മാഷാ അല്ലഹാ മെഹന്തി സൂപ്പർ രണ്ട് കൈ കൊണ്ട് മെഹന്തി ഇടാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം തന്നെ യാണ് ❤🥰
@ayshasuhana9072Ай бұрын
Masha allah
@naseema7918Ай бұрын
Irfana looks so beautiful ..Masha Allah And u are well talented with cooking,mehandi designing , organising and cleaning .. And also u have broad mind to share these things to others ..Barakallah
@jassworld5226Ай бұрын
Masha allah.. മൈലാഞ്ചി ഇടുന്നദ് കാണുമ്പോൾ കൊതിയാവുന്നു എനിക്ക് ഇടാൻ അറീല
@MuhammadRinasRinasАй бұрын
എനിക്കും അറീല
@MehandibymajidhashabeerАй бұрын
നിങ്ങളുടെ കൈയിൽ ഇട്ടു പഠിക്കു ... അങ്ങനെയാണ് ഞാനും പഠിച്ചത് എനിക്കും അറിയില്ലായിരുന്നു
@inaraa_hАй бұрын
അറിയുന്നത് പോലെ ഇട്ടു പഠിക്കു പിന്നെ പിന്നെ ഒക്കെ aavumb👍🏼
@MehandibymajidhashabeerАй бұрын
Pinne yente kunnu channel onnu support cheyanne plz...
@jashkaca9741Ай бұрын
MashaAllah ❤❤❤
@heyybeeeАй бұрын
Sooo nice vlog, the way you maintain your kitchen is just wowww🫡🌸💗
@juliahmmd7187Ай бұрын
وعليكم السلام ورحمة الله وبركاته Eid mubarak
@billofoodsecretsАй бұрын
Masha Allah very nice sharing stay connected👍 done❤
@ashasiyad2278Ай бұрын
Ithupole ulla mehandi cone evide kittum in dubai..arenkilum use cheyyunundenkil onnu parayane
@sumayyahaneef8893Ай бұрын
Masha allah ♥️♥️ waiting aarunnu Irfaana
@noufalpalappatta6621Ай бұрын
മാഷാ അള്ളാ ഇർഫുനെ യും മക്കളെയും കണ്ടാൽ ഏട്ടത്തിയും അനിയത്തിമാരാണന്നെ തോന്നും❤❤❤😊😊😊
@OmBaloushiUAEАй бұрын
Eid mubarak masallah ❤Masallah
@nafiyarizwan8796Ай бұрын
Eid outfit evidenna vaagiye...?
@sangeethapriyan-yf5ihАй бұрын
Awesome mehandi Itha
@user-kz6fo9yd2fАй бұрын
Happy family ❤️mashaallah👍🏼
@muhammedirshad1854Ай бұрын
അടിപൊളി ഫാമിലി അള്ളാഹു ദീർഗായുസ്നൽകട്ടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടെന്ഷന് ഒക്കെ ഇല്ലാണ്ടാ വും 🥰🥰🥰🥰
@abu-rashdan786Ай бұрын
masha allah 🤩🤩👍👍 eid mubarack💫💫😍😍
@nadeeramali8972Ай бұрын
Aa pastry bake cheydedutha oven alle. Eetha?? Onn vishadamaayi parayaamo. Plz🙏. Dress super👍🏻. Masha Allah
@nazeemashihab2594Ай бұрын
Ma Sha ALLAH!!❤
@FathimaMurshidha-pn1vlАй бұрын
Waiting ayrnnu engale vlogin❤️❤️
@inaraa_hАй бұрын
Eid dress vangiya shop evideya
@user-tg4zj5it8xАй бұрын
Shop evdya irfana.please reply
@naseebakk2179Ай бұрын
Mehandi & drs super ❤
@sidheeks5389Ай бұрын
മാഷാ അള്ളാ❤❤❤ ഒരു പാട് waiting ആയിരുന്നു.. മെഹന്തി ഇടുന്നത് കണ്ടപ്പോൾ കൊതിയായി എന്ത് രസമായിട്ടാ ഇത്ത മെഹന്തി ഇടുന്നത് ഇത്തന്റെ യും മക്കളുടെയും dress അടിപൊളി ആയിട്ടുണ്ട്❤❤😊
@mashidaaslam3696Ай бұрын
എന്നും വീഡിയോ നോക്കി നോക്കി മടുത്തു കാണാതായപ്പോൾ വല്ലാതെ വിഷമം പെട്ടന്നേഗനും നിറുത്തി പോയോ പേടിച്ചു 😊