Out Of Focus Live | 26 September 2024

  Рет қаралды 62,127

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 26 September 2024
1. അടങ്ങില്ല അൻവർ
2. മനാഫ് എന്ന മനുഷ്യൻ
3. ഇറങ്ങി കളിക്കുന്ന റഷ്യ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 264
@Drcyaseen
@Drcyaseen 13 сағат бұрын
അൻവറിനെതിരെ ഇപ്പോള് പോസ്റ്റിടുന്നത് സംഘികൾ മാത്രം😅😅
@shihab3132
@shihab3132 14 сағат бұрын
നട്ടെല്ല്‌ ഉള്ള ഒരൊറ്റ ഒന്ന് പ്രതിപക്ഷത്തുണ്ടായിരുന്നെങ്കിൽ ഇത് മതിയായിരുന്നു പിണറായിയെ താഴെ ഇറക്കാൻ !!
@shajing1432
@shajing1432 13 сағат бұрын
😂😂😂
@user-re9xd1hr4m
@user-re9xd1hr4m 12 сағат бұрын
Point 😂
@navaschukkudunvs4229
@navaschukkudunvs4229 12 сағат бұрын
പക്കാ ഫ്രോഡ് ധാർഷ്ട്യം അഹങ്കാരം അതികാരം ഇതാണ് പരട്ട ചങ്കൻ 😂
@kdmoniles7504
@kdmoniles7504 12 сағат бұрын
പ്രതിപക്ഷവും പിണറായി ലൈനിൽ തന്നെ ആണ്. അവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ 😮
@rufaid4228
@rufaid4228 12 сағат бұрын
True✅
@suhail4792
@suhail4792 14 сағат бұрын
ഇരട്ടചങ്കൻ ഇപ്പോൾ അൻവർ ആണ്❤
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 14 сағат бұрын
പിണറായി വിജയന് അനങ്ങാൻ പറ്റില്ല.. ഇതിനെല്ലാം പിന്നിൽ വമ്പൻ ഇവൻ്റുകൾ ഒളിഞ്ഞിരിപ്പുണ്ട്.. ആർഎസ്എസ് ന് എതിരെ ചെറു വിരൽ അനക്കാൻ പിണറായി വിജയന് കഴിയില്ല.. വൻ പണം ഒഴുക്ക്, സൊർണ്ണം ഒഴുകുന്നുണ്ട് ഇതിന് പിന്നിൽ.. ആർഎസ്എസ് നെ കേരള ജനത വെച്ച് ്് പൊറുപ്പിക്കില്ല.. ചതിയിലൂടെയും വഞ്ചനയിലൂടെയും ഒരുപാട് അണികളെ അവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞേക്കും.. പക്ഷേ ജനമനസ്സുകളിൽ ആർഎസ്എസ്സ്ന് പുല്ലുവില പോലും ഇല്ല..
@sakkeertm8878
@sakkeertm8878 13 сағат бұрын
2047 ൽ ഇസ്ലാമികരാജ്യം ഉണ്ടാക്കാൻ നടന്നവരെല്ലാം ഇപ്പോൾ എവിടെ ആണെന്ന് അറിയാമല്ലോ ഇന്ത്യയും ഇസ്രയേലും കൂടി എല്ലാ സുഡാപ്പികളെയും തീർക്കും
@jithinjithu1171
@jithinjithu1171 3 сағат бұрын
Sdpi k nalla vila ayirikkum alle
@gzസേട്ട്
@gzസേട്ട് 14 сағат бұрын
ഒരു പക്ഷേ നിങ്ങളെ പോലുള്ള മാധ്യമങ്ങളാണ് അൻവറിന്റെ മുന്നോട്ടുപോകാനുള്ള ധൈര്യം. അത്പോലെ അൻവറായിരുന്നു മുഖ്യനെതിരെ ചോദ്യംങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾക്കു ധൈര്യം നൽകിയതും .
