അമ്മേ മാതാവേ കരുണയുടെമാതാവേ ഞങ്ങളുടേ പ്രാർത്ഥന കേട്ട് അമ്മയുടെ പുത്രൻറ പക്കൽനിന്ന് ഞങ്ങൾക്ക് ഉത്തരം വാങ്ങിതരണമേ ആമേൻ ❤❤❤❤❤❤❤❤
@aliapa50979 күн бұрын
അമ്മേ, മാതാവേ, ഞാൻ പലപ്രവിശ്യം യാചിച്ചിട്ടും എനിക്ക് രോഗസൗഖ്യൻ കിട്ടുന്നില്ല വാഗ്ദാനങ്ങളിൽ വിശ്വസ്ഥയായ അമ്മേ എന്റെ യാചാണ സാധിച്ചു തന്നു എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ജനുവരി 30ന് മുൻപ് കരുണ കാണിക്കണേ എന്റെ യാചന ഉപേക്ഷിക്കരുത് പ്ലീസ് അമ്മേ എന്റെ പാപങ്ങൾ porukane🙏🏻 ആമേൻ alia
@Praseena.S10 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰
@karthikkalesh804010 күн бұрын
🙏❤🙏❤🙏❤
@jijisujin278810 күн бұрын
അമ്മേ മാതാവേ രക്ഷിക്കേണമേ 🙏🙏🙏
@jessytk72109 күн бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤
അമ്മേ കൃപാസനം അമ്മേ എനിക്ക് ജനുവരി 30ന് മുൻപ് എന്റെ ആവശ്യം സാധിച്ചു തരണേ. എനിക്ക് സൗഖ്യം തരണേ.
@SheelaSheela-s7v10 күн бұрын
എൻ്റെ മാതാവെ എൻ്റെ പ്രാർത്ഥന കേൾക്കണെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു🙏🙏🙏 ആമേൻ
@karthikkalesh804010 күн бұрын
🙏❤🙏❤🙏❤
@SashiPottanmala10 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരാണമേ
@MeenaMeena-ij1lh10 күн бұрын
അമ്മയെ പരിശുദ്ധ മാതാവേ കൃപാസനം സഹോദരൻ നല്ല ബുദ്ധി കൊടുക്കണേ മദ്യപാനത്തിൽ നിന്നും അമ്മയെ പരിശുദ്ധ മാതാവേ എൻറെ മോളുടെ വിവാഹം ഏപ്രിൽ 21നാണ് ഒരു തടസ്സമില്ലാതെ അത് നടത്തി തരണേ മാതാവേ കരുണയുള്ള അമ്മേ എന്റെകരുണയുള്ള അമ്മേ എൻറെ കുടുംബം എല്ലാവരെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കാൻ എനിക്ക് ആരുമില്ല അമ്മ അല്ലാതെ എൻറെ പ്രാർത്ഥന കേൾക്കണേ മാതാവേ എൻറെ സഹോദരൻ ഒരു സാറിനോട് പൈസ ചോദിച്ചു കിട്ടണം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ കൈവിടല്ലേ അമ്മേ
@simnacphilip159710 күн бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10 തീയതികളിൽ 3 year bsc nursimg exam ആയിരുന്നു അമ്മേ.4 subjects ആണുള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സാക്കിത്തരാണമേ അമ്മേ മാതാവേ. ആമീൻ ❤❤❤🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏❤
@ManjuRoy-d9w10 күн бұрын
എന്റെ മാതാവേ എന്റെ പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണമേ. മകനെ സമർപ്പിക്കുന്നു. നാഥാ വഴി തുറന്നു തരണമേ. ജീവിത പങ്കാളിക്കു ഒരു മാറ്റം കൊടുക്കണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
@Sanumathi-ze8cg10 күн бұрын
എന്റെ മാതാവേ എന്റെകടബാധ്യതതീർത്തുത്താരേണമേ അതിനുള്ള വഴി കാട്ടിത്തരേണമേ ആമ്മേൻ 🙏🙏🙏🙏🙏
