@smuleanഷ1227 ഈ തുന്നൽ ടീച്ചർ എന്നൊക്കെ പറയുന്നത് പോലെ. 😂
@SunnybabykappivilakkaSun-gj9tvАй бұрын
ചിന്തയുടെ dr പോലെ 😂😂😂😂
@lakshamanpv4358Ай бұрын
കോയിന്നൽ മാശ്
@anthrayosepanamthanam2965Ай бұрын
അയാൾ ആ സ്കൂളിൽ കായികമായി പഠിപ്പിക്കുന്ന തൊഴിലാളി ആയിരുന്നു.
@VijayakumarNN-w8oАй бұрын
സൂപ്പർ സൂപ്പർ, അടിപൊളി അവതരണം, നമ്മുടെ മനോരമക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️
@jayadevanpj3192Ай бұрын
വിജയനോക്കാൾ നിർബന്ധം കോവിന്ദനാണ് ഈ പാർട്ടി ഇല്ലാതാക്കാൻ എന്നു തോന്നുന്നു😮😮😮😮😮😮😮😮😮
@AbdulJaleel-iq9bfАй бұрын
വല്ല മൈതാനത്തിലും പരിപാടി നടത്തിയാൽ പൊതുജനം തിരിഞ്ഞു നോക്കത്തില്ല, പാർട്ടി പ്രവർത്തകർക്ക് തന്നെ ഇപ്പോൾ നേതൃത്വം ചതുർത്ഥിയാണ്. അപ്പോൾ പിന്നെ ജനങ്ങളുള്ളിടത്തേക്ക് പരിപാടിയെ പ്രതിഷ്ഠിക്കുകയല്ലാതെന്തു ചെയ്യാൻ?
@shanidypАй бұрын
ഇടത് പക്ഷത്തെ ഒരുപാട് സ്നേഹിച്ചിരുന്നു... പക്ഷേ, പിണറായി വിജയൻ്റെ നേതൃത്ത്വത്തിൽ ആ പാർട്ടി പ്രത്യക്ഷമായി കാവിക്കൊടിക്ക് കീഴിൽ ലയിക്കുന്നത് മാത്രേ കാണാൻ ബാക്കിയുള്ളൂ
@alfredsunny800Ай бұрын
Onnu podo😂😂😂
@Antham_KammiАй бұрын
എന്തൊരു തൊലിഞ്ഞ വർത്തമാനം . പോക്രിതരം കാണിച്ചിട്ട് അവൻ്റെ അമ്മേടെ തത്വ ശാസ്ത്രം പറയുന്നു. വെറുതെ അല്ല ഈ പാർട്ടിയെ ജനം കുറ്റിചൂല് കൊണ്ട് അടിച്ച് പുറത്താക്കാൻ നോക്കി ഇരിക്കുന്നത്
@AfsalAfsal-u4cАй бұрын
കമ്യൂണിസ്റ്റ് ജനത പാർട്ടി ഓഫ് കേരള എന്ന് ആക്കി കൂടെ ഗോവിന്ദ 😊
@RajeshR-p3qАй бұрын
കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് അവസാന ഭരണം
@KrishnadasKdas-q4rАй бұрын
മരപ്പെട്ടിയും ഈ നാം പേച്ചിയും ചിഹ്നം കിട്ടാതിരിക്കാൻ കോൺഗ്രസ് സ്വന്തം സീറ്റ് കൊടുത്ത് സഹായിച്ചതിൽ നന്ദി
@abdulsalim5945Ай бұрын
ഗോവിന്ദൻ മാഷ് പറഞ്ഞത് കറക്ട' മാഷിൻ്റെ ശരീരം നവീൻ്റെ കൂടെ മനസ്സ് ദിവ്യയുടെ കൂടെ '😂😂 ഡബിൾ
@ifineno_reply6378Ай бұрын
മനസ്സ് നവിൻ്റെ കൂടെ ശരീരം ദിവ്യയുടെ കൂടെ. അതാണ് സത്യം.
