Our truck has been hit by a vehicle | Nashik Trip | EP - 04 | Jelaja Ratheesh |

  Рет қаралды 47,241

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 427
@thomasmathew1981
@thomasmathew1981 3 сағат бұрын
ഉറക്കം എഴുന്നേറ്റത് തിരിച്ചു പോവുക എന്ന് പറഞ്ഞത് ഭയങ്കര കോമഡി ആയിപ്പോയി. ആകാശ കൊള്ളാം😂😂😂❤
@shibujohn5403
@shibujohn5403 3 сағат бұрын
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ആകാശ് മോൻ തകർക്കുകയാണ് ❤ Happy journey ❤ God bless all ❤❤
@techchanal6045
@techchanal6045 3 сағат бұрын
ആകാശ് ബ്രോ ചേച്ചിയെ മേഡം എന്ന് വിളിക്കണ്ട ചേച്ചി എന്ന് മാത്രം വിളിച്ചാൽ മതി അല്ലെ ഗയ്‌സ്
@harinarayanan8170
@harinarayanan8170 3 сағат бұрын
ആകാശ് ബ്രോ...ഒന്തു ടീ മാത്താടി നിദ്ര മാടുബേഡാ.ഒന്തു ടീ കുടിതു നിദ്ര മാടൂ.😊
@shubhasatish3276
@shubhasatish3276 2 сағат бұрын
ഒരു ആപത്തും വരാതെ ദൈവം കാതല്ലോ,,🙏🙏 എല്ലാവരുടെയും പ്രാർഥന നിങ്ങളുടെ ഒപ്പം ഉണ്ട്.🙏
@jacobjohn1410
@jacobjohn1410 3 сағат бұрын
വലിയ അപകടം ഉണ്ടാകാത്തെ ദൈവം കാത്തു 🎉🎉🎉
@sallyjohn6165
@sallyjohn6165 Сағат бұрын
ആകാശിൻ്റ ഫാമിലിയെ കുറിച്ച് ഒന്ന് പറയണം ❤
@sheenumani6237
@sheenumani6237 3 сағат бұрын
ഞാൻ വനിതയിലെ വീഡിയോ ഇപ്പൊ കണ്ടിട്ട് വന്നതേ ഒള്ളൂ 😊
@dinakaranedakkandy
@dinakaranedakkandy 3 сағат бұрын
Same here 😊
@blessanbenny2044
@blessanbenny2044 3 сағат бұрын
Athe 😂
@Shinumathai936
@Shinumathai936 3 сағат бұрын
അതെ
@vijeshvachakkil6399
@vijeshvachakkil6399 3 сағат бұрын
Same pich❤🎉
@hareeshjeba8928
@hareeshjeba8928 3 сағат бұрын
ഞാനും 👍👍
@sreelathan2865
@sreelathan2865 2 сағат бұрын
ആകാശ് ബ്രോ kannada അറിയില്ലെങ്കിൽ കൊങ്കൺ ഭാഷ പറയു.
@vimalkumar-os1ui
@vimalkumar-os1ui 40 минут бұрын
എന്റെ തിരുമൽ ദേവാ 😂😂
@ajaysabari
@ajaysabari 3 сағат бұрын
ആ ട്രക്കിൽ കണ്ട എഞ്ചിൻ Wartsila Vasa32 എൻജിൻ ആണ്.18സിലിണ്ടർ 6MegaWatt.ഇതിലും ഒരുപാട് വലിയ എൻജിനുകൾ ഈ കമ്പനി നിർമ്മിക്കുന്നുണ്ട്.ഞാൻ 8 വർഷം ഈ എഞ്ചിനുകളുടെ സർവ്വീസ് എൻജിനീയർ ആയിരുന്നു. കേരളത്തിൽ കോഴിക്കോട് നല്ലളത്ത് ഇതിൽ വലിയ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു power plant ഉണ്ട്.Wartsila യുടെ
@unnikrishnanmahendran3950
@unnikrishnanmahendran3950 13 минут бұрын
Generator nte ano engine
@chandrapisharody9532
@chandrapisharody9532 3 сағат бұрын
നമസ്കാരം ഭായ്, ഇന്നലെ രാത്രി വിളിച്ചപ്പോൾ അക്സിടെന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ, എന്തെങ്കിലും പറ്റിയോ? തിരിച്ചു കോയമ്പത്തൂർ വഴിയാണെങ്കിൽ വരുമ്പോൾ വിളിക്കണം. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് . അതുകൊണ്ടു നിങ്ങള്ക്ക് നന്നായി വരും.