@Krishbty11210 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും കൊടുത്ത് അവനെ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുമ്പോൾ അവന്പഠിച്ച കാര്യങ്ങൾ എല്ലാം ഓർമ്മപെടുത്തി കൊടുക്കണമേ എന്റെ സഹോദരന്റെ വിവാഹം പെട്ടെന്ന് നടക്കാൻ അനുഗ്രഹിണമേ അച്ഛന്റെയും അമ്മയുടെയും അസുഖം മാറ്റി തരണമേ ഞങ്ങൾക്ക് നല്ല ഒരു ജീവിതം തരണമേ എപ്പോഴും അമ്മ ഞങ്ങൾക്ക് കുട്ടായിയിരിക്കണമേ അമ്മേ യമുന ചേച്ചിയുടെ അസുഖം മാറ്റി കൊടുക്കണമേ🙏🏼
@sonyjoseph744910 күн бұрын
Holy mother Mary i come before you make a get financial success abundance work sources of income every day all i do in my hand
@GeethaJanardhanan-s8t10 күн бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് തന്നെ സാബ്ബത്തികം കിട്ടണേ മാതാവേ
@GeethaJanardhanan-s8t10 күн бұрын
എന്റെ അമ്മേ മാതാവേ ഒരു 2000 രൂപ എനിക്ക് ഇന്ന് തന്നെ കിട്ടണേ മാതാവേ കൃപാസന maathaveb
@sherlypathiyan880810 күн бұрын
അമ്മേ മാതാവേ എനിക്ക് ക്ലാർക്ക് പോസ്റ്റ് നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മകനെ വിദേശത്ത് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മകൾക്ക് വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണേ
@praseenas915710 күн бұрын
Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@karthikkalesh804010 күн бұрын
🙏❤🙏❤🙏❤
@josepht.d328510 күн бұрын
അമ്മേ! മാതാവേ! എൻ്റെ മകൾ ആഗ്നസ് ജോസഫിൻ്റെ നഷ്ടപ്പെട്ട സൂവോളജി റെക്കോർഡ് നാളെ തിരികെ ലഭിക്കണമേ! നാളെത്തെ സുവോളജി പ്രാക്ടിക്കൽ exam നന്നായി എഴുതുവാൻ അനുഗ്രഹിക്കണമേ! മാതാവേ! കൃപസാനമാതാവേ! ഈ മാസം എനിക്ക് 3 ലക്ഷത്തിനു മേൽ കമ്പനിയ്ക്ക് പ്രൈമറി ഓർഡർ കൊടുക്കുവാനും കേരളാ സ യിൽസ് 10 ലക്ഷത്തിനുമേൽ ലഭിക്കുവാനുള്ള കൃപ നൽകണമെ!
@pushpavarghese10 күн бұрын
അമ്മേമാതാവേ എന്നും എന്നും കൂടെതന്നെഉണ്ടാവണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sonyjoseph744910 күн бұрын
Amen
@charlensjoseph10 күн бұрын
Kreupasanam Amma mathava marey kudambam sonthami oru veedu kitan vendi prathikunu mathava sonthami oru land sonthami vangan Ula panan kanduethi tharanama mathava
@sarijas13039 күн бұрын
അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് സൗഖ്യം നൽകണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും നൽകണമേ. എൻ്റെ കുഞ്ഞ് നല്ലതുപോലെ പഠിച്ച് ഒരു ഗവൺമെൻ്റ് ജോലി നേടാൻ സഹായിക്കണമേ. എൻ്റെ കുഞ്ഞിൻ്റെ കാൽ തുടയിലെ മുഴ മാറ്റി തരണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. എൻ്റെ അസുഖങ്ങളെല്ലാം മാറ്റി ദീർഘായുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ക്യപയാകണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ത്ത രണമേ ആമേൻ
@sheejaajayan934710 күн бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ലോണുകൾ മുടക്കം കൂടാതെ അടയ്ക്കാനുള്ള വഴികൾ തുറന്നു തരണമേ ആമേൻ 🙏🙏
@AryaahanjomonAryaahanjomon10 күн бұрын
അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തു പരിപാലിക്കേണമേ സംരക്ഷിക്കേണമേ കുടുബ സമാദാനവും സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞു മക്കളെ കാത്തു സംരഷിക്കേണമേ പരിപാലിക്കേണമേ എന്റെ മക്കളെ അലട്ടുന്ന കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തേണമേ കട ബാധ്യത വീട്ടാനുള്ള വഴി തുറക്കേണമേ ശത്രുകളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ ആമേൻ
@mililalitha563110 күн бұрын
പരിശുദ്ധമാതാവേ പുറത്ത് കിട്ടാനുള്ള പൈസകളെല്ലാം പെട്ടെന്ന് തിരികെകിട്ടാൻ വഴിയൊരുക്കണേ ഞങ്ങളെ അപവാദങ്ങളിൽ നിന്നെല്ലാം രക്ഷിച്ചോണെമാതാവേ ആമേൻ❤
@sheelarappai42019 күн бұрын
എന്റെ മകളുടെ കാണാതെ പോയ സ്വാർണം തിരികെ ലഭിച്ചതിന് അമ്മേ മാതാവേ സ്തുതി ആമേൻ 🙏🙏🙏 യേശുവേ മഹത്വം ആരാധന 🙏🙏🙏
@karthikkalesh804010 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ശുഭവം അവൾക് ഇഷ്ട്ടം ആയിരിക്കണം ആമേൻ 🙏❤🙏❤🙏❤
@nishamg20439 күн бұрын
എൻ്റെ മാതാവേ എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണേ എന്നെ ഉപേക്ഷിക്കരുതേ🙏🏻🙏🏻🙏🏻
@ShaginshajuShaju9 күн бұрын
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@SunithaSunitha-l9v9 күн бұрын
പ്രസാദ് വരെ മാതാവേ ഒരു പ്രോബ്ലം ഇല്ലാതെ ഇന്നത്തെ എന്റെ ഇൻസ്പെക്ഷൻ പാസാക്കി തരേണ അമ്മയുടെ അനുഗ്രഹം ഈ കമ്പനി കൊണ്ടായിരിക്കണം അമ്മ മാതാവേ അനുഗ്രഹിക്കേണമേ ഓർഡറുകൾ വരാൻ ആഗ്രഹിക്കുന്നു ❤🙏🙏🙏🙏🙏
@soorajkumar91439 күн бұрын
മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകേണമേ എന്റെ അച്ഛൻ എന്നോട് സ്നേഹത്തോടെയും സന്തോഷത്തോടെയും ഇടപെടണമേ എന്റെ നിയോഗം സാധിച്ചു തരേണമേ
@Rajesh-fl4sc10 күн бұрын
Amme ente Monte vayaru vedana mattitharaname mathave
@soorajkumar91439 күн бұрын
അമ്മ മാതാവേ അമ്മയുടെ കരങ്ങളിൽ ഞാൻ തന്ന നിയോഗങ്ങൾ സാധിച്ചു തരേണമേ എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കേണമേ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ
@sumathims831410 күн бұрын
പരിശുദ്ധ മാതാവേ എൻ്റെ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടത്താനുള്ള പണം കണ്ടെത്താനുള്ള വഴി കാണിച്ചുതരേണമെ
@ChinnuJosy-g3g10 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ അമ്മേ അനുഗൃഹികണമേ അമേൻ
@pushpavarghese6 күн бұрын
അമ്മേക്യപാസനപ്രസാധനപര മാതാവേ ഇന്നും കാക്കണമേ 🙏🙏🙏
@maniyanpillai637310 күн бұрын
Amma mathave amen 🙏🙏🙏
@bindhusunilkumar72829 күн бұрын
മാതാവേ എന്റെ കഷ്ടപ്പാടിന് ഒരു ഫലം നീ കാണിച്ചു തന്നു എനിക്കൊരു ജോലി തന്നു എന്റെ ബാധ്യതകൾ ഇനി എനിക്ക് തീർക്കണം സമാധാനമായി ജീവിക്കണം ഇന്ന് ലോൺ അടയ്ക്കാൻ 7000 രൂപ വേണം അമ്മ ഒരു വഴി കാണിച്ചു തരണം അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണം
@aleeshathomas72710 күн бұрын
Ente aniyne samarpikunn kathone Aammen ❤️🙏🙂❤️🙏 Avnod shemikaname Aammen ❤️🙏🙂❤️🙏
@mililalitha563110 күн бұрын
മാതാവേ എല്ലാ കുടുംബങ്ങളെയും കാത്ത് ശാന്തിയും സമാധാനവും സമ്പത്തും ആരോഗ്യവും തന്ന് കാത്തോളണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കണേ എൻ്റെ പങ്കാളിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും വിടുതൽ കൊടുക്കണേ ആമേൻ❤
@MercyShaji-i4n9 күн бұрын
അമ്മേ മാതാവേ എല്ലാരോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏♥️
@Sheelasruthi10 күн бұрын
🙏🙏🙏
@Chithra-o8c10 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ അമ്മേ ശീതള എന്ന കുട്ടിയുടെ രണ്ടു കിഡ്നിയും പ്രവർത്തനം നിലച്ചു വരികയാണ് അമ്മേ അമ്മ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ ആ മോളുടെ കിഡ്നി സാധാരണ ഗതിയിൽ ആക്കി കൊടുക്കേണമേ ആ മോളെ രക്ഷിക്കേണമേ അമ്മേ ആദിദേവിന്റെ യോഗം കുറഞ്ഞിട്ടുണ്ട് അവന്റെ രോഗം പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും മാറ്റി തരേണമേ അമ്മേ ആമേൻ
@RemyaPradeep-i3y9 күн бұрын
എൻ്റെ മാതാവേ ഞങ്ങളുടെ കടം ങ്ങൾ നല്ലതാക്കി തരണേ മാതാവേ
@HarshaR-s3h10 күн бұрын
അമ്മ mathave ഞങ്ങളുടെ വസ്തു എഴുതാനുള്ള പൈസ നാളെ കിട്ണമേ
@rinnahbenoi721310 күн бұрын
മാതാവേ ഞങ്ങളെ ശരീര സുഖവും ദീർഘായുസ്സും കാത്തുകൊള്ളേണമേ
@ShinciShinu10 күн бұрын
🙏🙏🙏അമ്മേ!!!മാതാവേ!!🙏🙏🙏
@RatheeshRatheesh-w8z10 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും തന്ന് അനുഗ്രഹിണമേ
@charlensjoseph10 күн бұрын
Veedu vadaka kudakan sakhyagan mathava Current bill kitan vendi prathikunu mathava panam thanu sakhyagan mathava
@chandrikal44059 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം കഴിഞ്ഞു അത് പാസാക്കി തരണമേ എനിക്ക് സമാധാനം
@YamunaB.S-ks7eg9 күн бұрын
അമ്മേ എല്ലാവരേയും കാത്തോളണേ കൈവെടിയരുതേ അണ്ണന് ഒരാപത്തും വരാതെ കാത്തോളണേ അണ്ണൻ ഒന്ന് വിളിക്കണെ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@saradhathakachan977810 күн бұрын
എൻ്റെ മകൻ അമ്മയുടെ പക്കൽ ചെയ്ത ഉടമ്പടി നിത്യവും ജീവിതത്തിൽ നിലനിർത്താൻ കനിയണേ അമ്മേ ...
@anjusdev893310 күн бұрын
അമ്മേ തുണയായി കൂടെ ഉണ്ടാവാണേ 🕯️🕯️🕯️🙏🙏🕯️❤
@SabeenaRatheesh9 күн бұрын
എൻ്റെ ഭർത്താവിനു സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ ലഭിക്കേണമേ. അമ്മേ ഞങ്ങളുടെ കൂടെ കാണണേ. ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റിത്തരേണമേ
@induvijayan184510 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ.
@charlensjoseph10 күн бұрын
Kreupasanam Amma mathava marey utress rogam urine injection headache sugar pressure ellam rogam matti tharanama mathava
@charlensjoseph10 күн бұрын
Kreupasanam Amma mathava nala avashingal nadathi tharanama rice cooking gas food medicine vangan Ula panan kanduethi tharanama mathava
@Sajannadar10 күн бұрын
Please ammea samathanam tharanemea 😢😢😢
@soorajkumar91439 күн бұрын
അമ്മ മാതാവേ എല്ലാ ദുരിതങ്ങളും മാറ്റി തരണമേ എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും അവിടുന്ന് നികത്തി തരേണമേ ആമീൻ
@MeenaMeena-ij1lh10 күн бұрын
കൃപാസനം മാതാവേ കനിവുള്ള അമ്മേ പരിശുദ്ധമായകൃപാസനം മാതാവേ കനിവുള്ള അമ്മേ പരിശുദ്ധ മാതാവേ യേശുവിന്റെ അമ്മയെഎന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ എൻറെ മോളുടെ കല്യാണം ഒരു തടസ്സമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരണേ
@SandhyaSandhya-v5q10 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ചെട്ടായി പള്ളിയിൽ വെച്ച് ചെയ്ത് തന്ന സത്യം എൻ്റെ ചെട്ടായിക്ക് മരണം വരെ പാലിക്കാൻ കഴിയണേ അമ്മേ ആസത്യം പാലിക്കാൻ അമ്മ മാതാവ് മനസ് കോടുക്കണേ അമ്മേ എൻ്റെ ചെട്ടായിക്ക് നാളേ പണി ഇല്ല ആര് ങ്കിലും നാളേ ചെട്ടായിനെ പണിക്ക് വിളിക്കണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@aleeshathomas72710 күн бұрын
Ente ammayude ammayeyum achaneyum. Kathonee Aammen ❤️🙏🙂❤️🙏🙏💎💎❤️🙏🙏🙏
@DeeptiJoshy9 күн бұрын
അമ്മേ നാളത്തെ ദിവസം എനിക്ക് നിർണയം ആണ്. എന്റെ കൂടെ അമ്മ ഉണ്ടാകണേ 🙏🙏🙏🙏
@ChinnusKarate9 күн бұрын
എന്റെ വിസ്സ ഉടനെ അടിക്കണമേ അമ്മേ ആമ്മേൻ
@rachelthomas271210 күн бұрын
Ente krupasana mathave jagala kudupamaye kathukolane asugam kadom matey therane ente kujugal vaganam odiqupol kathukolane ente kadom vetuvan marjam therane🙏✝️🙏amen
@PradeepKumar-vh5kb10 күн бұрын
അമ്മേ മാതാവേ ഇനി എണീപ്പിച്ചു നടത്തണം എൻറെ വൈഫിനെ നെഞ്ചുവേദനയും കാലു വേദനയിൽ ഷുഗറും പ്രഷറും എല്ലാം നോർമൽ ആക്കി കൊടുക്കണം മാതാവേ
@simonabraham964510 күн бұрын
Amme mathave ente kadabharangal neekkikalayename samadanam nalkename ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🙏✝️✝️🌹🌹🌹
@aleeshathomas72710 күн бұрын
Kripasana mathave karthonee Aammen ❤️🙏🙂🙏❤️❤️
@bindhup239410 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു
@aaryahh.17859 күн бұрын
Ente maathave njaglude ammumayude nargavedhanakal mattysughamaranam nalkename. ❤❤❤
@premakp198110 күн бұрын
എന്റെ അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ Amen 🙏🙏🙏
@GeethaMini-h5i10 күн бұрын
അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേയ്
@charlensjoseph10 күн бұрын
Kreupasanam Amma mathava inu night marey kudambam kreupasanam Amma mathava prathesha pedan vendi prathikunu mathava