Out Of Focus Live | 29 January 2025

  Рет қаралды 38,404

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 29 January 2025
1. ഗോവിന്ദന്‍റെ എ.ഐ സോഷ്യലിസം
2. ഗസ്സ ഒഴിപ്പിക്കാൻ ട്രംപ്
3. സിനിമയിലെ ജാതിയും സ്ത്രീയും
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 173
@kvrshareef
@kvrshareef Күн бұрын
അജിംസ് പറഞ്ഞതാണ് ശെരി. ജാതിയും സ്ത്രീ വിരുദ്ധതയും എല്ലാ മനുഷ്യരിലുമുണ്ട്. അതിനെ മറി കടക്കാനുള്ള പരിശ്രമമാണ് നമ്മിലെ പുരോഗമനം❤
@Muneerss11Abdul
@Muneerss11Abdul Күн бұрын
പൂറ്റിലടിക്കാൻ നോക്കിയാൽ കണ്ണ് പീസാകും
@usmanmuthuvattil
@usmanmuthuvattil Күн бұрын
😊😊
@saheert5887
@saheert5887 Күн бұрын
AI സാങ്കേതികവിദ്യ.. സിപിഎംന് 😂😂😂ട്രാക്ടർ വന്നപ്പോ എതിർത്ത ടീംസ് ആണ് 🤣🤣🤣എല്ലാവരും ദരിദ്രർ 😂😂നല്ല ആശയം 😜
@unknown0x0x
@unknown0x0x Күн бұрын
Could not stop laughing 😂 hearing Govindan sir’s comments about AI
@abdulrahmanmullassery0126
@abdulrahmanmullassery0126 Күн бұрын
അങ്ങനെ ദാരിദ്ര്യം പെറ്റു പെരുകി മാർക്സിസം വിജയിക്കും - ഗോവിന്ദൻ
@Muneerss11Abdul
@Muneerss11Abdul Күн бұрын
മനുഷ്യൻ കര പറ്റുന്നത് കമ്യൂണിസത്തിന് ദഹിക്കൂല
@ashrafpk119
@ashrafpk119 Күн бұрын
ദയവുചെയ്ത് പാർട്ടി സെക്രട്ടറി "കളി മാഷ്" ടെ സംസാരം ചർച്ചക്കെടുത്ത് പ്രേക്ഷകരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തല്ലേ.... Pls
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Күн бұрын
എന്തെങ്കിലും കോമഡിയും വേണ്ടേ ഇടക്ക്
@skyeskey7412
@skyeskey7412 20 сағат бұрын
😂😂
@fazlurahman8917
@fazlurahman8917 Күн бұрын
Bring back davud sahib✊
@ashrafpk119
@ashrafpk119 Күн бұрын
നെല്ല് കുത്ത് യന്ത്രത്തിന് എതിരെ ഇവർ സമരം ചെയ്തപ്പോൾ അന്ന് സീതി ഹാജി നിയമസഭയിൽ ഒരു കാര്യം പറഞ്ഞിരുന്നു. നമുക്ക് ഒരു കാര്യം ചെയ്യാം. ഉലക്കയും ഉരലും നിരോധിക്കുക. അപ്പോൾ പിന്നെ ഓരോരുത്തരും ഇരുന്ന് നെല്ല് തൊലിക്കേണ്ടി വരുമല്ലോ.. ഇഷ്ടം പോലെ ജോലി ഉണ്ടാവുമെന്ന്.. 🤪🤪🤪ന്നാലും ന്റെ അപ്പം മാഷേ..... നിങ്ങളാണ് കേരളത്തിലെ വലിയ കൊമേ😂ഡിയൻ
