""ഉള്ളി കൂട്ടത്തിൽ ഒരു ഉള്ളി ചീഞ്ഞാൽ ബാക്കി ഉള്ള ഉള്ളി കൂടി ചീയാൻ തുടങ്ങും ആകയാൽ ചീഞ്ഞ ഉള്ളി എടുത്ത് കളയുക '''
@shaaniqsp4 сағат бұрын
😂😂😂😂😂വേഗം വാ ഉള്ളി പൊളിക്കുമ്പോലെ പൊളിക്കും നിന്നെ പോത്തേ
@sajithamoorkhan88153 сағат бұрын
😂
@muhammedrafeeq36123 сағат бұрын
😂😂😂
@rafeeqrafi17022 сағат бұрын
😂😂😂
@bmaikkara586039 минут бұрын
പിണറായി വിശ്വസ്ഥൻ ഉള്ളി കോൺഗ്രസിന്റെ ഐശ്വര്യം...😊
@roshu56223 сағат бұрын
സുരേട്ടൻ ബിജെപി യെ കേരളത്തിൽ നിലം തൊടീക്കില്ല. സന്ദീപ് പറഞ്ഞത് യാഥാർത്ഥ.്യം
@ShahulhameedShahul-v2t3 сағат бұрын
വിവരം കെട്ടവൻ വരും കാലങ്ങളിൽ കേരളത്തിലെ ബ്രബുദ്ധരായ വോട്ടർമാർ ഇതിനുള്ള മറുപടി കൊടുക്കും ഇൻശാഅല്ലഹ്
@PrasadAnandh36 минут бұрын
ഹലോ സുരേന്ദ്രൻ ഭായ് എന്തിനാ ഇങ്ങനെ കെട്ടി ഞാൻ നടക്കുന്നത് സ്വന്തമായിട്ട് രാജിവെച്ചു പുറത്തുപോകും എന്തിന് ഇങ്ങനെ ആക്ഷേപം കേൾക്കുന്നു
@abdullathiefd30684 сағат бұрын
ഉളളി ബീഫിൻ്റെ കൂടെ ഫ്രൈ ചെയ്ത് olatthum,(ബീഫ് ഓലത്തിയത്)
@johnsongeorge4023 сағат бұрын
😂😂😂😂😂😂😂
@Patriarch-c9g3 сағат бұрын
അപ്പോൾ പോർക്കോ 🤣
@SyedMusthafa-e6n2 сағат бұрын
😅😅😅
@manuvarghese326251 минут бұрын
പിണറായി വിജയനെയും തോല്പിച്ചു...... സുരേന്ദ്രന്‍ മുന്നോട്ടു 😂😂😂😂
@സത്യവുംനീതിയും3 сағат бұрын
പുള്ളിയുടെ കൂടെ ഇപ്പോൾ പുതിയ ടീംസ് ആണല്ലോ 😂🤭. പേടിക്കേണ്ട ഉള്ളിയുടെ നാറ്റം അസ്സഹനീയ മാകുമ്പോൾ ഓടിക്കോളും 🤭😂
@supersilver76063 сағат бұрын
യുപിയിൽ പോയിട്ട് വരാൻ പറ ഉള്ളിയോട്
@Emick0_14 сағат бұрын
എന്നാ ഉള്ളി തൊലിക്കുമ്പോലെ നിന്നെ തൊലിച്ചു വിടും ....വേഗം വാ 😂
@gopalanpradeep6454 минут бұрын
അതിന് ബാപ്പാക്ക് പിറന്നവൻ കേരളത്തിൽ ഉണ്ടോ
@Emick0_119 минут бұрын
@@gopalanpradeep64 വെല്ലു വിളി അല്ലെ ...പറഞ്ഞ കാര്യം ചെയ്യാൻ പറ 🤣
@baijusreelakam61533 сағат бұрын
നേരും നെറിയും ഇല്ലാത്തവൻമാരെ കൈകാര്യം ചെയ്യുക തന്നെ വേണം
@ViswonC3 сағат бұрын
CBI അന്വേഷിച്ച എത്ര കേസുകൾ വിജയത്തിലെത്തിക്കുവാൻ സാധിച്ചു എന്ന് പരിശോധിക്കുന്നത് നല്ലതായിരുന്നു
@georgecreations13923 сағат бұрын
എല്ലാവരുടെയും കണ്ണിൽ ഉള്ളി തേച്ചാൽ മതി 🤣
@muhemmadtk4436Сағат бұрын
😂😂 കേരളമാണ് എന്ന ബോധവും ഇല്ലാണ്ടായോ ഉള്ളിക്ക് 😂😂
@moonandsun33 сағат бұрын
അയ്യോ ഓടിക്കോ, എല്ലാവരും നാട് വിട്ടോ.... പേടിച്ചു...