@nofalp1427
@nofalp1427 13 сағат бұрын
മുഖ്യന്നു മടിയിൽ കനമുണ്ട് 😂😂 അൻവറിന് മടിയിൽ കനം ഇല്ല 😊😊
@pluspositive-pv6zi
@pluspositive-pv6zi 12 сағат бұрын
രണ്ടാൾക്കും മടിയിൽ സ്വർണത്തിൻ്റെ നല്ല കനമുണ്ട്.
@salimm160
@salimm160 12 сағат бұрын
അൻവർ MLA പറഞ്ഞത് 100 % ശരിയാണ്. അതുകൊണ്ടാണ് ആദ്യത്തെ 5 വർഷം ശിവശങ്കരൻ ആയിരുന്നു ഭരിച്ചത് - അത് കൊണ്ടാണ് ഞാൻ ഒരു ടിഷു പേപ്പർ കൊടുത്താലും മുഖ്യൻ ഒപ്പിടും എന്നു ശിവശങ്കർ പറഞ്ഞത്.
@saidkoyisseri9228
@saidkoyisseri9228 14 сағат бұрын
അന്‍വറിന്‍റെ മുന്നില്‍ പാര്‍ട്ടി നേതാക്കള്‍ 'ശശി' ആയി' 😅
@sarathmundon995
@sarathmundon995 12 сағат бұрын
നിഷാദിൻ്റെ വിവരണത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട്...
@sugodha2
@sugodha2 4 сағат бұрын
Pakshe vargeeyavathinaanu
@sarathmundon995
@sarathmundon995 3 сағат бұрын
Sheri sanghi kutta
@sarathmundon995
@sarathmundon995 3 сағат бұрын
@@sugodha2 Sheri mithrame
@sugodha2
@sugodha2 2 сағат бұрын
@@sarathmundon995 Sheri sudapi kunje
@sugodha2
@sugodha2 2 сағат бұрын
@@sarathmundon995 Sheri sudapi kunje
@akbarikka5818
@akbarikka5818 14 сағат бұрын
Anvar രണ്ട് കല്പിച്ചു ഇറങ്ങി
@mohammedsaheed1163
@mohammedsaheed1163 13 сағат бұрын
ഇത് ഇപ്പോൾ കോൺഗ്രസ്‌ ൽ ആയിരുന്നേൽ ഇപ്പോൾ കേരളം മുഴുവൻ സമരവും ഹർത്താൽ ഉം ആയിരിക്കും
@anoopchalil9539
@anoopchalil9539 14 сағат бұрын
Out of focus vare pending vechu innu Anwar ennal 🔥 aadaaa. Anwar should start a journalism college.... He can lead any investigation... he is better than even Djp in dealing crimes.
@SreEram6074-1
@SreEram6074-1 11 сағат бұрын
നിങ്ങൾ ഇന്ന് പറഞ്ഞ ഏറ്റവും ശരിയായ കാര്യം നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ് എറ്റവും കൂടുതൽ വർഗീയത പറയുന്നത്
@abdurahimanarp6038
@abdurahimanarp6038 12 сағат бұрын
ഇത്ര പെട്ടന്ന് സംഘികൾ പിണറായിക്ക് സപ്പോട്ട് ചെയ്യാൻ വരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടണ്ടാകില്ല
@peepee2763
@peepee2763 14 сағат бұрын
മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് മുന്നേ ഇറങ്ങി അൻവർ👍👍💙
@noraali9643
@noraali9643 13 сағат бұрын
Exactly 😊
@Wgyurtus
@Wgyurtus 13 сағат бұрын
നിഷാദ്. ..ഗംഭീരമായി സംസാരിച്ചു
@jamshadshah4593
@jamshadshah4593 14 сағат бұрын
