P A Muhammad Riyas Interview | Part 2 | Maneesh Narayanan | The Cue

  Рет қаралды 6,725

THE CUE

THE CUE

Күн бұрын

മതനിരപേക്ഷ നിലപാടുള്ള നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും എല്‍ഡിഎഫിലേക്ക്‌ എത്തും. മതരാഷ്ട്രവാദം അംഗീകരിക്കാത്തവരാണ്‌ മുസ്ലീം ലീഗില്‍ ഭൂരിപക്ഷം; പി.എ മുഹമ്മദ് റിയാസ് അഭിമുഖം
#pamuhammadriyas #muhammadriyas #maneeshnarayanan
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 27
@kmmohanan
@kmmohanan 3 жыл бұрын
"ജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണ് " 🌺 salute comrede Riyaz
@7008-r8o
@7008-r8o 3 жыл бұрын
മറ്റു മന്ത്രി മാരും ഇത് പോലെ ചിന്തിച്ചിരിരുനെങ്ങിൽ
@pushpalatha5605
@pushpalatha5605 3 жыл бұрын
Start clean kerala mission
@salmannambola
@salmannambola 3 жыл бұрын
Comrade ❤️
@academy8445
@academy8445 3 жыл бұрын
💪🏼💪🏼💪🏼
@thakkudu2241
@thakkudu2241 3 жыл бұрын
Wat a long view point 👍👍
@സജിസ്നേഹിതന്
@സജിസ്നേഹിതന് 3 жыл бұрын
❤️
@passionbringshappiness1517
@passionbringshappiness1517 3 жыл бұрын
CLEAN rest rooms with clean toilets or pay toilets so it remains clean...highway restrooms also payin toilets.. good road infrastructure and good logistics...and not fight for K-rail or Silverline etc.
@swaminathan1372
@swaminathan1372 3 жыл бұрын
പരിപാലനം ഇല്ലാത്തതാണ് മാറി മാറി വരുന്ന ഗവർമെൻ്റുകളുടെ ഏറ്റവും വലിയ പോരായ്മ...😔😔😔 അതാണ് SGK പറഞ്ഞത് നമുക്ക് കക്കൂസുണ്ട് പക്ഷേ കഴുകാറില്ല..🤣🤣🤣
@pushpalatha5605
@pushpalatha5605 3 жыл бұрын
കേരളത്തിൽ എത്ര ബസ്റ്റോപ്പിൽ ടോയ്ലറ്റ് ഉണ്ട്?
@negative-vibe
@negative-vibe 3 жыл бұрын
Pariganayil Undenn mohanlalinoppam ulla interview il paranjitund .
@as-xz7oc
@as-xz7oc 3 жыл бұрын
ഒരു കുഴിഉള്ളറോട് എവിടെ എന്ന് ചോദിക്കാൻ ഇപ്പളും കഴിഞ്ഞിട്ടില്ല ഒന്നും കൂടി കാര്യമായി ശ്രമിക്കുമെന്ന് കരുതുന്നു
@negative-vibe
@negative-vibe 3 жыл бұрын
Nannakki thudangiyitund
@shilupg
@shilupg 3 жыл бұрын
First natill thrash bin vekku, malinyam public place idunavarrku heavy fine kodukukka
@Lajus2835
@Lajus2835 3 жыл бұрын
തലശ്ശേരി എംഎൽഎ യെ ട്രോളിയോ...😜
@pushpalatha5605
@pushpalatha5605 3 жыл бұрын
എന്തിനാണ് k-റെയിൽ അതിനു വ്യക്തമായ ഉത്തരം വേണം ആദ്യം റോഡ് നന്നാകുക മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ എന്തെകിലും തീരുമാനം ഉണ്ടാക്കുക
@ara1496
@ara1496 3 жыл бұрын
പ്രിയ സുഹൃത്തേ മുല്ല പെരിയാർ വിഷയം ഇവിടുത്തെ ചില വ്യക്തികൾ സ്വന്തം താല്പര്യം തിന്നു വേണ്ടിയും. സമൂഹത്തിൽ ബിന്നത ഉത്പാതിക്കാൻ വേണ്ടിയുo കുത്തി പൊക്കിയതാണ്. നിലയിൽ കാലപ്പയക്കo ഉണ്ടെങ്കിലും അതിനെ വിലയിരുത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്
@ajmalahmmedn7884
@ajmalahmmedn7884 3 жыл бұрын
അമ്മാച്ചൻ ഉള്ളത് കൊണ്ട് ഏത് ആദ്യ term തന്നെ മന്ത്രി ആയി നമ്മടെ മിന്നൽ മരുമോൻ
@ajmalaju3263
@ajmalaju3263 3 жыл бұрын
മാറി നിന്ന് മോങ്ങിയേക്കു മോനെ റിയാസ് കഴിഞ്ഞ ഇലക്ഷന് പാർട്ടിയിൽ വന്നതല്ല കേട്ടോടാ ചുരുളി
@Miscxpres
@Miscxpres 3 жыл бұрын
ഞാൻ ഇടതുപക്ഷക്കാരൻ അല്ലെങ്കിലും, ഈ പറഞ്ഞതിനോട് യോജിപ്പില്ല..അദ്ദേഹം രാഷ്ട്രീയപരമായി എന്ത് കൊണ്ടും മന്ത്രി ആവാൻ യോഗ്യത ഉള്ള ആളാണ്..ഈ മന്ത്രി സഭയിലെ നല്ലൊരു പ്രകടനം കാഴ്ചവെക്കുന്ന അല്ലെങ്കിൽ കാഴ്ചവെക്കാൻ കഴിയുന്ന ഒരു മന്ത്രിയാണ്
@muhammedrizwan6316
@muhammedrizwan6316 3 жыл бұрын
Ee pulli ntha udf ne poki parayane
@najeebh6741
@najeebh6741 3 жыл бұрын
മതം ഇല്ലാത്തവർക് എന്ത് നിലപാട്. അക്രമ ഗുഡ്ഡാ ഭീഷണി രാഷ്ട്രീയം. മാത്രം. സകാവേ 🙏
@ara1496
@ara1496 3 жыл бұрын
മതം ഉള്ളവരുടെ നിലപാടാണ് കേന്ദ്രത്തിൽ കാണുന്നുണ്ടാല്ലോo . അതിൽ നിന്നു മനസ്സിലായില്ലേ. മോഡി സർ എന്നാ പൊളിയാ ഇവിടെ കുറച്ചുപേര് അങ്ങനെ ആക്കാൻ നോക്കിയിരുന്നു പക്ഷെ നടന്നില്ല..
@faizalrahman7483
@faizalrahman7483 3 жыл бұрын
Matham illenkil nilapaad edukkan paadille??
@11amalihsank50
@11amalihsank50 3 жыл бұрын
നല്ല പബ്ലിസിറ്റി ആണല്ലോ..
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 3 жыл бұрын
ഭാര്യയെ കുറിച്ച് കേള്ക്കാൻ പാടില്ലാത്ത കേട്ട് ഒന്നും അറിയാൻ പാടില്ലാത്ത പോലെ ഇരിക്കുന്ന പോഗൻ
@learnit1564
@learnit1564 3 жыл бұрын
❤️❤️
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
طرائف أبيات الحكمة | بودكاست منازل القصيد
48:19
Syria TV تلفزيون سوريا
Рет қаралды 54 М.
Were Israel’s Actions in the Gaza War Justified? Eylon Levy vs. Mehdi Hasan
1:06:50