കിലും എത്ര വലിയ വയസ്സന്മാരാണെങ്കിലും
@jtech6505Ай бұрын
നിങ്ങൾ പറഞ്ഞ അവസാന വാക്കുകൾ ..... Exactly 100%👍👍👍👍👍
@SoudhaBeАй бұрын
❤❤❤
@FirosTk-pe6cvАй бұрын
നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം സഹോദരിയുടെ ബാപ്പാനെയും സഹോദരെന്മാരെയും കാ രണവെന്മാരെയും ഉൾപ്പെട്ടുള്ളതാണോ എല്ലാവരെയും ഒരു പോലെ ആക്ഷേപിക്കരുത് സഹോദരി😭കണ്ണൂകാരൻ
@AboobackerMkc27 күн бұрын
Hi
@ITZMEKUNJAVA1027 күн бұрын
@@FirosTk-pe6cv ente anubavam aanu
@tintucb31772 ай бұрын
ഞാനും diverse ആയതാണ് .10yrs ജീവിച്ചു , അനുഭവിക്കാവുന്നത്ര വേദന അനുഭവിച്ചു , ജീവൻ നഷ്ടമാകും എന്ന് അറിഞ്ഞതോടെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട് വന്നു , diverse ചെയ്യിച്ചു . ഇപ്പോ 5 yrs ആയി diverse ആയിട്ട് , വീട്ടുകാർക്ക് ഇപ്പോ ബാധ്യത പോലായി , health മോശമായി , വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ home nurse വച്ച് admit ആകേണ്ട അവസ്ഥ വരെ വന്നു , ഇപ്പോൾ സത്യത്തിൽ മനസ്സിലായി ഈ ഭൂമിയിൽ ജനിക്കേണ്ടി ഇരുന്നില്ല എന്ന് .. വീട്ടുകാരുടെ നിർബന്ധിച്ചുള്ള marriage , കാര്യങ്ങൾ മോശമായപ്പോൾ വീട്ടുകാരുടെ നിർബന്ധിച്ചുള്ള diverse , അവസാനം ഇപ്പോൾ ഒറ്റയ്ക്കായി കൂടെ ഉണ്ടാകുമെന്ന് കരുതിയ വീട്ടുകാരും ഇല്ല , ആരുമില്ല എന്ന തോന്നൽ .. ഈ ലോകത്ത് ആരെ ഞാന്‍ വിശ്വസിക്കണം , എല്ലാവരെയും പേടിയോടെ നോക്കേണ്ടി വരുന്നു , partner ഇല്ലേൽ നമ്മൾ എന്തോ ആഗ്രഹിക്കുന്നു എന്നൊക്കെ മറ്റുള്ളവർ കരുതുന്നത് , അവരെ പോലെയാണ് നമ്മൾ എന്നാണ് അവർ കരുതുന്നത് മരിക്കുന്ന വരെ മാനം പോകാതെ , കിടപ്പിലാകാതെ , ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചു , പെട്ടെന്ന് ഒരു ദിവസം മരിക്കണം എന്നാണ് ആഗ്രഹം , ഇവർ അനുഭവിച്ച പോലെ diverse ആയ ഒരു ഒരാൾക്ക് ഉണ്ടാകുന്ന അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ , സമൂഹത്തിൻറെ കാഴ്ചപ്പാടുകൾ , എല്ലായിടത്തും ഉള്ള ഒറ്റപ്പെടൽ .. നമുക്ക് സങ്കടം share ചെയ്യാന്‍ പോലും ആരുമില്ലാത്ത അവസ്ഥ ... ഭീകരമാണ് ഈ ജീവിതം.
@muhammedriyas4514Ай бұрын
Pray to god .. there is easy and happy days coming in future
@shadow-eh5kiАй бұрын
❤️
@southernkitchentravel-o3zАй бұрын
Don't believe anyone.....most of the people need supply....when u can't supply they will forget you
@muhammedriyas4514Ай бұрын
@@southernkitchentravel-o3z ntha ithu electricity o supply cheyaan😀😀
@NoushiKabiАй бұрын
കുട്ടികൾ ഉണ്ടോ
@jameelamuhammedkunju59422 ай бұрын
ഉപദ്രവം സഹിക്കാൻ വയ്യാതെ ആണ് കൂടുതലും divorce ആകുന്നത്. എനിക്കും അതേ അനുഭവം ആയിരുന്നു. വിദ്യാഭ്യാസം ഉണ്ടായിരുന്നതുകൊണ്ട് ജോലി ചെയ്തു അന്തസ്സായി ജോലി ചെയ്തു വീട് വാങ്ങി, മക്കളെ നല്ലത് രീതിയിൽ വളർത്തി ഇപ്പോൾ സമാധാനം ഉണ്ട്. അതുകൊണ്ട് ഇവരുടെ വേദന മനസ്സിലാകും. കുറ്റം പറഞ്ഞു വേദനിപ്പിക്കാൻ പലരും വരും. അല്ലാഹുവിന്റെ കരുണ മാത്രം മതി. നിങ്ങള്ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ആമീൻ. 21:02
@asmaasu42392 ай бұрын
Entha job
@ameenaaami76912 ай бұрын
💯💯💯🥰
@Shanoos346Ай бұрын
🤲
@sajida9136Ай бұрын
ഷെഫ്ഗിനെ എങ്ങനെ istaowtu
@SabiAni-q8pАй бұрын
Yes
@MohammedAli-d9jАй бұрын
ഇണ നഷ്ടപ്പെട്ടാൽ കുട്ടികൾക്ക് വേണ്ടി എന്ന് കരുതി ഒരു പെണ്ണും ആണും സ്വന്തം ജീവിതം നശിപ്പിക്കരുത്. അവർ വളർന്നു കഴിഞ്ഞാൽ അവരുടെ വഴി തേടി പ്പോവും. അവരെ കൂടെ കൂട്ടേണ്ടി വന്നാലും ഒരു പുതു ദാമ്പത്യം അവർക്കും നമുക്കും നന്നാവും. അത്തരം ജീവിതമാണ് സ്വസ്ഥം.
@sharifasathar668727 күн бұрын
Sathyam❤
@designTeam-0112 күн бұрын
Sathyam
@SNpoultry15712 ай бұрын
ഒരു സ്ത്രീ ജീവിതത്തിൽ ഒറ്റക്കാവാൻ ഡിവോഴ്സ് ആവണമെന്നില്ല. പ്രവാസി ഭാര്യമാർ, വിധവകൾ, മക്കൾ ഉപേക്ഷിച്ചവർ ഇങ്ങിനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ലോകത്ത്. ഒരു സ്ത്രീക്കു തന്റേടം ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലും തനിച്ചാണെങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോവാം. ആളുകളെ ഭയപ്പെടണ്ട കാര്യമില്ല. അങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോർക് ദൈവസഹായം തീർച്ചയായും ഉണ്ടാവും.