8 കൊല്ലത്തെ പിരിമുറുക്കം ഇപ്പോൾ ഒരു അഗ്നിപർവതം പോലെ പൊട്ടി തെറിച്ചു --- RSS police കൂടികെട്ടിന്റെ ഫലമായി ദുരനുഭവം ഉണ്ടായവർക്ക് ഒരു ആശ്വാസം --- bravo Anwar MLA
@SameerUzhunnan
@SameerUzhunnan 14 сағат бұрын
R⃠t⃠y⃠i⃠p⃠അൻവർ ഡാ 👌🏻👌🏻👌🏻🙋🏻‍♂️
@jamshadshah4593
@jamshadshah4593 13 сағат бұрын
@@SameerUzhunnan 👍👍👍
@riyadabdulsalim932
@riyadabdulsalim932 13 сағат бұрын
ഒടുവിൽ വിജയൻ വീഴും 1990 കൾക്ക് ശേഷം തുടങ്ങിയതാണ് വിജയൻ സഖാവിന്റെ ഈ കളികൾ
@mksshaji
@mksshaji 11 сағат бұрын
ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅 അൻവർ 💪😁
@sirajudheenrashadi9798
@sirajudheenrashadi9798 14 сағат бұрын
പി. വി❤
@abdulrahmanmullassery0126
@abdulrahmanmullassery0126 11 сағат бұрын
ഈ മന്ത്രി സഭ രൂപീകരണത്തിൽ തന്നെ ഈ അപകടം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു
@vajidak6918
@vajidak6918 12 сағат бұрын
Rss നു എതിരെയും പാർട്ടിക് എതിരെയും പിണറായിക്ക് എതിരെയും അൻവർ സംസാരിച്ചതിൽ നിന്ന് ഒരു കാര്യം ഉറപ്പ്... അൻവറിന്റെ മടിയിൽ കനം ഇല്യ...
@pangadanpulloortirur6709
@pangadanpulloortirur6709 12 сағат бұрын
ലാവലിൻ അനന്തര ഫലങ്ങൾ കേരള ജനത അനുഭവിക്കേണ്ടി വരും 😢
@PhpneHi
@PhpneHi 12 сағат бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍🙏
@amanmuhammeds8992
@amanmuhammeds8992 13 сағат бұрын
പിണറായിയുടെ കേസ് പകുതിക്ക് നിന്ന് പോയപ്പോൾ തന്നെ ജനങ്ങൾക്ക് കാര്യം മനസിലായിരുന്നു പിണറായി BJP യുടെ ഏജൻ്റാണ്
@fasilwandoor532
@fasilwandoor532 14 сағат бұрын
Pv 👍🏻
@keralalivesmatter
@keralalivesmatter 11 сағат бұрын
Nishad Rauther, please try not to equip in watching mobile while you sit in a show. That adds disrespect to the show. We wait to watch your show. Its brilliant. Out of focus
@hamzavilayoor3271
@hamzavilayoor3271 11 сағат бұрын
ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാം ആണ് ഇത്
@hamsatk-j2i
@hamsatk-j2i 14 сағат бұрын
വിഡ്ഡിയാണ് താമര വിജയൻ ഗവർണറുടെ കത്തിനേ കുറിച്ച് പറഞ്ഞു. ഗവർണർ പറഞ്ഞത് മന്ത്രിമാരുടെ ഫോൺ ചോർത്തിയത് അന്വേഷിക്കാനാണ്.എട്ടര വർഷം അൻവർ താമര വിജയനേ പഠിക്കുകയായിരുന്നു അപ്പം ഗോവിന്ദൻ അപ്പം ആകും അൻവർ❤❤❤❤❤❤❤
@Pk-ym6tf
@Pk-ym6tf 13 сағат бұрын
സഖാവായ നിഷാദ് വരെ പരനാറിയെ തള്ളി പറഞ്ഞു തുടങ്ങി 🎉😂😂
@fuadomy
@fuadomy 14 сағат бұрын
Anwar🔥
@ShajimShaji-ub3dl
@ShajimShaji-ub3dl 11 сағат бұрын
നാളെ മുതൽ റിയാസ് ചർച്ചയാവും ഉറപ്പ്. പിണറായിന്റെ ഒരവസ്ഥ ജനങ്ങളെ പറ്റിക്കുന്ന പിണറായി
@ShajimShaji-ub3dl
@ShajimShaji-ub3dl 11 сағат бұрын
മനാഫിന് ഒരു big സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍
@shakirparadise7122
@shakirparadise7122 11 сағат бұрын
അജിംസ് nde analysis വളരെ കറക്റ്റ് ആണ്. 👍👍👍. അജിംസ് സൂപ്പർ
@mohammedanas8329
@mohammedanas8329 14 сағат бұрын
Pv anwar scene aanallo 👍🏻👍🏻👍🏻😂😂
@suhail4792
@suhail4792 14 сағат бұрын
20 കൊല്ലത്തെ സഖാവ് ജീവിതം അവസാനിപ്പിച്ചു... ഈ രാഷ്ട്രീയ കൂട്ട് ബിസിനസ്സ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
@jaizalmn6203
@jaizalmn6203 12 сағат бұрын
💯
@trueeyes1706
@trueeyes1706 11 сағат бұрын
റിയാസ് മൗലവിയുടെ ഭാര്യ നീതി ലഭിക്കാതെ കോടതിയുടെ മുന്നിൽ നിന്ന് പൊട്ടികരഞ്ഞപ്പോൾ തീർന്നു പിണറായി സർക്കാരിലുള്ള വിശ്വാസം.
@TOP1011-p8v
@TOP1011-p8v 13 сағат бұрын
അൻവർ എങ്ങനെ കളിക്കണം എന്ന് നന്നായി അറിയാം
@thunderworldwonderamazing.4989
@thunderworldwonderamazing.4989 13 сағат бұрын
Nishad,Ajims Dhanya. Very good combo....❤❤❤🎉🎉🎉
@sakkeertm8878
@sakkeertm8878 13 сағат бұрын
ഹമാസ് ചാരന്മാർ
@sonysunny2603
@sonysunny2603 13 сағат бұрын
എന്തോ കാര്യമായി അണിയറയിൽ നടക്കുന്നുണ്ട്, അത് അറിയാതിരിക്കാൻ ആണ് ഈ നാടകം
@riyazlkhanofficial
@riyazlkhanofficial 9 сағат бұрын
Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏
@madhukalarikkal9425
@madhukalarikkal9425 10 сағат бұрын
മുഖ്യമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിക്കാൻ പി വി അൻവറിനല്ലാതെ മറ്റൊരുത്തനും നട്ടെല്ലില്ലാതെപോയി. ഗോവിന്ദനൊക്കെ കണ്ടു പഠിക്കട്ടെ.
@alibhaimct
@alibhaimct 14 сағат бұрын
ദാവൂദ് സാർ ഇല്ലേ 😮
@wowaxex7104
@wowaxex7104 13 сағат бұрын
P V 🔥❤️‍🔥💯
@nasimudeen3552
@nasimudeen3552 11 сағат бұрын
നട്ടെലിനു പകരം വാഴ പിണ്ടി ആയാലും താഴെ ഇറക്കാൻ പറ്റില്ല സ്റ്റെജിൽ കേറി വഹള് ഒരു പാട് പറഞ്ഞു ട്ട് കാര്യം മില്ല ഇത് പോലെ അധർമ തിന്നു എതിരെ തുറന്നു യുദ്ധം നടത്തണം വിഷ് ഓൾ ദ ബെസ്റ്റ്
@You-og4gs
@You-og4gs 4 сағат бұрын
നിഷാദിൻ്റെ വാക്കുകളുടെ ലാസ്റ്റ് പോയിൻ്റ്....👍... M1
@padiyath7173
@padiyath7173 12 сағат бұрын
അൻവർ ❤
@SuperVahid1
@SuperVahid1 14 сағат бұрын
Pv😍 anwar
@thunderworldwonderamazing.4989
@thunderworldwonderamazing.4989 13 сағат бұрын
നങ്ങളുടെ പരസ്പര ബഹുമാനം ഈ പരിപാടിയെ അത്യുന്നതങ്ങളിലെത്തിക്കുന്നു❤❤❤❤🎉🎉🎉 മറ്റു ചാനലുകൾക്ക് ഇല്ലാത്തത് !!!
@sakkeertm8878
@sakkeertm8878 13 сағат бұрын
ഹമാസ് ടീം ആണിത്
@shanuvlogs535
@shanuvlogs535 14 сағат бұрын
Pv❤
@rahyanath1984
@rahyanath1984 10 сағат бұрын
Ravuthar excellent views with powerful language and Ajims also❤❤
@amanmuhammeds8992
@amanmuhammeds8992 13 сағат бұрын
ഇപിയും ഗോവിന്ദൻ മാഷും ഉള്ളിൽ ചിരിക്കുകയായിരിക്കും
@name_is_asif
@name_is_asif 14 сағат бұрын
AnWar
@saleemvkkodathoor2381
@saleemvkkodathoor2381 13 сағат бұрын
പാവം അൻവർ..... കള്ളന്മാരുടെ കാര്യം പറഞ്ഞപ്പോൾ സിപിഎം, സിഎം എന്നിവർ ഇനി എന്ത് ചെയ്യും.???
@sameeraliyar
@sameeraliyar 8 сағат бұрын
മാടമ്പിള്ളിയിലെ യഥാർത്ഥ ചിത്തരോഗി ആരെന്ന് അൻവർ ഇന്ന് തുറന്നു പറഞ്ഞു
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 10 сағат бұрын
അൻവർ പറഞ്ഞത് പോലെ പിണറായി വിജയൻ പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ അറിയുന്നില്ല എന്നു വെണം കരുതാൻ.. പിന്നെ മൊത്തം എല്ലാ പാർട്ടികളിലേയും നേതാക്കൾ ഒറ്റ കെട്ടാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എങ്കിലും അങ്ങനെ ഒറ്റക്കെട്ടായി നിലനിൽക്കണമെങ്കിൽ പോലും ഇവിടെ ആർഎസ്എസ് ഉണ്ടാക്കാൻ പാടില്ല.. ആർഎസ്എസ് എല്ലാവരേയും നശിപ്പിച്ചു കളയും.. നിങ്ങളുടെ സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ ഒരു സുരക്ഷിതത്വവും ഉണ്ടാകില്ല.. കേരളത്തിലെ ബഹുമാന്യരായ നേതാക്കൾ ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങളുടെ സ്ഥാനമാനങ്ങൾ തെറിച്ചു പോകും ജനങ്ങൾ വീണ്ടും ബാക്കിയുണ്ടാകും..
@ummerkoy-qc9mq
@ummerkoy-qc9mq 9 сағат бұрын
മനാഫിൻ്റെ വിഷയം ചർച്ചക്കട്ത്തതിൽ വളരെ സന്തോഷം :
@pavamcruel
@pavamcruel 4 сағат бұрын
നട്ടെല്ല് ഒരു രാഷ്ട്രീയക്കാരനെ ഇന്നു കണ്ടു...പിണറായിയെ വെല്ലുവിളിച്ച ഇയാളാണ് ശെരിക്കും ഇരട്ടചങ്കൻ 😂 1:48
@MuhammedRiyas-w5y
@MuhammedRiyas-w5y 11 сағат бұрын
പൂരം കലക്കി സിപിഎം rss
@InfiniteWanderlust
@InfiniteWanderlust 12 сағат бұрын
Out of focus is my favorite content next to Asianet News Hour. Both have their bias and agenda. But i like the views shared.
@anasbinabdulsathar163
@anasbinabdulsathar163 9 сағат бұрын
പിണറായിയുടെ പതനം കണ്ടിട്ടേ വി എസ്‌ പോകുകയുള്ളു എന്ന് തോന്നുന്നു 😂
@Hyzinzaf4u
@Hyzinzaf4u 14 сағат бұрын
Pv❤❤❤❤
@shafeeksha6675
@shafeeksha6675 9 сағат бұрын
ശരിയായ നിരീക്ഷണം നിഷാദ് &AJIMS👌👌
@miqbalkozhikkattil
@miqbalkozhikkattil 11 сағат бұрын
കേന്ദ്രത്തിൽ ഒരു മണ്ടൻ😮 കേരളത്തിൽ മറ്റൊരു മണ്ടൻ😮
@priyathamprasad
@priyathamprasad 12 сағат бұрын
Aavi aagumo Anwar?🙄🤪😳 Pinwangumo Pinwar…Aavi Pinwar!🤪👿🤪 P. V. Anwar😂😅😈
@amnajeebsudheer7416
@amnajeebsudheer7416 13 сағат бұрын
Ajims bro, മേക്കപ്പ് ഒരു പൊടിക്ക് കുറയ്ക്കണം😊
@shahulhameedhameed9308
@shahulhameedhameed9308 14 сағат бұрын
👍👍👍🌹🌹🌹
@sirajudheenrashadi9798
@sirajudheenrashadi9798 14 сағат бұрын
പി വി❤❤❤
@Ashikbh123
@Ashikbh123 12 сағат бұрын
Anwar❤
@anasbinabdulsathar163
@anasbinabdulsathar163 10 сағат бұрын
നിഷാദ് വളരെ വ്യക്തമായി വിശദീകരിച്ചു ❤
@GorgeMathew-e9g
@GorgeMathew-e9g 13 сағат бұрын
ഇതിൽ എന്തിനാ വെളിച്ചെണ്ണയുടെ പരസ്സിയം. ചർച്ച കഴിയുമ്പോൾ തേച്ചു കുളിക്കാനാണോ
@sakkeertm8878
@sakkeertm8878 13 сағат бұрын
ഉസ്താദന്മാരെ ഓർക്കാനാണിത്
@Future-Things-2025
@Future-Things-2025 12 сағат бұрын
തീട്ടം ​@@sakkeertm8878
@NajidNajid-jx4tx
@NajidNajid-jx4tx 13 сағат бұрын
31:14 കേരള പോലീസിൻറെ നാണക്കേട്
@shanimohd9560
@shanimohd9560 7 сағат бұрын
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക PV ANWAR 🔥
@arabianhouse8809
@arabianhouse8809 12 сағат бұрын
Keralam kandathil ettavum mosham CM
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 13 сағат бұрын
ഇത് ഒരുപാട് കണക്ക് കൂട്ടി മുന്നോട്ടുപോകുന്ന ഒരു ഇടപാടാണ് ഇതിൽ രാഷ്ട്രീയത്തിനതീതമായി ജാതിമത കണക്ക് കൂട്ടലുകൾ വെച്ചുള്ള..... ആർഎസ്എസിനെ എടുത്തിട്ടു.....ഒരു കളി കളിച്ചു പുറത്തുചാടി അത്രയേ ഉള്ളൂ....
@MuhammedAli-yl1bk
@MuhammedAli-yl1bk 13 сағат бұрын
ഇവിടെ ഒരു സംഘി സഖാവ് രംഗത്തെത്തിയല്ലോ മാർക്സ് മുത്തപ്പാ ☠️
@mykannapuram6954
@mykannapuram6954 8 сағат бұрын
നിഷാദ്, അജിoസ് 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@ShajimShaji-ub3dl
@ShajimShaji-ub3dl 11 сағат бұрын
പിണറായി ആളുകളെ ശരിക്കും പറ്റിക്കുന്നു
@MuhammedAli-xy3ko
@MuhammedAli-xy3ko 13 сағат бұрын
Anwar Unpredictable
@sidheequen724
@sidheequen724 14 сағат бұрын
ഔട്ടോഫ് ഫോക്കസിൽ ഡിസ്കസ് ചെയ്ത് അതേ കാര്യങ്ങൾ തന്നെയാണ് അൻവർ വീണ്ടും വീണ്ടും പറയുന്നത്🎉🎉
@trueeyes1706
@trueeyes1706 13 сағат бұрын
അൻവർ ആൺകുട്ടിയാണ് 👍👍
@shamsuk583
@shamsuk583 14 сағат бұрын
Pv🔥🔥🔥🔥🔥
@azharchathiyara007
@azharchathiyara007 13 сағат бұрын
Anwer ന്റെ ചങ്കൂറ്റം👍👍👍
@funwithsisters5773
@funwithsisters5773 12 сағат бұрын
അജിംസിന് കഫകെട്ട് ഉണ്ടല്ലോ
@SiyadHaque-tu7rs
@SiyadHaque-tu7rs 12 сағат бұрын
ദാവൂദ് സാഹിബ്‌ എവിടെ
@padiyath7173
@padiyath7173 11 сағат бұрын
പുസ്തകം എഴുതുന്നു
@irfusworld9692
@irfusworld9692 6 сағат бұрын
Anvar🔥
@അബ്ദുൽalslam
@അബ്ദുൽalslam 8 сағат бұрын
ഇന്ന് നിഷാദിന്റെ day 👍
@mohammedsabeer6456
@mohammedsabeer6456 9 сағат бұрын
ANVAR🔥
@rashidrashi1907
@rashidrashi1907 13 сағат бұрын
P v anwar🔥🔥
@wowaxex7104
@wowaxex7104 13 сағат бұрын
P V 🔥❤️‍🔥💯
@insanefrog6537
@insanefrog6537 2 сағат бұрын
Anwar ❤
@adv.thayyibmibrahim8394
@adv.thayyibmibrahim8394 14 сағат бұрын
നിശാദ്‌ ...... സൂപ്പർ
@Basheer_kk_film_producer007
@Basheer_kk_film_producer007 10 сағат бұрын
Pv❤❤❤❤❤❤❤
@heshe2024
@heshe2024 9 сағат бұрын
Pv❤
@sadiqchakkini2459
@sadiqchakkini2459 10 сағат бұрын
Pv👍
@Hyzinzaf4u
@Hyzinzaf4u 14 сағат бұрын
Pv❤❤
@Abdall-bg8gs
@Abdall-bg8gs 14 сағат бұрын
Hi all
@vaseempanmana9982
@vaseempanmana9982 12 сағат бұрын
നിഷാദ് 😎😎😎
@ShajeerSamad
@ShajeerSamad Сағат бұрын
അൻവർ സഖാവിന് സാധാരണക്കാരായ സഖാക്കളും പിന്നെ നിങ്ങളെപ്പോലുള്ള നല്ല മാധ്യമങ്ങളുടെ പിന്തുണയാണ് അദ്ദേഹത്തിന്റെ ധൈര്യം പകരുന്നത്
@manushi5345
@manushi5345 14 сағат бұрын
പിവി അൻവർ ❤❤❤❤
@sakeerthazhathveedan8824
@sakeerthazhathveedan8824 14 сағат бұрын
പിണറായി വിജയൻ ഇനി സഗാവ്‌ എന്ന വിളിപ്പേര് ന് അർഹത ഇല്ല
@ismaeel8042
@ismaeel8042 5 сағат бұрын
രണ്ടര മണിക്കൂർ വാർത്താ സമ്മേളനത്തിൽ ഒന്നും കളയാനില്ല.വെടിപ്പായി പറഞ്ഞിട്ടുണ്ട് എല്ലാം
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Out Of Focus Live | 16 September 2024
38:22
MediaoneTV Live
Рет қаралды 60 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН