ഒസ്സാത്തി | Malayalam Novel | Malayalam Book Review| Malayalam Books

  Рет қаралды 5,381

Vijosh Sebastian

Vijosh Sebastian

Күн бұрын

Malayalam book review | ഒസ്സാത്തി |
കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഉച്ച നീചത്ത്വംങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യ വിമർശനപരമായ നോവൽ.കാലഹരണപ്പെട്ട മത നിയമങ്ങൾക്കുള്ളിൽ അനാഥവും നിസ്സഹായവും ആവുന്ന സ്ത്രീ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം ഈ നോവൽ വായനക്കാർക്ക് മുൻപിൽ വരച്ചിടുന്നു.
dcbookstore.co... - online purchase link.
I think this video will help you. Have a great reading time.
WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page:
/ vijosh.sebastian.3

Пікірлер: 52
@ashickkp
@ashickkp 4 жыл бұрын
ബീനയുടെ ഒസ്സാത്തി. നേർക്കാഴ്ചകൾ, ഉമ്മചെറുപ്പത്തിൽ പറയാറുണ്ടായിരുന്നു ഒസ്സാൻ മാരോടുള്ള വേർതിരിവ്. നന്നായി അവതരിപ്പിച്ചു ആത്മാർത്ഥ മിത്രം. അൻവറും സൽമയും നമ്മുടെ മുന്നിൽ ഇപ്പോഴും പലയിടങ്ങളിലും ഉണ്ട്. അതിജീവനത്തിന്റെ മനോഹരമായ അവതരണം ആശയം ചോരാതെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ സ്നേഹിതാ. കാത്തിരിക്കുന്നു അടുത്ത ആസ്വാദനത്തിന്.
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@artsymeister23
@artsymeister23 3 жыл бұрын
വളരെ മനോഹരമായ ആസ്വാദനം അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല ഇനിയും പ്രതീക്ഷിക്കുന്നു
@VijoshSebastian
@VijoshSebastian 3 жыл бұрын
🥰
@SchoolingVlog
@SchoolingVlog 4 жыл бұрын
Gd
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@sheejasasi3645
@sheejasasi3645 4 жыл бұрын
സാർ, നന്ദി.. ഒരു നോവൽ കൂടി പരിചയപ്പെടുത്തി തന്നതിന്
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u😊😊
@simirejin
@simirejin 4 жыл бұрын
Sir really nice... Presented it well.... The novel has presented before us with all its beauty... Especially selma, her problems...... Well done sir... Do more...
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u very much.
@helenfernandez8884
@helenfernandez8884 4 жыл бұрын
As you have stated, Sir, It really provides a spark to read the novel. 🌹🌹🌹🌹
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@Kweetsib789
@Kweetsib789 3 жыл бұрын
Ith kettu njan appo thanne order cheithu🙂
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you
@Nandana_PG
@Nandana_PG 3 ай бұрын
Sir, Can you help me.... ഈ നോവലിന്റെ ആസ്വാദനം ലഭിക്കാൻ എന്തെകിലും മാർഗം ഉണ്ടോ നോവൽ ഓൺലൈനിലിൽ വെടിക്കാൻ നോക്കി സ്റ്റോക്ക് കാണുന്നില്ല എക്സാം വരുകയാണ് അതിന് അത്യാവശ്യം ആയി ഈ നോവലിന്റെ ആസ്വാദനം അറിഞ്ഞിരിക്കണം പറ്റുമെങ്കിൽ സാർ സഹായിക്കണം😊hopefully 🙏🏻
@VijoshSebastian
@VijoshSebastian 3 ай бұрын
നോവൽ ഓൺലൈനിൽ കിട്ടുമല്ലോ എന്റെ whatsapp no: 7012784033
@Nandana_PG
@Nandana_PG 3 ай бұрын
@@VijoshSebastian ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയിൽ നോക്കി കിട്ടിയില്ല പിന്നെ കമന്റ്‌ സെക്ഷൻ നോക്കിയപ്പോൾ DC Books ൽ കിട്ടുമെന്ന് കണ്ടു അതിൽ നിന്ന് എങ്ങനെ വാങ്ങണം എന്ന് ഒന്നും അറിയില്ല വാങ്ങിയാലും ഞങ്ങളുടെ സ്ഥലത്തേക്ക് വരാൻ സാധ്യത കുറവാണ് സർ... എന്നെ പോലെ ഒരുപാട് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായിരിക്കും, BA. Malayalam 4th semester ൽ പഠിക്കാൻ ഉള്ള നോവൽ ആണിത് അധ്യാപകർ വരെ ഒരുപാട് ശ്രമിച്ചു നോവൽ കിട്ടിയില്ല 🥲
