Our Corona Days, Symptoms, Treatment, How we recovered? Experience from Positive to Negative !!

  Рет қаралды 327,473

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ഞങ്ങളുടെ കൊറോണാ കാലത്തെ അനുഭവങ്ങൾ, കൊറോണയെ ഞങ്ങൾ എങ്ങനെ അതിജീവിച്ചു? എന്തൊക്കെ Syptoms ഉണ്ടായിരുന്നു? എന്ത് ട്രീറ്റ്‌മെന്റ് ചെയ്തു. Sharing our Experience #techtraveleat
Our Corona Days, Experience from Positive to Negative, Symptoms, Treatment, How we recovered?
Table of Contents
00:00​​​​ Video Starting
00:36 കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലത്തേക്ക്
01:40 ഞങ്ങൾ നാലുപേർക്കും കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ
04:13 റിസൾട്ട് വന്നപ്പോൾ
05:16 കോവിഡ് ലക്ഷണങ്ങളെക്കുറിച്ച് അച്ഛൻ സംസാരിക്കുന്നു
06:40 കോവിഡ് വന്നതിനെക്കുറിച്ച് അമ്മയുടെ വാക്കുകൾ
15:54 കോവിഡ് ലക്ഷണങ്ങളെക്കുറിച്ച് അനിയൻ അഭിജിത്ത് സംസാരിക്കുന്നു
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 891
@praneethkp2013
@praneethkp2013 3 жыл бұрын
സുജിത്ത്ഏട്ടാ കൊറോണ നെഗറ്റീവ് ആയതിൽ വളരെയധികം സന്തോഷം.. എത്രയും പെട്ടെന്ന് തന്നെ അച്ഛനെയും റിസൾട്ട് നെഗറ്റീവ് ആവട്ടെ.
@MOTORVAULT
@MOTORVAULT 3 жыл бұрын
സുജിത്തേട്ടൻ ❤
@Akash-up2cf
@Akash-up2cf 3 жыл бұрын
Hi bro..
@govindr1420
@govindr1420 3 жыл бұрын
Hlo motor vault army entha ellarkum sukhalle
@amalprasad2290
@amalprasad2290 3 жыл бұрын
Bilal broi
@Malabariz
@Malabariz 3 жыл бұрын
🔥🔥🔥🔥🔥🔥
@habeebrahman8218
@habeebrahman8218 3 жыл бұрын
Yaa
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഹാപ്പി.. Keep going chetta... 😘😘😘😘
@swalihapuma3137
@swalihapuma3137 3 жыл бұрын
Ningalum
@dontsubscribe148
@dontsubscribe148 3 жыл бұрын
Kadal mutha
@habeebrahman8218
@habeebrahman8218 3 жыл бұрын
*കടൽ മച്ചാൻ*
@JophyVagamon
@JophyVagamon 3 жыл бұрын
മച്ചാനെ ആശാൻ തിരിച്ചു വരും ഉടനെ നെഗറ്റീവായില്ലേ ഡോണ്ട് വറി 👍
@mercyvarghese7045
@mercyvarghese7045 3 жыл бұрын
MG 😂😀
@shibilibnbasheer6181
@shibilibnbasheer6181 3 жыл бұрын
ഒരു നിമിഷം സന്തോഷങ്ങൾ ഒക്കെ മാറ്റി വച് രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജാവന്മാർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം 💪🇮🇳🇮🇳💪
@appybijuff5317
@appybijuff5317 3 жыл бұрын
ധീര ജവാൻമാർക്ക് പ്രണാമം❤️❤️❤️jai hind❤️
@JayarajGNath
@JayarajGNath 3 жыл бұрын
Informative
@SoloReacterAnand
@SoloReacterAnand 3 жыл бұрын
Jayaraj etta giveaway kariyam parayanam jayaraj etta
@nitro_nebula04
@nitro_nebula04 3 жыл бұрын
Innu aanu Pulwama Terrorist Attack undaaya diwasam. Let's come together and pray for those 40 CRPF Jawans who had sacrificed their lives during the attack ❤️❤️❤️🇮🇳🇮🇳🇮🇳 Bharat Mata Ki Jai