@binithkg1241
@binithkg1241 2 сағат бұрын
Pav🎉ആകാശ് ബ്രോ യെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കരുത് 😃😃😃😃
@ZayieZayed
@ZayieZayed 3 сағат бұрын
4:13 ചേട്ടാ ഇത് എനിക്ക് അറിയാവുന്ന സ്ഥലമാണ് bommasndra ann എന്റെ ചികിത്സ കഴിഞ്ഞ് ഹോസ്പിറ്റലിലാണ് അവിടെ... അവിടെ മെട്രോ ഇതുവരെ വന്നിട്ടില്ല. 2025 may ആകുമ്പോഴേ അവിടെ വരെ metro വരുള്ളൂ..
@SudheerKumar-ky4zw
@SudheerKumar-ky4zw 3 сағат бұрын
Bhashini എന്ന app ഉണ്ട്. ഇന്ത്യൻ ഭാഷകളിൽ തർജ്ജമ കേൾക്കാം. നമ്മൾ മലയാളത്തിൽ പറഞ്ഞാൽ അത് മറ്റ് ഇന്ത്യൻ ഭാഷയിൽ തിരിച്ചു പറയും.
@parameswaranpm8354
@parameswaranpm8354 3 сағат бұрын
God's Miracle and Blessings saved from a Major Accident ....Wish Safe and Comfortable Journey always..... Take Care
@shafi6533
@shafi6533 3 сағат бұрын
@ puthettu വീഡിയോയുടെ mb കുറിച്ചിരുന്നെങ്കിൽ നന്നായിരുന്നു, പല തവണ ആവശ്യപ്പെട്ടിരുന്നു 🙏🏽
@Sajid-pt-g3y
@Sajid-pt-g3y 3 сағат бұрын
എന്നാൽ നീ Resolution കുറച്ച് കണ്ടാൽ മതി.. 😏😏 ഞങ്ങൾക്ക് hd യിൽ തന്നെ കാണണം.... മാസം 4000 gb data ചുമ്മാ കളയാനാവില്ല
@jayanthjose39779
@jayanthjose39779 2 сағат бұрын
നീ നാട്ടുകാരെ മുഴുവൻ ഏറ്റെടുക്കല്ലേ..😊​@@Sajid-pt-g3y
@Rishi0228.
@Rishi0228. 2 сағат бұрын
KZbin il data saver on akkiyal mb kurache theernnupokullu
@aravindm1676
@aravindm1676 Сағат бұрын
🤫
@gbnagesh2703
@gbnagesh2703 3 сағат бұрын
ನಿಮ್ಮ ಪ್ರಯಾಣಕೆ ಶುಭವಾಗಲಿ 🙏
@jayanthjose39779
@jayanthjose39779 3 сағат бұрын
അത്തിബല്ലി അല്ല അത്തിബലെ എന്നാണ് പറയുന്നത്.. അതിന് തൊട്ട് മുന്നേ ടോൾഗേറ്റിന് സമീപം ഇന്ത്യയിൽ ആദ്യമായി ഓടാൻ തുടങ്ങായ ഫ്ലിക്സ് ബസിനെ കണ്ടിട്ട് മെൻഷൻ ചെയ്യാത്തത് മോശമായിപ്പോയി.
@rahulvijayev1987
@rahulvijayev1987 2 сағат бұрын
Flixbus is already running in north India. Bangalore base ayath recently aanenn mathram.
@jayanthjose39779
@jayanthjose39779 2 сағат бұрын
@@rahulvijayev1987 No , First in Bangalore.
@rajnishramchandran1729
@rajnishramchandran1729 3 сағат бұрын
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो..🚍👍
@devasiakm5777
@devasiakm5777 3 сағат бұрын
കന്നടയിൽ സവാളയ്ക്ക് പറയുന്ന പേര് ഈരുളി
@harinarayanan8170
@harinarayanan8170 2 сағат бұрын
ഈരുള്ളി.