@saleempalangattu45854 сағат бұрын
മാധ്യമങ്ങൾ നാട് വിട്ടോളൂ അതാവും നല്ലത് 😊
@XCommunist4 сағат бұрын
K സുരേന്ദ്രനോട് ഇയ്യിടയായി കൂടുതൽ ഇഷ്ട്ടം
@abdullathiefd30684 сағат бұрын
ഇഷ്ടം ഉള്ളി
@goooootv88512 сағат бұрын
Cjp
@firoskhanzakkir68192 сағат бұрын
ലെ സുര,എന്റെ ഡാഡി അമിട്ട് ഇത് അറിഞ്ഞാലുണ്ടല്ലോ 🤣🤣
@malabarhistory79954 сағат бұрын
ഉള്ളി വിരിയും നല്ലവണ്ണം പൊളിച്ചു വിരിയും
@AbdulHameed-ft5uk3 сағат бұрын
ആരാടാ.. ഇത് കേട്ട് ചിരിക്കുന്നത്.....😂
@jupiteradmedia84713 сағат бұрын
അയ്യോ... ഉള്ളിയുടെ ഉള്ളിൽ എന്താ ഫയർ 🔥🤣🤣
@vishnuudayan313 сағат бұрын
കമന്റുകൾ വായിച്ചപ്പോൾ മതേതര വാദികളെ കൂടുതൽ കാണാൻ കഴിഞ്ഞു. (കാക്ക ദൃഷ്ടി)😂
@kishorb18363 сағат бұрын
ആരെയും വെറുതെ വിടില്ല😂😂😂😂
@redrosesred72759 минут бұрын
മാധ്യമങ്ങളെ തൊട്ടു നോക്കണം മോനേ എന്നിട്ട് നിങ്ങൾ കേരളത്തിൽ കൂടെ നടക്കും കടന്നൽ കൂട്ടിന് കല്ലെറിയല്ലേ 😂😂
@AmruthRaj-r9i3 сағат бұрын
സുരേന്ദ്രൻ പറഞ്ഞാൽ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചൽ നല്ലതാണ്
@mrayan55292 сағат бұрын
😂😂😂😂
@rishadmkl8710Сағат бұрын
ഇതിനെതരെ ഇന്ന് ചർച്ച നടത്തിയാൽ ഞങ്ങൾ കാണിച്ചു തരാം
@saleemnedumparambil6516Сағат бұрын
'ഒറ്റയെണ്ണത്തിനെയും വെറുതെ വിടില്ല' സുരേന്ദ്രൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ വാർത്ത അവതരിപ്പിക്കുന്ന ഹാഷ്മി എന്തൊരു പാവമാ..! എന്തൊരു സഹിഷ്ണുത, ശബ്ദത്തിൽ പോലും വല്ലാത്ത അച്ചടക്കം..???!!😮
@rajeeshkk49703 сағат бұрын
അന്തിക്സുരേട്ടന്റെ കോഴികാലും കുപ്പിയും 😅
@RazinVlog2 сағат бұрын
50 രൂപക്ക് പെട്രോളും 300 രൂപക്ക് ഗ്യാസും വർഷത്തിൽ 2 കോടി യുവാക്കൾക്ക് തൊഴിലും വയനാട്ടിലെ ദുരിതത്തിൽ വീട് ഒലിച്ചു പോയ കുടുംബങ്ങൾക്ക് വീടും നൽകി പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇനി മുനമ്പം🔥 മുനമ്പം🔥മുനമ്പം🔥 മുനമ്പം🔥 ആകാം.😅😅😅😅 റിയൽ എസ്റ്റേറ്റ് കുഴൽപ്പണപ്പാർട്ടി.......😂😂😂
@MollyAbhilash2 сағат бұрын
