ഞാനും ഇതുപോലെ സിമൻ്റ് ചക്കിൽ പച്ചക്കറി നടുന്നുണ്ട്. രാംകോ യുടെ ചാക്കാണ്. പക്ഷെ പെട്ടെന്ന് പൊടിയും.ചീര ആണെങ്കിൽ രണ്ട് തവണ ചെയ്യാം.ഞങ്ങൾക്ക് ചാക്ക് വിലയ്ക്കേ കിട്ടൂ. അത് വലിയ നഷ്ടം ആയത് കൊണ്ട് ഇപ്പോ പുതിയ തരം ഗ്രോബാഗ് ഉണ്ട് അതിൽ ആണ് കൃഷി ചെയുന്നത്. ഒരു തവണ കാശുമുടക്കിയാൽ ആറേഴു വർഷം കേടില്ലാതെ ഉപയോഗിക്കാം. ചാക്ക് ഫ്രീ ആയിട്ട് കിട്ടിയിരുന്നെങ്കിൽ ഈ ഐഡിയ നല്ലതാണ് ❤❤❤❤❤❤❤❤❤❤❤❤
@hasjina Жыл бұрын
ചേച്ചിയുടെ ഒട്ടുമിക്ക വീഡിയോയും ഞാൻ കാണാറുണ്ട് നല്ലപോലെ പറഞ്ഞു മനസ്സിലാകുന്നുണ്ട്. ഒരുപാട് ഇഷ്ട്ടായി. താങ്ക്യൂ ചേച്ചി
@sanremvlogs Жыл бұрын
😍😍😍❤
@PrasannaPrasad-vj7if8 ай бұрын
ചില വ് അല്പം പോലുഠ ഇല്ലാത്ത ഗ്രോ ബാഗ് സൂപ്പർ. Thanks മോളേ
@padmamadhu1237 Жыл бұрын
Thank you മോളെ. വളരെ useful ആയ ഒരു video 🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻
@ayishaaayisha1565 Жыл бұрын
ഉപകാരമായിരുന്നു ഈ വീഡിയോ കുടുംബിനികൾക്ക് ഉപകാരമായി thanks
@@sanremvlogs natl avdeya oru class kodukumo wifenu
@sreekalakrishnan4863 Жыл бұрын
Valli padarthar polichu veendum varam hai molu
@sanremvlogs Жыл бұрын
👍👍❤❤🙏
@devadathamtimes5907 Жыл бұрын
Very much informative
@shylajoseph690 Жыл бұрын
Super idea😍👍
@ealiammapoulose3927Ай бұрын
Thanku remya
@geethakrishnankutty2771Ай бұрын
Thank you 👍
@srinivasanpandurangan1625 Жыл бұрын
Think differnd Good mam
@sanremvlogs Жыл бұрын
🙏❤
@sheejababu5144 Жыл бұрын
Very chaneill kandu indaketund banana plant vachutund
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല ഐഡിയ ആണല്ലോ മോളെ👍🏻👍🏻👍🏻
@sanremvlogs Жыл бұрын
❤🙏
@Dreamviews_ Жыл бұрын
നല്ല വീഡിയോ ആയിരുന്നു
@sanremvlogs Жыл бұрын
❤🙏
@UnnikrishnaPanicker-mc2oq4 ай бұрын
Very good idea Ramya.
@sanremvlogs4 ай бұрын
Thanks a lot❤️🙏
@aminaa558410 ай бұрын
ഞാൻ ഇത് വെള്ളക്കളർ പുറത്തേക്ക് ആക്കിയാണ് undakkar
@preejasvlogs9576 Жыл бұрын
Ethra easy aairrunno... adipoliyaattoo
@sanremvlogs Жыл бұрын
🙏❤😍
@sandhyasuma1948 Жыл бұрын
Njn try chaithu nokum
@sanremvlogs Жыл бұрын
👍❤
@Ashokworld9592 Жыл бұрын
ഹായ്... രമ്യാ.. നമസ്കാരം.. 🙏💙ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. ചിലവ് ചുരുക്കി കൊണ്ടുള്ള എല്ലാവർക്കും പ്രചോദനകരമായ രീതിയിൽ ഒരു ഗ്രോ ബാഗ് നിർമ്മിക്കുന്നത് തികച്ചും നല്ലൊരു കാര്യമാണ് രമ്യാ പ്രേക്ഷകർക്കായി ഒരുക്കിതരുന്നത്.. ഇതിന് ഒരുപാട് നന്ദിയുണ്ട്... രമ്യാ.. 👍സൂപ്പർ വീഡിയോ.. 👌👌💙❤️💚❤️💙❤️💚❤️💙❤️💚♥️🌼👍
@sanremvlogs Жыл бұрын
👍❤
@ushavijayan22711 ай бұрын
Super idea... 👍👍👍 ഇനി ഇങ്ങനെ ചെയ്യാം.. Thankyou..
@skchandiniskchandini1220 Жыл бұрын
Super idea .👌👌👌
@rinsharishu Жыл бұрын
അടി പൊളി
@nagalathakumari4715 Жыл бұрын
Good information Remus.Tankyou
@sanremvlogs Жыл бұрын
Thank you dear🥰🥰❤🙏
@saraswathys9308 Жыл бұрын
🙏🏻രമ്യക്കുട്ടീ ഞങ്ങൾ കുട്ടിക്കാലം മുതലേ ഇങ്ങനെയുള്ളവ പരമാവധി ഉപയോഗിക്കും.ചട്ടി, ഗ്രോബാഗ് ഒക്കെ ഉണ്ടെങ്കിലും ഇപ്പോഴും മാറ്റമില്ല. ചേന,ചേമ്പ്,പയർ, കുമ്പളം, കപ്പ ഒക്കെ നടാൻ നന്ന്.അമ്മയുടെ പാട്ടുകേൾക്കാൻ വാവ വരുന്ന തീയതി പറഞ്ഞിരിക്കുന്നത് എന്നാണ്? ഞങ്ങളുടെ പേരക്കുട്ടിയെ താലോലിക്കുമ്പോൾ ഇടയ്ക് രമ്യയെ ഓർക്കും. ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🏻
@sanremvlogs Жыл бұрын
Thank you Ammaa🥰🥰😍😘.. May 1 st aanu date.. 👍❤.. Orupad orupad eztam🥰🥰..
@mallueats9540 Жыл бұрын
Super
@beastguy1 Жыл бұрын
Hi Remya Super video 🕊️
@sanremvlogs Жыл бұрын
Thank you🌹❤🙏
@Eswaran-m4u3 ай бұрын
Thanks chechii
@rosilychrispen7660 Жыл бұрын
Good idea 👌🏻👏🏻👏🏻
@sanremvlogs Жыл бұрын
🙏❤
@abudhabicars327926 күн бұрын
Covering hol edano
@sanremvlogs24 күн бұрын
👍❤️idanam
@achalambikasivathanupillai5515 Жыл бұрын
Njan ingine cheyyarund.
@sanremvlogs Жыл бұрын
👍❤😍
@minivarghese6994 Жыл бұрын
Useful thanku 👌🏻👌🏻
@sanremvlogs Жыл бұрын
🙏❤
@irshadirshad31769 ай бұрын
Adipoli👍
@shynivelayudhan8067 Жыл бұрын
Super idea 🌹
@jafarkh2152 Жыл бұрын
ഗുഡ് 👍 💚💚
@sandhyasuma1948 Жыл бұрын
Super idea❤️
@HareeshS-ly9we Жыл бұрын
ചെയ്ച്ചി ഇത് കൊള്ളാം
@sanremvlogs Жыл бұрын
🙏❤
@shamnashafishafi8717 Жыл бұрын
Very infermative video chechi
@sanremvlogs Жыл бұрын
❤🙏
@Kitchengarden218 Жыл бұрын
Very useful... Thank you❤🙏🌹
@sanremvlogs Жыл бұрын
❤🥰🙏
@shynamanilal1150 Жыл бұрын
Super👍🏻 ❤️❤️
@jasmi1415 Жыл бұрын
ഒത്തിരി ഉപകാരം
@sanremvlogs Жыл бұрын
👍🙏❤
@remaaravindan3790 Жыл бұрын
👍
@purushank3007 Жыл бұрын
Ente grobagil niraye karuppu manja puzhukkal entha mole chaika 😞
@manjushabiju5460 Жыл бұрын
എനിക്കും അതാണ് പ്രശ് ന്നം
@sanremvlogs Жыл бұрын
Manjal pody vithariyal nallathanu
@Navathejvk9 ай бұрын
ഇതിലും എളുപ്പവഴിയുണ്ട് ഇത് ചാക്ക് മറച്ചിട്ട് രണ്ട് കോണും . കൂട്ടി വെക്കുക ഇതിലും എളുപ്പമാണ്😂
@subashchandran2738 Жыл бұрын
Super super super super
@meenakshidas5878 Жыл бұрын
ഞാൻ കുറെ ബാഗ് ഉണ്ടാക്കി
@sanremvlogs Жыл бұрын
👍❤
@sheilas4621 Жыл бұрын
Veryveryusefultipsthankyou
@sanremvlogs Жыл бұрын
❤🙏
@lekhamariajoseph6778 Жыл бұрын
Very Good
@ayshajaleel-xv9yy Жыл бұрын
Good idea 👍🏻
@sanremvlogs Жыл бұрын
❤🙏
@sarithaSoman-xo4gq7 ай бұрын
👍🏻💕💕💕
@prajeeshthalokkal6496 Жыл бұрын
very good information.... thanku so much... sister 🙏
സംഗതിയൊക്കെ കൊള്ളാം. എങ്ങനെ ഉണ്ടാക്കിയാലും, ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.
@sanremvlogs Жыл бұрын
Njangal 4 time use chethu
@AbdulRahman-vn1qc Жыл бұрын
@@sanremvlogs പുറത്ത് മറ്റെന്തെങ്കിലും അടിച്ചു കാണും. വെളുത്ത പെയിന്റ് പോലെ എന്തെങ്കിലും. അല്ലാതെ വെയിലും മഴയും ഏറ്റു പെട്ടെന്ന് പൊടിഞ്ഞു പോകും.
@ashrafahamedkallai8537 Жыл бұрын
അല്ല5ഇല്കൂടുതൽ
@baburajvaliyattil493 Жыл бұрын
@@ashrafahamedkallai8537 വർഷത്തിന് 2 മാസമുള്ള ഗ്രഹത്തിലാണെങ്കിൽ പറഞ്ഞത് വിശ്വസനീയമാണ്. അല്ലാതെ മഴയും വെയിലും തുടർച്ചയായി ഏൽക്കുന്ന ഭൂമിയിൽ പറ്റില്ലന്നേയുള്ളൂ.
@lijinsrlijinsr3384 Жыл бұрын
ഒരു വർഷം ആകുന്ന നേരത്തേ പൊടിയും....ഗ്രോബാഗ് 3_4വർഷം ഉപയോഗിയ്ക്കാം..പിന്നെ അകത്തോട്ട് മൂല തളളി വച്ചാൽ മതി ഇതുപോലെ വല്യ ജോലിയും ഇല്ല
@shibuharipad2131 Жыл бұрын
Brilliant
@ashrafahamedkallai8537 Жыл бұрын
എന്റഗ്രോബെജിങ്ങനെയാ
@sanremvlogs Жыл бұрын
👍😍
@jinukrishna4339 Жыл бұрын
👌👌👍🏻
@ponnammageorge4703 Жыл бұрын
Ŕamya ..thanks
@sanremvlogs Жыл бұрын
❤🙏
@miswaryousuf3172 Жыл бұрын
Super
@sanremvlogs Жыл бұрын
❤🙏😍
@lizababy4903 Жыл бұрын
ഈ ചാക് വെയിൽ കൊണ്ട് കഴിയുമ്പോൾ പൊടിഞ്ഞു പോകും ജെരൊബേ പൊടിയില്ല
@sameeraameer7094 Жыл бұрын
ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ ഒരു പ്രാവിശ്യം മാത്രമേ കൃഷി ചെയ്യാൻ പറ്റു വെയിലും മഴയും കൊണ്ട് പൊടിഞ്ഞുപോവും
@hafsathyp9579 Жыл бұрын
Super 👍
@rekhajijupallana3210 Жыл бұрын
👌👌👌
@sanremvlogs Жыл бұрын
🙏❤
@mariyammaliyakkal9719 Жыл бұрын
Grow bag strong alla....this is good
@sanremvlogs Жыл бұрын
🙏❤👍
@monipilli5425 Жыл бұрын
അരി വാങ്ങുന്ന ചാക്ക് ഇതുപോലെ ഉപയോഗിക്കുക ...ഒരു ചിലവും ഇല്ലല്ലോ ....
@jeyarajantony1838 Жыл бұрын
👌👌👌👌
@sanremvlogs Жыл бұрын
❤🙏
@mansirpk5570 Жыл бұрын
👍🏻👍🏻👍🏻👍🏻
@sanremvlogs Жыл бұрын
🙏❤
@ShehaZainab Жыл бұрын
🥰
@sanremvlogs Жыл бұрын
❤🙏
@Munna___278 Жыл бұрын
ഞാൻ നീളമുള്ള ചാക്ക് 2 ഗ്രോബാഗ് ആക്കും....മുറിചെടുത്ത ഭാഗം തുന്നിയെടുക്കും...😀😀😀