ഇത് possessiveness അല്ല... ഇത് correct സംശയരോഗം ആണ്... Possessiveness ഇൽ സംശയം ഒരികലും വരില്ല... 💯
@sarathbabu6986 Жыл бұрын
Yes 👍
@geethu.rgeethu.r3798 Жыл бұрын
💯
@littythomas51 Жыл бұрын
Yes I felt it more like lack of trust
@midhunadas9295 Жыл бұрын
Oru paruthi kazhiyumpo athu samshayam ayi marum chilarku
@lechusvlog2337 Жыл бұрын
💯
@girijamd6496 Жыл бұрын
വിവാഹ ജീവിതം ഒരു ശ്വാസം മ്മുട്ടൽ ആവുമ്പോൾ ,അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ😮
@anshii9156 Жыл бұрын
പരമാവധി കള്ളം പറയാതെ തെറ്റു ചെയ്തിട്ടുണ്ടേൽ പോലും സത്യം പറയാൻ ശ്രെമിച്ചാൽ നല്ല രീതിയിൽ മുന്നോട് പോവനാവും പക്ഷെ കള്ളം പറഞ്ഞാൽ വിശ്വാസം നഷ്ടപ്പെടും വിശ്വാസം നഷ്ടപ്പെട്ടാൽ പിനീടൊരിക്കലും നല്ല ഒരു ജീവിതം മുന്നോട് കൊണ്ട് പോവാൻ ഒരിക്കലും കയില്ല 🪄
@jannet4676 Жыл бұрын
Arya's acting in this as over possessive wife should get a hats off👏👏👏👏👏
@juniethomas3704 Жыл бұрын
The truth in so many relationships that have excessive possessiveness!!! It's a suffocation indeed and leads to break ups!!! Hope this msg reaches out to many!!!
@NaseenaKp-nl5wj10 ай бұрын
😢😢
@haritha4784 Жыл бұрын
ഇതേ പോലെ വെറുതെ ഓരോന്നും ചിന്തിച്ചു ചിന്തിച്ചു പ്രേശ്നങ്ങൾ ഉണ്ടാകുന്നവർ ഇന്ന് ഒത്തിരി പേരുണ്ട് പരസ്പരം മനസിലാക്കി ജീവിക്കാൻ ശ്രെമിക്കണം
@nisudana Жыл бұрын
നല്ല അവതരണം ❤❤❤ഞാൻ ഇത് പോലെത്തെ വൈഫ് അല്ല .... എല്ലാ സ്വാതന്ത്രവും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട് നമ്മൾ തമ്മിൽ... കല്യാണം കഴിഞ്ഞ സമയങ്ങളിൽ എനിക്കുണ്ടായിരുന്നു ഇങ്ങനൊക്കെ.. പക്ഷെ വർഷങ്ങൾ കടന്ന് പോയപ്പൊ നമ്മൾ തമ്മിലുള്ള ബോണ്ട് കൂടി ഒരിക്കലും കളഞ്ഞു പോകില്ലെന്ന് മനസിലായി 😂😂😂പിന്നേ possessiveness is a kind of love..... നമ്മുടേത് മാത്രമാകണമെന്ന ചിന്ത ആണത്... എല്ലാ സ്നേഹവും ഒരാൾക്ക് മാത്രമായി കൊടുക്കുമ്പോ അവര് തിരിച്ചു അത്ര തന്നെയോ അതിനേക്കാളുമോ തരണം എന്നാ ചിന്ത ❤❤❤
@v3queen710 Жыл бұрын
Nammalum ennaalum njn ithiri possessive aan
@lijisanthosh1012 Жыл бұрын
Njgade life egane aayirunnu but 1yr kazhinjathinu sesham nalla frnds poleya epo ..
@thwahiramp5670 Жыл бұрын
Sathyam
@arshirashee4348 Жыл бұрын
Sathyam
@shafnaparu5379 Жыл бұрын
ഇതിലെ ആര്യ യുടെ അതെ സ്വഭാവം ആണ് എനിക്കും ഓവർ പൊസ്സസിവ്. അത് മാറ്റണം ന്നുണ്ട് ബട്ട് പറ്റുന്നില്ല 😞😞😞. അത് കൊണ്ട് തന്നെ ഈ സ്റ്റോറി കാണാൻ ഞാൻ വേഗം വന്നതും.. അങ്ങനെ എങ്കിലും എന്റെ സ്വഭാവം മാറട്ടെ വെച്ചിട്ടു.....🙂🙂. സൂപ്പർ skj team 👍👍👍gud message
@rabiriza659 Жыл бұрын
Enikkum
@farzanamushthaq1410 Жыл бұрын
Mee too🙂
@achuzz8187 Жыл бұрын
Njyanum
@anaghasanal9294 Жыл бұрын
@Drcurious 👍
@raheelamubarack2144 Жыл бұрын
എന്നിട്ട് മാറ്റാൻ ഉള്ള plan ഉണ്ടോ 😁😁😁
@youme9553 Жыл бұрын
എത്ര pidichu കെട്ടിയാലും ഓരോരുത്തർക്കും ഓരോ nature കാണും. പോവേണ്ടതാണേൽ പോകും. വെറുതെ ടെൻഷൻ അടിച്ചു ചാകാതെ focus on own life.