@AadilaJaezaManzil2 ай бұрын
Yeadoru manushyanum jeevidathil vijayikanam enkil 1 manushyante kai venam..oru penninu oru aanu venam ..karanam oru penninte nadum thoon oru aan aanu ..adhepole oru aninte back born oru pennu aanu....pravasikalde baryamaru anenkilum avark oru back born undenulla dairyam und...yella pennungalum anungalum orupole avilla
@SNpoultry15712 ай бұрын
@@AadilaJaezaManzilഇതൊക്കെ ഫിലോസഫി പറയാൻ നല്ല രസമാണ്. ലൈഫിൽ സാഹചര്യം കൊണ്ട് ഒറ്റപ്പെട്ടവരെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരു തർകത്തിന് ഇല്ല 🙏🏻🙏🏻
@pp-od2ht2 ай бұрын
Kazhivum aatogyavum aagrahavum undangil single life is easy Paksha adu allavarkkum pattilya Only extras likes it. They r able people's Not ordinary ones k
@pp-od2ht2 ай бұрын
@@AadilaJaezaManzilonnu podo Aan ikyaandu jeevikkan pattilya Annu paranja madi Weakness Tats it Akkathavarum e lokathil undu ha Alla srishtiyum caruetuesym ulladaanu e lokam k
@Changgej2 ай бұрын
Women proved years back that they do not need men ! Pls read newspaper or books u will come to know about women who did it alone 1.Jhansi rani fought against British for her adopted son with no male power supporting her 2 President of our country -draupadi murmu lost her husband and kids she went through depression but she fought alone and now she is the president of our country-INDIA 3.Even go out of your house there sure will be a lady who would be raising their kids while working @@AadilaJaezaManzil
@bronzogaming165Ай бұрын
ഷമി പറഞ്ഞതൊക്കെ ശെരിയാണ് ഞാനും 17 വയസ്സിൽ കല്യാണം കഴിഞ്ഞ് 25 വയസ്സിൽ ഡിവോഴ്സ് ആയതാ, നമ്മൾക്കില്ലാത്ത സങ്കടവും ബുദ്ധിമുട്ടും നാട്ടുകാർക്കാ
@vinjuvinod7169Ай бұрын
25 il divorce??😢ivide kalyanam polum kazhikkilla aaa age il
@peaceforeveryone967Ай бұрын
@@vinjuvinod7169Just Muslim things.😊
@dp5030Ай бұрын
I know smone who got married at 16 and got divorced at 19.. koode 2 pillerum.. school padichondirunna kutty aayirunnu.. padikan purakilotta plus korachu size undu.. so veetukarku thonni udane angunkettichu vittekkannu
@_your_worldАй бұрын
@@peaceforeveryone967 njan muslim aanallo from malabar . Ente mrrg kazhinjath at the age of 25. Ente sisters and cousins also. Pinne 18,19 l mrrg kazhiyunna hindu frndsum enikkund. So.. ഓരോ ആളുകൾക്ക് അനുസരിച് ഇരിക്കും. Its not based on any place, religion etc. ഈ കാലത്തും കൊണ്ട് നടക്കുന്ന താങ്കളുടെ ഈ മണ്ടൻ ചിന്താഗതി മാറ്റിയാൽ നന്നായിരിക്കും. 🙌
@peaceforeveryone967Ай бұрын
@@_your_world എന്തൊക്കെ ന്യായീകരിച്ചാലും ഇക്കാര്യത്തിൽ മുസ്ലീങ്ങൾ ബഹുദൂരം മുന്നിലാണ്.
ഞാനും ഡിവോഴ്സ് ആയിരുന്നു.. ഇപ്പൊ shafiye പോലൊരാളെ കെട്ടി സന്തോഷത്തോടെ പോകുന്നു... ഡിവോഴ്സ് ടൈമിൽ ഞാൻ ഒറ്റക്ക് കടയുടെ മുകളിൽ വാടകക്ക് ഒറ്റക് താമസിച്ചിട്ടുണ്ട്... അങ്ങനെ എന്തെല്ലാം...... എല്ലാവരും പറയും നീ ആണാണോ എന്ന്.... ഏതു പാതിരക്കും ഇറങ്ങി നടക്കാൻ യാതൊരു പേടിയുമില്ലായിരുന്നു... അന്നും ഇന്നും എന്റെ ആവശ്യങ്ങൾക് ഉള്ള പണം ഞാൻ ഉണ്ടാക്കുന്നു...iam very happy now അൽഹംദുലില്ലാഹ്
@shazi1238Ай бұрын
ഇപ്പോൾ നിങ്ങൾക്കും ഭർത്താവിനും എത്ര വയസ്സുണ്ട്. ??
@mazeefmazee8987Ай бұрын
Same life aan endedhum
@riyasnm4725 күн бұрын
Congrats ZZZ sister
@thasnialimon956015 күн бұрын
നാനും
@Aboobacker-ir4ne17 күн бұрын
❤️ പടച്ചവൻ ഇതുവരെയും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ മരണംവരെയും സ്നേഹപൂർവ്വം ജീവിക്കാൻ അല്ലാഹു എല്ലാ സാഹചര്യവും നിലനിർത്തി തരട്ടെ
@Minhhhhah2 ай бұрын
ഷെമി മക്കൾ വരാറുണ്ടോ ചൊദിക്കുന്നത് കൊണ്ട് ഒന്നും കരുതണ്ട ട്ടോ സ്നേഹം കോണ്ട് ചൊദിക്കുന്നതാണ് 21:02
@shailajak.v13122 ай бұрын
@@Minhhhhah വരില്ല.. ആ കുട്ടികളുടെ അച്ഛൻ വീട്ടുകാർ അന്തസ്സ്ഉള്ളവരാണ് അവർ വിടില്ല ഈ കിളവി ശെരിയല്ല അവിഹിതം പിടിച്ചിട്ടാണ് ഡിവോഴ്സ് ആക്കിയത് പിന്നെ എങ്ങനെ മക്കളെ സ്നേഹിക്കുന്ന ഒരു അച്ഛനും മക്കളെ കൊലക്കു കൊടുക്കില്ല
@jasna438Ай бұрын
Illa
@sreejakgadvАй бұрын
അതെ കൊള്ളുന്ന ചോദ്യം ചോദിച്ചു തന്നെ വേണം സ്നേഹിക്കാൻ
ചേച്ചി ഭാഗ്യവതിയ ഇത്രേം നല്ലൊരു ചെക്കനെ കിട്ടീലെ.. പിന്നെ ആദ്യത്തെ മക്കളെ ചേച്ചി നോക്കണം കേട്ടോ. അവരെ വിഷമിപ്പിക്കല്ലും. ഒരു അമ്മയ്‌യുടെ സ്നേഹം അവര് കൊതിക്കും 👍👍👍
@AimanAmeen-s5dАй бұрын
ഞാൻ ഡിവോഴ്സ് ആയ ഒരാളാണ് രണ്ട് മക്കൾ ഉണ്ട്.. 😔ഇടക്ക് ഇടക്ക് ചിന്തിക്കുമ്പോൾ ടെൻഷൻ ആവരുണ്ട് എന്തിനാണ് റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിച്ചതെന്ന്. മക്കളെ മുഖം കാണുമ്പോൾ happy ആക്കും 🤲🏻അൽഹംദുലില്ലാഹ്
