Out Of Focus Live | 10 January 2025

  Рет қаралды 35,009

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 10 January 2025
1. ഓർമയിൽ ഭാവഗായകൻ
2. വാളയാറിൽ വെളിച്ചം?
3. ജോർജിനെ പിടിക്കേണ്ടേ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 130
@MediaoneTVLive
@MediaoneTVLive 15 күн бұрын
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@haneefkmuttam9007
@haneefkmuttam9007 14 күн бұрын
വാക്കുകളുടെ കുത്തൊഴുക് മനോഹരം........നിഷാദ്❤
@MrShahidanwar
@MrShahidanwar 14 күн бұрын
നീതിക്ക് വേണ്ടി പോരാടുന്ന മീഡിയ one ടീമിന്.... എല്ലാ വിധ അഭിവാദ്യങ്ങളും.... 👍 ഒരു അക്ഷരം എങ്കിലും ഭരണഗൂഡ ഭീകരത യ്ക്കെതിരെ പറഞ്ഞല്ലോ....
@abdulnayeem3658
@abdulnayeem3658 15 күн бұрын
വാളയാർ സംഭവം. സത്യം അറിയാൻ out of focus കാണേണ്ടി വന്നു
@abeeshv8227
@abeeshv8227 15 күн бұрын
😂😂😂😂
@jithin2839
@jithin2839 15 күн бұрын
🤣🤣
@anasyoosuf2657
@anasyoosuf2657 15 күн бұрын
PC George വിഷയത്തിൽ വേണുവിൻറെ ഇന്നലത്തെ വാദഗദിയെ ഇന്ന് നിഷാദ് വീണ്ടും ശക്തമായി പൊളിച്ചടുക്കി.❤
@ajmalsaddam4838
@ajmalsaddam4838 14 күн бұрын
Venu pakka communist anubhavi aanu....
@safya-gl7up
@safya-gl7up 15 күн бұрын
പിസി ജോർജെന് എതിരെ കേസ് എടുക്കണം എന്ന് ആഗ്രഹിക്കുന്നുവർ ഉണ്ടോ. 👍.
@jmr6041
@jmr6041 15 күн бұрын
public closet george is a political waste💩💩💩💩💩💩
@mumbaiindians4482
@mumbaiindians4482 15 күн бұрын
@@safya-gl7up ആഗ്രഹം ഇല്ല
@എസ്.അലി
@എസ്.അലി 15 күн бұрын
ചെറിയ കേസ് അല്ല രാജ്യദ്രോഹക്കുറ്റം ചുമതണം ഒരു ഇന്ത്യൻ citizens നെ പാകിസ്ഥാൻ ലേക്ക് പോകണം എന്ന് പറയാൻ ഇവൻ ആരാ, ഇന്ത്യ ഭരിക്കുന്നത് ഹിന്ദു, കേരളം ഭരിക്കുന്നത് പിണറായി, ഗവർണർ ഹിന്ദു, എന്നിട്ടും 20%ഉള്ള മുസ്ലിങ്ങൾ ഹിന്ദു വിനെയും ക്രിസ്ത്യാനികളെയും ഇല്ലാതാകുന്നു ഇതിലും നല്ലത് കേന്ദ്രം ഉവൈസ് യെയും കേരളം കുഞ്ഞാലി കുട്ടി യെയും ഏല്പിക്കുന്നതാണ് എങ്കിൽ ഹിന്ദു വും ക്രിസ്ത്യാനിയും രക്ഷപെടുമായിരുന്നു 4 വോടിനു വേണ്ടി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഇവന്മാരെ കേരള സമൂഹം ഒറ്റപ്പെടുത്തണം.
@HUMAN2829
@HUMAN2829 11 күн бұрын
എന്ന പോയി ഊമ്പ് 😅​@@mumbaiindians4482
@PhpneHi
@PhpneHi 15 күн бұрын
നിഷാദ് സത്യം പറഞ്ഞു 🙏👍👍🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏👍🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏
@ashrafman2023
@ashrafman2023 14 күн бұрын
ഇന്നലെ ജോർജ് വിഷയം വേണു ജി മറ്റൊരു വീക്ഷണ കോൺ അവതരിപ്പിച്ചപ്പോൾ തന്നെ മറ്റൊരു ദിവസം ഈ വിഷയം വരുമെന്ന് തോന്നിയിരുന്നു ഏതായാലും out of ഫോക്കസ് ഉഷാറാവുന്നു വേണുജി ഒരു മുതൽ കൂട്ട്
@saleemponnambath6011
@saleemponnambath6011 12 күн бұрын
Hai Out of Focus I am a regular listener of Out of Focus and deeply appreciate the in-depth knowledge you bring through each episode. The way you address community issues, local news, state affairs, and international developments reflects thorough research and professional articulation, making your discussions both informative and engaging. It is evident that your episodes are not mere ramblings but well-structured, insightful analyses. However, I wish to comment on a recent remark made in Out of Focus following the sad demise of the popular singer Jayachandran. While I agree that Jayachandran was one of the finest singers in Malayalam, his negative comment about the great composer, the late Raveendran Master, is highly contemptible-especially since Raveendran Master is no longer alive to defend himself. In my opinion, Jayachandran lacked the calibre to sing many of Raveendran Master's compositions. To claim that the only true master was Devarajan whose success was relied solely on the rich lyrics of Vayalar, P. Bhaskaran, and the captivating voice of Yesudas. For the benefit of the Out of Focus team, I want to emphasize that music transcends generational divides. Every era has its share of extraordinary and unimpressive songs, and this is no different today. While I appreciate Jayachandran's singing talent, it’s regrettable that he seemed to suffer from what can be described as an "uncle syndrome," longing excessively for the past. By endorsing such comments, Out of Focus inadvertently justified this narrow viewpoint. Raveendran Master’s compositions are on an entirely different level, incomparable to the likes of songs such as മഞ്ഞലയിൽ മുങ്ങിത്തോർത്തി . His creations were never circus-like but deeply profound, rich, and soulful. To understand the depth and richness of Raveendran Master’s music, one needs a nuanced understanding of music itself. This is what I wanted to convey to the Out of Focus team, and I hope it is taken in the spirit of constructive criticism. Thank you.
@PhpneHi
@PhpneHi 15 күн бұрын
പിസി ജോർജ്ന് കേസ് എടുക്കണം
@PhpneHi
@PhpneHi 15 күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepeshap258
@deepeshap258 13 күн бұрын
അവതാരികക്ക് എല്ലാവർക്കും ഒരേ ശബ്ദം പോലെ. എനിക്ക് മാത്രം തോന്നുന്നതാണോ ഇനി
@nithinshaji3345
@nithinshaji3345 14 күн бұрын
Speak for them, everyone is lost until its come to our beloved once
@mubarakmubooos
@mubarakmubooos 14 күн бұрын
യേശുദാസ് മുത്ത് ആണെങ്കിൽ ജയചന്ദ്രൻ മാണിക്യം ആണ് മാണിക്യം💎
@MuhammadKutti-j6x
@MuhammadKutti-j6x 14 күн бұрын
OUTOFFocus വിഷദമായ വിവരണം ജനങ്ങളിലെത്തിച്ചു അഭിനന്ദനങ്ങൾ❤❤❤❤❤
@ashif920
@ashif920 14 күн бұрын
20:06 nishad on 🔥
@Vvhh-z9z
@Vvhh-z9z 15 күн бұрын
അൽ മുക്തയാറിന്റെ അറിഞ്ഞില്ലേ കുഞ്ഞുങ്ങളെ മറുനാടൻ ഉയര്👍❤❤❤❤❤❤❤
@hafizctgu06786
@hafizctgu06786 14 күн бұрын
രാഷ്ട്രീയ മാലിന്യം പബ്ലിക് ക്ലോസെറ്റ് (PC) പൊതു ശല്യമായി പ്രഖ്യാപിക്കപ്പെട്ടട്ടെ
@rajumavilaa
@rajumavilaa 14 күн бұрын
Looks like Nishad replied to Venu Balakrishnan who opined yday that it is better to ignore PC George
@saleemkps3080
@saleemkps3080 14 күн бұрын
Simply different views
@hussainahammed3266
@hussainahammed3266 15 күн бұрын
Out of focus ❤❤
@PhpneHi
@PhpneHi 15 күн бұрын
നിഷാദ് റാവുത്തർ 🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏👍👍👍👍
@sherif.T
@sherif.T 15 күн бұрын
സാക്ഷരത കേരളം എല്ലാവർക്കും ഭവന ഉളള കേരളം എല്ലാം ഉണ്ട് എന്ന് അവകാശപ്പെടുന്ന രാഷ്ടീയ നേതൃത്തങ്ങൾ ഉളള കേരളം കേരള ജനത എന്തു സാമുഹ്യ ബോധത്തിൽ ആണ് ജീവിക്കുന്നത് എന്ന് കൂടി നാം വിലയിരുത്തണം
@RazickRashi
@RazickRashi 14 күн бұрын
I like So Jayachandran better than Yeshudas And Also good human
@nithinshaji3345
@nithinshaji3345 14 күн бұрын
Justice should be served for that sisters
@koulathkabeer5115
@koulathkabeer5115 14 күн бұрын
Counter argument🎉🎉🎉Nishad 👍👍
@anoopchalil9539
@anoopchalil9539 15 күн бұрын
Adyam.aayi out of focus athinte panelist ine polochadakki Nishad venuvine polichadakki🎉
@saleemkps3080
@saleemkps3080 14 күн бұрын
🙂 വിക്ഷണങ്ങൾ, വിശാലത
@PhpneHi
@PhpneHi 15 күн бұрын
അജിമ്സ് 🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍👍🙏👍👍🙏
@shahulhameedhameed9308
@shahulhameedhameed9308 14 күн бұрын
👍👍👍🌹🌹🌹
@muhamedrafi8647
@muhamedrafi8647 15 күн бұрын
അജിസ് കുട്ടികൾ വീട്ടിനകത്ത് പീഡിപ്പിക്കപെട്ടാൽ കേസ് കൊടുക്കാൻ രക്ഷിതാക്കൾ മുൻ കൈ എടുക്കേണ്ട, അന്നവർ അതിന് മുതിർന്നിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾ ജീവനോടെ ഇരികുമായിരുന്നില്ലേ, ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കുറ്റപത്രം നിങ്ങൾ വായിച്ചിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു. ആ പ്രതികളിൽ ഒരാൾ അമ്മയോടൊപ്പം കിടന്നിരുന്നു എന്നുണ്ട് മൂടി വെക്കാൻ അവർക്കും ഉണ്ട് മൂത്ത കുട്ടി സഹപാടിയോട് പറഞ്ഞിരുന്നു അച്ഛൻ ചീത്തയാണെന്ന് അതും കുറ്റ പത്രത്തിൽ ഉണ്ട്. ഭരിക്കുന്ന മുന്നണിയെ കുഴപ്പത്തിൽ ആക്കാൻ പഴുതുകൾ തിരിയുന്നതിനിടയിൽ വസ്തുത ആരും അനേഷിചില്ല, അറിഞ്ഞവർ തന്നെ മൂടി വെച്ചു. സത്യം പറഞ്ഞവരെ പിച്ചി ചീന്തി. ഈ കേസിൽ എല്ലാവരും ശിക്ഷിക്കപ്പെടണം അത് മറ്റുള്ളവർക്ക് മാതൃക ആവണം, അവിടത്തെ സാമൂഹ്യ സാഹചര്യം മാറ്റാൻ ഉതുകുന്ന ആരോഗ്യ പരമായ ചർച്ചകൾ മാധ്യങ്ങൾ ഉയർത്തി കൊണ്ട് വരണം.
@RazickRashi
@RazickRashi 14 күн бұрын
തേങ്ങയാണ്, പി.സി.ജോർജിനെ എന്തിനാട കീപ്പ് ചെയ്യുന്നത് CPIM അജിംസ് പറഞ്ഞത്‌ ശ്രദ്ധിച്ചില്ലെ? ഈ പിണറായിടെ മകളുടെ കേസ് എന്തായി...?
@saleemkps3080
@saleemkps3080 14 күн бұрын
അമ്മ അങ്ങനെ ചെയ്തുവെങ്കിലും നീതി പുലരേണ്ടേ?
@muhamedrafi8647
@muhamedrafi8647 14 күн бұрын
@saleemkps3080 തീർച്ചയായും എല്ലാവരും ശിക്ഷിക്കപെടണം.
@sherif.T
@sherif.T 15 күн бұрын
അന്ന് അമ്മ എന്നവളെ കണ്ടപ്പോൾ തന്നെ തോന്നിയതാണ് അവൾക്ക് കുഞ്ഞുങ്ങൾക്ക് മരണം നടന്നിട്ടും ഒരു ദുഃഖവും അ അമ്മയുടെ മുഖത്ത് കണ്ടില്ല
@benshadsalim3326
@benshadsalim3326 15 күн бұрын
👋
@Manu-h4l
@Manu-h4l 15 күн бұрын
Pinna ninta thallakkano dukkam
@PhpneHi
@PhpneHi 15 күн бұрын
അമൃത 🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏 മീഡിയ വൺ 🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏👍🙏👍👍👍👍🙏🙏👍
@sajishR
@sajishR 14 күн бұрын
@mohammedshahir9820
@mohammedshahir9820 14 күн бұрын
Welcome ajames Please don't miss this programme
@saleemkps3080
@saleemkps3080 14 күн бұрын
പൂഞ്ഞാറിലെ കാളകൂടത്തിന് വർഗ്ഗീയതയിൽ ട്രെയ്നിങ് നൽകണം.
@Future-Things-2025
@Future-Things-2025 14 күн бұрын
പാവം നിഷ്കളങ്കരായ കുഞ്ഞുങ്ങൾ 😔
@cyabrahman7461
@cyabrahman7461 14 күн бұрын
2018 l valayar case court il vannappol prathikk vrndi bannad child welfare committee yude chairman
@althafmuhammed2321
@althafmuhammed2321 15 күн бұрын
❤❤❤❤❤
@RIYASRiyas-lr5sz
@RIYASRiyas-lr5sz 14 күн бұрын
ദിവ്യ, അജിസ്‌ക്ക എന്ന് വിളിക്കുന്നു 🤔🤔
@saifudheenkoottilangadi828
@saifudheenkoottilangadi828 14 күн бұрын
പിസി ജോർജ് വിഷയത്തിൽ ഇന്നലെ വേണുവിന്റെ അഭിപ്രായത്തിന് ഇന്ന് നിഷാദ് അണ്ണാക്കിൽ അടിച്ചു കൊടുത്തു.... പ്രസന്റ് ചെയ്യാൻ ആളില്ലെങ്കിൽ ഇത്തരം ആളുകളെ വച്ച് പ്രോഗ്രാമിന്റെ നിലവാരം നഷ്ടപ്പെടുത്തരുത്....
@pr3148
@pr3148 14 күн бұрын
14:53: നല്ല നിലപാട്. ഒരു മൗലിക ചോദ്യം. രാഹുൽ ഈശ്വറിനെ വച്ച് സ്ത്രീ പക്ഷ ചർച്ച നടത്തുന്നതിനെ പറ്റി നിഷാദിന്റെ മൗലിക നിലപാട് എന്താണ്? വഴുക്കലില്ലാത്ത ഒരു മൗലികത ആ നിലപാടിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കാൻ പറ്റുമോ (ചർച്ചയിൽ ഉൾപ്പെടുത്തുന്ന നിലപാട്).
@muhammedramees4683
@muhammedramees4683 15 күн бұрын
🔥🔥🔥
@Hopemalik
@Hopemalik 14 күн бұрын
ഒരു സ്റ്റേജ് പ്രോഗ്രാമിൽ. വയ് ദിസ്‌ കൊലവെറി പാട്ട് പാടിയത് കേട്ടിട്ട് ജഡ്ജസിൽ നിന്നും പോകുന്നത് ഞാൻ ആഷോ ടി വി യിൽ കണ്ടിട്ടുണ്ട്
@abetcooman8404
@abetcooman8404 14 күн бұрын
ജോർജ് വിഷയത്തിൽ ഇന്നലെ വേണു പറഞ്ഞതിന് ഇന്ന് നിഷാദ് മറുപടി പറഞ്ഞു
@rashidp3559
@rashidp3559 15 күн бұрын
PC George ippol ullath septic tankil
@musthafavkmoonniyur8322
@musthafavkmoonniyur8322 14 күн бұрын
കുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്താണ്,പീഡിപിച്ചശേഷം അയാള്‍ കിടന്നുറങ്ങിയത് അമ്മയുടെ കൂടെയാണ് കിടന്നുറങ്ങിയത് ഈ കണ്ടെത്തെലിനെ എങ്ങനെ ന്യയീകരിക്കും മല്ലൂ...
@ansark7004
@ansark7004 15 күн бұрын
Nishad.venuvinulla marupadi
@PhpneHi
@PhpneHi 15 күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍🙏👍🙏🙏👍👍👍👍👍🙏
@tkmustafawayanad104
@tkmustafawayanad104 14 күн бұрын
സർക്കാർ മനസിലാക്കില്ല. മുസ്ലിംകൾ പഠിക്കട്ടെ 'ഞങ്ങ CPM ഇങ്ങനെ പെരുമാറും , 😜😜
@mb4077
@mb4077 14 күн бұрын
ajims parayunnathil nalla white wash adi aahnallo parents ne.. ee vishayathil parents ne nalla role inde
@bijuk4966
@bijuk4966 14 күн бұрын
Please don't compare Yesudas & Jayachandran. Both are legends and our pride. Ajims might not have heard hindi & tamil songs of yesudas.
@Smearfact
@Smearfact 15 күн бұрын
CJP സിന്ദാബാദ്...🎉🎉🎉
@rineesaap8820
@rineesaap8820 14 күн бұрын
പിസി. യുടെ. കാര്യം. നിഷാദ് ന്റെ. നിലപാട് ആണ് ശെരി
@maanavdalegend3122
@maanavdalegend3122 14 күн бұрын
നിഷാദ് vs വേണു 🔥 പാറുന്ന പോരാട്ടം
@smzsulfi6400
@smzsulfi6400 14 күн бұрын
Nishath ikka avark bhayama PC jorjine
@nithinshaji3345
@nithinshaji3345 14 күн бұрын
Culprits has to be arrested 😢
@saleemkps3080
@saleemkps3080 14 күн бұрын
have 🙂
@yccichapikannur
@yccichapikannur 14 күн бұрын
CJP 🤝BJP വാളയാർ 'അമ്മ 😢
@azeefmohammed3788
@azeefmohammed3788 14 күн бұрын
P.C ജോർജിനെതിരെയുള്ളത് സർക്കാരിന്റെ അവഗണന സ്റ്റാറ്റർജി ആണെന്നുള്ള സിദ്ധാന്തം ഇറക്കിയത് ഇന്നലെ ഇതേ Out Of Focusൽ തന്നെ നിങ്ങളുടേ അവതാരകനായ വേണു ബാലകൃഷ്ണൻ അല്ലെ....?
@SP00855
@SP00855 15 күн бұрын
Its not PC, that book is the problem i guess
@abeeshv8227
@abeeshv8227 15 күн бұрын
സിബിഐ അല്ലെ ഇപ്പോൾ അനേഷിക്കുന്നത് 🤔🤔🤔
@mohamedmusliyarakath822
@mohamedmusliyarakath822 15 күн бұрын
സഖാക്കളുടെ സ്ത്രീപക്ഷ സ്നേഹം, പാവങ്ങളോടുള്ള സ്നേഹം, മാനുഷികമൂല്ല്യങ്ങളെ കുറിച്ചുള്ള ഗീർവാണം.. ഇതെല്ലാം സമൂഹത്തിനു മുന്നിൽ പൊളിഞ്ഞു വീണ കേസ് ആണിത്
@faizalkpclt
@faizalkpclt 14 күн бұрын
മഹത്തായ കമ്മ്യൂണിസം
@laiju7
@laiju7 8 күн бұрын
Ajims is telling lies,Ajims is deviating from the actual
@AyubKhan-de2us
@AyubKhan-de2us 14 күн бұрын
പിസി ജോർജ്
@mohammedkasim7764
@mohammedkasim7764 15 күн бұрын
Ajimska venda ajims mathi
@MdBd-r4g
@MdBd-r4g 15 күн бұрын
പാടം പാടം
@zakariyaitc
@zakariyaitc 15 күн бұрын
Koleebee
@mumbaiindians4482
@mumbaiindians4482 15 күн бұрын
Pc george നല്ല മനുഷ്യൻ ❤️
@Anandhu88
@Anandhu88 15 күн бұрын
സങ്കികൾക്ക്
@jmr6041
@jmr6041 15 күн бұрын
public closet george is a political waste💩💩💩💩💩💩
@abeeshv8227
@abeeshv8227 15 күн бұрын
എന്താണ് ഇവർ ഇരുട്ടത് ഇരുന്ന് തള്ളുന്നത് 🤔🤔🤔
@Manu-h4l
@Manu-h4l 15 күн бұрын
Kett nokk myre
@mohammedmusthafan186
@mohammedmusthafan186 15 күн бұрын
Velicham Kannadachirunnal athu kanilla.... Bakkiyullavarokke pottanmaranennu vijarikkaruth
@abdulrahimkattupurath234
@abdulrahimkattupurath234 15 күн бұрын
Ellavarum Thalliyappol B.j.p.yil poyi Ethenkilum B.J.P.kar muslingal nallavar aanennu parayumo
@SameerUzhunnan-l6b
@SameerUzhunnan-l6b 14 күн бұрын
Mappu paranjittomnum karyamilla. 🥺
@mohammedmusthafan186
@mohammedmusthafan186 15 күн бұрын
PC george bjpyil ninnu rajivechu congressil chernnale ithokke vivadamakuuu.....
@jamshadshah4593
@jamshadshah4593 15 күн бұрын
അത് ആണ് സത്യം 👍👍👍 Cong എന്നല്ല വേറെ ഏത് party ആയിലും കേന്ദ്ര level നടപടി ഉണ്ടാവും example, സന്ദീപിനെ വാരി എറിയുന്ന പോലെ
@SameerUzhunnan-l6b
@SameerUzhunnan-l6b 14 күн бұрын
Pc ye poottanam
@mohamedmusliyarakath822
@mohamedmusliyarakath822 14 күн бұрын
വേണുവിനെ ഔട്ട് ഓഫ് ഫോക്കസിൽ ഇനിയും ഇരുത്തിയാൽ ഔട്ട് ഓഫ് ഫോക്കസിൻ്റെ ക്രഡിബിലിറ്റി നഷ്ടപ്പെടും.
@Salman-qk1oq
@Salman-qk1oq 12 күн бұрын
Pc oru waste
@jithin2839
@jithin2839 15 күн бұрын
Media one 😭😭 pc george 🤣🤣
@jmr6041
@jmr6041 15 күн бұрын
public closet george is a political waste💩💩💩💩💩💩
@geogeorge103
@geogeorge103 15 күн бұрын
DAJJAL VARUM . APPI IDUM . NAATTAM KAARANAM . ISRAEL 🏃‍♂️ ODUM ..
@Manu-h4l
@Manu-h4l 15 күн бұрын
Ninta amme kalikkum 😂
@Skeeper-ux3oj
@Skeeper-ux3oj 15 күн бұрын
Ur anti semitic.
@Usr-i1t
@Usr-i1t 15 күн бұрын
ദജ്ജാൽ തന്നെയാണ് വരുക, അപ്പോൾ മറിയം പറയണം യേശുവിൻ്റെ അച്ഛൻ ആര് എന്ന്
@geogeorge103
@geogeorge103 14 күн бұрын
@@Usr-i1t ITS MY BELIEF , THAT DAJJAL WILL COME , DONT MOCK IT .
@vp-fp3ud
@vp-fp3ud 14 күн бұрын
യേശുദാസിനെക്കാളും വലിയ ഭാവഗായകൻ കേരളത്തിൽ ഇല്ലാ
@Kalyani-os8fe
@Kalyani-os8fe 14 күн бұрын
വർഗീയത പറയുക,പ്രചരിപ്പിക്കുക,പ്രവർത്തിക്കുക അത് നമ്മൻ്റെ മാത്രം അവകാശമാണ്, അത് oru ജോർജ് inum ന മ്മള് ബിട്ടുകൊടുകീല്ല .. ലെ sudappi 😆😆😆
@abeeshv8227
@abeeshv8227 15 күн бұрын
സിബിഐ ഒന്നും അനേഷിച്ചിട്ടില്ല പോലും ഇവൻ ആയിരുന്നു അവരുടെ കൂടെ ഉണ്ടായിരുന്നത് 😂😂 C സിപിഎം നെ കുറ്റം പറയാൻ ഉണ്ടെങ്കിൽ സിബിഐ സൂപ്പർ മറിച്ചാണെങ്കിൽ സിബിഐ കൊള്ളില്ല 😂😂 മാപ്ര എന്നും മാപ്ര തന്നെ.
@riyazlkhanofficial
@riyazlkhanofficial 14 күн бұрын
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best media one teams❤❤❤👌👌👌🔥🔥🔥
@shefffi
@shefffi 14 күн бұрын
❤❤❤
@anaskc5651
@anaskc5651 14 күн бұрын
❤❤❤
@viralvideospkk9059
@viralvideospkk9059 14 күн бұрын
🎉🎉
Out Of Focus Live | 25 January 2025
37:06
MediaoneTV Live
Рет қаралды 10 М.