ന്റെ കൂടെ എന്റെ ഒരു ഫ്രണ്ടുo കൂടി ഒരുമിച്ച് ആയിരുന്നു ഞങ്ങളെ വൈവക്ക് വിളിച്ചത്... അവൾ അന്ന് 8 month pregnant ആയിരുന്നു... ഓരോ question ചോദിക്കുമ്പോഴും അവൾ sir നോട് പറയുവാ സാറേ ഞാൻ പ്രെഗ്നന്റ് ആണെ... ടെൻഷൻ അടിപ്പിക്കല്ലേ... എന്നെ ചൂണ്ടി ലവൾ പറയുവാ ഇവളോട് ചോദിച്ചോളാൻ😄ദ്രോഹി
@sanjuandlakshmy39522 жыл бұрын
Poliiii❤❤😂😂
@TeamJamna2 жыл бұрын
❤️🥰🥰🥰❤️
@fadhifidhu75852 жыл бұрын
😀😀😀😀
@sheryshereena57002 жыл бұрын
😁
@akshaivdevan2 жыл бұрын
🥰🥰🥰
@ashasabin66222 жыл бұрын
അന്ന് ഇഷ്ടമില്ലാത്തതും, ഇന്ന് തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്നതുമായ കാലം. ആ ഓർമ്മയിലേക്ക് മടങ്ങാൻ ഒരു നല്ല വിഡിയോ. നിങ്ങൾ പൊളിയാണ്. ലക്ഷ്മിചേച്ചി കലക്കി, ഒരുപാട് ഇഷ്ടം
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@aneesak80362 жыл бұрын
എനിക്ക് തിരിച്ച് പോവണ്ട പഠിച്ച് മതിയായ താ അഥവാ അങ്ങനെ ക്കെ പോവാൻ പറ്റിയാൽ തന്നെ 7 ക്ലാസ്സ് മതി വേറൊരു ക്ലാസ്റ്റും വേണ്ട DP Ep യായ് രുന്നു ആ ഒരു വർഷം കുറേ ഇലകളും , തൂവലും , കപ്പയിൽ അന്നജം ഉണ്ടോ , ചോറിൽ അന്നജം ഉണ്ടോ ന്നെക്കെയുള്ള പരീക്ഷണവും ക്കെയായ് ആ ഒരു വർഷം അടിപൊളി
@ashasabin66222 жыл бұрын
@@aneesak8036 പോകണ്ടെങ്കിൽ പോവണ്ട. ഞാൻ എന്റെ കാര്യം പറഞ്ഞു. ഇപ്പോൾ ഉള്ള ജീവിതത്തേക്കാൾ നല്ലതല്ലേ പഠിക്കുമ്പോൾ ഉള്ളത്. ഒന്നിനെയും കുറിച്ച് കൂടുതൽ ഒന്നും അറിയണ്ട. പഠിത്തം മാത്രം. ഇപ്പോൾ വീട്ടുകാര്യം, കുട്ടികളുടെ ഭർത്താവിന്റെ വീട്ടുകാരുടെ എല്ലാം നോക്കി സ്വന്തം കാര്യം നോക്കാൻ പോലും നേരമില്ല. സ്വന്തം ഇഷ്ടംപോലും മറന്നുപോകുന്നു
@aneesak80362 жыл бұрын
@@ashasabin6622 ട്യൂഷൻ , ട്യൂഷൻ , പിന്നെ സ്കൂൾ ഒന്ന് ഫ്രീയാവണമെങ്കിൽ വെക്കേഷൻ വരണം ഇപ്പോൾ സുഖം ഹസ്ബന്റും , മക്കളും സ്കൂളിൽ പോയ് കഴിഞ്ഞാൽ വൈകുന്നേരം വരെ പ്രത്യേകിച്ച് വല്യപണിന്നും ഇല്ല ഉറങ്ങാൻ തോന്നുമ്പോൾ ഉറങ്ങും , വായിക്കാൻ തോന്നുമ്പോൾ അങ്ങനെ , കുഞ്ഞു കുഞ്ഞ്കൃഷി , അങ്ങനെ ... എനിക്കിഷ്ടമുള്ളത് വേറെ ആർക്കും ഇഷ്ടമല്ലങ്കിലും എനിക്കായ് കുറച്ച് ഉണ്ടാക്കി കഴിക്കും , എന്റ കെട്ടിയോ നാ എന്നെ മടിച്ചിയാക്കിയത് ന്നാ എന്റ വീട്ടിൽ പറയുക
@ashasabin66222 жыл бұрын
എന്റെ ഇഷ്ടം ആണ് ഞാൻ പറഞ്ഞത്. ഓരോത്തർക്കും ഓരോ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്. പഠിക്കുന്ന കാലമാണ് എനിക്കിഷ്ടം, അതു ഞാൻ പഠിച്ചു തീരും മുന്നേ വിവാഹം നടന്നതുകൊണ്ടാകും.
