കേരളത്തിൽ 35 വർഷം കൊണ്ട് രണ്ട് പാർട്ടി മാറി മാറി ഭരിച്ചു.ഇതിനിടയിൽ കേന്ദ്ര ഭരണം വരെ ഈ രണ്ട് പാർട്ടിക്ക് ഉണ്ടായി.എന്നിട്ടും ഒന്നും ചെയ്യാൻ പറ്റിയില്ല
@cryptomanushyan88126 ай бұрын
30 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇപ്പോൾ മോഡിയും ബിജെപി യും ഭരണത്തിൽ വന്നില്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വന്നേനെ. ഈ കോൺഗ്രസ്സും ആണ് ഈ നാടിനെ ഇത്ര കാലം വികസന മുരടിപ്പിൽ ആക്കിയത്.
@maheshh46366 ай бұрын
സന്ദീപ് വാര്യർ ശരിക്കും BJP യുടെ ഒരു Warrior ( യോദ്ധാവ് ) ആണ് 👌😊👍
@ajikanakath1626 ай бұрын
മതിൽ ചാടുന്നതിലും മികച്ച യോദ്ധവാണ് സന്ദീപ് വാര്യർ 😂
@bijoypillai86966 ай бұрын
വെറും പൊട്ടൻ ആണവൻ...
@tondon18516 ай бұрын
@@ajikanakath162 vetel vannaruno? 🤣
@chunkbro436 ай бұрын
@@ajikanakath162തന്റെ വീട്ടുകാർ നല്ലതാണെങ്കിൽ ആരും മതിൽ ചാടില്ല 😅
@aravindakshanpanickerkalam33116 ай бұрын
Thanara ....My....
@vipinvijayan90886 ай бұрын
10 വർഷം കൊണ്ട് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയതാണ് UPA സർക്കാരിൻ്റെ ചരിത്രം 🙏🙏🙏
@bijoypillai86966 ай бұрын
പേര് മാറിപ്പോയി... NDA സർകാർ..
@vipinvijayan90886 ай бұрын
@@bijoypillai869610 വർഷം BJP ഒറ്റയ്ക്ക് ആണ് ഭരിച്ചത് പൊട്ടാ 😅😂😂 ഞാൻ പറഞ്ഞത് upa എന്ന് തന്നെയാണ് 💯👍
@sooraj9816 ай бұрын
❤
@sooraj9816 ай бұрын
@@bijoypillai8696 nda സർക്കാർ ആയതു കൊണ്ട് ഇപ്പോഴെങ്കിലും ഇത് നടന്നു 😊😊
@sureshapk48566 ай бұрын
.... കറക്റ്റ്.....@@vipinvijayan9088
@vivekkrishna22006 ай бұрын
വാര്യാർ പൊളിയാണ്.....❤❤❤
@santhoshkumarsanthosh59546 ай бұрын
ബിജെപി സർക്കാർ no 1❤❤❤❤❤
@nebukthomas19706 ай бұрын
സന്ദീപ്, താങ്കൾ പറയുന്നത് മനസ്സിലാക്കണമെങ്കിൽ ഞങ്ങൾക്ക് കുറച്ച് ബുദ്ധി വേണം.
@yamunarajkumar3846 ай бұрын
Well said Sandeep warrier
@Radhakrishnan-bq7ow6 ай бұрын
നാടുവിട്ട ഹരീഷ് വാഹുദേവ് തിരിച്ചെത്തിയല്ലോ ? 😂
@Ravisidharthan6 ай бұрын
ആ ചെക്കൻ ഒരു അന്തം കമ്മി ആണ്
@roaringlion9156 ай бұрын
പാകിസ്ഥാനിൽ മതേതറ ത്വം ഉഗ്രൻ ആണെന്ന് തെളിയിക്കാൻ പോയി അവിടുള്ള ചൊറി മൊല്ലാക്കകൾ എല്ലാം കൂടി കുണ്ടടിച്ചു ഒരു പരുവമാക്കി ഈ കുണ്ടനെ 🤧😆
@sureshk-qt5jq6 ай бұрын
വിഴിഞ്ഞം അദാനി നല്ലവൻ, എയർ പോർട്ട് അദാനി മോശം 😆
@mythoughtsaswords6 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅
@HAANI778486 ай бұрын
വിഴിഞ്ഞത്തേ ആഴത്തിൽ കുത്തിനോവിച്ചതിൽ മാധ്യമങ്ങൾ വഹിച്ച പങ്കു ചെറുതല്ലെന്നുള്ള ബോധ്യം ഈ ചാനലും ഒന്ന് സ്മരിക്കുക!
ബിജെപി ഗവൺമെൻറ് ഇതിൽ ആകെ വഹിച്ച പങ്ക് നിർമ്മാണത്തിന്റെ എട്ടു ശതമാനം മാത്രമാണ്. അങ്ങനെയാണെങ്കിൽ 63% വഹിച്ച സംസ്ഥാന ഗവൺമെൻറ് അല്ലേ ഇതിന്റെ യഥാർത്ഥ ക്രെഡിറ്റ്.