@PhpneHi
@PhpneHi Күн бұрын
നിഷാദ് സത്യം പറഞ്ഞു 🙏👍👍👍👍👍👍🙏🙏🙏🙏🙏👍🙏👍🙏🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍
@AVyt28
@AVyt28 22 сағат бұрын
32:51 ലെ നിഷാദ് റാവുത്തർ: എന്തോ എന്നെ കുത്തി ചോദിക്കുന്നത് പോലെ തോന്നുന്നു😅😂
@mohammedanwar8299
@mohammedanwar8299 Күн бұрын
എന്നും ഇവർക്ക് ദാരിദ്ര്യം ആണല്ലോ വേണ്ടത്
@unclethemaman5997
@unclethemaman5997 Күн бұрын
മകൻ മരിച്ചാലും മരുമോൾടെ കണ്ണീരു കണ്ടാൽ മതി അതാണ് തൊഴിലില്ലായ്മ കാരണം മുതലാളിത്തം തകരും എന്ന് പറയുന്നത്
@suhail24212100
@suhail24212100 19 сағат бұрын
ഇന്നത്തെ ചർച്ച. മൂന്നു അന്തക്കേടുകളുടെ പൊട്ടത്തരങ്ങൾ. മാഷ്, ട്രമ്പ്. ഗൗതം 😊
@afsalpl8556
@afsalpl8556 Күн бұрын
WCC യെ വെള്ളപൂശാൻ വല്ലാതെ ശ്രമിക്കുന്നുണ്ട്..... തെറ്റ് ചെയ്താൽ ആരെയും വിമർശിക്കും..... എന്താ കുഴപ്പം
@Anandhu88
@Anandhu88 Күн бұрын
Ajims അറിവ് 🔥❤️
@Mohammedhaneef1
@Mohammedhaneef1 15 сағат бұрын
Out of focus 💯👍
@fouznv1762
@fouznv1762 Күн бұрын
അപ്പം ഗോവിന്ദൻ 😂😂
@Suresh-e6r8g
@Suresh-e6r8g Күн бұрын
ട്രംപ് അവനല്ലേ ക് കൃമികടി അമേരിക്കയിലേക്ക് കൊണ്ടുപോകട്ടെ
@nacheewic4802
@nacheewic4802 23 сағат бұрын
അല്ലെങ്കിലും ആ പഹയൻ ഒരു മന്ത മണ്ണുണ്ണിയാ.... സ്വന്തം നാട്ടിലെ പൗരൻമാരെ മൊത്തം കടവ് കടത്തുക...... എന്നിട്ട് മറ്റൊരു നാട്ടിലെ ജനതയെ അതേ പോലെ കടവ് കടത്താൻ പറയുക.... ഗസ്സയിലെ ധീരർ ഒന്നുകിൽ ധീര രക്തസാക്ഷിയായി പൊരുതി മരിക്കും.... അല്ലെങ്കിൽ വിജയിക്കും...... 465 ദിവസം തവിട് പൊടിയാക്കിയിട്ടും ഇതുവരെ ലോകം കണ്ടതിലേറ്റവും വലിയ ബോംബിട്ടിട്ടും പതിൻ മടങ്ങ് ശക്തിയോടെ ഈയാം പാറ്റ പോലെ മണ്ണിൽ നിന്നും ഉയിർത്തു വരുന്ന ആ മനുഷ്യരോട് ട്രപ് അവനെ ജനിപ്പിച്ച തന്തയോട് ഒരു നൂറു വട്ടം കൂടി ജനിപ്പിക്കാൻ പണിയെടുക്കണം. കേവലം 40 കി.മീ ചുറ്റളവുള്ള സ്ഥലത്ത് വിജയിക്കാത്ത ഈ മൊണ്ണ മണ്ണിൽ തല പൂഴ്ത്തി വെക്കേണ്ടിവരും.... അല്ല പിന്നെ....