@malayalisocialnews2445Ай бұрын
❤
@thachuakkuadhu6382Ай бұрын
❤
@FirosTk-pe6cvАй бұрын
സഹോദരിയെ പോലെ എത്രയോ സ്ത്രീകളെ ഭർത്താവായി ജീവിതത്തിലേക്കു വന്ന പുരുഷന്മാർ കുറച്ചുകഴിഞ്ഞാൽ ഭാര്യമാരെ സംശയിക്കാനും മർദികുവാനും ലഹരികത്തിമപെട്ട ഭർത്താകെന്മാർ എല്ലാത്തരത്തിലും ദ്രോഹിക്കുകയും അവരുടെ ഭക്ഷണകാര്യത്തിൽ പോലും ഒരു ശ്രെദ്ധയില്ലാതെ മക്കളുടെ പാഠനകാര്യത്തിൽ ഒന്നും ചെയ്യാതെ വെറും വൃത്തികെട്ട ക്രൂരേന്മാരായ ഭർത്താവിന്റെ കൂടെ കഴിയുന്നതിലും നല്ലത് ഭർത്താവില്ലാതെ ഒറ്റക് എന്തെങ്കിലും ചോലിചെയ്ത് ജീവിക്കുന്നതാണ് നല്ലത് ഞാൻ തന്നെ എന്റെ അടുത്ത ചിലഅടുത്തറിയുന്ന ഇതുപോലെയുള്ള ആളുകൾ ഭാര്യമാരെ ചീത്ത വിളിക്കുന്നതും തല്ലുന്നതും കണ്ടിട്ടുണ്ട് ശരിക്കും അവരുടെ കൂടെ ജീവിക്കുക എന്നത് നരകതുല്യമാണ് നന്നായി പടച്ചവനോട് പ്രാർത്ഥിക്കുക മാറ്റമുണ്ടാവും. കണ്ണൂകാരൻ
@jaseermuhammed428Ай бұрын
നിങ്ങൾ happy യല്ലേ
@PonnuInnu-o1w2 ай бұрын
നിങ്ങൾ ഒരു കാര്യം പറഞ്ഞില്ലേ അവരവരുടെ കാര്യം കുത്തി നോവിച്ച ചോദിക്കണം കാട്ടി നല്ലത് അവരെ അറിഞ്ഞു സഹായിക്കുന്നതാണ് എന്ന് അത് വളരെ കറക്റ്റ് ആണ് കാരണം ഓരോരുത്തർക്കും ഓരോ പ്രതിസന്ധിയിലൂടെ ആയിരിക്കും ജീവിതം പോകുന്നത് അതൊരുപക്ഷേ ആരോടും പറയാനും പറ്റില്ല ആ ഒരു കാര്യം അറിഞ്ഞാൽ പിന്നെ എല്ലാവർക്കും ഒരു പരിഹാസം ആയിരിക്കും കുറെ ഉപദേശങ്ങൾ ഉണ്ടാവും പരിഹാസങ്ങൾ ഉണ്ടാകും അതിനിടയിൽ ഒന്നുമില്ലാതെ നമ്മൾ അങ്ങ് ജീവിച്ചു പോകാൻ വേണ്ടി വരും എല്ലാവരെയും പറയുന്നില്ല ട്ടോ സഹായിക്കുന്നവരും ഉണ്ടാകും നമ്മളെ മനസ്സിലാക്കുന്നവരും ഉണ്ടാകും അതിനിടയിലും ചിലര് കാണും നോവിപ്പിക്കാനും 😔 നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰😍❤
@shailajak.v1312Ай бұрын
@@PonnuInnu-o1w 🤣🤣🤣🤣
@pathusworld60712 ай бұрын
എന്റെ വീട്ടിൽ 3 പെണ്ണ് കുട്ടികൾ ആയിരുന്നു മൂത്തത് 18 വയസിൽ കല്യാണം കെട്ടിച്ചെന്ന് അന്ന് മുതൽ മാനസിക പീഡനം husband ദിവസവും കുടിച്ചു വരുന്ന ആൾ ഒരു മാസം ആയപ്പോൾ തന്നെ അല്ലാ ഗോൾഡും വിറ്റ് അവർ അവരുടെ വീടും വിറ്റ് കുടിച്ചു ഉമ്മാക് ആണെകിൽ മോൻ എന്ത് ചെയ്താലും കുഴപ്പം ഇല്ല അവർക്കു കുറെ മേകപ്പ് സാധനം കിട്ടിയാൽ മതി ആളെ മാറ്റുവാൻ ഒരുപാട് നോക്കി പെറ്റിയില്ല ലാസ്റ്റ് അവിടെ നിന്ന് തന്നെ പഠിച്ചു ജോലി വാങി അവരുടെ ഉമ്മയുടെയും മോന്റെയും പൈസ ഓരോ കള്ളം പറഞ്ഞു വാങി ആണ് പഠിച്ചത് ജോബ് കിട്ടിയപ്പോൾ ഞാൻ അവിടെ നിന്നും വീട്ടിൽ വന്നു അപ്പോളേക്കും സിസ്റ്റർ കല്യാണം എല്ലാം കഴിഞ്ഞു ഡിവോഴ്സ് അവൻ തരില്ല എന്നു പറഞ്ഞു ലാസ്റ്റ് എന്നിക്കി ഒന്നും വേണ്ട ഡിവോഴ്സ് മാത്രം മതി എന്നു പറഞ്ഞു കഴിഞ്ഞപോൾ ആണ് അവൻ ഡിവോഴ്സ് തന്നത് ഹാപ്പി ആയാണ് ഞാൻ ഡിവോഴ്സ് ആയത് ബട്ട് അതു കഴിഞ്ഞു സമൂഹത്തിൽ നിന്നും ഒരുപാട് പഠിച്ചു
@Abdullatheef-u4y20 күн бұрын
Allo..allhu.hairaaaya..olru..jeevidam.taratye
@nishuplans63982 ай бұрын
ഭാര്യമാർ വീട്ടുജോലി ചെയ്യുന്നതിന് ചെറിയൊരു സാലറി കൊടുക്കുക
@JasuJasmin-ej5zmАй бұрын
ഈ സ്ത്രീ എന്തെങ്കിലും ജോലി ചെയ്തു കണ്ടിട്ടുണ്ടോ ഇയാൾ
@priyawarrier3160Ай бұрын
@@nishuplans6398 ആ ചെക്കന് കാശു കൊടുക്കണം തള്ളക്ക് തിന്നാൻ മാത്രം അറിയൂ
@redpepper8913Ай бұрын
They are making in lakhs through KZbin and sponsored videoes and dress business
@saadimkdabu4494Ай бұрын
എന്തിനാ ഭാര്യമാർ വീട്ടുജോലി ചെ ചെയ്യുന്നതിന് സാലറി ഒരു വീട്ടിലേ മുഴുവൻ സുഖങ്ങളും അനുഭവിക്കുന്നത് ഭാര്യമ്മാർ തന്നെയല്ലേ ഭർത്താക്കൻമ്മാർ മിക്ക സമയത്തും മറുനാട്ടിലോ ജോലിയിടെങ്ങളിലോ ആയിരിക്കും ചില സ്ത്രീകൾ കഷ്ടപ്പെടുന്നവരുണ്ട് ഒരു ഉപകാരവും ഇല്ലാത്ത ഭർത്താവിന്റെ കാര്യത്തിലാ പറഞ്ഞത്
@hayasbinhayder8654Ай бұрын
25 age aayittum pakvada undayille😮
@wonderzain3031Ай бұрын
പാവം മക്കളെ ഒറ്റക് വളർത്തിലേ എന്നിട്ടല്ലേ അവർ ഈ ഉമ്മാനെ ഇട്ടു പോയത് ഇത്ര കാലം വരെ ഉമ്മ നോകില്ലേ ആ ഉമ്മയ്ക് ഒരു ജീവിതം കിട്ടിയപ്പോ കൂടെ നിക്കണമായിരുന്നു😢
@aboobackerthacharayil173523 күн бұрын
@@wonderzain3031 കുട്ടികൾക്ക് അത്യാവശ്യം ബോധവും വിദ്യാഭ്യാസവും ഉണ്ട് ആ കുട്ടിയുടെ ജീവിതം പോയില്ലല്ലോ ബിഗ് സല്യൂട്ട് ആ കുട്ടികൾക്ക്
@mujeebrahman495515 күн бұрын
ഉമ്മാൻ്റെ കുരുത്ത പൊരുത്തം കിട്ടിയ മോളാണ്❤ 🤲🏻🤲🏻🤲🏻
@manasikrishna3198Ай бұрын
എടോ, നിങ്ങൾ മുൻപേ യോജിക്കേണ്ടവരായിരുന്നു. പക്ഷെ കുറച്ചു വൈകി. ആ സ്ത്രീ ദൈവത്തിന് പ്രിയപ്പെട്ടതാണ്, അത് കൊണ്ട് അവർക്കു രണ്ടാമതൊരു ജീവിതം ദൈവം കൊടുത്തു.. നിങ്ങൾ അവരെ എപ്പോഴും ചേർത്ത് പിടിച്ചോളോ... അവർ അത് അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുണ്ട്
@hamna1912 ай бұрын
ഷമീർ ഞാൻ കുറേ അനുഭവിക്കാന് എൻറെ. ഭർത്താവ് മരിച്ചതാണ് മൂന്ന് ചെറിയ മക്കളായിരുന്നു കുറേ കഷ്ടപ്പെട്ടു പുറത്തെറെങ്ങാൻ കഴിയൂല ചെലവ് എങ്ങിനെ കഴിയും മക്കളെ എങ്ങനെ നോക്കും പിന്നെ എല്ലാവർക്കും ഒരുനോട്ടമാണ്
@remyabavith5657Ай бұрын
same
@GRAINGROOVEАй бұрын
Thavakkalthu alallah....namukk rabb und.....
