Paatt viral ayath kand thirich vannathaan. Ente peru Rajat ennaan. Njan aan ee song inte writer, composer and music producer. Paatt inodulla ishtam kanich thanna ellarkkum nandri❤❤
@muhsiiin6 ай бұрын
🫶🏼
@CherianThomas5 ай бұрын
Rajat, paatu kure estamayi. Enniyum erakanam ethy pole
@hatsmyth5 ай бұрын
@@CherianThomas channel ilott varu fresh ayittoru track ittitund
@samamigoz4322 жыл бұрын
കരണ്ടടിച്ച മീനേം കുഴിച്ചിട്ടു. ടാങ്കിലുള്ള പൂച്ചേനേം തുത്തുവാരി എടുത്തു 😂😂😂😂😂
@mrxarchofficialx772 жыл бұрын
😂
@avindg10g642 жыл бұрын
Kashinu allallo osinu alle😂
@akhileshramachandran66782 жыл бұрын
Hello Friends!.. I am the singer of Vandine thedum. Very Happy to see your responses!.. And Happy to be a part of this family.
@amalraj99542 жыл бұрын
Aa song mathram aayitt release cheyyunnundo
@exiterzze-sports2 жыл бұрын
Super song
@sreejam.k88065 ай бұрын
🎉all the best
@ShiJoGeorGeDaviD2 жыл бұрын
ക്യാമറ വർക്ക് ഒരു രക്ഷയില്ല 😍 കട്ട waiting next epi🔥🔥🔥
@jithujoys11012 жыл бұрын
മം നോക്കിയിരുന്നോ അവർക്ക് തോന്നുമ്പ കിട്ടും
@nflkku64652 жыл бұрын
Next yr😜
@anandwalkergg12552 жыл бұрын
Camera work athreke adipoliyane
@ShiJoGeorGeDaviD2 жыл бұрын
@@nflkku6465 ശരിയാ ഇപ്പോ കരിക്ക് ടീമും ഭയങ്കര ഗാപ്പ് ഇട്ടാണ് വീഡിയോ ഇറക്കുന്നെ
@rahulk17382 жыл бұрын
💯
@FREEKYT2 жыл бұрын
കാത്തിരുപ്പിന് ഓടിവിൽ അവർ എത്തി🌝🔥
@achu_popz_0722 жыл бұрын
😍😍😍😍
@efcezhammille23792 жыл бұрын
Freek yt pewer
@wolfgaming90182 жыл бұрын
Poda ppa
@M_uhammed812 жыл бұрын
Uyir freek
@sreekailasps46652 жыл бұрын
Yep
@sreejithsimonvlogzz5762 жыл бұрын
ആ പഴയ തുരുത്ത് വീണ്ടും കളർ ആയി😍നാടൻ പാട്ടും തുരുത്തിലെ ഭംഗിയും പിന്നെ നമ്മടെ കോമഡി സ്റ്റാർ താരങ്ങളും...ആഹാ അന്തസ്😍❤️
@ramredliverpool2 жыл бұрын
ഒരുപാട് wait ചെയ്യിപ്പിച്ചു.. ഒടുവിൽ മാസ്സ് entry, പഴയ ടീം പോയെങ്കിലും നത്ത് അളിയൻ ആണ് ഈ ടീമിന്റെ രാശി✊🙌😍😍❤️❤️
@BHIMEDIA-f7t2 жыл бұрын
കട്ടപ്പുരയും...!