@VijoshSebastian
@VijoshSebastian 3 ай бұрын
@@Nandana_PG dc book online
@TamilanMalayali
@TamilanMalayali 4 жыл бұрын
Bro what are you saying ? Casteism and racism are prohibited in islam like drinking alcohol and eating pork.
@ajeshviruthussery646
@ajeshviruthussery646 4 жыл бұрын
Deep emotional and heart touching ..........
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@ARYAKRISHNA-d4b
@ARYAKRISHNA-d4b 2 ай бұрын
Thnk you sir...very..nice class.❤🎉
@VijoshSebastian
@VijoshSebastian 2 ай бұрын
❤️❤️
@subairchatholi4254
@subairchatholi4254 Жыл бұрын
നല്ല അവതരണം ❤️❤️❤️❤️
@VijoshSebastian
@VijoshSebastian Жыл бұрын
💜❤️
@jeeshnagopalakrishnan2317
@jeeshnagopalakrishnan2317 Жыл бұрын
Sir ith publish cheytha year edanu
@VijoshSebastian
@VijoshSebastian Жыл бұрын
2017 ൽ first edition
@raseenarasi
@raseenarasi Жыл бұрын
Eth egane order cheyyum
@VijoshSebastian
@VijoshSebastian Жыл бұрын
Dc online ൽ
@viswanathanmaster4756
@viswanathanmaster4756 3 жыл бұрын
Highly intrested 🙏
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you
@ROY-jh2pq
@ROY-jh2pq 4 жыл бұрын
Kollam....🤩
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@pandittroublejr
@pandittroublejr 4 жыл бұрын
Good review... 📚👍🏾📖✌🏾🔖
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@liyanalinu2443
@liyanalinu2443 Жыл бұрын
Thank u sir
@VijoshSebastian
@VijoshSebastian Жыл бұрын
❤️
@statushub2744
@statushub2744 6 ай бұрын
Beenayude matt novelukalde names onn parayavo pls urgent aan
@statushub2744
@statushub2744 6 ай бұрын
Arkkenkilum aryamenkil onn parayuvo
@VijoshSebastian
@VijoshSebastian 6 ай бұрын
തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ - ആദ്യ നോവൽ. രണ്ടാമത്തേതാണ് ഒസ്സാത്തി
@statushub2744
@statushub2744 6 ай бұрын
Vere ethenkilum novel ondo
@statushub2744
@statushub2744 6 ай бұрын
Beenayude thanne vere novel parayavo
@marygirly1164
@marygirly1164 4 жыл бұрын
Good👍❤️
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u sis
@MrSanjeevanam
@MrSanjeevanam 4 жыл бұрын
ഒസാത്തി നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank u
@sandhyam2631
@sandhyam2631 4 жыл бұрын
👍
@VijoshSebastian
@VijoshSebastian 4 жыл бұрын
Thank uu🥰
മീശ#MALAYALAM NOVEL#MEESA #MalayalamBookReview# Malayalam Books
11:24
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 99 МЛН
" അവൾ " (Aval) | Book Review | Joseph Annamkutty Jose
12:09
Joseph Annamkutty Jose
Рет қаралды 290 М.
Ini Njan Urangatte  - P.K.Balakrishnan. Until the Lions - Karthika Nair
13:15
THAKAZHI'S AI Presentation Will SHOCK You!
17:18
Padmendra Prasad Presents
Рет қаралды 171 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34