@UshapremachandranUshapremАй бұрын
ഞാനും
@HeavenofKreupa2 ай бұрын
മക്കളെ കുറിച്ച് കൂടുതൽ അറിയണം പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പറയണം 🥰🥰🙏
@greeshmagreeshma7775Ай бұрын
മക്കളെ കുറിച്ച് കൂടുതൽ അറിഞ്ഞിട്ട് ഉള്ള കാര്യം എന്താണ് അവരുടെ ചിലവ് നിങ്ങൾ വഹിക്കുമോ???? സ്വന്തം ജീവിതത്തിൽ ഉള്ള പ്രശ്നം ആദ്യം പരിഹരിക്കും മറ്റുള്ളവരു ജീവിതത്തിൽ വലിഞ്ഞു കേറാതെഇരിക്കു
@HeavenofKreupaАй бұрын
@@greeshmagreeshma7775 ഞാന് അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാ പറഞ്ഞത് അവരിപ്പോൾ അവരുടെ മക്കളുടെ ചിലവ് അവർ അന്തസ്സായി നോക്കുന്നുണ്ട് എനിക്കറിയാം എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടോ ഇല്ലയോ നിങ്ങൾക്കറിയോ? ഇതൊരു പബ്ലിക് പ്ലാറ്റ്ഫോമാ ഞാൻ ചോദിച്ചത് അവരോടാണ് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവര് പറയും ഇല്ലെങ്കിൽ പറയില്ലെന്ന് പറയും ഞാൻ അവരെ നിർബന്ധിച്ചിട്ടില്ല ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാണ് പറഞ്ഞത് ok
@dp5030Ай бұрын
@@greeshmagreeshma7775avarde monu alojikan aavum
@Rinsinashoukath2 ай бұрын
മക്കളുമായി ഇപ്പോൾ കോൺടാക്ട് ഉണ്ടോ. നെഗറ്റീവ് അല്ല ട്ടോ
@musthafamuhammed531Ай бұрын
സത്യം ഷമി പറഞ്ഞ കാര്യങ്ങൾ ഞാനും 21 വയസ്സിൽ ഡിവോഴ്സ് ആയത് രണ്ടു ആൺ മക്കൾ ഉണ്ട് എനിക്ക് ഇപ്പൊ അൽഹംദുലില്ലാഹ് എനിക്ക് എന്റെ മക്കൾ ണ്ട് ഞാൻ എവിടെയും പോകുമ്പോൾ ന്റെ മോന്റെ കൂടെ ഇപ്പൊ പോകാറുള്ളു ഒറ്റക്ക് പോയിരുന്ന സമയം ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട് കുറച്ചു തൊലി വെളുപ്പ് ആയത് കൊണ്ട് പറയും വേണ്ട എന്നേ വല്ലത ഉപദ്രവം ആയിരുന്നു അതോണ്ട് ഒഴിവാക്കി
@jaseermuhammed428Ай бұрын
😢
@siyadmarottickal30255 күн бұрын
ഇതുപോലെ സന്തോഷമുള്ള ജീവിതമല്ലേ എല്ലാവരും ആഗ്രഹിക്കുന്നത് 🥰അതല്ലേ വേണ്ടതും ❤ അത് നിങ്ങൾ ആസ്വദിച്ചു ജീവിക്കുക മരണംവരെയും 💝🥰👍
@Sanusalu.3212 ай бұрын
ഞാനും ഇപ്പോ ഒരു വിധവയാണ് ഓരോന്ന് പറയുമ്പോൾ എല്ലാം അനുഭവത്തിലുണ്ട്
@remyabavith5657Ай бұрын
njanum
@ShereenaShere-lu7sfАй бұрын
Njanum 2 makkalunt
@Sanusalu.321Ай бұрын
ഇനിക് രണ്ട് പെണ്മക്കൾ ഉണ്ട് വലിയ മക്കളാണ് ഇനിക്ക് 40 വയസ്സ് വേറെ കല്യാണം നോക്കുന്നുണ്ട്
@bronzogaming165Ай бұрын
ഷെഫി ഇതൊന്നും വാക്കിലൊതുങ്ങുന്ന വേദനകളല്ല, അനുഭവം ഉണ്ട്
@razipp7878Ай бұрын
Njanum moonn makalund
@Ayisha4072 ай бұрын
ഡൈവോയ്സ് ന് എന്താ കാരണം മറ്റെ രണ്ടു മക്കൾക്ക് എത്രയിലാ പഠിക്ക്ണത് ഷെമി ഇത് ഒരു നെഗറ്റീവ് ആയി കാണരുത്
@badarubadaru8094Ай бұрын
കെട്ടിച്ചു കുട്ടികൾ ഉണ്ട്
@Suhailth-n5dАй бұрын
ഡിവോഴ്‌സ് ആയാലും husbent മരിച്ചാലും എല്ലാം ഒരേ അവസ്ഥയാണ്
@thahirabackerАй бұрын
എനിക്ക് സത്യം പറഞ്ഞാൽ എല്ലാരും പറയുംപോലെ ഷെഫിന്റെ കാര്യത്തിലല്ല പ്രയാസം തോന്നാറ് മറിച് ഷെമിക്ക് ഷെഫിനെക്കാൾ കുറച്ചുകൂടി പക്വതയൊക്കെ ഉള്ള ഒരാളായിരുന്നു വേണ്ടത് 😊എങ്കിൽ life ഇതിനേക്കാൾ അടിപൊളി ആവുമായിരുന്നു എന്ന് തോന്നാറുണ്ട്. ഷെഫിനെ കുറ്റപ്പെടുത്തിയത് അല്ല ട്ടോ 🙏
@priyawarrier3160Ай бұрын
@@thahirabacker തള്ളക്കു പിന്നെ പക്വത കൂടുതൽ അല്ലെ
@FaseelasheelangattАй бұрын
ഇപ്പോൾ ഉള്ള അടിപൊളി മതി... നിങ്ങൾ കൊറച്ചു കൂടി അടിപൊളി ആക്കൂ,...