@aswathit94626 ай бұрын
Sathyam❤
@tondon18516 ай бұрын
@@sdgamingclips9721 bjp government varandi vannu e project strat aakan. 1947ne munpe olla plan arrunu e project. That y I given all credits to bjp.
@sdgamingclips97216 ай бұрын
@@tondon1851 അങ്ങനെയല്ല ഇത് വിഎസിന്റെ കാലത്ത് കോൺട്രാക്ട് ആയി പോയതാണ് എന്നാൽ എ കെ ആൻറണിയുടെ കോൺഗ്രസ് വന്ന് പദ്ധതി നിർത്തിവച്ചു പിന്നീട് അവർ തന്നെ അനുമതി നൽകിയിരുന്നു അത് അദാനിക്കാണെന്ന് മാത്രം ഇത് ബിജെപി ഗവൺമെൻറ് വരുന്നതിനു മുന്നേ നൽകിയതാണ്.
Nobody can speak with so much clarity on this subject in short words. Even though the anchor as always tried to interrupt him he made things clear. Just great Sandeep
@sojanap14596 ай бұрын
Good speach 👍🏻👍🏻
@sijothomas43706 ай бұрын
❤❤🎉🎉🎉
@mohandasullattil48736 ай бұрын
Well said, Shri Sandeep Varier.
@deepuvelayudhan42976 ай бұрын
Sandeep u said it correct..
@RatheeshBandichal6 ай бұрын
Weldon sandeep ji
@abhi234506 ай бұрын
Sandeep❤
@akhilkayyalathomas6 ай бұрын
കപ്പലിൽ കയറി നോക്കുകൂലി ചോദിക്കുമോന്നാണ് ഇനി അറിയേണ്ടത്...
@RohanJ-z9m6 ай бұрын
👏🏾👏🏾👏🏾👏🏾👏🏾
@4youreyes6 ай бұрын
വിജയേട്ടന് സ്വർണം കടത്താൻ ഇനി എളുപ്പം.😆
@tspushpangadanthandassery26146 ай бұрын
ഹരിഷ് വാസുദേവിനെ കണ്ടിട്ടു കുറച്ചായല്ലോ?, ഇതിൽ എന്തെങ്കിലും ഉടക്ക് വെക്കാൻ കണ്ടിട്ടുണ്ടോ?
@BabuBabu-cb7ep6 ай бұрын
Super
@anupkumar82576 ай бұрын
100% correct Sandip warrier
@Ravisidharthan6 ай бұрын
ഈ മോഡി എന്ന് പറയുന്ന മനുഷ്യൻ ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, മോഡി ഒരു സംഭവം ആണ്... ❤❤❤
@chirikandant83566 ай бұрын
അതിപ്പോ അംബാനി അഞ്ഞൂറ് രൂപക്ക് മൊബൈൽ കൊടുത്തപ്പോഴും അൺലിമിറ്റഡ് ഡാറ്റാ കൊടുത്തപ്പോഴും... കൈ നീട്ടി മുണുങ്ങിയിട്ട് അംബാനി തുലയട്ടെ എന്ന് പറയുന്നവരല്ലയോ നുമ്മ 😂💩💩💩
@funentertainmentinfo57726 ай бұрын
അരുൺ കുമാർ ന്റെ ചർച്ചയക്ക് പോകാമായിരുന്നു സന്ദീപിന്
@rajanpulikkal52536 ай бұрын
അദാനി എന്നും രാഹുലിൻ്റെ ശത്രു പോർട്ട് അല്ല എന്തുകൊണ്ടു വന്നാലും ആ വികസനം കോൺഗ്രസിന് വേണ്ട😂🎉
@SomarajanK6 ай бұрын
SANDEEP VARRIOR💪💪💪💪💪🧡🧡🧡🧡
@Babu986116 ай бұрын
What about kochi outer harbour project?
@saheed92096 ай бұрын
ഇതിനു വേണ്ടി പിണറായിയോ മറ്റുള്ളവരോ അവകാശം നയിക്കാൻ യാതൊരു കാര്യവുമില്ല. ഇത് നാടിനു വേണ്ടിയാണ്. പല ഭരണകർത്താക്കളും ഇതിനുവേണ്ടി ശ്രമിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ അശ്രാന്ത പരിശ്രമത്തിൽ ഇത് നടപ്പായി ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കാര്യമായ പണം ചെല്ലുന്നത് ഇന്ത്യ ഗവൺമെന്റിനാണ്. പിന്നെ കുറച്ചു പേർക്ക് ജോലി കിട്ടും എന്നുള്ള കാര്യം മാത്രമാണ്ഇതിനുള്ള നേട്ടം.പിണറായിക്ക് ചെയ്യാനുള്ളത് പാവപ്പെട്ട കടൽ തീരത്തൊഴിലാളികൾക്ക് അനുവദിച്ച പണംകൊണ്ട് അവർക്ക് വേണ്ടതായ വീടുകളും മറ്റും ചെയ്തു കൊടുക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് എല്ലാം ബിജെപിക്കാര് കൊണ്ടുപോയത് കണ്ടില്ലേ പിണറായി. ഇവിടെ പിണറായിക്ക് വേണ്ടി ഓശാന പാടുന്ന കുറേ നേതാക്കളുണ്ട്. 2026ഇൽ ബിജെപിയുടെ ഭരണം ഇവിടെ ഉണ്ടാകുമ്പോൾ പല നേതാക്കളും ബിജെപിയിൽ ആയിരിക്കും. ജനങ്ങൾക്ക് ജന ഉപകാരപ്രദമായ കാര്യങ്ങൾ പിണറായി ചെയ്യുകയാണ എങ്കിൽ ഒരു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എങ്കിലും പിണറായിക്ക് കിട്ടും.