@Illusion1-292 жыл бұрын
Pazhaya team evde poi
@roshithmurukoli21522 жыл бұрын
സത്യം 😊 പൊന്നുമോൻ 😍
@ekru67172 жыл бұрын
A complete package, comedy-music- action-romance-twist ഇവിടൊക്കെ ഉണ്ട്. Fight choreography❤ athinte camera 😘 അത് ചെയ്ത ചേട്ടന്മാരുടെ timing👌 എല്ലാം ഒരു reference ആണ്.. ഗംഭീരം... Romance scene comedy ഉൾപെടുത്തിക്കൊണ്ടുള്ള സമീപനം അതിലെ പാട്ട് ഇപ്പോ ഇറങ്ങുന്ന സിനിമകളിലെത്തിനേക്കാൾ മികച്ചത്
@ajsgamingzone72792 жыл бұрын
B Bl
@Aromal912 жыл бұрын
Ellam koode 12 minit❤️
@sirajmarkkara15612 жыл бұрын
All in one
@gamingwithcarbon21612 жыл бұрын
❗️
@sudhinpsunil66788 ай бұрын
Any one in 2024?😜
@Jasu3357 ай бұрын
Ya
@babypappachan20417 ай бұрын
Yss
@sudhasubash52036 ай бұрын
367🐞🐞
@nignanikkuthomson7016 ай бұрын
Yes I'm from future 2024
@DJJISHNUCMK2 жыл бұрын
*എത്ര ദിവസത്തെ കാത്തിരുപ്പ് ആണ് നിങ്ങളുടെ വിഡിയോ കാണാൻ അല്ലെ സുഹൃത്തുക്കളെ.. കൊക്ക് ഫാൻസ്😍❤❤❤❤*
@__zana__6452 жыл бұрын
Ofcrs🤩🤩🤩🤩🤩🤩
@shijuvavuz33632 жыл бұрын
Da
@abhijithp40652 жыл бұрын
വർഷം ആയി 😊
@abhijithkunjan96742 жыл бұрын
Minal nathu
@binu1512 жыл бұрын
Athe😍😍😍😍
@rebicr2 жыл бұрын
നത്തു : ഇനി ഇവനെ കുഴിച്ചു മൂടാൻ കൊളം കുത്തേണ്ടിവരും 😂😂
@jishnushaji10842 жыл бұрын
വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട് that song😃🥰👌
@lillyantu80072 жыл бұрын
അങ്ങനെ നീണ്ട 7 മാസത്തെ കാത്തിരിപ്പിന് ശേഷം അവർ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ 😎😍🤩 Thankyouuu all adhyitta Oru comment nu ethrem like kittane 💞💞
@Lucky-er2ne2 жыл бұрын
😍
@afsumedia98782 жыл бұрын
🤘🤩👌
@varunbalakrishnan47332 жыл бұрын
Nnalum ith orupad neend povyaanallo🤦♂️🤦♂️😄😄😄
@mrbean38282 жыл бұрын
600 like
@AswathAppu2 жыл бұрын
ആദ്യം തന്നെ ക്യാമറാമാന് ഒരു ബിഗ് സല്യൂട്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം ❤️
@ramyaeravil26202 жыл бұрын
വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട് .......wonderful song ❤️
@appucyt2 жыл бұрын
ഇതൊക്കെയാണ് ടാലെന്റ്.. പഴയ കഥാപാത്രങ്ങളെ ഒട്ടും മിസ് ചെയ്യിക്കാതെ എന്നാൽ അതെ പഴയ വൈബ് നിലനിർത്തിയ എപ്പിസോഡ്.... സിനിമട്ടോഗ്രാഫി, മ്യൂസിക് വൻ കിടിലം
@Illusion1-292 жыл бұрын
Pazhaya alkar evde poi
@sheethuu2 жыл бұрын
സംഭവം കിടുക്കി...new characters എല്ലാം പൊളിച്ചു... മുമ്പുള്ളവരെ വല്യകാര്യമായി മിസ്സ് ചെയ്തില്ല..🥳🥳🥳
@bismiprasoon12352 жыл бұрын
but enik miss ayi
@renuganga09112 жыл бұрын
Really mis ayi
@Illusion1-292 жыл бұрын
Munpullavar oke evde poi.
@sreelagireeshan19342 жыл бұрын
So enik miss ayiii 🙂
@shadewalker52832 жыл бұрын
പലർക്കും ഇല്ലാതെ പോവുന്ന Making quality, അന്നും ഇന്നും അതൊരു സംഭവാ ഇവിടെ. കാത്തിരുന്നത് വെറുതെ ആക്കിയില്ല. പൊളിച്ചു 😘😍😍
@minupk79752 жыл бұрын
ആ, കുട്ടിക്ക് ടൂഷൻ എടുക്കുന്ന ടീച്ചറിന്റെ വീട് 👌👌👌👌👌👌👌👌😊
@jayarajakumarlekshmanan686611 ай бұрын
Oachira, Prayar .
@akhils63912 жыл бұрын
എന്തൊക്ക ഇല്ലേലും കുറച്ചു ഓട്ടം must ആണ് മച്ചാന്മാർക്ക്😍😍 ....... കിടു making
@Rocktheroadmalayalam2 жыл бұрын
ആ എരുത്തിലും കോളാമ്പി പൂവും ചെത്തിയും ആഹാ വല്ലാത്ത ഒരു ആമ്പിയൻസ്, ഓർമകൾക്ക് നല്ല സുഗന്ധം..