@kca7094Ай бұрын
ചെക്കന് പക്വത ഇല്ല അത്രേയുള്ളൂ
@NajaPp-mg5qeАй бұрын
ഡിവോഴ്സ് ആയാലും husbend മരിച്ചാലും ഒകെ നാട്ടുകാർക്കു ആണ് പ്രശ്നം.നമുക്ക് സഹിക്കാൻ ഉള്ള ഒരു മനസ്സ് പടച്ചോൻ therum. ബട്ട് നാട്ടുകാർ അവരെ കൊണ്ട് സഹിക്കാൻ പറ്റില്ല
@പൊന്നാനികാരൻАй бұрын
നിങ്ങൾ വിഡിയോ ഇടുന്നത് വളരെ ഇഷ്ടം ആണ് അത് കാണാറുമുണ്ട് എന്റെ ഒരു അപേക്ഷ യാണ് ആ കുട്ടിയുടെ മുമ്പിൽ വെച്ച് മുൻ കാലങ്ങൾ ചർച്ച ചെയ്യാതിരിക്കുക ❤
അമ്പ് തറക്കുന്നവനെ അതിന്റെ വേദന അറിയൂ. കമന്റിൽ വന്നു വേദനിപ്പിക്കുന്നവർക്കും കളിയാക്കുന്നവർക്കും അതിന്റ വേദന അറിയില്ല. അവർക്ക് നാളെ വേറൊരുരീതിയിലാകും അതിന്റെ ശിക്ഷ കിട്ടുക അതോർത്താൽ നന്ന്. ചിലപ്പോൾ സ്വന്തം മക്കൾക്ക് ആയിരിക്കും അത് വരുക.
ഷെമിയുടെ അനുഭവം എനിക്കും ഉണ്ട് ഞാൻ രണ്ടു വട്ടം ഡിവോഴ്സ് ആയതാ. കുറെ ആളുകളുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലും കിട്ടിയിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് നല്ലൊരു ഇക്കയെ കിട്ടി ഷെഫിയെ പോലെ. ഒരു കുഞ്ഞും ആയി ഒരു വയസ്സ് ആവാൻ ആയി ഒരാഴ്ച യും കഴിഞ്ഞാൽ
@RadhamaniSasi-fj5rt2 ай бұрын
I
@anoopekek39292 ай бұрын
Gud🎉🎉🎉
@nimishashaji41842 ай бұрын
❤
@hdyyegeudheggdzndoehdgsh2 ай бұрын
Alhamdulillah
@JENEESHAEJ-cw2wx2 ай бұрын
Hi
@3stars831Ай бұрын
ഷെമി പറഞ്ഞത് 💯സത്യം ഞാൻ ഇന്നും അനുഭവിക്കുന്നു കരയാതെ ഉറങ്ങാത്ത ദിവസങ്ങൾ ഇല്ല 😢മക്കൾക്കു വേണ്ടി ജീവിക്കുന്നു
@thachuakkuadhu6382Ай бұрын
Padachooon samadhanavum sandhosham tharatte... Allah can change everything
@noufalperumanna6268Ай бұрын
എല്ലാത്തിനും ഒരേ ഒരു പരിഹാരമേ ഉള്ളൂ. പെണ്കുട്ടികള്ക്ക് നല്ലവണ്ണം വിദ്യാഭ്യാസം കൊടുക്കുകയും, കുറച്ചു ബോൾഡ് ആയി വളർത്തുക. അപ്പോൾ പ്രശ്നങ്ങളിൽ നിന്നും തളർന്ന് പോവാതെ കോണ്ഫിഡൻസ് ഓടെ മുന്നോട്ട് പോവാൻ കഴിയും.
@fathimashoukathali54182 ай бұрын
ഷെമി നീ പറഞ്ഞത് ശെരിയാണ് കുത്തി കുത്തി ചോദിക്കൽ ഒരു സ്വഭാവം ആണ് ചിലരുടെ 👍👍❤❤❤❤
@razaannalakath98212 ай бұрын
മക്കളുമായി കോൺടാക്ട് ഇല്ലേ ഒരു ഇന്റർവ്യൂളും അവരെ കുറിച്ച് പറയാറില്ലല്ലോ
ഡിവോഴ്സ് ആയതിൽ ഇപ്പോൾ ആയിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അന്ന് കിട്ടാത്ത ജീവിതമാണല്ലോ ഇന്ന്. ഇപ്പോൾ ഷെഫിയുടെ കൂടെ അടിപൊളി ആണലോ 😅ഡിവോഴ്സ് ആവാനുള്ള കാരണം കൂടെ പറയാമായിരുന്നു
@priyawarrier31602 ай бұрын
ഈ പെണ്ണുംപിള്ളക്ക് ഒരുത്തൻ ആയി ബന്ധം ഉണ്ടായിരുന്നു അങ്ങനെ hus ഒഴിവാക്കി
@kamarukabeer8405Ай бұрын
എന്നിട്ട് അവനോ,, ഇവള്ടെ മക്കൾ എവിടെ ആണ് @@priyawarrier3160
@nibusdairy8266Ай бұрын
അങ്ങനെഎങ്കിൽ അവർ 14വർഷം വീട്ടിൽ nilko 🤔 അവരെ koode പോയാൽ പോരെ
@priyawarrier3160Ай бұрын
@@nibusdairy8266 ഭർത്താവ് അഅറിഞ്ഞപ്പോ അയാള് പോയി ഇവൻ വന്നു ചാടി 😂
@jameelamuhammedkunju5942Ай бұрын
ഈ priyaawarrier അമ്മുമ്മയുടെ കമന്റ് note ചെയ്യണം എല്ലാവരും ഇവരാണ് ലോകത്തിൽ പരിശുദ്ധയായ സ്ത്രീ. വിവാഹമോചനം കഴിഞ്ഞവരെല്ലാം മോശക്കാരും. ഒരിക്കലും ഇവരുടെ നാവിൽ നിന്ന് വിഷമല്ലാതെ ഒന്നും വരില്ല. വിഷം തുപ്പുന്ന വാരിയർ 😂
@alimkmk9424Ай бұрын
അന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കും തണലായത് കൊണ്ടാവും ഇന്ന് ഈ തണലിൽ നാഥൻ സുരക്ഷിതമാക്കിയത് ....
