നമസ്കാരം ഹരികുഞ്ഞെ. ചെയ്യാം. ഇത് വരേ ചെയ്ത എല്ലാ കർമത്തിനും ഗുണം മാത്രമേ ഉണ്ടായിട്ടുള്ളു 🙏🙏🙏
@Govinda-Mamukoya3 ай бұрын
😂😂😂😂
@ratheesh-p5i3 ай бұрын
സത്യം എന്തെങ്കിലും കാര്യത്തിന് ഇറങ്ങിയാൽ തടസ്സം ആണ്..... ഒരുപാട് ബുദ്ധിമുട്ടുകളുടെ ഇടയിലാണ് ഇപ്പോൾ
@Cookworld313 күн бұрын
Sheriya . Enteyum kariyam athu thaneya
@shailaasees29453 ай бұрын
ഹരിജി ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഇതിലൊക്കെ വിശ്വാസമുണ്ട് അതുകൊണ്ട് ചിലതൊക്കെ ചെയ്തുനോക്കി ഫലം കണ്ടു 🙏
@Ayiravallimedia3 ай бұрын
🙏
@gameing_with_criz3 ай бұрын
വളരെ നന്ദി നന്ദി നന്ദി സൂര്യരോഹിണി ശ്രീം ശ്രീം ശ്രീം🙏🏻🙏🏻🙏🏻
@lakshmikuttyknair91793 ай бұрын
ചെയ്തു നോക്കാം ഈ വിഡിയോ പറഞ്ഞത് ഹരിമോനെ 🙏🏻
@LasithaPramod-p9e3 ай бұрын
എന്നും ഓരോരോ അസുഖങ്ങളും ഒരുപാട് കടങ്ങളും ആണ് പ്രാർത്ഥിക്കണം. 🙏ലസിത അത്തം
@divyamvdivyamv75863 ай бұрын
താങ്കൾ പറഞ്ഞു തരുന്ന എല്ലാ കർമങ്ങളും നല്ല വിശ്വാസത്തോടെ തന്നെ ചെയ്യറുണ്ട്
@umavs78023 ай бұрын
തിരുമേനി മോന്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ ചെയ്യാം നന്ദി 🙏🙏🙏
@Cookworld313 күн бұрын
❤❤❤❤❤
@AchuAchu-uf9yf3 ай бұрын
ഹരിയേട്ടൻ്റെ വീഡിയോസ് എല്ലാം കാണുന്ന ഒരാളാണ് ഞാൻ.വിശ്വസത്തോടെ എന്ത് കാര്യം ചെയ്താലും എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ ഒരുപാട് നന്ദി പറയുന്നു...
@Govinda-Mamukoya3 ай бұрын
😂😂😂
@AchuAchu-uf9yf3 ай бұрын
@@Govinda-Mamukoya ചിരിക്കാൻ എന്താണ് ഉള്ളത് സഹോദരാ..
@Govinda-Mamukoya3 ай бұрын
@@AchuAchu-uf9yf ഈ നൂറ്റാണ്ടിലും നിങ്ങളെപ്പോലുള്ളവർ ഇങ്ങ ചിന്തിച്ചാൽ
@AchuAchu-uf9yf3 ай бұрын
@@Govinda-Mamukoya ഈ നൂറ്റാണ്ടിൽ എന്നെ പോലെ ഉള്ളവർ ചിന്തിച്ചാൽ നിങ്ങൾക്ക് എന്താണ് സഹോദരാ കുഴപ്പം.. വിശ്വാസം ഉണ്ടെങ്കിൽ വിശ്വാസിക്കാം..