@saikripa32872 жыл бұрын
Viva യ്ക്ക് പോകുമ്പോൾ ടെൻഷൻ ആണ്. എത്ര അറിയാവുന്ന question ആണേലും കിട്ടത്തില്ല. ഇറങ്ങി പോരുന്നത് വരെ തലയിൽ നിന്നും പുക വരും. ലക്ഷ്മി ചേച്ചി യുടെ expressions same ❤️
@anjuvc37212 жыл бұрын
Enikk degree kk viva yil ithepole padichittu poyi chodhichappol english il parayan kittunnilla nthokkeyo paraju A grade undarunnu🤣🤣... Bhagyam😂
@sarang.s52482 жыл бұрын
ഇതു കണ്ടപ്പോൾ എക്സാംമിനു വന്ന സാറിനിയും വൈവ ചോയിച്ച ചോദ്യഞളും ഓർമ്മ വന്നു 😅പഴേ ഓർമ്മ പുതുക്കാൻ വഴി ഒരുക്കിത്തന്നതിനു തേങ്ക്സ് ചേട്ടാ ചേച്ചി ❤️😅
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@Positive_Vibe112 жыл бұрын
😂😂സത്യം ചില questions answer page ഒക്കെ മനസ്സിൽ വരും answer മാത്രം കിട്ടില്ല അനുഭവം 😄
@sanjuandlakshmy39522 жыл бұрын
❤❤🤩❤
@lubabaponnu19602 жыл бұрын
Mee tooo
@alby-67422 жыл бұрын
അത് വെറുതെ കാണാപാഠം പഠിച്ച് വയ്ക്കുന്നത് കൊണ്ട് പറ്റുന്നതാണ്😅 മനസ്സിലാക്കി പഠിച്ചാൽ അത് എങ്ങനെയെങ്കിലും പറഞ്ഞൊപ്പിക്കാൻ സാധിക്കും ഉറപ്പ്😄
@jumanajumi14673 ай бұрын
😂.@@lubabaponnu1960
@TeamKunjippuzhubyNikhilLena2 жыл бұрын
പഴയ കാലത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ Sanju & Lakshmy team ന് എല്ലാ വിധ ആശംസകളും! Elson ചെയ്ത lag ഉള്ള പയ്യൻ nice ആയിരുന്നു.. 👌👌 ബാക്കി ഉള്ളവരും സൂപ്പർ! waiting for മൊരെ! 🔥❤️
@ragulchandran0072 жыл бұрын
❤️
@akhilraj84022 жыл бұрын
❤️
@sanjuandlakshmy39522 жыл бұрын
😍😍😍
@Linsonmathews2 жыл бұрын
നിങ്ങൾ കൂടി വന്നിരുന്നേൽ, ഒന്നൊന്നൊര പൊളി ആയേനെ, നിഖിൽ ഏട്ടാ 😍🤗👌👌
@akshaivdevan2 жыл бұрын
🥰🥰🥰
@ralymon69812 жыл бұрын
റോൾ no:6 സാംസൺ ബ്രോ പൊളിച്ചു.. ഇതിന്റെ മൊത്തം സ്കോറും അണ്ണൻ കൊണ്ടു പോയി 😄😄😄😄🥰💞
@sanjuandlakshmy39522 жыл бұрын
😂❤😂q
@Resyresy1232 жыл бұрын
@@sanjuandlakshmy3952 samson ne kond chiri nirthan pattillaaa
@sukanyasukanya70282 жыл бұрын
ഇതുവരെയും ഒരു കോമഡി കണ്ടിട്ടും ഇത്ര perfect തോന്നിയിട്ടില്ല. Super super super 😂
@sukanyasukanya70282 жыл бұрын
Aa strict aayi answer cheytha characternte role onnoode comedy aakkamaayirunnu👍. Avide mathram cheriya mistake thonni. Ennuvech aa character nannayilla ennalla, comedy kuravaayi thonni athramaathram✌️
@sanjuandlakshmy39522 жыл бұрын
😂😂🤩❤🤩🤩❤
@ajithasuresh95922 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ട്ടമായി👌👌 ലക്ഷ്മി പേജ് No വരെ ഓർത്തിട്ടു ആൻസർ മറന്നപോലെ ഒരവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് ആ പേജ് മനസ്സിൽ തെളിഞ്ഞു കിടക്കുന്നുണ്ട് പക്ഷെ മറന്നുപോയ ഭാഗം ബുക്കിലും മാഞ്ഞുകിടക്കുന്നു എത്ര ശ്രെമിച്ചിട്ടും ഓർത്തെടുക്കാൻ സാധിച്ചില്ല ഇപ്പോൾ അതെല്ലാം വീണ്ടും ഓർത്തുപോയി ❤️❤️എല്ലാവരും നന്നായി ആക്ട് ചെയ്തു 👏👏🥰🥰🥰
@akhilvdevan11282 жыл бұрын
🤩🤩🤩
@ajithasuresh95922 жыл бұрын
@@akhilvdevan1128 🥰
@sanjuandlakshmy39522 жыл бұрын
😍❤😍❤😍❤
@TeamJamna2 жыл бұрын
🥰❤️🥰❤️🙂🙂❤️🤣🤣🤣🤣
@ajithasuresh95922 жыл бұрын
@@TeamJamna 🥰
@shriya00962 жыл бұрын
വൈവ മറക്കാൻ പറ്റാത്ത അനുഭവം 🤣🤗😍😍😍അടിപൊളി ആയിരുന്നു എല്ലാവരും 🥰🥰😍😍😍ലക്ഷ്മി ചേച്ചി 🤣😂😘😘😘😘
@vnddtrolls45212 жыл бұрын
👍😊
@reenaroy-y5q2 ай бұрын
😊
@thulasibhaipk57022 жыл бұрын
Chirich maduthuu.... Sooper sanjuchetta and Lakshmi Chechiii ❤😁
@ആനന്ദ്ഏവൂർ2 жыл бұрын
ഇത് കാണുമ്പോൾ 2019-22 ഞങ്ങടെ bcom CA batch,2020-22 computer application viva ഓർമ്മവരുന്നു, ഒരു രക്ഷയില്ല
@nandana90122 жыл бұрын
Roll no :4 lee എന്നെ ഞാൻ കണ്ടു. 🤣🤣🤣🤣🤣. Lekshmi chechii nannayii cheyythittundd. Ellavarumm super❤️
@sanjuandlakshmy39522 жыл бұрын
😂🤩❤🤩❤
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
🥰🥰🥰
@TeamJamna2 жыл бұрын
🥰❤️🥰🥰🤣🤣🤣
@sruthiavinash34042 жыл бұрын
ന്റെ ദൈവമേ... ഈ അടുത് ഇത്രയും ചിരിച്ചിട്ടില്ല കേട്ടോ... 😂
@sanjuandlakshmy39522 жыл бұрын
🥰🥰😍🤩🤩🤩
@athiraaami24042 жыл бұрын
ഞാൻ ഒരുപാട് പേടിച്ചിട്ടാ വൈവക്ക് കയറിയത്.. പക്ഷേ സാർ നല്ലതായിരുന്നത് കൊണ്ട് രക്ഷപെട്ടു പോയി 😄❣️❣️... സാറിന് തന്നെ മനസിലായി ചോദിച്ചിട്ട് കാര്യം ഇല്ലന്ന് 😂😂.... കോളേജ് ലൈഫ് ഓർത്തു പോയി ഒരു നിമിഷം 💓...... Thanks ചേട്ടാ & ചേച്ചി ആ ഓർമകളിലോട്ട് വീണ്ടും കൊണ്ടുപോയതിനു 💓❣️
@sanjuandlakshmy39522 жыл бұрын
🥰😂😂❤😂❤
@anjalis64082 жыл бұрын
3:36 avastha of a typical student🥴😂sanju chettan &lekshmi chechii pwolichuu🥰😂Thank you for entertaining us❤ All the best wishes guys🥺❤
@sanjuandlakshmy39522 жыл бұрын
🥰🥰🥰
@anjalis64082 жыл бұрын
@@sanjuandlakshmy3952🥰❤
@ragulchandran0072 жыл бұрын
🥰
@jeevansurya11182 жыл бұрын
ഇതിന്റെ സെക്കൻഡ് പാർട്ട് വരുവണേൽ.. പിച്ചക്കാരന്റെ വേഷം ആണേലും പ്രശനമില്ല .ചെയ്തോളാം🙏ശരിക്കും കൊതിയാവുന്നു ഓരോരുത്തരുടെയും അഭിനയം കണ്ടിട്ട് ❤
@sanjuandlakshmy39522 жыл бұрын
😂😂😂😂❤❤❤
@shalurasool11452 жыл бұрын
അടിപൊളി എപ്പിസോഡ് എല്ലാവരും kalakki 👌👌
@sree07282 жыл бұрын
അതൊക്കെ ഒരു കാലം, ശരിക്കും miss ചെയ്യുന്നു. ഇപ്പോൾ ചിരിക്കുന്നു എങ്കിലും അന്ന് ഞാനും എന്റെ friends um അനുഭവിച്ച tension 😂😂🥵🥵
@raseenanoushadS2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു എന്റെ ലക്ഷ്മി 😂😂 ആ കിളി പോയവൻ പൊളിച്ചു 🤣🤣🤣🤣
@sanjuandlakshmy39522 жыл бұрын
🤩🤩🤩🤩
@sayoojyap72092 жыл бұрын
Roll no : 4 ഒരുപാട് ഇഷ്ടായി.... ഗുളു ഗുളു 😂😂🤣
@sanjuandlakshmy39522 жыл бұрын
😂😂😂
@akhilvdevan11282 жыл бұрын
എല്ലാവരുടേയും അഭിനയം കലക്കി...roll no 6🤣🤣🤣
@safnamullasafnamulla98872 жыл бұрын
ആ ജനലിൽ കൂടെ ഉള്ള നോട്ടം..... എന്റെ പൊന്നെ 😆😆😆😆..... പക്ക 😂😂😂
@sanjuandlakshmy39522 жыл бұрын
❤❤❤
@GARUDAMEDIAmalayalam2 жыл бұрын
അവതരണ രീതി, അഭിനയം എന്നിവ വളരെ ഇഷ്ടപ്പെട്ടു. 👏👏👏👏👏
@akhilraj84022 жыл бұрын
❤️
@easycommerceconceptsbyajiz43032 жыл бұрын
👏👏👏
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
❤❤❤
@GARUDAMEDIAmalayalam2 жыл бұрын
GARUDA MEDIA Channel link kzbin.info/www/bejne/oICZfn5ompl2gJI
@jeenageorge942 жыл бұрын
സമയം കിട്ടാറില്ല എങ്കിലും.. നിങ്ങടെ വീഡിയോസ് വന്നാൽ കാണാതിരിക്കാൻ പറ്റില്ല ഒത്തിരി ഇഷ്ടം 🥰🥰.. കോളേജ് ലൈഫിലേക് തിരിച്ചു പോയി.. ചിരിച്ചു മടുത്തു 😂pwoli🥰👍🏻
@sanjuandlakshmy39522 жыл бұрын
😍❤😍❤😍❤😍❤
@ragulchandran0072 жыл бұрын
🥰
@TeamJamna2 жыл бұрын
🥰🤣❤️🥰🤣🥰
@adhipaantony69842 жыл бұрын
Super powlichu "Samson Lag" athu adipowli ayierunnu Overall you guys just rocked it 😉😘
@akhilvdevan11282 жыл бұрын
💕💕💕
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩❤
@vrinda.g.nandakumar37682 жыл бұрын
അയ്യോ എനിക്കും ഉണ്ടാരുന്നു viva.. ഓർക്കുമ്പോൾ പേടിയാവുന്നു. ഒരു തേങ്ങാപ്പിണ്ണാക്കും അറിഞ്ഞൂടാരുന്നു 🤦🏼♀️sir പാവമാരുന്നത് കൊണ്ട് മാർക്ക് തന്നു 🤣
@daksha20332 жыл бұрын
എന്റെ വൈവ ഓർത്തു പോയി 😂😂എല്ലാരും സൂപ്പർ. രണ്ടാളുടെയും പാട്ട് കലക്കി ❤❤
Adipoliiii Keep rocking chetta & chechii and entire team 😍❤️
@aswathyp.a21242 жыл бұрын
ഒരു രക്ഷയില്ല അടിപൊളി വീഡിയോ ശരിക്കും കോളേജ് കാലഘട്ടം ഓർമ്മ വന്നു
@sanjuandlakshmy39522 жыл бұрын
😂🤩❤🤩❤🤩
@akhilvdevan11282 жыл бұрын
കാതോടു കാതോരം... ചാ വച്ചു പാടിയാൽ ചവിട്ടും ഞാൻ 🤭🤣😂
@2012abhijith2 жыл бұрын
ഡയോടുകൾ ചോദിച്ചപ്പോൾ ലക്ഷ്മിയുടെ നാണം 😂
@rakhirita41052 жыл бұрын
Chechechii cheeta supperr...chirichu vayyyaaaa......thanks for gave such a wonderful smile treat....
@AnnaCatherine-f5q2 ай бұрын
എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് മടുത്തേ..😂😂😅
@ranis12882 жыл бұрын
Sanju nailed the entire show✨🎉
@santhinic62122 жыл бұрын
എന്താ പേര് സാംസൺ.. അതാ ഇത്ര ലാഗ്...😂😂😂
@thouheedaishaqe73782 жыл бұрын
സത്യം പറയാല്ലോ നിങ്ങളുടെ വീഡിയോ 👍🤩പൊളി ആട്ടോ ഒരുപാട് കാലം ആയി ഇങ്ങനെ വീഡിയോ ഒക്കെ കണ്ടിട്ട് ചിരിച്ചിട്ട് പൊളി.