@amanaroula8421Ай бұрын
നിങ്ങളുടെ ജീവിതം എന്നും ഇത് പോലെ സന്തോഷവും സമാധാനംവും ഉള്ളതാകട്ടെ. അത് ആസ്വദിക്കാനുള്ള ആരോഗ്യവും ആഫിയത്തും പടച്ചവൻ നൽകട്ടെ (ആമീൻ )
@stefysyefy9178Ай бұрын
David🎉
@bindukrishnan4150Ай бұрын
മുന്നോട്ട് ജീവിക്കാൻ മക്കളുടെ മുഖം ഓർത്താൽ മാത്രം മതി, അതിനു മറ്റൊരാളുടെ തണൽ വേണമെന്ന് ചിന്തിച്ചിട്ടില്ല,, എന്റെ മകളാണെന്റെ ജീവിതം, ഒരു കുഞ്ഞും പറഞ്ഞിട്ടല്ല അവരെ നമ്മൾ ജെനിപ്പിക്കുന്നത് അതു നമ്മുടെ മാത്രം തീരുമാനമാണ് അതുകൊണ്ട് തന്നെ ആ കുഞ്ഞുങ്ങളുടെ ഒരിക്കലും ഒറ്റപ്പെടുത്താതിരിക്കുക ഒരമ്മയുടെ കടമ മറക്കാതിരിക്കുക
@RabiMuhammedrabiekАй бұрын
ഭർതാവ് ഉണ്ടായിട്ടും ഇത് ഒക്കെ അനുഭവിച്ചത് ആണ് നട്ടെല്ല് ഇല്ലാത്ത ആണുങ്ങൾ ഉണ്ടായിട്ടും കാര്യം ഇല്ല
@Gossy901Ай бұрын
സത്യം എന്റെ അനുഭവം 😢
@user-wz5tp5di3bАй бұрын
Corect
@momfasАй бұрын
Correct
@palakkadanshortsАй бұрын
Crct 👍👍
@ajeeshc92Ай бұрын
Sathyam
@nishadalikurikkal556229 күн бұрын
ഒരാളും വെറുതെ ഡൈവേഴ്‌സ് ചെയ്യുകയില്ല തെറ്റ് ചെയ്ത കാരണം ആയിരിക്കും ഡൈവേഴ്‌സ് ചെയ്തത്
@pathusworld60712 ай бұрын
ഡിവോഴ്സ് കഴിഞ്ഞാൽ സമൂഹത്തിന്റ ചോത്യം ആണ് സഹിക്കുവാൻ പറ്റാത്തത് ഡിവോഴ്സ് ആയ പെണ്ണിനെ കാണുബോൾ ചില ആണുങ്ങൾക് ഉള്ള ക്രെമികടി അതും സഹിക്കുവാൻ നല്ല മനകട്ടി വേണം അതു പോലെ എന്തോ പെറ്റിയ പോലെ ഉള്ള സഹധാഭം അതു വേറെ രീതിയിൽ ആയോ ചിലർ ആണെകിൽ ഡിവോഴ്സ് വലിയ കുറ്റം പോലെ എന്നിക്കി എന്റെ ഉമ്മ മാത്രം ആണ് സപ്പോർട്ട് ഉണ്ടായത് ex. Husband അവന്റെ വീട്ടിൽ നിന്ന് തന്നെ ഞാൻ സെൽഫ് പ്രൊട്ടക്ഷൻ ഒകെ പഠിച്ചിരുന്നു ക്യാരട്ട പഠിച്ചു ഒരു ജോബ് നേടാൻ ഉള്ളതും അവിടെ നിന്നും തന്നെ പഠിച്ചു അതിനു ശേഷം ആണ് ഡിവോഴ്സ് ആയത്.... പിന്നെ ആര് എന്ത് പറഞ്ഞാലും നോ പ്രോബ്ലം പിന്നെ ജോലി ഉള്ളത് കൊണ്ട് തന്നെ ധൈര്യം ആണ് 5 ഇയർ സിംഗിൾ ലൈഫ് ഇപ്പോൾ 2 ഇയർ 2ed mrg വെരി ഹാപ്പി ലൈഫ് മാഷാഅല്ലാഹ്
നല്ല ഒരാൾ ഉണ്ട് നിങ്ങൾ നിൽക്കുമോ എവിടെ ആണ് സ്ഥലം ഇത് കൊടുവള്ളി ആണ്
@superrecipeshappymoments3644Ай бұрын
Ithaa yethre ege oral und
@Sibin4x2 ай бұрын
ഞാനും ഒരു ഡിവോഴ്സ് ആണ് ഒരു മകൻ ണ്ട് ഷെമി താ പറയുമ്പോലെ നാട്ടുകാരെ ചോദ്യത്തിന് പ്രശ്നം ഞാൻ ഹാപ്പിയായിട്ടു ആണ് ജീവിക്കുന്നത് ഞാൻ ഫ്രണ്ട്സ് ആയിട്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നത്
@filmophile57782 ай бұрын
ഷെഫി ചോദിയ്ക്കാൻ വന്നത് എന്താന്ന് അറിയില്ലാ പക്ഷേ എൻ്റെ ഒരു സംശയമാണ് ഷെമീടെ പുറകെ നടന്ന് എടങ്ങേറാക്കിയ ആളാണോ നിങ്ങൾ രണ്ട് പേരും ഒന്നിയ്ക്കാനുള്ള പ്രശ്ന് ങ്ങൾ ഉണ്ടാക്കിയത് ഒരു സംശയ മാത്രമാണ് കേട്ടോ പിന്നെ ഷെഫി കുറേ ചോദ്യങ്ങൾ വച്ചിട്ടില്ല പാർട്ട് 2 വിന് വെയ്റ്റിംഗ് TT Family ഹാപ്പിയായിട്ട് ഇരിയ്ക്ക്❤❤❤
@sinaanuАй бұрын
Ayaal aan
@Aminakutty786AminakuttyАй бұрын
😮😅
@loveyouuuuuuuuuuallАй бұрын
രണ്ടാളും നല്ല മാച്ച് ഉണ്ട്... മാഷാ അല്ലാഹ്... ആങ്ങളയും പെങ്ങളും പോലെ
@RamsheenaT-r3b2 ай бұрын
എന്തിനാണ് ഡിവോഴ്സ് ആയത് എന്ന് ഇതിൽ ചോദിക്കാമായിരുന്നു
@hakeem.223Ай бұрын
ഡിവൈസ് എന്നത് ഒരു റീ മാർക് അല്ല അതൊരു ശരിയായ തീരുമാനം മാത്രം തെറ്റായ ജീവിതത്തിൽ നിന്നും ഒരു ശരിയായ ജീവിതത്തിലൈക് മുന്നോടിയായിട്ടുള്ള തുടക്കം
@salmansachu6480Ай бұрын
ഷെമിസുഖമായി ജീവിക്കട്ടെ അവൾഒറ്റപെട്ടുവർശങ്ങൾകഴിച്ചു. ഒറ്റപ്പെട്ടു r ജീവിക്കു ന്നവർക്കേ അതിൻ്റെ വേദന അറിയേ. ഞാൻ ഒരു വിധവയാണ്
@msentertainment874427 күн бұрын
👉 ആരുടെ യങ്കിലും അറിവിൽ 30 വയസ്സിൽ കുറവുള്ള നല്ല രീതിയിൽ ജീവിതം നയിക്കാൻ താൽ പര്യമുണ്ടെങ്കിൽ please അറിയിക്കൂ👍 വിധവയോ മുൻ ബന്ധം ഒഴിവാക്കുക യോ ചെയ്‌തവർ. തമാശയോ കമറ്റൊ ആയി കാണരുത്. Ok
@JasnaM-h7gАй бұрын
സ്വന്തം makkale ഓർത്താൽ വിഷമം വരില്ലേ
@zainvedios24582 ай бұрын
ഷെമീ മക്കൾ വരാറുണ്ടോ കാണാൻ പോക്ക് ഉണ്ടോ രണ്ടാമത്തെ മോൾടെ കല്യാണം ഉണ്ടോ അവരുടെ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്
@shailajak.v1312Ай бұрын
@@zainvedios2458 ഇവൾക്ക് അറിഞ്ഞിട്ടു വേണ്ടേ പറയാൻ 😂😂😂
@suharabhi0Suharabhi-ne5cn2 күн бұрын
❤
@JameelaK-j6cАй бұрын
സത്യമാണ് നിങ്ങൾ രണ്ട് പേരും പറഞ്ഞത് ആണായാലും പെണ്ണായാലും സ്വന്തം വരുമാനം വേണം പൈസയുണ്ടെങ്കിൽ. ആരുടെയും കുത്ത് വാക്ക് കേൾക്കാതെ ജീവിക്കാം സ്വന്തം മാതാപിതാക്കളോട് ചോദിക്കുന്നതിന് ഒരു പരിമിതിയുണ്ടാവും
@Shiji-r1v2 ай бұрын
സങ്കടപെടണ്ടാ ട്ടോ Happy ആയി തന്നെ മുന്നോട്ട് പോവട്ടെ❤❤❤
@godsowncountry3973Ай бұрын
എന്റെ ഷെമി.. ഞാനും ഡിവോഴ്സ് അല്ല എന്റെ ഭർത്താവ് നാട്ടിൽ ഇല്ല പട്ടാളത്തിലാണ്.. എന്നാലും മൂപര് 3 മാസം കൂടുമ്പോൾ വരും.. എന്നിട്ടും പുറത്ത് ഇറങ്ങുമ്പോ 24 വയസ്സ് മുതൽ 85 വരെ ഉള്ള ഉപ്പുപ്പാ വരെ മോശം രീതിക്ക് approach ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലം അതാണ്.. വേറെ എന്തൊക്കെയോ ആണ് അവരുടൊക്കെ വിചാരം.. എനിക്ക് 34 വയസ്സാണ്.. പ്രായത്തിനു മൂത്തത് ഇളയത് എന്നൊന്നും ഇല്ല ഇപ്പോൾ.. മുഖത് നോക്കി നല്ലത് പറയുക ഇപ്പോ അതേ വഴിയുള്ളു