@mohankumar-fx6feАй бұрын
ഈ 🌹മക്കളെ മുഴുവൻ നാട് കടത്തണം അപ്പൻ കോന്തൻ സഹിതം
@yaseensha43Ай бұрын
പ്രിയപ്പെട്ട മാഷെ! സത്യത്തിൽ നിങ്ങൾ പാർട്ടിയെ അപമാന പെടുത്തുകയാണ്...
@KonmkdmАй бұрын
ഇയാള് ശരിക്കും അപ്പം കൊവിന്തൻ തന്നെ.
@MountainraidersMrАй бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ഏറ്റവും പൈശാചികമായ അപകടകരമായ ഭരണം കാഴ്ചവച്ച കുന്ന് പൊതുജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇവരുടെ വർത്തമാനം ഒന്നും പ്രവർത്തിക്കുന്ന വേറൊന്നു
@AjiAji-y7r22 күн бұрын
വരികൾക്ക് ഇടയിൽ വായിക്കുന്നവനാണ് മലയാളി... നല്ല താത്വിക അവലോകനം.... വരികൾക്ക് ഇടയിലുള്ളത് ഞങ്ങളെക്കൊണ്ട് വായിപ്പിച്ചത് മതിയാക്കു വായിപ്പിക്കൽ മാഷേ....
@Pramodh-rx7uiАй бұрын
ഗോവിന്ദൻ മാഷും ഭാര്യയും മക്കളും കമ്യൂണിസ്റ്റ് ആദർശത്തിലാണോ ജീവിക്കുന്നത് ഇതൊന്നും അധികകാലം മുമ്പോട്ടു പോകില്ല മാഷെ
@BinuVD-wg6cqАй бұрын
ഭരണവും രാഷ്ട്രീയവും ജീവിതമാർഗം ആക്കിയ കുറെ സഖാക്കൾ 😜പൊതുജനം തീരുമാനിച്ചാൽ ഈ നേതാക്കൾ തെഴിലുറപ്പിന് പോകുക
@aneeseranthodi2331Ай бұрын
03:00 നേതാക്കൾ എന്ത് വിഡ്ഢിത്തം വിളമ്പിയാലും ഉച്ചത്തിൽ കയ്യടിക്കുന്ന അണികൾ, ഈ പാർട്ടിയുടെ അവസാന നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് തോന്നുന്നു, ത്രിപുര, ബങ്കാൾ ഒക്കെ ആവർത്തിക്കാതെ നോക്കൽ ഈ പാർട്ടിയുടെ ഉത്തരവാദിത്ത പ്പെട്ട ആളുകളുടെ കഴിവ് കേട് കൊണ്ട് ഇല്ലാതാകുന്നു
@Engr2024Ай бұрын
എന്ത് പോക്രിത്തരം കാണിച്ചാലും ആരും ചോദിക്കില്ല എന്ന് വല്ല അഹങ്കാരവും സിപിഎം ന് ഉണ്ടെങ്കിൽ അതങ്ങ് പാർട്ടി ഓഫീസിൽ വച്ചാൽ മതി...
@soysanu-w2k22 күн бұрын
ലക്ഷക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങൾ 😂
@JohnJoyminiАй бұрын
വിവരമില്ലാത്ത ഗോവിന്ദന്റെ മുഖം ഞങ്ങളെ കാണിക്കല്ലേ
@manavankerala36920 күн бұрын
കണ്ടാൽ പോയ വഴിക്ക് വെള്ളം കിട്ടില്ല
@dileepthekkinkattil3684Ай бұрын
ജനങ്ങൾ പരിപാടിക്ക് പോവാതയപ്പോ അവർ ജനങ്ങളുടെ ഇടയിലേക്ക് വന്നു. ചെറുതായിട്ട് ഒന്ന് സ്റ്റേജും കെട്ടി 🫠
@manavankerala36920 күн бұрын
😂😂😂
@sivarajan3399Ай бұрын
നവീൻ ബാബു , ദിവൃ, കളക്ടർ ഇവരെയെല്ലാം ചേർത്ത് ഒരു സിനിമ വേണം.
@francyshipyno1754Ай бұрын
കൈരളി ജനങ്ങൾ കാണുന്നില്ല എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു.😂😂
@manavankerala36920 күн бұрын
അവർ പോലും കാണാറില്ലത്രെ😂
@Vijayan-nf9igАй бұрын
അപ്പുക്കുട്ടൻ വള്ളിക്കുന്നിൻ്റെ വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി ഒന്ന് വായിച്ചാൽ മനോരമക്ക് മനസിലാകും പാർട്ടി സമ്മേളനം കഴിഞ്ഞു അവിടെ ഒഴിവായി അത്രമാത്രം അർഹതപെടാതഭൂമി കൈവശം വെച്ച് അനുഭവിക്കുന്നവരും ഉണ്ട്
@rajeshvk1097Ай бұрын
😂 കുതിരവട്ടം പപ്പൂ ഏതോ സിനിമയിൽ പറഞ്ഞതുപോലെ..." കുത്തുമ്പോൾ ഓർക്കണമായിരുന്നൂ "..😃.
@aliasvarghese4619Ай бұрын
മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം പോകുന്നവർക്ക് മാറുകപ്പലിൽ കേറിപ്പറ്റാം ആ കപ്പൽ നിറഞ്ഞാൽ പിന്നെ വരുന്നവർക്ക് കേറാൻ പറ്റുമെന്ന് വരില്ല.
@EnnappadamАй бұрын
അല്ല ഗോവിന്ദാ.... ഈ രണ്ട് ഭാവങ്ങളും ഗോവിന്ദനുമുണ്ടല്ലേ...
@philipmc9838Ай бұрын
സാത്താൻ ഭരണം
@rajanpk6466Ай бұрын
തോറ്റാലും തോൽവി ജയമാണെന്ന് പറയുന്ന ആൾക്കാരെ കയ്യടിക്കുന്നവരെ പറ്റി 😄എന്താ പറയാ
@NL124kuАй бұрын
കടകം സ്വപ്നയെ വിളിക്കാറുണ്ടോ 😂😂😂
@raazbeat_42Ай бұрын
ബിജെപിക്ക് വേണ്ടി എങ്ങനെയാണോ CPMൽ പ്രവർത്തിച്ചത് അതിനേക്കാൾ ഉപരി ബിജെപിയിൽ നിന്ന് തന്നെ പ്രവർത്തിക്കാൻ ആണ് പ്ലാൻ : എന്ന് CJP വിട്ട് BJPയിൽ വന്ന മധു!
@vikramannair8886Ай бұрын
ഈ പുല്ല് സംഭവം കേരളത്തിൽ മാത്രമേ ഉള്ളു, അതുകൂടി പോയാൽ മാഷേ ഗോവിന്ദ.
@manavankerala36920 күн бұрын
കേരളത്തിൻറ ശാപം യാതൊരു ജനധിപത്യ മൂല്യവും ഇല്ലാത്ത വെറും കുതന്ത്രവും ഉഡായിപ്പും അതാണ് ഈ നശീകരണ പാർട്ടി
@savithrik3758Ай бұрын
എല്ലാറ്റിനും ഒരു മറുപടി...ഒറ്റപ്പെട്ട സംഭവം നാണം ഇല്ലല്ലോ
@AnsifFishАй бұрын
ഈ കിണരേഷ് എങ്ങിനെ പാർട്ടിയിൽ എത്തി, MVR ന്റെ മകനായതു കൊണ്ടല്ലേ?? AlpM🤔ബുദ്ധി ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു 😄😄😄😄
@rajeshvk1097Ай бұрын
😂" നിങ്ങൾ കാണുന്ന ഈ ഞാൻ ഞാനേയല്ല"...😅. " 2:52 ഞാനങ്ങ് വല്ല ക്യൂബയിലോ ഉഗാണ്ടയിലോ ഉട്ടോപ്യയിലോ മറ്റോ ആണ്... വെളുത്ത് തുടുത്ത് നല്ല സുന്ദര നായിട്ട്..😅 "
@rampaulali8074Ай бұрын
നികേഷിന് സംശയമില്ലാത്ത ഉറപ്പുണ്ട്. 😂😂
@Bava-h3uАй бұрын
വിജയനും ഗോവിതാനും മത്സരിക്കുന്നു ഈ പാർട്ടിയെ ഇല്ലാതാകാൻ
@John-v8q5fАй бұрын
ഇലെക്ഷൻ നടന്നാൽ അല്ലെ ഭൂരിപക്ഷം applicable ആകു , ലിസ്റ്റ് കൊടുക്കുന്നു അത് കയ്യടിച്ചു അംഗീകരിക്കോണം - അതാണ് ചീപ്പീയെം എല്ലാ mahaaaaaaa പ്രസ്ഥാനത്തിന്റെ ജനാധിപത്യം ! 😂😂😂😂😂😂
@sureshkalarikkal6138Ай бұрын
ഇനിയും ഭരിക്കാൻ അവസരം കൊടുക്കണമോ എന്ന് ജനം തീരുമാനിക്കുക.
@gopakumarkpАй бұрын
രാഹുലും പ്രിയങ്കയും ഇതേ പണി ചെയ്യുമ്പോ മാമൻ മാപ്ലെന്റെ കൂലിക്കാർക്ക് ഈ ചൊറിച്ചിൽ കാണാറില്ലല്ലോ
@samkunjuАй бұрын
മുണ്ടുപൊക്കി കാണിച്ചായാലും ജനശ്രദ്ധ പിടിച്ചു പറ്റണം....
@maxima5516Ай бұрын
ഒട്ടകത്തിന് നല്ല ക്ഷീണമുണ്ട്😂
@aboobacker5321Ай бұрын
അങ്ങിനെ എങ്കിൽ പിണനാറിയ ആരപ്പുറത്താക്കുക അയാൾ RSs ആയി അലയെൻസിൽ അല്ലെ ആണല്ലോ അല്ലേ 🙏🏼🙏🏼
@NoushadQurban28 күн бұрын
ഭരണപക്ഷം തരംതാഴ്ന്നു വോട്ട് ചെയ്തവർ നാണിപ്പിക്കും വിധം
@sureshchidhambaram2771Ай бұрын
🎉Sooper 😅😅😅 CJP 😝😝😝
@francyshipyno1754Ай бұрын
കുട്ടികൾക്ക് കായിക അഭ്യാസം പഠിപ്പിച്ച കോവാലനും , കുട്ടികളെ തുന്നൽ പഠിപ്പിച്ച ശ്രീയും തത്വത്തിൽ അദ്ധ്യാപകരാണല്ലോ അല്ലേ ?
@shobhanasreenivas6978Ай бұрын
ഇയാള് പറഞ്ഞത് നവീൻ ബാബുവിന്റെ കേസിൽ ശരിയായി ഒരു ഭാഗം നവീനിന്റെ കുടുംബത്തോടൊപ്പം അടുത്ത ഭാഗം ദിവ്യക്കൊപ്പം
കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്നതാണ് യഥാർത്ത കാരണം.
@rahulmurali428428 күн бұрын
ഗോവിന്ദൻ മാഷ് വന്നത് ഏതിന്റെ ഒക്കെ ഇടയിൽ നിന്നാണ്. മുല്ലശ്ശേരി മധു പാർട്ടി വിട്ടാലും ഉമ്മറത്തു കിടക്കുന്നത് audi, innova (8+6+2) 16 വർഷം, വണ്ടി 61 ലക്ഷം 😢
@VeluVelu-v2zАй бұрын
എന്ത് പാർട്ടിയാണെന്നു ചോദിക്കാനുണ്ടോ അവിഞ്ഞ പാർട്ടി തന്നെ 😂😂
@justinsudha5571Ай бұрын
മര വാഴകളല്ലേ നമ്മെ ഭരിക്കുന്നത് പിന്നെ ഇതും ഇതിലപ്പുറവും കാണിക്കും
@VaigArjuN-lf1oiАй бұрын
തെറ്റുതിരുത്തിയിട്ട് എന്താ മാഷേ കാര്യം.ജനങ്ങൾ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച കഴിഞ്ഞിട്ട്.എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ഞങ്ങൾ തെറ്റുതിരുത്തുന്ന പാർട്ടിയാണെന്ന് പറയുന്നു.
@rajeshvk1097Ай бұрын
😆 മലയാളികളുടെ ഒരു ദുര്യോഗമേ...എന്തൊക്കെ കാണണം...എന്തൊക്കെ കേൾക്കണം...😄.
@rajeshvk1097Ай бұрын
അടുത്ത സമ്മേളനത്തിന് നമുക്ക് ദേശീയ പാതയിൽതന്നേ സ്റ്റേജ് കെട്ടിയേക്കാം... പോരേ..
@rajagopalbmenon3901Ай бұрын
മൈക്ക് ഉണ്ടോ അടി ഉണ്ടാക്കാൻ മൈ ഡിയർ പ്രതിപക്ഷ നേതാവേ
@jayan-l4pАй бұрын
വൈരുദ്ധ്യാത്മക ഗോ വിന്ദൻ
@aliasvarghese4619Ай бұрын
പാർട്ടിക്ക് അഭിമാനം നാട്ടുകാർക്ക് കഷ്ടപ്പാട്
@johnluther2730Ай бұрын
ഇവിടെ പിന്നെ നീയമം ഒക്കെ വെറും ഒലക്ക ആയതു കൊണ്ട് കുഴപ്പം ഇല്ല
@AnilKumar-br9dtАй бұрын
വാഹനങ്ങൾക്ക് കടന്ന് പോകാൻ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ . പിന്നെയെന്താ ? ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിലല്ലേ കുഴപ്പം . അതിലല്ലോ ? :
@georgekg5699Ай бұрын
ഭയങ്കരമാണ ആള് അജാര്യനാണ്
@saheervava7213Ай бұрын
പൊട്ടൻ 😄😄😄
@abduljaleela3758Ай бұрын
ഈ സ്റ്റേജ് കെട്ടിയതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഗൂഢമായി ഉപദേശിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്.! എന്തിനെന്നല്ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനാണ്
@JangomonАй бұрын
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. സഹിക്യ തന്നെ.😏😏
@SREEKUMARSINGERАй бұрын
അടികൊടുക്കാത്തതിന്റെ കേടാണ്.
@arithottamneelakandan4364Ай бұрын
❤❤❤❤
@aliasvarghese4619Ай бұрын
കമ്മ്യൂണിസ്‌റ്റോ ഏതു കമ്മ്യൂണിസ്റ് എവിടത്തെ കമ്മ്യൂണിസ്റ്. മാടം പൊക്കൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റോയിൽ ഉണ്ടോ എന്നറിയില്ല. പണ്ട് പലരും സഹാക്കളായിട്ടുള്ളത് ഒളിച്ചു മറു സഹാക്കളുടെ വീടുകളിൽ ഒളിച്ചു താമസിക്കുമ്പോൾ കിട്ടുന്ന ചില സ്പെഷ്യൽ സൗകര്യങ്ങൾ കണ്ടിട്ടാണ് . അല്ലാതെ എന്ത് കമ്മൂണിസം എന്ത് കമ്മ്യൂണിസ്റ്റ്. ഈ പാർട്ടി നശിച്ചുപോയാൽ കേരളം ജനങ്ങൾ പട്ടിണി കിടന്നു ചാവും.
@soysanu-w2k22 күн бұрын
കയ്യടിക്കുന്ന അടിമക്കൂട്ടം 😅
@ViswanathanptptvАй бұрын
ഇതെന്തു പാർട്ടി.. കഷ്ട്ടം
@janardhananak508521 күн бұрын
നമ്മൾ കാണുന്ന കോവിന്ദൻ ഒരു ഗോവിന്ദനേ അല്ല, കോവിന്ദൻ 2ആണ് ഒരു പോസിറ്റീവ്,മറ്റൊരു 😅നെഗറ്റീവ് കോവിന്ദൻ 😜😜😜😜😜😜😜😜.
@josephjacob482Ай бұрын
അന്നെ സമ്മതിച്ചെടാ
@laijujose2753Ай бұрын
Photo undo manoramay thettichu kodukkan
@hussain-m6q20 күн бұрын
ബിജെപിക് വേണ്ടി സിപിഎം മിൽ പവർത്തിച്ചതുപോലെ മധു ബിജെപിയിലും പ്രവർത്തിക്കും അപ്പോൾ സിപിഎം മിൽ ധാരാളം ബിജെപികാരുണ്ട് എന്ന് ഉറപ്പായി
@jessyalexander8748Ай бұрын
Yes, nobody watching Kairali.
@sunilabraham8957Ай бұрын
So expected when he was positioned as party secretary, now it's clear that he is total waste.
@suranpandankary857123 күн бұрын
Enthoru mariyadh😂😂😂😂
@AdmiringBicycle-fm6xoАй бұрын
മാറ്റം അതല്ലേ എല്ലാം.
@hamcp844312 күн бұрын
മനസ്റ്റിലാവുന്നത് cpm ൻ്റെ തമ്മാടിതരത്തിന് കൂട്ട് നിൽക്കുന്നത് കെെരളിയും ദേശാഭിമാനിയും മാത്രം.
@Kareem-mq1ogАй бұрын
❤😢😢😢😢😢😢😢
@Kochukunju23Ай бұрын
Rahul Gandhi യുടെ bharat jodo യാത്ര മനോരമയും അവതാരകനും മറന്നു പോയോ? ഹൈവേ ബ്ലോക്ക് ചെയ്തു നടത്തിയ പരിപാടി?
@enothbhaskaran5524 күн бұрын
😊😮😮😮
@kannanvrindavanam9724Ай бұрын
കോടതിയ്ക്കു മുന്നിൽ 😁😂
@bernardgibbons1037Ай бұрын
Onions garland missing on his neck
@lintoanto336921 күн бұрын
Ottapetta sambhavam🤣🤣🤣🤣
@n.s.unnikrishnan8889Ай бұрын
why should you call this stupid as mash 😂😂 kovindan mash😢😢
@cherijamshad2444Ай бұрын
കുളത്തിൽ നിന്ന് വലയിലേക്ക് പോയാലും വലയിൽ നിന്ന് കുളത്തിലേക്ക് പോന്നാലും ഒരുപോലെയാണ് കാരണം ഇപ്പോൾ കേരളം ഭരിക്കുന്നത് സി ജെ പി മുന്നണിയാണ്😁😁😁
@AnikuttanXyiour29 күн бұрын
Kothara Paampappan
@vkshajahan7200Ай бұрын
❤❤😂
@SathyanAK-cg7ymАй бұрын
Please immediately sent him kuthiravattam
@radhakrishnanmanjoor444628 күн бұрын
😢😮😅
@fasaludheenmh8140Ай бұрын
VIVARAM ELAIMIKU ORU VIVARAM KETVAN [GOVINDHAN MADAN]