ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
പി. സി. ജോർജ് വിഷയം മറ്റു ചാനലുകളൊന്നും ചർച്ച ചെയ്യുന്നില്ല. അത്കൊണ്ട് മീഡിയാ വൺ ഈ വിഷയം തുടർച്ചയായി ജനങ്ങളിൽ എത്തിക്കണം...
@mahaneesh32114 күн бұрын
നിഷാദ് സംസാരിക്കണം ചോദ്യം ചോദിക്കാൻ വേറെ ആരെങ്കിലും ഇരിക്കട്ടെ
@shabeerpt402414 күн бұрын
മീഡിയ one പിസി ജോർജ് വിഷയത്തിൽ മുസ്ലിം സംഘടന നേതാക്കളും പ്രതിപക്ഷ നേതാക്കളയും വിളിച്ചു പ്രതികരണം തേടണം
@Babu-v9g6n14 күн бұрын
Medea one tv യും ഔട്ട് ഓഫ് ഫോക്കസ് ❤❤❤❤
@raneebrasheed967814 күн бұрын
പിസി ജോർജിന്റെ വിഷയം വിടാതെ ചർച്ചയ്ക്ക് എടുത്തതിന് അഭിനന്ദനങ്ങൾ ❤
@PRDIBA14 күн бұрын
Anwar Sir ന്റെ കൂടെ കണ്ണൂരിൽ ഞാനുണ്ട്🔥🔥🔥🔥
@dubaivloges103314 күн бұрын
ഞാനും
@muhammadnazar971214 күн бұрын
ശ്രി ദാവൂദ് ഇപ്പ൦ മനസ്സിലാക്കിയതല്ല ഈ സർക്കാറുകളുടെ ഇരട്ടനീതിയെ കുറിച്ച് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 20 ഓ 30 ഓ വർഷങ്ങർക്ക് മുൻപ് ആരൊക്കെയൊ ഉറക്കെപ്പറഞു ഇന്ത്യയിലൊട്ടാകെ മുസ്ലി൦ സമുദായ൦ ഇരകളാക്കപ്പെടുന്ന എല്ലാ വിശയങ്ങളിലു൦ കേരള൦ ഉൾപ്പടെയുള്ള സർക്കാറുകൾ ഇരട്ടനീതി നടപ്പിലാക്കുന്നു എന്ന് . പക്ഷെ എല്ലാ മീഡിയകളു൦ അന്നു൦ ഇന്നു൦ ഈ യാധാർഥ്യ൦ വിളിച്ച് പറയുന്നവരെ തീവ്ര വാദികളാക്കിക്കൊണ്ടെയിരിക്കുമ്പൊൾ ഇത്തര൦ ദാവൂദ് മാർ ഉയിർത്തെഴുന്നേൽക്കുന്നത് ഇന്ത്യൻ ജനത്ക്ക് തന്നെ ഒരു പുതു പ്രദീക്ഷകളാണ് കാണാൻ കഴിയുന്നത്.
@mohammedfahis16514 күн бұрын
Davud sir 🙌🙌👏👏💖
@abubackerpm789314 күн бұрын
എന്തായാലും നമ്മുടെ ദീദി കേരളത്തിൽ വരും അങ്ങിനെ ആ പാർട്ടിയും കേരളത്തിൽ വളരട്ടെ❤️
@mohammedfahis16514 күн бұрын
Davud sir ❤Nishad❤Ajims ❤
@PhpneHi14 күн бұрын
നിഷാദ് 👍👍🙏🙏🙏🙏👍👍👍🙏👍👍👍👍👍🙏🙏🙏🙏🙏
@PhpneHi14 күн бұрын
ദാവൂദ് സാഹിബ് സത്യം പറഞ്ഞു 🙏👍👍👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏👍👍🙏🙏👍🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@PhpneHi14 күн бұрын
ദാവൂദ് ഇക്ക 🙏🙏👍👍👍👍👍👍👍👍👍👍🙏👍👍🙏🙏👍👍👍👍🙏👍👍👍👍
@risalAP_Kannur14 күн бұрын
Dawood + ajims = best of Out of focus
@PhpneHi14 күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏👍👍
@afnejmk792214 күн бұрын
അവസാനം സ്വന്തം സ്റ്റുഡിയോയിൽ ഇരിക്കുന്ന ആൾക്ക് ഇട്ടു തന്നെ ഒരു തട്ട് അജിമ്സ് പൊളി
@deatman771314 күн бұрын
Venu Sire 😂
@raniyanusreen32313 күн бұрын
ആരെങ്കിലും ഈ കമൻറ് ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ😂
@muhammadthahakm12 күн бұрын
ഞാനും @@raniyanusreen323
@ramzee4714 күн бұрын
I expected Neyyatinkara gopante arattu here 🙂
@nasarkeerthi500413 күн бұрын
Moovar sangam❤❤❤
@riyazlkhanofficial14 күн бұрын
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
@DuashamseerDua13 күн бұрын
Davood sir sooper aanu ellam vetti thurannu parayum
@Babu-v9g6n14 күн бұрын
മീഡിയ one ❤❤❤ Out of ഫോക്കസ് ❤️❤️❤️ ദാവൂദ് ❤❤❤ അജിമ്സ് ❤️❤️❤️ നിഷാദ് ❤️❤️❤️❤️
@zahir561214 күн бұрын
You missed james wood tweet.