@misabmuaad2024
@misabmuaad2024 21 сағат бұрын
ഗോവിന്ദൻ പറഞ്ഞത് ഒക്കെ ചർച്ചക്ക് എടുത്ത നിങ്ങളെ തല്ലണം 😃😂
@prakashmullath
@prakashmullath Күн бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
@PhpneHi
@PhpneHi Күн бұрын
നിഷാദ് റാവുത്തർ 🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏👍👍🙏👍👍👍👍🙏🙏🙏👍🙏🙏👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏
@muhammedrafi9885
@muhammedrafi9885 23 сағат бұрын
ഇവരുടെ കൂട്ടത്തിൽ വിവരം ഉള്ള ആരും ഇല്ല ടെയി😂
@kabeerambalath4665
@kabeerambalath4665 Күн бұрын
തലക്കു സുഖമില്ലാത്ത കോവിന്തൻ പറയുന്ന വിഡ്ഡിത്തരങ്ങൾ ചർച്ച ചെയ്തു out of focus ൻ്റെ സമയം കളയല്ലേ പ്ലീസ്. ചൈനയിൽ എന്തുണ്ടാക്കിയാലും സഘാക്കൾക്കു ന്യായീകരിച്ചേ പറ്റൂ
@abduljabbarjabbar4711
@abduljabbarjabbar4711 Күн бұрын
.... എന്തു മണ്ണാങ്കട്ട തന്നെയായാലും,, പരിപ്പുവടയും കട്ടൻചായയും...😮😮 😊 ഞങ്ങൾക്കിനി ഓർക്കാൻ കൂടി വയ്യ....😢😢😮😮😨🤡🙄😳🥺🥹😭😭😭🤓🤓🤓🤓🤓🤓🤓🤓
@faisalpunathil9782
@faisalpunathil9782 19 сағат бұрын
കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയുടെ നിലവാരം ഇതാണ് 😂
@shajeerabdulsalim7494
@shajeerabdulsalim7494 8 сағат бұрын
Nishad❤❤❤ great
@fakdy1821
@fakdy1821 10 сағат бұрын
മീഡിയ വണ്ണിലെ പാവാട നൂലുകളാണ് അജിംസ്/നിഷാദ് 😊
@thetruthaloud.6910
@thetruthaloud.6910 Күн бұрын
കാന്തപുരത്തിനെ പിന്തിരിപ്പൻ നിലപാട് എന്ന് പറഞ്ഞ ഗോവിന്ദനെയും പിന്തിരിപ്പൻ നിലപാട് എന്ന് പറയേണ്ടി വന്നല്ലോ 😅
@maniyammoidu
@maniyammoidu Күн бұрын
അത്ഭുതപ്പെടാനൊന്നും ഇല്ല കമ്പ്യൂട്ടറി നെതിരെ സമരം ചെയ്ത ടീം സാണ് 😂😂
@PhpneHi
@PhpneHi Күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏👍🙏👍👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@jamshadshah4593
@jamshadshah4593 Күн бұрын
അപ്പൊ branch level AI കൈകാര്യം ചെയ്യും അല്ലെ 😂
@ajmalva7333
@ajmalva7333 18 сағат бұрын
Nishad your the great this episode
@faisalpunathil9782
@faisalpunathil9782 19 сағат бұрын
കമ്പ്യൂട്ടറിനെതിരെ മാത്രമല്ല മാത്രമല്ല ട്രാക്ടറിനെതിരെയും എക്സ്പ്രസ് ഹൈവേയ്ക്കെതിരെ യും കൊച്ചിൻ എയർപോർട്ടിനെതിരെയും, സഹകരണ മെഡിക്കൽ കോളേജുകൾ ക്കെതിരെയും സ്മാർട്ട് സെറ്റിക്കെതിരെയും, ge യിലിനെതിരെയും ഈ സമരം ചെയ്തവരാണ്ഈ കൂട്ടർ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Күн бұрын
ഏതു സങ്കേദ്യവിദ്യയും മുതലാളിമാർ ലാഭത്തിനു വേണ്ടി ഉപയോഗിക്കും അത് ജനങ്ങളുടെജോലി ഭാരം കുറക്കണം ജപ്പാനിൽ ആത്മഹത്യ നടക്കുന്നത് ഐ ടി മേഖലയിലെ ജോലി ഭാരം കൊണ്ടാണ്ചൈനയിൽ പോലും
@MohammedAli-wu1ss
@MohammedAli-wu1ss Күн бұрын
നിഷാദ് ഹമാസ് കാര്യത്തിൽ പറഞ്ഞത് ആണ് സത്യം 👌🏼
@liverpoolfan9922
@liverpoolfan9922 20 сағат бұрын
Danya Chechi fans❤ivede come on
@MansoorKu
@MansoorKu 17 сағат бұрын
ഇനിയും നടന്നിട്ടില്ലാത്ത കമ്യുണിസ്റ്റ് വിപ്ലവം സ്വപ്നം കാണുന്ന പാവങ്ങളെ പറ്റിക്കാനുള്ള വെറും വാചക കസർത്ത്
@saffronwarrior9920
@saffronwarrior9920 Күн бұрын
If nishad is so concerned about caste discrimination, let him remove his rawather vaal from his name. Not possible, because rawather caste in Travancore and central Kerala Muslims is considered as an elite caste. Appol jaathi und alee nishad rawather re..
@shafimohammed9365
@shafimohammed9365 20 сағат бұрын
തൊഴിലാളികൾ പട്ടിണി കിടന്ന് ചത്താലും കുഴപ്പമില്ല മുതലാളിമാർ നശിച്ചു കണ്ടാൽ മതി
@skyeskey7412
@skyeskey7412 20 сағат бұрын
ആ സാങ്കേതികവിദ്യ എന്താണെന്ന് മാഷിന് മനസ്സിലായില്ലെന്ന് തോന്നുന്നു😂
@ChandranVp-ls1dm
@ChandranVp-ls1dm Күн бұрын
പേരിൽ ജാതി വാൽ ഉള്ളവരെ മാറ്റി നിർത്തുമെന്ന് ധന്യ പറയുന്നു...എന്നിട്ട് അടുത്ത ചോദ്യം നിഷാദ് റാവുത്തറോഡ് ചോദിക്കുന്നു😂😂 റാവുത്തർ എന്നത് ജാതി വാൽ ആണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ധന്യക്ക് ഇല്ലേ...
@razakvaniyambalam
@razakvaniyambalam Күн бұрын
ചിരിപ്പിക്കല്ലേ... 😂😂😂 റാവുത്തർ ജാതിയോ? മേനോൻ നായർ ഈഴവർ പുലയർ എന്നത് പോലെ ഒരു ജാതിയല്ല റാവുത്തർ😂😂😂
@pluspositive-pv6zi
@pluspositive-pv6zi Күн бұрын
​@@razakvaniyambalamറാവുത്തർ ജാതി തന്നെയാണ്
@AviyalVideos-oy1ff
@AviyalVideos-oy1ff 20 сағат бұрын
റാവുത്തർ ജാതിയല്ല,, ഒരു കാര്യം അറിയില്ല എങ്കിൽ പഠിക്കണം..
@faisalpunathil9782
@faisalpunathil9782 19 сағат бұрын
റാ വുത്തർ ഫാമിലി നെയിം
@ChandranVp-ls1dm
@ChandranVp-ls1dm 4 сағат бұрын
​@@razakvaniyambalamകോഴിക്കോട് കൂടരഞ്ഞി നാനൂറോളം റാവുത്തർ കുടുംബങ്ങൾ ഉണ്ട്... ഇവർ ഭൂരിഭാഗവും ഉള്ളത് തെക്കൻ ജില്ലകളിലാണ്... തമിഴാണ് ഇവരുടെ മാതൃഭാഷ മരിച്ചുപോയ സംവിധായകൻ സിദ്ദിഖ് ഈ ജാതിയിൽ പെട്ടതാണ്... സിദ്ദിഖ് തന്നെ ഒരു ഇൻറർവ്യൂവിൽ പറയുന്നുണ്ട്...
@shabeermohammedP
@shabeermohammedP Күн бұрын
ചില്ലറ പാവാട അല്ലാലോ നിഷാദ് ഒക്കെ... Padhma ചേച്ചി ക്ക് വാഷിംഗ്‌ മെഷീൻ ന്റെ ആവശ്ശ്യം വരില്ല
@anaazuz4151
@anaazuz4151 20 сағат бұрын
തണ്ടല്ലുറപ്പ് എന്നത് 35:11 പിൻവലിക്കണ്ടായിരുന്നു 😅
@evezblind1759
@evezblind1759 7 сағат бұрын
ആദ്യം തങ്ങൾ കുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ ഒസ്സാൻ കുടുംബത്തിലേക്ക് കെട്ടിച്ച് വിട്ട് നമ്മുടെ സമുദായം മാതൃക കാട്ടട്ടെ
@paalakkaran.