@manojchandran7231
@manojchandran7231 Сағат бұрын
നീരുള്ളി
@HidenHiden-b6v
@HidenHiden-b6v Сағат бұрын
എന്റെ എൽസമ്മ എന്ന പേരുള്ള ആൺകുട്ടി❤️❤️❤️ ചട്ടിയും കലവും ചട്ടിയും കലവും ആയാൽ തട്ടിമുട്ടി എന്ന് ഇരിക്കും 👍👍👍👍 അതിൽ സങ്കടപ്പെടാതെ എന്റെ കൊച്ചേ....
@rajnishramchandran1729
@rajnishramchandran1729 3 сағат бұрын
Akashmon....Machcha.. uttakke konkani tinisu madi..
@shashiarayil630
@shashiarayil630 3 сағат бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഞാൻ ഇപ്പൊ വനിതയിലെ വീഡിയോ കണ്ടതേഉള്ളൂ
@gkunnithan9
@gkunnithan9 3 сағат бұрын
Information From oct 7 th diesel price likely to be reduced by 2 to 3 rupees . latest information
@jeejurajk
@jeejurajk 3 сағат бұрын
CCTV video eduthittu vandie number edukku
@forever2789
@forever2789 3 сағат бұрын
ഞങ്ങളുടെ കന്നഡ യെ ആകാശ അപമാനിക്കുന്നുണ്ടോ എന്ന് സംശയം 🤣🤣🤭🤭
@jimmy5612
@jimmy5612 3 сағат бұрын
Nice Road Bannerghatta Main Road My Please 👋🏻👋🏻👋🏻
@jithul8774
@jithul8774 3 сағат бұрын
Cctv യിൽ footage ഇല്ലേ?
@Electravate
@Electravate 2 сағат бұрын
വനിതയിൽ interview കണ്ടു 👍
@pareshk9790
@pareshk9790 2 сағат бұрын
Install dash cam for such incidence
@CyriacVj-wz4mq
@CyriacVj-wz4mq 3 сағат бұрын
സൂര്യ ജലജ രതീഷ് എന്നിവർ ചേർന്ന് ഒരു ട്രീപ്പ് വേണം
@paulm.k.8740
@paulm.k.8740 3 сағат бұрын
Enthaa pattiyathu? Hope nothing much serious!😮
@asharamesh2507
@asharamesh2507 Сағат бұрын
ആപത്തൊന്നും സംഭവച്ചില്ലല്ലോ എന്ന് സമദാനിക്കാം.🙏🏻...... Safe journey🥰❤️❤️❤️
@francislobo9216
@francislobo9216 3 сағат бұрын
അപകടം സംഭവിച്ച് ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോൾ ഒരാശ്വാസം❤❤. safe ride dear puthettu team ❤❤
@mohanankg2746
@mohanankg2746 44 минут бұрын
ചെറിയ സവാള വിനാഗറിയിലിട്ട് ബോംബെയിലെ ഹോട്ടലിൽ കിട്ടും, ചെറിയ സവാളയുടെ വിലയിലും മാറ്റമുണ്ട്.
@sajithaali7098
@sajithaali7098 2 сағат бұрын
ബന്നാർ ഘട്ട് പോകുന്നത് എപ്പഴാ ഞാൻ പോയിരുന്നു ലൈവായി കാണാം മ്യഖങ്ങളെ
@joshikunnel5781
@joshikunnel5781 3 сағат бұрын
Cameraman seems to be suffering from cold. Get-well-soon Wishes to you!
@gkmenon43
@gkmenon43 3 сағат бұрын
Oh sorry to hear about the accident. Be safe 🙏 You escaped from a big one, Ettumanoorappan Saved you. 😊
@krishnakumarmannil1526
@krishnakumarmannil1526 42 минут бұрын
Banlore Pune Highway poyittu avideninnum Nasik aduthannallo, rathish
@sivarajt7148
@sivarajt7148 2 сағат бұрын
എന്തായാലും അവന്റെയും നമ്മുടെയും ഭാഗ്യം എന്ന് തന്നെ പറയാം.. എത്ര സൂക്ഷിച്ചു വണ്ടി ഓടിച്ചാലും വരേണ്ടത് വഴിയിൽ തങ്ങില്ല എന്ന് പറയുംപോലെ ആയി.
