Well done and all the best for your future....👏👏👏👍👍👍
@rajthattarmusicdirector2 жыл бұрын
Thank youu💖💖
@tinothankachan2 жыл бұрын
ഒരു ഗാനമേള Sound mixing mixer എങ്ങനേ ചെയും എന്ന് detail വീഡിയോ ചെയ്യാമോ പ്ലീസ്
@jdsvds13072 жыл бұрын
എന്റെ പൊന്നേ സൗണ്ട് പഠനക്ലാസ്സിൽ ഇങ്ങനെ സൗണ്ട് ഇല്ലാതെ ആദ്യം സംസാരിച്ചാൽ എങ്ങനെ പഠിക്കാൻ പറ്റും കുറച്ചു കൂടെ സൗണ്ട് വോയ്‌സ്ന് ഉണ്ടെങ്കിൽ വളരെ നന്നായി 😊
@rajthattarmusicdirector2 жыл бұрын
😄😄😄😄 അത് വീഡിയോ എടുത്തപ്പോൾ സംഭവിച്ച എന്തോ പ്രോബ്ലം ആണ്.
@ruthksabu73712 жыл бұрын
വേദികളിൽ പ്രസംഗത്തിനു ഉപയോഗിക്കാൻ നല്ല ക്യാച്ചിംഗ് പവറുള്ള ഒരു മൈക്ക് ഏതാണെന്ന് പറയാമോ ? മറുപടി ഉടൻ പ്രതിക്ഷിക്കുന്നു. Ok br