@devdershan16012 жыл бұрын
അപ്പച്ചിയുടെ voice ഒരു രക്ഷയുമില്ല 🤣 10 അലാറം ഒരുമിച്ച് അടിച്ചാലുള്ള effect 🤣🤣
@anandan_._2 жыл бұрын
നത്ത് ഇജ്ജാതി പെർഫോമൻസ് 💯😹, നത്ത് ser ✨️🔥
@sajeer2501 Жыл бұрын
രോമാഞ്ചം കണ്ടതിനു ശെഷം വന്നവർ like അടിച്ചോ😂
@Linsonmathews2 жыл бұрын
ഒതളങ്ങ തുരുത്ത് 😍 എത്തി ഗയ്‌സ്, അടുത്ത സെറ്റ് സാധനം 👍❣️❣️❣️
@amalmurali75462 жыл бұрын
മക്കണ്ണനും രായനും തമ്മിലുള്ള fight scene🔥Eva thaggadhele🔥🔥💯
@noufalmalayil79512 жыл бұрын
"കേക്കല്ല അവന്റെ ബോളി" വിടടി എന്നെ 😅🤣
@വിഷ്ണുവി-ബ9ഫ2 жыл бұрын
കൊച്ചുണ്ണി കട്ടതൊന്നും ഈ തുരുത്ത് വിട്ടു വെളിയിൽ പോയിട്ടില്ല. കൊച്ചുണ്ണി ഫാൻ ബോയ് ❤️
@Fathima-yh4bg6 ай бұрын
22:24 song starts here
@abheeshkumar6662 жыл бұрын
ആടിനാട് ശശി അണ്ണന്റെ പണ്ടത്തെ നാടകങ്ങൾ ഒക്കെ എത്രയോ ഉത്സവപറമ്പിൽ കണ്ടിരിക്കുന്നു....❤ അസാധ്യ കലാകാരൻ ആണ്...
@souravvipin8662VV2 жыл бұрын
Satyam.. New generatinodm kattak nikunu.. Karikknte puthya episodlm nalla oru role il und.. 👍🏻👍🏻👍🏻
@Shinojkk-p5f2 жыл бұрын
ആദി നാട്
@കോമാളി-ഠ4ഹ2 жыл бұрын
കരിക്ക് ഇല്ലാത്ത സമയം ഒരാശ്വാസം ആണ് കൊക്ക്😍😍
@anamikacharity2 жыл бұрын
A complete package... Am a big fan of othalanga thuruthu.... ഇതിന്റെ എല്ലാ പ്രേവർത്തകർക്കും big salute... Expecially ക്യാമറമാൻ 😘.... പുതിയ കഥാപാത്രങ്ങളും കൊള്ളാം... കൊച്ചു ചെറുക്കനെ miss ചെയ്തു ഈ എപ്പിസോഡിൽ... മങ്ങാട് ശ്യാം അണ്ണൻ ഞങ്ങളുടെ ഒക്കെ മുത്താണ് സ്വത്താണ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ഓരോരുത്തരും.... ടീമിന് ഒപ്പം എന്നുമുണ്ട്..💝💝💝😍😘 എന്ന്, മാതു മങ്ങാട് (writer)
@arancarnivora50872 жыл бұрын
എല്ലാ category യിലും കഴിവുള്ള ആളുകൾ നിങ്ങടെ ടീമിൽ ഉണ്ട് എന്നുള്ളതാണ് നിങ്ങടെ ചാനലിന്റെ വിജയം 🔥.acting, camera, story, dialogues... All perfect ❤️
@lechuskitchen95412 жыл бұрын
Waiting for next episode
@arshadethirthod2102 жыл бұрын
മച്ചാന്മാരെ നിങ്ങളുടെ ഈ സംസാരിക്കുന്ന സ്ലാങ് എനിക്ക് വളരെ ഇഷ്ട്ടമാണ്, എത്ര ദിവസമായെന്നറിയോ ഈ എപ്പിസോടിന്ന് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️❤️🔥🔥🔥🔥🔥
@studyineurope34532 жыл бұрын
Karunagappally slang
@amalradh33412 жыл бұрын
കരുനാഗപ്പള്ളി slang ഇതാണ് ബ്രോ 😄
@nidhinbasheer17802 жыл бұрын
Neemarude nattu
@simonvijoy58032 жыл бұрын