@paalakkaran. Күн бұрын
പുരോഗമനം പറഞ്ഞ ഗോവിന്ദൻ ഇപ്പൊ പറയുന്നത് എന്താ 🤣🤣🤣🤣🤣
@AbdulKhader-s7k
@AbdulKhader-s7k Күн бұрын
ഇവിടെ വർഗസമരമല്ല വർഗീയതയാണ് വളരുന്നത്
@athul119
@athul119 Күн бұрын
@2:41 engane 3 perum chirikakte irunnu???😂😂😂😂😂
@saleemkps3080
@saleemkps3080 21 сағат бұрын
കമ്പ്യൂട്ടർ സാങ്കേതികവിദ്യയും ഇൻ്റർനെറ്റും വികാസം പ്രാപിച്ചപ്പോൾ റഷ്യയിൽ സോഷ്യലിസം ശക്തിപ്പെട്ടു. എ.ഐ. ശക്തിപ്പെടുമ്പോൾ മറ്റിടങ്ങളിലും സോഷ്യലിസം ശക്തിപ്പെടും 🙂 _________________________ അജിംസിൻ്റെ നിരീക്ഷണം തന്നെയാണ് സഖാവ് ഗോവിന്ദൻ്റെ പ്രസംഗം കേൾക്കുമ്പോൾ നമുക്കും മനസ്സിലാകുന്നത് ; ദാരിദ്ര്യമുണ്ടെങ്കിലാണ് സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും പ്രസക്തി എന്ന്.
@unknown0x0x
@unknown0x0x Күн бұрын
We are going to have 4 days working day in the next 5 years due to AI
@AVyt28
@AVyt28 22 сағат бұрын
Why 4 days? Make it 2 or 3 days
@anoopanuo9452
@anoopanuo9452 21 сағат бұрын
കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്ത ടീമാണ് എന്ന് ഇപ്പോഴും പറയുന്നതിൽ കാര്യമില്ല എന്നു അജിൻസും നിഷാദും പറഞ്ഞിട്ടും പിന്നെയും അത് തന്നെ പറയുന്ന കമന്റോളികൾ , ഇപ്പൊ പുതിയത് കൊണ്ടു വന്നിട്ടുണ്ട് ട്രാക്കടറിനെതിരെ സമരം ചെയ്ത ടീം 😂
@farhankp6713
@farhankp6713 Күн бұрын
1000th episode 🎉🎉🎉
@PhpneHi
@PhpneHi Күн бұрын
ധന്യ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏 മീഡിയ വൺ 🙏🙏👍🙏🙏🙏👍👍👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏
@faisalpunathil9782
@faisalpunathil9782 19 сағат бұрын
മു താളിത്തം കഞ്ഞി കുടിക്കാൻ തുടങ്ങിയാൽ തൊഴിലാളി വർഗ്ഗം കഞ്ഞിവെള്ളം കുടിച്ച് തൃപ്തിപ്പെടേണ്ടി വരും
@habeebm4669
@habeebm4669 22 сағат бұрын
മാസ്റ്റർ ഗോവിന്ദൻ ഭാരിച്ച കാര്യങ്ങൽ ഒന്നും പറയണ്ട
@anwarfazalet
@anwarfazalet Күн бұрын
Ajims said correct answer..explained by nishad is same to what gopalan said
@mohammedanwar8299
@mohammedanwar8299 Күн бұрын
ഗോയിണ്ട പണ്ഡിറ്റ്‌ 😂😂😂😂😂😂😂😂😂
@nazarkainikkara948
@nazarkainikkara948 Күн бұрын
അവതാരകയെ സമ്മതിക്കണം അവർ ചിരിക്കാതെ ഇത് അവതരിപ്പിക്കുന്നുണ്ടല്ലോ
@moideenkoya3824
@moideenkoya3824 Күн бұрын
ജാതിവാൽ വെക്കുകയാണെങ്കിൽ കേരളത്തിലെ എല്ലാ ജനങ്ങളും ജാതി വാൽ വെക്കണം അല്ലെങ്കിൽ ആരും വെക്കരുത് വാൽ മുറിച്ചാൽ ജാതി പോവുമോ
@sameerashajahan-io3ll
@sameerashajahan-io3ll 20 сағат бұрын
🔥🔥🔥
@agentmedia8199
@agentmedia8199 Күн бұрын
ഉഫ്.... ഫുരോഗമിച്ചു 🔥
@yoonusali-pj3jy
@yoonusali-pj3jy Күн бұрын
റൗത്തർ എന്നത് എന്താണ് സാർ ബ്ലീസ് പറഞ്ഞു തരു
@thanvi3936
@thanvi3936 23 сағат бұрын
കുടുംബപേര് അല്ലെ അങ്ങനെ അല്ലെ
@whynot3036
@whynot3036 13 сағат бұрын
കമ്മ്യൂണിസ്റ്റ് ചൈനക് ഇല്ലാത്ത പേടി 😁
@SP00855
@SP00855 9 сағат бұрын
Just remember guys Chri-Sanghi Mathew Samuel one man show is getting more viewship than top MEDIAONE show. Both are based on religion.
