ദാവൂദ് സാർ അജിംസ്, നിഷാദ് കൂട്ടുകെട്ടുകൾ...... ഔട്ട് ഓഫ് ഫോക്കസിന് സുവർണ്ണ ഏടുകൾ സമ്മാനിക്കുന്നു.... ❤️❤️❤️
@thunderworldwonderamazing.498911 сағат бұрын
OUT OF FOCUS ൻ്റെ അതിശക്തമായ TEAM❤❤❤❤🎉🎉🎉🎉 ഒരു രക്ഷയുമില്ല !!.........
@tabasheerbasheer324314 сағат бұрын
യോഗ എന്ന എക്സർസൈസിൽ പങ്കെടുക്കുന്നതിൽ ഭൂരിഭാഗവും ഹൈന്ദവാരായതിനാൽ അതിൽ ഹിന്ദു ഭീകരവാദം സി പി എം ആരോപിച്ചതായി അറിയില്ല കേരളത്തിലെ ഏറ്റവും വർഗീയ പ്രസ്ഥാനം സി പി എം ആണെന്ന് പറഞ്ഞാൽ തെറ്റില്ല
@thealchemist950413 сағат бұрын
ഇസ്ലാമിസ്റ്റുകൾ എന്ത് ചെയ്താലും സൂക്ഷിക്കണം. തനി ഭീകരവാദികൾ ആണ്.
@FasilRiyadh11 сағат бұрын
ദാവൂദ് സാർ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
@mansoortk781613 сағат бұрын
ഭാവുദ് സാഹിബ് എവിടെന്ന് കിട്ടുന്നു ഇങ്ങിനെ വാക്കുകളെ പെറുക്കി വെക്കാൻ ഒരു രക്ഷയും മില്ല എല്ലാവരും കലക്കി.. ഏതായാലും പുരോഗമന പ്രസ്ഥാനത്തിൻ്റെ രണ്ട് മാഷന്മാർ തുടക്കം കുറിച്ച് അന്വോഷിക്കാൻ ഏജൻസി പുറപ്പെട്ടു.... വ്യായാമം ചെയ്യാൻ പോലും പറ്റാത്ത വിധം ഒരു നാടിനെ ആക്കി തീർത്തവർ അവസാനം ദും ഖിക്കും
@muhammadhydrose302713 сағат бұрын
വ്യായാമം ഞങ്ങൾ സമ്മതിക്കില്ല, ചുംബനപരിപാടിയാണെങ്കിൽ ഞങ്ങൾ മുന്നിലുണ്ടാകും
@abdullabk638911 сағат бұрын
പേരോട് ഉസ്തദ് പറഞ്ഞത് ap സുന്നി ഗലൂടാണ്
@fithraglobal-df7yi14 сағат бұрын
Mec7 എന്ന എക്സൈസ് നെതിരെ നടക്കുന്ന അന്വേഷണം നടക്കുന്നു , ഞാൻ ഇതിന്റ പിന്നിലെ ഗൂഢാലോചന അന്വേഷിച്ചു കണ്ടെത്തി.... ഇന്ത്യയിലെ ഡോക്ടർമാരും മെഡിക്കൽ അസോസിയേഷനുമാണ് ഈ എക്സൈസ് ഗ്രൂപ്പിനെതിരെ മാരകമായ ഭീകര ചാപ്പ ആരോപിക്കുന്നത് , ഇങ്ങനെ മനുഷ്യരെല്ലാം രാവിലെ എണീറ്റ് വ്യായാമം ചെയ്താൽ ഹോസ്പിറ്റൽ എല്ലാം പൂട്ടിപോകും / ഡോക്ടർമാർ പട്ടിണിയിലുമാകും .