@sujithanair71126 ай бұрын
മോഡി ❤
@RajValiyathra-ek5kk6 ай бұрын
👍👍
@dasanb.k20106 ай бұрын
ബോണ്ട് ജി പറഞ്ഞല്ലോ അദാനി രാഹുലിന്റെ ആൾ എന്ന്, കേട്ടിരുന്നോ?
@hussainp.kabudhabi31506 ай бұрын
ഉമ്മൻചാണ്ടി സാർ തുടങ്ങി വെച്ച ഒരു സംരംഭങ്ങളും വിജയിച്ചിട്ടെ ഉള്ളു 🙏
@user-ui4dw8tm2d6 ай бұрын
അയിന് പിണറായി സർക്കാർ വേണ്ടി വന്നു 😂
@shyjuKoyyode6 ай бұрын
രണ്ട് പാർട്ടിയും കുടി 35 വർഷം എടുത്തു .അതിന് കേന്ദ്രത്തിൽ വരെ മാറ്റം വരേണ്ടി വന്നു
@Nnss-yb6vb6 ай бұрын
@@user-ui4dw8tm2dpinarayiyude midukku alla Congress and bjp Ldf ithil oru kindyum cheythilla
@user-ui4dw8tm2d6 ай бұрын
@@Nnss-yb6vb സമരം ചെയ്ത് പണി നിർത്താൻ നോക്കിയതാണോ UDF ചെയ്ത സഹായം
@sdgamingclips97216 ай бұрын
@@Nnss-yb6vbപദ്ധതിയുടെ ആകെ ചെലവ് ഒമ്പതിനായിരം കോടിയാണ് അതിൽ 63% വഹിച്ചത് സംസ്ഥാന സർക്കാരാണ്.ഇതിനെതിരെ സഭയുടെ കൂട്ടുപിടിച്ച് പ്രക്ഷോഭം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെൻറ് ആകെ തരുന്നത് വെറും എട്ട് ശതമാനം പൈസ മാത്രമാണ്.ഇനിയും നിങ്ങൾ ഇങ്ങനെ തന്നെയാണ് പറയുന്നതെങ്കിൽ നിങ്ങൾ ഒരു അന്ധമാണ്
Apo Kerala governmentn alle majority share ullathu .....adanikum central governmentnum ano🤔🤔🤔
@vishnusajeev53436 ай бұрын
ഹരീഷ് 😅😅😅
@spbk16 ай бұрын
പ്രതിപക്ഷത്തിരിക്കുമ്പോൾ ഒന്നിനും സമ്മതിക്കില്ല,ഭരണത്തിൽ ഏറുമ്പോൾ എല്ലാം ഓക്കേ..ഉമ്മൻ ചാണ്ടി വാങ്ങി എന്നു പറഞ്ഞ 6000 കോടി കണ്ടുകെട്ടി പിടിച്ചെടുത്തോ? ഇപ്പോൾ അദാനി നല്ല വ്യവസായി ആയി..ബുർഷ അല്ല...യൂണിയൻ കാരെ അകതൊട്ടു കയറ്റുന്നില്ല. ഇനി അംബാനിയെ കൂടി ഒന്നു മാറ്റി എടുക്കണം.. 😂
@RathnakaranCk-p7y6 ай бұрын
Hareesh ippol evidunnu pottimulachu
@BIGBOSSSEASON6MALAYALAM-ex9cu6 ай бұрын
Trivandrum vasthukalkk bhayankara vila
@thomasks79086 ай бұрын
തമിഴ്നാട് എക്സ്പോർട്ട് കാർഗോ കിട്ടില്ല വടക്കൻ എക്സ്പോർട്ടർ ഇങ്ങോട്ട് കണ്ടെയ്നർ കണ്ടെയ്നർ അയക്കില്ല പിന്നെ എവിടുന്നാ കാർഗോ എക്സ്പോർട്ട്
@vishnulalkrishnadas62626 ай бұрын
Ente ponnu chetta.ivide ninnu feeder. Shipil keyatti transport cheyyan pattum athinu vendi koodiyanu port allathe ividuthe madakadayilekk sadhanam irakanalla ee port
ഭൂമി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കൾക്ക് പുനരധിവാസം ചെയ്യാതെ 371 കോടി രുപ അടിച്ചു മാറ്റി വിജയൻ.. പ്രതികരിച്ച പാവങ്ങളെ അമർച്ച ചെയ്യാൻ BJP & CPM ഒന്നിച്ചു സമരം ചെയ്ത നാളുകൾ..