The presence of Venu also has become ornament to Out of Focus programme ❤
@eaglehunter-vj8zm6 сағат бұрын
വേണു കൂടി വന്നതോടെ പതിവുപോലെ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഗൗരവത്തോടെ വിഷയങ്ങൾ മനസ്സിലാക്കിയുള്ള 'അടുപ്പുകൂട്ടി 'ചർച്ച വീണ്ടും വളരെ നിലവാരമുള്ള ഒരു പ്രോഗ്രാമായി മാറിയിരിക്കുന്നു ..വെൽഡൺ !
@rahi19956 сағат бұрын
വേണു ഓരോ വിഷയത്തെയും സമാന സംഭവങ്ങളുമായി കണക്റ്റ് ചെയ്തു സംസാരിക്കുന്നു എന്നത് അഭിനന്ദനീയമാണ്. ലോകത്ത് എല്ലാ ഇടത്തും നടക്കുന്ന സമാന സംഭവങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് ഒരേ ലക്ഷ്യമാണുള്ളത്. ഔട്ട് ഓഫ് ഫോക്കസ് 👌വേണു ❤
വേണു സാർ ന്യൂസ് വായിക്കും പോലെയാണ് വർത്താനം പറയുന്നത്... അല്പം കൂടി റിലാക്‌സ്ഡ് ആയി സിമ്പിളായി പറഞ്ഞാൽ നന്നായിരിക്കും.... Usual വാർത്ത കേട്ട് മടുത്തിട്ടാണ് ഇങ്ങോട്ട് വരുന്നത്...
@mujeebrahman82268 сағат бұрын
Ajims & Venu -Super Combo 👌
@AbdulAzeez-lj8zd7 сағат бұрын
വേണു❤
@rineesaap88205 сағат бұрын
വേണു. സാർ. ദാവുദ്. സാഹിബ്. അജിയിംസ്. നിഷാദ്. സാർ. നാസർ ക. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@athul1196 сағат бұрын
Venu Sir. 👏🏽👏🏽
@sajishR6 сағат бұрын
Venu well said 👌
@RohithS-vo4zb8 сағат бұрын
മരണത്തിലും സന്തോഷം കണ്ടെത്തുന്ന വർഗ്ഗങ്ങൾ വർഗയവാദികൾ മാത്രം ആയിരിക്കും 🙌🔥
@Druvrathe8328 сағат бұрын
സങ്കി വാണങ്ങൾ, പിന്നെ സുടാപ്പി കളും 🤢
@windwind8536 сағат бұрын
Venu... Fire ❤❤❤❤🌷🌷🌷🌷🌷🌷💕💕
@windwind8536 сағат бұрын
Ajmis... fantastic ❤❤❤❤🌷🌷
@muhammadrizwanmalik78 сағат бұрын
ദാവൂദ് പുലി സാഹിബിന്റെ വിടവ് നികത്താൻ വേണുവിന് മുഴുവൻ ഇല്ലെങ്കിലും കുറച് കഴിയുന്നുണ്ട് 👍
@MySubeer4 сағат бұрын
Dhavood eevidepoyyee
@mujeebrahman82268 сағат бұрын
All speaks very well ❤
@MrShahidanwarСағат бұрын
മനസ്സ് തുറന്ന് വേണു..🎉🎉
@ajmal86296 сағат бұрын
വേണു 👍🔥
@moideenshavpkkd80177 сағат бұрын
camera വെക്കണം fine വരുമ്പോൾ automatic speed കുറയ്ക്കും
@MahmoodSV6 сағат бұрын
ഇതിനൊക്കെ പുറമേ സ്കൂളിലെ അധ്യാപകൻമാർ കുട്ടികൾക്ക് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ക്ലാസ്സ് എടുക്കുക .5 കുട്ടികൾ റോഡിൽ കൂടി നടക്കുമ്പോൾ അവർ കഥയും പറഞ്ഞു പരന്നു നടക്കുകയാണ് രണ്ടു സൈഡ് ഇങ്ങനെ നടന്നാൽ വാഹനം വരുന്നതും ശ്രദ്ധിക്കുന്നില്ല .നല്ല ഒരു ഉപദേശം കൊടുക്കുന്നതല്ലേ ഗുണം ചെയ്യുക.?
@zainmohd25147 сағат бұрын
Innate out of focus super
@uvaismh79245 сағат бұрын
ആലപ്പുഴ മെഡിക്കൽ കോളേജിലെ ആറ് കുട്ടികൾ അപകടത്തിൽ മരിച്ചതും PWD റോഡിൽ വെച്ചായിരുന്നു.