@PhpneHi14 күн бұрын
നിഷാദ് റാവുത്തർ 👍🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏👍
@Tamilaali14 күн бұрын
പി സി ജോർജ് വിഷയത്തിൽ മുസ്ലിം സംഘടനകൾ മിണ്ടുന്നില്ല... ജമാ അത്തെ ഇസ്‌ലാമി ഉൾപ്പെടെ... എന്തേ ഇങ്ങനെ
@muhammedsaleem35114 күн бұрын
മീഡിയ വണ്ണിനെപ്പോലെയുള്ള ചാനൽ ഇല്ലായിരുന്നെങ്കിൽ മറ്റു ചാനലുകൾ എടുക്കുന്ന സമീപനം എന്തായിരിക്കും
@PhpneHi14 күн бұрын
അജിമ്സ് 👍🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏👍👍👍👍👍👍👍🙏👍👍🙏👍👍🙏👍👍👍👍👍🙏
@PhpneHi14 күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏👍👍👍👍🙏👍👍🙏🙏👍👍🙏👍👍🙏🙏👍🙏🙏👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏👍👍🙏👍👍👍
@manalipuzha14 күн бұрын
കോൺഗ്രസിന് അൻവറിനെ എടുത്ത് kT jaleel ൻ്റെ മണ്ഡലത്തിൽ ചാൻസ് കൊടുക്കാമായിരുന്നു! കാരണം ആ മണ്ഡലം കോൺഗ്രസാണ് മത്സരിക്കുന്നത്, സ്ഥിരമായി ഒരേ സ്ഥാനാർത്ഥിയുമല്ല അവിടെ കോൺഗ്രസിനു വേണ്ടി മത്സരിക്കുന്നത്!
@ShajahanS-j8i14 күн бұрын
Appol avide sagahakkal um leagum ottakkettavum congress oobum😅
@manalipuzha14 күн бұрын
@ShajahanS-j8i അനുവർ എവിടെ നിന്നാലും ലീഗ് അണികൾ പിറകെ ഉണ്ടാകും!
@heartbreakkid832714 күн бұрын
It is the best option
@Hiranews-r5q14 күн бұрын
❤❤❤❤anvar
@musthafahassan390714 күн бұрын
ഞാനാലോചിക്കുന്നത് ഈ തീപിടുത്തത്തിന് ഒരു തുടക്കമുണ്ടാകുമല്ലോ വളരെ ചെറിയ ഒന്ന് ആ സമയത്ത് ഒരു കാമറയിലും ഇത് പെട്ടില്ലേ അത് ചെറിയ ഫയർഫോഴ്‌സിന് ഇല്ലാതാക്കാൻ കഴിയുമായിരുന്നില്ലെ, എത്ര വലിയ ബുദ്ധിമാനും ചിലപ്പോൾ മരപൊട്ടനേക്കാൾ വലിയ അബദ്ധം കാണിക്കും
@ഇടതൻ14 күн бұрын
നെയ്യാറ്റിൻകരയിലെ സമാധി വിഷയം കൂടി ഉൾപ്പെടുത്താമായിരുന്നു. 👍👍
@jamsheedparammal622014 күн бұрын
Ath nale
@CvkBava14 күн бұрын
Super
@fouznv176214 күн бұрын
നിഷാദിന്റെ ചിരിയിൽ ഉണ്ട് ഏല്ലാം. ആർക്കാണ് വച്ചത് ലാസ്റ്റ് ajims എന്ന് 🤣
@sadiq562813 күн бұрын
👏🏻
@a.nhameedkoya670114 күн бұрын
എന്തായാലും അൻവർ മലയാളിക ളു ടെ മാനം കാത്തു അനേകം ബംഗാളികൾ ജോലി അന്വേഷിച്ച് കേരളത്തിലെത്തിയപ്പോൾ.. കേരളത്തിൽ നിന്നും ജോലി അനേഷിച്ച് ഒരാളെങ്കിലും ബംഗാളിലെത്തിയല്ലോ
@sadathashraf93114 күн бұрын
അമേരിക്കയിൽ വീടുകൾ ഒക്കെ മരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്, തീപ്പിടിത്തം ഉണ്ടായാൽ കണ്ട്രോൾ ചെയ്യാൻ കഴിയില്ല.
@kunhiseedi360014 күн бұрын
ദാവുദ് പറഞ്ഞ പോലെ ഒരു മുസ്ലിമായിരുന്നു ഇത് പറ ഞ്ഞതെങ്കിൽ ഇവിടെ കാണാമായിരുന്നു ..... mediaone അല്ലാതെ വേറെ എത് ചാനലാണ് ഇത് ചർച്ച ചെയ്യുന്നത്ത്
@fasiltirur494514 күн бұрын
ദാവൂദ് സാർ 👍🏻👍🏻
@saajansaj833513 күн бұрын
പിണറായി, തങ്ങളെ യും കുഞ്ഞാലിക്കുട്ടിയെയും പാകിസ്താനിലേക്ക് അയക്കാൻ ശ്രമിക്കുക യാണ് അപ്പോൾ ആണ് P C ജോർജ് ന്റെ കാര്യം 😍
@bnnbnnb671213 күн бұрын
🎉🎉🎉🎉🎉🎉
@hussainahammed326614 күн бұрын
Out of ffocus❤❤ nishad❤❤ ajims❤❤ davood Sb .❤❤❤.
@najeebcnilambur5914 күн бұрын
രാഷ്ട്രീയ പക്വതയും രാഷ്ട്രീയ സംയമനവും പി വി അൻവറിന് ഇല്ല
@Ali-v1u7r14 күн бұрын
ഒരു തിന്മ നമ്മുടെ മുമ്പിൽ നടമാടുമ്പോൾ കൈ കെട്ടി നോക്കി നില്ക്കുന്നവനെ പോലെ കുറ്റക്കാരനാണ് കുറ്റം ചെയ്യാത്തവരും എന്ന തത്വമാണ് ഇവിടെ മാനുഷ്യകമായും ന്യായമായും അതിൻ്റെ വിധി ലോകത്ത് മനുഷ്യത്വരഹിതമായി ഒരു പ്രത്യേക സമൂഹത്തോട് നിഷ്ടൂരമായി അക്രമം കാണിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നവർക്ക് ഇതൊരു ശിക്ഷയായെ ഇതിനെ കാണാനാകൂ അതവർ അർഹിക്കുന്നു കർമഫലം വന്നേ മതിയാവൂ അതാണ് നീതിയും വേറെന്യായമൊന്നുമില്ല
@mahaneesh32114 күн бұрын
13:31 കേരള ജനതയുടെ രക്ഷപ്രവർത്തനം ആലോചിക്കുമ്പോ അഭിമാനം തോന്നുന്നു
@meramz199014 күн бұрын
അവസാനം അജിംസ് പറഞ്ഞത് വേണുവിനോടും കൂടിയാണ്- pc വിഷയം
@rabeesvp3514 күн бұрын
Enikum thonni 😂
@aboobackerbacker801014 күн бұрын
🌹👌
@christyprinson671414 күн бұрын
Best combo
@TamaarpadaarTamaarpadaar14 күн бұрын
അൻവർ ഒരു പുലി ആണ് ഞാൻ അൻവർ ന്റെ കൂടെ
@Iji-p7m14 күн бұрын
Full team.
@soopibendichal96214 күн бұрын
❤❤❤❤🎉🎉🎉
@saifudheenks618014 күн бұрын
Anvar പെരുമ്പാവൂരിൽ മത്സരിക്കേണ്ടി വെരും...😂 @ajims
@You-og4gs14 күн бұрын
P C ജോർജിനെ കേസ് എടുത്തിട്ട് സംരക്ഷിക്കുന്നു ... എന്ന് തോന്നിപ്പിക്കുന്നു... ഹേറ്റ്സ് സ്പീച്ച് കേന്ദ്രത്തിലും കേരളത്തിലും. സുധാര്യമായി നടക്കുന്നു... വളരെ കഷ്ടം
@Ashikpk-k5r14 күн бұрын
Davoodh ajims nishad DAN buddy's🎉
@Nizamsira14 күн бұрын
Why anwar is not contesting in bye elections
@Abooizza14 күн бұрын
ഇന്ന് ഹണിയെ വെളുപ്പിക്കുന്നില്ലേ നിഷാദേ
@travel_sports387414 күн бұрын
PC goerge 😮
@Yesvah_5714 күн бұрын
❤
@marwaskitchen588813 күн бұрын
നിഷാദിനെ അവതാരാകാൻ ആക്കേണ്ട.. ചർച്ചക്ക് നിറുത്തണം..അതിന് വേറെ ആൾക്കാർ ഉണ്ടല്ലോ..
@naushadav872614 күн бұрын
ചാനൽ സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്നതിന് മുൻപ് അറസ്റ്റ് ചെയ്യണമായിരുന്നു .....
@thajudheeny275514 күн бұрын
അൻവർ കേരള രാഷ്ട്രീയത്തിലെ കരുണാകരന് ശേഷമുള്ള ശകുനി പാർട്ടികൾ ജാഗ്രത പാലിക്കുക.......
@PreciousWords-cf1no14 күн бұрын
അമേരിക്കൻ വീടുകളിൽ അധികവും മരം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്
@nacheewic480214 күн бұрын
അതെ അത് വിറകിനു സമമാണ്... അതുകൊണ്ടുതന്നെ തീക്കളിക്ക് സൂപ്പർ 🤣🤣🤣🤣🤣
@siyakatakalam120214 күн бұрын
ബാബു മാഴിനെ കണ്ടിട്ട് കുറെ നാളയി എത്താ വിശേഷം
@ashrafpk11914 күн бұрын
അജിമ് സേ, അമേരിക്ക, ദൈവശിക്ഷ ഭൂമിയിൽ ഇറങ്ങുമ്പോൾ അതിൽ നിരപരാധികളും ഉൾപ്പെടും.... ചില സത്യങ്ങൾ മറന്ന് സംസാരിക്കല്ലേ.....
@fouznv176214 күн бұрын
അത് തന്നെ ആയാളും പറഞ്ഞത്,
@abdulazizshamsudeen14 күн бұрын
തൃണമോൾ ഇവിടെ clutch പിടിക്കില്ല. അൻവർ ഡിഎംകെ ഉണ്ടാക്കി. Clutch പിടിച്ചില്ല.
ബിജെപിയുടെ അനുവാദം കാത്തിരിക്കുകയായിരിക്കും സർക്കാർ പിസി ജോർജ്ജിന് അറസ്റ്റ് ചെയ്യാൻ
@dr_mohammed_ameen412814 күн бұрын
അതൊക്കെ പോട്ടെ നിങ്ങളുടെ ചാനലിലെ വേണു പിസി ജോർജിന്റെ വിഷം ചീറ്റലിനെ കുറിച് എന്താണ് പറഞ്ഞത്.. എന്നിട്ട് അല്ലെ ബാക്കി ചാനൽ 😇
@gzസേട്ട്14 күн бұрын
അൻവർ മൊത്തത്തിൽ താളം തെറ്റിയിട്ട ഉള്ളത്, നിങ്ങൾ അയാളെ കുറിച്ച് ചർച്ച ചെയ്തു സമയം കളയല്ലേ
@asamad472214 күн бұрын
50000 ആളുകളെ കൊന്ന് പ്പോൾ നീ ഒന്നും മിണ്ടിയില്ല
@shemeeribrahim509914 күн бұрын
Nisahaya avastha 😂😂😂😂. Natiordisaster😂.... Kerathil... Pinrayi alle udayipp focus
@MujeebRahman-km5mg14 күн бұрын
Sasi avide tanne undu. Anwar sasi ayi. 😮😮😮😮😮😮😮😮😮😮😮😮😮😮😮😅
@mohammednaseebt748814 күн бұрын
Sasi home minister alle ? Anwar just oru MLA , you are 100 % rite.
@Shefekbk14 күн бұрын
get വെൽ soon ലോസ് അഞ്ചോലോസ് 🥰🥰
@sherif.T14 күн бұрын
C.P.I.M. നേ ചെറുക്കാൻ തൃ ണ് മുല് കോൺ ഗ്രസ്സ് തന്നേ പറ്റു മമത് യുക്കു നന്നായി അറിയാം അതിൻ്റെ ചുവടു പിടിച്ചു അൻവർ മുന്നോട്ട് വരും എന്ന് തന്നെ ആണ് എൻ്റെ കണക്ക് കുട്ടൽ
@raheeee7714 күн бұрын
തിരുവനന്തപുരം സമാധി വിവാദം എന്ത് കൊണ്ട് ഔട്ട് ഓഫ് ഫോക്കസിൽ എടുത്തില്ല പച്ച വർഗീയതഅല്ലേ അവർ പറഞ്ഞത്.
@josekp16214 күн бұрын
എന്തിനാടോ പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നത് തൻറെ മനസ്സിലെ ഉദ്ദേശം കേരള ജനതയ്ക്ക് അറിയാം ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും ഒരു പ്രശ്നവുമില്ല തനിക്ക് ഉണ്ടാകണം തൻറെ പാർട്ടിയെ വളർത്തണം ഞങ്ങൾ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ആയി ഒന്നിച്ചു ജീവിച്ചു പോകുന്നത് കണ്ടുകൂടാ അല്ലേ കഷ്ടം തനിക്ക് പറ്റിയത് യുപിയിലെ മുഖ്യമന്ത്രിയാണ് കിട്ടിയാൽ തന്നെ പൊരിച്ചു കളയും അവൻ