@muhammadriyas1974
@muhammadriyas1974 Күн бұрын
നിഷാദിന്റെ വൈഫ് മേനോൻ വാല് വെച്ച് ആണല്ലോ നടക്കുന്നത് 😂😂
@muthuoliyath
@muthuoliyath 21 сағат бұрын
മുതൽ.ഉണ്ടെങ്കിൽ.മാത്രമേ മുതലാളി.ഉണ്ടാകും മുതലാളി.ഉണ്ടെങ്കിൽ.മാത്രമല്ലേ.തൊഴിലാളി. ഉണ്ടാവുകയുള്ളൂ
@PhpneHi
@PhpneHi Күн бұрын
അജിമ്സ് 🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍👍🙏👍🙏🙏🙏👍🙏👍👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@Shefekbk
@Shefekbk Күн бұрын
നിഷാദ് തണ്ടെല് അല്ല നട്ടെല്ല് ഉണ്ടോ എന്നു ചോദിക് ഇവിടത്തെ സൂപ്പർസ്റ്റാർ കൾക്ക് അല്ല പിന്നെ
@lukmankm
@lukmankm 8 сағат бұрын
Ajims, and nishad പറയുന്നത് ശരിയല്ല, കമ്പ്യൂട്ടറിനെതിരെ സിപിഎം സമരം നടത്തുന്നതിന് മുൻപ് അതിൻറെ പ്രത്യാഘാതത്തെ കുറിച്ച് അവർ വിദഗ്ദ പഠനം നടത്തേണ്ടതുണ്ട്. അത് ഇല്ലാത്തത് കൊണ്ടാണ് സമരം നടത്തേണ്ടി വന്നത്
@abdulsamad-yp4cs
@abdulsamad-yp4cs Күн бұрын
മനുഷ്യർക്കെല്ലാം ചിട്ടയായ സാമൂഹിക സാമ്പത്തിക സാംസ്കാരിക സദാചാര പ്രബോധന രാജ്യ ഭരണ പ്രതിരോധ യുക്തിഭദ്ര ബോധ്യം പ്രായോഗി കവും പ്രാവർത്തി കവുമാക്കി മാതൃക കാണിച്ച മുഹമ്മദ് നബി യുടെ അനുയായി കളെ യഹൂദി പിന്നെ നസ്രാണി ആയി ആത്മഹത്യാ ശ്രമം നടത്തി തെമ്മാടി ക്കുഴിയിൽ വീണടിഞ്ഞ കാറൽ മാക്സി ൻറെ അനുയായി കൾക്ക് മിണ്ടാൻ അർഹത യില്ല.