@ayoobb61186 сағат бұрын
Good team media one❤
@rasinielachola95016 сағат бұрын
വേണു Sir Ajims & Nishad 🔥🔥🔥🔥
@ShihabKp-i3o6 сағат бұрын
Ajims ❤❤❤❤
@mubaracktp37724 сағат бұрын
വേണു സാർ ഔട്ട് ഓഫ് ഫോക്കസിന് ഒരു പുതിയ മുതൽ കൂട്ട് ❤
@Hiranews-r5q7 сағат бұрын
❤❤❤❤
@riyasm58366 сағат бұрын
Venuettan👍
@abisalam68924 сағат бұрын
Missing Dawood sir's valuable insights❤ More from Nishad sir POV also needed, venu sir need more relaxed approch while speaking 👍
@mujeebek15703 сағат бұрын
വേണൂ വെൽകാം 😊
@adilnkt5 сағат бұрын
👏@5:23
@MuhammedAli-xy3ko5 сағат бұрын
വേണു ഏട്ടൻ ട്രാക്കിൽ വരുന്നുണ്ട് 🎉
@rahulj80125 сағат бұрын
ഞാൻ ജീവിതത്തിൽ ആകെ ഒരു തെലുങ്ക് സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ളൂ അത് ആകെ പുഷപ് 1 ആണ് അതോടെ മതിയായി ബാഹുബലി എനിക്ക് വലിയ preshnam തോന്നിയില്ല അത് പോലെ RRR കുറച്ചു എനിക്കിലും സ്റ്റോറി ഉണ്ട് പക്ഷേ പുഷ്പ വെറും മസാല പടം ആണ്
@uajayachandran5538 сағат бұрын
Why are you wasting the talent of Nishad?
@nazimuddincp92915 сағат бұрын
Venoo is a welcome addition to the Out of focus team. Include him often Make it a qurtet with Dawood sab also
@abisalam68924 сағат бұрын
Davood sir evide?
@You-og4gs3 сағат бұрын
2012 ന് ശേഷം സിനിമ കാണാത്ത ഞാനും കൂട്ടുകാരും....😊
@hamzaaman77838 сағат бұрын
🎉🎉🎉🎉🎉
@akfalk6962Сағат бұрын
ശ്രീ ഗണേഷ് കുമാർ പറഞ്ഞതുപോലെ ഈ എൻജിനീയർമാരൊക്കെ ഫീൽഡ് വിസിറ്റ് ചെയ്യാതെ ഗൂഗിൾ map നോക്കി പൈസ മാത്രം കയ്യിലാക്കാൻ വേണ്ടി അവർ വർക്ക് ചെയ്യുന്നു. വർക്കിന് ഒരു ക്വാളിറ്റിയും ഇല്ല നമ്മുടെ നാട്ടിലെ സ്ഥിതി ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും എപ്പോഴും.. അതിന്റെയൊക്കെ ഏറ്റവും വലിയ ഉദാഹരണം നിങ്ങൾക്ക് ഇപ്പോൾ പുതിയ NH 66ൻ്റെ സർവീസ് റോഡ് നോക്കിയാൽ കാണാം ചിലയിടത്ത് തീരെ വീതി കുറവാണ് ഇങ്ങനെയൊക്കെ ആയാൽ അപകടങ്ങൾ ഒരുപാട് വരും എന്നിട്ട് കുറെ പേർ മരിച്ചതിനുശേഷം പിന്നെ അത് നല്ലപോലെ ആകും ഇതിൻറെയൊക്കെ ആവശ്യമുണ്ടോ കുറച്ച് ദീർഘദൃഷ്ടിയോടെ ഇതൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ ഇത്രയൊന്നും ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ. ഇതിന്റെയൊക്കെ കാരണം പൈസ പോക്കറ്റിൽ ആക്കാൻ വേണ്ടി മാത്രമുള്ള ഉടായിപ്പ് ഉദ്യോഗസ്ഥരും അവരെ വെടക്കാക്കിയ സർക്കാരുകളുമാണ്...😢
@arshadaluvakkaran6756 сағат бұрын
Loving from aluva
@azhardeenBizap5 сағат бұрын
ദാവൂദ് സർ... Please come back 🎉🎉
@thajudheeny27555 сағат бұрын
വേണു👍
@smt14585 сағат бұрын
Grt session
@anvarkaranath4 сағат бұрын
കേരളത്തിൽ റോഡ് വർക്ക് നടക്കുന്നിടത്ത് ആവശ്യമായ സൈൻ ബോർഡ് വെക്കാറില്ല. റോഡ് സേഫ്റ്റി സർക്കാരിന് ഒരു വിഷയമല്ല. ഫൈൻ കിട്ടിയാൽ മതി.