@akhilkrishna7832
@akhilkrishna7832 3 жыл бұрын
Jai Hind, Salute to Our heros ❤❤
@nitro_nebula04
@nitro_nebula04 3 жыл бұрын
@@akhilkrishna7832 Yes. Vande Mataram ❤️❤️🇮🇳🇮🇳
@sajeevao3279
@sajeevao3279 3 жыл бұрын
Proud to be an Indian.Bharath matha ki jai🇮🇳🇮🇳
@nitro_nebula04
@nitro_nebula04 3 жыл бұрын
@@sajeevao3279 I am born to be an Indian ❤️❤️🇮🇳🇮🇳
@_gokul_3743
@_gokul_3743 3 жыл бұрын
👍
@sebinmathew7723
@sebinmathew7723 3 жыл бұрын
⭕️Tech Travel⭕️ ⭕️eat ബ്ലാക്ക് ഡേ ഓഫ് ഇന്ത്യ 🇮🇳ഫെബ്രുവരി 14 ഒരിക്കലും മറക്കില്ല. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുത്ത ധീര ജാവന്മാർക്ക് 🙏 BIG SALUT FOR INDIAN ARMY
@sachinbalan123
@sachinbalan123 3 жыл бұрын
Best medicine for Corona is Our mother's care and love.
@mufas1237
@mufas1237 3 жыл бұрын
sathyam
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
ചെവിയിൽ ബട്ട്സ് ഇടുന്ന അത്രയും ഈസി ആയി നിന്ന അപ്പൻ ആണ് ഇന്നത്തെ താരം 🔥
@silu4479
@silu4479 3 жыл бұрын
@@damodaranka2917 cheviyil buds edunnathpole easy aayi ninnu enna paranjathu
@safalrasheed4207
@safalrasheed4207 3 жыл бұрын
*3:02** അപ്പൻ എന്ത് easy ആയിട്ട് ആണ് നിൽക്കുന്നത് എന്റെ പൊന്നേ പൊളി* 👌😁😁
@sonus9589
@sonus9589 3 жыл бұрын
Mchne😂
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
'അമ്മ എത്ര മനോഹരമായി ആണ് ക്യാമെറയിൽ നോക്കി സംസാരിക്കുന്നത് . അമ്മയിൽ ഒളിഞ്ഞു കിടന്ന ആ കഴിവ് ആയിരിക്കും സുജിത് ഏട്ടന് കിട്ടിയതും , നമ്മൾ കാണുന്നതും . എന്തായാലും നെഗറ്റീവ് ആയതിൽ സന്തോഷം ,റസ്റ്റ് എടുക്കു ,ആരോഗം വീണ്ടു എടുക്കു …💕💕💕
@user-kp9yq5xt9j
@user-kp9yq5xt9j 3 жыл бұрын
ജീവിതത്തിൽ കൊറോണ ഒഴിച് ബാക്കിയെല്ലാം positive ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!❤️
@rahulp7489
@rahulp7489 3 жыл бұрын
Appo AIDS oo😝
@granola1210
@granola1210 3 жыл бұрын
@@rahulp7489 enthuvade?
@minhajtp7019
@minhajtp7019 3 жыл бұрын
@@rahulp7489 njaa parayan povuvayirunnu😂
@minhaj12334
@minhaj12334 3 жыл бұрын
@@minhajtp7019 my name 🔥🔥🥰😍
@minhajtp7019
@minhajtp7019 3 жыл бұрын
@@minhaj12334 oo sunkeee 😜
@safalrasheed4207
@safalrasheed4207 3 жыл бұрын
*ശ്വേത ചേച്ചിക്ക് പോസിറ്റീവ് ആകാഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്....* *നിങ്ങൾക്ക് എല്ലാവർക്കും വന്നിട്ടും ചേച്ചിക്ക് വരാഞ്ഞത് നിങ്ങളുടെ മനസിന്റെ ഒക്കെ നന്മ കൊണ്ട് തന്നെയാണ്....* *ഇനിയും യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും* ❤️
@abhishekkannath
@abhishekkannath 3 жыл бұрын
3:27 we are proud of you covid Frontiers..