@Fazil_az12 сағат бұрын
ഷെരിയാണ്. അതിൽ പോയ എന്റെ അപ്പാപ്പകൊക്കെ ഒരുപാട് വയറ് കുറഞ്ഞിട്ട് ഉണ്ട്
@muhammadrizwanmalik714 сағат бұрын
ദാവൂദ് പുലി സാഹിബ് വാക്കുകൾ ആയുധ മാകുന്ന ഇതിഹാസം 👍
@Kurama21313 сағат бұрын
Maire😂😂😂
@thealchemist950413 сағат бұрын
🤣🤣🤣🤣
@muhammadrizwanmalik713 сағат бұрын
@ pu mone 😂
@sarahayathu479511 сағат бұрын
സമാധാനത്തിലും ശാന്തിയിലും മനുഷ്യത്വത്തിലും വിശ്യസിക്കുന്ന എല്ലാ മനുഷ്യരും കമ്യൂണിസ്റ്റ് ഭീകരതയുടെ കേരള പതിപ്പിനെ കരുതിയിരിക്കുക,പടിയടച്ച് പിണ്ഡം വെക്കുക.. നാട് രക്ഷപെടട്ടെ ...
@malamakkavu11 сағат бұрын
മനുഷ്യർ കൂടിയിരിക്കുന്നതും സംസാരിക്കുന്നതും പണ്ട് സംഘപരിവാറിന്നും കേരളത്തിലെ സുന്നികൾക്കുമായിരുന്നു അസ്വസ്ഥതയുണ്ടാക്കിയിരുന്നത്. ഇന്ന് അത് Cpm നും സഹിക്കാനാവുന്നില്ല. സംസാരിച്ചാൽ പൊളിഞ്ഞ്പോകാൻ മാത്രം ദുർബലമാണ് സ്വന്തം ആദർശം എന്നും , കൂടിയിരിക്കുന്നതിനേക്കാൾ വെറുപ്പിലാണ് ഇവർ മുതലിറക്കിയിരിക്കുന്നത് എന്നതും അവർക്ക് നന്നായി അറിയാം.
@malluomani765013 сағат бұрын
Very good explanation, 3 brothers ❤❤❤
@nv333610 сағат бұрын
മലയാളി ക്ക് നല്ല വിവരവും വിദ്യാഭ്യാസവും ഉണ്ട്. മികച്ച ജീവിത നിലവാരം ഉണ്ട്. ഇന്ത്യ യില്‍ വേറെ എവിടെയും ഇത്ര ഇല്ല. കൂടാതെ ഏറ്റവും കൂടുതല്‍ വിദേശ നാണൃം വരുന്നതും കേരളത്തിലേക്ക് ആണ്. അതിനോട് ഉള്ള അസൂയ മാത്രം ആണ് കേരളത്തോട് ഇങ്ങനെ ചെയ്യാന്‍ കാരണം.
@rasheedcvr46639 сағат бұрын
കേരളത്തെ ഇന്ത്യയിൽ പെട്ടതായിട്ട് നോർത്തിന്ത്യൻസ് കാണുന്നില്ല
@anasyoosuf265714 сағат бұрын
എന്താ മോഹനാ തനിക്കും ഒന്ന് നന്നാവണ്ടെ..അജിംസ് ❤
@DonFleming-v2u15 сағат бұрын
ഒറ്റ പൈസയും തിരിച്ചു തരില്ല എന്ന് തീർത്തു പറയണം. രക്ഷാപ്രവർത്തനം നടത്തിയതിന് പണം വേണമെങ്കിൽ കേരളത്തിൽ പിരിച്ചു കൊണ്ടു പോകുന്ന നികുതി കേന്ദ്രം അടിയന്തരമായി ഒറ്റ പൈസയും കുറയാതെ കേരള ഖജനാവിലേക്ക് തിരിച്ചും തരണം. ഞങ്ങളുടെ കാര്യം ഞങ്ങളു തന്നെ നോക്കിക്കോളാം.
@Sad21sad10 сағат бұрын
Angane aanel Keralam New York aavum. Ethre azhimathi nadannaalum.
@expirimentelfooddie144212 сағат бұрын
കോൺഗ്രസ് ഭരിക്കുന്ന കാലത്ത് DYFI എന്നും കേന്ദ് അവഗണന ക്ക് എതിരെ എത്ര സമയം ചെയ്തിട്ടുണ്ട് ഇപ്പോൾ ഒരു ചെറിയ സമരം പോലും നടക്കുന്നില്ല
@rascomelattur643815 сағат бұрын
ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ പങ്കാളികളാക്കികൊണ്ട് കേന്ദ്രത്തിന്റെ ബാദ്ധ്വത തീർക്കാൻ ഒരു സംഭാവന യജ്ഞം തുടങ്ങുന്നത് നന്നായിരിക്കും
@FathimaRana-i1l14 сағат бұрын
ദാവൂദ് sir❤
@mohammedshuhood537010 сағат бұрын
Well said ❤
@shameermelethil255715 сағат бұрын
DYFI യൊക്കെ എവിടെ ❓കേന്ദ്ര അവഗണനക്കെതിരെ സമരം ചെയ്യാൻ..... ഭഗത് സിംഗ് നു വേണ്ടിയുള്ള സമരം മാത്രം മതിയോ ❓ ജീവിച്ചിരിക്കുന്ന ആളുകളുടെ ആവശ്യങ്ങളും കാണണം @DYFI Ken
@shahanasabdulhameed3314 сағат бұрын
പടവലങ്ങ പോലെ താഴോട്ട് ആണ് difi വളരുന്നത്
@shahanasabdulhameed3314 сағат бұрын
എസ്എഫ്ഐ ആണെങ്കിൽ ജനങ്ങളുടെ ഇടയിൽ നല്ല " മതിപ്പ് " ആണല്ലോ ! ! ! !
@spider49214 сағат бұрын
DYFI ഈ വിഷയത്തിൽ മുൻപ് തന്നെ സമരം തുടങ്ങിയതാണ്
@5gafoor12 сағат бұрын
C Dawood ..perfect🎉
@shefffi14 сағат бұрын
Heavy Episode❤❤✌️
@DonFleming-v2u14 сағат бұрын
ലോകം മുഴുവൻ യോഗ വലിയ മഹത്തായ കാര്യമെന്ന് പറഞ്ഞു പരിശീലിക്കാം മലപ്പുറത്ത് കുറച്ചു പേർക്ക് രവിലെയൊരു കവാത്ത് പോലും നടത്താൻ പാടില്ല.
@thealchemist950413 сағат бұрын
യോഗ സനാതനം ആണ്. മറ്റേത് ഇസ്ലാമിക ഭീകരവാദം ആണ്.
@shajishaji729512 сағат бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം നോർത്ത്ന്മാർക്കു ഭയങ്കര അസൂയയാണ് നമ്മളോട് അത് ഗൾഫിൽ അവരെ കമ്പനിയിൽ ജോലി ചെയ്താൽ മനസ്സിലാവും
@hussainahammed326614 сағат бұрын
Davood sab.❤
@muhammedhafz38999 сағат бұрын
well explained.. understand what's happening
@noushfarook8 сағат бұрын
Out of focus 🇮🇳❤️
@rashidak112811 сағат бұрын
Govindhan & Mohannan . That's enough.
@hyrunnisa160212 сағат бұрын
എളമരം കരീം കോഴിക്കോട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നെന്കിൽ .ആലോചിക്കാൻ വയ്യ
@andrugdk53769 сағат бұрын
ദാവൂദ് സാഹിബ് 🤍❤️
@nv333610 сағат бұрын
അയല്‍ രാജ്യങ്ങള്‍ക്ക് ഒരുപാട് സഹായം നല്‍കും. സ്വന്തം രാജ്യത്തെ ഒരു സ്റ്റേറ്റ് ന് കൊടുക്കില്ല.
@abdulmuneer310114 сағат бұрын
കേരളത്തിലെ എം പി മാർ നിരന്തരം പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കണം
@Mohammedhaneef110 сағат бұрын
Out of focus 💯🔥👍
@ummerkoy-qc9mq9 сағат бұрын
ഏറ്റവും വലിയ വർഗ്ഗീയ പാർട്ടി ഏത് എന്ന ചോദ്യതിന് രണ്ട് വട്ടം ആലോചിക്കേണ്ട ''നമ്മുടെ ചുവപ്പ ന്മാർ തന്നെ സഖാക്കളെ 'നിങ്ങളുടെ നിങ്ങളുടെ മേൽ ചിതലരിച്ച് തുടങ്ങിയട്ടുണ്ട് സുക്ഷീക്കുക
@sameerashajahan-io3ll10 сағат бұрын
Out of focus🔥🔥🔥🔥
@shajishaji729511 сағат бұрын
ദാവൂദ് sir 36:25 100%
@muhammedsaleem35115 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും12 сағат бұрын
വയനാട്ടിൽ നിന്നും ഒരു കുഞ്ഞിനെ ലാളിച്ചിരുന്നു മോദി. ആ കുഞിന് നാരങ്ങ മുട്ടായി വാങ്ങിക്കൊടുക്കാൻള്ള ഒരു റുപ്പികയെങ്കിലും കൊടുത്താൽ നന്നായിരുന്നു.
@shukkoorabdul669714 сағат бұрын
🔥👍🏻🌹
@viveksg12 сағат бұрын
എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള സുന്നി സംഘം മലബാറിലെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും വർദ്ധിച്ചുവരുന്ന വർക്കൗട്ട് പ്ലാനായ മൾട്ടി-എക്‌സർസൈസ് കോമ്പിനേഷനെതിരെ (എംഇസി 7) രംഗത്തെത്തി. സുന്നി യുവജന സംഘം (SYS) ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ, MEC 7 നെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു, നിരുപദ്രവകരമായ ശാരീരിക വ്യായാമത്തിന് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണെന്ന് തോന്നുന്നു.
@Channel-pm2qb11 сағат бұрын
എന്ത് കൊണ്ട്..? എന്ന് ഒന്ന് അന്നേഷിക്കൂ... ഇവരൊക്കെ വല്ലാത്ത നാറികൾ ആണ്. ആ ap വിപാകത്തിൻ്റെ മകൻ ആണ് ഈ പരിപാടിക്ക് പങ്കെടുത്ത് കണ്ടത്...
@afnejmk79224 сағат бұрын
This Trio❤️🔥
@mhmdshijas797413 сағат бұрын
ഇവര് move ആകുമ്പോൾ ആ ഭാഗം lines വരുന്നുണ്ടല്ലോ🟥🟥🔴🔴
@vaheedarasheed504810 сағат бұрын
👌🏻🌹👌🏻🌹👌🏻🌹
@MoidinLifestyle14 сағат бұрын
Don’t pay the public tax to central government
@naushadav872612 сағат бұрын
കേരളത്തോടു കേന്ത്രം കാണിക്കുന്ന അവഗണന തീർച്ചയായും രാഷ്ട്രീയ പ്രേരിതമാണ് ....നിങ്ങൾ എൽ ഡി എഫ് നൊപ്പം നിന്നാലും യു ഡി എഫ് നൊപ്പം നിന്നാലും മലയാളികളെ കേന്ത്രം നമ്മൾ ഭരിക്കുമ്പോൾ നിങ്ങൾക്കൊന്നും കിട്ടുകയില്ല .....തരികയില്ല എന്ന ദാർഷ്ട്യമാണ് ....ക്രമേണ ഇത് തിരിച്ചറിഞ്ഞു ബി ജെ പി ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇവുടുത്തെ ഭൂരിപക്ഷ സമുദായത്തിൽ നിന്നെങ്കിലും ഉണ്ടായെങ്കിലോ എന്ന ടെസ്റ്റ് ഡോസ് കൂടിയാണിത് .... വര്ഗ്ഗീയ വിഷലിപ്‌ത പ്രചാരണങ്ങൾ വഴിയുള്ള വിഭാഗീയതയും ക്രിസ്ത്യൻ പ്രീണനവും എല്ലാം കൂടിയാകുമ്പോൾ കേരളം ബി ജെ പി ക്കു രാഷ്ട്രീയ സാഹചര്യമൊരുക്കുമെന്ന് വിശ്വസിക്കുന്നു ബി ജെ പി ... സംഘ് പരിവാർ രാഷ്ട്രീയത്തോട് പൊരുതുന്ന ആളുകൾക്ക് എന്തു പ്രതികാരനടപടിയാണോ ബി ജെ പി കൈക്കൊള്ളുന്നത് അതേ നയം തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നത് .....സത്യവും നീതിയും ന്യായവുമില്ലാത്ത ഒരു പ്രസ്ഥാനത്തിനും ഭരണകൂടത്തിനും എന്തും ആകാമല്ലോ ....
@maimoonabeevi513711 минут бұрын
Davood sahib, super
@HashInternational14 сағат бұрын
Mukyamanthri ithokke alle The Hindu newsinod parayande topics. Ith kore malappuram kathi koikode halwa🙂
@muhammadumaibibrahim.kerala10 сағат бұрын
ഇത് ഇടത് സർക്കാറിൻ്റെ അവസാന ഭരണം എൽഡിഎഫ് 💪💪
@ShahulHameedShahul-b9l15 сағат бұрын
RSS നേതാവിന് യോഗ തുടങ്ങാൻ ഏക്കർ കണക്കിന് സ്ഥലം കൊടുത്താൽ ഹഹ. മറ്റുള്ളവർ എന്തെങ്കിലും കാട്ടിയാൽ ഹിഹി
@18bhagyalekshmipol5014 сағат бұрын
Avilum malarum kunthirikkavum
@ShahulHameedShahul-b9l11 сағат бұрын
@18bhagyalekshmipol50 അത് 100% തെറ്റ്
@Rinshad953915 сағат бұрын
Ajims 🔥
@salammoideen691411 сағат бұрын
A special request to mediaone please do continue these 3 men army for out of focus❤❤❤. Please don't change it 🙏
@aneeshp07anu9811 сағат бұрын
എന്നും ഈ മൂന്നു പേര് തന്നെ ഉണ്ടാകുന്നത് അസാധ്യം അവർക്കുമുണ്ടാകില്ലേ മറ്റെന്തെങ്കിലും കാര്യങ്ങൽ.
@muhammedsaleem35115 сағат бұрын
❤❤
@naveedibrahim483015 сағат бұрын
Davood sir 👍
@AmeerAli-ld2gm11 сағат бұрын
3 Brothers❤❤❤
@ramzee4715 сағат бұрын
👍👍👍👍
@muhammedthariq475615 сағат бұрын
The best trio..🔥
@shajiauto592014 сағат бұрын
കോൺഗ്രസിൻറെ വില എന്താണെന്ന് ഇപ്പോൾ ബിജെപി ഇന്ത്യയിൽ കാണിച്ചുതരുന്നു കേന്ദ്ര അവഗണനക്കെതിരെ ഹർത്താൽ പണിമുടക്ക് കാണാനില്ല
@AK-wk3wy10 сағат бұрын
കേന്ദ്രത്തിന് ഒരു വിധത്തിലും നിഗുതി ഇനത്തിലും ഒന്നു തന്നേ കൊടുക്കരുത്. ഒരു ചില്ലികാശ് പോലും കൊടുക്കരുത് അതാണ് വേണ്ടത്
@mahaneesh32113 сағат бұрын
നിഷാദ് നടുക്കിരിക്കരുത്. സംസാരിക്കണം
@josephputhran487112 сағат бұрын
നമ്മൾ സംഗീസ് ഹിന്ദുത്വ ആർഷ ഭാരതത്തിലല്ലെങ്കിൽ ,ഓരോ ഹിന്ദുത്വ തീവ്രവാദികളോടും നമ്മുടെ സംസ്ഥാനം വിട്ടുപോകാൻ നമുക്ക് ആവശ്യപ്പെടാം
@jahafarp638314 сағат бұрын
അവനെയൊന്നും മാഷ് എന്ന് വിളിക്കാതിരിക്കുക
@musthafahassan39079 сағат бұрын
എന്തുകൊണ്ട് കേരളത്തിന് കേന്ദ്ര സഹായം കിട്ടുന്നില്ല എന്നതിന് ഇന്നത്തെ out of focus ലെ അവസാന വിഷയമാണ് മറുപടി, തമിഴ്‌നാടിന് കേന്ദ്രം സഹായം കൊടുക്കുന്നില്ലെങ്കിൽ അവർ ഒന്നിച്ച് ഒരു പ്രക്ഷോഭത്തിന് ഇറങ്ങിയേക്കാം അത് പിന്നീട് മറ്റു രീതിയിലേക്ക് മാറുചയും ചെയ്യും ഇസ്ലാമോഫോബിയ പടർത്തി അവർ വോട്ട് നേടാൻ ശ്രമിക്കുന്നില്ല എന്നിൽ ഇവിടെ bjp യെ പോലെ സിപിഎമ്മിനും വർഗീയത പറഞ്ഞാലേ വോട്ട് കിട്ടുകയുള്ളൂ കേരളത്തിന് കേന്ദ്ര സഹായം കിട്ടാൻ ജനങ്ങൾ ഒന്നിക്കണം പക്ഷെ ഭിന്നിപ്പിക്കാനാണ് കേരളം ഭരിക്കുന്ന പാർട്ടിക്ക് താൽപര്യം
നമ്മുടെ മുരളി++ ഗോപി അണ്ണന്മാര്.... മോദി ജീ യോട് പറഞ്ഞുകൊടുത്തത് ആയിരിക്കും 😛😅🤓🤓🤓😜😝😛😅🤓😇😇
@thajudheenpunathil9 сағат бұрын
വർഗീയത cpm നെ കഴിഞ്ഞിട്ടേ rss ഉള്ളൂ
@abetcooman840412 сағат бұрын
South India has to be separate from North and to be an Independent country
@kunchithangal793915 сағат бұрын
ഉരു പൈസയും വാങ്ങാതെ ന്നമുടകുട്ടികൾ എവിടെസഹിച്ചു, ഉരു ഗവർമെന്റ്കടമ യാണ് സഹായകുന്നത്. കേരളo ഇന്ത്യ യിൽ അല്ലേ 🤔
@expirimentelfooddie144212 сағат бұрын
പേരോട് സാഹിബിന്നി നോട് എക് ചെയ്യാൻ പറയൂ.
@Burhan.binhussain12 сағат бұрын
Rahul and priyanka the same, never help waynad
@jaaf586514 сағат бұрын
അതിനൊരു കാരണമുണ്ട് ദാവൂദ്. അവരെ നിങ്ങള് ഇസ്‌ലാമിൽ നിന്നും പുറത്തുള്ളവരാണെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളോളമായി.. സുന്നികൾ മുസ്ലിമുകൾ ആണെന്ന് പ്രഖ്യാപിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളൂ
@Channel-pm2qb11 сағат бұрын
അങ്ങനെ ദാവൂദോ അവരെ സംഘടനയോ പറഞ്ഞത് കാണിച്ച് തരുമോ..? ഒരിക്കലും കാണാൻ കഴിയില്ല. മറിച്ച് Ap സുന്നികൾ ആണ് നിലവാരം ഇല്ലാത്ത ഓരോന്ന് പറഞ്ഞു വിടുന്നത്. അവരെ വിചാരം അവർ മാത്രമേ ഈ ലോകത്ത് സുന്നികൾ ഒള്ളു എന്നാണ്.
@kamilummer297111 сағат бұрын
ന്തെങ്കിലും പറയല്ലേ മിഷ്ടർ. .?
@jaaf586511 сағат бұрын
@@Channel-pm2qb അപ്പൊ സുന്നികൾ മുസ്ലിമുകൾ ആണോ..? ഇത്രയും കാലം എഴുതിയതും പ്രചരിപ്പിച്ചതും അങ്ങിനെയായിരുന്നില്ല.
@unni245314 сағат бұрын
👍👍❤👌
@teeyenh15 сағат бұрын
ദാവൂത് ഇറങ്ങിയല്ലോ 😎
@thajudheenm525615 сағат бұрын
പറയണം ഇവിടെ ഭരണം നടക്കുന്നില്ല കാരണം പിണറായി സിപിഎം ന്റെ ബ്രാഞ്ച് പ്രശ്നം പോലു ചർച്ച എടുക്കുന്നു കേന്ദ്രം കേരളത്തിന് പലതും തടയുന്നു മാപ്രക്ക് പിണറായി ചർച്ച മാത്രം
@fathimasana.p345414 сағат бұрын
Ee irattathappu iru partikalum janangalilekethikkuka keralathil bjp vannalulla avasthayeppatti
@FathimaRana-i1l14 сағат бұрын
പേരോട് ആർഎസ്എസ് ചാരനാണോ
@aneeshp07anu9810 сағат бұрын
അതൊരു ചോദ്യം തന്നെയാണ്.
@muhammediqbal582015 сағат бұрын
Moududikale kali thudakkathiley adich purathaakiya cpim num AP samasthakkum abinandhanangal…athinte karachilaanu inn 😅
@basheerpoiloor783415 сағат бұрын
ദാവൂദ് ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയുകയാണ് വിഷയത്തിൽ നിന്ന് തെന്നി പോകുന്നു