@kochu @praveen @mrudula Kashmir experience pwolichalle....u are so happy.....❤...nigalde videos okke kaanar ond....😊
@SheenaMohandas7 ай бұрын
Mrudula ചേച്ചിക്ക് ഒരു prank കൊടുക്കണം എന്നുള്ളവരുണ്ടോ????
@MuthalibPatla-h4x7 ай бұрын
Venda chechi paavalle
@Azminanees1237 ай бұрын
Revenge prank
@swathy...7 ай бұрын
Und
@dhakshinadruvam37617 ай бұрын
പ്രവീൺ നമ്മുടെ മനസ്സറിഞ്ഞാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത് 👍👍
@Rumanaibrahim657 ай бұрын
Enikk ivare bhayankara ishta parentsine Ethra sandoshippikkkaavo athreyum santhoshippikkum ammakk ivar ennnum abhimaanamaan ❤🎉🎉🎉🎉🎉😊😊😊😊😊😊 ee vedio kandappo enikk um thonni ente parensineyum enikk santhoshippikkanam aakrahaggal saadhippikkaanam your vlogs so satisfied ❤❤❤❤❤❤🎉🎉🎉🎉😊😊😊😊😊
@sindhuprakasan87077 ай бұрын
Kashmir poyathupole aayi video കണ്ടപ്പോൾ തന്നെ ' Super❤❤ വിമാനത്തിൽ നിന്നുള്ള view കാണാൻ എന്താ ഭംഗി സൂപ്പർ❤' കൃത്യമായി ഓരോ കാര്യങ്ങളും പറഞ്ഞു തന്നതിന് Thankyou യാത്രയ്ക്ക് പോകുന്നവർക്ക് വളരെ ഉപകാരപെടും🙏 Love you all ❤❤❤❤❤
Ninghalude videos ellam orupad ishtam aanu chettanmaare❤love this family😍🤗
@khadeejakhadeeja-e8w7 ай бұрын
Kochu chettanteyum Mridula chechiyudeyum bond orupad eshdamaan ❤❤❤
@DrReshmajayaprakash7 ай бұрын
Bro...next time north oke trip pokumbol nalla stay choose chey kurachude oke reasearch cheytit....cz nalla stays und avde..ella facilities um ulla worth aytula hotels und...You could have chosen one among those...apo kurachude better experience kitiyene overalll
Kochu chettan❤ayyoo thaadi vettandaayirnnuu❤but oru variety inddd🥰🔥
@Siya-bc4mz7 ай бұрын
Waiting ayrnnu ningalde videokk vendi ❤️
@A-i-h-a7 ай бұрын
എന്നെപ്പോലെ ഇവരെ നേരിൽ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@sarathps48587 ай бұрын
ഉണ്ടില്ല
@riyuriyu98197 ай бұрын
Illa
@beautybeast75967 ай бұрын
Illa aagraham illa
@sandhyamol92847 ай бұрын
Enikkum valya agraham anu❤
@thamsikp34507 ай бұрын
❤
@anamika__21__37 ай бұрын
Amma adipoli an. Nigalde ella pottatharathinum amma support cheyum. Enthe like inn ammak 😻❤️
@Fairoosarahim7 ай бұрын
ഞങ്ങടെ സ്വന്തം ജില്ല ( മലപ്പുറം )യിലെ സ്ഥലങ്ങൾ വരെ കണ്ടിട്ടില്ല😢. പിന്നല്ലേ കശ്മീർ 😀. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം 😄😄
@abhiramidas33557 ай бұрын
Vishu special video onum ille??.... Kochu chettante new look adipoli😻..... Love you guysss🤍🤍
@sreelakshmisree43557 ай бұрын
വിഷു വീഡിയോക്കു വേണ്ടി waiting ❤
@raziyanazar78207 ай бұрын
Ante molk 4yrs anu molde favrt anu mirudhula appalum parayum ningade sound kelkunathum odi varum ❤ praveen pranav Amma achan ellardem fans anu
@HaseenaHaseenaparakkal7 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️
@kannanvavakannan11017 ай бұрын
നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 💕💕💕
@Achu_7867 ай бұрын
ഞാൻ അത്യാവശ്യം ട്രാവൽ ചെയ്ത ആളാണ് പോയ എന്റെ ഒരു അനുഭവത്തിൽ ശരിക്കും കേരളം തന്നെയാണ് സ്വർഗ്ഗം വെളി നാടുകളിൽ എവിടെച്ചെന്നാലും ഏകദേശം ഇപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ തന്നെയാണ് മനുഷ്യത്വം കരുണ കാരുണ്യം ഇതൊന്നും പ്രതീക്ഷിക്കേണ്ട CASH മാത്രം നോട്ടമിട്ട് കൂടെ കൂടുന്നവരാണ് ഭൂരിഭാഗം പേരും എന്റെ ഒരു അനുഭവമാണ് ഞാൻ പങ്കുവെച്ചത് 😊
@sruthypjacob67617 ай бұрын
കൊച്ചു ചേട്ടനെ കണ്ണൻ പോലീസ് കരടെ ഒരു ലുക്ക്❤❤
@Ajithkumar-o6h7 ай бұрын
നല്ല സന്തോഷമുള്ള ഫാമിലി ആണ് നിങ്ങളുടെ ❤❤ ഞാനും എന്റെ അമ്മയുംഎന്നുംനിങ്ങളുടെ വീഡിയോ കാണും ❤
@bindhuvr39347 ай бұрын
മൃദുല ചേച്ചി prank ചെയ്യണമെന്നുള്ളവർ ഉണ്ടോ ആ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്😍
@Hib--aaah7 ай бұрын
Cheyyam
@Hib--aaah7 ай бұрын
Muru coment vayichal🤣🤣🤣
@appuappuzz23097 ай бұрын
Ivar nalla quality videos anu ippl cheyyunne Prank thenga manga cheythu Kerala kure couples channel und veruppikal level Aaa low level pokanoo ? Kunjattaye prank Ichayane prank ? Ponnuz pinangi poyi ? Ammak ponnuz nod deshyam Enthina aa level pokunne ? Avarde family happy videos, challenge, dance okke mathii
@kokachi1437 ай бұрын
@@appuappuzz2309but avr pande thott angane okke ulla videos idunnatha. But wedding kazhinje pinne busy ayath kond ah cheyyanjath but kurachoode kazhiyumnol pazhayath pole cheyyum
chetta kure ayi msg idunn enikk mathram ntha like tharathe big fan anu i am so sad😢 ennalum enikk niggalde videos okke miss cheyyathe kanarundd pls reply i am waiting for your msg😊
വെയിറ്റിംഗ് ആയിരുന്നു നിങ്ങൾടെ വീഡിയോക്ക് വേണ്ടി❤❤
@RinshaMubarak7 ай бұрын
Njanum
@Fathimathulfayisha7 ай бұрын
@@RinshaMubarak❤
@Abhimanyu2857 ай бұрын
Waiting arrnuu video kk vendii vishnu celebrate akkiyillee❤
@Xoxo-AmAd7 ай бұрын
I am in portugal🇵🇹 i know malayalam ❤️ i love your vidios ❤️🔥 i am mridhuss bigg fan❤️🔥❤️🔥
@Zahra.mZahra.m-fi9ig7 ай бұрын
ഇവരെ വീഡിയോസ് മാത്രം skip ചെയ്യാതെ കാണുന്നോർ ഉണ്ടോ എന്നെ പോലെ 🥰🤍🤍🤍💗💗
@Nazrin-l2j7 ай бұрын
Yes😊
@Shiyaaabb7 ай бұрын
Illah
@anujianu83777 ай бұрын
Yes
@kadeejakallada79516 ай бұрын
Unduu😌
@fasilasiyadfasila58427 ай бұрын
കൊച്ചു ചേട്ടന്റ look മാറിപ്പോയി 🥰🥰🥰
@NiyelNinan7 ай бұрын
Ningalude video's ellam orupadu istamm ahh❤🤗 waiting ayyirunu videoku vendii...💕💕love this family combo adipoli ayyirunuu kashmir vloges elamm...🥰🥰🥰🥰
@Shyni-y4s7 ай бұрын
ഇവരെ നേരിൽ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട് എന്റെ വീട് തിരുവനന്തപുരം ഞാൻ 6ൽ പഠിക്കുന്നു ❤❤❤❤