@JophyVagamon
@JophyVagamon 3 жыл бұрын
കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചവർ എങ്ങനെ ആവണം അവരുടെ കോറന്റീൻ ജീവിതം നയിക്കേണ്ടത് എന്ന് വെക്തെമായ ഒരു കഴപ്പാട് ജനങ്ങളിലേക്ക് എത്തിക്കാൻ സുജിത് ബ്രോ കാണിച്ചു തന്നു എല്ലാവരും സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sadiq509
@sadiq509 3 жыл бұрын
എന്ത് വന്നാലും ചേട്ടന്റെ എനർജി ഒരു രക്ഷയും ഇല്ല അടിപൊളി
@MiljoTravelYogi
@MiljoTravelYogi 3 жыл бұрын
Sujith etta ... Stay Healthy wish u the best
@ajaykottaram
@ajaykottaram 3 жыл бұрын
ഒന്നും വരില്ല സുജിത്തേട്ടാ... എല്ലാം ശെരിയാകും...🥰🥰
@jijinkumar8757
@jijinkumar8757 3 жыл бұрын
അമ്മയുടെ സ്നേഹം ആണ് എല്ലാത്തിനും മരുന്ന് സുജിത് ബ്രോ 🥰🥰🥰👌
@aryaraj9406
@aryaraj9406 3 жыл бұрын
Everyday eagerly waiting for you ❤️
@HariKrishnan-lr8yu
@HariKrishnan-lr8yu 3 жыл бұрын
സുജിത്തേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഇത്രയും നല്ല ഫാമിലിയെ കിട്ടിയതാണ് അപ്പനും അമ്മയും സൂപ്പർ ♥️
@sajafathima4749
@sajafathima4749 3 жыл бұрын
Tech travel eat സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപ്പെടുത്തുക?😊😊
@nitro_nebula04
@nitro_nebula04 3 жыл бұрын
Njan undu ❤️😀
@joelgeorge7198
@joelgeorge7198 3 жыл бұрын
Njnum
@anushvs3014
@anushvs3014 3 жыл бұрын
Njan undu
@SHENIVILLAGE
@SHENIVILLAGE 3 жыл бұрын
Get Well Soon... ഒരു പാട് യാത്രകൾ ഇനിയും ചെയ്യാനുള്ളതല്ലേ ..വേഗം തിരിച്ചു വരും ...Be hope a speedy recovery ....
@jayaramdathan1930
@jayaramdathan1930 3 жыл бұрын
ഒന്നും വരില്ല സുജിത്തേ.........എല്ലാം ശെരിയാകും...🥰🥰
@kingsvlogmalayalam
@kingsvlogmalayalam 3 жыл бұрын
Ellaam sheriyaayi, pazhaythinekkal adipoli aayittullaa videokal pratheekshikkkunnuu. ❤️❤️❤️
@arathyav3579
@arathyav3579 3 жыл бұрын
10 ദിവസത്തിന് ശേഷം ഞാനും കുടുംബവും ഇന്ന് Covid നെഗറ്റീവ് ആയി.
@riyas3
@riyas3 3 жыл бұрын
നെഗറ്റീവ് ആകാൻ എന്താണ് ചെയുന്നെ
@dinildenny2549
@dinildenny2549 3 жыл бұрын
Nte veetil sister nu ozhichu baaki ellavarkkum covid vannu, enikku 17 dhivsam edthu negative aakaan.... 3 rd test il aanu -ve aythu, chilarkku rare aayittu ingane neendu pokum.....
@arathyav3579
@arathyav3579 3 жыл бұрын
@@riyas3 ചൂട് വെള്ളം ധാരാളം കുടിക്കുക. തണുത്ത ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. നല്ലത് പോലെ ദിവസം 2നേരം ആവി പിടിക്കുക. തൊണ്ടയിൽ ഉപ്പു വെള്ളം പിടിക്കുക. ആഹാരസാധനങ്ങൾ ചൂടോടെ തന്നെ കഴിക്കുക.