സത്യം പുറത്ത് വരണം
@Truth_teller_indianСағат бұрын
BJP ക്ക് ഇനി കേരളത്തിൽ ഒരു MLA or MP യെ കിട്ടില്ല ഇത് മലയാളികളുടെ വാക്കാണ് ❗️
@SubairBavunni2 сағат бұрын
കുഴൽ പണം കേസിലും സിബിഐ വരണം അതും ഹൈ കോടതി കണക്കിലെടുക്കണം
@muhammedanees75222 минут бұрын
ഉള്ളി പിണങ്ങി 🥲😂😂
@araafa273Сағат бұрын
പെന്നുരുക്കുന്നടത്ത് BJP ക്ക് എന്ത് കാര്യം
@Shazzktn3 сағат бұрын
കുറച്ചു കാലം കഴിഞ്ഞിട്ട് എന്ത് ചെയ്തു എന്നുകൂടെ പറയണേ 😂😂😂😂
@musthafaputhiyakath95423 сағат бұрын
ഉള്ളിനീര് കണ്ണിൽ വീണ് കണ്ണ് നിറയുന്നു....😢
@sirajpp2591Сағат бұрын
ഉയ്യിന്റെ മോനെ.... ഓടിക്കോ മാപ്രേ ഇപ്പം കിട്ടും 😅
@iqbalnp14402 сағат бұрын
പാലക്കാട് മറക്കാൻ.. കീലേരി അച്ചു.. 😀
@haneefmarthya1456Сағат бұрын
ഇതിപ്പോ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😅
@mogitmnokoСағат бұрын
ഇതിനുമുമ്പ് സിബിഐ അന്വേഷിച്ച കേസ് ഒക്കെ എവിടെയെത്തി ഇല്ലെങ്കിൽ നമ്മുടെ നേതാവ് ഇന്ന് പുറംലോക കാണുമായിരുന്ന കോൺഗ്രസ് ആയിരുന്നെങ്കിൽ
@sajukaleb2039Сағат бұрын
നൈസായിട്ട് പാലക്കാട്ടെ തോൽവിയും നേതൃത്വമാറ്റത്തിൽ നിന്നും മാധ്യമശ്രദ്ധ തിരിക്കാൻ ഉള്ളി കിണഞ്ഞു ശ്രമിക്കുന്നുണ്ട്😂😂😂😂😂😂😂 പക്ഷേ ഒത്തില്ല
@Chinchuvishnu-f9u3 сағат бұрын
വേഗം വാ മോനെ 😅😅😅
@FayisKpm2 сағат бұрын
പേടിക്കണ്ട കുരക്കുക മാത്രമേയുള്ളൂ കടിക്കില്ല 😂😂😂
@Shazzktn3 сағат бұрын
പാലക്കട്ടെ തോറ്റതും വിവാദങ്ങളും പറ 😂
@Nishpakshan18Сағат бұрын
കേസ് കൊടുക്കണം പിള്ളയ്ച്ചാ😂
@nivedthalassery21034 сағат бұрын
Ulli❤❤❤
@sdurgadasСағат бұрын
Surendran ji rocks
@saleemkadansСағат бұрын
ഇവനെ വിശ്വസിക്കണ്ട എന്തെങ്കിലും സെറ്റിൽമെന്റ് കിട്ടിയാൽ ഇവൻ വിജയന്റെ ഒപ്പം നിൽക്കും ഇതുവരെ വിജയന് വേണ്ടി അടിമ പണി ചെയ്തവൻ ആണ് ഇവൻ തുടർന്നും അതാണ് ഉണ്ടാവാൻ പോകുന്നതും 😊
@കേരളം_14 сағат бұрын
വിടരുത് പിള്ളയച്ച 😂
@GireeshT-qr4is3 сағат бұрын
Good❤❤❤❤
@Marketgroww10 минут бұрын
ഉള്ളിയെ കാര്യമാക്കേണ്ട
