Masha allah ❤❤❤ ഇന്ന് ഈ പൊന്നുമോൻ വലിയ പാട്ടുകാരനായി. അൽഹംദുലില്ലാഹ് 🤲🏼 ഖലീൽ തങ്ങളുപ്പാപ്പയുടെ ശിഷ്യനും മാദിഹും കൂടെ ആയപ്പോൾ ഈ പൊന്നുമോന്റെ മുഖത്തിന്റെ പ്രകാശം ഒന്ന് കാണേണ്ടതുതന്നെ. നാഥാ ഈ പൊന്നുമോനെ ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക്ക് എത്തിക്കണേ.... 🤲🏼
@shamnadshah532010 ай бұрын
❤❤❤❤പറയാൻ വാക്കുകൾ ഇല്ല പൊന്നു മോനെ 👏👏👏👏👏അത്ര മനോഹരം അതി മനോഹരം പടച്ചവൻ തന്ന അനുഗ്രഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲♥️♥️♥️♥️♥️ ഒരായിരം ചക്കര ഉമ്മ 😘😘😘😘😘
ശരിക്കും അസ്സദെ മോൻ എന്റെ 64 ൽ നിന്നും ഒരു അഞ്ജട്ട് വയസ്സിലേക്ക് എന്നെ കൊണ്ട് പോയി ആ കോളാമ്പി പൂക്കൾ പറിച്ചു നടന്ന ഇടവഴിയൊക്ക ഇന്ന് കോൺഗ്രീറ്റ് ചെയ്ത ചെറു റോഡുകളായി മാറി പക്ഷെ മോന്റെ ഈ പാട്ട് ആ വയലറ്റ് പൂക്കളും നെല്ലിക്കയും മൊല്ലാക്കാന്റെ ചൂരലും എല്ലാം കൺമുമ്പിൽ കൊണ്ടുവന്നു എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല മോന്ന് പടച്ചവൻ എല്ലാ നന്മകളും നൽകട്ടെ ❤🌹🌹🌹
@Azhar_617822 сағат бұрын
Asad ന്റെ ഏറ്റവും പുതിയ ഗാനം Madin Academy റിപ്ലബിക് song 2025 -മധുരിത ഇന്ത്യ..പൊളിച്ചു.. മാഷാ അല്ലാഹ്
ഇതാണ് original eblity. എത്ര simple ആയിട്ടാണ് പാടുന്നത്
@muahmmedashiq51848 ай бұрын
2024, may ✋.. Insta kandu vannatha🥰
@sajnavm49578 ай бұрын
ഞാനും
@Abusawlih18198 ай бұрын
ഞാനും
@ameereranikkal70258 ай бұрын
🤲🏻🤲🏻🤲🏻
@subramanyansubran68928 ай бұрын
Mey 28❤️
@AshiAchumu8 ай бұрын
june3
@bindusakhi81725 ай бұрын
പൊന്ന് മുത്തേ നീ സൂപ്പർ ആണ് കേട്ടോ 🙏🙏🙏👍👍👍♥️
@Volvo2946 Жыл бұрын
എന്താ ഒരു പാട്ട്..... എത്ര സിമ്പിൾ ആയിട്ടാണ് നിന്ന് പാട്ട് പാടുന്നത്. സൂപ്പർ
@Thomas___sankara.11 ай бұрын
ഇത് ടീവിയിൽ ലൈവായി ഞാൻ കണ്ടത് ഓർക്കുന്നു... അതൊക്കെ ഒരു കാലം....
@muhammadkasim17765 ай бұрын
സൂപ്പർ മോനെ അള്ളാ ദീർഗായസ് നൽകട്ടെ
@NiyasYousef Жыл бұрын
എന്താ പാട്ട്…. ❤…. സൂപ്പർ മോനേ…
@jaleelchakkalakkal727 Жыл бұрын
. സൂപ്പർ ,നന്നായി പാടി, ഗസൽ ശൈലി
@sajeermk3474 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ?? Azad മോൻ ഇപ്പൊ എവിടെ ആണോ ആവോ 🥰
@hassankutty2003 Жыл бұрын
Hafiz aavaan padikkunnu
@Kowsa5344 Жыл бұрын
ഉണ്ടേയ്...
@rafikprafi6605 Жыл бұрын
@@hassankutty2003 ❤
@ashkarck5286 Жыл бұрын
Yess
@muhammadsaleeth3676 Жыл бұрын
Madin malappuram
@shoukathnilambur51845 ай бұрын
ഇപ്പഴും ഇടക്കിടെ കാണുന്ന ഒരേ ഒരു വീഡിയോ ഗാനം
@abdulkhader.thekkeyveettil705716 күн бұрын
ഞാനും ❤
@nafijafar5015 Жыл бұрын
മോനെ ഈ പ്പാട്ട് കേട്ടിട്ട് സങ്കടം തോന്നി നല്ല ഫീൽ മോനെ ഇപ്പോൾ കാണു ന്നില്ല പ്പാട്ട് നിറുത്തി യോ
@salamkavanoor284311 ай бұрын
Azhad pookottoor search
@SHAJMOHD8 ай бұрын
Malappuram Ma'din academy il student aan❤
@ameereranikkal70258 ай бұрын
ദുഹാ ചെയ്യണം @@SHAJMOHD
@Kbaby-q2 ай бұрын
വർഷങ്ങൾക്ക് മുൻപ് വിലയിരുത്തിയവർക്ക് തെറ്റി അന്നേ... 100 മാർക്കിന്ന കാശി പിന്നീട് സജീവമായില്ല ഒരിടത്തും എന്റെ റുകണക്കിന് കമന്റുകളുണ്ട് അസ്ഹദിന്റെ പേരിൽ എന്റെ പല അക്കൗണ്ടിൽ നിന്നും..❤️ ഇന്നും ഈ പാ. ട്ട് കേൾക്ക ബോൾ പത്തു കൊല്ലം പഴക്കമുള്ള ഇവന്റെ പാട്ട്..❤️ ഇന്നവൻ വലിയ പുള്ള യെങ്കിലും ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️❤️
@ajisazizajisaziz7380 Жыл бұрын
அருமை ஊத்து பள்ளி போய் இருந்த கலம் நன்ன பட்டு படிய அஜார் குட்டிக்கு 100 சின்ன வயசு குட்டி சூப்பர்
@shafimuhammad69758 ай бұрын
100 vayatha 😂😂😂
@AmeerAv-vi5sk5 ай бұрын
100%
@HaneefarkHaneefa-bn1qp Жыл бұрын
നല്ല സ്വരം നല്ല ഫീൽ 👍ഭാവിയുണ്ട്
@subranpcnarasila44176 ай бұрын
ഞാനെന്നും ഈ പാട്ട് കേൾക്കും .🌹🌹🌹🌹🌹🌹🌹👏🏾👏🏾
@HaneefCA-d7r10 ай бұрын
എന്റെ മുത്തിനോട് എന്ത് പറയാൻ super super ❤❤❤
@gopidasd8795 ай бұрын
പൊന്നുമോന് അപ്പൂപ്പന്റെ ചക്കര ഉമ്മ!🌹❤️🥰
@abhishikth76929 ай бұрын
എപ്പോഴും കേൾക്കാൻ തോന്നുന്ന ഒരു വല്ലാത്ത ഈണം ❤
@MuhammedAsifSulthan-g8g Жыл бұрын
Polichu nalla rassamund ❤❤❤❤😢🎉🎉🎉
@Sainaba755Ай бұрын
സൂപ്പർ മോനെ
@UbaiskKodakkadan Жыл бұрын
വല്ലാത്തൊരു ഫീൽ വളരെ നന്നായി പാടി മുത്തേ എന്റെ പൊന്നെ നീ എന്തിനാ പാട്ടു നിർത്തിയത്
മാഷാഅല്ലാഹ് നല്ല ആലാപനം മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ മനോഹരമായ ഈ കലാവിരുന്നിന് അവസരമൊരുക്കിയ മീഡിയവൺ ചാനലിനും അഭിനന്ദനങ്ങൾ by Aseem Meladath Kollam on O4 -02-2024
@shereefkkv169319 күн бұрын
2025ലും തേടിപ്പിടിച്ച് കാണുന്നു ഞാൻ അസ് ദ്❤❤
@JumayilaJumu-es8qh Жыл бұрын
maashah allah kannu thattathirikateay
@Nabeesath-h3r8 ай бұрын
VeryveryBeautifulSong👍🏻KeepitupGodblessyou❤️🌹🥰
@ibrahimkutty1572 Жыл бұрын
Wonderful my dear Asad. What a performance waaa No words to express .
@abdulnasernp37037 ай бұрын
Masha allah super 👍❤❤
@haneefp85303 ай бұрын
ഈ പാട്ട്. വി. ടി. മുരളി വേറെ ലെവലിലാണ് പാടിയത് അതിന് മുമ്പ് വടകര കൃഷ്ണ ദാസ് ചേട്ടനാണ് ഈ ട്യൂണിൽ പാടിയത്
ത്തേൻ തുള്ളി എന്ന മൂവിയിൽ ഈ സോങ് ഉണ്ട് വരികൾ സൈം പക്ഷെ ടൂൺ വിറ്റാസം ഉണ്ട് ആസോങ്ങാണ് എനിക്ക് പരാജയം ആസാദി പാടിയത് ആദ്യ മായിട്ടാണ് കേള്ക്കുന്നെ
@haseebp820110 ай бұрын
വ്യത്യാസം🎉
@leneeshkpleneeshkp-cf7cs6 ай бұрын
അടിപൊളി മോനെ 👍👍👍👍👍❤️❤️❤️❤️❤️❤️
@akshajiuliyacovil1541 Жыл бұрын
What a Feel Monu Excellent Singing God Bless you Monu ❤🙏❤
@sureshpattuvam44526 ай бұрын
പത്ത് പന്ത്രണ്ട് വർഷം മുമ്പാണ് അസദിൻ്റെ ഇപ്രോഗ്രാം നടന്നത്. പക്ഷേ ഇപ്പോഴാണ് ഞാൻ കണ്ടതും ശ്രദ്ധിച്ചതും....... അസാധ്യം മോനെ! ഈ കുഞ്ഞു പാട്ടുകാരനെ മുമ്പേ കാണാൻ കഴിഞ്ഞില്ലല്ലോ! അസദ് നീ ഇപ്പോൾ എവിടെ? എന്തു ചെയ്യുന്നു. കാണുവാനാഗ്രഹിക്കുന്നു.❤
@BadarudheenKk-ko2tl6 ай бұрын
അസ്ഹദ് മോൻ ഇപ്പോൾ മഅ്ദിനിൽ പഠിക്കുന്നു. ഹാഫിള് ആയിട്ടുണ്ട്.
@fazilfazil3070 Жыл бұрын
മാഷാ അല്ലാ സൂപ്പർ
@abdulhakkim3916 ай бұрын
9.7.2024 ൽ ആണ് ത് ഞാൻ ആദ്യമായി കേൽക്കുന്നത് അസ് അദിൻ്റെ പാട്ട് വീണ്ടും വീണ്ടു കേൾക്കാൻ തേന്നുന്നു സൂപ്പർഗായകൻ ഇപ്പോൾ എവിടെയാണ് ഈ മോൻ
നിന്ന നിൽപ്പിൽ അച്ചടക്കത്തോട് പാടുന്നത് ഒരിളക്കമില്ലാതെ
@MuhammadHashim-x6j Жыл бұрын
കൃഷ്ണ ദാസ് മാഷിന്റെ ഓർമ്മകൾക്ക് മുമ്പിൽ അശ്രു പ്രണാമം
@shafvanek43014 күн бұрын
Asar mone ♥️🫶 ijj poli aada
@mahasagaram9 ай бұрын
Beautiful singing…❤
@RasalMajeed11 ай бұрын
MashsAllah 9:23
@safiyakadhar9702 Жыл бұрын
Super❤
@akbarmatta53488 ай бұрын
He is junior. Kannur sharief Allaha bless u🥰♥️
@shakepareesulfikher3723 Жыл бұрын
Good sound mone
@selmasidhick6774 Жыл бұрын
Soooper🎉🎉
@noushadkappadannoushadkapp21967 ай бұрын
ആ കാലം...😢❤
@rjhome8113 Жыл бұрын
Al ഹംദു ലില്ലാഹ്.. നന്നായി padi👍
@ameereranikkal70258 ай бұрын
അമീർ മൂന്നിയൂർ 🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
@muhammedazad1411 Жыл бұрын
Allah.bargathu.choriyatta.Aameen.
@thinker8275 ай бұрын
ഇവൻ ഇന്ന് ഉസ്താദ് ആണ്
@shaadiilll Жыл бұрын
Asad mon nalla pattukaranayallooo
@AbdulSamad-hn8sb3 ай бұрын
അസാധ്യം ❤❤❤❤❤
@abdulrahiman398110 күн бұрын
Junior yesudas
@JaffarJafa8 ай бұрын
സൂപ്പർ ❤
@nabeesahassan4530 Жыл бұрын
Adipoli super
@ShazilsVlog-q6t3 күн бұрын
❤❤❤❤❤❤ AZAD
@ayshabeevimuhammed560313 күн бұрын
MashaAllah
@thajunisaameer Жыл бұрын
MashaallaNallapatemon
@suneerakc546510 ай бұрын
Mashah Allah ❤
@neharadhp9944 Жыл бұрын
Soo good🥺❤️..
@raheemaputhiyachirakkal9 ай бұрын
അടിപൊളി മോനെ...... നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲👍😍മോനെ ഇപ്പോൾ കാണുന്നില്ലല്ലോ..... മോനെവിടെ?❤
@jashadjashad704510 ай бұрын
ഈ സോങ് രണ്ട് രീതിയിലുണ്ട്
@LIKEZONEL.L.C6 күн бұрын
2025 , January anyone there ?
@arshadvp1246 күн бұрын
23.01.25
@najeelas7 ай бұрын
പ്രശസ്തർ പോലും മുഖം ചുളുക്കിയും മററും പാടുമ്പോൾ ഈ കുരുന്ന് *"ഇദ്ദ് ചെർർർർർദ്ദ്"* എന്ന മട്ടിൽ കൂളായി പാടുന്നു 🙂
@ksaidalavi250 Жыл бұрын
Super,Monu❤
@muhammedarif67795 ай бұрын
🌹🌹🌹2004 Aug🌹🌹🌹
@sirajalpha84643 ай бұрын
❤❤❤❤
@MusthafaVk-f4k Жыл бұрын
മോനെ. മുത്തം
@haseebp820110 ай бұрын
ഇന്ന് 23-3-24. ഞാൻ അറിഞ്ഞത് ഈ അത്ഭുതമോനെ പാട്ട് സംഗീതമാണ്, അത് നരകത്തിലേക്കാണ് എന്നും വിശ്വസിച്ചു എല്ലാം അവസാനിപ്പിച്ച് ഏതൊ ഓത്ത് പള്ളിയിൽ ഒതുക്കി എന്നാണ്. ശരിയാണൊ എന്നറിയില്ല!😮
ഇപ്പോഴും പാടുന്നുണ്ട്. മോളേ! ഓത്ത് പള്ളിയിൽ പോയാൽ പാടാൻ പറ്റില്ലെന്ന് നിനക്കെവിടുന്നാ വെളിപാടുണ്ടായത്. ഇസ്ലാം സംഗീതത്തിനെതിരല്ല മുത്തേ ! പുന്നാര ഹബീബിന്റെ മദ്ഹ് ആ മോൻ വേണ്ടത് പോലെ പാടി വിശ്വാസികളെ ഹരം കൊള്ളിക്കുന്നുണ്ട്. പഠനവും ഉണ്ട്. ആദാസ ത്തരമില്ല.