@jaslathasni-jo8ib16 сағат бұрын
😊😊😊
@AbdullaAbdulla-ix2yi2 ай бұрын
മക്കൾ വരാറില്ലേ
@RasiyaAbu-dv1ww22 күн бұрын
Ivan nalloru manushyananu, the most nilapadulla the most metured person, congratulatiobs
@achuazuzz9392 ай бұрын
പൈസ ഉണ്ടെകിൽ എല്ലാവർക്കും പറ്റും..ഇല്ലെകിൽ ഒക്കെ കണക്കാ..ഡിവോസ് ആയ വ്യക്തിയ ഞാനും..ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഇത്താ..ദുആ ചെയ്യണേ നല്ലോരു ലൈഫ് കിട്ടാൻ വേണ്ടി
@SudheeshValayam2 ай бұрын
പെങ്ങൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ, പ്രാർത്ഥിക്കാം❤
ചോദിക്യാണ്ടും, പറയാണ്ടുമാണോ കല്യാണം കായിച്ചത്??? She is very innocent ♥️💐
@SuuuuuuniiiiiiiАй бұрын
ഒറ്റയ്ക്കാകുക എന്നത് വല്ലാത്തൊരുവേദനയാണ്...പിന്നെ parents, sisters and brothers ഒക്കെ helpന് ഉണ്ടെങ്കിൽ പ്രശ്നമില്ല...ഭർത്താവ് ഗൾഫിലായാലും ആരും സഹായത്തിനില്ലെങ്കിൽ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് നിൽക്കേണ്ട ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ...😢
@ArshinaUpАй бұрын
എന്റെ avsathyum ഇതേ പോലെയാ 18vyasil ആദ്യ kliyanam ഭർത്താവിന്റെ ശാരീരിക vikayiklim മറച്ചു വെച്ച് എന്നെ ketti അത് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് കണ്ട് ഡിവോയിസ് ആയി രണ്ടാമതും കഴിപ്പിച് അവിടെ പൊന്നും pnavum കുറഞ്ഞു പോയി എന്ന് ആദിയം കെട്ടിയവൻ വേറെ കെട്ടിയല്ലോ അവൻ ഒരു കുഴപ്പവും ഇല്ലാലോ എന്നൊക്കെ അതിൽ പടച്ചോൻ ഒരു കുട്ടിയെ തന്നു എന്നിട്ടും enikk അവിടെ പിടിച്ചു നിക്കാൻ പറ്റിയില്ല അതവിടെ അവസാനിച്ചു anghne കുഞ്ഞു mayi chivikkave നാട്ടുകാരുടെ പരിഹാസം രണ്ട് കെട്ടിയല്ലോ എന്നൊക്കെ ഒരു സഹോദരൻ ഇല്ലേ നീ വിട്ടിൽ ഇരുന്ന avnikk നല്ല ബന്ധം കിട്ടില്ല എന്നൊക്കെ പറഞ്ഞു മൂന്നmathum കെട്ടിച് adiyathelulla മകളെ വിട്ട് കാർ nokkan പറഞ്ഞു എന്നെ കെട്ടിച്ചു ഇതിലും ഒരു മോൾ ആയി ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ട് പോയികൊണ്ടിരിക്കെ എന്റെ മൂത്ത മോളെ എന്തേലും ആവിശ്യത്തിന് പോകാൻ വിടുന്നില്ല ആാാ kranam കൊണ്ട് എന്നെ ഒഴുവാക്കുന്ന enik 28vyase ഉള്ളു അനുഭവിക്കേണ്ടതിൽ കൂടുതൽ അനുഭവിച്ചു 🥹🥹🥹ഇതിൽ എഴുതി kamnd ഇടുന്നതിന് ഒരു prithi ഇല്ലേ രണ്ട് മക്കളെയും കൊണ്ട് ജീവൻ അവസാനിപ്പിച്ചാലോ എന്ന് chintjikkiyaഒന്ന് potti krayan pttunillado
@msentertainment874429 күн бұрын
@@ArshinaUp ക്ഷമിക്കുക സൃഷ്ട്ടവായ റബ്ബിനോട് ദുആ ചെയ്യുക ഇന്ഷാ അല്ലാ ഹയ്റായ പരിഹാരം ഉണ്ടാവും
@r4times.85918 күн бұрын
ധൈര്മായി ഇരിക്കു
@parvinjaseel86822 ай бұрын
മക്കൾ പിന്നീട് തിരിച്ചുപോവാൻ കാരണം എന്താ?
@priyawarrier31602 ай бұрын
@@parvinjaseel8682 മക്കളുടെ പ്രായം ഉള്ള ചെക്കനെ കെട്ടിയാൽ അവര് പിന്നെ ഇവരുടെ കൂടെ നിൽക്കുമോ
@shailajak.v1312Ай бұрын
@@priyawarrier3160 അവിഹിതം പിടിച്ചാൽ മക്കളെ കിളവിയുടെ കൂടെ വിടുമോ സ്നേഹമുള്ള അച്ഛൻ... കിളവിക്ക് കാമ ഭ്രാന്ത്
@priyawarrier3160Ай бұрын
@@shailajak.v1312 പിന്നല്ലാതെ അച്ഛനാണ് ശരി എന്ന് അറിയുന്ന മക്കൾ അയാളുടെ കൂടെ പോയി
@priccyprincy9224Ай бұрын
എന്നാലും ഇത് എങ്ങനെ മകന്റെ പ്രായം ഉള്ള ആളുടെ കൂടെ ജീവിക്കാൻ 🙄🙄🙄... മോനെ എന്നല്ലേ വിളിക്കാൻ പറ്റൂ
@Minhadxy98Ай бұрын
Enthede engne parayan padundo
@Uma-vy3cq2 күн бұрын
❤️❤️❤️❤️🥰
@Rinsinashoukath2 ай бұрын
ഡിവോഴ്സ് ആയിട്ടും വേറെ പ്രെപോസൽ വന്നില്ലേ. പിന്നെ എത്ര വർഷമായിട്ടും വേറെ മേരാജിന് നിൽക്കാതിരുന്നത്
@thafseenavp4792Ай бұрын
❤ ഇപ്പോൾ ഷെമിന്റെ മക്കൾ എവിടെയാണ് അവരെ എന്താണ് കൂടെ നിർത്താത്തത് 21:02
@RamlafioosАй бұрын
Njan ippo divorced Avan pova enik ippo 20 vayyas thudagi enik Kure vattam thonnit ind enthina jeevikkunne marichal mathi enokke karanam enne Patti vandathath okke paranj undakki palathum pinne enik avane Miss chayyum angane okke pinne entho engane parayanam areailla ente ee vayyasil thanne enik ingane okke ayi enokke veejarichit parayanagil Ella dhivassamvum marich jeevikkan pattunnilla sahikkan vayya but avan happy anuu avank penn nokka but enik pattunnilla 🙂🥲💔
@Favas123-h5y12 күн бұрын
Muthhamma poli aniyan kidu😂
@FousiyaShalu2 ай бұрын
പാവം ഷെമി..... ഒരുപാടു സഹിച്ചിട്ടുണ്ട്..... സാരല്ല.... ഇപ്പൊ എല്ലാത്തിനും കൂടെ നിൽക്കുന്ന ഹസ്പൻഡ് കൂടെ ഉണ്ടല്ലോ..... ഷെഫി ഒരിക്കലും ഷെമിയെ കൈവിടരുതേ......