@anjuAnjali5271 Жыл бұрын
Over അല്ലെങ്കിലും ഞാൻ കുറച്ച് possessive ആണെന് തോന്നുന്നു
@rinshidamushfiq8929 Жыл бұрын
Ath athra nallathalla 🌝
@anjuAnjali5271 Жыл бұрын
@@rinshidamushfiq8929 അറിയാടോ.
@Ressyjasminejose Жыл бұрын
Ahhhaa😊❤
@vyshakhkrishnan1021 Жыл бұрын
Kurach okka nallatha sharikkum issttam undakumbol possessive undakkum but athe orikkalum over akatha nokkiya mathi
@adithyan.p Жыл бұрын
09
@ARDcreations46333 Жыл бұрын
സംശയരോഗം കുടുംബബന്ധങ്ങൾ തകർക്കുന്ന വലിയ ഒരു വിഷമാണ് 😢
@hafsath2833 Жыл бұрын
മരുന്നില്ല...ആരും കാണില്ല..പറയാൻ വാക്കുകൾ ഇല്ലാത്ത..evideyum കാണാത്ത...ആർക്കും അറിയാത്ത..ഒരു രോഗമാണ്..സംശയം രോഗം..അനുഭവിക്കുന്നവർക്ക് മാത്രമേ അത് അറിയൂ..😢😢😢😢
@RibinCkd-f4d Жыл бұрын
100%
@Firoz-u5c Жыл бұрын
സംശയിക്കാനുള്ള കാരണങ്ങൾ ഉണ്ടാക്കാതിരിക്കലും partners ന്റെ ഒരു വല്ല്യ കടമയാണ് അതുപോലെ ആവിശ്യമില്ലാതെ സംശയിക്കലും ആവരുത്
വെറുതെ സംശയം വരില്ല... അതിനുള്ള അവസരം ഉണ്ടാക്കിയിട്ട
@abhijithabhijith130 Жыл бұрын
ഹായ് ❤അരുൺ... ആര്യ... രണ്ട് പേരും സൂപ്പർ ആയി അഭിനയിച്ചു 👍SKJ ഫാമിലിക്കു... എന്റെ അഭിനന്ദനങ്ങൾ 🥰😘ജീവിതത്തിൽ ഇതു പോലെ ഉള്ള സംശയം... ഇല്ലാതെ നന്നായി ജീവിതം കെട്ടി പടുക്കാൻ ഈ എപ്പിസോഡ്... എല്ലാർക്കും ഒരു ഗുണ പാഠം ആകണം 👍 👍So...KEEP IT UP👍
@vishnudinesh7650 Жыл бұрын
Streekal maatramalla possesiveness kooduthal purushanmarum undu enthayalum super vedio 👌👌
@farhanafarhaa4188 Жыл бұрын
ഇത് കുറച് over തന്നെ 😌💯നിങ്ങടെ വീഡിയോസ് ഈ അടുത്താണ് കാണാൻ തുടങ്ങിയത്.... എല്ലാം ഒന്നിനൊന്നു മെച്ചം 😍🙌🏻💕
@arshanarafeeq6469 Жыл бұрын
ഫസ്റ്റ് സ്ഥിരം പ്രേക്ഷകർ ലൈക്ക് ഇട്ടോളി ❤️❤️❤️വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു Skj talks
@skjtalks Жыл бұрын
Thank you ArshanaRafeeq ❤
@sumusumi2028 Жыл бұрын
സ്നേഹം ഉള്ളയിടതല്ലേ possessnives ഉണ്ടാവൂ,,, എന്ന് വെച്ച് ഓവർ ആയാൽ സ്നേഹവും പോവും പാർട്ണർ റോട് വെറുപ്പും തോന്നും,, അധികമായാൽ അമൃതം വിഷം 😁,,,,, ഭർത്താവിന്നാൽ possessnive അനുഭവിക്കുന്നവർ ഇവിടെ ലൈക് 😁😁👍👍👍,,,,,
@dheenadhayalan1445 Жыл бұрын
Njan oru bhayankara kozhiyannu aanu.. enthelum upadesham tharumo
@shiningstar7015 Жыл бұрын
@@dheenadhayalan1445 kozhikale enth upadheshikana..manushyanayirunel oru Kai nokayirunu🙄
ആറു ലേഡീ സ്റ്റാഫുകൾ ഉള്ള സ്ഥാപനത്തിലെ ഏക ജീവനക്കാരന്റെ ഭാര്യയാണ് ഈ ഞാൻ... അങ്ങിനെയൊരു മോശം ചിന്ത ഇന്നോളം എനിക്കില്ല... തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ... സംശയിക്കാൻ തുടങ്ങിയാൽ... മൊത്തത്തിൽ താളം തെറ്റും... ഒന്നിന്നുമില്ലാത്ത മക്കളുടെ ജീവിതത്തെ പോലുമത് ദോഷം ചെയ്യും.. എനിക്ക് ഉള്ളിന്റെയുള്ളിലൊരു വിശ്വാസം ഉണ്ട് അദ്ദേഹത്തെ.... അതിലേറെ വിശ്വാസമുണ്ട് എനിക്കെന്നെയും...വിശ്വാസവും മാനവും ഒരേ പോലെയാ.. ഒരിക്കൽ നഷ്ടമായാൽ... പിന്നീട് വീണ്ടെടുക്കാൻ പറ്റില്ല... 😊😊