@4yshhaah2 жыл бұрын
എല്ലാവർക്കും replay ഉണ്ടല്ലോ..!!🥰💥 pwolichuuu..!!🔥🤣
@sanjuandlakshmy39522 жыл бұрын
❤❤❤❤
@saijukurian81232 жыл бұрын
Nigalkk eghana pattunnu chirippich chiripich kollaaan👌 Nighade team full pwoliyaa ❤️script 🎊
@sruthyskitchenvlogs2.02 жыл бұрын
ഒപ്റ്റിക്കൽ ഫൈബർ 😂🤭കപ്പാസിറ്റർ, പച്ച മഷി 🙏അനലോഗിന് ഇത്ര എരി 😂ഗുളു ഗുളു ലക്ഷ്മി പൊളിച്ചു 👏👏എന്തായാലും പാട്ട് പൊളിച്ചു, ക്ലൈമാക്സ് എന്റെ പൊന്നോ 👏🙏
@sanjuandlakshmy39522 жыл бұрын
😍❤😍❤😂😍😂
@akhilraj84022 жыл бұрын
❤️
@easycommerceconceptsbyajiz43032 жыл бұрын
😁😁
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
❤❤❤
@Nigil_Elsheba_102 жыл бұрын
🤣🤣🤣roll no.6💥💥💥
@sannine2 жыл бұрын
എന്റെ സഞ്ജു ബായി.. & ലക്ഷ്മി എങ്ങനെ സാധിക്കുന്നെ ഇങ്ങനെ ചിരിപ്പിക്കാൻ.. സൂപ്പർ 👍👍👍👍
@Krishna864202 жыл бұрын
അടിപൊളി ആരുന്നു.. കോളേജും വരാന്തയും ഒക്കെ സെയിം വൈബ് 🤣🌿പണ്ടൊക്കെ മാസ്സ് ഡയലോഗ് ഇതാരുന്നു ഇയാൾക്കു ഒരുങ്ങാൻ സമയം ഉണ്ടാരുന്നല്ലോ 🤣🤣🤣 ഒരുങ്ങി കെട്ടി ഇങ് പൊന്നേക്കുവാ🤣🤣🌿എല്ലാരും അടിപൊളി 🤣🤣 കോളേജ് സ്കൂൾ റിലേറ്റഡ് വീഡിയോസ് ഇനിയും cheyyanae❣️🥰
@sanjuandlakshmy39522 жыл бұрын
😍❤😍❤😍
@TeamJamna2 жыл бұрын
🥰🥰🤣🤣🙂❤️🥰❤️
@josechristychristy35792 жыл бұрын
Ethokaya 2 diodes... 😂.. ഒന്ന് പോ സാറേ ചുമ്മാ... 🤭എന്റമ്മോ കൊല്ലരുത് ഇങ്ങനെ 😂😂
@sanjuandlakshmy39522 жыл бұрын
❤🥰❤🥰❤
@Sh_96_s2 жыл бұрын
ആ പഴയ കോളേജ് നൊസ്തു കാലത്തിലേക്ക് തിരിച്ചുപോയ പോലെ 🔥🔥 മിസ്സ് യു കോളേജ് ഡെയ്സ്. ഓൾ ടീം പൊളി 😍😍എൽസൺ ചേട്ടൻറെ സംവിധാനവും
@lakshmivijayan42282 жыл бұрын
😍😍
@Sh_96_s2 жыл бұрын
@@lakshmivijayan4228 ❤️❤️
@kavala0012 жыл бұрын
❤️❤️
@TeamJamna2 жыл бұрын
❤️❤️
@TeamJamna2 жыл бұрын
❤️❤️❤️❤️
@rohinisr2821 Жыл бұрын
കിളിപ്പോയ സാംസൺ 🤣🤣🤣🤣🤣🤣പൊളിച്ചു
@amruthakm72472 жыл бұрын
അടിപൊളി ആയിരുന്നു ലക്ഷ്മിച്ചേച്ചി and team... ആ lag ആക്കിയത് കണ്ട് ഞാൻ ചിരിച്ചു വയ്യാതായി... And viva nn ഓർക്കുമ്പോഴേ പേടി ആകും.. Nice theme🥰🥰🥰🥰🥳
@sanjuandlakshmy39522 жыл бұрын
🥰🥰❤
@priyanicy3192 жыл бұрын
Cinema pole untarnnoo..vegam theernnu poyapole...am enjoy dearssss....😂🥰🥰🥰pathivupole thanne polichadukki...team happy
@sanjuandlakshmy39522 жыл бұрын
🤩🤩❤
@vaishnavi73832 жыл бұрын
Uyyo 🔥. Chechi chetta ningl randum mass ahnu 🌚. Chechida Expressions 😂 Lots of love ♥️
@sanjuandlakshmy39522 жыл бұрын
🤩🤩🥰🥰🥰
@ameenaamee27572 жыл бұрын
Lakshmi chechide ചെയ്ത അതെ character ആണ് ഞാൻ 🤣🤣😁💯 എല്ലാം പഠിക്കും, പക്ഷെ പറയാൻ ചെന്നിരിക്കുമ്പോൾ അറിയില്ല 😢💔
@sanjuandlakshmy39522 жыл бұрын
❤❤❤
@archanapt14402 жыл бұрын
ഞാനും 😁
@anagha12112 жыл бұрын
Exactly
@varshanandhan55352 жыл бұрын
ഞാനും
@Butterflies-f3c2 жыл бұрын
Roll no 6 pwoli..... kure chirichu tto..... keep going Sanju and Lekshmi. My best wishes for your upcoming videos...
നന്നായി..... ക്ലൈമാക്സ് പൊളിച്ചു..... First episode superb..... എല്ലാരും നന്നായി 👌🏻👌🏻👌🏻👌🏻🤩🤩🤩🤩🤩
@sanjuandlakshmy39522 жыл бұрын
😂🥰🥰❤
@akhilraj84022 жыл бұрын
❤️
@easycommerceconceptsbyajiz43032 жыл бұрын
👍👍👍
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
❤❤❤
@sijinm14942 жыл бұрын
ആ ലാഗ് മാൻ പൊളിച്ചു ❤❤😆😆ആൾ കേരള ലാഗ് മാൻ സപ്പോർട്ടേഴ്‌സ് ഇവിടെ കമ്മോൺ 😅😅🤣🤣എജാതി കണ്ടന്റ്..👍👍സ്കൂൾ കോളേജ് റിലേറ്റഡ് വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു
@sanjuandlakshmy39522 жыл бұрын
🥰🥰
@minzminnu64782 жыл бұрын
Capacitor വിഴുങ്ങിയോ 🤣🤣🤣🤣 അനലോഗ് ഇത്ര എരിയാണോ 🤣🤣🤣
@sruthiajay15372 жыл бұрын
സഞ്ജു ഏട്ടനെ കാണുമ്പോൾ എനിക്ക് +2 നെ പഠിപ്പിച്ച ബിസിനസ് സ്റ്റഡീസ് സാറിനെ പോലെ ഉണ്ട് 😍🤩🤩🤩 നല്ല ലുക്ക് 😍😍വീഡിയോ സൂപ്പർ 👌👌👌👌😍
@sanjuandlakshmy39522 жыл бұрын
❤❤❤
@aryasivan9232 жыл бұрын
എന്നെ +2വിന് അക്കൗണ്ടൻസി പഠിപ്പിച്ച sir നെ പോലെ ആണ് തോന്നിയെ 😂
@sruthiajay15372 жыл бұрын
@@aryasivan923 എവിടെയാ പഠിച്ചത്...???
@newbie_shorts2 жыл бұрын
Please ethinte second part venam ❤️❤️..Koreee chirich 😂😂
@sanjuandlakshmy39522 жыл бұрын
🥰😍😍😍
@krishnendu74432 жыл бұрын
ചിരിച് ഒരു വഴിയായി 😂😂ningal ore poli🥰
@varshanambiar21692 жыл бұрын
Ayyoo 😂😂😂 exactly ende viva 😂😂 CS ile software and hardware lab viva exam okke same aayirunnu..exactly same.. 2009 ,2010 lekk kond poi . Hatts off to the entire team ❤️
@sanjuandlakshmy39522 жыл бұрын
❤❤😍
@sidharthsaji5497 Жыл бұрын
Chirichu chirichu oppadu elaki😄😄😅😅
@mincysebastian27210 ай бұрын
Entammo polichu...thakarthu..thimirthuu😅😅😅😅
@snehasudhakaran18952 жыл бұрын
കാതോട്, കാതോരം, ആ പാട്ടിൽ വീണു പോയി 😂
@sanjuandlakshmy39522 жыл бұрын
😂🥰❤
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
❤❤❤
@Criz7552 жыл бұрын
ഇതിനിടയിൽ വേറൊരു ടീം ഉണ്ട്. Friends നോട് അയ്യോ ഞാനൊന്നും പഠിച്ചില്ലെന്ന് പറഞ്ഞ് കരയും. അകത്ത് പോയി എല്ലാ ഉത്തരവും തത്ത പറയും പോലെ പറയുകയും ചെയ്യും 😅😅😅
@sanjuandlakshmy39522 жыл бұрын
🥰🥰
@mammoozworld51792 жыл бұрын
എനിക്ക് എൻ്റെ viva ഓർമ വന്നു🤣🤣 ഏതാണ്ട് ഇതൊക്കെ തന്നെ... എനിക്ക് ചിരി നിർത്താൻ വയ്യ 😎😎😁😁😁
@lakshmivijayan42282 жыл бұрын
❤❤
@kavala0012 жыл бұрын
❤️❤️
@TeamJamna2 жыл бұрын
❤️❤️❤️❤️❤️
@TeamJamna2 жыл бұрын
@@kavala001 pppp❤️❤️❤️❤️
@TeamJamna2 жыл бұрын
@@kavala001 ❤️❤️❤️
@anujaag94352 жыл бұрын
Ente ponneee 😆😆😆😆😆ore pwoli #oru rakshem illa # superb superb # chirich chathu 🤪🤣🤣🤣🤣🤣🤣🤣🤣
@sanjuandlakshmy39522 жыл бұрын
😍😍😍😍🥰
@athira73552 жыл бұрын