@HolyWarrior-4U2 сағат бұрын
അല്ലഡോ .. വയനാട്ടിൽ നിന്നു .. ഇങ്ങടെ ആള് തന്നെ അല്ലെ .. പാർട്ടി വിട്ട് പോയത്
@FantasyJourney2 сағат бұрын
സുരേട്ടൻ മുട്ടൻ കലിപ്പിലാ 🫢
@dileepkumarm97992 сағат бұрын
Well said 👍🔥🔥🔥🔥
@gopakumarp117549 минут бұрын
ഇന്ന് അന്തി ചർച്ച ഉണ്ടാകുമോ
@muhammadp67232 сағат бұрын
ഇന്ന് ഹാഷ്മിയുടെ കഥാപ്രസംഗം രാത്രി 8 മണിക്ക് നടക്കുമോ അതിന്ന് സാധ്യതയില്ല കാരണം വെല്ലുവിളിച്ചത് ഇടതുപക്ഷക്കാരല്ലല്ലോ
@irshadkanchirakkandi3337Сағат бұрын
ഇതാര് കീലേരി അച്ചുവോ....
@SajithKumar-d4e3 сағат бұрын
👍👍👍
@sreenivasanat46483 сағат бұрын
പണ്ട് ഹൈക്കോടതിയിൽ വെച്ച് വക്കീലമാരുടെ കൈയിൽ നിന്ന് കിട്ടിയത് മാപ്രകൾ ഓർത്താൽ നന്ന്
@noushadtk69832 сағат бұрын
സുരേട്ടൻ നിങ്ങൾ ഇങ്ങനെ പറയല്ല സുരേട്ടാ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ അല്ലേ നിങ്ങളെ പുല്ലുപോലെ അപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് കള്ളപ്പണക്കേസിലെ ഒരു തെളിവുമില്ലാതെ കോടതിയിലെ പുറത്ത് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലേ ഇങ്ങനെയൊക്കെ പറയാമോ ഇങ്ങനെയൊക്കെ പറയാമോ
@kumbalery2 сағат бұрын
ബിജെപിയിൽ ഗ്രൂപ്പിസം പുകഞ്ഞു പുറത്തു ചാടി... 😂😂😂
@myheartrose24772 сағат бұрын
😂😂😂 ooooo ulli ooooo ulli ooooo ulli
@bmaikkara586039 минут бұрын
പിണറായി വിശ്വസ്ഥൻ ഉള്ളി കോൺഗ്രസിന്റെ ഐശ്വര്യം...😊
@fasaludheenmt30059 минут бұрын
നിങ്ങൾക്ക് അങ്ങനെ തന്നെ വേണം 😂
@prasoonrajvenkata852954 минут бұрын
പാവം ഹാഷ്മി😂😂😂😂
@Aaron999494 сағат бұрын
Ks👍🏻🔥
@videos-iw5oi4 сағат бұрын
😂😂
@arungeorge1134 сағат бұрын
Us allee🤣🤣🤣
@abdullathiefd30684 сағат бұрын
ഉളളി 😅👍
@Vkp2333 сағат бұрын
Paavam ee ulli mon aanu njangalude Aishwaryam ...ulli ullidatholam kjp yil adipidi aavum angottum ingottum😂
@gokuldasc45032 сағат бұрын
കേരളത്തിലെ നരേന്ദ്രമോദിയുടെ പ്രധിനിധി ആണ് കെ സുരേന്ദ്രൻ. മീഡിയ ഗുണ്ടകൾ ഓർക്കുക.