@Govinda-Mamukoya3 ай бұрын
@@AchuAchu-uf9yf അങ്ങനെയെല്ലാ ചിന്തിക്കുന്നതിഫലമായാണ് നരബലി മുതൽ കേരളത്തിൽ നടക്കുന്നത്
@InnocentBicycle-ox3rf3 ай бұрын
തിരുമേനി താങ്കൾ പറഞ്ഞ ഒരു കാര്യം ചെയ്തു മൂന്നു aakkam എഴുതുന്നത് ഫസ്റ്റ് ദിവസം ചെറിയ സഹായം കിട്ടി 2nd day കുറച്ചു കൂടി കിട്ടി 3rdday ആവശ്യമുള്ള പൈസ മുഴുവൻ കിട്ടി ഹൃദയം തൊട്ട് നന്ദി ❤❤❤❤❤
@vishnutvvishnu2 ай бұрын
നല്ല അറിവിന് നന്ദി
@ushapradeep83812 ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻
@ajithaajitha1510Ай бұрын
,മക്കളുടെ ജീവിതം പോയി വിട് കടത്തിൽ വിട് പണയം കൊടുത്തു ഇപ്പൊ വാടക വീട്ടിൽ ആണ് വിട് ജപ്തി ആണ് വല്ലാത്ത വിഷമത്തിൽ ആണ് എങ്ങനെ ഇതിൽ നിന്നും കരകയറുപ്രാർത്ഥിക്കണേ സാമി മൂന്നു കുഞ്ഞുങ്ങൾ ഉണ്ട് 🙏🙏🙏🙏🙏🙏🙏
@SujathaVijayan-o3k3 ай бұрын
തിരുമേനി ഞങ്ങളുടെ മകൾ കീർത്തന എട്ടാം ക്ലാസ്സിൽ പഠിക്കുന്നു പഠനത്തിൽ മാത്രമല്ല ഒരു കാര്യത്തിലും ശ്രദ്ധയില്ല ഭയങ്കര ദേഷ്യം ആണ് ഇത് കാരണം ഞങ്ങൾ ആകെ മനോവിഷമത്തിലാണ് ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തിട്ടും ഒരു മാറ്റവും ഇല്ല തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി മോൾക് വേണ്ടി പ്രാർത്ഥിക്കണേ കീർത്തന ഉത്രം
വിശ്വസം ആയി എന്ത് ചെയ്തട്ട് ഉണ്ട് അതൊക്കെ എനിക്ക് ഫലം കിട്ടി ട്ട് ഉണ്ട് ഈശോരൻ ന് നന്ദി 🙏
@Ayiravallimedia3 ай бұрын
നന്ദി
@Govinda-Mamukoya3 ай бұрын
😂😂😂😂😂
@masobhathanka27403 ай бұрын
ഈ വീഡിയോ കാണുന്നതും കേൾക്കുന്നതും പോസിറ്റീവ് എനർജി ലഭിക്കുന്നു ❤
@VijayaLekshmi-ph6vz3 ай бұрын
ഒരു ലോണിന് വേണ്ടി ശ്രമിക്കുന്നുണ്ട്... പ്രാർത്ഥിക്കണം.... മുന്നോട്ടു പോവാൻ വേറെ ഒരു വഴിയും ഇല്ല 🙏
@ushapradeep83812 ай бұрын
ഉഷ -തിരുവോണം 🙏🏻എനിക്ക് അംഗൻവാടി വർക്കർ ജോലി ലഭിക്കാൻ അനുഗ്രഹിക്കne🙏🏻🙏🏻രാഹുൽ -തിരുവോണം 🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻പ്രദീപ് -ആയില്ല്യം 🙏🏻🙏🏻🙏🏻ഭഗവാനെ ബിസിനസ് ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻നയന -മകയിരം 🙏🏻മോൾക് bot ഫൈനൽ എക്സാം എഴുതാനും വിജയിക്കാനും അനുഗ്രഹിക്കണെ 🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻
@daisymani70693 ай бұрын
ഒരു പാട് സന്തോഷം ഈ ഒരു അറിവ് നൽകിയതിന് 🙏🏻🙏🏻🙏🏻
@RathiP-vv4rn2 ай бұрын