@riyas3
@riyas3 3 жыл бұрын
@@arathyav3579 താങ്ക്സ് 👍
@arjunvdass2180
@arjunvdass2180 3 жыл бұрын
Thank you so much bro for this valuable video... me in quarantine now... tested positive...
@shebamathew6714
@shebamathew6714 3 жыл бұрын
ഞങ്ങൾക്കും കൊറോണ positive ആണ്.... ഒരു കുഞ്ഞും one side തളർന്നു പോയ ഒരു അമ്മയും ഞങ്ങളുടെ വീട്ടിൽ unnd... but ഞങ്ങൾക് ഒരു tv യോ ഫാൻ ഒന്നും ഇല്ലാ.... ഞങ്ങൾ വീട്ടിൽ തന്നെ ആണ്... വളരെ കോവിഡിനെ കാട്ടും ബുദ്ധിമുട്ട് മാനസികമായി ഞങ്ങൾക് ഉണ്ട്... പ്രാത്ഥനയിൽ സുജിത് സാർ ഫാമിലി ഞങ്ങൾക് വേണ്ടി പ്രാത്ഥിക്കണം
@arjunvarma6410
@arjunvarma6410 3 жыл бұрын
നല്ലയൊരു information ഉള്ള video❤️🤩
@genpt007
@genpt007 3 жыл бұрын
Santhosham Bro. Achanum Negative Aakan Prathikkunnu. Covid Vannal Enthu Cheyyanam Enthu Cheyyan Padilla Ennathinulla oru nalla video aanu ithu. be happy to all
@kasargodicha8134
@kasargodicha8134 3 жыл бұрын
Good video 👍 നമ്മുടെ ശരീരത്തെ നമ്മൾ തന്നെ സംരക്ഷിക്കണം. നമ്മളിൽ നിന്നും മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.. കരിഞ്ചീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ പതിവാക്കുന്നത് ഉത്തമമാണ്..!
@johnj.6104
@johnj.6104 3 жыл бұрын
Informative video Sujith . Thanks.
@vineethpv9167
@vineethpv9167 3 жыл бұрын
സുജിത്ത് ബ്രോക്ക് കോവിഡ് നെഗറ്റീവ് ആണ് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം.അപ്പനും കോവിഡ് നെഗറ്റീവ് ആകട്ടെ..😘👌👍💪
@theworldofnature6186
@theworldofnature6186 3 жыл бұрын
❤️👍❤️❤️❤️എല്ലാം പെട്ടെന്ന് മാറി സുഖം പ്രാപിക്കട്ടെ എന്നും പുതിയ യാത്രകൾ തുടങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുജിത്ത് ഏട്ടൻ ❤️👍❤️❤️
@pranavkpramod7646
@pranavkpramod7646 3 жыл бұрын
Pwoliii videos ane ellam 💥💥💥
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
ഇനി ഒരു യാത്ര ഉണ്ടങ്കിൽ അത് ഇന്ത്യക്ക് പുറത്തേക്കു പോകു.... ഇനി അൽപ്പം പുറത്തെ വിഡിയോകൾ ആവാം
@JobishpJoseph007
@JobishpJoseph007 3 жыл бұрын
നാളെ എന്റേം ടെസ്റ്റ്‌ ആണ്... ആ അച്ഛന് ഉണ്ടായ ധൈര്യം എനിക്ക് ഉണ്ടാവാണേ 😌😌😌😌
@amal_krishna_.
@amal_krishna_. 3 жыл бұрын
ശരിക്കും പറഞ്ഞാൽ ഈ ആരോഗ്യ പ്രവർത്തകരെയും മറ്റും സമ്മതിക്കണം. PPE കിറ്റ് ഒക്കെ ധരിച്ച് എത്രയോ മണിക്കൂറുകൾ ജോലി ചെയ്യേണ്ടേ..
@Samah_kb
@Samah_kb 3 жыл бұрын
മാഷാഅല്ലാഹ്‌ അച്ഛന് എത്രയും പെട്ടന്ന് നെഗറ്റീവ് ആവട്ടെ
@parambilclicksbyajan4943
@parambilclicksbyajan4943 3 жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സുജിത്തിനും കുടുംബത്തിനും ഒത്തിരി നന്ദി ഞാൻ ഇന്ന് ഏഴാം ദിവസം ആണ്.
@vidyasunilkumar5991
@vidyasunilkumar5991 3 жыл бұрын
Achanu pettennu maaratte Swethakuttykku Ella anugrahavum undaakatte God bless you and your family 🙏🙏🙏
@big.bkannur442
@big.bkannur442 3 жыл бұрын
എല്ലാം ശെരിയയിലെ 👍👍സുജിത് ബ്രോ ❤❤
@niteshvenkatesan3487
@niteshvenkatesan3487 3 жыл бұрын
Prayers for Appa's health too.... get negative soon...
@prejuhariharan2357
@prejuhariharan2357 3 жыл бұрын
നെഗറ്റീവ് ആയതിൽ സന്തോഷം ഉണ്ട്. അപ്പനും വേഗം നെഗറ്റീവ് ആകട്ടെ.
@habeebrahman8218
@habeebrahman8218 3 жыл бұрын
*എത്രയും പെട്ടന്ന് ആദ്യത്തെ പോലെ വ്ലോഗ് വീഡിയോസ് ഒക്കെ ചെയ്യാൻ സാധിക്കട്ടെ* 😍
@binimobi70
@binimobi70 3 жыл бұрын
Nice vlog sujitheyettaa njanum covid positive ayi yirku anuu so inspired diz vlog
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സുജിത്തേട്ട വേഗം മാറി ശെരിയാവട്ടെ 💕💕💕💕💕💕💕💕💕💜💜💙💖💖✌️✌️✌️
@SabuPs
@SabuPs 3 жыл бұрын
എല്ലാം ശരിയാകും ബ്രോ നല്ല ട്രാവൽ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു
@meharluckycentre3198
@meharluckycentre3198 3 жыл бұрын
എത്രയും പെട്ടെന്ന് തന്നെ അച്ഛനെയും റിസൾട്ട് നെഗറ്റീവ് ആവട്ടെ.
@abhishekabi1338
@abhishekabi1338 3 жыл бұрын
Sujith ചേട്ടനും😘😘😘❤, അതുപോലെ സുജിത്ചേട്ടന്റ അമ്മയ്ക്കും, അതുപോലെ അഭിജിത്തിനും കോവിഡ് നെഗറ്റീവ് ആയതിൽ വളരെഅധികം സന്തോഷം ഉണ്ട്‌....❤❤😘😘❣️ഇനി സുജിത് ചേട്ടന്റെ അച്ഛനും കോവിഡ് നെഗറ്റീവ് ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു....❣️❣️😘😘Gell Well Soon All.....❣️❤😘😘😘We are Waiting..❤❤😘😘❣️....
@nitrogeared
@nitrogeared 3 жыл бұрын
Get well soon Sujith etta 🥰🥰 We will pray for you ☺☺☺ JAI HIND, JAI BHARAT 🇮🇳🇮🇳❤❤
@arjunlakshman266
@arjunlakshman266 3 жыл бұрын
അച്ഛനും എത്രയും പെട്ടന്ന് കൊറോണ നെഗറ്റീവ് ആയി എല്ലാരും പഴയ പോലെ ആവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼😇 #TTE😍❤️🔥
@mohammedanas5725
@mohammedanas5725 3 жыл бұрын
സുജിത്തേട്ടാ സുഖമല്ലേ ❤️❤️
@rakhss
@rakhss 3 жыл бұрын
Santhosham Sujith...very informative also whatever you have shared...
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@shibuxavier8440
@shibuxavier8440 3 жыл бұрын
ആരോഗ്യപ്രവർത്തകർക്ക് ഇരിക്കട്ടെ ഇന്നത്തെ 👍
@silvesterpereira6072
@silvesterpereira6072 3 жыл бұрын
Thank you brother for good information
@rramaswamy4055
@rramaswamy4055 3 жыл бұрын
100th comment. Hope u take more precautions. Drink only hot water wherever you go sir. Be safe. Wishing you and family a happy Valentine's Day
@muhammedks9261
@muhammedks9261 3 жыл бұрын
അപ്പനും എത്രെയും പെട്ടെന്ന് തന്നെ നെഗറ്റീവ് ആകട്ടെ
@sarath9257
@sarath9257 3 жыл бұрын
സുജിത്തേട്ടാ വളരെ സന്തോഷം, take care, എപ്പോഴാ ദുബായ് ലോട്ട് വരുന്നത്. We are waiting 😍👍
@rajeshkumar-dt6gu
@rajeshkumar-dt6gu 3 жыл бұрын
Good information Sujith bro...