@shailajak.v1312Ай бұрын
@@FousiyaShalu കൈവിടേണ്ട കിളവി ഇനിയും ചാടി പൊയ്ക്കോളും
@priyawarrier3160Ай бұрын
@@shailajak.v1312 സത്യം
@FousiyaShaluАй бұрын
@@shailajak.v1312 നിനക്ക് ഉമ്മയും പെങ്ങൻ മറ്റൊന്നും ഇല്ലേ........ എന്തായാലും നിന്റെ കൂടെ വരില്ലാ..... പിന്നെ ഇപ്പൊ ഉത്തരവാദിത്തം ഉള്ള ഒരാളുണ്ട് കൂടെ...... പോരെ നിനക്കൊന്നും വേറെ പണിയില്ലേ.....
@shailajak.v1312Ай бұрын
@@FousiyaShalu നെന്തു പ്രസവിച്ച മക്കൾക്ക് വേണ്ട ഈ കിളവിയെ 🤣🤣🤣 ഉത്തരവാദിത്തം ഉള്ള ആൾ നോക്കിക്കോട്ടെ ഇതു സോഷ്യൽ മീഡിയ ആർക്കും എന്തു പറയാം
@riz-u4eАй бұрын
@@FousiyaShalu😂😂😂😂
@minigopalakrishnan2801Ай бұрын
Shami you are really a good human being.your wife is really astrong and intelligent person.happy to see you ❤❤❤❤❤
❤❤🎉shemi shefi sugam ille shemide makkale kannarundo avar kalyannam kazhinjo ee veedu shemide anno❤❤
@Aminaammiz2 ай бұрын
15:40💯💯
@minhaj3325Ай бұрын
എന്താ ഡിവോയ്സ് ആയത് മക്കളെ കുറിച്ച് പറയു ഇത്താ ❤
@najeemakp2247Ай бұрын
ഞാനും ഡിവോഴ്സ് ആയതാണ്. ആകെ 28 ദിവസം മാത്രം അവിടെ നിന്നിട്ടുള്ളൂ. പിന്നെ രണ്ടരവർഷത്തിനു ശേഷം വീണ്ടും വിവാഹിതയായി 16 വർഷയാമി വിവാഹം കഴിഞ്ഞിട്ട് 2 മക്കൾ ഉണ്ട്. അൽഹമ്ദുലില്ലാഹ് .
@ashasam8716Ай бұрын
Eppol nalla family ayalloo❤❤❤
@arshadn3926Ай бұрын
ഞാനും കൊറേ പുറത്ത് പോയില്ല. ചില ആൾക്കാർക്ക് ഉള്ള സ്വഭാവം ആണ് കുത്തി കുത്തി ചോദിക്കും...
Masha അല്ലാഹ് ഇങ്ങളെ swergathilum അള്ളാഹു ഒരുമിച്ച് koottate ആമീൻ
@NiyafatimaC2 ай бұрын
സെമി പറയുന്നത് സത്യമാണ് ഞാനും സെമി പോലെയാ ഈ ജീവിതം ഹാപ്പിയയി മരിച്ച് പിരിയ കഴിഞ്ഞത് കഴിഞ്ഇനിയുള്ളത് Happy യാവട്ടെ എനിക്കും ദുആ ചെയ്യണേ
@MuhammadsunaifCАй бұрын
ഷെമി ന്റെ അവസ്ഥ ജാനും അനുഭവിച്ചതാണ്. But ഇന്ക് മക്കൾ ഇല്ലെന്നു. ഇപ്പോൾ അൽഹംദുലില്ലാഹ് ഇപ്പൊ 2 മക്കൾ ആയി. ഹാപ്പി ആയി ജീവിക്കുന്നു.
@Fatheem4402 ай бұрын
,,ആ ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്കെ ആ ഒരു അനുഭവം മനസ്സിലാവുള്ളൂ.. ഞാനും ഇപ്പോ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നോണ്ട് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... സഹിച്ച് മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് ഞാനായിട്ട് വേണ്ട എന്ന് വെച്ച ഇപ്പൊ ഒറ്റയ്ക്ക് മകളുമായി ജീവിക്കുന്നു. 23ആം പ്രായത്തിൽ ഡിവോയ്സ് ആയി ഒരു വർഷം കഴിഞ്ഞു.
ഡിവോഴ്സ് ഒരു ദിവസം കൊണ്ട് എടുക്കുന്ന ഒരു തീരുമാനം അല്ല ഒരുപാട് സഹിച്ചു സഹിച്ചു atlast എത്തിച്ചേരുകയാണ്
@sudheerponmili944011 күн бұрын
Best wishes 🎉
@Raniya-o3jАй бұрын
ഇപ്പോൾ പ്രായം മനസ്സിലായി 48 😮 ഈ ചെക്കന്റെ കൂടെ വന്നത് അബദ്ധം ആയോ?
@safaponnu151829 күн бұрын
ഞാനും ഡിവോയ്സി ആയി നിക്കുന്നു പലരും കുറ്റപെടുത്തും തെറ്റ് ഫുൾ മറ്റുള്ളവരുടെ ഭാഗത്താണെങ്കിലും പെണ്ണിനെ എല്ലാവരും കുറ്റപ്പെടുത്തു
@ZerahZemin2 ай бұрын
ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാണ്. എനിക്ക് ഇനി ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവില്ല. ഇനി അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ അത് എന്റെ മരണത്തിലൂടെ ആയിരിക്കും. ഇപ്പൊ രണ്ടാമത്തെ ഭർത്താവാണ്. നാല് മക്കളുണ്ട്. അവരെ ഓർത്തു മാത്രമാണ് ഇന്നും ഞാൻ ജീവിക്കുന്നത്. ഒരു തരത്തിലും ഒരിറ്റു സന്തോഷമോ സമാധാനമോ തരാത്ത ഒരാളാണ്. 😭😭😭എനിക്ക് മടുത്തു. പക്ഷെ എന്റെ മക്കളെ ഓർക്കുമ്പോൾ..... 😭😭😭
@JENEESHAEJ-cw2wx2 ай бұрын
Hi
@nibusdairy8266Ай бұрын
Endhedaaa അങ്ങനെ ഒന്നും പറയരുത്. ഓരോരുത്തരുടെ സങ്കടം കേൾക്കുമ്പോൾ വല്ലാതെ novvum 😢
@ZerahZeminАй бұрын
@@nibusdairy8266 സത്യാടോ. ഒന്ന് കഴിഞ്ഞപ്പോൾ ഇനി എല്ലാം രണ്ടാമത്തേൽ ശെരിയാവും എന്ന് കരുതി. 😭😭. എല്ലാം വെറുതെ ഇപ്പൊ അയാൾക്ക് സംശയരോഗവും ഉണ്ട്. 🥺🥺