@Ebrahim6657 сағат бұрын
എല്ലാം ജില്ലയിലും ഇതുപോലെയുള്ള അപകട വളവുകൾ ഉണ്ട്.. ബന്ധപ്പെട്ട അധികാരികൾ അത്തരം accident prone ഏരിയ കണ്ടുപിടിച്ചു വേണ്ട മുൻകരുതൽ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരം അപകടം ഇനിയും ആവർത്തിക്കും.
@You-og4gs3 сағат бұрын
അധിക അറബ് നാടുകളിൽ മദ്രസ സ്കൂൾ സമയങ്ങളിൽ ലോഡ് വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല.... ഓടിയാൽ നല്ലൊരു ഫൈൻ കിട്ടും ... നമ്മുടെ നാട്ടിലും ഈ നിയമം വെരണം....
@abdulsalamsalam50468 сағат бұрын
where has gone davoood. ❤❤❤❤
@everyonetravelauniquejourn87528 сағат бұрын
KG ബാലകൃഷ്ണനെ respect ചെയ്യുന്ന വേണു ബാലകൃഷ്ണൻ ശ്രീനിജനെ മറക്കല്ലേ
@maufoos5 сағат бұрын
😢😢 🙏 condolences
@abdullamohammed80727 сағат бұрын
പെരിന്തൽമണ്ണ - പാണ്ടിക്കാട് സ്റ്റേറ്റ് ഹൈവേ നോക്കിയാൽ കാണാം pwd യുടെ കാഴ്ചപ്പാട്. നാലഞ്ച് വർഷമായി തകർന്ന് കിടന്ന റോഡ് ഇപ്പോൾ വീണ്ടും ഫുൾ ടാർ ചെയ്തിരിക്കുന്നത് പഞ്ചായത്ത് റോഡിന്റെ വീതിയിലാണ്. ഇരുഭാഗത്തും സ്ഥലമുണ്ടായിട്ടും യാതൊരു ഉത്തവാടിതവുമില്ലാതെയാണ് റോഡുണ്ടാക്കി വെച്ചിരിക്കുന്നത്
@Farzeen-lo1ou8 сағат бұрын
Nna thaan case kodu enna padathinte prasakthi ivide aanu
@beroutes9382Сағат бұрын
Venu 🫡 rocking
@ibrahimbathisha15483 сағат бұрын
Venu👌🏻
@1.rm.m3 сағат бұрын
സ്പീഡ് സൈൻ ബോർഡ് മാത്രം പോര റെഡാർ ക്യാമറ സവിധാനവും 24black പോയിന്റ് സവിധാനവും ഹെവി ഫൈൻ (പൈഡ് ഡ്യൂറേഷൻ within 60days) സവിധാനവും കൊണ്ടുവരണം
@nv33366 сағат бұрын
എത്ര അപകടം നടന്നാല്‍ പോലും ഒരു നടപടിയും ഉണ്ടാകില്ല. 4 ദിവസം കഴിയുമ്പോള്‍ ഇതൊക്കെ മറക്കും, അപകടം നടന്ന സ്ഥലം ഞാൻ സ്ഥിരം ആയ് സഞ്ചരിക്കുന്ന റോഡ് ആണ്. ഇത്തരം സ്ഥിരം അപകട സ്ഥലങ്ങളില്‍ Divider ഉണ്ടാക്കുകയും Overtaking ഒഴിവാക്കുകയും മത്രമേ വഴി ഉള്ളു.
@TheNidhinpkoshyСағат бұрын
Prefer to be see the old panelist Ajims Dawosir nishad saifu.. 😢😢
@muhammedsaleem3514 сағат бұрын
Good
@muneerm53564 сағат бұрын
തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ മരണപ്പാച്ചിലാണ്. ഇവരെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ?