@amritapaniker2259
@amritapaniker2259 3 жыл бұрын
Thankyou for such an informative video, praying for a speedy recovery and good health
@SheljoVlogs
@SheljoVlogs 3 жыл бұрын
God bless u sujith ettaa and family ❤️
@sophyroy6747
@sophyroy6747 3 жыл бұрын
So happy to hear you all doing well, give my regards to Setha❤️
@sumaprasad80
@sumaprasad80 3 жыл бұрын
That is good. Good advice. Corona is not something to ignore. We all have to be care ful.
@smithajijil8599
@smithajijil8599 3 жыл бұрын
Keep going brother...
@Binoymj
@Binoymj 3 жыл бұрын
നെഗറ്റീവ് വീഡിയോ ആണല്ലോ ❤️❤️❤️
@abu_67
@abu_67 3 жыл бұрын
Sujitheta happy to hear this news achanum vegam negative aavatte 😊
@premathomas5368
@premathomas5368 3 жыл бұрын
Happy to hear that Swethakutty is fine...May God bless with health and happiness...get well soon and take care
@viveksivan4504
@viveksivan4504 3 жыл бұрын
ഇനിയും യാത്രൻ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
@_Thulaseedhalam.Lifestyle
@_Thulaseedhalam.Lifestyle 3 жыл бұрын
🙏 Keep rocking . Bro . God bless U . 🙏
@meljomathew3080
@meljomathew3080 3 жыл бұрын
സുജിത് ഏട്ടാ.. എല്ലാം ശേരിയാവും🥰
@HariShankar-oy3ur
@HariShankar-oy3ur 3 жыл бұрын
അച്ഛനും വേഗം നെഗറ്റീവ് ആവട്ടെ.
@AsHiQQ-zk1ch
@AsHiQQ-zk1ch 3 жыл бұрын
Poli machane🙌
@remyarajesh6549
@remyarajesh6549 3 жыл бұрын
January 14 ഓർമ്മയുൺടാവണം പൃണയദിനമല്ല പെണ്ണിനു പകരം മണ്ണിനെ പൃണയിച്ച വീരജവാൻമാരുടെ ജീവത്യാഗത്തിൻെ് ഓർമ്മയാണ് 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 salute for Indian Army 🙏
@athulrajg6650
@athulrajg6650 3 жыл бұрын
Really informative video 🙏
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Good and sensible advice . Keep it up I love your video because I like the way you speak 🎉
@jojojoseph3200
@jojojoseph3200 3 жыл бұрын
Ellavarumm simple ayitt check up cheythuu sujith etten uyir
@SreejithGangadharan
@SreejithGangadharan 3 жыл бұрын
എല്ലാം ശെരിയാകും❤️
@twowheels002
@twowheels002 3 жыл бұрын
എന്നും നല്ല കാഴ്ചകൾ കാണാനായി പ്രാർത്ഥനയോടെ കൂടയുള്ള 16 ലക്ഷം പേരുണ്ടിവിടെ ♥️ TTE ഫാമിലി ♥️
@twowheels002
@twowheels002 3 жыл бұрын
@മുള്ളൻ ചന്ദ്രപ്പൻ ♥️
@fariskondotty4555
@fariskondotty4555 3 жыл бұрын
🤩🤩ഇത്ര ജാഡ ഇല്ലത ഒരു you tudeർ ഫെമിലിയെ കടിട്ടില്ല സത്യം പറയുകയാണ് 😍😍
@swavab2
@swavab2 3 жыл бұрын
Hariskka's family also ❤️
@roneyvarghese5772
@roneyvarghese5772 3 жыл бұрын
Ooo pewer💥💥💥❤💥💥💥💥
@A3S1002
@A3S1002 3 жыл бұрын
Thank God..🙏 അച്ഛൻ അടുത്ത ടെസ്റ്റിൽ തീർച്ചയായും നെഗറ്റീവ് ആയിരിക്കും...പ്രാർത്ഥനയോടെ..