@hamzaaman7783
@hamzaaman7783 Күн бұрын
🎉🎉🎉
@soopibendichal962
@soopibendichal962 Күн бұрын
🎉🎉🎉🎉❤❤❤❤
@mjabir1
@mjabir1 Күн бұрын
AI ക്ക് എതിരെ സമരം ഇല്ലേ 😂
@nazarkainikkara948
@nazarkainikkara948 Күн бұрын
നിങ്ങൾ ആരും എന്താ ചിരിക്കാത്തത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Күн бұрын
ഫസ്റ്റ് വാറിന് ശേഷം കമ്മ്യൂണിസ്റ്റ് ഭരണം വന്നു സെക്കന്റ് വാറിന് ശേഷം കമ്മ്യൂണിസം വളർന്നു രണ്ട് മഹാ യുദ്ധത്തിന് കാരണം സാമ്രാജ്യമായിരുന്നു സാമ്രാജ്യം അവസാനിക്കാൻ രണ്ട് മഹാ യുദ്ധം വേണ്ടിവന്നു മുതലാളിത്തം അവസാനിക്കാൻമൂന്നാം ലോക മഹാ യുദ്ധംവരേണ്ടിവന്നു
@basheerkalkikalki9501
@basheerkalkikalki9501 Күн бұрын
വികാരത്തെ Al എങ്ങിനെ അനൈലയ്സ് ചെയ്യും
@KVR8527
@KVR8527 49 минут бұрын
ഇന്ന് യുഎസ്എ യുടെ വൈസ് പ്രസിഡൻ്റ് നോടൊപ്പം ചേർന്ന്, യുകെയിലെ പഴയ ഹോം സെക്രട്ടറി, Suella ബ്രവർമാൻ, പറഞ്ഞത്, യുകെ ഇസ്ലാം രാഷ്ട്രമാകാൻ പാടില്ല. ന്യൂക്ലിയർ ആയുധങ്ങൾ ഇസ്ലാമിക യുകെ യില് പാടില്ല. 😮ഇസ്ലാമിക യുകെ ആണ് ലോകത്തിന് ഏറ്റവും വലിയ അപകടം, എന്ന്.
@thisismychannel8993
@thisismychannel8993 Күн бұрын
ജാതി മാത്രം ആണോ പ്രശ്നം? മതം മനുഷ്യന് വേണോ?
@anasyoosuf2657
@anasyoosuf2657 Күн бұрын
ഗസ്സ പറയാൻ തീർച്ചയായും ദാവൂദ് സാഹിബ് വേണ്ടിയിരുന്നു
@apr5876
@apr5876 Күн бұрын
😂😂. Extrem Theevravadham parayan dawood thanne venam alle koyaa..
@anoopchalil9539
@anoopchalil9539 Күн бұрын
❤🎉🎉🎉🎉
@saleemponnambath6011
@saleemponnambath6011 13 сағат бұрын
സഖാവ് ഗോവിന്ദൻ പറഞ്ഞ AI, സോഷ്യലിസം, ഇനി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണോ. സഖാവ് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. അത് ചർച്ചയ്ക്കുപോലും എടുക്കാൻ അർഹതയുള്ള വിഷയമല്ല. വെറുതെ സമയം കളയാതെ
@liverpoolfan9922
@liverpoolfan9922 Күн бұрын
😂😂😂😂computer vannappo samaram cheythaaa teamaaaa
@sivaprasads5053
@sivaprasads5053 22 сағат бұрын
റാവുത്തർ ജാതി വാല് ആണോ 😂🤣
@georgelukose4452
@georgelukose4452 Күн бұрын
Ravuthar polichu, pandithan tanne nale pakikal baratham attack theythal sir paraumallo avar deera poralikal😂😂😂
@riyasbabumkm
@riyasbabumkm Күн бұрын
മൊട്ട എവിടെ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Күн бұрын
കുനിഞ്ഞു നോക്ക് 🙄
@saleemc5393
@saleemc5393 Күн бұрын
😂😂😂😂😂😂
@newsnapkin
@newsnapkin Күн бұрын
​@@AbdulKhaliq-ff6tgAdi sakke 😂😂😂 kudeel itt pottichu 😅😅😅
@moideenkoya3824
@moideenkoya3824 Күн бұрын
മൊട്ട യെ തട്ടി
@nacheewic4802
@nacheewic4802 23 сағат бұрын
യെവൻ ഒന്നുകിൽ വത്തക്ക.... അല്ലെങ്കിൽ ഷു നക്കി ചാണകം... അവൻ കുനിഞ്ഞ് നോക്കട്ടെ....🤣🤣🤣🤣🤣 ഒന്നിൽ തന്തയുടെ അല്ലെങ്കിൽ തള്ളയുടെ മൊട്ട കാണും.