@everyonetravelauniquejourn87528 сағат бұрын
തെലുഗു സിനിമ കാണാത്ത അജിംസിന് ഒരു സിനിമ സജസ്റ്റ് ചെയ്യുന്നു. - അല വൈകുണ്ട പുരമുലു. അല്ലു അർജുൻ എങ്ങനെ pan world accept ആയി എന്ന് മനസ്സിലാകും. He has a charm doing dance fight humour etc in a style unknown to normal malayali
@rahulj80125 сағат бұрын
താങ്കൾക്ക് പുള്ളി ഭയഗരൻ ആകും എനിക്ക് തോന്നുന്നില്ല അഭിനയത്തിൽ പുള്ളിയും വിജയും പൂജ്യം ആണ് കുറെ അടിയും വെടിയും ഡാൻസും മാത്രം അല്ല സിനിമ
@Salman-qk1oq4 сағат бұрын
@@rahulj8012 Adiyum medium dansum oke sinimayuds flavor anu athu avarku nanayi cheyan patunu Abinayam enal sentiment mathram ano
@ramzee478 сағат бұрын
👍
@hafsalniyas81835 сағат бұрын
Proper driving rule illa.
@pluspositive-pv6zi5 сағат бұрын
പാവപ്പെട്ട കുട്ടികൾ ആണെങ്കിലും അല്ലെങ്കിലും മരണപ്പെട്ടാൽ നഷ്ടം തന്നെ ആണ്.. നല്ല റോഡ് ഉണ്ടാക്കാനായി നോക്കി നിൽക്കുന്ന ജല അതോറിറ്റി ചെറ്റകൾ കാരണം എൻ്റെ നട്ടെല്ല് തകർന്ന്.. 😢. കരിമ്പ പനയംപടം 30km ബോർഡ് ഒക്കെ ഉണ്ട്. കർശന വേഗത നിയന്ത്രണം ആണ് വേണ്ടത്
@anoopanuo94522 сағат бұрын
ദാവൂദിന്റെ കറക്റ്റ് റീപ്ലേസ്‌മെന്റ് ആണ് വേണു സർ , ദാവൂദ് വാ തുറക്കുന്നത് CPIM നെ കുറ്റം പറയാൻ ആണ് , ഏതാണ്ട് അതേപോലെ ഇതും 😼
@mujeebrahman-vc7yo6 сағат бұрын
സ്കൂളുകളുടെ പരിസരത്ത് 6 കിലോമീറ്റർ ചുറ്റളവിൽ നിരത്തി സ്പീഡ് ബ്രേക്കറുകൾ വയ്ക്കണം സിറ്റിയിലും പൊതുജനങ്ങൾ കൂടുന്നിടത്ത് സ്പീഡ് ബ്രേക്കറുകൾ വയ്ക്കുന്നത് നിയമം കർശനമാക്കണം
@shivanprasad687 сағат бұрын
Pushpa yude producer modi yaaaa 😂😂😂 😂😂😂😂😂😂😂😂
@musthafahassan39073 сағат бұрын
വേണു എന്തിനാണ് ഇങ്ങനെ പരത്തിപറയുന്നത്
@basheerk64134 сағат бұрын
വീതി ആര്കൂട്ടി വളവ് എല്ലാം പഴയപടിതന്നെ റോട് പണിയുന്നവന് റട്നന്നാക്കിയാഝ് അവന് കാഷാണ് നോട്ടം
@saheert58877 сағат бұрын
അമേരിക്ക വിചാരിച്ചപോലെ ആയില്ല സംഭവം കൈവിട്ട്പോയി അതാണ് ഇപ്പോൾ പറയാൻ കാരണം
@jelvinjose24807 сағат бұрын
I am someone who regularly watch this program. Please review the new changes. Seems like the program has lost it quality.