ഇത് കാണുമ്പോൾ എന്റെയൊക്കെ ചെറുപ്പകാലം ഓർമ്മവരുന്നു. ഇങ്ങനെ ഒക്കെ സംഭവ ബഹുലമായിരുന്നു. ഇത്രേം കഴിവുള്ള പിള്ളേരെയൊക്കെ എവിടുന്ന് തപ്പിപിടിക്കുന്നു. മലയാള സിനിമയിൽ ഇങ്ങനെയുള്ള നാച്ചുറൽ ടാലെന്റ്റ് കാണാൻ കിട്ടില്ല. മെഗാ സ്റ്റാറുകളുടെ പടം റിലീസായാൽ പോലും ആദ്യം ഒന്നാലോചിക്കും കാണണോ വേണ്ടയോ എന്ന്. പക്ഷെ ഇത് രണ്ടോമതൊന്ന് ആലോചിക്കേണ്ട കാര്യമേ ഇല്ല. എപ്പോ ഉറങ്ങുന്നോ അപ്പോൾ കണ്ടിരിക്കും. പ്രധീക്ഷകൾ ഒരിക്കലും തെറ്റിയിട്ടും ഇല്ല. പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും congratulations. Second part നായി കട്ട waiting 👍
@suvinsurendran32862 жыл бұрын
മട്ടാഞ്ചേരീന്ന് ഒരു മണ്ടതെറിച്ചവനെ കഷ്ടകാലത്തിന് തുരുത്തിൽ കൊണ്ടുവന്നയാ.....😭🤣Kochunni 🔥
@amalradh33412 жыл бұрын
😂
@adhilnajeeb67452 жыл бұрын
*അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവർ വന്നു സുഹൃത്തുക്കളെ നമ്മുടെ കരുനാഗപ്പള്ളിയുടെ മുത്തുമണികൾ😂😂💝💝*
@amalradh33412 жыл бұрын
പിന്നല്ല kL23❤️
@adhilnajeeb67452 жыл бұрын
@@amalradh3341 കരുനാഗപ്പള്ളി എവിടാ വിട്
@amalradh33412 жыл бұрын
@@adhilnajeeb6745 kannetti പാലത്തിനു ഇപ്പുറം
@amalchandran75232 жыл бұрын
neemar😍
@amalchandran75232 жыл бұрын
KL 23💥
@sebinphotography30042 жыл бұрын
നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ ഭടന്മാരുമായി കൊക്കിന്റെ അതിഗംഭീര തിരിച്ചുവരവ്..😍🤣🔥
@jessi12312 жыл бұрын
കുടുംബശ്രീയിൽ നിന്നും loan എടുത്താണ് പാവം സുശീല ചേച്ചി എന്നെ വിളിച്ചത്...🤣🤣🤣
@manumohanm46562 жыл бұрын
😀😀😀
@sajinis82252 жыл бұрын
current അടിച്ച മീനിനെയും കുഴിച്ചിട്ടു ടാങ്കിൽ കിടന്ന poochayeyum variyeduthu,😂🤣
@blessinpious1722 жыл бұрын
റൊമാന്റിക്ക് സീനിൻ്റെ ഇടക്ക് അച്ഛൻ പിടിക്കുമ്പോൾ ആ ഒതളങ്ങകളുടെ ഇടയിൽ തേങ്ങ വീണതായി relate ചെയ്യുന്നു..🤣 camara man ഒരു രക്ഷയുമില്ല..😍 every tiny things are absolutely awesome..👏keep going ♥️
@royalpythonorg2 жыл бұрын
മലയാള നാടക ചരിത്രത്തില്‍ വ്യത്യസ്ത മായ കഥ കളും കഥാപാത്രങ്ങളും അവതരിപ്പിച്ച ഓച്ചിറ യുടെ സ്വന്തം ആദിനാട് ശശി ......
@vinisanju23372 жыл бұрын
ലൊക്കേഷനും ക്യാമറ വർക്കും... ഒരു രക്ഷയുമില്ല... പൊളി.... എജ്ജാതി team 🥰🥰🥰🔥🔥🔥
@athy__edits44502 жыл бұрын
കടവെട്ടിയും മകനും തമ്മിലുള്ള chemistry adipoly😍😍❤️
@bhasi74042 жыл бұрын
പഴയ പോലെ തുടർച്ചയായ സീരീസ് പ്രതീക്ഷിയ്ക്കുന്നു🤗🤗
@malludq16432 жыл бұрын
ആ thumbnail മാത്രം കണ്ടാൽ മതി 🙌 നാടൻ കളർഫുൾ ഐറ്റം 💥💥
@bobanbabu23352 жыл бұрын
Nathinte പഴയ കൂട്ടുകാരൻ വഴക്കിട്ടു poyyenkillum പുതിയ കൂട്ടുകാരൻ pwoliyaa
@ajuajitharquilon6602 жыл бұрын
അവസാനം കൊണ്ട് നിർത്തിയതങ്ങു കിടുക്കി 🤣🤣🤣🤣 വെയ്റ്റിംഗ് 🥰 nxt episode 😍
@jinu77772 жыл бұрын
cinematography 🥂🥳🥳 Camera 🤩 Visuals ❤ Climax 🥰 Ect.. ❣️👏 എല്ലാം വളരെ മികച്ചത് തന്നെ! ആണ്