@Gokulgnair87 ай бұрын
ചേച്ചി ചേട്ടൻ അമ്മ അച്ഛൻ കൊച്ചു ചേട്ടൻ ❤️😊🫂 love you guys
@diya_fathima_as7 ай бұрын
Kochu thadi vadichath kollula thadi ollathil poli look ❤❤❤
@Santhoshezn7 ай бұрын
ഗുൽമാർഗ് phase 1, 2 വേറെ ലെവൽ aanu
@krish_NA0057 ай бұрын
Bro ഞാനും കഴിഞ്ഞ വർഷം ഏപ്രിൽ ഈ സമയത്ത് ആയിരുന്നു കാശ്മീർ പോയത് അന്നേരം അവിടെ റംസാൻ ആയിരുന്നു ഞങ്ങളുടെ ഡ്രൈവർ ഭയങ്കര മോശമായിരുന്നു കഴിക്കാൻ പോകുന്ന സമയത്ത് നമ്മൾ അദ്ദേഹത്തെ വെയിറ്റ് ചെയ്ത് നിൽക്കണമായിരുന്നു അതും നമ്മളോട് പറയാതെ പോകുമായിരുന്നു പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന പോലെ തോന്നി അവസാനം വഴക്കിടേണ്ടി വന്നു പക്ഷേ ഞങ്ങൾ പോയപ്പോൾ കാശ്മീർ ഫുൾ പൂക്കൾ ആയിരുന്നു ഭയങ്കര ഭംഗിയായിരുന്നു കാണാൻ ഫുഡ് മെയിൻ റസ്റ്റോറിൽ നിന്ന് കഴിക്കാതെ മുന്നോട്ട് നടക്കുമ്പോൾ കൊച്ചുകൊച്ച് റസ്റ്റോറൻസ് കാണാം അവിടുന്ന് കഴിക്കുകയാണെങ്കിൽ പൈസ കുറഞ്ഞ ചിലവിൽ കഴിക്കാം. എന്തൊക്കെയാണെങ്കിലും കാശ്മീരിലെ കാഴ്ചകൾ ഭയങ്കര ഭംഗിയുള്ളതാണ് ഗുൽമാർഗ്ഗം മാർക്ക് ദൂത്പത്രി പെഹല്ഗം ആരുവാലി ചന്ദ്രവാലി ഭേത്താലി സൺ ടെമ്പിൾ ഹസ്രദ് ബാൽ മസ്ജിദ് എന്നിവിടങ്ങളിൽ ആയിരുന്നു നാലുദിവസം കൊണ്ട് ഞങ്ങൾ പോയത്
@harichandana40297 ай бұрын
😊chetta package aayitt pokunnath thanne aanu nallath ❤ Njgal kashmir alla but Manali l pokumbo angane pokunna aan nallath
@JencyBiju2547 ай бұрын
ഇനിയും ഇതുപോലെയുള്ള യാത്രയുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു, ഇതിലും ചെറിയ യാത്ര മതി കേട്ടോ കുട്ടികളെ കൂടെ കൊണ്ട് പോകാൻ പറ്റിയത്
@devikadevu9007 ай бұрын
Ie videoil kochu ettane oru jimman ayi thonnun😻❤️
@Sreedevi9967 ай бұрын
But sonamarg..dal lake...thulips garden...vere level aarunnu guys...
@AsmaArshad-r3p7 ай бұрын
Kashmir vlog adipoli ayirunnu❤🎉
@rathikr057 ай бұрын
April first week njanum friends koode kashmir undayirunnu. Ee paranja pole ulla oru negative karyangalum njangal face cheythilla. Ithu kashmir ne kurichu bhayankatamayi negative aayi parayunna pole undu. Pinne ethoru tourist placene pole shopping areakalum ellam highly priced aayirikkum. Nalla pole bargain cheythal avar kurakkum. Oral polum avar fasting ayathu kondu food tharano food evideyanennu paranju tharaano oru madiyum undayilla
@editbylamia7 ай бұрын
Kochu chettaam thaadi ullathaan nalla baghii
@drindukishore7 ай бұрын
We travelled on last month ,March last with somans tour group. 51000 per head.worthy trip.tulip garden,shikara ride dal lake,Jammu aru valley,beetab valley,srinagar sight seeing,badam valley, gulmarg and some more. good stay at Heritage luxury.srinagar. Food & accommodation & all tickets & cab & taxi& shikkara ride& cable car everything included. The only expense we have to pay was for snow activities.
@itsmecheekuz73017 ай бұрын
Agency vazhi ano?
@drindukishore7 ай бұрын
@@itsmecheekuz7301 somans tours and travels
@Mehwishvlogs-qe1vo7 ай бұрын
Pinne tulip garden ❤
@anamikaanamika53277 ай бұрын
Nigalude videos Ellam bayagara ishtam aanu❤nigalude video matram any skip cheyyathe kaanune💕❤️ idu vare kashmeer poyilla😢
@user-Nehavishnu7 ай бұрын
Enta marriage kazhiju adhiyam pokkan agrahicha sthallam ayirunu enni pokumpoll ethokke srethikanam 😍thank you all neengall thanath ettavum valiya arivanu 🥹❤️
@HariShankar-xc8my7 ай бұрын
Ennalum Delhi okke onnu karangiyitt poya mathiyayirunnu..luv u guys❤❤❤❤
@sreeparvathy61077 ай бұрын
I am waiting for your next video ❤❤❤
@Nasiyanachuuz7 ай бұрын
Mrudula chechiida dooppine kandille ath paranjillallooo😂🥰🥰🥰🥰
@shifanaPt7 ай бұрын
Kochu thadii kalayandarnu ake entho pole thadi indaykkandu anu look❤
@Meharin_misriya9187 ай бұрын
Chetta ഒരു അടിപൊളി comedy short sketch ഇടുവോ.... Pls...... 😫😫🥰🥰🫶🏻🫶🏻🫶🏻🫶🏻💯💯💯💯
@bindhuvr39347 ай бұрын
Correct 6:00 mani avam vendi kathirikunnavar undo enne pole 😁🥹❤
I love this family ❤️ mrudula chechi you are very lucky to have a mother in law like her ❤.... And both praveen and pranav you are also lucky to have such mother and father.....❤
@afrahshaamafrahshaam6457 ай бұрын
September aan nammal poya but good experience.Horse ride cheating peoples und and good peoples und.Nammal 3 placeil horse ride aduthu.But it’s good experience.Driver parayum ponda enn because avark avidannu commission kittilla ath kond aan horse ride Venda enn parayunna.U missed it guys u want to experience that ride it’s so so beautiful.Pinne fud nammal first day oru restaurant poyi fud kazichu ath nammak isttam ayilla after that nammal oru restaurant kariyilla….Nammuda stay chaytha hotelil nalla fud nalla taste und…Pinne nammal travel chayumbol max Maggi and fruits aan kazikunna.Good package aduthu povunnathaanu nallath
@Uzl-w8j7 ай бұрын
Achanayittulla videos waiting❤💥
@renjup.r62107 ай бұрын
Exactly dears .our climate is much good compared to cold weather..it is not nice being in cold weather for so long time .untill we experience, everything is wow .😅
പേഹാൽഗം പോയപ്പോൾ കുതിര പുറത്ത് എന്റെ മദർ ഇൻ ലോ കേറി.. അഹ് കുതിരക്കാരൻ അമ്മയെ വേറെ റൂട്ടിൽ കൂടി ഓക്കേ കൊണ്ടുപോയി അമ്മ പേടിച്ചു പോയി ക്യാഷ് ചോദിച്ചു പിടിച്ചു വാങ്ങുന്ന അവസ്ഥ ആയി അമ്മ ജീവനിൽ പേടി ഉള്ള കൊണ്ട് പറഞ്ഞ ക്യാഷ് കൊടുത്തു.. എന്റെ ഫാമിലി ലെ തന്നെ വേറെ ഒരു ആന്റി പോയപ്പോഴും ഇതേ മോശം അവസ്ഥ ഉണ്ടായി
Njagal ponind family aayitt and cousins and family frnds 18 per indaavum total first delhi povum ath kazhinjatt kashmir ee 18 thursday povum trinil ahn ponath and returnum trinil thanneyaan nallaa exaitment aahn❤ ningada video njn ellaam kandornum kashmir trip aaa oru prethikshyil ahn njn enthaayaalum poitt veraam ❤🎉 pls preyer for us❤🎉😊
@ZoiyMalikh7 ай бұрын
Broo ningalkk ee paranjapol problem undayall enth cheyum appo Namukk prethikarikkan pattilello ath avrde sthalam ayii poyille Anyway all the best for youtr trip