ഞാനെൻറെ ഏറ്റവും സുഹൃത്ത് അടുത്ത സുഹൃത്ത് എന്ന് വിചാരിച്ചിട്ട് എല്ലാ കാര്യവും പറഞ്ഞു പോയി അതിനു ശേഷം ഞാൻ വളരെ വളരെ സാമ്പത്തികമായും എല്ലാം ദരിദ്രം തിരുമേനി വരുന്നെന്ന് ചെയ്യേണ്ടത് എനിക്ക് അറിയുന്നില്ല ഒരു പരിഹാരം പറഞ്ഞു തരണം കല്ലുപ്പ് കൊണ്ട് ഞാൻ ഈ വിദ്യ പ്രയോഗം ചെയ്യും
@Ayiravallimedia2 ай бұрын
Okay
@SunithaS-ez6cn21 күн бұрын
തീർച്ചയായും ചെയ്യും ഹരി🙏
@RenjuSanthosh-y5g2 ай бұрын
ഞങ്ങൾ അച്ഛനും അമ്മക്കും 3മക്കൾ ആണ്. മുത്തത് രണ്ടും പെണ്ണും ഇളയത് ഒരു ആണും ആണ്. അവന് 30വയസായി ഒരു സ്ഥലത്ത് ജോലിക്ക് പോയാലും അവിടെ ഒന്നും നിക്കില്ല പെണ്മക്കളെ വിവാഹം കഴിച്ച് വിട്ടു. മൂത്ത മകൾ അച്ഛന്റെയും അമ്മയുടെയും ഒരു കാര്യവും തിരക്കില്ല.ഞാൻ ഇളയ ആളാണ് ഞാൻ ആണ് അവർക്ക് എന്തു വീഴ്ച വന്നാലും ഞാൻ ആണ് അവരെ സഹായിക്കുന്നത്. ഇപ്പോൾ എനിക്കും സാമ്പത്തികമായും. ബുദ്ധിമുട്ടിലും. വീട്ടിൽ സമാധാനം ഇല്ല അനിയൻ ഒരു മുറി അടച്ച് ഒരേ ഒരു ഇരിപ്പാണ്. ഒരു പാട് സ്ഥലത്തു പോയി നോക്കി അവന് നല്ല ദോഷം ഉണ്ട് പരിഹാരം ചെയ്യ്തു ഒരു രക്ഷയും ഇല്ല പ്ലീസ് റിപ്ലൈ
@Sreedevi-e1h3 ай бұрын
താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@shylamohan19693 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി മഹേശ്വരി ആയില്യം കിട്ടാക്കടം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@nimmimothilal90343 ай бұрын
ഒന്നും പറയണ്ട. സ്വന്തക്കാരുടെ അസൂയ കൊണ്ട് മക്കളുടെ ജോലി പോയി കിട്ടി. അത്രമാത്രം. അതൊന്ന് കലങ്ങിതെളിഞ്ഞു വരാൻ ഒന്ന് പ്രാർത്ഥിക്കണം ഹരിയെ 🙏🌹
@Ayiravallimedia3 ай бұрын
തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്
@susmithat4613 ай бұрын
Enikum athe enik coment cheyyan pattunnila
@LathaLatha-pj9pc3 ай бұрын
Hai, namasthe.. I want to talk🙏🙏
@abhijith54413 ай бұрын
സ്വന്തക്കാർ മാത്രമല്ല ചില സുഹ്യത്തുക്കളും അയൽ വാസികൾക്കും അസൂയ ഉണ്ടാവാറുണ്ട്
@SureshSureshT-kd7gs3 ай бұрын
@@Ayiravallimediaഎനിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayKumar-hw7xd3 ай бұрын
സന്തോഷം സുഹൃത്തേ 🙏 തീർച്ചയായും ചെയ്ത് നോക്കും 🙏
@ajithasudheer34432 ай бұрын
ഞങ്ങൾ കടം കൊടുത്ത പണം തിരികെ എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ
@binduprasad6153 ай бұрын
ഒരുപാട് സാമ്പത്തിക ബാധ്യത ഉണ്ട് മോനേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏽🙏🏽ബിന്ദു കാർത്തിക
Hari mone mon parannjuthanna arivukalkk ayiram nanni ❤❤❤
@mohananPm-fc7zb3 ай бұрын
Thank you very much, tirumeni
@sajitha4833 ай бұрын
നമസ്തേ ഹരി ജി 🙏🙏🙏
@prabhapulikool93583 ай бұрын
Thanks Sir 🎉
@jayas1502Ай бұрын
Hariji namaskaram
@rajanin41183 ай бұрын
Good Thanks sir ❤❤❤
@Nigitha.S.R3 ай бұрын
തിരുമേനി എന്റെ പെര് സന്ധ്യ നാൾ ഉത്രാടം എന്റെഭർതാവിന്റെ പെര് രാജ നാൾ. ആയില്യം ഞങ്ങൾ 4 വർഷം മായി പിരിഞ്ഞ് താമസികുന്നു ഞങ്ങക്ക് രണ്ട് മക്കൾ ഉണ്ട് ഞാൻ ഒന്ന് സമാധാനമായി ഉറങ്ങിയിട് 4 വർഷം മായി തിരുമേനി കേസ് നടുന്നു ഒന്നും ആയില്ല എനിക് സ്വന്തമായി വീട് ഇല്ല വസ്തു ഉണ്ട് പക്ഷേ അദ്ദഹം അതും 3 ലക്ഷം രൂപ ലോൺ എടുതു ഇപ്പം ജപ്തിയിൽ ആണ് വാടക വീട്ടിൽ താമസികുന്നു എന്റെ ഭാർതവിനെ തിരിച്ച് കൊണ്ട് വരാൻ എന്തങ്കിലും ചെയാൻ കഴിയും മോ 🙏🙏🙏🙏🙏🙏🙏🙏
@GeethuVR-k5s2 ай бұрын
Njanum chiyum. 🙏🙏🙏🙏🙏🌿🌿🌿🌿💐💐💐
@remadevip.r62713 ай бұрын
Thanks❤ God bless u
@jessymolshajahan7543 ай бұрын
Sir, വീഡിയോ കാണാറുണ്ട് 🙏
@leenanair92093 ай бұрын
Harijii Pranaamam 🙏🙏🙏
@sudharmama49783 ай бұрын
നന്ദി ചെയ്തുനോക്കാം 👍🙏
@cibib22653 ай бұрын
Nallaarivinnaandhi
@karthumaya66463 ай бұрын
നമസ്കാരം ഹരിക്കുട്ടാ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് പ്രാർത്ഥിക്കണം ഹരിക്കുട്ടാ
@Ayiravallimedia3 ай бұрын
തീർച്ചയായും
@BeenaKT-wg1wn3 ай бұрын
ഇന്നത്തെ വീഡിയോ ഇപ്പഴാ കണ്ടത്. ഇന്ന് അമാവാസിയല്ലേ. അതിൻ്റെ കുറച്ച് പണികളും, പിന്നെ നാളെ നവരാത്രി തുടങ്ങുവല്ലേ കുറച്ചു ക്ലീനിംഗും ഒക്കെയായി സമയം വൈകി. ഇന്നത്തെ അമാവാസി ഇവിടെ ഗവൺമെൻ്റ് ഹോളിഡേയാണ്. മഹാലയ അമാവാസി എന്നാണ് പറയുക. ഹരിജി ക്കറിയാമായിരിക്കും. നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി. നമസ്കാരം ഹരിജി
@Ayiravallimedia3 ай бұрын
🙏🙏😊😊 ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ
@sindhuvv92743 ай бұрын
നമസ്കാരം ഹരി 🙏🙏🙏
@rajiramesh61913 ай бұрын
Vaseekarana..manthravadam..ozhiyumo.💔🙏
@PrasobaP3 ай бұрын
എനിക്ക് കുറച്ചു സ്വർണ്ണം കൊടുത്തത് കിട്ടാനുണ്ട്, അത് കിട്ടുവാൻ പ്രാർത്ഥിക്കണേ ഹരി ജി
@NirmalaJayakumar-k2k15 күн бұрын
Do we have to keep full day after keeping in.tje evening
@elisammaparel84032 ай бұрын
Recently I am experiencing a lot of negativity.lazy and lethargy.emotional and angry.with lemon I tried to understand the depth of my feelings.was really bad.i light my lamp at the altar.pray.cannot contrate at all.
@lisymolviveen30753 ай бұрын
Namasthe 🙏🙏🙏🙏🙏
@geethamr14103 ай бұрын
Hariji thank you
@minimolepv16083 ай бұрын
ഹരിജി, ഒരു സംശയം ചോദിച്ചോട്ടെ ഞാൻ രാവിലെയും വൈകിട്ടും എല്ലാദിവസവും നിലവിളക്ക് വയ്ക്കാറുണ്ട് ആ കൂടെ വ്യാഴാഴ്ച വിഷ്ണു ഭാഗവാനും വെള്ളിയാഴ്ച ലക്ഷ്മി വിളക്കും, എല്ലാദിവസവും കുബേരനും വേറെ വിളക്ക് വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷമാണോ. ചിലർ പറയുന്നു അമ്പലത്തിലായാലും ഒരു പ്രതിഷ്ട്ട യുടെ കൂടെ വേറെ പ്രതിഷ്ടയുടെ വിളക്ക് വയ്ക്കാറില്ലല്ലോ ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന്. ഇത് കുടുംബത്തിന് ദോഷം ആണ് പോലും. ദയവായി എനിക്ക് ഇതിനു ഒരു മറുപടി തന്നു സഹായിക്കണം
@viswalalv40703 ай бұрын
Kalyaanam nadakkan vendi prarthikane sarin avittam
പ്രെയാസങ്ങൾ ബന്ധുക്കളെ കൊണ്ടുമാത്രം ബന്ധുക്കൾ മൂലം ജീവിതം നശിച്ചു.... വിജി ചിത്തിര പ്രാർത്ഥിക്കണേ ഹരീ
@GirijaKumari-dn3ul3 ай бұрын
തിരുമേനിഎന്നെ അലട്ടുന്ന ഒരു പ്രശ്നം ഉണ്ട്...എന്റെ അനുജത്തിയുടെ ഭർത്താവിനു ഒരു ശ്രീ യുമായി അവിവിഹിത ബന്ധം ഉണ്ട്... അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ എന്തെങ്കിലും പറഞ്ഞു തരുമോ.. ആ വീട്ടിൽ അയാൾ അധികം നാൾ പോകാതെ ആകണം അതിനു വേണ്ടി പ്രാർത്ഥിക്കണം 🙏🏽🙏🏽🙏🏽
@shajimolaji28893 ай бұрын
നല്ല അറിവ്.. നന്ദി 🙏🏽🙏🏽🙏🏽🙏🏽
@soumyac48113 ай бұрын
സൗമ്യ അനിഴം നിവേദ് പൂരുരുട്ടാതി. ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ രോ പ്രശ്നങ്ങളെയും നേരിടാൻ ശക്തി തരണേ. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എനിക്ക് കഴിയണേ 🙏🙏🙏.
Husband nde madhyapanam inghane prarthichu nirthan pattumo hari Ani yo🙏🙏🙏🙏🙏
@PradeepKumar-cq9eu3 ай бұрын
പൂയം എന്നും കഷ്ടകാലം 4-09-1983 കല്യാണം നടക്കുന്നില്ല എല്ലാം തടസം ഒരു വഴി പറഞ്ഞു തരാമോ 🙏
@yamunar34863 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BabyMadhu-s5q3 ай бұрын
Cheyethu nokkam thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShilpapradeepVg3 ай бұрын
Hariji...My daughter prithvi is suffering from bronchitis and chest pain. Plz pray for her health Hariji....Prithvi-Karthika.
@saraswathyraghavan63283 ай бұрын
Thank you Hariji. Ente prashnathine oru pariharam thanna harijike orayiràm nanni.
@leenasanthan493 ай бұрын
നമസ്കാരം ഹരി ജി ഗുഡ്മോർണിംഗ്🙏🙏🙏🙏🙏🌹🔔🍁🌺✨🪔🔔
@Ayiravallimedia3 ай бұрын
ശുഭദിനം നേരുന്നു
@GauriP-di3yk3 ай бұрын
നമസ്കാരം 🙏
@BindhuS-z3y3 ай бұрын
നമസ്തേ ഹരിജി 🙏
@vishnutvvishnu3 ай бұрын
❤❤
@user-ri6fu2df5u3 ай бұрын
ഹരി ജി എന്റെ വസ്തുവിൽ പന തടസ്സം മാറി കിട്ടാൻവേണ്ടി പ്രാർത്ഥിക്കണമേ .6 . വർഷം കൊണ്ട് വില്ക്കാൻ നോക്കകയാണ് നടക്കുന്നില്ല. പേരു്. പൊന്നമ്മ... മകം.
@ShylajasShibu3 ай бұрын
എന്ത് ചെയ്തിട്ടുണ്ടോ അതെല്ലാം എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ നന്ദി ഹരി കുഞ്ഞേ
@Ayiravallimedia3 ай бұрын
🙏🙏
@suneeshmvmv70062 ай бұрын
വർഷങ്ങളായി പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരാളാണ് ഞാൻ തുടർച്ചയായി രണ്ടു പ്രാവശ്യം കാലു പൊട്ടി കലാരംഗത്ത് പ്രവർത്തിച്ച നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നു അതിൽനിന്നും മാറിനിൽക്കേണ്ട വന്നു എല്ലാകാര്യത്തിലും തടസ്സങ്ങളാണ് വീട്ടിൽ നെഗറ്റീവ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്നും കലഹം തന്നെയാണ് ആ വീട് ഇതിന് എന്താണ് പരിഹാരമാർഗ്ഗം ഒരു ആശാരിയെ കൊണ്ടുവന്നു നോക്കിയപ്പോൾ വീടിൻറെ കണക്ക് തെറ്റാണെന്ന് പറഞ്ഞു പുതിയൊരു വീട് ഉണ്ടാക്കാനും അല്ലെങ്കിൽ പൊളിച്ച് മാറ്റി ചെയ്യാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ല ഇനിയങ്ങോട്ട് എങ്കിലും സമാധാനവും സന്തോഷമായി ഒരു ജീവിതം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു എന്താണ് ചെയ്യേണ്ടത്
@vijayalakshmisankaradasan16353 ай бұрын
Namaskaram Hari ji 🙏🙏🙏
@Ayiravallimedia3 ай бұрын
നമസ്കാരം
@komlampadmanabhan23628 күн бұрын
Karyam parayan 1 manekur valichu nety borakano
@sumisumiyath96163 ай бұрын
ഒരുപാട് താങ്ക്സ്...
@deepadeepa24153 ай бұрын
നമസ്തേ ഹരി ജീ ശുഭദിനം 🙏
@manoojashaik6553 ай бұрын
നന്ദി 🙏🙏
@anilm98843 ай бұрын
നമസ്കാരം ഹരി ജി
@vidhur35743 ай бұрын
വ്യാഴകാലം എന്നുള്ളതു എന്താണ്. ഒരു വീഡിയോ ചെയ്യാമോ 🙏
@masobhathanka27403 ай бұрын
ഹരിജി മനസിന് ഭയങ്കര വിഷമം ഉണ്ടാകുന്നു മനോദൈര്യം ലഭിക്കാൻ പ്രാർത്ഥിക്കണേ❤