@olivernoah288711 ай бұрын
Vishwasan athalle yellam 😂
@libamehabin5695 Жыл бұрын
ഞാൻ over possessiveness ഉള്ള ആൾ ആയിരുന്നു. ഇപ്പൊ life എന്തെന്ന് അറിഞ്ഞ് തുടങ്ങി. ഇപ്പൊ possessive ആണ്. But Over അല്ല
@PoojaPoo-wm8ld Жыл бұрын
Both cannot be blamed on this, Feeling insecure and possessive is a very difficult phase in which the one undergoes herself . Just need to understand that nothing is permanent.
@pavitraravichandran1873 Жыл бұрын
I understand its love but faith is also important as it may spoil other relationships.
@karolin7656 Жыл бұрын
Literally cried!! Wonderful justice by both in acting...well done SKJ talks..... 😍
@AnnieRahael Жыл бұрын
എനിക്ക് സീറോ പൊസ്സസീവ്നെസ് ആണ്... പാർട്ണർ ക്കും..... ❤️. എവടെ പോയാലും ആരുടെ ഒപ്പം പോയാലും നോ ഇഷ്യൂ... സെയിം ആണ് അവൻ എവിടേ പോയാലും എങ്ങനെ പോയാലും നോ സീൻ.... ❤️
@Adhizz-b9m Жыл бұрын
Over Possessiveness create a insecurity🙂💯 Good message skj talks!
@wonderwomen1156 Жыл бұрын
SKJ fans..... Come on🎉🎉🎉🎉
@vishnudinesh7650 Жыл бұрын
Yes 👍👍
@skjtalks Жыл бұрын
Thank you ❤
@praveenkarthikeyan5179 Жыл бұрын
100% ശരിയാണ് Sujith ചേട്ടായി പറഞ്ഞത്. കണ്ടിട്ടു എന്റെ മനസിനു വിഷമം തോന്നിപോയി. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഇഷ്ടം സ്നേഹം ഉണ്ടെങ്കിൽ Possesiveness യും ആവാം. എന്നാൽ Possesiveness Over ആയാൽ പിന്നെ അതു ദാമ്പത്യജീവിതത്തിനു വലിയൊരു പ്രശ്‌നത്തിന് തന്നെ വഴിയൊരുക്കും. പ്രത്യേകിച്ചു ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ സ്വകാര്യതയിൽ അധികം കേറി Interfare ചെയ്യരുത്. Especially അവർക്ക് Office ജോലി ചെയ്യുന്ന Friends ആയിട്ടോ തന്റെ ഒപ്പം School യിലോ College യിലോ പഠിച്ച Friends മായിട്ടോ കൂട്ടുകൂടി സംസാരിക്കുമ്പോഴോ അവരുമായി Social Media വഴി Chat ചെയ്യുകയോ അല്ലേൽ അവരുമായി ഒന്നിച്ചു Tour പോവുകയോ ചെയ്താൽ അതു സംശയത്തോടെ കണ്ടു ചോദ്യം ചെയ്യാൻ പാടുള്ളതല്ല; പിന്നെ ഒരിക്കലും തന്റെ Life Partner രുടെ എന്തേലും Privacy യായ കാര്യത്തിൽ കേറി ഇടപെട്ടു അവരുടെ Privacy ഇല്ലാതാകണോ പാടില്ല.അതു ദാമ്പത്യ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കും പിന്നീട് ദാമ്പത്യജീവിതത്തെ തന്നെ ഇല്ലായിമ ചെയ്യും Bro. So കഴിയുന്നതും ഭർത്താവ് ഭാര്യയോടോ ഭാര്യ ഭർത്താവിനോടോ, Over Possesiveness ആവാതിരിക്കുക തന്റെ ജീവിത പങ്കാളിക്കുള്ള ബന്ധത്തെ തെറ്റായ കണ്ണുകൊണ്ട് നോക്കാതിരുകുക, പിന്നെ ചേട്ടായി ഏറ്റവും അവസാനം തന്റെ ജീവിത പങ്കാളിയോട് അനാവശ്യ ചോത്യങ്ങൾ ചോദിച്ചു പരസ്പരം വഴക്കുണ്ടാകാതിരിക്കുക. അതിനാണ് പറയുന്നത് "അമിതമായാൽ അമൃതവും വിഷമെന്നു". So കഴിയുന്നതും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ Possesiveness കുറച്ചു ഇഷ്ടത്തോടെ സ്നേഹത്തോടെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊടുപോവുക. നന്ദി നമസ്കാരം 🙏🙏🙏.
@rakhikhi8392 Жыл бұрын
Njnum ente ikkaye epozum samshayikum😢ee character nirthiyillenkil Sheri avila.Athu kond over possesvines njan nirthan ponu
@liyahassain3518 Жыл бұрын
Ithinu possessiveness alla paraya maanasika rogamnnaa parayaa🤣😆. Randaaldeyum acting spr👍🏻🥰
@fellahbaby3373 Жыл бұрын
Not as much Subscribers .. But this channel deserve millions of subscribers.. I don't know y this happening.. This channel always convey great messages and acting always realy realy awesome ❤
@FROST-if9hp Жыл бұрын
It because kerala poor
@deepamariet6751 Жыл бұрын
This channel is giving more information to society. Possessive is good but over possessive is very harmful
@skjtalks Жыл бұрын
Thanks a lot Deepa ❤️ ദാമ്പത്യ ജീവിതത്തിൽ പങ്കാളികൾ Over Possessive ആവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@deepamariet6751 Жыл бұрын
@@skjtalks Sure sir
@Murshidays Жыл бұрын
രണ്ട് പേരുടെയും ആക്ടിങ് സൂപ്പർ.. ഒരുപാട് ഇഷ്ടം ആയി 😍
@babelette Жыл бұрын
It's easy to notice difference between trauma induced posessiveness and petty posissiveness. I was like, hey that doesn't look like a petty posessiveness. She played trauma role pretty well. I'm affected by trauma of loosing my twin sis, mom, and dad. So, in my case I'm indifferent to everyone and discourage closeness because I don't want it to hurt when they die or drift off. I live alone isolated because I don't want to open up my heart again. Thats trauma of loosing my identical twin speaking, but it got cemented deeper when both parents died too. Trauma is tough to navigate even if you are consciously aware of it.
അടിപൊളി 😍😍😍നിങ്ങളുടെ എല്ലാ subjectum നല്ല msg content ഉള്ളതാണ്. അതെല്ലാം ജീവിതത്തിൽ നടക്കുന്ന സംഭവകളാണ്. ഇതുപോലുള്ള എപ്പിസോഡ് ഇനിയും കാത്തിരിക്കുന്നു. സൂപ്പർ വർക്ക് skj. അരുണേട്ടാ നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല. കിടു ആണ്, അടിപൊളി ആണ്.
@remyasanil9082 Жыл бұрын
നല്ല കണ്ടന്റ് എല്ലാവരും നല്ല അഭിനയവും skj ടീമിന് അഭിനന്ദനങ്ങൾ 🎉🎉😍😍😍🥰🥰
@UMERSAALI Жыл бұрын
ഈ കഥ.. മറ്റാരെകാളും എനിക്ക് മനസിൽ ആകും. എന്റെ വൈഫും ഇങ്ങനെ ആയിരുന്നു. (സ്നേഹ കൂടുതൽ കൊണ്ട് ആണ് അറിയാം ). അത് എനിക്ക് ഉണ്ടാക്കിയ പ്രോബ്ലം.. 😒 ബട്ട്.... പറഞ്ഞു മനസ്സിലാക്കിയും, കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ചെറിയ പിണക്കങ്ങളും കൊണ്ട് അത് ശരിയാക്കി. ഇപ്പൊ ലൈഫ് സ്വർഗം ❤️
@sparkle_92 Жыл бұрын
Well done again SKJ team!🎉 What a convincing acting by Arya ❤.. Lots of love to SKJTALKS
@skjtalks Жыл бұрын
Thanks a lot Sparkle ❤️
@jitheeshbhaskran Жыл бұрын
Pocessivence oru Asugam kodiyanuu..
@happyamar1 Жыл бұрын
Possessiveness is never an essence of true love. It is not a part of love either but a destructive obsession that can lead to tragic ending which this episode failed to deliver.
@sunil139hr8 ай бұрын
Huss and I are matcha matcha with sister-in-law at our house... Over possessive relationships will be gone.. Good message & good team work.
@jaseelaadnan5958 Жыл бұрын
ആരായാലും സ്വന്തം ബർത്തവ് നഷ്ടപ്പെടുമോ?എന്ന ഭയം ഉണ്ടാകും.അവർ മറ്റുള്ളവരോട് കൂടുതൽ അടുകുമ്പോൾ ഭയം കാണും.അത്രക്ക് സ്നേഹിച്ച് കരുതി ജീവിച്ചിട്ട് ഇന്നും ഞാൻ അറിയാതെ എന്നെ പറ്റിച്ച് 4വർഷം കടന്നു പോകുന്നു.ആരും വിശ്വസിക്കുന്നില്ല.ipo onnum മിണ്ടാതെ ജീവിക്കുന്നു ഒന്നും അിയാത്തപോലെ
@catlovers389 Жыл бұрын
😢
@libamehabin5695 Жыл бұрын
കുറച്ചെങ്കിലും possessiveness ഇല്ലാത്ത ഒരു വൈഫും ഉണ്ടാവില്ല. അല്ലേ girls
@murshidaibrahim4980 Жыл бұрын
Njan I'la
@libamehabin5695 Жыл бұрын
@@murshidaibrahim4980 തീരെ ഇല്ലെ. യ്യോ കഷ്ട്ടം
@murshidaibrahim4980 Жыл бұрын
@@libamehabin5695 no
@libamehabin5695 Жыл бұрын
@@murshidaibrahim4980 ☹️
@rinisamuel3882 Жыл бұрын
No words to say regarding the originality in acting of the entire team🎉🎉
@arrrr7716 Жыл бұрын
Ellaa contentum onninonn mecham..parayathe vayya.👍👌keep going..waiting for the next topic..skjtalks💝
@easycommerceconceptsbyajiz4303 Жыл бұрын
💯Arya and Arun matured performance 👏❤️
@manjusdiabeticdiet7710 Жыл бұрын
😅😅
@manjusdiabeticdiet7710 Жыл бұрын
.., ., NY
@skjtalks Жыл бұрын
Thanks a lot ❤️
@Akash_34 Жыл бұрын
Kalyanam kazhikkathirukkunathukum best😂
@sreejarajeev8886 Жыл бұрын
Arun🔥🔥scored... Wonderful acting... SKJ❤
@prebeshmohay1858 Жыл бұрын
Arun last paranja aa karyangal valare crrt. Thurannu samsarichal theerunna presnagale ullu.but thurannu samsarikkanam.
@kvna3048 Жыл бұрын
Partner should earn trust . Simply can't expect trust .A simple lie itself can cause trust issues and forever to regain the broken trust . Seeds of doubts are sown while lying . What you sow , so you reap. Relationships are built over trust & respect and its not mathematics like marriage = trust .
@anjalina92793 ай бұрын
Finally someone who makes sense.. trust should be earned..
@sumisiddique9997 Жыл бұрын
Onninodum over possessive undakathirunnal ellam bhangi aakum. Parasparam snehikkuka viswasikkuka sahayikkuka ithannu nammde policy. Videos okke mudangathe kanarundu. Ellam pwoli annu. next episode katta waiting.
@QuotesForLife-g7f Жыл бұрын
Good one again Team SKJ!!!Girls, what's truly yours can never be stolen. If stolen, it was never yours in the first place. Working on the insecurities of self and our loved ones through meaningful talks and patient listening is very important.
@etharkkumthuninthavanet6925 Жыл бұрын
മിക്കവരും ഇങ്ങനെ തന്നെയാണ് 🙏🙏🙏 പക്ഷേ സ്വന്തം അനുജത്തിയെ പോലും 🙄🙄
@sitalakshmi1111 ай бұрын
Anujathi alla cousin aan. Subtitle kandille🙄
@iamsulli Жыл бұрын
Tbh arya's charachter rlly do make me irritating sometimes and that shows how good she's at acting her acting skills are just❤️🔥
Great work SKJ team👍👍too much of love, affection and possessiveness is not good. It will be a suffocation. There should be a personal space. Arya and Arun nice acting👍👍
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
ഞങ്ങടെ വീട്ടിൽ അനിയത്തീടെ ഹസ്സും ഞാനും മച്ചാ മച്ചാ ആണ്... ഓവർ പോസ്സസ്സിവിനസ്സ് ബന്ധങ്ങൾ ഇല്ലാതാകും.. ഗുഡ് മെസ്സേജ് & ഗുഡ് ടീം വർക്ക് 👌👌👌
@hymytreasa1766 Жыл бұрын
What an acting Arya? Super 👏👏👏👏
@harshat86848 ай бұрын
Arya performance was 🔥 in this episode👏👏👏
@nafitheoceanofdreams..4433 Жыл бұрын
Dear skj teams.. Ningalude ella vediosum perfect aan.. 👍parasparam snehich family supportode vivaham kazhichitum lifeil full importance um friendsinu kodukunna, valare late aayi vtl varunna, kudiyum kanakuparachilum ulla, friendsinte oppamaanenkilum workilaanenn kallam parayunna, yathrakal ishtapedunna bharyaye engum kondu povaathe friendsintoppam yaathrakal pokunna, pregnant aayit polum swantham swabhaavathil maatangal varuthaatha, epozhum sangadapeduthunna, aduthullapo maathram perinu aduppam kaanikkunna, bhaaryayude aagrahangalk oru vilayum kalpikkatha oru bharthaavine kurich oru video cheyyamo pls.. Orupaad bhaaryamaarude prblm aan.. Its my request.. Filmil polum anganoru contentinu importance koduth kanditilla.Ingane chodhikaamo ennenikariyilla, enkilum...
@reshmapraveendran1072 Жыл бұрын
അരുണേട്ടൻ ❤❤❤ഏത് വേഷവും ആ കൈകളിൽ ഭദ്രം ❤❤❤ അരുണേട്ടാ... സന്തോഷായില്ലേ??? 😁😁😁
@etharkkumthuninthavanet6925 Жыл бұрын
ആര്യ over acting
@skjtalks Жыл бұрын
Thank you Reshma P Raveendran❤
@arunsreekantan Жыл бұрын
Yayi yayi😁😁
@zainudeenrawther3607 Жыл бұрын
Arun is a great actor 😢❤❤
@skjtalks Жыл бұрын
Thank you Zainudeen Rawther ❤
@lathikar7441 Жыл бұрын
Arun, Arya hats off dears
@Here_we_go..557 Жыл бұрын
അവർ ഇങ്ങനെ കാണിച്ചാൽ അത് possessiveness പാവം നമ്മൾ ഇങ്ങനെ ചെയ്താൽ toxic😢 ഇങ്ങനെ ഒരു partner ഉണ്ടേൽ ഇത്രേം പെട്ടന്ന് കളഞ്ഞിട്ട് പോവുന്നത് ആവും നല്ലത്.
@abhiraminitheesh3229 Жыл бұрын
Yes angana oru sambhavam und, girls kanikumpo athine possessiveness ennu paranju nadakunathum boys alle reelsl oke kanarund angane... Aaru cheythalum toxic aanu
@Here_we_go..557 Жыл бұрын
@@abhiraminitheesh3229 athukond thanne nq pennungale ottum viswasam ella just trust/ sneham ollath pole abhinyikkaane nq pattu. Athakumbo salyam aanenn thoniyal ozhivakalo
@nandhu476 Жыл бұрын
But overpossessivenessum oru toxicity thanne alle
@idukkivibeswithriya2158 Жыл бұрын
@@Here_we_go..557 agane okke aalle🙄
@Here_we_go..557 Жыл бұрын
@@idukkivibeswithriya2158 angne okke pore
@ranigirish6112 Жыл бұрын
Swantham makkale manasilakkatha mathapithakkale Patti oru story cheyumo
@FOLLOWEROFYAHUSHA Жыл бұрын
Ethu valare important aaya oru topic aanu
@abhirami9739 Жыл бұрын
Sathym
@Joshna608 Жыл бұрын
Childhood traumas ithupole relationshipilavumbo possessiveness indakum. Possessiveness mathramalla koree insecurities, "abandonment issues". Cherupathil nammakindaya insecuritues ellam nammal valuthayi oru relationshipil verumbo nammalariyathe athu porathuverum. Anganeyullavar please research on Abandonement issues and try to solve. Njanum korekaryathil pettannu veshmikum, partner enne cheatiyuo enna pedi epozhum ente ullilind. Pakshe athu njan emotionally stable allathondanennu njan mansilakunund. Kore KZbin videos kanditanu njan anganeyulla knowledge indakiyathu.
ഞാൻ ഇത്രക്ക് ഒന്നും ഇല്ലെങ്കിലും ചേട്ടായിടെ കാര്യത്തിൽ പൊസ്സസീവ്നെസ്സ് ഉണ്ട്... പേടി ഉണ്ട് മെയിൻ chetayi പറയുന്നത് സത്യം ആരിക്കുമോ chetayi എന്നെ മാത്രം അല്ലെ സ്നേഹിക്കുന്നെ ആരേലും ചേട്ടായിയെ വേറെ സ്നേഹിക്കുന്നുണ്ടാകുവോ അങ്ങനെ ഒകെ... സത്യത്തിൽ chetayi ഞാനെ ജീവിതം ന്നു പറഞ്ഞു ജീവിക്കുന്ന ഒരാൾ ആണ് ഞാൻ എന്നെ തന്നെ മാറ്റാൻ ശ്രെമിക്കുവാ ചേട്ടായിയോട് ഞാൻ തുറന്നു സംസാരിക്കും ന്റെ മനസ്സിൽ ഉള്ളത് okeyum പുള്ളിക് അറിയാം ന്റെ ഇഷ്ടക്കൂടുതൽ കൊണ്ട് ആണെന്ന് ❤❤
@gopikaamit Жыл бұрын
Orupad istam kudumbo possessive akum. Athiru kadakumbo ann preshnangal thudangunath. Any way super theme 🎉🎉
@nandana.b7337 Жыл бұрын
Outstanding performance Super ayyitunde short film ❤ waiting for next 💞
@skjtalks Жыл бұрын
Thanks a lot Nandana ❤️
@dilshaharis8364 Жыл бұрын
Ella bharyamaarum kurach possessive aayirikum .......
@renjinirenju-zz8yz Жыл бұрын
സംശയരോഗത്തെ possessiveness എന്ന നല്ല പദത്തെ ഇല്ലാതാക്കല്ലേ 😢
@midhunadas9295 Жыл бұрын
Nice videos and concepts.... It's also informative and changing my attitude towards most of the things.. Thanks.❤.... Waiting for new episodes
@shafeeque17582 ай бұрын
വിശ്വാസം നഷ്ടപ്പെടാൻ വലിയ കാരണങ്ങൾ വേണം എന്നില്ല. So, partner ന്റെ മാനസിക വസ്ഥ പരിഗണിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ അതൊന്നും കുഴപ്പം ഇല്ലാത്ത partner നെ നോക്കുക. പൊതുവെ ആർക്കും ഇതൊന്നും ഇഷ്ട്ടം ആവില്ല. കാരണം ജീവിതത്തിൽ നല്ലത് മാത്രം ഒന്നും അല്ലല്ലോ നമ്മൾ കാണുന്നത്. മോശം സാഹചര്യങ്ങളും തെറ്റായ പ്രവർത്തികളും നമ്മൾ ഒരുപ്പടു കണ്ടിട്ടുണ്ട്. അത് കൊണ്ടാണല്ലോ അവര് തെറ്റു ധരിക്കുന്നതും, ഇതൊക്കെ ഒരു റിസ്‌ക് ആണു. കുഴപ്പം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല. But കുഴപ്പം ഉണ്ടാക്കണം എന്നു ആരേലും വിചാരിച്ചാൽ അവിടെ മുതൽ പിന്നെ പ്രശ്നം തന്നെ ആയിരിക്കും. തെറ്റു ധാരണകൾക്കും വഴി തെളിക്കും ആണുങ്ങളോട് എനിക്ക് പറയാൻ ഉള്ളത്. നമ്മൾ ഈ വക പണിക്കു നിന്നാൽ ഇവര് ഈ വീഡിയോ യിൽ കാണിക്കുന്ന message ഒന്നും ആവില്ല mind ൽ. മാത്രമല്ല. സാധാരണ ഒരു പെണ്ണിന് തന്റെ പാർട്ണർ നോട് മറ്റാരെങ്കിലും അടുക്കുന്നത് അത്ര ഇഷ്ടപ്പെടില്ല. എപ്പഴും അവരെ കൂടെ യാവണം എന്നാവും. അതായ്‌തു എപ്പഴും അവളെ care ചെയ്തോണ്ടിരിക്കണം എന്നാവും അവരെ സ്വപനം. But ego കാരണം direct പറയില്ല. അപ്പൊ ആ സ്വപ്നം കണ്ടറിഞ്ഞു സാധിച്ചു കൊടുക്കുക, ഏതേലും പെണ്ണിനെ വണ്ടിയിൽ കയറ്റി പോയാൽ അവർക്കു അത് നല്ലോണം പൊള്ളും. നമ്മളെ അവസ്ഥയും അങ്ങനെ തന്നെ യല്ലേ. നമ്മളെ wife നെ വേറെ ആരേലും ബൈക്ക് ൽ ഇങ്ങനെ കൊണ്ടു പോയാൽ നമ്മൾക്കും ഫീൽ ആവില്ലേ. അവിടെ കാരണം ആ വ്യക്തിയോടുള്ള വിശ്വാസ കുറവ് ആയിരിക്കും കാരണം, നമ്മൾ ഇതൊക്കെ സാഹചര്യത്തിൽ എങ്ങനെ യൊക്കെ ചിന്തിക്കും എന്നു നമ്മൾക്ക് അറിയാം So അവനും അങ്ങനെ ചിന്തിക്കുമോ എന്ന ഭയം നമ്മളെ യും പൊസ്സസീവ് ആക്കുന്നു
വൈഫ് ഇല്ലാത്തവർ ആരെങ്കിലും കാണുന്നുണ്ടോ എന്നെ പോലെ 😌😌.. സിംഗിൾസ് 😅😍😍 skJT
@susmayachikku7941 Жыл бұрын
Sneham kudumbol possessive um kudum❤️❤️👍
@athulyaretnakaran Жыл бұрын
Most of the videos are really helpful and very informative to the society. You are creating good content for society to change their mindset 😊👍
@skjtalks Жыл бұрын
Thanks a lot Athulya❤️
@betcysuniverse5152 Жыл бұрын
Super over possessiveness kollilla ❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻
@Shamsitalks Жыл бұрын
ഇതിന് ഒരു ഒറ്റ മാർഗം ഒള്ളൂ. പരസ്പരം കള്ളം പറയാതിരിക്കുക. അതാണ് ഇവിടേം കൊണ്ടെത്തിക്കുന്നത്.
@kayzerzoze Жыл бұрын
ഇത് over pocessive അല്ല teame... ഇത് സംശയ രോഗം ആണ്. ഇതിന് treatment വേണ്ടത് ആണ്. ചുമ്മാ false info കൊടുക്കാതെ... Treatment എടുത്തില്ലെങ്കിൽ അത് worse ആവും..
@thomasbenoy8474 Жыл бұрын
you should do a video on mental disorders and how families are reluctant to treat mental illness, problems like NPD, BPD and bipolar are responsible for 90% of divorces
@easyorigamiworld447 Жыл бұрын
SKJ ഉയരങ്ങൾ കീഴടക്കട്ടെ.......
@skjtalks Жыл бұрын
Thanks a lot Magical Mind❤️
@aishwarya.p.p8117 Жыл бұрын
Arya's acting🔥🔥🔥🔥🔥🔥🔥
@skjtalks Жыл бұрын
Thanks a lot Aishwarya❤️
@sheenaanas3737 Жыл бұрын
Arun+Arya=combo ❤
@Little_bee_s_world Жыл бұрын
Arya and Arun 😍 perfect
@abidabid7357 Жыл бұрын
Sudhi chettan ആദരാഞ്ജലികൾ 😢
@NajmaAbdulla Жыл бұрын
എനിക്ക് ഒരു പൊസ്സസിവനെസ്സും ഇല്ലാട്ടോ 😊നമ്മളെ വേണ്ടുന്നവർ ഒരിടത്തും പോകില്ല ആരെ കണ്ടാലും ആര് വിളിച്ചാലും 😊അങ്ങനെ അല്ലെ
@RibinCkd-f4d Жыл бұрын
Possessive avaam.. But samshayam avaruthh.. Anubhavichavarkkee ariyuu..
@sowmyamani7311 Жыл бұрын
Ur topic is absolutely correct, and welldone skj teams
@easyorigamiworld447 Жыл бұрын
നല്ല നല്ല വിഷയങ്ങൾ.... 🥰
@deepaajai1539 Жыл бұрын
Arya's acting superb👌👌👌👌👌good content SKJ ✌🏻✌🏻✌🏻
@sarahthomas292210 ай бұрын
0:05 tattoo, 0:20 saipinte mudi niram copy cheyyunath, 1:00, 1:25 and 6:15 western dress 👎, 3:20 and 4:55-5 promotion, 6:25-6:30 promotion.