Super ആയിരുന്നൂട്ടോ..... 1st tym ആണ് നിങ്ങടെ വീഡിയോ കാണുന്നത്. ഉപ്പ് മാത്രം ആയിരിന്നു ഇത് വരെ കണ്ടിരുന്നത്. Spr ആയിട്ടുണ്ട്. Married ആണോ എന്ന് ചോദിക്കുമ്പോൾ ഉള്ള expression പൊളി. മൈനാഗം song പൊളിച്ചു. എല്ലാവരും spr ആയിരിന്നു. 💖💖💖💖💖💖💖
@akhilvdevan11282 жыл бұрын
🤩🤩🤩
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩❤🤩❤
@ragulchandran0072 жыл бұрын
❤️
@TeamJamna2 жыл бұрын
❤️
@nakshathradasfunworld1112 жыл бұрын
ചിരിച്ചു ചിരിച്ചു വയറു വേദന വന്നു... കിടു 😘😘😘😃😃😃🤣🤣🤣
@sanjuandlakshmy39522 жыл бұрын
🥰❤🥰
@TeamJamna2 жыл бұрын
🥰🥰🥰🥰
@Linsonmathews2 жыл бұрын
Super സീനിയർ ഒപ്പിച്ച പണി 😅😅🤭 പഴയ കാലം ഓർത്തു പോയി, നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാരും 👌👌👌
@lakshmivijayan42282 жыл бұрын
😍😍
@TeamJamna2 жыл бұрын
❤️❤️❤️❤️
@akhilraj84022 жыл бұрын
❤️
@sanjuandlakshmy39522 жыл бұрын
😍🥰
@akshaivdevan2 жыл бұрын
🥰🥰🥰
@mgentertiments37242 жыл бұрын
Roll no 6 polichu😂😂😂😂
@sajithaakhilesh6272 жыл бұрын
Ente daivame chirichu oru vazhiay.super 🙂🙂🙂
@sanjuandlakshmy39522 жыл бұрын
😂😂
@abhayathomas88512 жыл бұрын
Sanju polichuu,, kalakkiii,, thimarthuu😉😉😉😉😉😉😉
@sanjuandlakshmy39522 жыл бұрын
😂❤🤩❤🤩
@adarshmohan43352 жыл бұрын
Viva ormipikalle ende ponno 😂 . Chechi and chetaaa kidu . Waiting next video variety content ❤️👍
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
🥰🥰🥰
@pc-mnu79562 жыл бұрын
Yes
@TeamJamna2 жыл бұрын
🥰🤣❤️❤️🥰🤣
@sofisofiya79302 жыл бұрын
😄😄ahaaa.. Adipolii... Lastil aa lag adikunnavan lag ayi thanne kai muttiyath vare odukathe perfection. Thudakam kandapozhe thoni ath investigator😂 ayirikoola ennu.. 👍👍
@sanjuandlakshmy39522 жыл бұрын
😂😂😍❤😍
@akhilvdevan11282 жыл бұрын
💕💕💕
@adarsh10j422 жыл бұрын
എന്റെ പൊന്നോ 🤣🤣വൈവ കഴിഞ്ഞു ഇറങ്ങി വരുന്ന ഒരു സീൻ ഞാൻ ഓർത്തു 🙏🏿🙏🏿🙏🏿
@akhilvdevan11282 жыл бұрын
😍😍😍
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@TeamJamna2 жыл бұрын
❤️❤️❤️🥰🥰🥰🥰
@ashifaashi57062 жыл бұрын
Kure kalathin shesham inn onn nannayi chirichu😂🤣👍👍polich
@athulyasinoj78622 жыл бұрын
Enik rollnum six ine agh eshtpettu 🤣😆
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩
@fathimarashid13465 ай бұрын
Roll no : 3 vilichilallo😁
@KrishnapriyaMr-c1s3 ай бұрын
വിളിച്ചിട്ട് കാര്യം ഇല്ലാ തോന്നിയിട്ടുണ്ടാവും 😄😄😄
@jsdream67952 жыл бұрын
Video superr... Oru rekshemilla🤣
@shukkurSafari2 жыл бұрын
സഞ്ജു സാറെ ഒരു rakshem ഇല്ല ചിരിച്ചു വഴിയായി 🔥🔥🔥🔥🔥🔥🔥🔥
@sanjuandlakshmy39522 жыл бұрын
❤❤😂❤😂❤
@TeamJamna2 жыл бұрын
🥰❤️🤣🥰❤️
@rashibanu79002 жыл бұрын
Adipoly 🤣..chirich oru vagayayii..
@sanjuandlakshmy39522 жыл бұрын
😂❤😂❤😂
@neethuroshni99242 жыл бұрын
Enta ponnnnooo 🤣🤣 orupad ishtam aiiii suppppprrr 🥰🥰😂😂😂😂😂😂😂😂
@sanjuandlakshmy39522 жыл бұрын
🥰❤🥰❤
@MalluCamperYT12 жыл бұрын
Same അവസ്ഥ... Viva ക്ക് പോകുമ്പോ ഒന്നും ഓര്‍മ വരില്ല
@anumaheswari44062 жыл бұрын
Capacitor vizhungiya lekshmi 😄😄😄lekshmi... Acting oru rakshayum illa... Rand perum poli... God bless u
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@akshaivdevan2 жыл бұрын
🤩🤩🤩
@akhilvdevan11282 жыл бұрын
💕💕💕
@akhilvdevan11282 жыл бұрын
Out of syllabus pwolich... Nammlee cllge kalathileek kond poi... Cllge viva😌... Climax twist pwolich😂😂😂
@jesintha-yq8wz Жыл бұрын
Nde ponn Lakshmi chechii😂😂😂😂😂chirichu chathuuu
@neethuroshni99242 жыл бұрын
😅😆😆😆😆😆😆🤣🤣🤣🤣 vayyyaa ekkkuuu ponnnnooo 🤣🤣🤣🤣🤣🤣🤣🤣
@sanjuandlakshmy39522 жыл бұрын
❤😂❤😂❤
@vipinmohan72002 жыл бұрын
അപ്പോ ഇതാണല്ലേ അത്. ക്ലൈമാക്സ് ലെ കണ്ണാടികാരന്റെ ലാഗ് polichu👌
@akshaivdevan2 жыл бұрын
🤩🤩🤩
@sanjuandlakshmy39522 жыл бұрын
😂😂😂
@akhilvdevan11282 жыл бұрын
🥰🥰🥰
@rrr202032 жыл бұрын
Climax ozhike bakki ellam pwoliii❤️❤️
@Anandhan372 жыл бұрын
Super ❤️❤️🥰🥰🥰🥰🥰 എല്ലാവരും തകർത്തു അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 😍😍😍😍😍😍😍
@sanjuandlakshmy39522 жыл бұрын
😍😍😍😍
@akshaivdevan2 жыл бұрын
💗💗💗
@akhilvdevan11282 жыл бұрын
🥰🥰🥰
@muhdnasid54492 жыл бұрын
Polichuttoooo...👏👏👏... Korchoode vennamayirunhu
@kavala0012 жыл бұрын
❤️❤️❤️
@sanjuandlakshmy39522 жыл бұрын
🤩🤩🤩
@ragulchandran0072 жыл бұрын
Varunnund
@shilpav87532 жыл бұрын
Chettantem chechidem video epo vannalum 2 days nullil kandirikkum......elarum abhinayam adipoli..... good team work 👌👌👌👌👌
@sanjuandlakshmy39522 жыл бұрын
😍❤😍😍❤
@owl_vibez2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു... 😍😍😍 എന്തായാലും super 😘ആ ട്വിസ്റ്റ് പൊളിച്ചു 😁
@akshaivdevan2 жыл бұрын
🥰🥰🥰
@sanjuandlakshmy39522 жыл бұрын
😍❤😍❤
@owl_vibez2 жыл бұрын
@@sanjuandlakshmy3952 💞😘😘😘😘😘😘
@owl_vibez2 жыл бұрын
@@akshaivdevan💞
@akhilvdevan11282 жыл бұрын
❤❤❤
@americansanchaaribyaugustine2 жыл бұрын
കോളേജിൽ പോകാത്തത് കൊണ്ട് എനിക്കൊന്നും മനസിലായില്ല 😂😂😂❤️❤️👏👏👏
@sanjuandlakshmy39522 жыл бұрын
😂😂❤
@TeamJamna2 жыл бұрын
🥰🤣❤️🥰🥰🤣
@sreedevidevi61522 жыл бұрын
Roll no: 4 nte avastha 100% 🤞😄 Climax powlichuu.....😅
@akhilraj84022 жыл бұрын
❤️
@sanjuandlakshmy39522 жыл бұрын
😍😍😍
@akshaivdevan2 жыл бұрын
🥰🥰🥰
@akhilvdevan11282 жыл бұрын
❤❤❤
@manishasandeep44812 жыл бұрын
ചിരിച്ചും ചിരിച്ചും ചാവും😁😀
@vdyavk4219 Жыл бұрын
നിങ്ങടെ വീഡിയോ കണ്ടാൽ എല്ലാ ദുഃഖങ്ങളും മറന്ന് ചിരിക്കും...sanju and laksmy 😘😘😘
@jomolk.j47352 жыл бұрын
Roll no. 4 എന്തോ സാമ്യം ഉണ്ടോ എനിക്ക് 🤔🤔എന്ന് ഒരു ചെറിയ സംശയം 🤔🤔😂😂😂😂സൂപ്പർ 🥰🥰🥰🥰🥰