@mpvlog7439
@mpvlog7439 Күн бұрын
അജിസിനോടാണ്. കമ്മ്യൂണിസ്റ്റുകളുടെ ആശങ്കയെ മുൻനിർത്തിക്കൊണ്ട് കമ്പ്യൂട്ടറിനെ ഇന്ത്യയിൽ നടപ്പാക്കാതിരുന്നെങ്കിൽ മീഡിയ വണ്ണിൽ ഇരുന്ന് ഇങ്ങനെ ഔട്ട് ഓഫ് ഫോക്കസ് നടത്താൻ കഴിയുമായിരുന്നില്ല.. ഇയാളുടെ പോസിറ്റീവൊക്കെ നിർത്തി അവിടുന്ന് എഴുന്നേറ്റു പോകാൻ പറ്റുമോ? വേറെ വിവരമുള്ളവർ അവിടെ കൊണ്ട് കുടിയിരുത്താനും കഴിയുമെങ്കിൽ അതായിരിക്കും നല്ലത്
@muhammedameen1574
@muhammedameen1574 19 сағат бұрын
ദാവൂദ് സാഹിബ്‌ എവിടെ....
@suddxb8666
@suddxb8666 Күн бұрын
ഇതിന്റെ ചർച്ച ഒക്കെ കേരളത്തിലെ സാചരർ മാത്രം....
@mujeebrahuman3928
@mujeebrahuman3928 19 сағат бұрын
Dawood sr എവിടെ
@hashi702
@hashi702 Күн бұрын
❤❤❤
@mubarakmubooos
@mubarakmubooos Күн бұрын
🎉
@AbdulRahmanMHH
@AbdulRahmanMHH 21 сағат бұрын
AI ഗോവിന്ദൻ!!!
@aboobackerbacker8010
@aboobackerbacker8010 Күн бұрын
🌹👌👍🌹🌹🌹
@mohammedanwar8299
@mohammedanwar8299 Күн бұрын
മറ്റൊരു മോഡി 😂😂😂😂😂
@liverpoolfan9922
@liverpoolfan9922 Күн бұрын
Appozhum pinu and team x plus category protection ,
@Miscxpres
@Miscxpres Күн бұрын
നിഷാദ്...പറയുന്നത് കേട്ടാൽ തോന്നും...WCC സ്വർണ്ണകൂടം ആണെന്ന്...ഓ ഭയങ്കര ന്യായീകരണം ആണെല്ലോ..
@sabirass5432
@sabirass5432 Күн бұрын
ഗോവിന്ദാ..കോവിൻതാ
@mohammadali-nv7vy
@mohammadali-nv7vy Күн бұрын
3:02 real face of Marxist
@aluvaaduppu9764
@aluvaaduppu9764 Күн бұрын
Ai ഈ വിഷയത്തിൽ എന്താണ് പറയുന്നത് ചോദിച്ചു നോക്കിയില്ലേ മാഷ്
@arifkk162
@arifkk162 22 сағат бұрын
ഇതേന്ത് പരസ്യം ആണ് യുട്യൂബ്
@swalihmsk8281
@swalihmsk8281 12 сағат бұрын
le govindan mash. Mandatharam parayan budhi vendallo.
@riyazlkhanofficial
@riyazlkhanofficial 20 сағат бұрын
OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
@DineshKumar-eb5hr
@DineshKumar-eb5hr Күн бұрын
Leave it cini I actors....first yu people try to inform yours channel owners..
@MohamedAshraf-nv9er
@MohamedAshraf-nv9er Күн бұрын
എന്ത്‌ ഒലക്കയാണ് താൻ പറയുന്നത്
@mohamedmusliyarakath822
@mohamedmusliyarakath822 Күн бұрын
​@@MohamedAshraf-nv9er ഒന്നുകിൽ സംഘി, അല്ലെങ്കിൽ കമ്മി. തലയിൽ അപ്പിയുമായി ജീവിക്കുന്ന രണ്ട് കൂട്ടരിൽ ഏതോ ഒന്ന്
Out Of Focus Live | 30 January 2025
34:02
MediaoneTV Live
Рет қаралды 17 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
ആകാശവാണി വാർത്തകൾ | 12.50 PM |30.01.2025 | All India Radio News Thiruvananthapuram
10:00
AIl India Radio News Thiruvananthapuram ആകാശവാണി
Рет қаралды 448
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН