ഒരാളുടെ ഗ്രഹനില നോക്കിയാൽ അല്ലെ ആ വ്യക്തിക്ക് വിദേശ യോഗം ഉണ്ടൊന്ന് പ്രവചിക്കാൻ പറ്റുക...നാള് മാത്രം വെച്ചു എങ്ങനെ ഇത് പറയാൻ കഴിയും.അത് മാത്രമല്ല ഒരേ നാളുകാർക്കു എങ്ങനെ ഒരേ പോലെ ഉള്ള വിധി വരും. കൂടാതെ വിദേശ യോഗത്തിനു ഒരുപാട് conditions ജ്യോതിഷത്തിൽ ഉണ്ടല്ലോ...താങ്കൾ പറയുന്നത് എന്തിനെ അടിസ്ഥാനമാക്കി എന്നു മനസിലാകുന്നില്ല.