@MohammedAli-rc8ik2 сағат бұрын
ഈ മരണങ്ങളെ വരെ വർഗീയമായി പോസ്റ്റ് ഇട്ട് രസിക്കുന്ന ഹിന്ദു നമദാരികളെ കാണുമ്പോൾ ഈ പ്രബുദ്ധ കേരളത്തോട് പുച്ഛം മാത്രം
@wellwisher.always5 сағат бұрын
Basil ekka vs Harpic Topic : slavery in Islam and in modern world Ekka polikkum
പിന്നെ കേദ്രമന്ത്രി അത് കേൾക്കാൻ ഇരിക്കല്ലേ ശ്രീ കണ്ടാ വെറുതെ ജനങ്ങളെ സമദനിപ്പിക്കല്ലേ
@FirozFiroz-sp3om6 сағат бұрын
Venu
@moideenshavpkkd80177 сағат бұрын
Lap ഹാർമോണാണിയം ആക്കിയ ആളല്ലേ
@aniltm27127 сағат бұрын
😂😂😂😂😂😂😂😂😂
@Iji-p7m7 сағат бұрын
Bb
@Paulpeter-p9x-j8s8 сағат бұрын
ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിൽ വേട്ടയാടുന്ന ന്യുനപക്ഷങ്ങളെ പറ്റി നിങ്ങൾ എന്താണ് പറയാത്തത്.. 🤷♂️🤷♂️
@Alanvarghesealex8 сағат бұрын
50 ൽ പരം ഇസ്ലാമിക ഭൂരിപക്ഷം ഉള്ള രാജ്യങ്ങൾ ഉണ്ട്. അതിൽ ഏതു രാജ്യത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. ഒരു ഭരണകൂടം ഉള്ള ഈ 50 ൽ കൂടുതൽ വരുന്ന ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നില്ല. ഒരു വ്യക്തമായ ഭരണകൂടം ഇല്ലാത്ത രാജ്യങ്ങളിൽ ആക്രമണം സ്വാഭാവികം. അത് അവിടത്തെ ആക്രമികളുടെ സ്വഭാവം എന്നല്ലാതെ മറ്റെന്ത്. നമ്മുടെ നാട്ടിൽ ഭരണകൂടം അട്ടിമറിക്കപ്പെടുന്ന ഒരു അവസ്ഥ ആലോചിച്ചുനോക്കൂ. ഈ ഓൺലൈനിൽ കാണുന്ന എല്ലാ വിഷ വർ.ഗീയവാദികളും ക്രി.സ്ത്യാനിയും മുസ.ൽമാൻ ദളി.തനെ അടിച്ചു കൊല്ലല്ലേ മണിപ്പൂർ സാക്ഷി brunei എന്ന രാജ്യത്തെ കുറിച്ച് അറിയോ എന്നറിയില്ല. ഞാനിവിടെ പെട്രോൾ കെമിക്കൽ എൻജിനീയറാണ്. ഇതൊരു സമ്പൂർണ്ണ മുസ്ലിം രാജ്യമാണ്. ഞാനിവിടെ മിഷനറി പ്രവർത്തനങ്ങൾക്കെല്ലാം പോവാറുണ്ട്. ഇവിടെ ഒരു പ്രശ്നവുമില്ല . നോക്കണം ഇത് ജനാധിപത്യ രാജ്യം അല്ല ഇനി യൂറോപ്പിലും അമേരിക്കയിലും ന്യൂനപക്ഷത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. ചുമ്മാ വല്ലതും പറയാതെ
@Alanvarghesealex താങ്കൾ അപ്പോൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും നടക്കുന്നത് അറിയുന്നില്ലേ? സിറിയയിലേ വിമത സംഘടനയുടെ നേതാവ് ക്രിസ്ത്യൻ ന്യുനപകഷം സിറിയയിൽ സേഫ് ആയിരിക്കും എന്ന് എടുത്ത് പറയുന്നത് അവർക്ക് അവിടെ വേട്ടയാടലുകൾ ഇല്ലാത്തതു കൊണ്ടാണോ? ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് കാവൽ നിൽക്കേണ്ടി വരുന്നത് അവിടെ ഹിന്ദു ന്യുനപക്ഷം പീഡിപ്പിക്കപ്പെടാത്തത് കൊണ്ടാണോ? ഇറാനിലും നൈജിരിയയിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതും നിങ്ങൾ അറിയുന്നില്ലേ? ഗൂഗിൾ ചെയ്ത് നോക്ക്
@shahanasabdulhameed337 сағат бұрын
സൗദിയിലോ,യുഎഇ യിലോ, ബഹറിനിലോ, ഇൻഡോനേഷ്യ യിലോ , U A E ലോ,KUWAIT ലോ സിംഗപ്പൂരി ലോ ഒക്കെ എന്ത് വേട്ടയാടൽ എന്ന് പറ ,പാകിസ്താൻ um ,Bangladesh ഒക്കെ രാജ്യം എന്നുപറയാൻ ആയിട്ടില്ല സഹോദരാ .ഇവിടെയൊക്കെ സ്വാതന്ത്ര്യം കൊടുത്തത് തന്നെ സാമ്രാജ്യ ശക്തികൾ പ്രശ്നങ്ങൾ കാലാ കാലം നിലനിൽക്കാൻ വേണ്ടി മാത്രമാണ് .
@unni24536 сағат бұрын
👍👍👍❤
@haridasankp34335 сағат бұрын
നമുക്ക് മമ്മുട്ടി, ദുൽകർ, ഫഹദ്,അസിഫലി എന്നിവരെ മാത്രമേ ptamot ചെയ്യാവു.😂
@ThomasThomas-v2l6 сағат бұрын
ന്യൂനപക്ഷം എന്ന് പറയാതെ നിങ്ങടെ കിത്താബിൽ ഉള്ള ആയത്ത് പറഞ്ഞ് വിശകലനം ചെയ്താൽ എല്ലാം മനസിലാകും കിത്താബ് ആണ് പ്രശ്നം ഇസ്റ്റർ നെറ്റ് വന്നപ്പോൾ കിത്താബിലെ പ്രശ്നം എല്ലാവർക്കും കാര്യം മനസിലായി ഇനി ന്യൂനപക്ഷം ഇരവാദം നടക്കത്തില്ല ആ കാലം പോയി
@ASm-c1o4 сағат бұрын
ആരോട് പറയാൻ, ആര് കേൾക്കാൻ 😒
@jaseelekj69766 сағат бұрын
റോഡ് മാത്രം നന്നാക്കിയാൽ പോരാ സുരക്ഷ ബോർഡ് ഉണ്ടോ ആകെ ഉള്ള ത് ടോൾ പിരിക്കാൻ മാത്രം
@Purehind7 сағат бұрын
മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്
@noormuhammed47327 сағат бұрын
എന്ത് ഫുണ്ടെ.. നിന്റെ തള്ളയെ ഏതെങ്കിലും അറബി വന്നു പണ്ണിയോ സങ്കി പൊലയാടി മോനെ 😂😂
@ananthu85346 сағат бұрын
@@miscellaneous111മോശമാണ്. Middle Eastൽ തൊഴിലിന് പോകുന്ന അന്യരാജ്യക്കാരായ ആളുകൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ഡ്രൂസ് യസീഥി പോലത്തെ അവിടുത്തെ നിവാസികളായ മറ്റ് വിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. ഇതിനൊരപവാദം പുരാതന ഇസ്രയേൽ നാട്ടിൽ തുടർച്ചയായി ജീവിച്ചുവന്ന യഹൂദരോട് പിന്നീട് വന്ന അറബികളും തുർക്കികളുമൊക്കെ നല്ല പെരുമാറ്റമായിരുന്നു, അവർ ക്രിസ്ത്യൻ നാടുകളെക്കാൾ സുരക്ഷിതരയിരുന്നു. പക്ഷേ 48ൽ ഇസ്രായേലിൻ്റെ രൂപീകരണത്തിൻ്റെ ശേഷം middle eastലെ മറ്റ് രാജ്യങ്ങളിൽ ജീവിച്ചിരുന്ന തദ്ദേശീയരായ ജൂതർ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു. ഖത്തർ ഒമാൻ ഒക്കെ ഉദാഹരണങ്ങൾ. Consider it as a criticism, not Islamophobia.
@azharp0076 сағат бұрын
ഇന്ത്യയിലെ അവസ്ഥ എന്താണ്?@@miscellaneous111
@Salman-qk1oq4 сағат бұрын
Mika rajyangalum oke analo Pakistan and Bangladesh exept
@jaseelekj69766 сағат бұрын
ഇന്ത്യ യിലെ ഇൻഷൂറൻസ് പക്കാ കൊള്ള ക്കാർ
@riyazlkhanofficial3 сағат бұрын
OUT OF FOCUS Great valuable best information network. And very clearcut true explanation. All the best media one teams God bless you ❤❤❤👌👌👌
@muhammedsaleem3514 сағат бұрын
❤❤❤❤❤❤
@unni24535 сағат бұрын
❤👌
@AbdulSalih-o5d3 сағат бұрын
🎉🎉🎉🎉🎉🎉🎉
@Purehind7 сағат бұрын
മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്
@userktl11626 сағат бұрын
അവർ സമാധാനപരമായ ജീവിതം നയിക്കുന്നു..
@azharp0076 сағат бұрын
ഇന്ത്യയിലെ അവസ്ഥ എന്താണ്?@miscellaneous111
@anixjohn2 сағат бұрын
@@azharp007ഇന്ത്യയിൽ ന്യൂന പക്ഷം ഭൂരിപക്ഷത്തിന്‌റെ നികുതി പണം കൊണ്ട് തിന്ന് കൊഴുത്ത് പെറ്റ് പെരുകി രാജ്യത്ത് തീവ്രവാദം നടത്തുന്നു