@MG-bh9ko
@MG-bh9ko Сағат бұрын
They are called “ SILOS” for storage of grains and not boiler
@sunnyphilip4900
@sunnyphilip4900 52 минут бұрын
🎉 ആകാശേ മനുഷ്യനെ പൊട്ടു കളിപ്പിക്കുന്നതിൻ് ഒരു ലിമിറ്റുണ്ട് കേട്ടേ !
@JijeeshK1933
@JijeeshK1933 33 минут бұрын
കവുങ്ങിൽ ഒന്നിൽ നിന്ന് ഒന്നിലേക്ക് കയറുന്ന കാര്യം ചേച്ചി പറഞ്ഞിരുന്നല്ലോ ഞാനും ഇതുപോലെ ഒരുപാട് കാലം അടക്ക പറച്ചിരുന്നു. ആകാശ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ മുഖം കാണാൻ ഒരു പ്രത്യേക ചന്തം ദോസ്ത് ലോറിയിലുരഞ്ഞ് പോയത് മഹാഭാഗ്യം.ആർക്കും ഒന്നും പറ്റിയില്ലല്ലോ.എന്നാ ആകാശേ നീ പാചകം തുടങ്ങുന്നേ.
@rajeshpg1064
@rajeshpg1064 2 сағат бұрын
Good morning puthettu Family ❤❤❤
@SreejithNair-p3z
@SreejithNair-p3z Сағат бұрын
Vandile camara futteg kanananamenuundu Edichathu vandiyanannariyamallooo
@shaijushaiju4942
@shaijushaiju4942 40 минут бұрын
Cctv വിഡിയോ നോക്കി പരാതി കൊടുക്കണം
@JustinBruce1976
@JustinBruce1976 2 сағат бұрын
വനിതയുടെ ഇൻറർവ്യൂ കണ്ടു സൂപ്പറായിട്ടുണ്ട്❤❤❤❤
@surendrank6445
@surendrank6445 51 минут бұрын
സുരേന്ദ്രൻ കുമ്പനാട് 1616വണ്ടി എന്ന് കുമ്പനാട് കണ്ടു
@thomasjoseph3055
@thomasjoseph3055 3 сағат бұрын
Haiii എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ് ❤ ഞാൻ കോഴിക്കോട്ടയ്ക്ക് വരുന്നതിനിടയിൽ പുത്തേട്ട് ട്രാവൽസിന്റെ രണ്ട് ലോറികളും കോഴിക്കോട് കാട്ടിൽപിടികയിൽ പാർക്കിങ് ഏരിയയിൽ കിടക്കുന്നതു് കണ്ടു ജീവനക്കാർ നല്ല ഉറക്കം ആണെന്ന് തോന്നുന്നു❤❤❤
@remadevikn1838
@remadevikn1838 2 сағат бұрын
ഇഷ്ടത്തോടെ തുടർച്ചയായി കാണുന്ന ഒരു ചാനൽ.❤❤❤❤
@rahulgeorge4721
@rahulgeorge4721 2 сағат бұрын
check CCTV footage if available.
@krishnakumarmannil1526
@krishnakumarmannil1526 36 минут бұрын
Jalaja and rathish viswashichalum ellankilum , oru karyam parayam nigalku ellavarkkum, vandikalkkum drshitidhosham anu, vandi number edukkanam, a ethenkelum Leyland vandiyude side paint nokkanam
@subbarayalusubbiah5123
@subbarayalusubbiah5123 3 сағат бұрын
karnataka recently increased the price of diesel
@dintoadams2623
@dintoadams2623 3 сағат бұрын
വനിതയിലെ വീഡിയോ ഞാൻ കണ്ടായിരുന്നു നന്നായിട്ടുണ്ട് ❤
@skalirajskraj3646
@skalirajskraj3646 44 минут бұрын
Ratheesh Anna agash bro Ku Malayalam and Tamil and hindi.nalla peasum
@chithraradhanvv8964
@chithraradhanvv8964 2 сағат бұрын
ഡാഷ് ക്യാമറ ഒരെണ്ണം ഫിറ്റ് ചെയ്യൂ രതീeഷട്ടാ
@binithkg1241
@binithkg1241 3 сағат бұрын
ഇന്റർവ്യൂ അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
@muralidharannair2404
@muralidharannair2404 3 сағат бұрын
ഹായ്, ജലജ, രതീഷ്, ആകാശ്ബ്രോ 🙏🥰🥰🥰🥰❤️❤️❤️❤️❤️❤️💞
@johnsonvm12
@johnsonvm12 3 сағат бұрын
ആദ്യം 18:25 കണ്ട്, വീണ്ടും തുടക്കം മുതൽ കാണുന്നവരുണ്ടോ?