@TechTravelEat
@TechTravelEat 3 жыл бұрын
🙏
@padmanabhanmn6242
@padmanabhanmn6242 3 жыл бұрын
good advice,thanks sujith bhai
@Buddy567
@Buddy567 3 жыл бұрын
ഇഷ്ടം 💖😍 പൊതുവേ നല്ലത് കണ്ടാൽ കട്ട സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ആണ് മലയാളികള്‍ ഈ പാവം ബഡ്ഡിയെ കൂടെ ഒന്ന് തള്ളി വിട് മുത്തുമണികളേ ✌️🤩🙏💖
@devadarshmc5550
@devadarshmc5550 3 жыл бұрын
4:22 pande postive mind an😁😘
@Vinaycma
@Vinaycma 3 жыл бұрын
സുജിതേ..കോവിഡ് നെഗറ്റീവ് ആയെന്നറിഞ്ഞതിൽ സന്തോഷം. അച്ഛനും രണ്ടു ദിവസത്തിനുള്ളിൽ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. എല്ലാവരും സുഖമായിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. Sweata സുഖമായിരിക്കുന്നു എന്നു കരുതുന്നു. Spend time with her as much as possible. .... Take care...
@noelfernz2013
@noelfernz2013 3 жыл бұрын
Thank you for the helpful video. All of you get well soon.
@gijuvarghese6545
@gijuvarghese6545 3 жыл бұрын
Glad all of you are recovering. Nice family. Best - G
@krishnakumartj4815
@krishnakumartj4815 3 жыл бұрын
Informative, this is why sujith bhaktan stand alone among other bloggers 🥰🥰😘😘👌👌👏🥰
@hebalwilfred1525
@hebalwilfred1525 3 жыл бұрын
Oooo pwolichu
@renukagopi3862
@renukagopi3862 3 жыл бұрын
Get well soon you and family. God bless you
@akshayakshay1302
@akshayakshay1302 3 жыл бұрын
Waiting for travel videos😍
@NiyasCreation
@NiyasCreation 3 жыл бұрын
എല്ലാം ok ആവും. ഞങ്ങൾ എല്ലാവരും ഇതിലൂടെ മാത്രം കാണുന്നവരാണെങ്കിലും ഞങ്ങളുടെയും പ്രാർത്ഥന കൂടെയുണ്ട് 😔🤗
@musiq1236
@musiq1236 3 жыл бұрын
Enik nalla pedi undayrunu naleyan result but sujith annande video kandt pedi okke poy deivam thanne katya video aanenn thonunn tank u so much enik oru energy thannedhi love you cheta 🥰🥰😍😍😍😘😘
@TechTravelEat
@TechTravelEat 3 жыл бұрын
🥰🥰😊
@adithyavaidyanathan
@adithyavaidyanathan 3 жыл бұрын
Happy to hear about Sujithettan, Abhi & aunty getting tested Negative!! Praying for uncle to test negative too!! Please take care Sujithetta! Best wishes to all
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@LIBINTHOMAS2010
@LIBINTHOMAS2010 3 жыл бұрын
God bless your family Sujithetta
@vdramachandran6164
@vdramachandran6164 3 жыл бұрын
Thank you for detailed information on the covid experience
@naveentom3357
@naveentom3357 3 жыл бұрын
God bless you Sujith chetta ❤️❤️❤️
@raheespoovolla5114
@raheespoovolla5114 3 жыл бұрын
HEALTH WORKERS 🙏 Salute to those handle swab 🙌 GOD BLESS YOU.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 132 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
Sujith Bhakthan & Swetha Marriage Full Video - കല്യാണ വീഡിയോ after 6 Months
35:31
Rishi's First Outing & Behind the Scenes of Naming Ceremony Video Shoot, Swetha & Sujith Bhakthan
26:39
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН