OSM Stream ഇലക്ട്രിക് ഓട്ടോ അറിയേണ്ടതെല്ലാം, 💥💥👌

  Рет қаралды 63,951

Autokaran

Autokaran

Күн бұрын

Пікірлер: 180
@Autokaran
@Autokaran Жыл бұрын
Instagram : instagram.com/muneer.autokaran/
@aneesh.c.ganeesh.c.g4520
@aneesh.c.ganeesh.c.g4520 3 ай бұрын
Ph number?
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
എന്തായാലും മഹീന്ദ്ര ട്രിയോ,കേരള നീം, ഹൈകോൺ, ഇതിനെകാളെല്ലാം മെച്ചം ഇത്‌ തന്നെയാ കാരണം ഈ വണ്ടി ഫുൾ മെറ്റൽ ബോഡി തന്നെയുമല്ല ആപ്പെടെ എൻജിൻ ഒഴിച്ച് ബാക്കിയെല്ലാം ഇതിന് സ്യുട്ട് ആവും 👍👍ഇലക്ട്രിക് ഓട്ടോ വാങ്ങുവാണെങ്കിൽഈ വണ്ടി തന്നെയാണ് നല്ലത് 💞💞🥰🥰👍👍👍മുനീർ ഇക്കാ സൂപ്പർ വീഡിയോ 👍👍🙏🙏പിന്നെ കുറച്ചു കൂടി കിലോമീറ്റർ റെയ്ഞ്ച് കിട്ടുമായിരുന്നെങ്കിൽ സൂപ്പർ ആയേനെ 👍👍💞💞
@Kondottykkaran3601
@Kondottykkaran3601 Жыл бұрын
വീഡിയോ ഉഷാർ ❤❤❤ വേറെ ഒന്നും പറയാനില്ല 😊 100 കിലോമീറ്റർ ഒരിക്കലും ഒരു ആവറേജ് ഓട്ടം ഉള്ളവന് സാധ്യമല്ല
@upasana7206
@upasana7206 Жыл бұрын
ചാട്ടം കൂടുതൽ ആകും റബ്ബർ ബുഷ് ആണ് ഉള്ളത് സ്പ്രിങ് കയറ്റിയാൽ വാറണ്ടി തരുമോ കമ്പനി
@UmmerPuthuvalappil
@UmmerPuthuvalappil Жыл бұрын
ചാർജ് മോഡ് ഒരുവിധം KSEB പോസ്റ്റിലും ഉണ്ട് പക്ഷെ വർക്കിങ് ഇല്ല പലതും
@naijodevassy6050
@naijodevassy6050 Жыл бұрын
ഒരു ദിവസം 200rs മാറ്റി വെകുന്നു 50 rs ചാർജ് ചെയ്യാൻ tottal 250 rs അപ്പോൾ 250 ഡീസൽ അടിച്ചു ഓടിച്ചാൽ പോരെ കൂടാതെ വിൽക്കുബോൾ വിലയും കിട്ടും.... Etr വണ്ടി വിൽക്കുബോൾ വിലയും ഇല്ല... അപ്പോൾ ഡീസൽ വണ്ടി ലാഭം 🫣🫣🫣
@shamsuknd922
@shamsuknd922 Жыл бұрын
Electric vehicles are going to flop soon ..Hydrogen fuel cell is the future
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
സത്യം
@vaishnavam6101
@vaishnavam6101 Жыл бұрын
True
@binoyvishnu.
@binoyvishnu. Жыл бұрын
CNG is Best choice
@Alphothobi
@Alphothobi Жыл бұрын
ഒരു മാസം ഡീസൽ അടിക്കാൻ മിനിമം 8k വേണം ഫുൾ ചാർജ് avan ബാറ്ററി 8യൂണിറ്റ് വരും 40 രൂപക്ക് 100 കെഎം ഓടം 250rupa ഡീസൽ വേണം കൂടെത്തെ അഡിഷണൽ മൈന്റ്അൻസ് 200രൂപ മാറ്റി വെക്കുന്നത് മൈന്റ്അൻസ് ആണ് . ഒരു മാസം ഇലെക്ട്രിസിറ്റി വേണ്ടത് മാക്സിമം 2000k
@saidalavi1421
@saidalavi1421 Жыл бұрын
തെണ്ടാൻ വിധി ഉള്ളവർ നിർബന്ധം ആയും ഇലക്ട്രിക് ഓട്ടോ എടുത്തിരിക്കും സംശയം വേണ്ടാ ഇന്നത്തെ ഇലക്ട്രിക് ഓട്ടോ കാരൻ നാളത്തെ പിച്ച ക്കാരൻ
@yathra207
@yathra207 Жыл бұрын
മിനിമം 200 മൈലേജ് വേണം എന്നാൽ ഒരുപാട് പേര് എടുക്കും
@hamiuppala122
@hamiuppala122 Жыл бұрын
ഇറങ്ങിയ ഇലക്ട്രിക് കാറുകൾക്ക് നല്ല മൈലേജുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ ഇലക്ട്രിക് ഓടോകകൾക്ക് എന്ത് കൊണ്ടാണ് അതിന്റെ കമ്പനിക്കാർ മൈലേജ് കൊടുക്കുന്നില്ല നല്ല മൈലേജുളള വണ്ടിയല്ലേ ഇറക്കേണ്ടത്. കാരണം ഇത് ഉപയോഗിക്കുന്നത് ഉപജീവനത്തിന് വേണ്ടിയാണല്ലോ
@pareedkunjjippa7650
@pareedkunjjippa7650 11 ай бұрын
കമ്പനിക്ക് ലാഭം കുറയും
@lukmanasharaf2056
@lukmanasharaf2056 Жыл бұрын
K/m 100 പോരാ. ..ആവറേജ് 160 എങ്കിലും കിട്ടണം ❗️ മുനീർക്ക വിഡിയോ സൂപ്പർ ❤
@KL54PNI
@KL54PNI Жыл бұрын
മുനീർ ഭായ് അടിപൊളി വീഡിയോ ❤❤❤❤❤
@Autokaran
@Autokaran Жыл бұрын
💞👍
@Shi___SH____76
@Shi___SH____76 Жыл бұрын
കഴിവാതും ഇലക്ട്രിക് ഓട്ടോ അഒഴിവാക്കുക ഡീസൽ പെട്രോൾ എടുക്കുക
@aneesh.c.ganeesh.c.g4520
@aneesh.c.ganeesh.c.g4520 3 ай бұрын
Thrissur shop undo
@shibichacko1777
@shibichacko1777 Жыл бұрын
സൂപ്പർ ഓട്ടോ
@maaugustine330
@maaugustine330 Жыл бұрын
Chetta...... Ikka..... Panamvangiko. Pattikanavaruth. Aaruthendiyalum. Thanikkukittanam. Panam. Tendiii...... 🥰🥰🥰🥰🙈
@prakashd9521
@prakashd9521 Жыл бұрын
Prices at what Millage Charging time
@shaanNilambur6794
@shaanNilambur6794 Жыл бұрын
പ്രിയപ്പെട്ട എന്റെ ഓട്ടോ സുഹൃത്തുക്കളെ, ഞാൻ ഈ വണ്ടിയുടെ ഗുഡ്സ് (പെട്ടി ഓട്ടോ )ഉപയോഗിക്കാൻ തുടങ്ങിയിട്ട് 6മാസത്തോളമായി 27076 Km ഓടി വണ്ടിക്ക് 47 സ്പീഡിൽ ഓടിച്ചാൽ 100 മൈലേജ് കിട്ടും,20ന്റെയും 30ന്റെയും ഇടയിൽ ഓടിച്ചാൽ 120 വരെ മൈലേജ് കിട്ടും,, വണ്ടിക്ക് ചാട്ടം കൂടുതലാണ്, വണ്ടിയിൽ ചാർജ് 20 ശതമാനത്തിൽ കുറവായാൽ വലിവ് കുറയും,ഈ വണ്ടിയെ പറ്റി നിങ്ങൾക്ക് എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ,, ചോദിക്കാം,
@Autokaran
@Autokaran Жыл бұрын
ഹായ് സുഹൃത്തേ നിങ്ങൾ ഇത്രയും കാലം ഈ ഓട്ടോ ഉപയോഗിച്ചതിന്റെ യൂസർ റിവ്യൂ തരികയാണെങ്കിൽ മറ്റ് ഓട്ടോ സുഹൃത്തുക്കൾക്ക് ഇത് ഉപകാരപ്പെടും താല്പര്യമുണ്ടെങ്കിൽ പറയുക 💞
@manojms6858
@manojms6858 Жыл бұрын
ദിവസം 150 km ഓടുന്നുണ്ടോ നിങ്ങൾ ഒരു ദിവസം എത്ര തവണ ചാർജ് ചെയ്യും
@manojms6858
@manojms6858 Жыл бұрын
എത്ര കിലോ ഭാരം കയറ്റും നിങ്ങൾ
@Autokaran
@Autokaran Жыл бұрын
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി കൊടുക്കൂ പ്ലീസ്, 🙏🙏
@shaanNilambur6794
@shaanNilambur6794 Жыл бұрын
@@manojms6858എനിക്ക് Delevery ഓട്ടമാണ് ചില ദിവസങ്ങളിൽ 160-170 Km ഒക്കെ ഓടാനുണ്ടാവും,, ചില ദിവസം ഓട്ടം കുറവാകും, ഓട്ടം കൂടുതൽ ഉള്ള ദിവസങ്ങളിൽ 2തവണ ചാർജ് ചെയ്യും
@Binugopika6011
@Binugopika6011 Жыл бұрын
Trivandrum oru shop thudaggumo
@haseemnazarudeen491
@haseemnazarudeen491 Жыл бұрын
ഒറ്റ ചാര്‍ജില്‍ 200 km റെയ്ഞ്ചില്‍ ഈ വാഹനം ഇറക്കുവാണെങ്കിള്‍ തീര്‍ച്ചയായും ബജാജ് കോമ്പാക്റ്റ് ,ആല്‍ഫ,ആപ്പെ ഉല്‍പ്പടെ എല്ലാത്തിനും ഒരു തിരിച്ചടി ആവും ഈ വാഹനം.
@autodriver5911
@autodriver5911 Жыл бұрын
എൻജിൻ ഇല്ല, പക്ഷേ ബാറ്ററിയുടെ വില 165000, ക്ലച്ച് ഇല്ല, പക്ഷേ മോട്ടോർ ഇൻറെ വില എത്രയോ അധികം, ഗി യർ ഇല്ല പക്ഷേ ചാർജറിനെ വില എത്രയോ അധികം, വാങ്ങുമ്പോൾ ഡീസൽ വണ്ടി യെക്കാൾ എത്രയോ അധികം, ബല്ലാത്ത ജാതി,,, ഇന്ന് വരെ കാണാത്ത മാജിക്😂😂😂
@arundev7862
@arundev7862 Жыл бұрын
രണ്ടു വർഷം കഴിഞ്ഞോട്ടെ ഈ ഓട്ടോകളുടെയെല്ലാം വിവരം അറിയാം..
@Calicut904
@Calicut904 Жыл бұрын
വാറണ്ടി പിരീഡിൽ നല്ല സുഖമായിരിക്കും അത് കഴിഞ്ഞാൽ ഭയങ്കര ടെൻഷനാണ്
@ManeeshManu-g9b
@ManeeshManu-g9b Жыл бұрын
വണ്ടി വാങ്ങുന്നതിനു മുൻപ്....എല്ലാം ശരിയാക്കും വാങ്ങിക്കഴിഞ്ഞാൽ നമ്മൾ അനുഭവിക്കണം.... Ldf എല്ലാം ശരിയാക്കിയപോലെ
@pareedkunjjippa7650
@pareedkunjjippa7650 Жыл бұрын
😂😂😂
@udayabanucp7833
@udayabanucp7833 Жыл бұрын
Back ground music super 😃
@prakashd9521
@prakashd9521 Жыл бұрын
On road price at kerala state
@AI_Insights_369
@AI_Insights_369 Жыл бұрын
ഓട്ടം ഉണ്ടെങ്കിൽ ഇത് ലാഭം ആണ്.ടാക്സ ഇല്ല , 3വർഷം കൂടുമ്പോൾ ബ്രേക്. പിന്നെ സ്പെയർ പാർട്സ് അവൈലബിൾ ആണ്.പിന്നെ കമ്പനി സപ്പോർട്ട്.ഇലക്ട്രിക് ഓട്ടോ എടുക്കേണ്ടവർ ഇത് എടുക്കുക.
@Shi___SH____76
@Shi___SH____76 Жыл бұрын
കുറച്ചു കഴിയുമ്പോൾ ഒഴിവാക്കി മതി 😂
@pareedkunjjippa7650
@pareedkunjjippa7650 11 ай бұрын
100 ഇത്രയല്ലേ ഉള്ളൂ
@D_A_R_K_y_1264
@D_A_R_K_y_1264 Жыл бұрын
10 kilowatt battery venam....charger kurachu koode develop cheyyanam ...auto superrr❤representative super ❤
@rajeshrajeshm5623
@rajeshrajeshm5623 Жыл бұрын
ദിവസവും എടുക്കുന്ന കേരള ലോട്ടറികളിൽ ഒന്നിന് 5 ലക്ഷം രൂപ അടിച്ചിരുന്നുവെങ്കിൽ . ആ പൈസ ഞാൻ ഈ വാഹനം വാങ്ങാൻ തീർച്ചയായും ഉപയോഗിക്കും. കാരണം എനിക്ക് ഈ വണ്ടി അത്രയ്ക്ക് ഇഷ്ടപ്പെട്ടു . പണ്ടത്തെപ്പോലെ ഓട്ടം ഇല്ലാത്തത് കാരണം സിസി ശരിയാവില്ല . അതുകൊണ്ടാണ് അല്ലേ ഇന്ന് ഞാൻ വന്ന് ഇത് ബുക്ക് ചെയ്തേനെ
@nid274
@nid274 Жыл бұрын
ticket edukande paisa kooti vecha mathi...orikal vangikkam
@jyothish7378
@jyothish7378 Жыл бұрын
രോമാഞ്ചം കയറി എടുത്തുകളയരുത്. തോർത്ത് കീറും....🤣
@kydbrovlogs
@kydbrovlogs Жыл бұрын
മുനീർക്ക ❤❤❤❤❤അടിപൊളി വീഡിയോ 😄😄😄😄🤝🤝🤝🤝🤝
@Autokaran
@Autokaran Жыл бұрын
Ok💞🥰
@sasidharanp1926
@sasidharanp1926 Жыл бұрын
ഇതുവരേയും ഇലക്ടിക്ക് ഒട്ടോ വിജയിച്ചിട്ടില്ല ഒട്ടോ കാരൻ മുനിറേ
@Motomotive...
@Motomotive... Жыл бұрын
2013 മുതൽ റിസേർച്ച് തുടങ്ങി എന്ന് പറഞ്ഞു,idh ipo ape പോലെ ഉണ്ടല്ലോ,10 വർഷം റിസർച്ച് ചെയ്തത് aa ഫ്രണ്ട് mudguard ഉള്ള 2nd vara ഇടാൻ aarno,
@wildmidea6431
@wildmidea6431 Жыл бұрын
Osmഓട്ടോയുടെ മാസതവണ എത്രയാണ് പറയാമോ?
@shajushaju4821
@shajushaju4821 Жыл бұрын
Adipoli
@ashrafkaradan-fc9rn
@ashrafkaradan-fc9rn Жыл бұрын
Charging ampear?
@raeespk4191
@raeespk4191 Жыл бұрын
Ith company udakkiyathano? Paatta vandi
@tbsbabu1435
@tbsbabu1435 Жыл бұрын
ബാറ്ററി പവർ കൂട്ടണം... 200 km മൈലേജ് പറഞ്ഞു ഞാൻ ഒരു ഹൈക്കൺ എടുത്തു.... കിട്ടുന്ന മൈലേജ് 60 km.... എന്റെ 4 ലക്ഷം സ്വാഹ....
@pareedkunjjippa7650
@pareedkunjjippa7650 Жыл бұрын
😮
@mannaratharaali
@mannaratharaali Жыл бұрын
ഡൈനമോ വെച്ചാൽ ആട്ടോ മാറ്റിക് ആയി ഓട്ട ത്തിൽ ചാർജ്ജ് ആകുമല്ലോ ഇല്ലങ്കിൽ ജനറേറ്റർ ഉണ്ടങ്കിൽ വഴിയിൽ വെച്ച് തന്നേ റീചാർജ്ജ് ചെയ്യാമല്ലോ
@Autokaran
@Autokaran Жыл бұрын
🤔🤔💞
@unnikrishnankt5353
@unnikrishnankt5353 Жыл бұрын
ഇതു കുറെ പുതുമുഖങ്ങളെ ആത്മഹത്യയിലേക്ക് നയിക്കും കാറിനെക്കാൾ വില
@usafchermba8367
@usafchermba8367 Жыл бұрын
Ikkaaaa sooopper
@Autokaran
@Autokaran Жыл бұрын
💞👍
@RAFEEQRAFEE778
@RAFEEQRAFEE778 Жыл бұрын
മഴക്കാലത്ത് ഫ്ലോർമാറ്റ് എടുത്തു ഒഴിവാകണ്ടി വരും ഇല്ലങ്കിൽ മഴയത് വെള്ളം വീണ് മണത്തിട്ട് ആരും കയറൂല😂
@monijaeelchannels6943
@monijaeelchannels6943 Жыл бұрын
സംഭവം നിങ്ങളെല്ലാം കൃത്യമായി പറയുന്നുണ്ട് അതുകൊണ്ട് ഇഷ്ടപ്പെട്ടു ഈ വണ്ടി നിങ്ങൾ പറഞ്ഞതുപോലെ ഉള്ള മായ ആയിരിക്കില്ല നമ്മുടെ കേരളത്തിൽ കുണ്ടും കുഴിയുമുള്ള റോഡാണ് അതുകൊണ്ട് വെള്ളമടിച്ചു കയറും ഒന്നും പറയാൻ പറ്റില്ല അതുകൊണ്ട് ആ കാര്യം തീരുമാനമാകും പിന്നെ മൈലേജ് 100 വളരെ കുറവാണ് കമ്പനി പറയുന്നതുപോലെ ചിലപ്പോൾ കിട്ടിക്കൊള്ളണമെന്നില്ല
@shahinashameers9559
@shahinashameers9559 Жыл бұрын
Kachara poli vaddi
@navas.tnavas.t669
@navas.tnavas.t669 Жыл бұрын
Good luck🍀🤞
@esakkkirajak1332
@esakkkirajak1332 Жыл бұрын
Tamilnadu available
@mohandass3944
@mohandass3944 11 ай бұрын
Puplic review Cheyenne
@Autokaran
@Autokaran 11 ай бұрын
Ok
@divakarank8308
@divakarank8308 Жыл бұрын
പാലക്കാട് ഷോറൂം വരുമോ
@najeebzainuls3078
@najeebzainuls3078 Жыл бұрын
മുത്തേ അടിപൊളി ആയിട്ടുണ്ട് ❤❤❤
@rajeshmadhavan7946
@rajeshmadhavan7946 Жыл бұрын
Ape size aano
@jaseem6140
@jaseem6140 Жыл бұрын
മുനീർ ഇക്കാ 3വർഷം cc ഇട്ടാൽ bettary മാറ്റാൻ 160000പിന്നെ യും cc ഇടേണ്ടി വരും ഔട്ടം കുറവ് തട്ടി ഒപ്പിച്ചു ആണ് എല്ലാവരും ഡീസൽ വണ്ടി ആകുബോൾ 20000രൂപ കു എൻജിൻ പണിയാം cng യും 😅
@rashidmuscat.2180
@rashidmuscat.2180 2 ай бұрын
മുനീറിക്ക....ഞാൻ ചോദിച്ചത് ഈ വണ്ടിയെ ആണ്.....അഭിപ്രായം പറയൂ
@oppoa6801
@oppoa6801 Жыл бұрын
Wayattu kar enthu cheyyum
@subairkp3651
@subairkp3651 Жыл бұрын
കോഴിക്കോട് ഷോറൂം ഉണ്ടോ? എവിടെയാണ്, മറുപടി plz
@saadh2010
@saadh2010 Жыл бұрын
രാമനാട്ടുകര, അഴിഞ്ഞിലം
@Auto.life.kerala
@Auto.life.kerala Жыл бұрын
❤❤❤
@rushkizhakkethara
@rushkizhakkethara Жыл бұрын
Odukkathe vila,,,,,,
@paramelvlogs7778
@paramelvlogs7778 Жыл бұрын
100 km ഒരുകാര്യവും ഇല്ല, പിന്നെ സാദാ ഔട്ടോ ചെയുന്നത് പോലെ വാട്ടർ സർവീസ് പറ്റുമോ
@sanusidhu1471
@sanusidhu1471 Жыл бұрын
ആരും പേടിക്കേണ്ട എല്ലാവരും ഓടിക്കോളൂ എന്ന അവസ്ഥ യാണ് ഇലക്ട്രിക് ഓട്ടോ യുടെ ത് 🤣😂
@kdiyan_mammu
@kdiyan_mammu Жыл бұрын
വെളളത്തിൽ സ്പീഡിൽ പോകല്ല് 😂😂
@saidalavi1421
@saidalavi1421 Жыл бұрын
വീടിന്റെ പരിസരത്ത് തന്നെ ഓടേണ്ട അവസ്ഥ ഒരു ട്രിപ്പ്‌ വിളിക്കുന്നവർ എങ്ങനെ ഇങ്ങനെ സമയം കൃത്യം ആക്കി തരും ഞാൻ ഒരു ഓട്ടോ കാരൻ ആയിരുന്നു ഡീസൽ ഓട്ടോ ഓടിച്ചു ബജാജ് 2400 സ്‌ക്വ യർ ഫീറ്റ് വീട് വെച്ചു ഇപ്പോൾ ഗൾഫിൽ ആണ് ഇലക്ട്രിക് എടുക്കാൻ ഇനിയും അഞ്ചു വർഷം കാത്തിരിക്കുക
@pmarcbk
@pmarcbk Жыл бұрын
100km kuravan Churungiyath 160 engilum kittanam
@josemiranda-n4e
@josemiranda-n4e Жыл бұрын
ഞാൻ ഇലക്ടിക് ആട്ടോ 2 വർഷം ആയപ്പോൽ റീ ടെസ്റ്റു ചെയ്തല്ലോ
@niyasniyas1770
@niyasniyas1770 15 күн бұрын
ഇലക്ട്രിക് ഓട്ടോ റിക്ഷ സ്പെയർ പാർട്സ് സർവീസ് സെന്റർ ബാറ്ററി വില കുറച്ചു 200 കിലോമീറ്റർ മൈലേജ് കിട്ടും ചാർജിങ് സ്റ്റേഷൻ എല്ലായിടത്തും കൊണ്ടു വരണം
@MrMaps.58
@MrMaps.58 Жыл бұрын
ചാർജർ ആണ് ഇലക്ട്രിക് വാഹനത്തിന്റെ ശാപം എന്തെന്നാൽ 3,3.5ലക്ഷം മുടക്കി വണ്ടി വാങ്ങിയിട്ട് അത് സേഫ് ആയി വെക്കാൻ ev യിൽ സൗകര്യം ഇല്ല്യ ബാറ്ററിയുടെ അടുത്ത് ഇൻബിൽറ്റ് ആയി ചാർജർ ഘടിപ്പിച്ചു കൂടെ ഇപ്പോൾ പൂച്ച കുട്ടികളെ കൊണ്ട് നടക്കുന്ന അവസ്ഥയാണ് 😢
@UmeshKumar-bt5eq
@UmeshKumar-bt5eq Жыл бұрын
വണ്ടി നല്ല look
@nid274
@nid274 Жыл бұрын
40 km/h roadilnte naduvil koodi thanne ponatta....arudeyo ammaya kettikan vendi pona pole!
@manojbosch
@manojbosch Жыл бұрын
എൻ്റെ സഹപ്രവർത്തകനായിരുന്നു ശ്രീ ജോസഫ് തോമസ്. പ്രീയപ്പെട്ട സുഹൃത്തും.❤ കസ്റ്റമർ സർവ്വീസിൽ തോൽപ്പിക്കാനാവില്ല ശ്രീ ജോസഫിനെ...
@rafipanthavoor5263
@rafipanthavoor5263 Жыл бұрын
സുഹൃത്തുക്കളെ ആരും തന്നെ ഇലക്ട്രിക് വാഹനം എടുക്കരുത് ഞാൻ തന്നെ എടുത്തു പെട്ടു. ഞാൻ എന്റെ ബജാജ് കുട്ടി ഡീസൽ കൊടുത്തിട്ടാണ് എടുത്തത് ഇപ്പോൾ വലിയ ഖേദമായി
@jayakumarpanampillynagar7719
@jayakumarpanampillynagar7719 Жыл бұрын
ഏതു കമ്പനിയുടെ വണ്ടി ആണ് എടുത്തത്
@pareedkunjjippa7650
@pareedkunjjippa7650 11 ай бұрын
ചാർജ് നിൽക്കുന്നില്ലേ
@shamnadsha2924
@shamnadsha2924 Жыл бұрын
ഭിന്നശേഷിക്കാർക്ക് എന്തങ്കിലും disscount ഉണ്ടോ?
@Autokaran
@Autokaran Жыл бұрын
ഇതിനെപ്പറ്റി അറിയില്ലല്ലോ
@jyothish7378
@jyothish7378 Жыл бұрын
ഉണ്ട്... അടപടലം Free ആയി ഉടുപ്പ് വലിച്ചുകീറി തോളിലിട്ട് തരും....🤣
@kdiyan_mammu
@kdiyan_mammu Жыл бұрын
കാല് വയ്യാത്തവനാണേൽ എണിറ്റ് ഓടാൻ സഹായിക്കും അവസാനം😂
@sajeerkassim8571
@sajeerkassim8571 Жыл бұрын
ഹായ്. മുനിർഭായ്...
@Autokaran
@Autokaran Жыл бұрын
ഹായ് 🥰💞
@cvchannelsjose4380
@cvchannelsjose4380 Жыл бұрын
Osm owner number onu kituvo
@Autokaran
@Autokaran 11 ай бұрын
കമന്റിൽ കൊടുത്തിട്ടുണ്ട്
@നിസാർസിപിനിസാർസിപി
@നിസാർസിപിനിസാർസിപി Жыл бұрын
5 മിനിറ് കൊണ്ട് ഫുൾ ചാർജ് ആകുമോ
@renjithc1616
@renjithc1616 Жыл бұрын
Kandalariyam thattikoottiya vandiyanennu
@rajeshpannikkunne3494
@rajeshpannikkunne3494 Жыл бұрын
160 KM എറ്റവും കുറഞ്ഞ km കിട്ടണം
@zabidtanur1401
@zabidtanur1401 Жыл бұрын
Minimum 200 km വണ്ടികൾ ഒടുകയനെങ്കിൽ വിജയിക്കും. അല്ലാത്ത പക്ഷം കുറച്ച് ആളുകൾ വങ്ങും എത്ര തന്നെ
@jaisonjoseph3130
@jaisonjoseph3130 Жыл бұрын
രണ്ട് ചാത്രക്കുട്ടി ഈ വണ്ടി എടുക്കണം എന്നത് കമ്പിയുടെ ഏറ്റു തന്നേ പറഞ്ഞു തന്നു വളരെ നന്ദി😂😂 കാലത്ത് ഒരു മെയിൻ സ്ഥലത്തും ഉച്ച കഴിഞ്ഞ് ചന്തസ്ഥലത്തും ഈ പാത്രവുമായി തെണ്ടാൻ ഇരിക്കുക.😅 500+ 500 = 1000. E ഓട്ടോയ്ക്ക് 100 km. മൈ ലേജ് വളരെ അതിശയം തന്നെ. ഇതിന്റെ കൂടേ രണ്ട് കറവപശു ക്കളേ കൂടി വാങ്ങിക്കുക. കാലത്ത് പശുക്കറവയും കാര്യങ്ങളും ചെയ്യുപ്പോൾ വണ്ടി ചാർജാ കുo. ഉച്ച കഴിഞ്ഞും പശുവിനേ കുറക്കുകയും മറ്റു കാര്യങ്ങളും ചെയ്യുമ്പോൾ വണ്ടി ചാർജ് ആകും. മാഷാ അള്ളാ.😂
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
Treo Edutha ente Avastha YANU Ningal paranjad
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
NALLA POLE Odendi Varum Service centerlek
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
🙈
@dineshanpkvp2389
@dineshanpkvp2389 Жыл бұрын
തല്ലിപ്പൊളി ....പാട്സുകൾക്ക് വൻവിലയാണ്
@ekalavyathesolotraveller4738
@ekalavyathesolotraveller4738 Жыл бұрын
200km milage undel nokam
@PrakashanVV-qd8xt
@PrakashanVV-qd8xt 7 ай бұрын
200 മൈലേജ് ആക്കി റിവു ചെയ്യു
@jyothish7378
@jyothish7378 Жыл бұрын
ദയവുചെയ്ത് ഒരു Electric വണ്ടിയും ആരും എടുക്കരുത്.Engine ഉള്ള വാഹനത്തിന് മിനിമം ഗ്യാരണ്ടി ഉണ്ട്.അത് mechanical parts ആണ്. Electronic സാധനങ്ങളാണ് battery വണ്ടി നിറയെ.ഏതുസാധനവും എപ്പോൾവേണമെങ്കിലും തകരാറിലാകാം.നമ്മുടെ കാലാവസ്ഥയും ഇതിന് പറ്റിയതല്ല.ഇടിയും മഴയുമുള്ളപ്പോൾ ചാർജിങ് പോലും വളരെ പാടാണ്.
@MisiriyaAnas
@MisiriyaAnas Жыл бұрын
😂 14:18 14:19 😮😢
@arundev7862
@arundev7862 Жыл бұрын
കണക്കു കൂട്ടൽ കൊള്ളാം... പക്ഷേ വണ്ടി ഓടിച്ചുകൊണ്ടേയിരിക്കുകയല്ല... അതേപോലെ ഉച്ചക്ക് ഉണ്ണാൻ എന്തിനാ രണ്ടു മണിക്കൂർ മാക്സിമം 20 മിനിറ്റ് റസ്റ്റ്‌ ഉൾപ്പടെ അല്ലേൽ അര മണിക്കൂർ... പിന്നെ 200 രൂപ മാറ്റി വക്കുന്നത് ഇതു കൊണ്ടു തന്നെ ജീവിക്കുന്ന ഒരാൾക്കു അതു അസാധ്യം... കഴിഞ്ഞ പതിനാല് വർഷം ആയി ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്... Mudguaardinu മാറ്റം ഉണ്ട്... 🙏🙏🙏
@vaishnavam6101
@vaishnavam6101 Жыл бұрын
Battery overprice
@sathyanmadavath6853
@sathyanmadavath6853 7 ай бұрын
റബ്ബറൈസ്ഡ് റോഡിലുടെ ഓടിയിട്ട് ഡ്രൈവർ തെറിച്ച് പോകുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@kdiyan_mammu
@kdiyan_mammu Жыл бұрын
Average oru 700 രൂപ ഉണ്ടാക്കാം അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😂
@syamsree1234
@syamsree1234 Жыл бұрын
മുനീർ ഇക്ക നമ്പർ ഒന്ന് തരണേ
@rushkizhakkethara
@rushkizhakkethara Жыл бұрын
Sorry chetta 100 km milage pora.... 1.65 ,,,, battery charge,,,,
@Rifuusss
@Rifuusss Жыл бұрын
കുടുക്കയിൽ ഇടുന്ന കാശ് പമ്പിൽ
@Beeran-yy5ge
@Beeran-yy5ge Жыл бұрын
Charger one year only that is bad
@musthafatp6344
@musthafatp6344 Жыл бұрын
യൂടുബർ പലതും പറയും അത് കേട്ട് എടുകണ്ട
@Autokaran
@Autokaran Жыл бұрын
ഞാൻ ഉൾപ്പെടെ യൂട്യൂബർമാർ പ്രോഡക്റ്റ് കാണിച്ച് പലതും പറയും നിങ്ങൾക്ക് ആവശ്യമായ ഏത് പ്രോഡക്റ്റ് ആയാലും അതിനെക്കുറിച്ച് പഠിച്ച് പൂർണ്ണ തൃപ്തൻ ആയാൽ മാത്രം ആ പ്രോഡക്റ്റ് വാങ്ങിക്കുക എന്നതാണ് എന്റെ അഭിപ്രായം അഭിപ്രായം എല്ല അതാണ് വേണ്ടത് 🙏🙏 Osm ഓട്ടോയെ കുറിച്ച് എന്റെ അഭിപ്രായങ്ങളും ഓട്ടോ ഓടിച്ചതിൽ എനിക്കുണ്ടായ അനുഭവം മാണ് വീഡിയോയിലൂടെ നിങ്ങൾക്ക് പങ്കുവെച്ചത് ഈ വീഡിയോ നിങ്ങളിൽ എത്തിച്ചതിലൂടെ വളരെ ചെറിയ വരുമാനവും എനിക്ക് കിട്ടുന്നു ഞാനെന്റെ ജോലി ചെയ്യുന്നു എന്നുമാത്രം 🛺🛺🛺💞
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
​@@Autokaran അതാണ് സത്യം 👍 യൂട്യൂബരക് അതൊരു വീഡിയോ ആയിരിക്കും വാഹനം എടുക്കുന്നവർക്ക് അങ്ങനെയാകില്ല ഏതു വാഹനം അന്നഗിലും ആണകിലും നല്ലവണ്ണം അന്വേഷിച്ചു ചിന്തിച്ചും ആലോചിച്ച് എടുക്കുക
@shameerpshameerp7456
@shameerpshameerp7456 Жыл бұрын
ആ കുടക്കയിലെ പൈസ മോഡി നിരോധിക്കും
@mubarakklm786
@mubarakklm786 Жыл бұрын
വീഡിയോ കൊള്ളാം പക്ഷെ പാവം piaggio കാർ കൊണ്ട് വന്ന മോഡൽ എല്ലാവരും കോപ്പി അടിച്ചു മോട്ടോർ ഫിറ്റ് ആക്കി ഇറക്കുവാ 😂😂
@alikadakkodan111
@alikadakkodan111 10 ай бұрын
മോൺട്രാ 165വാഗ്ദാനം 150കിട്ടുന്നുണ്ട്
@Autokaran
@Autokaran 10 ай бұрын
ഗുഡ് 👍
@AbdulHameedvCalicut-i9g
@AbdulHameedvCalicut-i9g 4 ай бұрын
ഇകയുട വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഇലക്ട്രിക് ഓട്ടോ യുടെ വിഡിയോ ചെയ്ത് ആളെ പറ്റിക്കുന്ന വീഡിയോ ചെയ്യരുത് ഇലക്ട്രിക് ഔട്ടോ എടുത്തവർ 95%ആളുകളും പെട്ടിരിക്കുകയാണ്
@sameerummarkoyasameer2940
@sameerummarkoyasameer2940 Жыл бұрын
കൂടുക്ക തിരിച്ച് എടുക്കാൻ പട്ടാത്തതാവണം😂
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
രാമനാട്ടുകര ഞാൻ ഓടുന്ന സ്റ്റാൻഡിന് അടുത്ത് തന്നെയാണ് ഇവരുടെ ഷോറൂം
@abdurahman8144
@abdurahman8144 Жыл бұрын
Montra എങ്ങനെണ്ട്
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
@@abdurahman8144 പറയാനായില്ല ഒരു 50000 കിലോമീറ്റർ ഓടിയ ആളുകളെ കാണണം
@abdurahman8144
@abdurahman8144 Жыл бұрын
@@Kozhikodenrickshaw xwidinte all kerala ഇറങ്ങീട്ടുണ്ടോ
@shamsuknd922
@shamsuknd922 Жыл бұрын
@@Kozhikodenrickshaw ok...No problem..I deleted my comment
@evapixphotography-gz4td
@evapixphotography-gz4td Жыл бұрын
ramanattukara evide
@KcsiddeekSiddeek
@KcsiddeekSiddeek Жыл бұрын
ബജ ജിൻറെ വണ്ടി വരുന്നുണ്ട് 160kmമൈലേജ് മെറ്റൽ ബോഡി...
@rinildv415
@rinildv415 Жыл бұрын
സബ്സിഡി കുറച്ച് 386000 .100km മൈലേജ്.സബ്സിഡി തട്ടിപ്പാണ്
@KLsevntyone
@KLsevntyone Жыл бұрын
Ape യുടെ ബോഡി parts എല്ലാം ആണ് അത് പറയാൻ എന്താ ഒരു മടി
@Autokaran
@Autokaran Жыл бұрын
അത് ഞാൻ പറയാതെ നിങ്ങൾ മനസ്സിലാക്കണം ഇതാണ് വീഡിയോയുടെ ഹൈലൈറ്റ്😃💞💞
@OkOk-yz7nk
@OkOk-yz7nk Жыл бұрын
ഓട്ടോ. പുറം മാറിയാലും. ഉളളിൽ ഉളളതെലാം ഒന്നാണ് 6 മാസം ഓടിയാൽ ഭാഗ്യം
@keerthuappux
@keerthuappux Жыл бұрын
ഇക്കയുടെ ഫോൺ നമ്പർ വേണം ഒരു ഓട്ടോ എടുക്കാൻ വേണ്ടി അഭിപ്രായം ചോദിക്കാനാണ്
@niyasniyas1770
@niyasniyas1770 15 күн бұрын
പിയാജിയോ അപേ മഹിന്ദ്ര ബജാജ് അതുൽ ടീവിസ് ഗ്രിവ്സ് osm മോൺട്രാ ഹൈകോൺ ഇലക്ട്രിക് ഓട്ടോ റിക്ഷ ആയിരിക്കും ഭാവിയിൽ മൊത്തത്തിൽ അൾട്ടി ഗ്രീൻ ഉണ്ട് ഡീസൽ ഓട്ടോ ഒരുപാട് വർഷം ഉണ്ടാകില്ല കേന്ദ്ര സർക്കാർ നിരോധിച്ചു കളയും അതിനു പകരം പിയാജിയോ അപേ മഹിന്ദ്ര ബജാജ് ടീവിസ് ഗ്രിവ്സ് എല്ലാ കമ്പനി യും പെട്രോൾ എഞ്ചിൻ ഇറക്കും വായു മലിനികരം കുറക്കാൻ വേണ്ടി
@madhukt8552
@madhukt8552 Жыл бұрын
MaDHUTK
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
OSM ELECTRIC AUTO RICKSHAW
4:52
Performance mechanic
Рет қаралды 2,9 М.