@viswamjaya1
@viswamjaya1 3 сағат бұрын
Metro last end at bommasandra not yet started
@sayee3
@sayee3 2 сағат бұрын
Aluva desham Hanuman temple il poyi drishti chutti idane. If you noted vehicle number you can report.
@sureshpadikkal4651
@sureshpadikkal4651 Сағат бұрын
Akash.Sariyagi.Kannadadalli. Mathanadi.Anna
@sujilsujil6438
@sujilsujil6438 3 сағат бұрын
വനിതയിലെ ഇന്റർവ്യൂ കണ്ടു 👌
@jacobjohn1410
@jacobjohn1410 3 сағат бұрын
Good morning all 🎉🎉🎉
@rajankuttappan
@rajankuttappan 3 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕
@JustinBruce1976
@JustinBruce1976 3 сағат бұрын
198 ാമത് Like❤❤❤
@ahammedshareef6584
@ahammedshareef6584 3 сағат бұрын
ഇപ്പോൾ മഹാരാഷ്ട്രയിൽ എത്തിയിട്ടുണ്ടാകും എന്നാണ് എൻറെ ഒരു നിഗമനം ഏതായാലും തിരിച്ചു നാട്ടിലേക്കുള്ള യാത്ര മംഗലാപുരം വഴിയാണെങ്കിൽ ഒന്ന് അറിയിക്കുക
@jayanthjose39779
@jayanthjose39779 3 сағат бұрын
ലോഡിറക്കി തിരിച്ചു കാണും.
@GangadharanPs
@GangadharanPs 2 сағат бұрын
🎉🎉🎉hai.nasik.lod.etharayalo.😊😊😊😊
@johnsonvm12
@johnsonvm12 3 сағат бұрын
എല്ലാവർക്കും നമസ്കാരം🙏
@dilipkumar1905
@dilipkumar1905 3 сағат бұрын
നീനു സുമ്നെ കുത്ത് കൊള്ളി
@srinivasankrishnamurthy7043
@srinivasankrishnamurthy7043 3 сағат бұрын
Tea kudia beeku in kannada
@bommidisrinivas205
@bommidisrinivas205 3 сағат бұрын
Good Morning puthettu travels🚛 good luck & safe journey💐💐💐
@WilsonKc-k8g
@WilsonKc-k8g 3 сағат бұрын
❤ ❤Good morning puthuttu travale family and all the ❤❤ Good luck ❤ happy journey ❤
@Anandhu-w8y
@Anandhu-w8y 3 сағат бұрын
Akash bro😅❤️‍🔥
@JustinBruce1976
@JustinBruce1976 3 сағат бұрын
സുപ്രഭാതം❤❤❤❤
@kuttykutty8030
@kuttykutty8030 Сағат бұрын
👏🌹👍🙋🙏
@abishekabin2293
@abishekabin2293 3 сағат бұрын
വീട് എവിടെയാണ് കറക്റ്റ് സ്ഥലം അറിയാമോ എല്ലാരും ഹാപ്പി നല്ല വീഡിയോസ് ആണ് ❤❤❤
@hareeshjeba8928
@hareeshjeba8928 3 сағат бұрын
കോട്ടയം ഏറ്റുമാനൂർ
@Aanamayil-ottagam_3b7
@Aanamayil-ottagam_3b7 2 сағат бұрын
18:24 😢
@deepaksarode3764
@deepaksarode3764 2 сағат бұрын
होस्पेट, बिजापूर, सोलापूर औरंगाबाद धुळे नासिक....🚛🚛🚛🚛🚛🚛🚛🚛
@rajnishramchandran1729
@rajnishramchandran1729 3 сағат бұрын
Good morning 🌅🌄 PUTHETTU squad,..have a safe journey....👍🚒
@sajivarghese7521
@sajivarghese7521 Сағат бұрын
യുകെയിൽവരുമ്പോൾ അറിയാം മൂന്നുമണിക്കും നാലുമണിക്കും സൂര്യൻ ഉദിക്കുമോ ഇല്ലയോ എന്ന്😂😂😂
@WilsonKc-k8g
@WilsonKc-k8g 3 сағат бұрын
Good morning puthuttu travale family and all members Happy journey
@dharmarajanv.r5259
@dharmarajanv.r5259 2 сағат бұрын
Good morning Puthettu family have a nice day Happy journey safe journey
@rashmeramakrishnan7929
@rashmeramakrishnan7929 27 минут бұрын
Thankfully no harm to you guys. Looks like Akash had a miraculous escape. Anyways, take care
@vimalkumar-os1ui
@vimalkumar-os1ui 39 минут бұрын
അയ്യോ എവിടെയാ ആക്സിഡന്റ് പറ്റിയത്. എല്ലാവരും സേഫ് ആണല്ലോ . പ്രാർഥിക്കാം
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Сағат бұрын
Awesome vlog mam 😊😊😊😊best wishes from kannadiga from Mysore Karnataka by watching ur vlog I learnt Malayalam akash bro he is best in speaking our kannada
@satheeshkerala7199
@satheeshkerala7199 2 сағат бұрын
ഈശ്വരനുഗ്രഹം എന്നും എപ്പോഴുമുണ്ടാവും ❤️🙏🙏 ആശംസകൾ ❤️💕🥰🥰
@ajeshgeorge2170
@ajeshgeorge2170 14 минут бұрын
Now main Driver is not interested to see Agriculture areas, wht happened chechi
@beenavikraman512
@beenavikraman512 Сағат бұрын
Jalaja parenjapole oru kavungil ninnum matte kavumnilekku c aadi kerunnathu pandu kandittundu
@beenavikraman512
@beenavikraman512 Сағат бұрын
Aadi
@sajipp9265
@sajipp9265 4 минут бұрын
വനിതയിലെ വീഡിയോ കണ്ടു അടിപൊളി. Drive safe &Care Fully ❤❤❤
@ManojV-v2c
@ManojV-v2c 2 сағат бұрын
ഞാൻ ആദ്യമായി subcraib ചാനലാ എനിക്ക് വളരെ ഇഷ്ടം മായി എല്ലാവരെയും
@kesavannair6289
@kesavannair6289 Сағат бұрын
Thank God nothing untoward happened and all of you are safe. A few hours ago I watched the Vanita interview along with all your family members.
@sahadevannair5314
@sahadevannair5314 2 сағат бұрын
നമസ്ക്കാരം കൂടുതൽ ഒന്നും പറ്റില്ലല്ലോ? ദൈവസഹായം🎉
@Viswanathanvkm
@Viswanathanvkm 2 минут бұрын
ഹോസ്‌പെട്ട വഴി പോയപ്പോൾ ബല്ലാരി വഴി പോകണമായിരുന്നു. അവിടെ jsw പപ്ലാന്റിനെ അശ്രീയിച്ചു ഒരുപാട് മലയാളികൾ വസിക്കുന്ന ഇടം ആണ്
@shajigopalan5865
@shajigopalan5865 56 минут бұрын
മുത്ത് എം.ബി.എ.കഴിഞ്ഞാൽ ബസ്സിനസ് രംഗത്ത് ഇറങ്ങുക യാണെങ്കിൽ vizhinjam നിങ്ങൾക്ക് ഒരു വാതായനം ആയിരിക്കും logistic രംഗത്ത് നല്ല ഹോപ്പ് ആണ്
@prashanthas7278
@prashanthas7278 24 минут бұрын
THUMBA CHANNAGITHE MEANS VERY GOOD
@saundarya3759
@saundarya3759 2 сағат бұрын
വനിതയിലെ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ കണ്ടുകഴിഞ്ഞ് നേരെ ഇങ്ങോട്ട് പോന്നു 😊
@jalajapnair2864
@jalajapnair2864 2 сағат бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jancyrocky7294
@jancyrocky7294 10 минут бұрын
വനിതയിലെ വീഡിയോ ഇപ്പൊ കണ്ടതേയുള്ളു
@ammathewmathew6631
@ammathewmathew6631 3 сағат бұрын
Good Morning to Puthettu Family and have a safe and nice journey.
@ashrafalnoor9057
@ashrafalnoor9057 3 сағат бұрын
Good morning puthettu family Have a nice day and happy journey
How Strong is Tin Foil? 💪
00:26
Preston
Рет қаралды 113 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 557 М.