@_axswathy_432 сағат бұрын
വൻ ചതി 😂😂😂
@shamsudheenkozhikkode2 сағат бұрын
എന്ന് കേരളത്തിലെ നര ഭോജികളുടെ നേതാവ് ഉള്ളി😂😂😂😂😂
@karthikeyanr56412 сағат бұрын
കേരളത്തിലെ നരബോജികൾ ആരാണെന്ന് എല്ലാവർക്കും അറിയാം
@MuhammedAli-t8oСағат бұрын
എല്ലാര കണ്ണിലും ഉള്ളി തേക്കും എല്ലാരും കരുതി ഇരുന്നോളു 😅
@bibinpaulose72272 сағат бұрын
Support ulii❤
@nissemimuzzammil37383 сағат бұрын
😊😊😊😊😊
@girijapriyanambalath33173 сағат бұрын
Surendran’s false propaganda will not stop but he and BJP will not succeed.
@somandsoman26443 сағат бұрын
സിബിഐ മോഡിയുടെ അല്ലെ ഒലത്തും
@Nonstop2345-z1w16 минут бұрын
നീ പുറത്ത് പോകുന്നത് വരെ bjp യിലുള്ളവർക്ക് പോലും ഇനി ഉറക്കമില്ല
@Ambaan000012 сағат бұрын
ഉള്ളി അതവ vengayam 😂
@events40892 сағат бұрын
എന്താ ഉള്ളി നന്നാവാത്തത്
@shahikunnil2 сағат бұрын
ഉള്ളി സൂരി തോറ്റത് കൊണ്ടാണ് അവന് ഇതുപോലെത്തെ വാക്കുകൾ വരുന്നത് എവിടെ നിന്നാലും തോൽവി മാത്രം അവനു കിട്ടുന്ന ജയം അവന്റെ പേരിൽ ഇല്
@binojchandra11353 сағат бұрын
Idhu north India allaa
@NuralamNuralam-n4k2 сағат бұрын
ലോകത്തിൽ തന്നെ ഡബിൾ zeero കിട്ടിയ മഹാൻ
@GurudeepSingh-k9p3 сағат бұрын
ഷാജൻ സകരിയ കേള്കുന്നുടോ ? 🤣🤣🤣🤣🤣
@anilmathew39962 сағат бұрын
എന്തൊരു ധാർഷ്ട്യം
@RahmanAbdhul-bf7vv2 сағат бұрын
Nalla.ulli.cherthit.ottakam.rost.rediyayittund
@SaajanHypocrit-l2g2 сағат бұрын
Ulliku ellavreyum parayam pakshe madhiyamam ulliyude partye paranjal case kodukkum.
@shibiludheenb74503 сағат бұрын
സി.ബി.ഐ അന്വേഷണത്തിൻ്റെ ആവശ്യമൊന്നുമില്ല. കാരണം സംസ്ഥാനത്തെ നല്ലൊരു ടീം അന്വേഷിച്ചല്ലൊ.
Mon eee stalam keralam.......kurachuuu pulikkkum paranja pooolee nadakkkaaan.....oru 25 years vendi varum.......nee aadiyam samsarikkjunnee 100 percent correct
@EntertainmentET-p8nСағат бұрын
ഉള്ളി
@GireeshT-qr4is3 сағат бұрын
BJP❤️❤️❤️👍👍👍
@kuttukansvlog48862 сағат бұрын
മറു നാടാന് ഇട്ടു ഒരു കൊട്ട് കൊടുത്തതാണ്
@kiranr9726Сағат бұрын
Ullu Rocks😂
@noufalchullikkal8513 сағат бұрын
Allathinte mugam nokku chanagam thinna pole ulli
@gokuldasc45032 сағат бұрын
ഈ പറയുന്നത് സുരേന്ദ്രൻ അല്ല, ബിജെപി തന്നെ ആണ്. നെറികെട്ട മാധ്യമ പ്രവർത്തനം കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മാധ്യമങ്ങളും, അവരുടെ പ്രവർത്തകരും ഈ നെറികേടിന് തിരിച്ചടി ഉറപ്പിച്ചോളു.